ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല ഇതുപോലെ ഒരു വെള്ളം കയറൽ😢|Large Rainwater Harvesting in Malappuram

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 314

  • @MasterPiece
    @MasterPiece  6 лет назад +166

    Very important:
    പ്രിയ പെട്ട സുഹൃത്തുക്കളെ നിങ്ങൾ ഇപ്പൊ കണ്ടുകൊണ്ടിരിക്കുന്ന വെള്ളത്തിൽ ഇന്ന് ഉച്ചക്ക് എന്റെ നാടിന്റെ തൊട്ട അടുത്തുള്ള നാട്ടിലെ Hakeem എന്ന പ്രിയ സുഹൃത്ത് വെള്ളത്തിൽ ഒലിച്ചു പോയി കാണാനില്ല..😢😢ഈ വീഡിയോ തയ്യാറാക്കുമ്പോൾ ഒന്നും സംഭവിച്ചില്ലയിരുന്നു...fireforce ഉം നാട്ടുകാരും ചേർന്നു തിരഞ്ഞിട്ടും ഇതു വരെ കണ്ടതാനായില്ല...ഒരു കുഴപ്പവുമില്ലാതെ എവിടെയെങ്കിലും കയറിനിൽക്കാനും ആ മോനെ രക്ഷിക്കാനും കഴിയട്ടെ..എല്ലാവരും പ്രാർത്ഥിക്കുക.
    .വളരെ വിഷമത്തിലാണ് ഞങ്ങൾ എല്ലാവരും....😢😯😢
    ദയവ് ചെയ്ത് എന്റെ പൊന്നനിയന്മാരെ നിങ്ങൾ എത്ര നീന്തൽ പഠിച്ചവരാണെങ്കിലും വെള്ളത്തിലോട്ടു ഒരു സഹസികത്തിനിരങ്ങല്ലേ...67 പേരാണ് ഇപ്പൊ ഈ ഒരു സമയത്തു ഈ വെള്ളത്തിൽ നമ്മിൽ നിന്നും പിരിഞ്ഞത്...
    സുഹൃത്തുക്കളെ...ഇന്ന് രാവിലെ ഹകീം എന്ന സഹോദരന്റെ മയ്യിത്ത്‌ കിട്ടിയിട്ടുണ്ട്...ആ സഹോദരന്റെ കുടുംബത്തിന് സമാധാനവും ക്ഷമയും ദൈവം കൊടുക്കട്ടെ....😢

    • @FactcheckMalayalam
      @FactcheckMalayalam 6 лет назад +1

      🙄😲

    • @justforafun1774
      @justforafun1774 6 лет назад +1

      MasterPiece പ്രാർത്ഥിക്കാം ചേട്ടാ 🙏🙏🙏🙏🙏🙏

    • @abbasparayil1963
      @abbasparayil1963 6 лет назад +1

      MasterPiece Ikka njan pkd aanu evide malppuratthinde athe avasstha veedonnum mungiyilla ende.. pakshe kudumbakkarile chilarkku veedu naashmayi urul potti puzhakkaduttha ende veedu subhana watala kaarunyam kond kuzhapila puzha niranju mungi roadila meen piduttham allahu rakshikkumaaraavatte ningale aameen parayanam tto

    • @UnniKrishnan-ic7up
      @UnniKrishnan-ic7up 6 лет назад +2

      MasterPiece ഇനി എന്താ ചെയ്യാൻ കഴിയുക.വലിയ കുട്ടിയാണോ?

    • @b21studio7
      @b21studio7 6 лет назад

      Prarthikkam

  • @fahismuhammedvp1858
    @fahismuhammedvp1858 6 лет назад +123

    ഓണം & പെരുന്നാൾ ആഘോഷങ്ങൾ ലളിതമാക്കി പണം ഇതിനു(ദുരിദാശ്വാസത്തിനു ) വേണ്ടി ഉപയ്ഗിക്കുക

    • @PeakyBlinders7123
      @PeakyBlinders7123 6 лет назад +3

      B TECH ആഘോഷമേ വേണ്ട

    • @angadippattu8649
      @angadippattu8649 6 лет назад +3

      Ithreyum dhuritham aaya avasthayil aarkka suhruthe agoshikkan pattunne

    • @meharuzmehar1271
      @meharuzmehar1271 6 лет назад +2

      നല്ല തീരുമാനം.. കൂടെയുള്ളവർ സങ്കടത്തിലായിരിക്കുമ്പോ നമുക്കെന്ത് ആഘോഷം??

