ജീവൻ്റെ തുടിപ്പ് ഉണ്ടാവട്ടെ അർജുൻ്റെ ട്രക്ക് കണ്ടെത്തി എന്ന് MLA |

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 303

  • @A.K.K-aneesh.kannur3950
    @A.K.K-aneesh.kannur3950 2 месяца назад +33

    അറിഞ്ഞുകൊണ്ടു എന്തിനാ ചെങ്ങായി കള്ളത്തരം പറയുന്നേ. ജീവന്റെ തുടുപ്. പൊട്ടനാണോ നീ ആത്മശാന്തിക് വേണ്ടി പ്രാർത്ഥിക്കുക. അത്രേന്നെ🙏🙏🙏🌹🌹🌹. ഞൻ പല ലൈവിലും പറഞ് കുറെ പേരെ condact ചെയ്തു. ഒരു കാര്യോം ഇല്ല. പുഴ സൈഡ് നു ഇത്രമേൽ മണ്ണിടഞ്ഞാൽ ലോറി എത്ര ഭാരം ഉണ്ടേലും തെന്നി പുഴയിലേക് തന്നെ പോകുള്ളൂ. അവിടെ തപ്പിയിരുന്നെങ്കി ഇത്രേം കാത്തിരിക്കേണ്ടി വരില്ലായിരുന്നു വണ്ടി കേബിൻ ഒകെ തകർന്ന് തരിപ്പണം ആയിട്ടുണ്ടാവും. മിനിറ്റുകൾ കൊണ്ടു ജീവനും പോയിട്ടുണ്ടാവും. 😥😥😥😭😭😭🌹🌹🌹🙏🙏🙏

    • @sufisafarMalayalam
      @sufisafarMalayalam  2 месяца назад +27

      അത്ഭുതം നടക്കട്ടെ ജീവന് തുടിപ്പ് ഉണ്ടാവട്ടെ സഹോദരാ

    • @A.K.K-aneesh.kannur3950
      @A.K.K-aneesh.kannur3950 2 месяца назад +3

      @@sufisafarMalayalam അത്ഭുതം നടക്കാൻ ഒരു ചെറിയ സാധ്യത പോലും ഇല്ല 😔😔😔

    • @allumuhammad4041
      @allumuhammad4041 2 месяца назад +6

      Plss അങ്ങനെ പറയരുത്
      അർജുൻ തിരിച്ചു വരട്ടെ. അതിനുവേണ്ടി നമുക്ക് എല്ലാവർക്കും പ്രാർത്ഥിക്കാം

    • @Mallapuramvlogr
      @Mallapuramvlogr 2 месяца назад +2

      🤲🤲🤲🤲 jeevan undakum🤲🤲🤲🤲🤲

    • @soudasouda973
      @soudasouda973 2 месяца назад +1

      Viewersine kittanulla trick

  • @Paathus1145
    @Paathus1145 2 месяца назад +40

    റബ്ബേ 😭😭നിസ്കാര പായയിൽ ഇരുന്ന് ദുഹാ ചെയ്യുന്നു ജീവനോടെ തിരിച്ചു വരണേ റബ്ബേ എനിക്ക് ഒരു പരിജയം ഇല്ലാത്ത ആളാണെ യന്നിട്ടും മനസിന്‌ എന്തോ സുഖമില്ല ഉറക്കം കിട്ടുന്നില്ല അപ്പോൾ aa ഭാര്യ അമ്മ അച്ഛൻ പെങ്ങൾ എന്താകും അവരെ അവസ്ഥ 😭😭😭😭നീ പരീക്ഷിക്കല്ലേ allha

  • @valsavarghese256
    @valsavarghese256 2 месяца назад +58

    അർജുൻ ജീവനോടെ തിരിച്ചു വരണമേ എന്നു പ്രാർത്ഥിക്കുന്നു 🙏🙏

  • @sirajelayi9040
    @sirajelayi9040 2 месяца назад +60

    തൃപ്തി യുള്ള ഒരു ദാമ്പത്യത്തിൽ ഉള്ളവർക്കും ഇത് താങ്ങാൻ കഴിയില്ല😢😢❤❤❤ഇത് ഒരു പുതു ജീവന് ആവട്ടെ

