മിസ് ഇന്ത്യ ലിസ്റ്റിൽ ദളിതരും ആദിവാസികളുമില്ലാത്തത് എന്ത് കൊണ്ടെന്ന് രാഹുൽ ഗാന്ധി

Поделиться
HTML-код
  • Опубликовано: 12 сен 2024
  • രാഹുൽ ഗാന്ധിയുടെ മനോനില തെറ്റിയോ ? വീണ്ടും വിവാദം !
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.

Комментарии • 295

  • @sav157
    @sav157 18 дней назад +110

    നെല്ലിക്ക തളം വെക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു 😂😂😂

    • @Eesanshiva
      @Eesanshiva 18 дней назад

      നിനക്ക് ആണു തളം വെക്കേണ്ടത്

    • @Eesanshiva
      @Eesanshiva 18 дней назад

      75 കൊല്ലം ആയിട്ടും യഥാർത്ഥത്തിൽ prime citizens ആയ ദളിത്‌ -ആദിവാസി കൾ ഉയർന്നിട്ടില്ല എന്ന തെളിവ്, രാഹുൽ ചോദിച്ചത് അതാണ്, എന്തുകൊണ്ട് ആണ് വിദേശികൾ ആയ ബ്രാഹ്മണ ത്തീട്ടങ്ങളും(പിണ്ഡംങ്ങൾ )ഇതൊക്ക കയ്യടക്കി വെച്ചിട്ടുള്ളത്

    • @anilkumarvasudevanpillai8081
      @anilkumarvasudevanpillai8081 18 дней назад +1

      😂😂😂

    • @sav157
      @sav157 18 дней назад +11

      ​@@Eesanshivaനിനക്കാ വയ്ക്കെണ്ടത്

    • @gk-dl7wl
      @gk-dl7wl 18 дней назад +5

      ​@@sav157avante nethavinte buddhi nilvaramanu avanullathu. Appol kopam varunnathu swabhavikam.😂

  • @user-ej3nu8cc9b
    @user-ej3nu8cc9b 18 дней назад +100

    രാഹുൽ ഗാന്ധി എന്തിനാണ് വയനാട്ടിൽ നിന്നും പോയത് അവിടെ ഇഷ്ടം പോലെ ആദിവാസികളും ദളിതരും ഉണ്ടായിരുന്നല്ലോ വലിയ സ്നേഹം ആയിരുന്നെങ്കിൽ ഇയാൾക്കു ഇവിടെ തുടർന്ന് നല്ല സേവനം അവർക്ക് നൽകാമായിരുന്നല്ലോ അകലെ മാറി ഇരുന്ന് വായിൽ തോന്നിയത് വിളിച്ചു പറഞ്ഞിട്ട് എന്താ കാര്യം. വിവരം ഇല്ലന്നെ ആൾക്കാർ ധരിക്കു കഷ്ടം

    • @savithrynair9950
      @savithrynair9950 18 дней назад +3

      Wayanadan mukyamandhri. wayanadkkarkku mandhabhudhikaley vendu?

    • @raninair6065
      @raninair6065 17 дней назад

      😂😂😂 വട്ടായി പോയിയെന്നു തോന്നുന്നു

    • @shermyrose8409
      @shermyrose8409 17 дней назад

      😂😂😂

  • @chandranpadalikunnumel469
    @chandranpadalikunnumel469 18 дней назад +120

    ഈ കോഴിക്ക് എത്ര പറഞ്ഞാലും മനസ്സിലാവില്ല 10 20 കൊല്ലം രാജ്യം ഭരിച്ച ഇപ്പോ ആദിവാസി സ്നേഹമായിട്ടു വന്നിരിക്കുകയാണ്

    • @PambadiRajan
      @PambadiRajan 18 дней назад +7

      Remember why his party and
      allies didnot support Smt.
      Draupathy Murmu when she
      compet for PRWSIDENT
      election.?
      RAHUL KHANDI (RAUL VINCY)
      is now mad because his dream to become Prime Mini
      ster of India has vanished.
      who hear this psycho man?

    • @sspworld4798
      @sspworld4798 18 дней назад +8

      10,20 അല്ല 65 കൊല്ലം ഒറ്റക്കും, കൂട്ടായ്യും.

    • @keerikadan2.0
      @keerikadan2.0 18 дней назад

      The only one Raul Vincy who at the same time an idiot and lunatic

    • @tpsankaran6750
      @tpsankaran6750 18 дней назад

      സംഘിക്കൾക്ക് കഴിഞ്ഞ പത്തുവർഷത്തെ ചരിത്രം പറയാൻ തക്കവണ്ണം ഒന്നും ഇല്ലാത്തതുകൊണ്ടല്ലേ ഇപ്പോളും പഴങ്കഥ പറഞ്ഞു നടക്കുന്നത്

  • @Marcos12385
    @Marcos12385 18 дней назад +82

    75 കൊല്ലം ഭരിച്ചല്ലോ വാരിക്കോരി കൊടുക്കരുന്നില്ലേ 😂

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind3858 18 дней назад +77

    ഇതൊന്നും ഇയാളുടെ അറിവില്ലായ്മ അല്ല ഇയാൾ മഹാ തന്ത്രശാലി ആണ് ഇത്തരം കാര്യങ്ങൾ പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കുക ഇതാണ് ഇയാളുടെ ലക്ഷ്യം

    • @Eesanshiva
      @Eesanshiva 18 дней назад

      75 കൊല്ലം ആയിട്ടും യഥാർത്ഥത്തിൽ prime citizens ആയ ദളിത്‌ -ആദിവാസി കൾ ഉയർന്നിട്ടില്ല എന്ന തെളിവ്, രാഹുൽ ചോദിച്ചത് അതാണ്, എന്തുകൊണ്ട് ആണ് വിദേശികൾ ആയ ബ്രാഹ്മണ ത്തീട്ടങ്ങളും(പിണ്ഡംങ്ങൾ )ഇതൊക്ക കയ്യടക്കി വെച്ചിട്ടുള്ളത്

    • @aiyanakuttykrishnan7308
      @aiyanakuttykrishnan7308 18 дней назад +4

      ഒരു തന്തവു൦ ഇല്ല, ആരും ചോദിക്കില്ല, എന്തു൦ പറയാ൦ എന്ന മനോഭാവം.

