രസകരമായ ഒരു സംഭവം ഓർമ വരുന്നു. ദശബ്ദങ്ങൾ മുൻപുണ്ടായ ഒരു വിവാഹവേദി. എന്റെ സുഹൃത്ത് സാക്ഷി. വരനും വധുവും ഡോക്ടർമാർ, പരിചിതർ, സഹപ്രവർത്തകർ. വധു കോഴഞ്ചേരി മാർത്തോമാക്കാരി. വരൻ tpm കാരൻ. വേദി കൊട്ടാരക്കര. വധു ആഭരണം ഉപേക്ഷിക്കാൻ തയ്യാറല്ല. വരന് ഉപേക്ഷിക്കണമെന്ന് നിർബന്ധവുമില്ല. ഡോക്ടർക്ക് ഡോക്ടറെ വേണമെന്നേയുള്ളു. ആഭരണമിട്ട് വിവാഹം pentecost കീഴ്വഴക്കത്തിൽ പറ്റില്ല എന്ന് പാസ്റ്റർ. വരനെ ബഹുമാനിച്ചു മാർത്തോമാക്കാർ അയഞ്ഞു. ആഭരണം മാറ്റി. വിവാഹശേഷം ആഭരണമിട്ടാൽ പാസ്റ്റർക്കു ഒരു ചുക്കുമില്ലല്ലോ! (Pg വര്ഗീസുമാർ, മുങ്ങുമ്പോൾ ഊരാനും പിന്നെ ഇട്ടോളാനും കണ്ണ് കാണിച്ചു പെന്തോ മലയാളിയെ പറ്റിക്കുന്ന പോലെ!) വിവാഹ ശുശ്രൂഷ തുടങ്ങി. പതിവ് പോലെ 45 ആം സങ്കീർത്തനം വായിച്ചു കർമം പൊടിപിടിച്ചു. പിന്നെയാണ് കഥയിലെ ക്ലൈമാക്സ്! സങ്കീർത്തന വായന 7 ആം വാക്യത്തിൽ എത്തി. "നിർത്തെടോ" സദസ്സിൽ നിന്ന് ഒരു അച്ചായൻ ആക്രോശിച്ചു. ജനം സ്തബ്ധരായി. അതു വരെ കടിച്ചു പിടിച്ചു നിന്ന എന്റെ സുഹൃത്തിന്റെ gulf return പിതാവ്, വധുവിന്റെ അടുത്ത ബന്ധു, പൊട്ടിത്തെറിച്ചു പറഞ്ഞു : എടൊ എന്താ ആ വാക്യത്തിൽ പറയുന്നത്? ഞങ്ങളുടെ രാജ്ഞി ആണിവൾ. ഓഫീർ തങ്കം അണിയേണ്ടവൾ! ഈ സങ്കീർത്തനം വായിച്ചിട്ട് ഈ തോന്നിവാസം വേണ്ടായിരുന്നു. ആ വാക്യത്തിലെ രാജകുമാരിക്ക് അണിയാമെങ്കിൽ ഞങ്ങളുടെ രാജ്ഞിക്കു എന്ത് കൊണ്ട് ആഭരണം ആയിക്കൂടാ?? പാസ്റ്റർ പ്ലിംഗ്. ചമ്മിവശായി. മറ്റു മാർത്തോമാക്കാർ കോപിഷ്ഠനെ നിയന്ത്രിച്ചു, ശാന്തമാക്കി. വിവാഹം നടന്നു, എല്ലാരും പോത്തിറച്ചി തിന്നു. (പാവം പോത്തുമായി ഒരു സഭക്കും വേർപാടില്ലല്ലോ. ഓർത്തഡോൿസ് വിട്ട പെന്തോ യ്ക്കും പഴയ പോത്തു വിശുദ്ധൻ! നോ വേർപാട്!). സന്ധ്യയായി ഉഷസ്സുമായി ആ ദിവസം. 😂😂 മാറത്തു പൊൻകച്ച കെട്ടിയ, 7 നിലവിളക്ക് പോയിട്ട് ഒരു മെഴുകുതിരിയുമായി ചെല്ലുന്ന ഒരുത്തനെ പഞ്ച(ipc sf ag cog nicg) ഗുസ്തി pentecosth "കർത്തൃത്രുത്രുത്രുത്രു...... മേശക്കു" അടുത്തു കിട്ടിയാൽ അവർ ഞെക്കി കൊല്ലും നാക്കു കൊണ്ട്! ഒരു പൂമാല കൂടെ അവന്റെ കഴുത്തിൽ ഉണ്ടെങ്കിൽ മറുഭാഷ നിർത്താതെ തുടരും മാസങ്ങളും വർഷങ്ങളും... 😂😂😂😂😂😂😂 m വര്ഗീസ്.