    • @shilnak7166
      @shilnak7166 6 лет назад

      B TECH കേരളത്തിൽ ആയതോണ്ട് പരസ്പരം സഹായം mattu state l പോലീസ് മിലിറ്ററി only

  • @dhaneeshanandhan4906
    @dhaneeshanandhan4906 6 лет назад +80

    ഇന്ഷാ അല്ലാഹ്.. ദൈവം നന്മയുടെ ഒപ്പം ആണേൽ.. നമ്മൾ എല്ലാം വിളിക്കുന്ന ദൈവം ഒന്ന് തന്നെയാണ്... വിഡിയോയിൽ കാണുന്ന സുഹൃത്തിന്റെ നാടിന്റെ പ്രശ്നം ഇന്നത്തെ നമ്മുടെ കേരളത്തിന്റെ മൊത്തം ദുരിതത്തിന്റെ മുഖചിത്രമാണ്.. എല്ലാം ഉടനെ തന്നെ പൂർണ സ്ഥിതിയിലേക്കു ആവട്ടെ.. മതവും രാഷ്ട്രീയവും നോക്കാത്ത ഒരു നല്ല ജനത നമ്മുടെ നാട്ടിൽ ഉണ്ട്.. നമ്മുക്ക് ഒന്നായി പോരാടാം സുഹൃത്തുക്കളെ

    • @shafiqbaith7394
      @shafiqbaith7394 6 лет назад

      Dhaneesh Anandhan laalettante guru moviyil paranjat pole😍

    • @dhaneeshanandhan4906
      @dhaneeshanandhan4906 6 лет назад

      Shafiq Baith ഞാൻ ഫിലിം കണ്ടിട്ടുണ്ട്.. ഇങ്ങനെ പറഞ്ഞിട്ടുണ്ടോ എന്നറിയില്ല

    • @salmanulfarisi9127
      @salmanulfarisi9127 6 лет назад

      👍👍👍

    • @pinkununu7466
      @pinkununu7466 6 лет назад

      Dhaneesh Anandhan സൂപ്പർ ബ്രോ 👍

    • @shafeeqmalappuram3759
      @shafeeqmalappuram3759 6 лет назад

      😊Ellam padachontte kayyilanu Ellavarum avan thanne kaakatte
      😖

  • @mansoorkottakkal1468
    @mansoorkottakkal1468 6 лет назад +106

    ആർക്കും ഒരു ആഘോഷവും ഇല്ല... എല്ലാവരും ദുരിതബാധിതർക്കൊപ്പം ആണ് അല്ല്ഹ് കാക്കട്ടെ 😥😥

  • @ajumangalath6249
    @ajumangalath6249 6 лет назад +45

    പടച്ചോൻ കാക്കട്ടെ ആമീൻ...

  • @rashidmuhdeen1301
    @rashidmuhdeen1301 6 лет назад +44

    അക്രമവും അനാചാരവും അനീതിയും വ്യഭിചാരവും വളര്‍ന്ന് വന്ന ഈ കാലത്ത്. എന്തിനും ഏതിനും വാശി പിടിക്കുന്ന ജനങ്ങള്‍. ഇങ്ങനെ ഓരോ തിന്മകളും വര്‍ദ്ദിക്കുംബോള്‍ അള്ളാഹുവിന്‍റെ ഒരു പരീക്ഷണം ആയേക്കാം..അവനെ ഓര്‍ത്ത് ഭയന്ന് ജീവിക്കാന്‍ വേണ്ടി..അള്ളാഹു എല്ലാത്തിനും കഴിവുള്ളവനാണ്.എന്ന് മനസ്സ് ഉറച്ച് വിശ്യസിക്കുക.അള്ളാഹു എല്ലാ ജന മതസ്തരേയും കാക്കട്ടെ.. ആമീന്‍..