  • @salmabeevi-us5xo
    @salmabeevi-us5xo 2 месяца назад +4

    അർജുൻ ജീവനോടെ തിരിച്ചു കിട്ടണേ ഞാൻ നിസ്കാരപായയിൽ ഇരുന്നു പ്രാർത്ഥിക്കും

  • @MoneykuttaB
    @MoneykuttaB 2 месяца назад +8

    നമ്മുടെ സഹോദരനുവേണ്ടി എല്ലാവരും പ്രാർത്ഥിക്കുക അവനു ദൈവം നല്ലതു വരുത്തണേ

  • @kunhimarakkar1023
    @kunhimarakkar1023 2 месяца назад +87

    ജീവനോടെ തിരിച്ചു വരട്ടെ അള്ളാഹ്

  • @Junaid-n1k
    @Junaid-n1k 2 месяца назад +1

    ആമീൻ from മലപ്പുറം

  • @pestrickman8680
    @pestrickman8680 2 месяца назад +72

    ജീവനോടെ തിരിച്ചു വരണേ

  • @ReehaRaiha
    @ReehaRaiha 2 месяца назад +2

    Aameen

  • @AncyThomas-s5k
    @AncyThomas-s5k 2 месяца назад +22

    എന്റെ പൊന്നും മോനെ നിന്നെ ദൈവം കാത്തും മക്കളെ ഞാൻ എന്നും നിനക്കും വേണ്ടി എന്നും കണ്ണു നിരോട്‌ പ്രാർത്ഥിക്കുന്നുണ്ടായിരുന്നും മോന്റെ അച്ചന്റെ കണ്ണും നിര് അമ്മയുടെ പ്രാർത്ഥന ഭാര്യ കുഞ്ഞ്.. സഹോദങ്ങൾ അവരുടെ കണ്ണും നിർദൈവം കാണ തിരക്കുമ എന്റെ ആയിരം നന്ദി. 🙏🙏🙏🙏🙏🙏🙏🙏🙏🙏നന്ദകർത്താവ്😭😭😭❤️❤️❤️❤️❤️🌹🌹🌹🥰🥰🥰🥰🥰😭😭😭😭😭🙏🙏🙏🙏 എന്റെ പ്രാർത്ഥനയ്ക്ക് മറുപടിരും നി. ധൈര്യാ ത്തിൽ നിൽക്ക് കർത്താവിന്റെ കൈയിൽ ആണ്🙏🙏🙏🙏🙏😭😭😭😭 ആമേൻ.. 🙏 ആമ്മൻ🙏🙏🙏😭😭😭😭

  • @sakeenasanu8782
    @sakeenasanu8782 2 месяца назад +6

    അർജുൻ തിരിച്ചു വരും അത് ഉറപ്പാണ് അവന്റ മോന്ക്ക് വേണ്ടി അർജുൻ തിരിച്ചു വാരണം വരും 😭😭😭🤲🤲

