ഹൃദയം നിറഞ്ഞ നന്ദി mallu visuals 🙏🙏🙏🙏❤️❤️❤️❤️ അതുപോലെ തന്നെ, എല്ലാ പ്രേക്ഷകർക്കും 🙏🙏🙏🙏😍😍😍, നിങ്ങളുടെ ഓരോ വാക്കുകളും എന്റെ ഹൃദയത്തിലേക്ക് ചേർക്കുന്നു, ഇത് എന്റെ മുന്നോട്ടുള്ള കലായാത്രയ്ക്ക് ഏറ്റവും വലിയ ഊർജമായി ഞാൻ കരുതുന്നു. മല്ലുവിനും കൂട്ടുകാർക്കും,കലാസ്നേഹികൾക്കും ഒരിക്കൽ കൂടി നന്ദി🙏🙏🙏🙏😍😍😍😍❤️❤️
ഞാനും തൃപ്പൂണിത്തുറയാണ് താമസിക്കുന്നത്🥰🥰 ഇത്തവണ ഈ കല കാണുവാൻ ഈശ്വരൻ എന്നെ അനുഗ്രഹിച്ചില്ല എന്നുള്ളതാണ് സത്യം😇 ധാരാളം ഓർമ്മകൾ എന്നിലേക്ക് ഉണർത്തിയിരിക്കുന്നു🥰🥰 ഈശ്വരൻ അനുഗ്രഹിക്കട്ടെ😇😇😇
ഈ ഓട്ടൻതുള്ളൽ കണ്ടപ്പോൾ ഒരു നിമിഷം ഞാൻ എന്റെ അച്ഛനെ ഓർത്തു. എന്റെ അച്ഛൻ അറിയപ്പെടുന്ന ഒരു ഓട്ടൻതുള്ളൽ കലാകാരൻ ആയിരുന്നു പേര് തൃക്കൊടിത്താനം ഗോപാലകൃഷ്ണൻ. അച്ഛൻ ഇന്നില്ല. മരിച്ചിട്ട് ഒരു മാസം ആയി. ഇത് കണ്ടപ്പോൾ മനസ്സിൽ ഒരു... 😭. എന്തായാലും നല്ല ഓട്ടൻതുള്ളൽ. ഒരുപാട് ഇഷ്ടപ്പെട്ടു. നല്ല അഭിനയം 😍.
എന്റെ അച്ഛനും. അദ്ദേഹം 2020 മെയ് മാസത്തിൽ. അച്ഛൻ സ്വന്തം കൃതിയായ "കണ്ടുണ്ണി ഏട്ടന്റെ കല്യാണ ആലോചന" എന്ന ഓട്ടൻ തുള്ളൽ കഥ പലേ വേദികളിലായി ഭാരതത്തിൽ ജബൽപൂർ (1955 )മുതൽ, മദിരാശി, തൃശൂർ, അമേരിക്കയിലെ ഹ്യുസ്റ്റൻ വരെ (1992 ) അവതരിപ്പിച്ചിട്ടുണ്ട്. ഞങ്ങൾ കുട്ടികൾ പിൻപാട്ടുമായി പലേ തവണ സഹായിച്ചിട്ടുള്ളത് കൊണ്ട് തുള്ളലിനെ പ്പറ്റി നല്ല ഗ്രാഹ്യമുണ്ട്. അച്ഛന്റെ ഒരു കൃതി "കോശാപ്പിള്ളി ചരിതം" ഒരു അവതാരകനെ കാത്തു ഇരിക്കുന്നു. താല്പര്യമുണ്ടെങ്കിൽ സമീപിക്കൂ. അക്ഷരശ്ലോക വിദക്തനും ആയിരുന്നു അദ്ദേഹം: ruclips.net/video/J3CUI0UVyG8/видео.html&ab_channel=ccmnair
എന്ത് പറയാൻ. അതി ഗംഭീരം. ജനങ്ങൾ സാവധാനം കൈവിട്ടുകൊണ്ടിരിക്കുന്ന ഇത്തരം ക്ഷേത്ര കലകളെ ജനകീയ വൾക്കരിക്കാൻ ഇത് പോലെയുള്ള കലാകാരന്മാർക്ക് മാത്രമേ കഴിയൂ. ഈ കലാകാരൻ്റെ കഴിവിനെ എത്ര പ്രശംസിച്ചലും മതിയാവില്ല. അഭിനന്ദനങ്ങൾ മോനെ....
മകളുടെ ഗുരുവാണ് സമ്മതിച്ചു.. പക്ഷെ അത് കലോത്സവത്തിന് എങ്ങനെയെങ്കിലും A ഗ്രേഡ് ലഭിക്കാനല്ലേ.. അല്ലാതെ ഈ കലയോടുള്ള സ്നേഹം കൊണ്ടല്ലല്ലോ.. പഠന കാലഘട്ടം കഴിഞ്ഞാൽ പിന്നെ, ജോലി..കല്യാണം.. കുട്ടികൾ.. ജീവിതം.. അതിനിടയിൽ എന്ത് ഓട്ടം തുള്ളൽ.. എന്ത് ഗുരു..? എത്രയോ കുട്ടികൾ ഏതെല്ലാം കലകൾ അഭ്യസിക്കുന്നു.. പഠന കാലഘട്ടം കഴിഞ്ഞാൽ അതിനെക്കുറിച്ച് ഓർക്കുകപോലുമില്ല... 😞😞
വീണ്ടും കുട്ടിക്കാലത്തേക്ക് തിരിച്ചു പോയത് പോലെ 🤗ജനാർദ്ദന സ്വാമി ക്ഷേത്രത്തിലെ ഉത്സവം, ഹോ !എന്ത് സുഖമുള്ള ഓർമ്മകൾ 🤗🤗 മിക്കവാറും വർഷാവസാന പരീക്ഷ സമയത്ത് ആയിരിക്കും ഉത്സവം തുടങ്ങുക, പത്തു ദിവസത്തെ ഉത്സവം, പരീക്ഷ തീർന്നു, പുസ്തകവും ബാഗും എറിഞ്ഞു, പിന്നെ അമ്പലത്തിലേക്ക് ഒരു ഓട്ടമാണ്, അന്നത്തെ ഓട്ടൻതുള്ളൽ കാര് ഞങ്ങൾ കുട്ടികൾക്ക് എന്നും ഒരു കൗതുകം ആയിരുന്നു, 🤗🤗🤗ഹാ !!അതൊക്കെ ഒരു കാലം 😔😔വീണ്ടും ആ ഓർമ്മകൾ നൽകിയതിന് നന്ദി 🤗🤗🙏