    • @binuthomas4381
      @binuthomas4381 6 лет назад +1

      ,anugraheethamaya vakkukal,,,,,, padachon kakkatte,,,,,,,,prathanayode

  • @petspark6134
    @petspark6134 6 лет назад +72

    അല്ലാഹു കാക്കട്ടെ

  • @shafeenas8174
    @shafeenas8174 6 лет назад +8

    ഈ മഴ കെടുതി മതത്തിന്റെ പേരിലും രാഷ്ട്രീയത്തിന്റെ പേരിലും തമ്മിലടിക്കുകയുംജീവൻ എടുക്കുകയും ചെയ്യുന്ന എല്ലാവർക്കുംഉള്ള ഒരു വാണിങ് ആണ് ഇപ്പോൾ എല്ലാവർക്കും ജീവന് വിലയുണ്ട് അത് പോലെ തന്നെയാണ് കൊന്നുതള്ളിയ എല്ലാ ജീവനുകളും ഈ മഴ കൈനാലുംമനുഷ്യൻമാർ എല്ലാവരും സൗഹാർദത്തോടു കൂടി ജീവിക്കുക.. നമ്മൾ എപ്പോഴും ഈ ദുരന്തം ഓർക്കുക അത് നമ്മുക്ക് ശേഷം ഉള്ള തലമുറയ്ക്ക് പറഞ്ഞു കൊടുക്കുക ഇപ്പോൾ ഉള്ളത് പോലെ എല്ലായ്‌പോഴും എല്ലാവരും ഒറ്റകെട്ടായി നിൽക്കുക.അള്ളാഹുവിനോട് (ദൈവം )p പ്രാർത്ഥിക്കുക എല്ലാവർക്കും നന്മ വരട്ടെ

  • @prasinpremanand958
    @prasinpremanand958 6 лет назад +80

    പാലത്തിന് മുകളിൽ ഒക്കെ കേറി വീഡിയോ എടുക്കുമ്പോൾ നിങ്ങൾ ശ്രദ്ധിക്കണം.....🙏 അപകടം വിളിച്ചു വരുത്തരുത്...

  • @nithinezhamkulam
    @nithinezhamkulam 6 лет назад +37

    ലോകാ സമസ്ഥ സുഖിനോ ഭവന്തൂ,
    ദൈവം എല്ലാവർക്കും നല്ലത്‌ വരുത്തട്ടെ

  • @nithinezhamkulam
    @nithinezhamkulam 6 лет назад +20

    ഞാൻ പത്തനംതിട്ടയിൽ ഏഴംകുളം എന്ന സ്ഥലത്താണ് ഇവിടെ ഒരു കുഴപ്പവും ഇല്ല.Tv യിൽ എല്ലാം കാണുന്നുണ്ട് വളരെ വളരെ അധികം സങ്കടമുണ്ട്. നമുക്ക് എല്ലാം ദൈവത്തോട് പ്രാത്ഥിക്കാം...

    • @ansariansari3025
      @ansariansari3025 6 лет назад

      NITHIN TK
      സുഹൃത്തേ ,, ഇപ്പൊ എന്താണ് പത്തനംതിട്ടയുടെ അവസ്ഥ ?

    • @nithinezhamkulam
      @nithinezhamkulam 6 лет назад

      Ansari Ansari ഞങ്ങളുടെ വീടിന്റെ അടുത്തു കുഴപ്പം ഒന്നും ഇല്ല, എന്നാൽ റാന്നി, കൂടൽ, കലഞ്ഞൂർ, കോന്നി തുടങ്ങിയ സ്ഥലങ്ങളിൽ എല്ലാം വെള്ളം കയറി എന്നാണ് അറിയാൻ കഴിഞ്ഞത്

    • @staymad.thatstheonlyway2480
      @staymad.thatstheonlyway2480 6 лет назад +1

      Bro....Foodum vellavum battery backupinulla samvidhanvum karuthi vekkuka....Ningalkk avashyam vannillenkilum mattullavarkk chilappol upakarikkum...

  • @dhaneshvmdgroop1137
    @dhaneshvmdgroop1137 6 лет назад

    കാണുമ്പോൾ കണ്ണു നിറയും എത്ര എത്ര സൊപ്നങ്ങളാണ് കുത്തിയൊലിച്ചു പോയത് പ്രകൃതി യുടെ ഒരു സൂജന യാണ് വരാൻ പോകുന്ന 'വലിയൊരു ദുരന്തം നമ്മളെ കാത്തിരിക്കുന്നു 'മുല്ലപെരിയാർ

  • @ClintMedia
    @ClintMedia 6 лет назад +1

    Prarthikkam Namukku👍👍👍👍

  • @ikyzabduuu3788
    @ikyzabduuu3788 6 лет назад +20

    പടച്ചോൻ എല്ലാവർക്കും കവലകട്ടെ ആർക്കും ഒരു ബുദ്ധിമുട്ടും വരുത്താലെ റബ്ബേ😢😢😢

  • @rajulatm3296
    @rajulatm3296 6 лет назад +32

    മുല്ലപെരിയാറിലെ വെള്ളത്തിനു വേണ്ടി അടികൂടിയ തമിഴ്നാടും കേരളവും ഇപ്പോൾ അങ്ങോട്ടും ഇങ്ങോട്ടും വേണ്ട എന്നു പറയുന്നു

  • @althafhussain6341
    @althafhussain6341 6 лет назад +7

    പടച്ചോൻ എല്ലവരായും കാത്തുരക്ഷിക്കട്ടെ അമീൻ

  • @pradeeptholanur81
    @pradeeptholanur81 6 лет назад +4

    ethrayum vegam vellam kurayatte ennu prarthikkunnu!!!???