  • @sajinap5265
    @sajinap5265 2 месяца назад +3

    എൻറ് യേശുവേ അർജ്ജുനൻ ജിവനേടെ ഇരിക്കണമേ അവരെ കാത്തുകൊള്ളേണം ആമേൻ

  • @neymarjr-xv4ci
    @neymarjr-xv4ci 2 месяца назад +9

    ജീവനോടെ കിട്ടണേ അള്ളാ

  • @rayanntkl
    @rayanntkl 2 месяца назад +1

    🤲🤲🤲🤲🤲🤲

  • @girijaV-d1i
    @girijaV-d1i 2 месяца назад +1

    ജീവിനോട് വരട്ടെ 🙏🙏🙏

  • @simimolbc2321
    @simimolbc2321 2 месяца назад +4

    അവൻ വരും മോളെ നിന്റെ അരികിൽ ജീവനോടെ 🙏🏻🙏🏻

  • @sabithanambiar3854
    @sabithanambiar3854 2 месяца назад +12

    നല്ല ഒരു വാർത്ത കേൾക്കാൻ സാധിക്കട്ടെയെന്ന് ദൈവത്തിനോടു പ്രാർതിക്കുകയാണ്

  • @ZEMINVP
    @ZEMINVP 2 месяца назад +6

    ജീവനോടെ തിരിച്ചു വരണോ 🤲🤲🤲

  • @ZiyanZiyankp-u5x
    @ZiyanZiyankp-u5x 2 месяца назад +24

    അത്ഭുതമെ ന്ന വ ണ്ണം തി രി ച്ചു വ രട്ടെ 🤲🏻

  • @jessybenny9553
    @jessybenny9553 2 месяца назад +1

    Kreupasanam മാതാവ് ഇടപെടും

  • @salmabeevi-us5xo
    @salmabeevi-us5xo 2 месяца назад +1

    നമ്മൾ ഇന്ന് വരെ കണ്ടില്ല പക്ഷെ അത് ഒരു ജീവൻ ആണ് ഒരു പെണ്ണിന്റെ ഭർത്താവ് ആണ് ഒരു കുട്ടിയുടെ അച്ഛൻ ആണ് ഒരു അച്ഛന്റെ മകൻ ആണ് 10മാസം ചുമന്നു നൊന്തു പ്രസവിച്ച അമ്മയുടെ മകൻ ആണ് അവർക്ക് എല്ലാം ജീവനോടെ തിരിച്ചു കിട്ടണേ എന്ന് പ്രാർത്ഥിക്കുന്നു

  • @NafiriyaKolathur-qn7vw
    @NafiriyaKolathur-qn7vw 2 месяца назад

    തിരിച്ചുവരവിനായി കാത്തിരിക്കാം.. റബ്ബേ നീയാണ് തുണ

  • @MumthasBasheer-iy4wg
    @MumthasBasheer-iy4wg 2 месяца назад

    Yaa Allah നല്ല വാർത്ത കേൾപ്പിക്കണേ.

  • @ShabnaShabna-vs2yc
    @ShabnaShabna-vs2yc 2 месяца назад +1

    😢😢😢😢😢😢😢😢😩😩😩😩😩😩

  • @ShajeenaS.R-om2fj
    @ShajeenaS.R-om2fj 2 месяца назад +2

    ആമീൻ

  • @rayanvshan209
    @rayanvshan209 2 месяца назад +2

    ആമീൻ...

  • @sharonkunjumon7433
    @sharonkunjumon7433 2 месяца назад +3

    തിരിച്ചു വരണേ ഈശോയെ

  • @sharbinarafeek5594
    @sharbinarafeek5594 2 месяца назад +1

    Aameen

  • @PriyaSathish-m4j
    @PriyaSathish-m4j 2 месяца назад

    എന്റെ ജി വൻ എടുതോ അര്‍ജുനനെ രക്ഷിക്കണേ ദൈവമേ

  • @khadeejathmunavvira9276
    @khadeejathmunavvira9276 2 месяца назад +4

    Aameen🤲🏻

  • @___-xq4ig
    @___-xq4ig 2 месяца назад

    അർജുന എപ്പോഴും ഞാൻ ദുആ ചെയ്യാറുണ്ട്

  • @abdulhaquenp357
    @abdulhaquenp357 2 месяца назад +1

    മറ്റുള്ളവരുടെ ശവം തിന്നുതിനു പകരം നിങ്ങൾക്ക് മറ്റെന്തിങ്കിലും തിന്ന് കൂടെ.

    • @sufisafarMalayalam
      @sufisafarMalayalam  2 месяца назад +1

      ഒരു രൂപ യൂട്യൂബിന് വേങ്ങാത്ത എന്നോടാണ് പറയുന്നത് ഓർക്കണം

  • @JibyAnnammageorge
    @JibyAnnammageorge 2 месяца назад +1

    🙏

  • @sheesunilsreesivas9809
    @sheesunilsreesivas9809 2 месяца назад +1

    😔😔😔 ഈശ്വനോട് യാചിക്കുന്നു ജീവന്റെ തുടിപ്പ് ഉണ്ടാവാണെന് 🙏🙏🙏🙏🙏🙏

  • @abithaashraf6422
    @abithaashraf6422 2 месяца назад +1

    Ameen

  • @sudhaeaswaran1958
    @sudhaeaswaran1958 2 месяца назад

    All r praying for Arjun. Ithu oru charithram thanne. We r in chennai. Oru affection thonnunnu. God always with us.