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. അനുഗ്രഹീത കലാകാരൻ ശ്രീ. മരുത്വോർവട്ടം കണ്ണന് അഭിനന്ദനങ്ങൾ. കൊടുങ്ങല്ലൂരിന്റെ മണ്ണിൽ ഓരോ ഉത്സവങ്ങൾക്കും ഓട്ടംതുള്ളൽ എന്ന കലാരൂപം കാണാനായി ഓടി നടന്നിരുന്ന പഴയ കാലം. കൊടുങ്ങല്ലൂർ ദേവീ ക്ഷേത്രത്തിലും , തിരുവഞ്ചിക്കുളത്തും , കേരളേശ്വര പുരത്തും പോയിരുന്ന നാളുകൾ.... ചേർത്തലയുടെ മണ്ണിലേയ്ക്ക് വന്നപ്പോൾ അതൊക്കെ അന്യമായതിൽ സങ്കടമായിരുന്നു. പക്ഷേ ഇപ്പോൾ തുറവൂർ അമ്പലത്തിലും , വേളാർ വട്ടത്തും ചേർത്തലയിലുമൊക്കെ ഓട്ടം തുള്ളൽ കാണാൻ പോകാറുണ്ട്. പ്രിയ student രുദ്രാക്ഷിന്റെ ഗുരു (ശീ മരുത്വാർവട്ടം കണ്ണന് ഒത്തിരിയൊത്തിരി വേദികളിൽ, ആസ്വാദകരെ പിടിച്ചിരുത്താൻ സാധിക്കട്ടെ. ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ . നന്മകൾ .... സുമ ടീച്ചർ
ഇതൊന്നും ഒരിക്കലും നിന്ന് പോകരുത് കുഞ്ചൻ നമ്പ്യാർ സാധാരണക്കാർക്ക് മനസ്സിലാകാൻ പാകപ്പെടുത്തി എടുത്ത കഥകളിയുടെ മലയാളം Rival. Missing them while being in England, will certainly be back in my hometown for next Ulsavam 😊😊
@@ajithrajendran7252 താങ്കൾ പറഞ്ഞത് തന്നെയാണ് അദ്ദേഹവും പറഞ്ഞത്, താരതമ്യേന അന്നത്തെ-ഇന്നത്തെയും - സാധാരണക്കാർക്ക് മനസ്സിലാക്കുക കടുപ്പമായിരുന്ന കഥകളിയുടെ ലളിതമായ രൂപം എന്ന് കരുതപ്പെടുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. അതേ സമയം കഥകളിയുടെ ഇതിവൃത്തം പുരാണ കഥകളാണെങ്കിൽ ചാക്യാർകൂത്തിൽ ഏറെയും ആനുകാലിക വിഷയങ്ങളും, സാമൂഹ്യ വിമർശനങ്ങളും ചേർത്ത് തത്സമയം ഹാസ്യരൂപേണ അവതരിപ്പിക്കുന്നു എന്നത് ചാക്യാരുടെ മനോധർമ്മ മികവിനെ കൂടി വെളിവാക്കുന്നു.
നല്ല അവതരണം. ഓട്ടൻ തുള്ളൽ എല്ലായ്പ്പോഴും കാണികളോട് ചേർന്നു നിൽക്കുന്ന ഒന്നാണ്. ഞങ്ങളുടെ നാട്ടിൽ ഒരു പ്രശസ്ത കലാകാരനുണ്ടായിരുന്നു. ചെങ്ങന്നൂർ ശിവൻ കുട്ടി. അദ്ദേഹത്തെ ഓർമ്മപ്പെടുത്തി ഈ കലാകാരൻ.
ഇത് പോലെ ഒള്ള പ്രാചീന കലാരൂപം ഇപ്പോൾ കുറവ് മാറി മാറി ഭരണം നടത്തിയവർ അവരെ പ്രോത്സാഹനം കൊടുത്തില്ല യാതൊന്നും സഹായം കൊടുത്തില്ല അങ്ങനെ ഇപ്പോൾ വളരെ കുറവ് മാറ്റം ഉണ്ടായാൽ നല്ലത് 🌹🌻👍🏻
ഓട്ടൻതുള്ളൽ ഇത്ര അനായാസം കൈകാര്യം ചെയ്യുന്ന, ആ കല ഇതുപോലെ വഴങ്ങിക്കൊടുക്കുന്ന മറ്റൊരു കലാകാരനുണ്ടോയെന്ന് സംശയമാണ്, എനിക്ക് അദ്ദേഹത്തെ നേരിട്ടറിയാം,ഞങ്ങൾ റിസോട്ടുകളിൽ പ്രോഗ്രാമിന് പോകുമ്പോൾ ഇദ്ദേഹത്തിന്റെ പ്രോഗ്രാം വർഷങ്ങളായി കാണുന്നതാണ്, അനുഗ്രഹീതനായ കലാകാരൻതന്നെ 👍
കണ്ണൻസ് സൂപ്പർ 🤣🤣🤣👏👏👏👏🥰പൂവ് കൊടുത്തപ്പോ വാങ്ങിക്കാൻ വന്ന ആ പാവം കുട്ടി ഏതാ 🤣തുറവൂരു വെച്ചു എനിക്ക് മാലയും പൂവും കൊണ്ടുവന്നിട്ട് ഓടിച്ചുവിട്ടതാ, 🤣 ഓടിയ ഓട്ടം തൃപ്പുണിത്തറയിലാ നിന്നതെന്നു തോന്നുന്നു 😄🤣
തുള്ളൽ കണ്ട് ഞാൻ അറിയാതെ ഇരുന്നു പോയി. അത്ര മനോഹരമായിരുന്നു അവതരണം. സന്ദർഭോജിതമായി എല്ലാവരേയും കഥാപാത്രങ്ങളാക്കിയുള്ള അദ്ദേഹത്തിന്റെ അഭിനയം അപാരമായിരുന്നു. അവസാനം ലഹരിക്കെതിരേയുള്ള സന്ദേശവും നൽകിയാണ് ആ മഹത്തായ തുള്ളൽ കലാകാരൻ കളി അവസാനിപ്പിച്ചത്.... ഞാൻ ഇപ്പോൾ ഓട്ടൻ തുള്ളൽ എവിടെയുണ്ടെങ്കിലും പോകാറുണ്ട്..... നല്ല ആക്ഷേപഹാസ്യമാണ് ഈ കല . പക്ഷെ! കലാകാരൻ അനുഭവസിദ്ധിയുള്ള ആളായിരിക്കണമെന്ന് മാത്രം .....