  • @ranjithamranjitham7574
    @ranjithamranjitham7574 6 лет назад

    Kerala evide...

  • @ramseenaramsi4011
    @ramseenaramsi4011 6 лет назад +28

    നമുക്ക് ദുആ ചെയ്യാനല്ലേ പറ്റും എല്ലാവരെയും allhahu kakatte ellavareyum ni kakane yaaaaa allha padchone ni kaka allha

  • @hashiknk3840
    @hashiknk3840 6 лет назад +23

    അള്ളാഹു കാത് രക്ഷികുമാർ ആവട്ടെ

  • @ballerstv9557
    @ballerstv9557 6 лет назад

    bro safe alle ippol

  • @husinpk9543
    @husinpk9543 6 лет назад

    ഏതാ ഇത് സ്ഥലം

  • @faizalmuhammed4388
    @faizalmuhammed4388 6 лет назад +29

    അള്ളാ നിന്നെ കരൾ ഉരുകി വിളിക്കുവാ ങ്ങളുടെ നാടിനെ നികാക്കണേ റബ്ബേ😥😥😥

  • @mohamedshareef2013
    @mohamedshareef2013 6 лет назад +3

    ബയാർതങ്ങളെവിടെ..? പരിഹാരകറാമത്തെവിടെ പോയി..?

  • @റാസ്ക്കൽ
    @റാസ്ക്കൽ 6 лет назад +18

    ലോകാവസാനത്തിന്റെ സൂചന.. എന്നിട്ടും മനുഷ്യർ പഠിക്കുന്നില്ല നാഥാ നീ തുണ

  • @muhammedabidkt2117
    @muhammedabidkt2117 6 лет назад

    Simplicity is the Main Factor of Your Success...😍😍
    Keep going Guysz...
    #Love from Kizhisseri

