ആനയെ കുളിപ്പിക്കുന്നവര്‍ - Ravichandran C
HTML-код
- Опубликовано: 24 ноя 2024
- #KnowMore19 #RavichandranC
Presentation by Ravichandran C on 15/09/2019 at Womens Association Hall, Ernakulam. Program named KnowMore19 oraganised by esSENSE Ernakulam Unit.
esSENSE Social links:
Website of esSENSE: essenseglobal.com/
Website of neuronz: neuronz.in
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal FaceBook Group: / 225086668132491
ഏവര്‍ക്കും സ്വാഗതം..
Litmus'19 - അന്താരാഷ്ട്ര ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാര്‍ | കാലിക്കറ്റ് ട്രേഡ് സെന്‍റര്‍, കോഴിക്കോട് | 2019 ഒക്ടോബര്‍ 6
വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും സന്ദർശിക്കുക essenseglobal.com/#regi
Done for 2 persons now
13:34 "കണ്ടക്ടറെ മാറ്റിയിട്ട് കാര്യമില്ല ബസ് സർവീസ് ആണ് നിർത്തേണ്ടത്" എന്ന് രവിചന്ദ്രൻ പറഞ്ഞത് ഇഷ്ടപ്പെട്ടു. അറിയാതെയാണെങ്കിലും യുക്തിവാദി പ്രവർത്തനത്തിൻറെ അകംപൊരുൾ വ്യക്തമാക്കുന്ന ഒന്നായിട്ടുണ്ട് ആ പ്രയോഗം....! . ജീവിതയാത്രയിൽ മനുഷ്യന് സഹായകമായ ബസ് സർവീസ് നിർത്തിക്കുക എന്നതിൽ കവിഞ്ഞൊരു ലക്ഷ്യവും യുക്തിവാദത്തിനില്ല. ബസ് സർവീസ് നിലച്ചാൽ പാവം മനുഷ്യൻ നടന്നു തളരുമല്ലോ എന്നത് യുക്തിവാദിയുടെ വിഷയവുമല്ല....!
@@ash10k9 s.
ഞാനെന്നും,എന്‍റെതെന്നും എവിടെ ?
ruclips.net/video/chTtdZYIX_4/видео.html
ഖുർആൻ ദൈവിക ഗ്രന്ഥം. തെളിവ് ☝️☝️☝️
ഉള്ളിൽ കട്ട യുക്തിവാദിയായിട്ടും പുറത്തു പറയാൻ വയ്യാതെ ഉള്ളിൽ അഭിനയിച്ചു നടക്കുന്നവർ ഉണ്ടേൽ ഒരു ലൈക് താ മക്കളെ..
ഒരു ആശ്വാസത്തിന്.
പൊന്ന് ബ്രോ same അവസ്ഥ
പുറത്തു പറ എന്നാ വരുന്നത് എന്ന് കാണാം
Sthyam bro☹️
Njan kurachokke paranju thudangi
ഒറ്റ ജീവതമേയുള്ളു എന്ന് ഓർക്കുക, എനിക്ക് വേണ്ടി ഞാൻ ജീവിച്ചില്ലെങ്കിൽ...?
ഇന്നത്തെ ദിവസം പൊളിച്ചു....
നെയ്‌റോബിയിൽ നിന്നും നാട്ടിലേക്ക് പോകുവാണ്....കേട്ടു കൊണ്ടിരിക്കുന്നു...
ബാക്കി ഭാഗം ഡൌൺലോഡ് ചെയ്തു ഫ്ലൈറ്റിൽ ഇരുന്നു കാണും.....
താങ്ക്സ് neuronz and രവി സർ
ആശംസകൾ..!
ഒരു സബ്സ്ക്രൈബ്...തരുമോ..?