മരുത്തോർവട്ടം കണ്ണൻ. ഇദ്ദേഹത്തിൻ്റെ ഓട്ടൻതുള്ളൽ ഒരുപാട് തവണ നേരിൽ കാണാൻ അവസരം ലഭിച്ചിട്ടുണ്ട്. ഞങ്ങളുടെ നാട്ടിലെ അമ്പലത്തിൽ ഒരുപാട് തവണ ഇദ്ദേഹം ഓട്ടൻതുള്ളൽ അവതരിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് ശേഷം മറ്റു പലരും ഓട്ടൻ തുള്ളൽ അവതരിപ്പിച്ചു. പക്ഷേ ഇദ്ദേഹത്തിൻ്റെ അവതരണത്തിൻ്റെ അത്ര അത് ആസ്വദിക്കാൻ സാധിച്ചിട്ടില്ല. അനുഗ്രഹീത കലാകാരൻ ❤️❤️❤️
ചെറുപ്പ കാലത്ത് അമ്പലങ്ങളിൽ ഉത്സവ കാലത്ത് ഓട്ടം തുള്ളൽ ,വില്ലടിച്ചാൻ പാട്ട് , ബാലെ, പിന്നെ പേരുകേട്ട kadhikarude കഥാ പ്രസംഗം,,,സാംബശിവൻ, കെടാമംഗലം , കൊല്ലം ബാബു അത് പോലെ എത്ര എത്ര കലാ രൂപങ്ങൾ,,,,ടിവി യുടെ വരവോടെ എല്ലാം അസ്തമിച്ചു ,,,, അതും ഒരു കാലം
ചെറുപ്പത്തിൽ നാട്ടിലെ അമ്പലത്തിൽ വെച്ച് കണ്ട് വല്ലാതെ ഇഷ്ടമായിപ്പോയി... അങ്ങനെ ഞാനും നൃത്തം പഠിക്കാൻ പോയി.. കുറെക്കാലം ഭരതനാട്യം പഠിച്ചു... എന്തോ വല്ലാത്തൊരിഷ്ടമാണ് ഓട്ടൻതുള്ളൽ... എന്നും... 🙏🙏🙏🙏🙏
വളരെ ഗംഭീരം. മരുത്തോർവട്ടം കണ്ണൻ എന്നാണ് ഈ കലാരാജാവിൻ്റെ പേരെന്നറിയുന്നു. ഏതു ജില്ലയാണ്? ക്ഷേത്രങ്ങളിൽ പരിപാടി അവതരിപ്പിക്കാറുണ്ടെന്ന് കരുതുന്നു. തീർച്ചയായും ഒരിക്കൽ പോയി കാണണം. ഇക്കാലത്ത് തുള്ളലിന് നല്ല കലാകാരന്മാരില്ല കോളേജുകളിലും മറ്റും ഇതിൻ്റെ വികൃതരൂപമാണ് നടക്കുന്നതെന്ന് യൂട്യൂബിൽ കാണാറുണ്ട്. കഷ്ടമാണത്. മഹാനായ ഈ കലാകാരന്ന് ആശംസകൾ .. ആരോഗ്യവും ദീർഗ്ഘായുസ്സും ഭഗവാൻ കൊടുക്കും.
വളരെ ഗംഭീരമായിരിക്കുന്നു🥰🥰🥰 ധാരാളം ഓർമ്മകൾ എന്നിലേക്ക് ഉണർത്തിയിരിക്കുന്നു🥰🥰🥰 ഞാൻ തൃപ്പൂണിത്തുറയാണ് 🥰വളരെ ആഗ്രഹിച്ചിരുന്നു എങ്കിലും ഇത്തവണ എനിക്ക് പോകുവാനേ സാധിച്ചില്ല എന്നുള്ളതാണ് സത്യം🥰🥰🥰 എൻറെ ഫാമിലി ഗ്രൂപ്പിലേക്കും ഷെയർ ചെയ്തിട്ടുണ്ട് 🥰🥰🥰ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰🥰😇😇😇
മരുത്തോർവട്ടം ക്ഷേത്രത്തിലെ ഉത്സവത്തിന് ടീച്ചർ പാടി കണ്ണൻ ചേട്ടൻ കളിക്കുന്നത് ഇപ്പോഴും മനസ്സിലുണ്ട്... ഇതു കണ്ടപ്പോൾ നാട്ടിലെത്തിയ പോലെ .... കുട്ടിക്കാലത്തേക്ക് തിരിച്ചു പോയ പോലെ
ഇന്ന് അമ്പലങ്ങളിലും മറ്റും ഗാനമേള എന്നു പറയുന്ന തുള്ളി കളികളും മറ്റും നടത്തുന്ന അമ്പലത്തിൽ ഇതുപോലുള്ള കലാരൂപങ്ങളാണ് വേണ്ടത് ഒരിക്കൽ നടത്തിയാലേ ജനങ്ങൾക്ക് അതിന്റെ അർത്ഥവും മറ്റും മനസ്സിൽ മനസ്സിലാക്കുകയുള്ളൂ അമ്പലങ്ങളിൽ നടത്താൻ പറ്റിയ നല്ല കലാരൂപം
ഹൃദയം നിറഞ്ഞ നന്ദി mallu visuals 🙏🙏🙏🙏❤️❤️❤️❤️
അതുപോലെ തന്നെ,
എല്ലാ പ്രേക്ഷകർക്കും 🙏🙏🙏🙏😍😍😍, നിങ്ങളുടെ ഓരോ വാക്കുകളും എന്റെ ഹൃദയത്തിലേക്ക് ചേർക്കുന്നു, ഇത് എന്റെ മുന്നോട്ടുള്ള
കലായാത്രയ്ക്ക് ഏറ്റവും വലിയ ഊർജമായി ഞാൻ കരുതുന്നു. മല്ലുവിനും കൂട്ടുകാർക്കും,കലാസ്നേഹികൾക്കും ഒരിക്കൽ കൂടി നന്ദി🙏🙏🙏🙏😍😍😍😍❤️❤️
ഒത്തിരി സന്തോഷം
Warsaw 1
എനിക്കൊത്തിരി ഇഷ്ടായീട്ടോ.... 👏👏👏👏👏
അടിപൊളി ❤❤
വളരെ നല്ല ഒരു അവതരണം ❤❤❤❤
ഗംഭീരം .. .അതി ഗംഭീരം ..പറയാൻ വാക്കുകൾ ഇല്ല ...ഈ കലാകാരനെ. നമിക്കുന്നു ..🙏🙏👍👍👍❤️❤️
സത്യം
ഞാനും തൃപ്പൂണിത്തുറയാണ് താമസിക്കുന്നത്🥰🥰 ഇത്തവണ ഈ കല കാണുവാൻ ഈശ്വരൻ എന്നെ അനുഗ്രഹിച്ചില്ല എന്നുള്ളതാണ് സത്യം😇 ധാരാളം ഓർമ്മകൾ എന്നിലേക്ക് ഉണർത്തിയിരിക്കുന്നു🥰🥰 ഈശ്വരൻ അനുഗ്രഹിക്കട്ടെ😇😇😇
ഈ ഓട്ടൻതുള്ളൽ കണ്ടപ്പോൾ ഒരു നിമിഷം ഞാൻ എന്റെ അച്ഛനെ ഓർത്തു. എന്റെ അച്ഛൻ അറിയപ്പെടുന്ന ഒരു ഓട്ടൻതുള്ളൽ കലാകാരൻ ആയിരുന്നു പേര് തൃക്കൊടിത്താനം ഗോപാലകൃഷ്ണൻ. അച്ഛൻ ഇന്നില്ല. മരിച്ചിട്ട് ഒരു മാസം ആയി. ഇത് കണ്ടപ്പോൾ മനസ്സിൽ ഒരു... 😭. എന്തായാലും നല്ല ഓട്ടൻതുള്ളൽ. ഒരുപാട് ഇഷ്ടപ്പെട്ടു. നല്ല അഭിനയം 😍.