  • @samadnh4392
    @samadnh4392 6 лет назад +1

    ഇത് കേരളം പ്രതീക്ഷിച്ചില്ല
    നാം പരമാവധി അഹങ്കരിച്ചു
    മറൈൻ ൈട്രവിൽ
    വെച്ച് പരസ്യമായി
    ചുമ്പന സമരം
    നടത്തി
    ന്യൂ ജനറേഷൻ എന്ന ഓമനപ്പേരിൽ എല്ലാവരും പുതിയ പുതിയ
    തെമ്മാടിത്തരങ്ങൾ
    ശീലമാക്കി
    അശ്ളീലതകളും ലൈംഗികതകളും
    സകല അതിർവരമ്പകളും
    ലംഗിച്ച് തിമർത്താടി
    വിവാഹ പ്രായത്തിന്റെ പേരിൽ പണ്ഡിതന്മാർക്കെതിരെ
    ചാനലുകളിൽ പര'സ്യമായി കുതിര കയറി
    ശരീഅത്തിനെ വിമർശിച്ച് കയ്യടി വാങ്ങി
    മാറുമറക്കാൻ പറഞ്ഞ ഗുരുനാഥരെ കോടതി
    കയറ്റി
    രാഷ്ട്രീയത്തിന്റെ പേരിൽ
    മറ്റു നിസാര കാര്യത്തിന്റെ പേരിൽ
    ഒരു കാര്യവുമില്ലാതെ
    ആയിരങ്ങളെ കൊന്നു തള്ളി
    പുണ്യറമളാനിൽ പോലും ഫുട്ബോൾ ലഹരി
    തലയിൽ കയറി തറാവീഹ്
    മറ്റു ഇബാദത്തുക്കൾ
    എല്ലാം ഒഴിവാക്കി
    ഫാൻസുണ്ടാക്കി നടന്നു
    ഭിക്ഷാടനം നിരോധിക്കാനെന്ന പേരിൽ
    തന്റെ മുമ്പിലെത്തിയ സർവ്വ യാചകരെയും
    നാം
    നാഥന്റെ നിയമം ലംഗിച്ച്
    തിരിച്ചറിയാതെ
    ആട്ടിയോടിച്ചു
    ഒരു ചെറിയ സാമ്പത്തിക പ്രതിസന്ധിയുടെ
    പേരിൽ ദാനധർമ്മങ്ങൾ മുഴുവനും
    നിർത്തിവെച്ചു
    ആർ ഭാഡവും ആടമ്പരവും കാട്ടി
    സമ്പത്തിന്റെ ഹുങ്ക് പ്രകടിപ്പിക്കാൻ
    പരമാവധി ദുർവ്യയവും ദൂർത്തുമായി
    വിവാഹ അനുബന്ധ കർമങ്ങളെ മോടിപിടിച്ചു.
    വളർന്നു വരുന്ന തലമുറയെ പോലും
    തിന്മകളിൽ നിന്ന് തടയാതെ നാം നടന്നു
    ഇതെല്ലാം കണ്ട്
    കാരുണ്യമയനായ സർവ്വാതി നാഥന്
    പൂർവീകരോടെന്ന പോലെ
    ഒരൽപം കോപം തോന്നി
    അതിന്നായി
    നന്മ നിറഞ്ഞ നല്ല മനസിന്റെ ഉടമകളുടെ
    പ്രാർത്ഥനകളെ മറ്റു വിവിധ നന്മകളാക്കി നാഥൻ മാറ്റി
    ഒരു തുള്ളി വെള്ളം കൊണ്ട് ശിക്ഷിക്കാൻ
    തീരുമാനിച്ചു
    വളരെ ചെറിയ ഒരു മലവെള്ളപ്പാച്ചിൽ നമുക്ക് മുമ്പിലൂടെ നാഥൻ നടത്തിയപ്പോൾ
    ഭയന്നു നമ്മൾ
    കരഞ്ഞു നമ്മൾ
    ഒരു നിമിഷം കൊണ്ട്
    എല്ലാ അഹന്തയും മതിയാക്കിയ പോലെ
    ക്യാമ്പുകളിലും മറ്റുമായി
    സംരക്ഷിക്കാനാരുമില്ല
    എന്ന ചിന്തയിൽ മനസ്
    ഉരുകാൻ
    തുടങ്ങി!
    അതെ
    ഇനിയെങ്കിലും
    നാഥനെ ധിക്കരിക്കും വിധത്തിലുള്ള
    പേക്കൂത്തുകളിൽ നിന്ന്
    മുറിഞ്ഞ് ഒഴിയുക
    നന്മയുടെ തീരം അണയുക
    സത്യത്തിന്റെ പക്ഷത്ത് നിൽക്കുക
    അഹങ്കാരവും
    ധിക്കാരവും തികച്ചും
    ഉപേക്ഷിക്കുക
    വെള്ളം കൊണ്ട് ശിക്ഷിക്കപ്പെട്ടവരെ കുറിച്ചുള്ള മുൻകാല ചരിത്രങ്ങൾ പഠിക്കുക
    സർവ്വാധിനാഥനിലേക്ക് പൂർണമായി ലയിക്കുക
    എങ്കിൽ ഒരു നല്ല ഭാവി ഇനിയും പ്രതീക്ഷിക്കാം
    അതിനായി ഒരായിരം
    ഇസ്തിഗ്ഫാറിലൂടെ
    നാഥന്റെ ചാരം പറ്റാം
    നാഥൻ തുണക്കട്ടെ
    നാം അനുഭവിക്കുന്ന
    പ്രയാസങ്ങൾ അവൻ നീക്കിത്തരട്ടെ ആമീൻ

  • @jayadevjohn4522
    @jayadevjohn4522 6 лет назад

    Manushyante thettukal kondu aanu ellarum dhivathe bhayappettu nalla manushyarayi jeevikkanam

  • @nisamudheennisamnisam7273
    @nisamudheennisamnisam7273 6 лет назад

    🤲Allah🤲
    മഴക്ക് ശമനം
    നൽകണേ....
    ആമീൻ

  • @nazeehamuslimahproud7803
    @nazeehamuslimahproud7803 6 лет назад

    Allaahu ellavareyum kaath rakshikkane....ya Allah...

  • @abduraheem3435
    @abduraheem3435 6 лет назад

    ethrayoo aal dhurithathil aan rabbe nee ellam papavum poruth ente nadineyum jangaleyum rakshikkanne

  • @hasnarasheedh655
    @hasnarasheedh655 6 лет назад

    ദൈവം എല്ലാവരെയും എല്ലാ ബുദ്ധിമുട്ടുകളിൽ നിന്നും കാത്തു രക്ഷിക്കട്ടെ

  • @bijo3494
    @bijo3494 6 лет назад +8

    bro sookshikanam avide okke poyi video edukumbol...love u..

  • @ajithkumar920
    @ajithkumar920 6 лет назад

    Ethellam theerarayedo

  • @krishnanpr1600
    @krishnanpr1600 6 лет назад

    IKKA, sangadapett avalathi paryanathenikk manasilakum. Ith manushya sahachamanu but manushyan Aa Padchavante Srishti mathranennulla thiricharivu vannale ithadangu, Athrakk Thampurane marannu manushyan. Njanum prarthikkam.