  • @MusthafamusthuSilumonutti
    @MusthafamusthuSilumonutti 2 месяца назад

    അള്ളാഹു ഐർ ആകികൊടുക്കട്ടെ 🤲🤲🤲

  • @RekhaRekha-c3s
    @RekhaRekha-c3s 2 месяца назад +2

    Varum mole❤❤❤❤

  • @അശ്വതിsubeesh
    @അശ്വതിsubeesh 2 месяца назад +2

    ദൈവത്തിന്റെ കൈ ഒപ്പ് ഇവിടെ ഉണ്ടാകും... തിരിച്ചു വരും...

  • @MuhammadAli-sw3re
    @MuhammadAli-sw3re 2 месяца назад +2

    Aameen aameen aameen yarabbal alameen

  • @subeetha5888
    @subeetha5888 2 месяца назад +4

    ആമീൻ 😢🤲🏼🤲🏼🤲🏼

  • @AbiKsd8
    @AbiKsd8 2 месяца назад +1

    😢😢

  • @rahmathsalim3421
    @rahmathsalim3421 2 месяца назад

    അല്ലാഹു ആമീൻ ആകട്ടെ ❤

  • @thasni5932
    @thasni5932 2 месяца назад +3

    അൽഹംദുലില്ലാഹ് 😢😢

  • @ramlat7828
    @ramlat7828 2 месяца назад +1

    Ameen

  • @ajuaju2110
    @ajuaju2110 2 месяца назад +1

    Aameen🤲

  • @Hamna_Haya
    @Hamna_Haya 2 месяца назад +4

    Allahuve aa kudumbathin adhehathe thirichu nalkane....aameen

  • @haseenanihad9079
    @haseenanihad9079 2 месяца назад +1

    ജീവനോടെ തിരിച്ചു വരട്ടെ

  • @JunaidMoideen-qb4tb
    @JunaidMoideen-qb4tb 2 месяца назад

    Aameen Aameen 🤲🏻 🤲🏻 😢

  • @jasniya3849
    @jasniya3849 2 месяца назад +1

    അർജുൻ തിരിച്ചു വരും....

  • @ibrahimenuppa8459
    @ibrahimenuppa8459 2 месяца назад

    Aameen ya Rabalaalameen ethrayum vegam thirichu varatte namuku prarthikkam

  • @ShaheedhaS
    @ShaheedhaS 2 месяца назад

    ആമീൻ

  • @Bluemoon98836
    @Bluemoon98836 2 месяца назад

    👍

  • @shameersainulabdeen225
    @shameersainulabdeen225 2 месяца назад +1

    Raksha pedatte Aameen

  • @saleenanoudhad426
    @saleenanoudhad426 2 месяца назад +1

    ആമീൻ 🤲🏻🤲🏻😭

  • @RahnaElliyan
    @RahnaElliyan 2 месяца назад +1

    🤲🤲😢😢😢

  • @بكرمحمد-ل7ظ
    @بكرمحمد-ل7ظ 2 месяца назад +1

    Aameen aameen aameen yarabal aalameen 🤲🤲🤲😭☝️♥️♥️♥️

  • @nehrin__
    @nehrin__ 2 месяца назад

    Ammeen

  • @AbiKsd8
    @AbiKsd8 2 месяца назад +1

    😢😢😢😢😢

  • @Sarika-t1l
    @Sarika-t1l 2 месяца назад

    Yessapa arjun bro vai kapathuka lord

  • @VijithaNp-bp3et
    @VijithaNp-bp3et 2 месяца назад +1

    🙏🙏🙏🙏🙏

  • @PALLIYAN1066
    @PALLIYAN1066 2 месяца назад

    Ammen

  • @jencysam8617
    @jencysam8617 2 месяца назад +1

    എന്റെ മോളെ ജീവനോടെ തിരിച്ചുവരും.

