ഒമാനിൽ നിന്നുള്ള സഹാബിയും ആദ്യ പള്ളിയും| Mazin bin Ghadouba | Samail | Oman
HTML-код
- Опубликовано: 6 фев 2025
- പ്രകൃതിസുന്ദരമായ സമാഇലിലൂടെ ഒമാനിൽ നിന്ന് ആദ്യമായി പ്രവാചകൻ മുഹമ്മദ് (സ) യെ സന്ദർശിക്കുകയും തുടർന്ന് ഒമാനിലെ ആദ്യ മുസ്ലിമായി മാറുകയും ചെയ്ത മാസൻ ബിൻ ഗദൂബയുടെ കബ്റും അദ്ധേഹം പണികഴിപ്പിച്ച ഒമാനിലെ ആദ്യത്തെ മുസ്ലിം പള്ളിയും തേടിയാണ് ജേർണിയിസ്റ്റിന്റെ ഇത്തവണത്തെ യാത്ര!
രസകരമായ വിവരണങ്ങൾ"🌹
വെൽഡൺ ....
ചരിത്രന്വേഷകർക്ക് പാഠപുസ്തകമാകുന്ന അറിവുകൾ പകരാനുള്ള നിങ്ങളുടെ പഠന യാത്രകളിനിയും തുടരട്ടെ.. സമൂഹം, സംസ്‌കാരം, ചരിത്രം, പ്രകൃതി അനുഭവങ്ങളുടെ സൂക്ഷ്മതലങ്ങളെ ചിത്രീകരിക്കുന്ന ക്യാമറ കാഴ്ച്ചകൾ എന്നും പുതിയ അറിവുകൾ തന്നെയായിരിക്കും.
വെൽഡൺ .... റഷീദ് & റഹ്‌മത്ത്
വളരെ ഇഷ്ടം ആയി. തുടരുക 👍
ശരിക്കും ഒമാനിൽ പോയ പോലെ😊😊
യാത്ര തുടരുക.😊😊
Good info 💐❤️
informative clear and precise. keep it up 👍
മാഷാ അള്ളാ
👌👌👌👍👍👍😍😍
Good
♥️
👌👍
👍
Muscat evide
💛👍
കൗതുകം ജനിപ്പിക്കുന്ന വിവരണം
യാത്രയിൽ പങ്കാളിയായ പ്രതീതി
More sound volume
❤🎉
ഞാൻ അവിടെ പോയിരുന്നു
Samail ninnu kanuna chan
ഓമാൻ്റെ ഇബ്റാഹിം '
എടോ..... ഞാനും ഇവിടെയുണ്ട്...... എനിക്ക് കച്ചവടമുണ്ട്..28 വർഷം കൊണ്ട്.... ഞാൻ ആത്മഹത്യയുടെ വക്കിലാണ് പോകുന്നത്...... നിങ്ങൾക്ക് എന്നെ സഹായിക്കാൻ പറ്റുമോ... ഇല്ലെങ്കിൽ.. ഇയാൾ പറയുന്നതെല്ലാം കള്ളമാണ്
ഇത് വീഡിയോ കണ്ട അഭിപ്രായം ആണോ അതോ സഹായം ചോദിക്കലോ
Well made travel documentary .....ഒട്ടും വിരസമല്ല.