    • @tpsankaran6750
      @tpsankaran6750 18 дней назад +1

      ജാതിയും മതവും പറഞ്ഞു ജാ അങ്ങളെ ഭിന്നിപ്പിക്കാൻ നിങ്ങൾ ബിജെപി തന്നെ ധാരാളം മതി

    • @madhavant9516
      @madhavant9516 16 дней назад

      അതെ. ഇന്ത്യയെ വിഭാജിച്ച Jinnah ആയിരുന്നു BJP യുടെ പ്രാധന നേതാവ്. പിന്നെ നെഹ്‌റു. 😂😂😂😂​@@tpsankaran6750

  • @josephmethanath3490
    @josephmethanath3490 18 дней назад +65

    അവിവാഹിതനായ ഈ യുവാവിന് ഒരു ആദിവാസി സ്ത്രീയെ ഇന്ത്യയുടെ സാംസ്കാരിക നിലവാരത്തിൽ വിവാഹം കഴിച്ചു മാതൃകയാക്കി കൂടെ അങ്ങനെ കോൺഗ്രസിലെ മുഴുവൻ സവർണ്ണരും ഏറ്റവും വലിയ പങ്കാളികളായ ഇസ്‌ലാമിസ്റ്റുകളും ഈ പാത പിന്തുടരുക

    • @user-nb3sl8me5t
      @user-nb3sl8me5t 18 дней назад +6

      വിവാഹം കഴിച്ചില്ല എന്നേയുള്ളൂ തത്തുല്യ യോഗ്യതയുണ്ട്

    • @user-mf3mx7zk8e
      @user-mf3mx7zk8e 18 дней назад +2

      100% correct.

    • @Subhaschandran-et4jy
      @Subhaschandran-et4jy 18 дней назад +2

      He has got and wife and two children, who told you he is unmarried??????

    • @savithrynair9950
      @savithrynair9950 18 дней назад +3

      Married man with unmarried stamp.

    • @moku9549
      @moku9549 18 дней назад +7

      അവിവാഹിതാണെങ്കിലും ഭാര്യയും(കളോ )കുഞ്ഞുങ്ങളുമുള്ള ഈ അവിവാഹിതൻ ഇനിയും കെട്ടണോ?

  • @rathisuresh1833
    @rathisuresh1833 18 дней назад +23

    അറുപതു വർഷത്തിലധികം ഭാരതം ഭരിച്ചപ്പോൾ ഒരു ആദിവാസിയെൻകിലും miss india മത്സരത്തിൽ പങ്കെടുത്തോ.

  • @rajukk7604
    @rajukk7604 18 дней назад +48

    നെ ഹറു കുടുംബത്തിൽ എല്ലാ ജാതിയും ഉണ്ട് ഇതിൽ ഒരു താഴ്ന്ന ജാതിക്കാരന്നെ കൂടി കുട്ടുക

    • @moku9549
      @moku9549 18 дней назад +3

      ജവാഹർ കുടുമ്പം ഒരു ഇസ്‌ലാമിക് അവിയൽ ആണ്‌.

  • @premachandran5391
    @premachandran5391 18 дней назад +30

    എല്ലാ ആദിവാസി സ്ത്രീകളേയും മിസ് ഇന്ത്യ ആയി പ്രഖ്യാപിക്കാൻ കോൺഗ്രസ് നിയമം കൊണ്ടുവരും 😮

    • @1234401abcd
      @1234401abcd 17 дней назад

      അതാണ് ഇപ്പോൾ രാജ്യത്തിനു വളരെ അത്യാവശ്യം. എന്തു വില കൊടുത്തും നിയമം കൊണ്ടു വരണം. എല്ലാവരും അദ്ദേഹത്തെ സഹായിക്കുക(പ്രധാന മന്ത്രി ആക്കി).😄😄😄

  • @jcadoor204
    @jcadoor204 18 дней назад +38

    ഹരിയാനയിൽ ടിക്കറ്റ് വേണ്ടവർ അപേക്ഷയ്ക്കൊപ്പം പണം കൂടി അടക്കണം അങ്ങിനെ ഈഇറ്റലിപുത്രൻ പിരിച്ചത് അഞ്ചുകോടി രൂപയാണ്.

    • @lathikagopidasmenon9488
      @lathikagopidasmenon9488 18 дней назад +4

      ഇതൊക്കെ ഇവിടെ ബിജെപിക്കാർ എന്തുകൊണ്ട് പ്രചരിപ്പിച്ചില്ല.

    • @jcadoor204
      @jcadoor204 18 дней назад

      @@lathikagopidasmenon9488 ഞാൻ രാഷ്ട്രീയമായി പറഞ്ഞതല്ല. ഇന്നത്തെ പ്രമുഖ ദിനപത്രത്തിൽ ഉണ്ട്.

  • @bennyfrancis2069
    @bennyfrancis2069 18 дней назад +19

    ഇന്ത്യയെ തകർക്കാൻ ലക്ഷ്യം വെച്ച് കുറച്ചു വിദേശ ശക്തികൾ വല വിരിച്ചു..... അതിനു പറ്റിയ ചെറു മീനുകളെ കൊരുത്ത്‌ ഇട്ടിട്ടുണ്ട് അതിൽ ഒരെണ്ണം ആണ് ഇത്

  • @hareeshpr5195
    @hareeshpr5195 18 дней назад +21

    രാജ്യം മുടിപ്പിച്ച കുടുംബം 3:20 😊

  • @Ajnathan641
    @Ajnathan641 18 дней назад +23

    അധികാര ഭ്രാന്തു മൂത്തു പിച്ചും പേയും പറഞ്ഞു നടക്കുന്ന ഗണ്ടിക്കു ഇങ്ങനെ പോയാൽ 2029 ആകുമ്പോളേക്കും മൂഴുവട്ടാകും..😂😂😂

  • @venugopi6302
    @venugopi6302 18 дней назад +13

    രാഷ്ട്രപതി തിരഞ്ഞെ ടുപ്പിൽ ! ആദിവാസി !! സ്നേഹം കാണിക്കാമാ യിരുന്നു !!! 😁😂🤣

  • @bijoyks4352
    @bijoyks4352 18 дней назад +10

    പപ്പുട്ടിക്ക് 😂പ്രധാന മന്ത്രി കുപ്പായം 😂അണിയാത മനോവിഷമം 😢😢😢

  • @user-yy3cd4mx5t
    @user-yy3cd4mx5t 18 дней назад +7

    60 വർഷം ഭരിച്ചപ്പോൾ ഇതൊന്നും ചെയ്തില്ലേ .... 😂😂😅

  • @kairalidas6847
    @kairalidas6847 18 дней назад +19

    ഇയാൾക്ക് ഒരു ദളിത സ്ത്രീയെ വിവാഹം കഴിച്ചു കൂടേ? വിഷമം മാറുമല്ലോ.