  • @KERALATECHTIPS
    @KERALATECHTIPS 6 лет назад

    അവസരത്തിനൊത്ത് പെരുമാറാൻ താങ്കൾക്കെങ്കിലും തോന്നിയല്ലോ സന്തോഷം സുഹ്യത്തേ ഒരു youtuber എന്ന നിലയിൽ സന്തോഷം

  • @pilotfaris7156
    @pilotfaris7156 6 лет назад +2

    Namukk orumich sahaayikkaam... Eid, Onam chilav kurakoo, duritham anubavikkunavare sahayikaaam

  • @dailyupdates2762
    @dailyupdates2762 6 лет назад +1

    Ith Malappuram aano

  • @Basithkhan693
    @Basithkhan693 6 лет назад +2

    Allah ellarem ni rekshikkene 😢 iganoru dhurantham keralathil orikkalum samphavichittilla

  • @sampath884
    @sampath884 6 лет назад

    ellarum kasaragodilek vannolu

  • @sunaid388
    @sunaid388 6 лет назад

    Bro njagade peringaav enna sthalathil oru veed idinju veenu 9 per marana pettu😢😢😢
    Allah ... kaakkatte
    Ameeen

  • @thoufeera_meez7086
    @thoufeera_meez7086 6 лет назад

    ഇട് കാവനൂരിന് വരുന്ന വരുന്ന അവിടെ ആണോ

  • @JeranasKitchen
    @JeranasKitchen 6 лет назад

    Praying for all of u friend 🙏

  • @shadinameen696
    @shadinameen696 6 лет назад

    Ellarum cheytha papangalkk vendi padachonod porukkaline theduka....theeerchayayum eemanullavare allahu karunyathinte nottam nokkum...allahu namme Ella apathine thottum kakkatte ..aameen

  • @shibilshanhyder9348
    @shibilshanhyder9348 6 лет назад +1

    Aa paalam pottiyille nerathe?..
    Njn newsil kandu

  • @gafoorvt7392
    @gafoorvt7392 6 лет назад

    താങ്കൾ പുളിയക്കോട് എവിടെ? ലത്തീഫ് നെല്ലിച്ചോട് എന്റെ പെങ്ങളെ മോൻ

  • @yousufhafiszayousuf1997
    @yousufhafiszayousuf1997 6 лет назад

    Duritham anubavikkunavare sahayikaam Allahu noodu nammalkum prarthikkam Allah namme ellavarayum kaathu rakshikkumarakatte rakshikkumarakatte AMEEN

  • @alikeke6102
    @alikeke6102 6 лет назад

    Chindhikan Pattathoru.....Avasthaaaya...
    Vellapokamalla .Mazhayalla Urulpittalumalla..idhinnukaram.
    ..Boomikadiyel Yentho Sambavikunnu..Allahu Kakkatte...

  • @abusufiyan8111
    @abusufiyan8111 6 лет назад +1

    ഹോ..... ഭയംഗര സംഭവം തന്നെ,,,,,,, ദൈവം കാക്കട്ടെ ,,,,,, പ്രാർഥിക്കാം നമുക്ക്:,,😥😥😣😣

  • @ragamragam3527
    @ragamragam3527 6 лет назад

    Prakrithi shofichal yenth cheyum

  • @DUBSMASH-wr1pn
    @DUBSMASH-wr1pn 6 лет назад

    Nthaa housil vallam
    Kayariyooo

  • @usmanmp7742
    @usmanmp7742 6 лет назад

    Ningalude jeevithathil mathramalla ippol jeevichirukkunna aarum thanne kanditundvoola e kazcha. Bhayanakam! Ellavarum parasparam sahskarikuka . Prarthikuka .

  • @nAarp
    @nAarp 6 лет назад +1

    Super super good welcome

  • @gaming4u725
    @gaming4u725 6 лет назад

    Insha allah
    എല്ലാം ശരിയാക്കട്ടെ

  • @junaid8345
    @junaid8345 6 лет назад +1

    Masha Allah

  • @Animatormiami
    @Animatormiami 6 лет назад +5

    God is the only person left for saving us

  • @munavirismail1464
    @munavirismail1464 6 лет назад +11

    1:07 ഇക്ക ആ പാലത്തിൽ നിൽക്കല്ലേ

  • @shabanubeegumkp5555
    @shabanubeegumkp5555 6 лет назад

    എല്ലായിടത്തും ഇത് തന്നെ അവസ്ഥ.. പേടിച്ചിട്ടു പുറത്തിറങ്ങാനും വയ്യ അകത്തിരിക്കാനും വയ്യാത്ത അവസ്ഥ..... വീട്ടിൽ ഇരുന്നാൽ വീട് പൊളിഞ്ഞു ചാടുമോ എന്നാ പേടി
    അല്ലാഹ് എല്ലാവരെയും കാത്തു രക്ഷിക്കട്ടെ
    ആമീൻ 😢😢😢