Good expressions
🙏
I know ❤
എന്റെ അച്ഛനും. അദ്ദേഹം 2020 മെയ് മാസത്തിൽ. അച്ഛൻ സ്വന്തം കൃതിയായ "കണ്ടുണ്ണി ഏട്ടന്റെ കല്യാണ ആലോചന" എന്ന ഓട്ടൻ തുള്ളൽ കഥ പലേ വേദികളിലായി ഭാരതത്തിൽ ജബൽപൂർ (1955 )മുതൽ, മദിരാശി, തൃശൂർ, അമേരിക്കയിലെ ഹ്യുസ്റ്റൻ വരെ (1992 ) അവതരിപ്പിച്ചിട്ടുണ്ട്. ഞങ്ങൾ കുട്ടികൾ പിൻപാട്ടുമായി പലേ തവണ സഹായിച്ചിട്ടുള്ളത് കൊണ്ട് തുള്ളലിനെ പ്പറ്റി നല്ല ഗ്രാഹ്യമുണ്ട്. അച്ഛന്റെ ഒരു കൃതി "കോശാപ്പിള്ളി ചരിതം" ഒരു അവതാരകനെ കാത്തു ഇരിക്കുന്നു. താല്പര്യമുണ്ടെങ്കിൽ സമീപിക്കൂ. അക്ഷരശ്ലോക വിദക്തനും ആയിരുന്നു അദ്ദേഹം: ruclips.net/video/J3CUI0UVyG8/видео.html&ab_channel=ccmnair
ഞാൻ അദ്ദേഹത്തെ കേട്ടിട്ടുണ്ട് കണ്ടിട്ടുണ്ട് മഹാ പ്രതിഭ 🙏
ഓട്ടൻ തുള്ളൽ നേരിൽ കണ്ട കാലം മറന്നു. ഇതു കണ്ട് സന്തോഷമായി 🙏👌
എന്ത് പറയാൻ. അതി ഗംഭീരം. ജനങ്ങൾ സാവധാനം കൈവിട്ടുകൊണ്ടിരിക്കുന്ന ഇത്തരം ക്ഷേത്ര കലകളെ ജനകീയ വൾക്കരിക്കാൻ ഇത് പോലെയുള്ള കലാകാരന്മാർക്ക് മാത്രമേ കഴിയൂ. ഈ കലാകാരൻ്റെ കഴിവിനെ എത്ര പ്രശംസിച്ചലും മതിയാവില്ല. അഭിനന്ദനങ്ങൾ മോനെ....
മരുത്തോർവട്ടം കണ്ണൻ
എന്റെ മകളുടെ ഗുരു
എല്ലാ ഭാവങ്ങളും കണ്ണൻ മാഷേ
Idhehathinte number ondo
സൂപ്പർ അവതരണം. മാഷിന് എല്ലാ ഭാവങ്ങളും നേരുന്നു
എനിക്കറിയാം ഈ കലാകാരനെ. എന്റെ കൊച്ചച്ചന്റെ വീടിനു അടുത്താണ്. All the best 🙏🙏🙏
മകളുടെ ഗുരുവാണ് സമ്മതിച്ചു..
പക്ഷെ അത് കലോത്സവത്തിന് എങ്ങനെയെങ്കിലും A ഗ്രേഡ് ലഭിക്കാനല്ലേ.. അല്ലാതെ ഈ കലയോടുള്ള സ്നേഹം കൊണ്ടല്ലല്ലോ.. പഠന കാലഘട്ടം കഴിഞ്ഞാൽ പിന്നെ, ജോലി..കല്യാണം.. കുട്ടികൾ.. ജീവിതം.. അതിനിടയിൽ എന്ത് ഓട്ടം തുള്ളൽ.. എന്ത് ഗുരു..?
എത്രയോ കുട്ടികൾ ഏതെല്ലാം കലകൾ അഭ്യസിക്കുന്നു.. പഠന കാലഘട്ടം കഴിഞ്ഞാൽ അതിനെക്കുറിച്ച് ഓർക്കുകപോലുമില്ല... 😞😞
എന്താണ് റേറ്റ് വിവരങ്ങളും കൂടി അറിയാൻ താല്പര്യമുണ്ട്
പുള്ളിടെ കണ്ണിൽ പെടാതിരിക്കുന്നതാ നല്ലത്.... ആ പിരുകം കൊണ്ട് കാണിച്ചത് ❤ 😍
വീണ്ടും കുട്ടിക്കാലത്തേക്ക് തിരിച്ചു പോയത് പോലെ 🤗ജനാർദ്ദന സ്വാമി ക്ഷേത്രത്തിലെ ഉത്സവം, ഹോ !എന്ത് സുഖമുള്ള ഓർമ്മകൾ 🤗🤗 മിക്കവാറും വർഷാവസാന പരീക്ഷ സമയത്ത് ആയിരിക്കും ഉത്സവം തുടങ്ങുക, പത്തു ദിവസത്തെ ഉത്സവം, പരീക്ഷ തീർന്നു, പുസ്തകവും ബാഗും എറിഞ്ഞു, പിന്നെ അമ്പലത്തിലേക്ക് ഒരു ഓട്ടമാണ്, അന്നത്തെ ഓട്ടൻതുള്ളൽ കാര് ഞങ്ങൾ കുട്ടികൾക്ക് എന്നും ഒരു കൗതുകം ആയിരുന്നു, 🤗🤗🤗ഹാ !!അതൊക്കെ ഒരു കാലം 😔😔വീണ്ടും ആ ഓർമ്മകൾ നൽകിയതിന് നന്ദി 🤗🤗🙏
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
അനുഗ്രഹീത കലാകാരൻ
ശ്രീ. മരുത്വോർവട്ടം കണ്ണന് അഭിനന്ദനങ്ങൾ. കൊടുങ്ങല്ലൂരിന്റെ മണ്ണിൽ ഓരോ ഉത്സവങ്ങൾക്കും ഓട്ടംതുള്ളൽ എന്ന കലാരൂപം കാണാനായി ഓടി നടന്നിരുന്ന പഴയ കാലം. കൊടുങ്ങല്ലൂർ ദേവീ ക്ഷേത്രത്തിലും , തിരുവഞ്ചിക്കുളത്തും , കേരളേശ്വര പുരത്തും പോയിരുന്ന നാളുകൾ.... ചേർത്തലയുടെ മണ്ണിലേയ്ക്ക് വന്നപ്പോൾ അതൊക്കെ അന്യമായതിൽ സങ്കടമായിരുന്നു. പക്ഷേ ഇപ്പോൾ തുറവൂർ അമ്പലത്തിലും , വേളാർ വട്ടത്തും ചേർത്തലയിലുമൊക്കെ ഓട്ടം തുള്ളൽ കാണാൻ പോകാറുണ്ട്. പ്രിയ student രുദ്രാക്ഷിന്റെ ഗുരു
(ശീ മരുത്വാർവട്ടം കണ്ണന് ഒത്തിരിയൊത്തിരി വേദികളിൽ, ആസ്വാദകരെ പിടിച്ചിരുത്താൻ സാധിക്കട്ടെ. ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ . നന്മകൾ ....