My brother,He was orthodox priest,he passed away.he always tells me don’t read revelation book.he explained little about this book. Thanks shibu pastor,God bless you.
Instant song from the book of revelation was hilarious 😂 todays talk was really funny , laughed a lot . Same time it was really an eye opening subject. So bad that illiterate people abusing book of revelation it for their own benefit, really wish if they could understand that it’s not good for their generations .
41:33 പാരമ്പര്യ സഭക്കാർ ജനത്തെ പഠിപ്പിക്കാത്തത് കൊണ്ടല്ലേ അനേകരുടെ ജീവിതങ്ങൾ കഷ്ടത്തിലായത് ..... ഇപ്പോൾ പെന്തോകളെ ഓർക്കുമ്പോൾ ലജ്ജ തോന്നുന്നു. പുരോഹിതരെ ഓർക്കുമ്പോൾ വെറുപ്പും തോന്നുന്നു..... ആ നിലയിൽ എത്തി കാര്യങ്ങൾ ....
കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചില്ലാതാക്കിയോ?? അപ്പോൾ യേശു മടങ്ങിവരില്ലേ?? സഭ സ്വർഗത്തിലേക്ക് എടുക്കപ്പെടും എന്നില്ലേ?? സഭയുമായി ആയിരമാണ്ട് വാഴ്ചയ്ക്ക് തിരികെ വരുമെന്നും ഇല്ലേ??
സുറിയാനി സഭയുടെ പിതാക്കന്മാർ വെളിപ്പാട് പുസ്തകം വായനപ്പടിയിൽ ചേർക്കാതിരുന്നത് വെളിപ്പാടിനെ അംഗീകരിക്കാത്തതുകൊണ്ടല്ല ബൈബിളിൽ വെളിപ്പാടിൽ മാത്രമാണ് ഹല്ലേലുയ്യ എന്ന പദം ഉള്ളത് സുറിയാനി സഭയുടെ കുർബാനകളിലും നമസ്കാരങ്ങളിലും ഇഷ്ടംപോലെ ഹല്ലേലുയ എന്ന പദം കാണുന്നു പിതാക്കന്മാർ അത് വായനപ്പടിയിൽ ചേർക്കാതിരുന്നത് വെളിപാടി ൽ മൂന്നാം അധ്യായം വരെ സഭയ്ക്കുള്ള ദൂത് ഉള്ളൂ എന്ന് പിതാക്കന്മാർ കണ്ടു നാലാം അധ്യായം മുതൽ ഇസ്രായേൽ മായി ബന്ധപ്പെട്ട കാര്യങ്ങൾ എന്ന് കണ്ടതുകൊണ്ടാണ്
ബൈബിളിൽ എഴുതിയിക്കുന്നതിൽ ഇനി ഏതെങ്കിലും പ്രവചനം നടക്കാനുണ്ടോ. ഇപ്പോൾ എഴുതിയ എല്ലാം കഴിഞ്ഞതാണ്. അങ്ങനെ ആണെങ്കിൽ ബൈബിൾ ഒരു സ്റ്റോറി ബുക്ക് ആയി മാറുമോ. അങ്ങിനെ ആണോ. ക്രിസ്തു വന്നു എല്ലാം നടത്തി കഴിഞ്ഞു. ഇനി എന്താ ബാക്കി ഉള്ളത്. നമ്മൾ ക്രിസ്തുവിൽ വിശ്വസിക്കുന്ന. രക്ഷകനായി ഏറ്റു പറയുന്നു.