മമ്മൂട്ടി മോഹൻലാൽ കുറച്ചു മാറി നിന്നെ... മനുഷ്യന് ഉബകാരം ഉള്ള ഒരു സൂപ്പർസ്റ്റാർ വന്നിട്ടുണ്ട് rc 😘😘😘😘
Sibichancheruvathoor Cheruvathoor ha ha ha ha ha... Kalakki
Supperr comment. Yes manushyanu upakaram ullaa manushyan. Thanks for your great thought
Great that u thought like that
@Tom Taakool u r in world covered with pseudoluminence
Tom Taakool which century are u living in sir.?
മാഷേ നിങ്ങൾ ഒരു സംഭവമാണ് . ഒരിക്കലും മുഷിവ് വരാത്ത നിങ്ങളുടെ പ്രഭാഷണം എത്രകേട്ടാലും മതിയാവുകയില്ല
ഒരു rss കാരനായ എന്നെ മനുഷ്യൻ ആക്കി മാറ്റിയ ദുഷ്ടൻ ravi😘
RSS കാരിൽ Athiests ഉണ്ട്
സാറിനെ എനിക്ക് ഇഷ്ടപ്പെട്ടത് ഇത്രയും അറിവ് ഉണ്ടായിട്ടും ഒരു സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിലുള്ള അവതരണ രീതിയാണ് "മസാണ് "
രവിചന്ദ്രൻ സാറിന് എന്റെ അഭിവാദ്യങ്ങൾ....പ്രിയപ്പെട്ടവരെ, അദ്ദേഹത്തെ ഒരു വിഗ്രഹമാക്കാതിരിക്കൂ.ഉടഞ്ഞു പോയ മറ്റ് ഒരുപാട് വിഗ്രഹങ്ങൾ പോലെ RC ഒരിക്കലും നമുക്ക് നഷ്ടപ്പെടാതിരിക്കട്ടെ.....
There are no vigrahams(idols) for free thinkers.😄
തീർച്ചയായും ,നമുക്ക് അങ്ങനെ ആശിക്കാം ,,
കട്ട മുഹമ്മദ് ഫാൻ ആയിരുന്ന ഞാൻ രവി ചേട്ടന്റെ speech കേട്ട്...കട്ട യുക്തിവാദിയായി....(സാഹചര്യങ്ങളുടെ സമ്മർദം കാരണം പലപ്പോഴും പള്ളിയിൽ പോവാറുണ്ട് നിസ്കരിക്കാറുണ്ട് ചെയ്യുന്ന കോമഡി ഓർത്തു ഉള്ളിൽ ചിരിച്ചുകൊണ്ട് )...😂😂😂😂
കളിയാക്കിയതാണോ? 🙄🙄
aswathy mgc ആരെ
Njnum ingane tanne...oru suprabhathathil atheist ennu paranjaal kidappaadam pokum...swanthamayt perayum cashum aakatte😄
കട്ട സംഘി ആയിരുന്നിട്ടു നിരീശ്വരവാദിയായ ലെ ഞാൻ 😂😂
🤔😄😄👌
എന്നും അമ്പലത്തിലും പ്രാർത്ഥനയുമായി നടന്ന എന്നെ. നിരിശ്വര വാദി ആക്കിയ ദുഷ്ടൻ ആണ് രവി സർ
59:16
വേണോങ്കി തന്തക്കു വിളിച്ചോളൂ ..നവോത്ഥാന നായകൻ എന്നൊന്നും വിളിച്ചേക്കരുത്
Inn raavilae koodi sani desayk ambalathil poillael pani aakumaello enn keruthiya njan..
.videoyk shesham....no ambalam...
no rahu no sani....alla samayavum panavum ilatha pavapetaverke ithokae ollu...averk rahu sani.....
nthaey kolapathakaem cheyunaverkum rape cheyunaverkum onnum karmabhalam illathaethu.......
പച്ചയായ എതീയിസം പറയുന്നത് വർഷത്തിൽ ഒന്നായി ചുരുക്കരുത്.
അത് കേൾക്കാനാണ് കൂടുതൽ പേരും ആഗ്രഹിക്കുന്നത്.
