ചില ആളുകളുടെ സ്വഭാവം മാറ്റാൻ കഴിയില്ലല്ലോ എല്ലാം പെട്ടന്ന് വേണം, നാലോ അഞ്ചോ മണിക്കൂർ ഫ്ലൈറ്റിൽ ഇരുന്നിട്ട് ലാൻഡ് ചെയ്ത ഉടൻ ബെൽറ്റ് അഴിക്കുന്നത് കണ്ടിട്ടില്ലേ ഒരു രണ്ടോ മൂന്നോ മിനിറ്റ് കൂടി അത് ഇട്ടു കൊണ്ടിരിക്കാൻ ക്ഷമ ഇല്ല, അതുപോലെ ആണ് ഫ്ലൈറ്റ് ഡീലേയ് ആകുമ്പോഴും ടെക്നികൾ അറ്റകുറ്റപണികളൊ കാലാവസ്ഥ കുഴപ്പമോ കൊണ്ട് ഡീലേയ് ആയാലും ബഹളം ആണ് അവരുടെ കൂടെ സുരക്ഷ ആണെന്നുള്ള ബോധം ഇല്ല പിന്നെ എന്ത് ചെയ്യാനാ. പത്തു പതിനാലു വർഷം മുൻപ് ദുബായ് എയർപോർട്ടിൽ 10മണിക്കൂർ കാത്തിരുന്നിട്ടുണ്ട്, വരുന്നവരെയും പോകുന്നവരെയും നോക്കിയിരുന്നു സമയം പോയതേ അറിഞ്ഞില്ല.അന്ന് ആരും ബഹളം വെച്ചതായി ഓർക്കുന്നില്ല.
ചേച്ചി ഒരു video ചെയ്യുമോ... Doha qathar airportil transfer aayi povunna video, എങ്ങനെ, endhokke ആണ് transfer ആയി പോവുന്നർ aa airportil ചെയ്യണ്ട രീതികൾ
ദിവ്യേച്ചീടെ അറിവില് ലോകത്ത് എവിടേലും ട്രാൻസ്ജന്റർവിഭാഗത്തിലുള്ള കാബിൻ ക്രൂ വോ പൈലറ്റോ ജോലി ചെയ്യുന്നതായി അറിയാമോ?? നമ്മുടെ കേരളത്തീലെ ഹാരീ എന്ന ഒരു പയ്യന്റെ കഥ കേട്ടിരുന്നൂ….
സ്പീഡ് കുറച്ചു പറയുമോ? ഇത് കേൾക്കുന്നത് താങ്കളുടെ. യാത്രക്കാർ അല്ല ഭൂരിപക്ഷം സബ്സ്ക്രൈബ് ചെയ്ത അൽകാരാണ് അവർക്ക് കൂടി മനസ്സിലാകുന്ന ഭാഷയിൽ ഇംഗ്ലീഷ് വിവർത്തനം കൂടി ഉൾപ്പെടുത്തണം ആകെ 15 മിനിറ്റ് മാത്രമേ വീഡിയോ ഉള്ളൂ കൊറോണ കാലത്ത് യൂട്യൂബിൽ കിട്ടുന്ന വീഡിയോ കണ്ട് നിങ്ങളെ പോലെയുള്ളവരെ വളർത്തിയ ആൾക്കാരെ മറക്കരുത്. ഇപ്പൊൾ താങ്കളുടെ വീഡിയോ കാണുന്നവരുടെ എണ്ണം നോക്കിയാൽ മനസ്സിലാകും..അറിയാത്ത കാര്യങ്ങളിൽ താൽപര്യം ഉള്ള ആൾക്കാരും ഒരുപാടുണ്ട്..അത് മറക്കരുത്..