  • @bhaskarankadaly4552
    @bhaskarankadaly4552 18 дней назад +15

    സ്വന്തം ജാതി ഏത് എന്ന് പറയാൻ പറ്റാത്ത വ്യക്തി പറയുന്ന ജൽപനങ്ങൾക്ക് വില കൽപിക്കേണ്ട

    • @riderkeshu
      @riderkeshu 18 дней назад +1

      അതിപ്പോൾ... അവനെ കുറ്റം പറയരുത്.... പണിക്കാർ ഒരുപാട് ഉണ്ടായിരുന്നു... അവന്റഡ കുറ്റമല്ല

    • @rassik142
      @rassik142 18 дней назад +1

      Not only caste but his religion is also unknown.

  • @mathewpm7393
    @mathewpm7393 18 дней назад +17

    ഇത് കേട്ടിട്ട് കേരളത്തിലെ നായാടി നമ്പൂരി മാർ എല്ലാം കൂടി തങ്ങൾക്കു മിസ് ഇന്ത്യ മത്സരത്തിൽ സംവരണം വേണമെന്ന് ആവശ്യപെടുമോ?

  • @georgevadakumcheril5967
    @georgevadakumcheril5967 18 дней назад +6

    എന്തുകൊണ്ടു് രാഹുൽ ജിക്ക് ഒരു ആദിവാസി പെൺകുട്ടിയെ വിവാഹം കഴിച്ചു കൂട?

  • @sathyankannur639
    @sathyankannur639 18 дней назад +17

    പ്രതിപക്ഷ നേതാവിനെ കോൺഗ്രസ്സ് മാറ്റുക ദളിതനെ പ്രതിപക്ഷനേതാവാക്കുക ......

    • @charlymathew5098
      @charlymathew5098 17 дней назад

      എന്താ ദളിതൻ എന്ന് കേൾക്കുമ്പോൾ ഇത്ര ബുദ്ധിമുട്ട് അവരും മനുഷ്യരല്ലേ

    • @sathyankannur639
      @sathyankannur639 17 дней назад

      @@charlymathew5098 രാഹുൽ സ്വയം മാതൃകയാവട്ടെ .... ദളിതൻ എന്ന് കേൾക്കുമ്പോൾ ആർക്കാണ് ബുദ്ധിമുട്ട് . കേന്ദ്ര മന്ത്രിസഭയിൽ ദളിതരാണല്ലോ കൂടുതൽ നമ്മുടെ രാഷ്ട്രപതിയെ പോലും പരിഹസിച്ചില്ലെ രാഹുൽ അടക്കമുള്ളവർ

  • @rajutly4783
    @rajutly4783 18 дней назад +19

    ലക്ഷണം കണ്ടിട്ട് വട്ടതന്നെയാണ് രാഹുലിന്

    • @PambadiRajan
      @PambadiRajan 18 дней назад +2

      Now he is completely mad.

    • @aiyanakuttykrishnan7308
      @aiyanakuttykrishnan7308 18 дней назад +1

      എപ്പഴാ വട്ടില്ലാതിരുന്നത്?

  • @RajeshVb-xe9zc
    @RajeshVb-xe9zc 18 дней назад +8

    ഇവന്റെ പേര് തന്നെ കോമഡി ആണ്. പപ്പു 😂😢😮😅😊

  • @AjithKumar-pi7qp
    @AjithKumar-pi7qp 18 дней назад +10

    ഇയാൾക്ക് ദളിത് പ്രേതം കയറി പോയിരിക്കുന്നു 😂😂

  • @prabha12
    @prabha12 18 дней назад +12

    നിങ്ങള്‍ ഇടക്കിടക്ക് രാഹുല്‍ ഗാന്ധി എന്ന് പറഞ്ഞാല്‍ എങ്ങിനെയാണ് ഗാന്ധി ആകുന്നത് അയാള്‍ വെറും രാഹുല്‍ അതുമതി.

    • @VinodKumar-wm8cc
      @VinodKumar-wm8cc 18 дней назад +3

      Candy 🍬🍭🍬🍭 Candy 🍭🍬🍭🍬🍬Kaandi 🌶️🌶️🌶️😫😩 Kaandi 🌶️🌶️🌶️🌶️🌶️😫😩😩😩😩

  • @venugopalannairkp7125
    @venugopalannairkp7125 18 дней назад +7

    കുത്തിത്തിരുപ്പിന് ശ്രമിക്കുന്ന ഏവനേയും പിടിച്ചകത്തിടണം.

  • @mohancs281
    @mohancs281 18 дней назад +13

    അൽപ്പം ബുദ്ധി ഉണ്ടായിരു
    ന്നെങ്കിൽ മന്ദബുദ്ധി എന്ന്
    വിളിക്കാം മായിരുന്നു.
    അതുപോലും ഇല്ലാതായിൽ
    എന്ത് ചെയ്യും... കോണ്ഗ്രസ്.

