കിടിലൻ നീരാളി ചൂണ്ട (സ്പൈഡർ ചൂണ്ട)|| How To Make Octopus Hook(Neerali Hook Or Spider Hook)

Поделиться
HTML-код
  • Опубликовано: 8 окт 2024
  • മീൻ പിടിത്തത്തിൽ തരംഗമായി കൊണ്ടിരിക്കുന്ന നീരാളി ചൂണ്ട (സ്പൈഡർ ചൂണ്ട) നിർമ്മിക്കുന്ന രീതി..
  • НаукаНаука

Комментарии • 93

  • @eldhosemjkothamangalam3358
    @eldhosemjkothamangalam3358 4 года назад

    ഞാനൊരെണ്ണം ഉണ്ടാക്കാനായി utubil നോക്കിയതാ,, ആദ്യം കണ്ടത് ചേട്ടൻ്റെ vedio വളരെ ഉപകാരപ്രദമായി,, Thanks,,

  • @farmmedia8942
    @farmmedia8942 4 года назад

    വളരെ വ്യക്തമായി ഓരോ സ്റ്റപ്പായി പറഞ്ഞുതന്നു.tnx ബ്രോ..🙏🙏

  • @bibinbabu4626
    @bibinbabu4626 5 дней назад

    ഞാൻ ചെയ്തു മീൻ കിട്ടി ബ്രോ ❤️🎉😊 tnx

  • @sharafudheenkp8142
    @sharafudheenkp8142 4 года назад

    വളരെ ...നന്നായി സുഹ്യത്തേ... വിഡിയോ... ഇഷ്ടപ്പെട്ടു... സപ്പോർട്ടു ണാവും

  • @namasthealleppeytoursandtr4024
    @namasthealleppeytoursandtr4024 4 года назад +3

    Thanks for your video..you explained very well..

  • @AshrafAshraf-ys8yp
    @AshrafAshraf-ys8yp 3 года назад

    Eeyam nirbanthamano

  • @reenaratheeshreena4439
    @reenaratheeshreena4439 4 года назад

    Setaaa ithpoole ndakiya meen kitooola sleeve ethra neelm paadilla

  • @arunkumarav4540
    @arunkumarav4540 4 года назад +2

    Chetta ethu type kambi aanu feeder undakkan use cheyyunnath
    Evde ninnu kittum???

  • @AshrafAshraf-ys8yp
    @AshrafAshraf-ys8yp 3 года назад

    Eluppam undaka

  • @kungfuvedios7566
    @kungfuvedios7566 4 года назад +3

    *കുടയുടെ സ്പ്രിൻഗ് പറ്റുമൊ ചേട്ടാ*

  • @gokulkrishnan4699
    @gokulkrishnan4699 4 года назад

    Ondakki kodukkkunondoo.....vaagikkan arunnu

  • @jebingeorge8836
    @jebingeorge8836 4 года назад +1

    Thank you sir ...njn undakii oru day thane enike 4 enam kitti..cheruthane eniklim..

  • @Los_blancos_Madridista
    @Los_blancos_Madridista 4 года назад +1

    അടിപൊളി സംഗതി ഇഷ്ട്ടായി..! 😘

  • @dharmenramasamy4540
    @dharmenramasamy4540 4 года назад

    This is a best video. Compliments

  • @hussainap4322
    @hussainap4322 4 года назад +2

    കാർബൺ ഹൂക് തന്നേ വേണം എന്നുഡോ

  • @rageshmani3817
    @rageshmani3817 4 года назад +2

    Chetto orannam undakki tharumo ente veedu kalliyatharayil aanu

  • @prabuajai9759
    @prabuajai9759 4 года назад

    bro i have a 3kg size.logu kandai fish that fish mouth is small.than how could i use that.if u have any small of feeder.u have and idea.pls put video for me.pls chetta

  • @kalaimuthua5328
    @kalaimuthua5328 3 года назад

    Vera level na... ❤❤ tq

  • @aravindtj8837
    @aravindtj8837 4 года назад +1

    Very Informative... Thanks Chetta

  • @shafeekachu4405
    @shafeekachu4405 4 года назад +1

    Huk എങ്ങനെ വെക്കുന്നത്

  • @harikumar7186
    @harikumar7186 4 года назад

    മ്മടെ തിരുവല്ലാകാരൻ അടിപൊളി ::

  • @subistyle4u
    @subistyle4u 4 года назад +3

    Bro...You Are Awesome..... Thanks For The Info... 💪💪💪💪

  • @vipinkumarsiju1097
    @vipinkumarsiju1097 4 года назад +1

    അടിപൊളി....... ചേട്ടാ.....

  • @bigaskjoseph9045
    @bigaskjoseph9045 4 года назад +1

    plastic sleeve avidae kittum

    • @sajuskyvlogs-sajupunthala
      @sajuskyvlogs-sajupunthala  4 года назад

      ഇലട്രോണിക്‌സ് spare പാർട്സ് ഷോപ്പിൽ kittum

  • @sreejeshbharathi1162
    @sreejeshbharathi1162 4 года назад

    Waiting for casting???