ചെറിയ ഒരു അശ്രദ്ധ മതി വലിയ ഒരു അപകടം ഉണ്ടാക്കാൻ👍👍🥰
Enthu nannayita explain cheyyunne🥰🥰🥰🥰👍🏻👍🏻👍🏻
Malayalam language presentation ni Kath nilkuguyayirinu thank you mam
Divya, please arrange a presentation of various type of aircraft, seating capacity, make, etc
Very good presentation
AME coursiney kurich video chayyyumo..
ചില ആളുകളുടെ സ്വഭാവം മാറ്റാൻ കഴിയില്ലല്ലോ എല്ലാം പെട്ടന്ന് വേണം, നാലോ അഞ്ചോ മണിക്കൂർ ഫ്ലൈറ്റിൽ ഇരുന്നിട്ട് ലാൻഡ് ചെയ്ത ഉടൻ ബെൽറ്റ് അഴിക്കുന്നത് കണ്ടിട്ടില്ലേ ഒരു രണ്ടോ മൂന്നോ മിനിറ്റ് കൂടി അത് ഇട്ടു കൊണ്ടിരിക്കാൻ ക്ഷമ ഇല്ല, അതുപോലെ ആണ് ഫ്ലൈറ്റ് ഡീലേയ് ആകുമ്പോഴും ടെക്നികൾ അറ്റകുറ്റപണികളൊ കാലാവസ്ഥ കുഴപ്പമോ കൊണ്ട് ഡീലേയ് ആയാലും ബഹളം ആണ് അവരുടെ കൂടെ സുരക്ഷ ആണെന്നുള്ള ബോധം ഇല്ല പിന്നെ എന്ത് ചെയ്യാനാ. പത്തു പതിനാലു വർഷം മുൻപ് ദുബായ് എയർപോർട്ടിൽ 10മണിക്കൂർ കാത്തിരുന്നിട്ടുണ്ട്, വരുന്നവരെയും പോകുന്നവരെയും നോക്കിയിരുന്നു സമയം പോയതേ അറിഞ്ഞില്ല.അന്ന് ആരും ബഹളം വെച്ചതായി ഓർക്കുന്നില്ല.
സാംബിയൻ ഫുഡ് ബാൾ ടീം ഒരു വിമാന അപകടത്തിൽ മരണപ്പെട്ടിരുന്നു. ഇതിൻറ വീഡിയോ ചെയ്യാമൊ
Good information 👍
plz do a video regarding flymiles, its benefits and redemption
Dear chechi can u please make a video about point of call status and explain why kannur Airport didn't get it
good information… keep it up good work and getting updates info. 👋
ഹേയ് ഗായ്സ് വെൽകം ബാക്ക് ടൂ ഞാൻ ദിവ്യ. 🥰🥰🥰🥰
Chechi മറ്റന്നാ രാത്രി 8 മണിക്ക പോകുന്നെ പേടിയാവുന്നു മൂന്ന് കുഞ്ഞി മക്കള ഇതൊക്കെ കാണുമ്പോ 😭😭
Informative vedio.🥰
Mumbail around 2 year munp indamarinte oru i think cedna crash aayirunnu athinde vdo cheyamo
Gud information 👍
Good presentation
enikk oru pilot aavan aanu aaghraham but +2 pass aayittilla +2 eduthitu venam pilot padikkan povan
ചേച്ചി ഒരു video ചെയ്യുമോ... Doha qathar airportil transfer aayi povunna video, എങ്ങനെ, endhokke ആണ് transfer ആയി പോവുന്നർ aa airportil ചെയ്യണ്ട രീതികൾ
really needed
ദിവ്യേച്ചി...𝙲𝙷𝙸𝙽𝙰 𝙰𝙸𝚁𝙻𝙸𝙽𝙴𝚂 ന്റെ റിപ്പോർട്ട് വന്നോ...𝚅𝙳𝙾 ചെയ്യണേ... 👌👌👌
ചേച്ചി പൈലറ്റ് ഇന്ടെ ഫ്‌ളൈങ് ഹൗഴ്സ് എങ്ങനെ യാണ് കണക്കാക്കുന്നത് എക്സാമ്പിൾ ട്രിവാൻഡ്രം to ദുബായ് 4 മണിക്കൂർ ആണെങ്കിൽ അങ്ങനെ കണക്കു കൂട്ടി യാണോ
AiR, CANADA - 143' യെ - പറ്റി ഒരു വിടിയോ ചെയ്യുമോ
എനിക്ക് ഓർമ ഉണ്ട്. ഗുജറാത്തിഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളിൽ ചിതറി വീണ മൃദദേഹങ്ങൾ. സൗദിഎയർലയണിന്റ ക്യാപ്റ്റന്റ് പിഴവാണ്. അന്ന് ദീപ ജനിച്ചിട്ടുണ്ടോ.