Demand and supply
Lo Choi
രവി ചന്ദ്രൻമാഷെപ്പോലെയുള്ള നാലാളുകൾ ഉണ്ടെങ്കിൽ ഗോത്രകാലജീവികൾ എല്ലാം കണ്ടം വഴിയോടും വ്യാഖ്യാനിക്കാൻ ഇപ്പോൾ തന്നെ പാടുപെടുന്നതുകാണുമ്പോൾ ചിരിവരും
*കേരളത്തിന്റെ വെളിച്ചം*
*നവോത്ഥാന നായകൻ*
*രവിച്ചന്ദ്രൻ സർ* 🙏🙏🙏🙏🙏
മതവിഷക്കോമഡിക്കഥകളിൽ നിന്നും പുതുതലമുറ മോചിതരാകട്ടെ
ശാസ്ത്രബോധം വളരട്ടെ💪💪
മൈ രാ ണ്
Let science develop. ..
മനുഷ്യന്റെ പേടിയാണ് മനുഷ്യനെ മതവിശ്വാസിയാക്കുന്നത് എന്നതാണ് എന്റെ അനുഭവം..
കൊതിയും
@@sojithsspyep
പച്ചയായ എത്തീസം കൂടുതൽ തവണ പറയണം സർ. നന്ദി.
ആദ്യത്തെ അരമണിക്കൂർ ആയിരം കടന്നു..... ഇത് പൊളിക്കും....
Big salute sir...താങ്കളുടെ പ്രയത്നം വെറുതെയാവില്ല ഇതുപോലെ ഒരുപാട് രവിചന്ദ്രന്മാർ ഉയർന്നുവരും
പെട്ടി വണ്ടി ഓടിക്കുന്ന ഞാൻ നിരീശ്വര വാദിയായി
Shareef K മീൻ കച്ചവടം ചെയുന്ന ഞാനും ആയി..
@@shajiputhukkadan7974 അപ്പോൾ നരകത്തിൽ വിറക് കൊള്ളി ഞാൻ മാത്രം അല്ല
ദൈവം ഉണ്ടെങ്കിൽ പുള്ളിക്കേറ്റവും ഇഷ്ടം നമ്മൾ സ്വതന്ത്രചിന്തകരെയായിരിക്കും
@@musichealing369 അതൊക്കെ ശരി തന്നെ പക്ഷെ ഖുർആൻ മുന്നോട്ട് വെയ്ക്കുന്ന ദൈവ സങ്കൽപ്പം ഭീകരം ആണ്
@@shareefk631 ഈപ്പറഞ്ഞത് 100%ശരിയാണ്. മതം ഒരു ഒറ്റത്തവണ
മുതൽമുടക്ക്മാത്രമുള്ള വൻബിസിനസ്സാണ്.
Saho ഞാൻ എല്ലാ മതഗ്രന്ഥങ്ങളും വായിച്ചതാണ് ഹാരിപോട്ടർ,ഡിങ്കൻ, ആലീസ് ഇൻ വണ്ടർലാന്റ് അത്തരം കഥകൾ അത്രതന്നെ. അതിനപ്പുറം ഇവ ഒന്നുമല്ല. ശാസ്ത്ര സാങ്കേതികതവർദ്ധിക്കുന്തോറും മതങ്ങൾ ആളില്ലാത്ത നാടകശാലകളായിഅടച്ചുപൂട്ടും
Downloading. തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേയ്ക്ക് യാത്രയുണ്ട്,,,, ഇന്നത്തേയ്ക്കുള്ളതായി,,,, താങ്ക്സ്
ഇദ്ദേഹം ഇല്ലായിരുന്നെങ്കിൽ എന്ത് അറിവ് മിസ്സ് ആയേനെ.
എന്റെ ദൈവത്തിനു എല്ലാം അറിയാം എനിക്കും എന്റെ ദൈവത്തിനെ അറിയാം കാരണം ഞാൻ തന്നെ ആണ് എന്റെ ദൈവം.. !
രവിയേട്ടാ നിങ്ങൾ മുത്താ. നിലപാടുകൾ വളരെ വ്യക്തം.