സുമ ടീച്ചർ
ഇതൊന്നും ഒരിക്കലും നിന്ന് പോകരുത് കുഞ്ചൻ നമ്പ്യാർ സാധാരണക്കാർക്ക് മനസ്സിലാകാൻ പാകപ്പെടുത്തി എടുത്ത കഥകളിയുടെ മലയാളം Rival. Missing them while being in England, will certainly be back in my hometown for next Ulsavam 😊😊
Kadhakali alla aliyaaa... Chakyar koothu...
@@ajithrajendran7252 താങ്കൾ പറഞ്ഞത് തന്നെയാണ് അദ്ദേഹവും പറഞ്ഞത്, താരതമ്യേന അന്നത്തെ-ഇന്നത്തെയും - സാധാരണക്കാർക്ക് മനസ്സിലാക്കുക കടുപ്പമായിരുന്ന കഥകളിയുടെ ലളിതമായ രൂപം എന്ന് കരുതപ്പെടുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. അതേ സമയം കഥകളിയുടെ ഇതിവൃത്തം പുരാണ കഥകളാണെങ്കിൽ ചാക്യാർകൂത്തിൽ ഏറെയും ആനുകാലിക വിഷയങ്ങളും, സാമൂഹ്യ വിമർശനങ്ങളും ചേർത്ത് തത്സമയം ഹാസ്യരൂപേണ അവതരിപ്പിക്കുന്നു എന്നത് ചാക്യാരുടെ മനോധർമ്മ മികവിനെ കൂടി വെളിവാക്കുന്നു.
Watcher മുൻകൂർ ഉത്സവാശംസകൾ 👌
@@ajithrajendran7252 ottanthullal alle
@@ajithrajendran7252he is correct
നല്ല അവതരണം. ഓട്ടൻ തുള്ളൽ എല്ലായ്പ്പോഴും കാണികളോട് ചേർന്നു നിൽക്കുന്ന ഒന്നാണ്. ഞങ്ങളുടെ നാട്ടിൽ ഒരു പ്രശസ്ത കലാകാരനുണ്ടായിരുന്നു. ചെങ്ങന്നൂർ ശിവൻ കുട്ടി. അദ്ദേഹത്തെ ഓർമ്മപ്പെടുത്തി ഈ കലാകാരൻ.
"നോക്കെടാ നമ്മുടെ മാർഗ്ഗേ കിടക്കുന്ന
മർക്കടാ നീയങ്ങു മാറിക്കിട ശഠ"
ചെറുപ്പത്തിൽ കോളേജിൽ പഠിച്ച ഓട്ടം തുള്ളൽ ഓർമ്മ വരുന്നു.
കല്യാണസൗഗന്ധികം
ഇത് പോലെ ഒള്ള പ്രാചീന കലാരൂപം ഇപ്പോൾ കുറവ് മാറി മാറി ഭരണം നടത്തിയവർ അവരെ പ്രോത്സാഹനം കൊടുത്തില്ല യാതൊന്നും സഹായം കൊടുത്തില്ല അങ്ങനെ ഇപ്പോൾ വളരെ കുറവ് മാറ്റം ഉണ്ടായാൽ നല്ലത് 🌹🌻👍🏻
എത്ര കേട്ടാലും , കണ്ടാലും മടുക്കാത്ത ഒരേയൊരു കലാരൂപം ...... അന്നും ഇന്നും 🌹🌹🌹🌹
ആ മഹത്തായ കലാരൂപത്തെ കൊല ചെയ്യുന്ന പ്രകടനല്ലേ ഇത്
@@MidhunMathew5770 അന്നും ഇങ്ങനെ തന്നെ ഉണ്ടായിരുന്നു മാഷേ , ഓട്ടൻ തുള്ളൽ എന്നാൽ കാഴ്ചക്കാരെ കളിയാക്കൽ എന്ന് കൂടി അർത്ഥം ഉണ്ടെന്നേ .....
സഹിഷ്ണതയോടെ കഴിഞ്ഞിരുന്ന ഒരു സമൂഹം ഇവിടെ ഉണ്ടായിരുന്നു എന്നതിന് തെളിവാണ് ഈ കലാരൂപം 🙏അത് നിലനിർത്തേണ്ടത് തന്നെയാണ് ,കലാകാരന് 🙏
വളരെ സത്യം🥰 ഈ കലയെ വളരെയേറെ പ്രോത്സാഹിപ്പിക്കേണ്ട ഒന്നു തന്നെയാണ്😇😇😇
Sathiyam
മലബാർ രാമൻ നായരുടെ
രണ്ടു ദിവസത്തെ ഓട്ടൻ
തുള്ളൽ നായരമ്പലം ഭഗവ
തീ ക്ഷേത്രത്തിൽ കണ്ട്
വളർന്നതാണ് എന്റെ കുട്ടി
ക്കാലം🙏🙏🙏
ഓട്ടൻതുള്ളൽ ഇത്ര അനായാസം കൈകാര്യം ചെയ്യുന്ന, ആ കല ഇതുപോലെ വഴങ്ങിക്കൊടുക്കുന്ന മറ്റൊരു കലാകാരനുണ്ടോയെന്ന് സംശയമാണ്, എനിക്ക് അദ്ദേഹത്തെ നേരിട്ടറിയാം,ഞങ്ങൾ
റിസോട്ടുകളിൽ പ്രോഗ്രാമിന് പോകുമ്പോൾ ഇദ്ദേഹത്തിന്റെ പ്രോഗ്രാം വർഷങ്ങളായി കാണുന്നതാണ്, അനുഗ്രഹീതനായ കലാകാരൻതന്നെ 👍
മരുത്തോർവട്ടം കണ്ണൻ....വയലാർ കൃഷ്ണൻകുട്ടിക്ക് ശേഷം ഓട്ടൻതുള്ളലിലെ വിസ്മയം ' ''അഭിനവ കുഞ്ചൻ നമ്പ്യാർ "'' 'ഞങ്ങളുടെ നാട്ടുകാരനായതിൽ അഭിമാനം.