  • @terleenm1
    @terleenm1 6 лет назад +4

    Oh my god.pray,pray

  • @sumishanavas506
    @sumishanavas506 6 лет назад

    Rubbe ellareyum kathoonee

  • @kascreativity7820
    @kascreativity7820 6 лет назад +1

    😞😖😖😢😥😥
    Ellavarum ithu poolulla vishamangal maaraan veendi aathmaarthamaayi praarthikkuka
    In prarthanayeye nammude munpil or vazhiyullu

  • @praveenn1106
    @praveenn1106 6 лет назад

    Parasuraman alley keralam thannathu adhahathinodu prarthikkuka

  • @akashdp5792
    @akashdp5792 6 лет назад +1

    Save kerala.full support.may fo bless kerala

  • @SivaKumar-br5ds
    @SivaKumar-br5ds 6 лет назад

    Njanum malappurathannu.ivide nilkkunna oro nimishavum pediyanno vishamam aanno ennu arriyunnilla. E presnam ellam avasanichu keralam vegam thanne veendum pazhaya stithiyileki ethatte bagavane..

  • @zakkizakki1728
    @zakkizakki1728 6 лет назад +1

    ഇത് AKC നെല്ലിച്ചോട് അല്ലെ

  • @saritha5371
    @saritha5371 6 лет назад

    ethra panamkoduthalum rakshapedan pataatha sahajaryam. Case koduthum kodadhiyil poyum nammal puzhayarikil ullla sthalam pidicheduthapol puzhak thirichupidikan kodadhiyumilla policumilla... ..puzha aa sthalam thirichupidichu.ini dhaivathod prarthikkaam, prakridhiyod shema paranj.. adhe ullu maargam

  • @greekclust5238
    @greekclust5238 6 лет назад +3

    allah namme ellavareyum kaath rakshikkumarakatte...😕😕

  • @richusrichu9198
    @richusrichu9198 6 лет назад

    പാച്ചോനെ ith ഒന്നും കാണാനും കേൾക്കാനും പറ്റുന്നില്ലല്ലോ റബ്ബേ ഞങ്ങളെ നീ കാത്തു rakshikatte

  • @ganeshiyer7368
    @ganeshiyer7368 6 лет назад

    My place is like lakshadweep about 10 feet water

  • @rechushashahida2303
    @rechushashahida2303 6 лет назад

    😢😢Aameen

  • @venugopal5371
    @venugopal5371 6 лет назад +1

    ദൈവം രക്ഷിക്കട്ടെ എല്ലാം

  • @tressajohn3269
    @tressajohn3269 6 лет назад +5

    Sarvesharan allavareum kakktte

  • @ajmeeraabdulla1272
    @ajmeeraabdulla1272 6 лет назад

    ya Allah.....ellavareum thott kaakename naadha...aameen...

  • @CoupleTalks
    @CoupleTalks 6 лет назад

    Allah indennulla ormapeduthalanu ee pareekshanangaloke...ellavrum allahne marannulla kaliyalle kalikkunne.. athondulla oru pareeekshnam..ethin aage ulla maargam prarthana mathram aan..ellavarum prarthichkondirikuga...ellam ok aavum..insha allah

  • @starwayvlogs2229
    @starwayvlogs2229 6 лет назад

    allaahu kaath salaamattakatte..ameen

  • @sainulabid.k.k7204
    @sainulabid.k.k7204 6 лет назад +15

    എന്റെ വിട്ടിലും കയറി വീട് തീരുർ

  • @levinkurisinkal7375
    @levinkurisinkal7375 6 лет назад

    Manushante ahangaarathinu nature thanna panaiya bro

  • @afsahk461
    @afsahk461 6 лет назад +2

    Aameen ya rabbal aalameen

  • @Nishana_adukkath
    @Nishana_adukkath 6 лет назад +3

    allah

  • @raniplr6201
    @raniplr6201 6 лет назад

    The situation in Kerala is sooo sad Kerala is my favorite destination place and I will pray