    • @charlymathew5098
      @charlymathew5098 18 дней назад

      എടാ poojp ക്ക് മൊത്തം വട്ടായതുകൊണ്ടല്ലേ ആരെ കണ്ടാലും വട്ടു തോന്നുന്നതു 😂

    • @sharobkumar235
      @sharobkumar235 18 дней назад +1

      ​@@charlymathew5098Kopa🤣🤣🤣🤣🤣🤣🤣🤣

  • @dxnammangod8086
    @dxnammangod8086 18 дней назад +5

    മനോനില തെറ്റാൻ നേരെയുണ്ടായിരുന്നത് എപ്പോഴാണ്

  • @Sreeraman-we7ug
    @Sreeraman-we7ug 18 дней назад +3

    ഒരു പാട് കാമുഖിമാരും രണ്ടു മൂന്ന് കുട്ടികളുമുണ്ടെന്ന വാർത്തകളിൽ നിന്ന് മാധ്യമങ്ങളെ പിന്തിരിപ്പിയ്ക്കാനുള്ള വഴിയാലോചിയ്ക്കുമ്പോഴാണ് സ്വന്തം പേരിൽ ഒരു വിവാദം കൂടി യങ്ങ് കിടക്കട്ടെ എന്നു കരുതിയത്

  • @vikas1488
    @vikas1488 18 дней назад +9

    ഒരു ആദിവാസി പെൺകുട്ടിയേ വിവാഹം കഴിക്കു പപ്പുജീ

  • @bennybenny5447
    @bennybenny5447 18 дней назад +6

    പപ്പുമോന്റെ കുട്ടിക്കളി ഇദ്ദേവരെ മാറിയിട്ടില്ല

  • @prasadr5945
    @prasadr5945 18 дней назад +8

    നെഹ്‌റു കുടുംബത്തിൽ ആദിവാസി ദളിതരെ കല്യാണം കഴിച്ചു കൊണ്ടുവന്നോ. പപ്പു കോമഡി 😂😂😂

  • @prasannand7768
    @prasannand7768 18 дней назад +5

    ഭ്രാന്ത് പിടിച്ചാൽ ചങ്ങലക്കിടാം, ചങ്ങലക്കു ഭ്രാന്ത് പിടിച്ചാൽ എന്തുചെയ്യും എന്ന പഴമൊഴി ഓർമ വരുന്നു, കാഴ്ഷ്ടം......

  • @kunjalimarakar6035
    @kunjalimarakar6035 18 дней назад +3

    ടിയാൻPM ആയാൽ സിനിമയിൽ നടൻ നടിമാരായി ആദിവാസികളെ തിരഞ്ഞെടുക്കും
    മിസ് ഇന്ത്യക്ക് സംവരണം കൊണ്ടുവരും
    ഉന്നതപോസ്റ്റുകളിൽ
    വിദ്യാഭ്യാസ മാനദണ്ഡമില്ലാതെ സംവരണ ലിസ്റ്റിൽ നിന്നും നിയമിക്കും.

  • @harikumarcg9889
    @harikumarcg9889 18 дней назад +4

    മയക്കുമരുന്നിന്റെ അസ്കിത ആണോന്നു സംശയം 🤔

  • @sindhuknair7265
    @sindhuknair7265 18 дней назад +2

    അതെന്താ രാഹുൽ ഗണ്ടിയുടെ വീട്ടിലും ഓഫീസിലും ആദിവാസികളോ ദളിതരോ ഇല്ലാത്തത്???!!!

  • @user-cv7to3pc1m
    @user-cv7to3pc1m 18 дней назад +6

    ഒരു വിവരവും ഇല്ലാത്ത രാഹുൽ പലതും വിളിച്ചുപറയും. അതിനു കയ്യടിക്കാൻ കുറെ കോൺഗ്രസ് കാരും.

  • @Nationalist-IloveMycount-cn9iu
    @Nationalist-IloveMycount-cn9iu 18 дней назад +3

    ഇംഗ്ലീഷുകാരും അറബികളും ലിബറലുകളും കൂടി ഉണ്ടാക്കിയ ഒരു സൃഷ്ടി മാത്രമാണ് ജാതി
    ഹിന്ദുവിന്റെ ജാതി തിരിച്ചുള്ള ആദ്യ ഗ്രന്ഥം ഇംഗ്ലീഷുകാർ നടത്തിയ ജാതി സെൻസെക്സ് ആണ്
    ഈ ജാതി കാർഡ് ഉപയോഗിച്ച് കളിക്കുന്നതും അവര് തന്നെയാണ്
    ഹിന്ദുവിനെ ജാതി പറഞ്ഞ വികടിപ്പിച്ചാൽ മാത്രമേ ലിബറലിസം വിജയിക്കുകയുള്ളൂ
    അത് എന്ന് ഹിന്ദു തിരിച്ചറിയുന്നു അന്ന് ഹിന്ദു രക്ഷപ്പെടു

  • @lenywilson3379
    @lenywilson3379 18 дней назад +3

    സത്യം

  • @skn1727
    @skn1727 18 дней назад +9

    😂😂😂പാവം എന്ത് ചെയ്യാൻ 😄😄😄ഇപ്പോഴേ ശ്രമിച്ചാൽ ചിലപ്പോൾ മാറും

    • @Eesanshiva
      @Eesanshiva 18 дней назад

      75 കൊല്ലം ആയിട്ടും യഥാർത്ഥത്തിൽ prime citizens ആയ ദളിത്‌ -ആദിവാസി കൾ ഉയർന്നിട്ടില്ല എന്ന തെളിവ്, രാഹുൽ ചോദിച്ചത് അതാണ്, എന്തുകൊണ്ട് ആണ് വിദേശികൾ ആയ ബ്രാഹ്മണ ത്തീട്ടങ്ങളും(പിണ്ഡംങ്ങൾ )ഇതൊക്ക കയ്യടക്കി വെച്ചിട്ടുള്ളത്

  • @jayadharannairp4356
    @jayadharannairp4356 18 дней назад +2

    വെറും പപ്പു അല്ല,വട്ടു പപ്പു.

  • @sarasammag9063
    @sarasammag9063 17 дней назад +1

    Good 👍🎉🎉🎉

  • @Anilkumarpt7
    @Anilkumarpt7 18 дней назад +2

    മന്ദബുദ്ധിക്കും...
    മനോനില തെറ്റുമോ...
    അസംഭവ്യം...