കണ്ണൻസ് സൂപ്പർ 🤣🤣🤣👏👏👏👏🥰പൂവ് കൊടുത്തപ്പോ വാങ്ങിക്കാൻ വന്ന ആ പാവം കുട്ടി ഏതാ 🤣തുറവൂരു വെച്ചു എനിക്ക് മാലയും പൂവും കൊണ്ടുവന്നിട്ട് ഓടിച്ചുവിട്ടതാ, 🤣 ഓടിയ ഓട്ടം തൃപ്പുണിത്തറയിലാ നിന്നതെന്നു തോന്നുന്നു 😄🤣
ഈ ചേട്ടൻ ആണ് ഞങ്ങളുടെ അമ്പലത്തിൽ ഓട്ടൻതുള്ളൽ കളിക്കാൻ വരുന്നത്... മരു ത്തോർവട്ടം കണ്ണൻ
അദ്ദേഹത്തിന്റ ഫോൺ നമ്പർ തരുമോ
വളരെ വളരെ ജനകീയ മായി തീരട്ടെ വീണ്ടും, ഓട്ടം തുള്ളൽ,... ഇത്രയും ആൾക്കാരെ പിടിച്ചിരുത്തിയ ഇദ്ദേഹം നിസാരനല്ല, അതും ഈ മൊബൈൽ യുഗത്തിൽ. അതിഗംഭീരം
Super 💝💝💝💝.. എന്റെ friendinte husband ആണ് കണ്ണൻ ചേട്ടൻ.... പറയാൻ വാക്കുകൾ ഇല്ല... 💝💝💝അനുഗ്രഹീത കലാകാരൻ ❤️🥰
സൂപ്പർ🙏🙏🙏🙏🙏🙏👍👍👍👍👍👍❤️❤️🌹🌹🌹🌹 നന്നായിരിക്കുന്നു ... ദൈവം അനുഗ്രഹിഅനുഗ്രഹിക്കട്ടെ🙏🙏🙏
തുള്ളൽ കണ്ട് ഞാൻ അറിയാതെ ഇരുന്നു പോയി. അത്ര മനോഹരമായിരുന്നു അവതരണം.
സന്ദർഭോജിതമായി എല്ലാവരേയും കഥാപാത്രങ്ങളാക്കിയുള്ള അദ്ദേഹത്തിന്റെ അഭിനയം അപാരമായിരുന്നു.
അവസാനം ലഹരിക്കെതിരേയുള്ള സന്ദേശവും നൽകിയാണ് ആ മഹത്തായ തുള്ളൽ കലാകാരൻ കളി അവസാനിപ്പിച്ചത്.... ഞാൻ ഇപ്പോൾ ഓട്ടൻ തുള്ളൽ എവിടെയുണ്ടെങ്കിലും പോകാറുണ്ട്..... നല്ല ആക്ഷേപഹാസ്യമാണ് ഈ കല . പക്ഷെ! കലാകാരൻ അനുഭവസിദ്ധിയുള്ള ആളായിരിക്കണമെന്ന് മാത്രം .....
മരുത്തോർവട്ടം കണ്ണൻ. ഇദ്ദേഹത്തിൻ്റെ ഓട്ടൻതുള്ളൽ ഒരുപാട് തവണ നേരിൽ കാണാൻ അവസരം ലഭിച്ചിട്ടുണ്ട്. ഞങ്ങളുടെ നാട്ടിലെ അമ്പലത്തിൽ ഒരുപാട് തവണ ഇദ്ദേഹം ഓട്ടൻതുള്ളൽ അവതരിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് ശേഷം മറ്റു പലരും ഓട്ടൻ തുള്ളൽ അവതരിപ്പിച്ചു. പക്ഷേ ഇദ്ദേഹത്തിൻ്റെ അവതരണത്തിൻ്റെ അത്ര അത് ആസ്വദിക്കാൻ സാധിച്ചിട്ടില്ല. അനുഗ്രഹീത കലാകാരൻ ❤️❤️❤️
ഗംഭീരം 😍
പുരികങ്ങൾ 😍😍😍
ഓട്ടം തുള്ളൽ ഏതു സാധാരണക്കാരനും മനസ്സിലാക്കാൻ സാധിക്കുന്ന കലാരൂപം
പറയാൻ വക്കുകൾ ഇല്ല ഗംഭീരം ഇത് പോലുള്ള കലകൾ നമ്മൾ പ്രോത്സാഹിപ്പിക്കണം
Wow wow wow..just wow...നേരിട്ട് കാണാനും കഴിഞ്ഞവരെ ഭാഗ്യവാന്‍മാര്‍
അനുഭവം മറക്കാൻ പറ്റുന്നില്ല... amazing talent spot performance
Super 👌 OttenThullal Action Very Excellent 💯 Correct Aanu 💯 👏 👍 👌 ❤❤❤❤❤❤❤
Even Before western world came up with standup comedy we had ഓട്ടം തുള്ളൽ and ചാക്യർ കൂത്തു...
എത്രയോ കാലത്തിനു ശേഷം ഒരു നല്ല കല കാണാൻ പറ്റി.. അഭിനന്ദനം
5:02 6:12 That eyebrow moment 🙏👌👌👌👌👌
Superb! ഇത്രയും ഹൃദ്യമായ ഒരു ഓട്ടൻതുള്ളൽ ഞാനിതുവരെ കണ്ടിട്ടില്ല👍
തുള്ളലിൽ വിസ്മയം തീർക്കുന്ന കലാകാരൻ.. ഞങ്ങളുടെ പ്രിയപ്പെട്ട മരത്തോർവട്ടം കണ്ണൻ 🙏🙏🥰♥️♥️
എന്റെ ചെറുപ്പം മുതൽ പല രക്ഷേത്രങ്ങളിലും ഓട്ടംതുള്ളൽ കണ്ടിട്ടുണ്ട് എന്നാൽ ഇത്ര ആസ്വാദ്യകരമായി ഒരു തുള്ളൽ പരിപാടി കണ്ടിട്ടില്ല. അഭിനന്ദനം
Wow പറയാൻ വാക്കുകൾ ഇല്ല 🙏🙏🙏🙏👏👏👏💪💪💪💪
ഏവൂർ അഭിജിത്, ഇതേ പോലെ ഒരു കലാകാരൻ 🙏
സുനു ന്റെ അച്ഛൻ, ഞങ്ങൾ കേട്ടിരുന്നു, കണ്ടിരുന്നു. കഥകളിയും ഓട്ടൻതുള്ളലും ഒത്തിരി ഇഷ്ട്ടമാണ്.