  • @AboobackerAlukkal-c2u
    @AboobackerAlukkal-c2u 2 месяца назад +1

    അവൻ തിരിച്ചു വരട്ടെ

  • @saneeshsaneesh7048
    @saneeshsaneesh7048 2 месяца назад +2

    👍🏻👍🏻

  • @muhammedsahil9150
    @muhammedsahil9150 2 месяца назад +1

    😢😢😢😢😢

  • @RabiyathKalam
    @RabiyathKalam 2 месяца назад +1

    Arjun jeevanode thirichu varane allah

  • @shefeenapa3240
    @shefeenapa3240 2 месяца назад

    Varum

  • @Zainu-57
    @Zainu-57 2 месяца назад +3

    Ameen 🤲

  • @JamsheeraJamshi-uh9gk
    @JamsheeraJamshi-uh9gk 2 месяца назад +1

    ജീവനോടെ തിരിച്ചു kittatte🤲🏼🤲🏼🤲🏼

  • @Junaid-n1k
    @Junaid-n1k 2 месяца назад

    കേരളത്തിൽ എല്ലാ മതക്കാരും അവർ വിശ്വസിക്കുന്ന ദൈവത്തോട് പ്രാർത്ഥിക്കുന്നു ആകാശ ഭൂമിയുടെ സൃഷ്ട്ടാവ് ദൈവംകേൾക്കും ജീവനോടെ തിരിച്ചു വരും അത്ഭുതം സംഭവിക്കും

  • @Saudath-t2n
    @Saudath-t2n 2 месяца назад +1

    Ameen..... 😔

  • @haleemahabeebulla2655
    @haleemahabeebulla2655 2 месяца назад +1

    ആമീൻ 🤲

  • @sirushibu
    @sirushibu 2 месяца назад +3

    രക്ഷനൽകൂ റബേ....

  • @rosinasakkeer1234
    @rosinasakkeer1234 2 месяца назад

    പടച്ച റബ്ബെ ജീവനോടെ തിരിച്ച് കെടുക്കണൊ അവർക്ക

  • @jasmin.o4840
    @jasmin.o4840 2 месяца назад +1

    🤲🤲

  • @Gaming-for-you-t9r
    @Gaming-for-you-t9r 2 месяца назад

    🤲ameen

  • @rasiyaph1741
    @rasiyaph1741 2 месяца назад +1

    😢😢

  • @ChinnoosChinnu-wy2lx
    @ChinnoosChinnu-wy2lx 2 месяца назад +1

    കാത്തു രക്ഷിയ്ക്ക് റബ്ബേ കൈവിട്ടു കളയല്ല്യേ 🤲🤲

  • @NaseemaNaseema-p9n
    @NaseemaNaseema-p9n 2 месяца назад

    🤲🏻🤲🏻🤲🏻

  • @ThasnikhalidThasni786-cz9ol
    @ThasnikhalidThasni786-cz9ol 2 месяца назад +1

    Allah അവനെ കാത്തിട്ടുണ്ടടവും ithuvare

  • @abhiramiabhirami8267
    @abhiramiabhirami8267 2 месяца назад +2

    😢😢😢daivame 🙏🏻🙏🏻🙏🏻rakshikane

  • @heartvibessajithacreations101
    @heartvibessajithacreations101 2 месяца назад +1

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @fousiyafousiiii
    @fousiyafousiiii 2 месяца назад +1

    Padachone oru albhuthamayikkond aa sahodarane jeevanode thirich inn thanne kittane🤲🤲😢😢😢