  • @narayanankuttym4474
    @narayanankuttym4474 18 дней назад +1

    നെല്ലിക്ക തളം വെക്കാൻ പറയു KC യോട്.

  • @pratheepgnair1204
    @pratheepgnair1204 18 дней назад +1

    മയക്ക്മരുന്നാണോ...... എങ്ങാണ്ട് ഏതോ കാമുകിയുടെ അപ്പൻ ഡോണ് ആണെന്ന് കേട്ടു

  • @KrishnaPillaiSajayanThayyil
    @KrishnaPillaiSajayanThayyil 18 дней назад +1

    അമ്മായിയപ്പനുവേണ്ടി ഹിമാചലില്‍ കഞ്ചാവ് കൃഷി നടത്തുന്നുണ്ടെന്ന് കരകമ്പി ????????

  • @1234401abcd
    @1234401abcd 17 дней назад

    എല്ലാ ദളിതരും ആദിവാസികളും നിർബന്ധമായി പങ്കെടുക്കണം എന്ന നിയമം കൊണ്ടുവരണം. പങ്കെടുത്തില്ലെങ്കിൽ ദളിതരിൽ നിന്നും കനത്ത പിഴ ഈടാക്കണം.

  • @sivathanus274
    @sivathanus274 18 дней назад +2

    Good👍

  • @jotsnanair4419
    @jotsnanair4419 18 дней назад +2

    അതിന് മനോനില എന്ന് ശരിയായിരുന്നു

  • @lathikagopidasmenon9488
    @lathikagopidasmenon9488 18 дней назад +3

    അയാൾ പറയുന്നത് ഞാൻ സിസ്റ്റം ഫാമിലി ജനിച്ചു വളർന്നവൻ ആണ്. ഇപ്പോഴും സിസ്റ്റത്തിന് ഉള്ളിൽ ആണ് ഞാൻ ഇരിക്കുന്നത്. എന്നേ പോലെ സിസ്റ്റത്തിനുള്ളിൽ ഇരിക്കുന്നവൻ അല്ലാത്തത് കൊണ്ട് ഞാൻ ആണ് പ്രാധാനമന്ത്രി ആകാൻ യോഗ്യൻ എന്ന്. കഴുകന് അധികാരം കിട്ടാത്തതിന്റെ ഭ്രാന്ത്‌ ആണ്