സുറിയാനി സഭയുടെ പിതാക്കന്മാർ വെളിപ്പാട് പുസ്തകം വായനപ്പടിയിൽ ചേർക്കാതിരുന്നത് വെളിപാടിനെ അംഗീകരിക്കാത്തതു കൊണ്ടല്ല ബൈബിളിൽ വെളിപാടിൽ മാത്രമാണ് ഹല്ലേലുയ്യ എന്ന പദം ഉള്ളത് സുറിയാനി സഭയുടെ കുർബാനകളിലും നമസ്കാരങ്ങളിലും ഇഷ്ടം പോലെ ഹല്ലേലുയ്യ എന്ന പദം കാണുന്നു പിതാക്കന്മാർ അതു വായനപ്പടിയിൽ ചേർക്കാതിരുന്നത് വെളിപ്പാടിൽ മൂന്നാം അധ്യായം വരെ മാത്രമേ സഭക്കുള്ള ദൂതുള്ളൂ എന്ന് പിതാക്കന്മാർ പരിശുദ്ധാത്മാവിൽ കണ്ടതുകൊണ്ടാണ് നാലാം അധ്യായം മുതൽ ഇസ്രായേലുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്ന് കണ്ടതുകൊണ്ടാണ്
യഹോവയായ സത്യദൈവത്തിലേക്കു മടങ്ങിവരൂ. ഈ നോമ്പുകാലം വിദ്വേഷം ഇല്ലാത്തതാകട്ടെ.വെളിപ്പാടു പുസ്തകത്തെ കളിയാക്കരുത്.അതിൽ നിത്യസുവി ശേഷത്തെപ്പറ്റി പറയുന്നു വെളിപ്പാട് 14:6,7.
യഹോവ കാനാൻ നാട്ടിലും, എഫ്രയീം മലനാട്ടിലും നടത്തിയ operations ഓർത്തു നമ്മൾ യഹോവേ മഹത്വപെടുത്തണമോ??? അതോ കുരിശിൽ കിടന്നു കൊണ്ട് തന്നെ ഉപദ്രവിച്ചവർക് വേണ്ടി pray ചെയ്ത Jesus നേ follow ചെയ്യനോ??? ഇതിൽ ആരാണ് നമ്മുടെ ദൈവം??
3 ഈ പ്രവചന വചനങ്ങളെ വായിക്കുന്നവര്‍ക്കും അതിലെ വാക്കുകള്‍ കേള്‍ക്കുന്നവര്‍ക്കും അതില്‍ എഴുതപ്പെട്ടിരിക്കുന്നവ ആചരിക്കുന്നവര്‍ക്കും ഭാഗ്യം. സമയം സമീപിച്ചിരിക്കുന്നു. വെളിപ്പാടു അദ്ധ്യായം : 1
Thank you Shibu Pastor for the wonderful message. May Almighty God's abundant blessings remain with you always to proclaim the Good News.
രസകരമായ ഒരു സംഭവം ഓർമ വരുന്നു. ദശബ്ദങ്ങൾ മുൻപുണ്ടായ ഒരു വിവാഹവേദി. എന്റെ സുഹൃത്ത് സാക്ഷി. വരനും വധുവും ഡോക്ടർമാർ, പരിചിതർ, സഹപ്രവർത്തകർ. വധു കോഴഞ്ചേരി മാർത്തോമാക്കാരി. വരൻ tpm കാരൻ. വേദി കൊട്ടാരക്കര. വധു ആഭരണം ഉപേക്ഷിക്കാൻ തയ്യാറല്ല. വരന് ഉപേക്ഷിക്കണമെന്ന് നിർബന്ധവുമില്ല. ഡോക്ടർക്ക് ഡോക്ടറെ വേണമെന്നേയുള്ളു. ആഭരണമിട്ട് വിവാഹം pentecost കീഴ്വഴക്കത്തിൽ പറ്റില്ല എന്ന് പാസ്റ്റർ. വരനെ ബഹുമാനിച്ചു മാർത്തോമാക്കാർ അയഞ്ഞു. ആഭരണം മാറ്റി. വിവാഹശേഷം ആഭരണമിട്ടാൽ പാസ്റ്റർക്കു ഒരു ചുക്കുമില്ലല്ലോ! (Pg വര്ഗീസുമാർ, മുങ്ങുമ്പോൾ ഊരാനും പിന്നെ ഇട്ടോളാനും കണ്ണ് കാണിച്ചു പെന്തോ മലയാളിയെ പറ്റിക്കുന്ന പോലെ!) വിവാഹ ശുശ്രൂഷ തുടങ്ങി. പതിവ് പോലെ 45 ആം സങ്കീർത്തനം വായിച്ചു കർമം പൊടിപിടിച്ചു.