ആനയെ കുളിപ്പിക്കുന്നത് എന്തു വിഷയം എന്ന് ആദ്യം മനസ്സിലായില്ല്..ഗംഭീരം ഈ അവതരണം
രവി സർ.. അറിവിന്റെ നിറകുടം.. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഞാൻ ഇന്നുവരെ ആളുകളുടെ സംസാരം കേട്ടതിൽ വച്ചു ഈ മനുഷ്യന്റെ സംസാരം ആണ് ആകർഷണീയതയും മാസ്മരികതയും ഉണ്ടാക്കിയിട്ടുള്ളത്. സിനിമകളിൽ കാണുന്ന പഞ്ചു തീപ്പൊരി ഡയലോഗ് ഒന്നും ഇയാളുടെ സംസാരത്തിന്റെ ഓളത്തിനൊപ്പം എത്തില്ല. കൂടാതെ വൈശാഖ് സാർ. ജബ്ബാർ സാർ. ഇവരുടെയും പ്രസംഗം ഇഷ്ടമാണ്. പ്രസംഗത്തിൽ കോമഡി ഉണ്ടാക്കുന്ന ആളുകൾ ഒന്ന് രാഹുൽ ഈശ്വർ. രജിത് കുമാർ. മോഹനൻ വൈദ്യർ സന്ദീപ് അനന്ദഗിരി
സന്ദീപാനന്ദഗിരിയെ ആ മണ്ടൻ ലിസ്റ്റിൽ എഴുതരുത്.
@@itsme-tg8tz ശരി ഇനിമുതൽ ഞാൻ അങ്ങനെ ചെയ്യാം ഏതായാലും താൻ ആദ്യമായി ഒരു കാര്യം ആവശ്യപ്പെടുമ്പോൾ എങ്ങനെ വേണ്ടെന്നു വയ്ക്കും. തനിക്കു വേണ്ടി മാത്രം ആണ് ഞാൻ ആ കാര്യം ചെയ്യുന്നത്. അത് താൻ മറക്കണ്ട
Dr augustus Morris prabhashanangal koodi kelkku, it's also very interesting and valuable,
@@satheeshvinu6175 തീർച്ചയായും
അദ്ദേഹതിന്റെ പ്രസംഗവും മനോഹരം ആണ്. ഞാൻ ഇടയ്ക്ക് കേൾക്കാറുണ്ട്
പേര് പറയാൻ വിട്ട് പോയി എന്ന് മാത്രം
അടുത്ത പ്രഭാഷണത്തിന്റെ title ഞാൻ suggest ചെയ്യട്ടെ:
'മതം പുഴുങ്ങിയ ജീവിതം'
😂😂😂 കോപ്പിലെ ദൈവവിശ്വാസം ..ഇല്ലാത്ത സാധനം എടുത്തു ആളുകളുടെ തലയിൽ വച്ചിട്ട് ,അതില്ല എന്ന് തിരിച്ചറിയുന്നവൻ വാദിച്ചു ജയിക്കണം പോലും ..ഞാൻ നിരീശ്വരവാദി അല്ല ..എന്തിനാണ് വാദിക്കുന്നത് ..ഞാൻ പൊട്ടനല്ല ,അത് കൊണ്ട് ഇല്ലാത്തതിൽ വിശ്വസിക്കുന്നില്ല .അത്ര തന്നെ ..ഒരു വാദത്തിനും പ്രതിവാദത്തിനും ഇല്ല
.
I don't admire movie stars or politicians, but I salute this man . His fund of knowledge and communication skill is amazing.
Ravichandran sir, താങ്കൾ കലക്കി.... ❤❤❤ , അവസാന ചോദ്യത്തിന്റെ ഉത്തരം പറഞ്ഞാൽ ഹെവി ആയിപോകും എന്നത് 👍👍✌✌✌❤❤❤❤
One of the best programs of EsSense GLOBAL I watched, especially the Q & A , thank you so much 🙏
Ennalathe FB live episode kandittu vannavar undo?