This is much better than today's stand-up comedy shows..
👍
ഇത് ഞങ്ങളുടെ സ്വന്തം കണ്ണൻ ചേട്ടൻ. വയലാർ കൃഷ്ണൻ കുട്ടി മാഷിനെ ഓർമിപ്പിക്കുന്ന പ്രകടനം 🙏🙏
ന്യൂ ജനറേഷൻ കലാകാരൻ, കുറച്ച് കഥകളിയും മിക്സ് ചെയ്തു സൂപ്പർ ❤❤❤😂😂
നമ്പ്യാരുടെ പുനർ അവതാരം' മരുത്തോർവട്ടം ശ്രീ ധന്വന്തരി മൂർത്തിയുടെ കുഞ്ഞു കണ്ണൻ !!
ഓട്ടം തുള്ളൽ വളരെ നന്നായിട്ടുണ്ട് 👍👍👍👍
തുള്ളൽ കഥയിൽ പലതും പറയും അത് കെട്ടാരും കോപിക്കരുതെ
അഥവാ സ്വല്പം കോപം വന്നാൽ.
ഉവിടോരു ചുക്കും വരുവാനില്ല...
😁😁😁😁
Thakarthu.....veendum veendum Kaanaan thonnunnathum athukondu thanne Super super super🔥🔥🔥🔥🙏🙏🙏
സൂപ്പർ.... അടിപൊളി.... വളരെയധികം ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ....👍👍👍🙏🙏🙏🌹🌹🌹🤝🤝🤝🌹🌹🌹
Super performance. He has deep knowledge on Ottamthullal and its mudras.Actually he is a asset of our temple arts..wish you all the best 🙏🙏🙏
കണ്ണാ...അതി ഗംഭീരം...
എൻ്റെ dear Friend...
Brilliant performance.Hope this sort of olden dance forms will be preserved for ever.
ഇഷ്ട്ടപെട്ടു. 🌹🌹🌹❤️🙏🙏അഭിനന്ദനങ്ങൾ 🙏🙏❤️🌹🌹🌹
അതി ഗംഭീരം....കണ്ണൻ മാഷേ.....അഭിനന്ദനങ്ങൾ🙏🙏🙏🙏🙏🙏🙏🙏🙏💐💐💐💐💐
എന്റെ കുട്ടികാലത്തു ഓട്ടൻ തുള്ളലിൽ പ്രശസ്തനായ കലാകാരൻ ആയിരുന്നു താമരക്കുടി കരുണാകരൻ മാസ്റ്റർ. ആ കാലത്തേക്ക് ഒരിക്കൽ കൂടി പോകാൻ സാധിച്ചു
ചെറുപ്പ കാലത്ത് അമ്പലങ്ങളിൽ ഉത്സവ കാലത്ത് ഓട്ടം തുള്ളൽ ,വില്ലടിച്ചാൻ പാട്ട് , ബാലെ, പിന്നെ പേരുകേട്ട kadhikarude കഥാ പ്രസംഗം,,,സാംബശിവൻ, കെടാമംഗലം , കൊല്ലം ബാബു അത് പോലെ എത്ര എത്ര കലാ രൂപങ്ങൾ,,,,ടിവി യുടെ വരവോടെ എല്ലാം അസ്തമിച്ചു ,,,, അതും ഒരു കാലം
കലാകാരന്റെ കഴിവ് മുഴുവൻ എടുത്ത് കാണിക്കുന്ന വീഡിയോ സൂപ്പർ
ഇദ്ദേഹമാണ് മരുതോർവട്ടം കണ്ണൻ.
നിലവിൽ തുള്ളൽ കലാകാരന്മാരുടെ സംഘടനയായ AKTAA യുടെ സംസ്ഥാന സെക്രട്ടറി ആണ് .
ചെറുപ്പത്തിൽ നാട്ടിലെ അമ്പലത്തിൽ വെച്ച് കണ്ട് വല്ലാതെ ഇഷ്ടമായിപ്പോയി... അങ്ങനെ ഞാനും നൃത്തം പഠിക്കാൻ പോയി.. കുറെക്കാലം ഭരതനാട്യം പഠിച്ചു... എന്തോ വല്ലാത്തൊരിഷ്ടമാണ് ഓട്ടൻതുള്ളൽ... എന്നും... 🙏🙏🙏🙏🙏
വളരെ ഗംഭീരം. മരുത്തോർവട്ടം കണ്ണൻ എന്നാണ് ഈ കലാരാജാവിൻ്റെ പേരെന്നറിയുന്നു. ഏതു ജില്ലയാണ്? ക്ഷേത്രങ്ങളിൽ പരിപാടി അവതരിപ്പിക്കാറുണ്ടെന്ന് കരുതുന്നു. തീർച്ചയായും ഒരിക്കൽ പോയി കാണണം. ഇക്കാലത്ത് തുള്ളലിന് നല്ല കലാകാരന്മാരില്ല കോളേജുകളിലും മറ്റും ഇതിൻ്റെ വികൃതരൂപമാണ് നടക്കുന്നതെന്ന് യൂട്യൂബിൽ കാണാറുണ്ട്. കഷ്ടമാണത്.
മഹാനായ ഈ കലാകാരന്ന് ആശംസകൾ .. ആരോഗ്യവും ദീർഗ്ഘായുസ്സും ഭഗവാൻ കൊടുക്കും.
എത്ര ഗംഭീരപ്രകടനം _
ഞങ്ങളുടെ അമ്പലത്തില്‍ thullal undaayappo mootram ozhikkan muttiyitt പോലും ഇരുന്ന idath നിന്ന് ezhunelkkathe irunnittund 😁പുള്ളി kaliyaakkum ന്ന് പേടിച്ചു
Seriya eneetupoya nannayittu kaliyakum aa kalakaran. But poyillengil avasanam ellavarum kaliyakkum😀😀😀😀😀😀
വളരെ ഗംഭീരമായിരിക്കുന്നു🥰🥰🥰 ധാരാളം ഓർമ്മകൾ എന്നിലേക്ക് ഉണർത്തിയിരിക്കുന്നു🥰🥰🥰 ഞാൻ തൃപ്പൂണിത്തുറയാണ് 🥰വളരെ ആഗ്രഹിച്ചിരുന്നു എങ്കിലും ഇത്തവണ എനിക്ക് പോകുവാനേ സാധിച്ചില്ല എന്നുള്ളതാണ് സത്യം🥰🥰🥰 എൻറെ ഫാമിലി ഗ്രൂപ്പിലേക്കും ഷെയർ ചെയ്തിട്ടുണ്ട് 🥰🥰🥰ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰🥰😇😇😇
Athe Thripunithura yanu njanum, abhimanam aanu aa mannil janichathil. adutha varrshamenkilum nattilethi ulsavam koodan agraham undu.