പിന്നെയാണ് കഥയിലെ ക്ലൈമാക്സ്! സങ്കീർത്തന വായന 7 ആം വാക്യത്തിൽ എത്തി. "നിർത്തെടോ" സദസ്സിൽ നിന്ന് ഒരു അച്ചായൻ ആക്രോശിച്ചു. ജനം സ്തബ്ധരായി. അതു വരെ കടിച്ചു പിടിച്ചു നിന്ന എന്റെ സുഹൃത്തിന്റെ gulf return പിതാവ്, വധുവിന്റെ അടുത്ത ബന്ധു, പൊട്ടിത്തെറിച്ചു പറഞ്ഞു : എടൊ എന്താ ആ വാക്യത്തിൽ പറയുന്നത്? ഞങ്ങളുടെ രാജ്ഞി ആണിവൾ. ഓഫീർ തങ്കം അണിയേണ്ടവൾ! ഈ സങ്കീർത്തനം വായിച്ചിട്ട് ഈ തോന്നിവാസം വേണ്ടായിരുന്നു. ആ വാക്യത്തിലെ രാജകുമാരിക്ക് അണിയാമെങ്കിൽ ഞങ്ങളുടെ രാജ്ഞിക്കു എന്ത് കൊണ്ട് ആഭരണം ആയിക്കൂടാ??
പാസ്റ്റർ പ്ലിംഗ്. ചമ്മിവശായി. മറ്റു മാർത്തോമാക്കാർ കോപിഷ്ഠനെ നിയന്ത്രിച്ചു, ശാന്തമാക്കി. വിവാഹം നടന്നു, എല്ലാരും പോത്തിറച്ചി തിന്നു. (പാവം പോത്തുമായി ഒരു സഭക്കും വേർപാടില്ലല്ലോ. ഓർത്തഡോൿസ് വിട്ട പെന്തോ യ്ക്കും പഴയ പോത്തു വിശുദ്ധൻ! നോ വേർപാട്!). സന്ധ്യയായി ഉഷസ്സുമായി ആ ദിവസം. 😂😂
മാറത്തു പൊൻകച്ച കെട്ടിയ, 7 നിലവിളക്ക് പോയിട്ട് ഒരു മെഴുകുതിരിയുമായി ചെല്ലുന്ന ഒരുത്തനെ പഞ്ച(ipc sf ag cog nicg) ഗുസ്തി pentecosth "കർത്തൃത്രുത്രുത്രുത്രു...... മേശക്കു" അടുത്തു കിട്ടിയാൽ അവർ ഞെക്കി കൊല്ലും നാക്കു കൊണ്ട്! ഒരു പൂമാല കൂടെ അവന്റെ കഴുത്തിൽ ഉണ്ടെങ്കിൽ മറുഭാഷ നിർത്താതെ തുടരും മാസങ്ങളും വർഷങ്ങളും... 😂😂😂😂😂😂😂
m വര്ഗീസ്.
Is he misguiding?????
My brother,He was orthodox priest,he passed away.he always tells me don’t read revelation book.he explained little about this book. Thanks shibu pastor,God bless you.
ഇപ്പോ എവിടെ കാണും
Totally hilarious episode. Every video inspires us. Thank you for educating us in the correct way.
Very Very Thank You Shibu Brother for the wonderful message, May God bless you
A Clear Picture about the Book of Revelations in the New Testment.Thank you very Much Shibu Sir✝️
Instant song from the book of revelation was hilarious 😂 todays talk was really funny , laughed a lot . Same time it was really an eye opening subject. So bad that illiterate people abusing book of revelation it for their own benefit, really wish if they could understand that it’s not good for their generations .
Good message thank you pastor
Great. Very nicely explained. 🙏🙏
41:33
പാരമ്പര്യ സഭക്കാർ ജനത്തെ പഠിപ്പിക്കാത്തത് കൊണ്ടല്ലേ അനേകരുടെ ജീവിതങ്ങൾ കഷ്ടത്തിലായത് .....
ഇപ്പോൾ പെന്തോകളെ ഓർക്കുമ്പോൾ ലജ്ജ തോന്നുന്നു. പുരോഹിതരെ ഓർക്കുമ്പോൾ വെറുപ്പും തോന്നുന്നു..... ആ നിലയിൽ എത്തി കാര്യങ്ങൾ ....