Means katta follower
Ravichandran sirnte videos kand maathram atheist aayi maariyavar undel like
Yes. We will changr him, If he transforms against public interest.
Mandanmar ayrnnu..chindhich thudangyapo manasilayi god Ennath verum mandatharam anenn..chindhikk suhruthe if u have a brain
@@msagar6558 odra oole
തട്ടത്തിൻ മറയത്തിൽ
നിവിൻ പോളി പറയുന്നത് പോലെ.
സാറിൻറ്റെ പ്രഭാഷണം കേട്ട് ഇരിന്നാൽ പിന്നെ ചുറ്റും ഉള്ള ഒന്നും
കാണില്ല.
കുറച്ചു കാലത്തിനു ശേഷം രവി ചേട്ടന്റെ nyc apeech...👌🏻👍🏻
Nice ano udheshichathu
Woooo..within half hour 1k views...!!!!! Ravi sir Rock
Very much needed speech. Thank you Mr. Ravichandran and EsSENSE Global 😎
ചോദ്യകർത്താകളുടെ നിലവാരം വച്ച് നോക്കിയാൽ നിങ്ങൾ ഇത്രയും കാലം നടത്തിയിട്ടുള്ള പ്രഭാഷണങ്ങളുടെ 10% പോലും കേൾക്കുകയോ മനസ്സിലാക്കുകയോചെയാത്തവരാണ് എന്ന് തോന്നുന്നു
yes u said it ,, ivareyonnum matan kazhiyilla
നമ്മൾ youtube viewers ചോദിക്കാൻ ആഗ്രഹിച്ച ചോദ്യങ്ങളും രവി സാറിന്റെ കൃത്യമായ ഉത്തരവും 😘😘
കേരളത്തിലെ യാഥാര്‍ത്ഥ നവോത്ഥാന നായകന്‍,,, ravichandran
3 AM ...Insomnia...Watching it!!!
Fentastic👌.... വേറെ world എനിക്ക് ഇനി പറയാൻ അറിയില്ല... അത് കൊണ്ട് ഇതിൽ ഒതുക്കി ❤️❤️❤️💯👌👌👌👌👌
ഇത്തരം പരിപാടികൾ എനിയും ഉണ്ടാവട്ടെ. Thanks RC
Ravichandran sir should continue his mission. Hats off to you.
ലോകത്തുള്ള എല്ലാ മത ഭ്രാന്തൻ മാർ ചേർന്ന് വന്നാലും ഇന്ധേഹത്തിന് മുമ്പിൽ തഥൈവ
@@spotondot2471 അയാൾ ചെയ്യുന്ന എല്ലാം ശരിയാണന്നല്ലാ ഞാൻ പറഞ്ഞത് ഇയാൾ ചെയ്യുന്ന പ്രവൃത്തികളിൽ ശരി ഉണ്ട് എന്നാണ് അത് വെറുതെ പറയുന്നതല്ലാ നല്ലവണം മനസിലാക്കി തന്നെയാണ് ഇനി രവി സാർ തന്നെ ദൈവം ഉണ്ട് എന്ന് പറഞ്ഞാലും ഞാൻ വിശ്വാസിക്കില്ല'
Shareef K, ദൈവം ഉണ്ടെങ്കിലും ഇല്ലെങ്കിലും നമ്മുക്ക് ഒരു ദൈവം അല്ലെങ്കിൽ ദൈവങ്ങൾ ഉണ്ടെങ്കിൽ അത് നല്ലതാണ്.
@@spotondot2471 അറബി ദൈവം വേണ്ട അത്രയെ ഉള്ളൂ
ആശാനെ ഒത്തിരിക്കാലമായി സാക്ഷി സംവാദത്തിന് വെല്ലുവിളിക്കുന്നു. ഒരു തവണയെങ്കിലും ആശാനെ അവരുടെ മുൻപിൽ എത്തിക്കുമോ..?!
@@jollyvm123 coming soon
Intelligent and thought provoking speech.