  • @mytech7937
    @mytech7937 6 лет назад

    Nammude kerala namukkum orumikkam

  • @abdulhameedthennala1695
    @abdulhameedthennala1695 6 лет назад +2

    റബ്ബ് കാക്കട്ടെ എല്ലാവരിം

  • @Kadaloram0916
    @Kadaloram0916 6 лет назад +5

    ഇന്ന് പ്രാർത്ഥിക്കുമ്പോൾ വേറെയൊന്നിനു വേണ്ടിയും പ്രാർത്ഥിക്കരുത്.
    യാചനയോടെ പ്രാർത്ഥിക്കണം ഈ മഴ നിൽക്കാൻ ഈ പ്രളയത്തിലകപ്പെട്ട് നമ്മളടങ്ങുന്ന നമ്മുടെ ഉറ്റവരും ഉടയവരും നഷ്ടപ്പെടാതിരിക്കാൻ ഇന്ന് ഉണർന്നിരുന്നു പ്രാർത്ഥിക്കുക. ഹിന്ദു. ക്രിസ്ത്യൻ . മുസ്ലീം . പ്രാർത്ഥനയ്ക്ക് മതമോ ജാതിയോ ഇല്ല. പത്തു പേരുടെ പ്രാർത്ഥന ശബ്ദം ഇന്ന് ഈ ലോകത്തേ തന്നെ മാറ്റിമറിയ്ക്കും ഏതു മഴയും പ്രളയവും പേടിച്ച് പിൻവാങ്ങും. ആവശ്യമില്ലാത്ത കാര്യങ്ങൾ ഷെയർ ചെയ്യുന്ന നമ്മൾ ഓരോരത്തും നാളെ കാണുമോ എന്നറിയില്ല അറിയാവുന്ന എല്ലാവർക്കും ഇത് ഷെയർ ചെയ്യു, പ്രാർത്ഥിക്കട്ടെ, പ്രാർത്ഥിക്കട്ടെ, ഉണർന്നിരുന്നു പ്രാർത്ഥിക്കട്ടെ,ഇന്നത്തെ ദിവസം ഈ ഒരു പ്രാർത്ഥന മാത്രം ആകട്ടെ ഓരോ നാവിലും. Gd Bless You

  • @SCIENTIFICEXPERTS
    @SCIENTIFICEXPERTS 6 лет назад

    Plz see this video for the government relief fund

  • @lennaaa1658
    @lennaaa1658 6 лет назад

    Ya..allah..

  • @drivinginstructoralain8863
    @drivinginstructoralain8863 6 лет назад

    Ninakk nalloru video kittiyallo iniiyum ithupolotha nalla nalla video idanulla bagy ninakk kittatte .....orupad aalukal kanukayum likukalum comentukalum kittatte....kooduthal perodu suscrib cheyyan njan parayam...

  • @priyanakshathra7196
    @priyanakshathra7196 6 лет назад +3

    എന്റെ ദൈവമേ കാത്തോളണേ

  • @hasip8535
    @hasip8535 6 лет назад

    Dua cheyyaam

  • @santosowahyunoorc5256
    @santosowahyunoorc5256 6 лет назад

    Kalau sdh tahu merknya dpt jangan lg dikasih ruang,...

  • @Sangeethabiju-tg8ts
    @Sangeethabiju-tg8ts 6 лет назад

    Bro dont worry helps on the way

  • @govindroyyy
    @govindroyyy 6 лет назад

    എല്ലാം ശെരിയാകാൻ വേണ്ടി പ്രാർത്ഥിക്കാം

  • @jaseelmuhammed4884
    @jaseelmuhammed4884 6 лет назад +1

    എന്റെ നാട്ടിലും ഞാൻ ഇന്നേ വരെ കാണാത്ത വെള്ളം കയറലാണ് ഉണ്ടായത്....

  • @AbdulGafoor-kq7wv
    @AbdulGafoor-kq7wv 6 лет назад

    Aameen yarabbal alameen

  • @kingworld9690
    @kingworld9690 6 лет назад +2

    Allh.....
    Ivideyum und

  • @mathujj7208
    @mathujj7208 6 лет назад +2

    Yeah Allah ameen

  • @faimaf185
    @faimaf185 6 лет назад

    മഴ ഇനിയും വേണം എന്നുണ്ടോ നിസാർ ഇക്ക....

  • @MAK_OWNSTOCK
    @MAK_OWNSTOCK 6 лет назад

    Ameen ya rabbal alameen

  • @charanvani2451
    @charanvani2451 6 лет назад

    this promblem sabarimala temple Kerala pepole now prayer swami ayyapa

  • @colourworld3638
    @colourworld3638 6 лет назад

    Oh... God plz help us........

  • @terrorgaming4561
    @terrorgaming4561 6 лет назад +2

    😭വളരെ വിഷമം ഉണ്ട് allah kakum