Thank you Shibu pastor 🙏
ഇ പ്പോഴത്ത് അച്ചന്മാർക്പോലും ഇതൊന്നും അറിയത്തില്ല example fr Daniel poovannathil
ദൈവികജ്ഞാനം കിട്ടാതെ മാനുഷികജ്ഞാനത്താൽ സംസാരിക്കുന്നു.
Truth
He he he.. Paaatu polichu
ഇതുവരെ രോഹം 😂മാറിയില്ലേ കഷ്ടം
very good
The one who knows how to explain properly will be just like this😋
പിന്നെന്താണ് ബൈബിൾ സുറിയാനിഭാഷയിൽ എഴുതാതിരുന്നത്. ഞാൻ സുറിയാനി സഭയി നിന്നയാളാണ് അവര് ഒരു ചുക്കും പഠിപ്പിച്ചില്ല.
Explain ചെയ്യേണ്ടവർ ബൈബിൾ explain ചെയ്തില്ലെങ്കിൽ ഇങ്ങനെയിരിക്കും
Correct 💯
@@rps448 V: I...IIIIiI al
Nimishakavi 👍👌, job vavakattil
👍❤️🙏
കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചില്ലാതാക്കിയോ?? അപ്പോൾ യേശു മടങ്ങിവരില്ലേ??
സഭ സ്വർഗത്തിലേക്ക് എടുക്കപ്പെടും എന്നില്ലേ??
സഭയുമായി ആയിരമാണ്ട് വാഴ്ചയ്ക്ക് തിരികെ വരുമെന്നും ഇല്ലേ??
ഉണ്ട്
സുറിയാനി സഭയുടെ പിതാക്കന്മാർ വെളിപ്പാട് പുസ്തകം വായനപ്പടിയിൽ ചേർക്കാതിരുന്നത് വെളിപ്പാടിനെ അംഗീകരിക്കാത്തതുകൊണ്ടല്ല ബൈബിളിൽ വെളിപ്പാടിൽ മാത്രമാണ് ഹല്ലേലുയ്യ എന്ന പദം ഉള്ളത് സുറിയാനി സഭയുടെ കുർബാനകളിലും നമസ്കാരങ്ങളിലും ഇഷ്ടംപോലെ ഹല്ലേലുയ എന്ന പദം കാണുന്നു പിതാക്കന്മാർ അത് വായനപ്പടിയിൽ ചേർക്കാതിരുന്നത് വെളിപാടി ൽ മൂന്നാം അധ്യായം വരെ സഭയ്ക്കുള്ള ദൂത് ഉള്ളൂ എന്ന് പിതാക്കന്മാർ കണ്ടു നാലാം അധ്യായം മുതൽ ഇസ്രായേൽ മായി ബന്ധപ്പെട്ട കാര്യങ്ങൾ എന്ന് കണ്ടതുകൊണ്ടാണ്
After writing eat you earn. But believe
ബൈബിളിൽ എഴുതിയിക്കുന്നതിൽ ഇനി ഏതെങ്കിലും പ്രവചനം നടക്കാനുണ്ടോ. ഇപ്പോൾ എഴുതിയ എല്ലാം കഴിഞ്ഞതാണ്. അങ്ങനെ ആണെങ്കിൽ ബൈബിൾ ഒരു സ്റ്റോറി ബുക്ക് ആയി മാറുമോ. അങ്ങിനെ ആണോ. ക്രിസ്തു വന്നു എല്ലാം നടത്തി കഴിഞ്ഞു. ഇനി എന്താ ബാക്കി ഉള്ളത്. നമ്മൾ ക്രിസ്തുവിൽ വിശ്വസിക്കുന്ന. രക്ഷകനായി ഏറ്റു പറയുന്നു.
👍
Rome gerse jarusalam sirya thurki bagdad
So he is sayin bible is just a book !!!
Velipaadu pusthakam vayichu manasikamaayi orupaadu vishamichitundu.shibuchayante explanation kondu jeevikaan oru dhairyam kitti.allenkil pedichu maricha jeevichondirunne!!!
ഇതാ ഇവിടെ യോഹണനെക്കാൾ വലിയവൻ 😂
Suriyani liturgy nalla dhaiva sakthi ullathanu.