  • @manojraghavanpillai552
    @manojraghavanpillai552 18 дней назад +3

    കഴിഞ്ഞ ഒരാഴ്ചയോളമായി താഴെ പറയുന്ന ഇത്ര കണ്ട് ആരോപണങ്ങൾ ഉയർന്നു വന്നിട്ടും ഒരക്ഷരം മിണ്ടാൻ ഗാന്ധി കുടുംബം തയ്യാറായിട്ടില്ല. മൗനം സമ്മതമോ?
    • രാഹുൽ ഗാന്ധി ഒരു അഫ്‌ഗാൻ മുസ്ലിം വനിതയെ പ്രണയിച്ചു . അവരെ ക്രിസ്ത്യൻ ആയി മതം മാറ്റിയതിനു ശേഷം ഉപേക്ഷിച്ചു
    • തുടർന്ന് കൊളംബിയയിലെ മയക്കുമരുന്ന് കള്ളക്കടത്ത് നേതാവിന്റെ മകളുമായി പ്രണയത്തിലായി
    • ഇവർ രണ്ട് പേരെയും ബോസ്റ്റണ് എയർപോർട്ടിൽ വെച്ച് 1,60,000 ഡോളർ അടങ്ങുന്ന ബാഗുമായി അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
    • ഇവർ കേരളത്തിലും ലക്ഷദീപിലും വന്ന് അവധിക്കാലം ആഘോഷിച്ചിരുന്നു
    • ഈ രഹസ്യ ബന്ധത്തിൽ രാഹുൽ ഗാന്ധിക്ക് രണ്ട് മക്കളുണ്ട്
    • രാഹുൽ ഗാന്ധിയുടെ യഥാർഥ പിതാവ് രാജീവ് ഗാന്ധിയല്ല. ഇക്കാരണം കൊണ്ടാണത്രേ രാജീവ്ഗാന്ധി കൊല്ലപ്പെട്ടപ്പോൾ മൃതദേഹം തിരിച്ചറിയാൻ DNA ടെസ്റ്റിന് വേണ്ടി രാഹുലിന്റെ രക്തസാമ്പിൾ നൽകാൻ സോണിയ ഗാന്ധി വിസമ്മതിച്ചത്.
    • സോണിയ ഗാന്ധി കേംബ്രിഡ്ജിൽ പഠിച്ചു എന്നത് കള്ളമാണ്. അവർ കോളേജിൽ പോലും പോയിട്ടില്ല. അവർ പഠിച്ചത് ഗീവാനായിൽ ഉള്ള മരിയ ഒസിലയാട്രിസ് എന്ന ഒരു കത്തോലിക്കാ സെമിനാരിയിലാണ്.
    • രാജീവ് ഗാന്ധിയുമായി അടുപ്പത്തിലാകുമ്പോൾ സോണിയ ഗാന്ധി മറ്റൊരു ഇറ്റാലിയൻ ഫുട്‌ബോൾ കളിക്കാരനുമായി ബന്ധം പുലർത്തിയിരുന്നു. സോണിയയുടെ വീട്ടുകാർ പോലും അംഗീകരിച്ചിരുന്ന ആ ബന്ധം രാജീവിനെ കണ്ടതോടെ ഉപേക്ഷിക്കുകയായിരുന്നു.
    • സോണിയ ഗാന്ധി ചെറുപ്പകാലം ചിലവഴിച്ച ഇറ്റലിയിലെ ഒബ്രസാനോ എന്ന സ്ഥലം ഇപ്പോൾ പുരാതന വിഗ്രഹ കള്ളക്കടത്തിന്റെ ഇടനിലക്കാരുടെ താവളമാണ്.
    • ഈ ഒബ്രസാനോയിൽ സോണിയ ഗാന്ധി 1960കളിൽ വാങ്ങിയ ഒരു ലക്ഷ്വറി മാളികയുണ്ട്. അതിന്റെ നടുത്തളത്തിൽ സാമാന്യം വലിയൊരു പുരാതന നടരാജ വിഗ്രഹമുണ്ട്. അതെവിടുന്നു വന്നു...
    • രാഹുൽ ഗാന്ധി എന്തിനാണ് സ്വന്തം സെക്യൂരിറ്റി കവർ പോലും ഉപേക്ഷിച്ച് മ്യാൻമറിലെ The Garden Guest House എന്ന ലോഡ്ജിൽ പോകുന്നത്?
    • രാഹുൽ ഗാന്ധി സന്ദർശിക്കുമ്പോൾ എന്തിനാണ് അവർ CCTV സ്വിച്ച് ഓഫ് ചെയ്യുന്നത്?
    • ഇതേ Garden Guest House ൽ ദാവൂദ് ഇബ്രാഹിമിന്റെ കിങ്കരന്മാരും പാക് ചാര സംഘടനയിലെ പ്രമുഖരും കൂടെ നിത്യ സന്ദർശകർ ആണെന്ന് ജനം ഒരുകാലത്തും തിരിച്ചറിയില്ല എന്നു കരുതി കൊണ്ടാണോ?
    • നിയമപ്രകാരം ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കാതെ ഇതരരാജ്യങ്ങളിൽ പൗരത്വം സ്വീകരിക്കാൻ സാധിക്കില്ല എന്നിരിക്കെ രാഹുൽ ഗാന്ധിക്ക് എങ്ങനെ ബ്രിട്ടീഷ് പൗരത്വം ലഭിച്ചു?
    • സ്പാനിഷ് നടി നതാലിയ റാമോസിനെ രാഹുൽ ഗാന്ധി അന്താരാഷ്ട്ര വൻ തോക്കുകളുമായി ബന്ധം സ്ഥാപിക്കാനുള്ള ഉപകരണമായി ഉപയോഗിക്കുന്നു
    • കുറച്ചു കാലം മുന്നേ ഒരു രാത്രിയിൽ നൈറ്റ് ക്ലബ്ബിൽ രാഹുൽ ഗാന്ധിക്കൊപ്പം കണ്ട ചൈനീസ് യുവതി ആര്?
    • രാഹുലിനെതിരെ ഉയർന്ന സുകന്യ ദേവി ബലാൽസംഗ ആരോപണം തെളിവുകളുടെ അഭാവത്തിൽ സുപ്രീംകോടതി തള്ളിയിരുന്നു. എന്നാൽ ഈ കേസ് വന്നതിന്റെ പിറകെ സുകന്യ ദേവിയും കുടുംബവും ഉൾപ്പടെ ആറു പേർ എങ്ങനെ/എന്തുകൊണ്ട് അപ്രത്യക്ഷമായി?
    • ബംഗ്ലാദേശിൽ നിഷ്ടൂരമായ നരമേധം നടത്തുന്ന ജമാഅത്ത് തീവ്രവാദികളുടെ ബംഗ്ലാദേശ് നാഷണൽ പാർട്ടി നേതാക്കളുമായി ലണ്ടനിൽ നടത്തിയ രഹസ്യ സന്ധിയിലെ ധാരണ മൂലമാണോ രാഹുൽ ഗാന്ധി ബംഗ്ലാദേശ് വിഷയത്തിൽ ഒരക്ഷരം മിണ്ടാത്തത്? ആണെങ്കിൽ ഈ നിശ്ശബ്ദതക്ക് അവരിൽ നിന്ന് ലഭിക്കുന്ന പ്രതിഫലം എന്താണ്?
    ആരോപണങ്ങൾ തീരുന്നില്ല. അനുദിനം പുതിയവ വന്നു കൊണ്ടിരിക്കുന്നു. ആരോപണങ്ങളെ ശരി വെക്കുന്ന പല തെളിവുകളും ചിത്രങ്ങളായും പത്ര കട്ടിങ്ങുകൾ ആയും മറ്റും പ്രചരിക്കുന്നു....
    എന്നിട്ടും തുടരുന്ന ദുരൂഹമായ മൗനം സമ്മതം എന്നല്ലാതെ മറ്റെന്താണ് മനസ്സിലാക്കേണ്ടത്? പ്രതികരിച്ചാൽ കൂടുതൽ ചർച്ചയാകുമെന്ന ഭയമല്ലാതെ വേറെന്ത് കാരണമായിരിക്കും ഈ മൗനത്തിന് പിറകിൽ?

  • @vin88880
    @vin88880 18 дней назад +2

    ഓന് ശുക്ലം തലയിൽ കയറിയതാണ്. വിട്ടു കള .
    ബച്ചാ ഹെ ഉല്ലൂ കാ പട്ട 😂

  • @RajeshKumar-ge2bw
    @RajeshKumar-ge2bw 18 дней назад +2

    നെല്ലിക്ക കയ്ക്കും Mr k!

  • @kalamohanan4898
    @kalamohanan4898 18 дней назад +1

    ഇത്ര ദളിത് സ്നേഹം ഉള്ള ഇയാൾ എന്തുകൊണ്ട് മദാമ്മയെ തേടി പോകുന്നു. ഇവിടെ ഒരു ദളിത് സ്ത്രീയെ വിവാഹം കഴിക്കാത്തത് എന്ത് കൊണ്ടാണ്.