😍😍😍
Happy New Year...
Link discription il illaaa
Sharikum jeevan panayam vechaa flightil ponath
നമസ്കാരം
👌👌👌
ചെറിയ അശ്രെദ്ധക്ക് വലിയ വില നൽകേണ്ടിവരും എന്നു മനസിലാക്കിയ അപകടം
Good post
👏👏👏👏♥️♥️🌹🌹
Hi
Hi madam ,
Hand bagil number of condoms allowed ആണോ..?
👍🏻👌🏻👍🏻
ചക്രി ദാദ്രി 349...
👌👌🌹🌹🌹
🌹🌹
True
🙏🙏🙏🙏🙏
TVM- ChEnnai flight accident video request still pending... 😊😊😊😊
ചേച്ചി ഒരു സംശയം ഉണ്ട് ഒരാളുടെ വിഡിയോ കണ്ടു .പറന്നു കൊണ്ടിരിക്കുമ്പോൾ വിമാനത്തിൻ്റെ റൂഫ് പറന്നു പോയ കാര്യം അതിനേ കുറിച്ച് ഒരു വിഡിയോ ഇടുമോ
Already cheythittundu
👍👍👍👍👍🌹🌹🌹🌹
👍👍
എന്തിനാണ് വിമാനത്തിൽ ലൈഫ് ജാക്കറ്റ് ❓️ ആത് ഉപയോഗിച്ച് ആരെങ്കിലും രക്ഷപെട്ടിട്ടുണ്ടോ ❓️വിമാനം അപകടത്തിൽ പെടുമ്പോൾ ❓️
Miracle on Hudson
👍
Omg .... terrific 😭
747,777,A380 എന്നിവയിൽ നമ്പർ എന്തിനെ സൂചിപ്പിക്കുന്നു
Wil u explain?
Aircraft model ..moonnum valiya flight aanu
അത് എനിക്കും അറിയാം, എന്നാൽ no. ഇന്റെ സ്പെഷ്യലിറ്റി എന്താണ്
😍😍😍👏👏👏👏👏
Lague
ഇടക്ക് കുറച്ചു പോസിറ്റീവ് സ്റ്റോറീസ് പറയു. നിങ്ങളുടെ സ്റ്റോറീസ് കേട്ടു ഇപ്പോൾ ഫ്ലൈറ്റിൽ കയറാൻ തന്നെ പേടിയാണ്
💥💫♥️❤️🎇🎇💥💫☀️
ദിവ്യേച്ചീടെ അറിവില് ലോകത്ത് എവിടേലും ട്രാൻസ്ജന്റർവിഭാഗത്തിലുള്ള കാബിൻ ക്രൂ വോ പൈലറ്റോ ജോലി ചെയ്യുന്നതായി അറിയാമോ??
നമ്മുടെ കേരളത്തീലെ ഹാരീ എന്ന ഒരു പയ്യന്റെ കഥ കേട്ടിരുന്നൂ….
Padekua.joole.kettum.
@@HamzaHamza-sp9lq Dear Bro….u are not Divya,and the second things am not a transgender….
@@melam8715 ok .

Good info 👍
👍👍👍
😍😍😍
👍👍👍
👍👍