  • @smithaso623
    @smithaso623 2 месяца назад +1

    ആമേൻ

  • @sulaikaak8106
    @sulaikaak8106 2 месяца назад +9

    Jeevanode. Thirichu varatte

  • @AboobackerAlukkal-c2u
    @AboobackerAlukkal-c2u 2 месяца назад +1

    Ammen

  • @Jasminthomas-e3e
    @Jasminthomas-e3e 2 месяца назад +1

    എല്ലാവരും പ്രാത്ഥിക്കുവാ അതാ വേണ്ടത് 🙏🙏🙏

  • @kamalakumari5244
    @kamalakumari5244 2 месяца назад +1

    Arjun thirichuvaratta 🙏🙏🙏

  • @MoideenKutty-y1e
    @MoideenKutty-y1e 2 месяца назад

    Arjun thirichuvarum urapp

  • @preveenkm2177
    @preveenkm2177 2 месяца назад

    തിരിച്ചൂവരൂം ,ഉറപ്പാണ്,,,,വരൂം,,,, വരൂം,,

  • @rubeenanoushad2020
    @rubeenanoushad2020 2 месяца назад

    കോടാനുകോടി മനുഷ്യർക്കിടയിൽ എവിടെയോ കിടന്ന ഒരു മനുഷ്യനു വേണ്ടിയാണ് പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നത്... ഏതോ സിനിമയിലെ ഏതോ രംഗമെന്ന പോലെ ആ ലോറിയിൽ നിന്നും അയാൾ നീന്തിക്കരേറിയിരിക്കാമെന്നും ഒടുവിൽ ബോധരഹിതനായി എവിടെയോ വീണ് ആരോ കൊണ്ടുപോയി അപരിചിതമായ ഏതോ ഒരിടത്ത് ഈ കോലാഹലങ്ങളൊന്നുമറിയാതെ അയാൾ ജീവനോടുണ്ടാകുമെന്നും ഫോണില്ലാത്തതുകൊണ്ടും ഒരാളുടേം നമ്പർ ഓർമ്മയിലില്ലാത്തതു കൊണ്ടുമാണ് അയാൾക്കാരെയും വിളിക്കാനാകാത്തതെന്നും അയാൾ മടങ്ങി വരുമെന്നുമുള്ള ദൃഢപ്രതീക്ഷയിൽത്തന്നെ എല്ലാവരും പരിഹസിക്കുമെന്നറിഞ്ഞിട്ടും ഈ രാത്രി പുലരാൻ കാത്തിരിക്കുന്നു...

  • @SoudhaAjmalsoudha
    @SoudhaAjmalsoudha 2 месяца назад +1

    Rabbe onnum sambhavikaathirakane...😢😢

  • @AmblyRejimon
    @AmblyRejimon 2 месяца назад +1

    🙏🙏🙏🙏🙏

  • @MUTHUzzvlog
    @MUTHUzzvlog 2 месяца назад +11

    വിവരം ഇല്ലാത്ത വർത്താനം പറയല്ലേടോ ലോറി ഒലക്ക കണ്ടു വെറുതെ വീഡിയോക് വ്യുസ് കിട്ടാൻ ഇല്ലാത്തത് പറയണ്ട കൃഷ്ണ പ്രിയ എന്തിനു സന്തോഷിക്കണം അർജുനെ ജീവനോടെ കിട്ടിയോ കേരളം മുഴുവൻ ഉറ്റു നോക്കുന്നത് അർജുന് വേണ്ടിയാ അപ്പഴാ ഓന്റെ ഒരു തമ്പ്നയിൽ 🙏🙏🙏

    • @sufisafarMalayalam
      @sufisafarMalayalam  2 месяца назад +1

      താൻ പോയി ന്യൂസ് 18 എടുത്തു നോക്കൂ

    • @MUTHUzzvlog
      @MUTHUzzvlog 2 месяца назад +1

      @@sufisafarMalayalam ന്യൂസ് 18 ലൈവ് കണ്ടിട്ട് തന്നെ തന്നോട് പറഞ്ഞെ അതിലും ഞാൻ കമൻഡ് ഇട്ടു എന്നിട്ടഡോ തന്റെ തമ്പ്നയിൽ കണ്ടു കമന്റ് ഇട്ടേ അതിൽ എവിടെ ലോറി കണ്ടെന്നു mla പറഞ്ഞെ അത് പറയു വെറുതെ ഓരോന്ന് പറയും എന്നിട്ട് ഒരു 6 മണി ആകുമ്പോൾ അടുത്ത ന്യൂസ് മഴ കാരണം ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു ഇതെന്നെ അല്ലെ kazhinja8 ദിവസായിട്ട് കേൾകുനെ

    • @SmithaRajesh-d4p
      @SmithaRajesh-d4p 2 месяца назад

      ഇവനൊക്കെ വെല്ല ജോലി എടുത്തു ജീവിച്ചൂടെ മറ്റുള്ളവരുടെ കണ്ണിരു വിറ്റു ജീവിക്കുന്നതിലും ഭേദം

  • @SunilaSunilas-il7um
    @SunilaSunilas-il7um 2 месяца назад +9

    എൻ്റെ കൃപാസനമാതാവെ മോനെ കാത്തോ ഉണമേ

  • @jessyshaju9728
    @jessyshaju9728 2 месяца назад +1

    🙏🙏🙏

  • @rejiomrejiom4809
    @rejiomrejiom4809 2 месяца назад +1

    ദൈവമേ കാത്ത് കൊള്ളണമേ

  • @SRCRAETIVES
    @SRCRAETIVES 2 месяца назад +1

    Sathyam 😢

    • @sufisafarMalayalam
      @sufisafarMalayalam  2 месяца назад +1

      അങ്ങനെയൊരു വാർത്ത വന്നു സ്ഥിരീകരണം അറിഞ്ഞില്ല