സുറിയാനി സഭയുടെ പിതാക്കന്മാർ വെളിപ്പാട് പുസ്തകം വായനപ്പടിയിൽ ചേർക്കാതിരുന്നത് വെളിപാടിനെ അംഗീകരിക്കാത്തതു കൊണ്ടല്ല ബൈബിളിൽ വെളിപാടിൽ മാത്രമാണ് ഹല്ലേലുയ്യ എന്ന പദം ഉള്ളത് സുറിയാനി സഭയുടെ കുർബാനകളിലും നമസ്കാരങ്ങളിലും ഇഷ്ടം പോലെ ഹല്ലേലുയ്യ എന്ന പദം കാണുന്നു പിതാക്കന്മാർ അതു വായനപ്പടിയിൽ ചേർക്കാതിരുന്നത് വെളിപ്പാടിൽ മൂന്നാം അധ്യായം വരെ മാത്രമേ സഭക്കുള്ള ദൂതുള്ളൂ എന്ന് പിതാക്കന്മാർ പരിശുദ്ധാത്മാവിൽ കണ്ടതുകൊണ്ടാണ് നാലാം അധ്യായം മുതൽ ഇസ്രായേലുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്ന് കണ്ടതുകൊണ്ടാണ്
Kuruthola vachulla aradhana penta karkku illa. CSI sabhayil undu.
ഈ പ്രഭാഷണത്തിന്റ തലക്കെട്ട് മറ്റൊന്ന് ആകാമായിരുന്നു ..
ആദിമ സഭ എന്തെന്ന് സ്വപ്നം കാണാന്പോലും ഇന്നുള്ളവർക് കക്സിയുമോ? കണ്ടറിയണം.
ലോട്ടറി അടിക്കുന്ന ഭാഗ്യത്തെ പറ്റിയാണ് ഭാഗ്യത്തെ പറ്റി ആണ് പറയുന്നത് 😂
എന്ത് ചൊറിയാനി. ഉള്ളടൻ സമൂഹം മാർഗം കുടിയാ പാരമ്പര്യം ആണ് ഷിബുഅണ്ണന് ഉള്ളത്
😂
പറ്റിക്കാൻ വേണ്ടി യോഹന്നാൻ എഴുതിയത് ആണ് 😂😂
യഹോവയായ സത്യദൈവത്തിലേക്കു
മടങ്ങിവരൂ. ഈ നോമ്പുകാലം വിദ്വേഷം ഇല്ലാത്തതാകട്ടെ.വെളിപ്പാടു
പുസ്തകത്തെ കളിയാക്കരുത്.അതിൽ നിത്യസുവി
ശേഷത്തെപ്പറ്റി പറയുന്നു വെളിപ്പാട്
14:6,7.
യഹോവ കാനാൻ നാട്ടിലും, എഫ്രയീം മലനാട്ടിലും നടത്തിയ operations ഓർത്തു നമ്മൾ യഹോവേ മഹത്വപെടുത്തണമോ???
അതോ കുരിശിൽ കിടന്നു കൊണ്ട് തന്നെ ഉപദ്രവിച്ചവർക് വേണ്ടി pray ചെയ്ത Jesus നേ follow ചെയ്യനോ???
ഇതിൽ ആരാണ് നമ്മുടെ ദൈവം??
T. N kar chanakom mezhukiya tharayil ittu chore kazhikkum nerchayayittu.
Chaaran😂😂😂
തേങ്ങയും വീണു
താങ്കൾ എന്തിനിത്ര കോമാളിയാകുന്നു, സിബു.......
3 ഈ പ്രവചന വചനങ്ങളെ വായിക്കുന്നവര്‍ക്കും അതിലെ വാക്കുകള്‍ കേള്‍ക്കുന്നവര്‍ക്കും അതില്‍ എഴുതപ്പെട്ടിരിക്കുന്നവ ആചരിക്കുന്നവര്‍ക്കും ഭാഗ്യം. സമയം സമീപിച്ചിരിക്കുന്നു.
വെളിപ്പാടു അദ്ധ്യായം : 1
ബ്രദർ,മതഭ്രാന്ത് പിടിച്ച ഈ വട്ട് പിടിച്ച പെന്തക്കോസുകാരുടെ സ്വഭാവം ഇതാണു
🤣