അടിപൊളി . കേൾക്കുമ്പോ ഉള്ള ഫീൽ അടിപൊളി കലക്കി. ദൈവമേ ഒരു രക്ഷയും ഇല്ല
അത്രയും തിരക്കിൽ ഇതൊക്കെ ഷൂട്ട് ചെയ്യാൻ പറ്റിയത് തന്നെ ഗംഭീരമായി. ഇത്തവണ അത്രയും തിരക്കല്ലായിരുന്നോ. 🙏🙏🙏
Brilliant performance Super Pazheya Kalathilleku Poyi Kappil Shetrathil Pattu Kanda Ormma Vannu ,(Edava, Kappil Temple).
എന്റെ fav കലാരൂപം ❤️
നവരസങ്ങളുടെ സംഗമവദനം എന്നാൽ ഇതാണ്.... അതിഗംഭീരം
Amazing performance. may God Bless you abundantly.
കലാകാരൻ നിറഞ്ഞാടുക എന്നതിന് അർത്ഥം ഉണ്ടായി..അഭിനന്ദനങ്ങൾ...
വളരെ നന്നായിട്ടുണ്ട്👍അഭിനന്ദനങ്ങൾ 🙏🙏🙏
നർമ്മം ആവോളം ചേർത്ത ഒരു ഗംഭീര പെർഫോമൻസ് എത്ര കണ്ടിട്ടും മതിവരുന്നില്ല സൂപ്പർ
എൻറെ സുഹൃത്ത് മരുത്തോർവട്ടം കണ്ണന് ആശംസകൾ 👏👏😍
Super super 👌 congrats 🎉🎉🎉 I proud of all of you 💓💓
അനുഗ്രഹീതകലാകാരൻ കണ്ണൻസാറിന് അഭിനന്ദനങ്ങൾ 🎉🎉
സൂപ്പർ... ഇ കലാകാരനെ നമിക്കുന്നു 🙏🙏
ഇനിയെങ്കിലും നമുക്ക് ഈ കലാരൂപത്തെ പ്രോത്സാഹിപ്പിക്കാം.
ഓട്ടൻ തുള്ളൽ ഈ ആധുനിക കാലത്തും ഗംഭീരം തന്നെ . ഇതിനു പകരം വയ്ക്കാൻ മറ്റൊന്നില്ല.
സൂപ്പർ അതി ഗഭീരം അടിപൊളി 👌👍👍👍👏👏
ഗംഭീര പ്രകടനം...👌💯
അടിപൊളി ❤️❤️👌🏻👌🏻👌🏻
കൊല്ലം ജില്ലയിലെ അഞ്ചൽ വടമൺ ദേവകി അമ്മയെ ഓർത്തു പോയി
കുഞ്ചൻ നമ്പ്യാർ കലാതീതൻ. 🙏
മരുത്തോർവട്ടം ക്ഷേത്രത്തിലെ ഉത്സവത്തിന് ടീച്ചർ പാടി കണ്ണൻ ചേട്ടൻ കളിക്കുന്നത് ഇപ്പോഴും മനസ്സിലുണ്ട്... ഇതു കണ്ടപ്പോൾ നാട്ടിലെത്തിയ പോലെ .... കുട്ടിക്കാലത്തേക്ക് തിരിച്ചു പോയ പോലെ
അതിമനോഹരം 👌👌👍
തുളളലും പിന്നണിയും ഗംഭീരം... 🎉🎉🎉👍
എന്താ അഭിനയ ചാതുരി ...കലക്കി
അഭിനന്ദനങ്ങൾ
One of the nice performance i have seen recently. Kudos to the artist
ഇന്ന് അമ്പലങ്ങളിലും മറ്റും ഗാനമേള എന്നു പറയുന്ന തുള്ളി കളികളും മറ്റും നടത്തുന്ന അമ്പലത്തിൽ ഇതുപോലുള്ള കലാരൂപങ്ങളാണ് വേണ്ടത് ഒരിക്കൽ നടത്തിയാലേ ജനങ്ങൾക്ക് അതിന്റെ അർത്ഥവും മറ്റും മനസ്സിൽ മനസ്സിലാക്കുകയുള്ളൂ അമ്പലങ്ങളിൽ നടത്താൻ പറ്റിയ നല്ല കലാരൂപം
X👍
ethrakalamayi thullalum kadhakaliyum kandittu?
അടിപൊളി 👌👌👌😍🙏🌹🥰❤️
ഈ കലാകാരൻ ആരാണെന്ന് അറിയാമോ.
അതി ഗംഭീരം.. കാണികളെ എല്ലാപേരെയും entertain ചെയ്തു ❤️
മരുത്തോർവട്ടം കണ്ണൻ(ചേർത്തല)
@@harikrishnan-ju2sn thank you so much
ഇനിയു പ്രതീക്ഷിക്കുന്നു. ഓട്ടംതുള്ളൽ, ചാക്യാർ കൂത്ത്. ഈ കാലാ രൂപങ്ങൾ അന്യംനിന്നു പോവരുത്. വളരെ നന്നായിരിക്കുന്നു.
Such a Wonderful Performance…..!Nikk Orupaad Kittitund 🤭😍😍
🙏അതി ഗംഭീരം...... ❤👍
This kind of Satirical art forms should me supported ♥️👏🏽😍👏🏽😍👏🏽👏🏽😍👏🏽😍
നല്ല കലാ കാരൻ - നമസ്തെ
അതൊക്കെ ഇതിനിടയിലുള്ളതാ അടുത്ത് പോയിരുന്നാൽ വയറ് നിറച്ച് വാങ്ങിക്കാം 😃😃😃😃
Kittiyo.... 🤣🤣
മലയാളി അന്തസ്സ് 💪💪💪💪
ഈ കലാകാരന് അഭിനന്ദനങ്ങൾ
Super karnanandakaram. Namasthe
Valare nannayirikkunnu.Easwaraanugrehamulla kalakaaran😍🙏🙏🙏🙏
ആഹ്ഹ ഗംഭിരം 🙏🙏പൂർണത്രയേശന്റെ അനുഗ്രഹം ഉണ്ടാകും 🙏🙏🙏