കുറച്ച് വൈകി.... എനിക്ക് മുമ്പ് 11 പേർ..... തുടങ്ങട്ടെ ഇന്നത്തെ ഒഫ് തകർക്കും..... ബാക്കി തീർന്നട്ട്...
What a Reach👍👍
One day more than 8k views..
It’s happy to see Atheism growing ...👌👌
After Carl Sagan,richard Feynman,richard Dawkins, Christopher hitchens,neil degrasse tyson,sam Harris,lawrence krauss,matt dillahunty...RC the great.
കമന്റ് നോക്കണ ത്രിൽ പോയി.... ഇവിടെ അരിച്ചു പെറുക്കി നോക്കിയിട്ടും ആ സൂപ്പർ ഡ്യൂപ്പർ സാധനം മിസ്സിങ്. എന്താണെന്നല്ലേ ധദ് തന്നെ 'പഠിച്ചിട്ട് ബിമർഷിക്കൂ സൂർത്തേ '
😅
മതത്തെ കുളിപ്പിച്ച് കിടത്തി...ന്ന് പറഞ്ഞാമതി..!! 🤗
😍😍
Really appreciate the effort taken for this and the respect to the mankind
*RC is The Man of Modern Renaissance* #Respect
1K views in 33 Minutes, Ravi sir Rocking
Thank you so much for such a thought provoking talk, sir.The Class sows the seeds of scientific thinking in my mind and inspires me to think instead of blindly believing the words of so-called experts.I am eagerly waiting for more such endeavour from you, sir.
Beloved Ravi sir..... 😍😍😍😘😘😘😘
.... ഹായ് ഇന്നത്തെ ദിവസം കുശാൽ ...ആദ്യം തന്നെ ഒാഡിയോ ഡൗൺ ലോഡ് ചെയ്തു കെൾക്കാം .....
Litmus 19 ന് വരാൻ സാധിക്കില്ല എന്നിരുന്നാലു സംഭാവന അയക്കാം ...
Super question and answer section.. 🧡 the best thoughts and messages..
ഒരു ദിവസം 8000 പേർ കണ്ടു കഴിഞ്ഞു: മാറ്റം വന്നു കഴിഞ്ഞു
കാണുന്ന വരെല്ലാം ഫോളോവേഴ്സ് അല്ല.
Q&A sessions anu ente fav .
രവിസാർ സൂപ്പർ... സല്യൂട് സർ
Good speech thank you
ഇസ്ലാമിൽ നിന്ന് മൂർത്തദായവർ ഇവിടെ like അടിച്ചു പോ..
കൊറേപ്പേർക് നേരം വെളുത്തു. കൊറേ പേരുടെ വിചാരം ഇപ്പോഴും വിമര്ശിക്കുന്നവരൊക്കെ ഫേക്ക് സങ്കി ആണെന്ന. ഇവന്മാർക് ഇപ്പോ ഒന്നും നേരം വെളുക്കൂല
Njngade sir anu RC..Govt college women tvm
evida ee collg nattil vaccn varumbol varana
@@shanavaskamal 😝
Mallu historian ഹാജര്‍ സാര്‍
ur correct sir agin supper
Ente ponno..ee manushyane onnu kelkkanam , ella baktharum.... athu mystical anelum, financial aanelum, political aanelum... chirichu marichu, ningal maari povum. Adimudi......
Sir. I am awestruck.
It's simple genius. The way you spoke
Thanks neuronz
Insha dinkan October 6 🤘
Ravi sir rocks as usual...THOSE WHO HAVE BOOKED FOR LITMUS '19 HIT LIKE
Sir you are sooooper
Work കഴിഞ്ഞു റൂമിലേക്കുള്ള യാത്രയിൽ ബസ്സിൽ ആണ് കേട്ടിട്ടു അഭിപ്രായം രേഖപ്പെടുത്താം
വിശ്വാസിയും അവിശ്വാസിയും ആനയെ വരക്കും, വിശ്വാസി ആനയുടെ കൂടെ ഒരു കൂനയും കൂടെ വരും, എങ്ങാനും രക്ഷിച്ചെങ്കിലോ എന്ന ചിന്ത, വിശ്വാസി ആവശ്യ സമയത്ത് യുക്തിയോടെ പ്രവർത്തിക്കും, വിശ്വാസം കൂടെ കൊണ്ടു നടക്കുന്നു എന്നു മാത്രം. ഇതാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്,
Let this spread.. thank yu sir...