  • @govindgr4877
    @govindgr4877 17 дней назад +1

    ഒരു ചെമ്പരത്തി പൂവ് കൂടി ചെവിയിൽ തിരികിയാൽ നന്നായിരുന്നു

  • @miniremesan503
    @miniremesan503 18 дней назад +1

    ആദിവാസി കുട്ടികളെ ട്രെയിൻ ചെയ്തു പറഞ്ഞൂ
    Idoo

  • @kevinownes2556
    @kevinownes2556 18 дней назад +2

    3മത്തെ പ്രാവശ്യം തോറ്റു എല്ലാം അഴിമതി വിരൻ മാരെയും കൂട്ടി കുത്ത് ഇന്ത്യ മുന്നണി ഉണ്ടാക്കിയത് അല്ലങ്കിൽ കഴിഞ്ഞ 2പ്രാവശ്യം 50 സീറ്റ്‌ കോൺഗ്രസ്‌ നെ ഒറ്റക്ക് കിട്ടിയോ ഇപ്പോ മുന്നണി യുടെ സഹാത്തോടെ 99 😂 ഇനി പിഎം അകന്മ എങ്കിലും ജാതി മതം സംഭരണമ് അല്ലങ്കിൽ ബാംഗ്ളാദേശിൽ നടന്ന പോലെ ജനാതിപത്യ തെ ഇല്ലാതെ ആക്കി പിഎം ആകാൻ ശ്രമിക്കും ഇന്ത്യ ക്ക് എന്ത് പറ്റി യലും പ്രശ്നം ഇല 65 വർഷം കട്ട് മുടിച്ചപ്പോൾ ദളിതരെ മിസ്സ്‌ ഇന്ത്യ യിൽ സംഭരണമ് ഏർപ്പെടുത്തിക്കൂടെ drupathi മുർമ്മനെ കൊണ്ടു വന്നപ്പോൾ അവർക്ക് എതിരെ സവർണ ബ്രഖ്ഹ്മാനെ ഇറക്കി മത്സരിച്ച കോൺഗ്രസ്‌ കഷ്ടം

  • @manjithkrishnan4548
    @manjithkrishnan4548 18 дней назад +1

    എന്റെ പപ്പൂ.....

  • @kaladharank.r9461
    @kaladharank.r9461 17 дней назад

    ബീ ജെ പി ക്കാർക്ക് മൊത്തത്തിൽ പേടിയായി തുടങ്ങി എന്നതിന്റെ തെളിവാണ് ഈ വാർത്ത

  • @Vamadevan-c7w
    @Vamadevan-c7w 18 дней назад +3

    Admit him at the mental hospital 🏥.

  • @Rk-si5po
    @Rk-si5po 18 дней назад

    10%സംവരണം വേണം.

  • @sankaran1943
    @sankaran1943 18 дней назад +1

    പണ്ടേ വട്ടൻ....ഉപദേഷ്ടാവ് ജയരാമ രമേശനും. പിന്നെ കേൾക്കണോ....

  • @balannair7662
    @balannair7662 18 дней назад

    നന്നായി ഇറ്റലിയിലെ പെണ്ണിനും ചാൻസ് കൊടുക്കാൻ പറഞ്ഞില്ലലോ. 😂😂

  • @jamesmammen396
    @jamesmammen396 18 дней назад +1

    ഈ മരപ്പൊട്ടന് ട്യൂഷൻ കൊടുക്കാൻ മമ്മി മൈനോ ആളുകളെ ഏർപ്പാടാക്കിയിട്ടുണ്ട്. ഇയാൾക്കു് ആവശ്യമുള്ള മറ്റു items എത്തിക്കാൻ കെ സി ജോക്കർ റെഡിയാണ്. കാശെല്ലാം സോറോസ് അമ്മാവൻ കൊടുക്കും. പക്ഷേ ട്യൂഷൻ കൊടുത്തവർ പോയി കഴിയുമ്പോൾ എന്ത് എവിടെപ്പറയണമെന്ന് മരപ്പൊട്ടൻ മറന്നു പോകും, അതാണിപ്പോഴത്തെ പ്രധാന പ്രശ്നം. 60 വർഷം കോൺഗ്രസ്സാണ് ഭരിച്ചതെന്നൊന്നും മരപ്പൊട്ടൻ്റെ Memory disc ലൊന്നും ഇല്ല.

  • @haridasa7281
    @haridasa7281 18 дней назад +1

    രാ ഗാ ക്കു സരമായ എന്തോ തകരാറുണ്ട് എന്തൊക്കെ യോ പറയുന്നു മഞ്ഞരമ ഇതു കേട്ട് തുള്ളി ചാടുന്നു

  • @peethambaranpk3701
    @peethambaranpk3701 18 дней назад

    മനോനില ഇപ്പോഴല്ലല്ലോ തെറ്റിയത്. തയ്‌പ്പിച്ചു വച്ച പ്രധാനമന്ത്രി കുപ്പായം ആവശ്യം വരില്ല എന്നറിഞ്ഞപ്പോൾ തന്നെ അതു സംഭവിച്ചു. ഭഗവദ് ഗീത രണ്ടാം അദ്ധ്യായം 62, 63 ശ്ലോകങ്ങൾ വായിച്ചു അർത്ഥം മനസ്സിലാക്കുക. അപ്പോൾ അറിയാം എന്താണ് സംഭവിച്ചതെന്ന്

  • @dileepkumar2947
    @dileepkumar2947 18 дней назад +1

    ഭാവി പ്രധാനമന്ത്രി ബിജെപി യുടെ ഐശ്വര്യം

  • @user-kk2xz9py1c
    @user-kk2xz9py1c 18 дней назад

    അവൻ വയനാട്ടിൽ നിന്നും ഒരു ആദിവാസിയെ കല്യണം കഴിച്ചു അവിടെ താമസിക്കട്ടെ..😂

  • @ravisankar8992
    @ravisankar8992 18 дней назад

    ഇതിൻ്റെ പിന്നിൽ വെറും കോൺഗ്രസ്സുകാരല്ല - വിദേശികളാണ് - ഇയാൾ ഉപകരണവും

  • @MdRafi-es2hw
    @MdRafi-es2hw 18 дней назад

    ഇവനൊക്കെ നമ്മുടെ പ്രധാന മന്ത്രി ആയാലുള്ള അവസ്ഥ, 🤔🤔 പൊന്നൊ 😄

  • @santhoshps3487
    @santhoshps3487 18 дней назад +1

    S. സത്യം

  • @beena173
    @beena173 17 дней назад

    ഓരു ആദിവാസി സ്ത്രീയെ കല്യാണം കഴിച്ചു മാതൃകയാവൂ പപ്പുമോനെ ... അതല്ലേ വേണ്ടത് .