ഇതു് ഏതോ മൗലവി കോഴിമുട്ടയിൽ ഊതിയിട്ടുണ്ട്, രവീ സാർ സംസാരിച്ചു തുടങ്ങിയപ്പോൾ തന്നെ ചാർജ്ജ് തീർന്നു
haha
ഏറ്റവും വലിയ sevanamanu യാതൊരു പ്രതി phalavum ആഗ്രഹിക്കാതെ സർ nirvahikkunnath. ഒരു ജനതയ്ക്ക് വെളിച്ചം പകർന്നു നൽകുന്ന salprevarthi
സത്യം
Good presentation I like it
Nice 👌 Thanks ❤
Good presentation.... tank u Ravi sir
Q&A session... 54:07
സർ..
മതവാദികൾ തങ്ങൾക്ക് നേരെ വരുന്ന ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ നേരിടാനുള്ള ചങ്കുറപ്പില്ലാത്തത് കൊണ്ടും ശാസ്ത്രീയമായ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞു സ്വയം മണ്ടന്മാർ ആയിപ്പോയി എന്ന് തോന്നുന്നത് കൊണ്ടും അവർ സ്വാതന്ത്രചിന്തകരെ ഗതി തിരിച്ചുവിടാൻ ഉള്ള ഒരു പാഴ്‌വേല..
അവരും വരും അവരവരുടെ അന്ധവിശ്വാസങ്ങൾ തട്ടിത്തെറിപ്പിച്ച്....
Great man a great salute for u 👍❤
Proud of you sir
Ravi sir rocks
👍👍👍അഭിനന്ദനങ്ങൾ
ഹോമിയോപ്പതിയെ തേച്ച് കയ്യിൽകൊടുത്തിട്ടുണ്ട്,
പക്ഷേ ആയുർവേദയെ പൂർണ്ണമായു० തേച്ചൊട്ടിക്കുന്ന ആധികാരികവു० ലളിതവുമായ പ്രഭാഷണ० പ്രതീക്ഷിക്കുന്നു,
Want Morris not KP
ഇയാൾക്ക് ഒരു ചികിത്സാ രീതിയിലും വിശ്വാസമില്ല
അതെ മന്ത്രവാദത്തിലാണ് വിശ്വാസ०,
മറ്റുള്ളതൊക്കെ തട്ടിപ്പാണ്
@@kvn6136 modern medicine.
കുറേപേർ തലമുറയായി മനസ്സിൽകൊണ്ടുനടക്കുന്ന സത്യങ്ങൾ പുറത്തുപറയാൻ സധയിര്യം പറയാൻ ചങ്കുറ്റംകാണിച്ചതിന് സ്തുതി
ഡിങ്കന്
Hi കമ്മ്യൂണിസ്റ്റ്
Ravi chandran sir😍😘
പ്രിയപ്പെട്ട മാഷിന്, അഭിനന്ദനങ്ങൾ.
Awesome Q&A session. ❤️❤️❤️
Questions all sounded like “about to fall from the edge” type!!!
Fanatic->religious-> spiritual->agnostic->atheistic->rational-> finally freethinking !!!!😆
പൊളിച്ച്
Ravi sir .....great great ....intellectual king
very good presentation
മനസ്സിനെ ബാധിച്ചിരിക്കുന്ന കാൻസർ മാറ്റാൻ
RCC (RaviChandran C) ലേക്ക് തന്നേ പോണം !!
😄😄
Thanks Ravindran Sir
വിജ്ഞാന കുതുകിയുടെ പെരും കളിയാട്ടം 🔥❤️👍
C R 😍
പൊളിച്ചു ..
Nice
Great speech
RC yude analogies vere level