  • @Ms-lx7fx
    @Ms-lx7fx 17 дней назад

    പപ്പു ന് ജാതി വിട്ട് ഒരു കളി ഇല്ല 😏

  • @KGRAbdulgafoor
    @KGRAbdulgafoor 18 дней назад +5

    തന്നെയാവും അടുത്ത പ്രധാനമന്ത്രി ഇതിന് മറുപടി ഞാൻ ആയതിനുശേഷം തരാം ഇത്തരം മണ്ടത്തരം വിളമ്പാതെ കേൾക്കാൻ ആളില്ല ഒക്കെ

  • @venunathan567
    @venunathan567 18 дней назад +1

    Evente thettiyathalla, even research chaithukondirikkukayanu engine Indiaye nashippikkamennu.

  • @rathisuresh1833
    @rathisuresh1833 18 дней назад +1

    He is not from Gandhi family. Why everyone calling him gandhi. Call only Rahul.

  • @chandranmk9801
    @chandranmk9801 17 дней назад

    വെറുതെ അല്ല പാപ്പൂ മോൻ എന്ന് വിളിക്കുന്നത്

  • @sivaprasad5502
    @sivaprasad5502 18 дней назад

    കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണൻ
    പറഞ്ഞു കഴിഞ്ഞു.

  • @SureshKumar-ie8cj
    @SureshKumar-ie8cj 18 дней назад +2

    His primary agenda is break India.He is under the impression that a rise few seats for his party entitled him to be the next PM. Some vested interests in some states attempt to monopolise political power on the negativities. Indian citizens are increasingly aware about these scenarios and never allow India balkanised.

  • @ramesanks8902
    @ramesanks8902 17 дней назад

    ഇവർക്കൊക്കെ ഗാന്ധി, എന്ന പേര് കൂട്ടി വിളിക്കേണ്ട കാര്യമുണ്ടോ???

  • @tissyaugusthy-zw2sp
    @tissyaugusthy-zw2sp 18 дней назад

    Yogy Powerfull Meditation

  • @vijayankappil8063
    @vijayankappil8063 18 дней назад

    ഇദ്ദേഹം കല്യാണം കഴിച്ചില്ലല്ലോ.... മൂപ്പര് ഒരു ആദിവാസി സ്ത്രീയെ വിവാഹം കഴിച്ച് മാതൃക കാണിക്കട്ടെ

  • @mohanakumarannair1850
    @mohanakumarannair1850 18 дней назад

    മനോനില തെറ്റിയോ?

  • @pushpkaran771
    @pushpkaran771 18 дней назад +1

    Put him.in mental hospital

  • @sadanandanpk2368
    @sadanandanpk2368 18 дней назад +1

    Rahul have keriyam

  • @sunilkumar-p5v9d
    @sunilkumar-p5v9d 18 дней назад

    ശ്ശൊ
    ഒരോരോ ഗതികേടേ🤔

  • @SasidharanU-lp1yj
    @SasidharanU-lp1yj 18 дней назад

    മനോനില ഉണ്ടായിരുന്നെങ്കിൽ, ഈ അധോഗതി, വരില്ലായിരുന്നു 😂

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 18 дней назад +1

    PAPPU MONE PRATHAN MANTHRI AVAAN ENTHA VAZHI

  • @aryakhandyvalsalan9195
    @aryakhandyvalsalan9195 18 дней назад

    What to do?

  • @roykk2194
    @roykk2194 18 дней назад +1

    രാഹുൽ ഗണ്ഡി മയക്കുമരുന്ന് അടിക്കുന്നുണ്ടന്ന് സ്പഷ്ടമല്ലെ

  • @VinodKumar-wm8cc
    @VinodKumar-wm8cc 18 дней назад +2

    PM kaserayil Candy 🍬🍬🍭🍭 kal allathavar irunnaal Athu Candykalkku Sahikkilla,Enthennaal PM kasera Thangalude kudumbathinte Janmaavakaasham enna midhyaadhaaranayaanu, jaathiyude peruparanju Bharatathile janangale thammilthallippichu,kasera kayyaalaan shramikkunna Candy 🍭🍬 kale Bahishkarikkuka,Fancy Dress Duplicate candy veendumoru vibhajanathinu koppukoottunnu,Jaagratayaayirikkuka,😢😢😢😢😢😢😢 Khata-khat khata-khat khata-khat khata-khat khata-khat khata-khat khata-khat khata-khat 8500/- Candy 🍬🍭🍬🍭🍬🍬

  • @MinimoleAG
    @MinimoleAG 18 дней назад

    ഇനി ഇതിനും സംവരണം വരുമോ

  • @appachanpw9495
    @appachanpw9495 18 дней назад

    എപ്പോഴ്ല്ലേ എനിക്ക് ബോധം വന്നത് 😝😝😝😝😝

  • @v.n.narayan5532
    @v.n.narayan5532 18 дней назад

    After some time, Raul will say no Italians, no Chinese, no Americans, no Pakistanis, no muslims, and who else not included.

  • @narayanansoupernika1351
    @narayanansoupernika1351 17 дней назад

    👌👌😂👏👏👏👏👉🤡👌

  • @manuyogish773
    @manuyogish773 18 дней назад

    ഇവനെ കാണുമ്പോൾ ഓടിക്കോ പിരാന്താ പപ്പു മോന്

  • @AsokVarma-uq4gz
    @AsokVarma-uq4gz 18 дней назад

    Pataya പോകാൻ സാധിച്ചിട്ടുണ്ടാവില്യ പാവം

  • @swamiatmaswarupananda2050
    @swamiatmaswarupananda2050 18 дней назад

    വട്ടനെ പിടിച്ച് നായക്കൂട്ടിൽ ഇട്ടാൽ നന്നായിരിക്കും. അവിടെ ചാടി കുരച്ചു കൊണ്ടിരിക്കട്ടെ. നെഹ്റുകുടുംബം ഭാരതത്തിന്ന് തീരാശാപമാണ്. അത് കുറ്റിയറ്റുപോകും വരെ പ്ലശ്നമുണ്ടാക്കിക്കൊണ്ടിരിക്കും.

  • @vishwanadhvishwanadh6497
    @vishwanadhvishwanadh6497 18 дней назад

    Rani jayaraj from Nadar community become Miss india.

  • @surimenon7660
    @surimenon7660 18 дней назад

    Potan...MISGUIDED SOUL...🙏❤️🙏😄😄👍