  • @AshrafAshraf-ys8yp
    @AshrafAshraf-ys8yp 3 года назад

    Adipoli😍

  • @rishalraheem7470
    @rishalraheem7470 4 года назад +1

    Super bro thanks

  • @eldhosemjkothamangalam3358
    @eldhosemjkothamangalam3358 4 года назад

    Thanks. bro,,

  • @sonashanu5189
    @sonashanu5189 4 года назад +2

    ഏതു ഫാഗത്തും മീൻ കൊത്തുമോ ?

    • @sajuskyvlogs-sajupunthala
      @sajuskyvlogs-sajupunthala  4 года назад +1

      കിട്ടും...
      ആദ്യം കളം ഒരുക്കണം😍😍😍

  • @arjunvs3118
    @arjunvs3118 4 года назад +1

    Hook size ethrayanu.?

  • @jeringeorge5887
    @jeringeorge5887 4 года назад +3

    ഇത് വെച്ചു മീൻ പിടിക്കുന്ന ഒരു വീഡിയോ ഇടണേ

  • @raju.nraju.n5048
    @raju.nraju.n5048 4 года назад +1

    അടി പോളി

  • @jaisonkjoy631
    @jaisonkjoy631 4 года назад

    അടിപൊളി

  • @WorldLiveGift
    @WorldLiveGift 4 года назад

    Adipoly 🌹👌👍👍

  • @sachusachusandheep7966
    @sachusachusandheep7966 4 года назад

    Ok🤟

  • @suresher823
    @suresher823 4 года назад +1

    നല്ല ചൂണ്ട ഏത് companyയുടെ ആണ് എനിക്ക് ഒന്നു രണ്ട് ഫോട്ടോ അയച്ചു തരുമോ .

  • @latheefettumana5916
    @latheefettumana5916 4 года назад +1

    Super

  • @TALESOFAMALAYALI
    @TALESOFAMALAYALI 4 года назад +3

    കുറെ വിഡിയോയിൽ ഇതു വെച്ച് മീൻ പിടിക്കുന്നത് കണ്ടു -ഇതു ഉണ്ടാകുന്നെ കാണിച്ചത് ആദ്യം കാണുകയാണ്

    • @sajuskyvlogs-sajupunthala
      @sajuskyvlogs-sajupunthala  4 года назад

      Thanks 😍😍😍

    • @mohamedhariskodungallur.7804
      @mohamedhariskodungallur.7804 4 года назад

      ഇതുവെച്ചു കടലിൽ മീൻ പിടിക്കാൻ പറ്റുമോ തിരമാല ഇല്ല്ലാത്ത കടലിൽ.

  • @jophy02
    @jophy02 4 года назад +1

    Good info

  • @aliamjath
    @aliamjath 4 года назад +1

    Superb

  • @ajithlopasvolgsandtrolls5084
    @ajithlopasvolgsandtrolls5084 4 года назад

    Poli

  • @sajithm.s3344
    @sajithm.s3344 4 года назад

    I got bad result because of insulation wire..I tried it...

  • @byjuzpandalam3628
    @byjuzpandalam3628 4 года назад +1

    Ok

  • @shivanit.s
    @shivanit.s 4 года назад

    Very nice

  • @nithink5023
    @nithink5023 4 года назад +1

    👍👍😯😯

  • @techtrolls6737
    @techtrolls6737 4 года назад +2

    ഈ പാവപ്പെട്ടവനെ marannillallo

  • @abypaul4289
    @abypaul4289 4 года назад +1

    Super.... Bro

  • @Pickachu4321
    @Pickachu4321 4 года назад

    😍😍😍😍😍😍😍😍😍😍😍😍

  • @Madhuk131
    @Madhuk131 4 года назад +1

    suuuuuuuuuuuuuuuuuuuuuuuuuuuuuuuuuuupppppppppppppppppppppprrrrrrr

  • @sonuemd
    @sonuemd 4 года назад

    250 koduthu vangy adhyathe castingil thanne lead line potti ya njan🥴🥴🥴🥴🥴🥴

  • @ഈയാംപറ്റവ്ലോഗ്ഗ്സ്

    ഇത് ഫീഡർ ചെറുതാണ് . പ്ലാസ്റ്റിക് അടപ്പ് രണ്ട് sideilum വരുമ്പോൾ spce ഇല്ല . തീറ്റ വെക്കാനും ബുദ്ധിമുട്ടാണ്

  • @bineeshbabu1951
    @bineeshbabu1951 4 года назад

    ചേട്ടാ മീനിന്റെ കൊത്ത്‌ അറിഞ്ഞു ചുണ്ടയിൽ മീൻ പിടിക്കുന്നവരാണ് ശെരിക്കും ചുണ്ടക്കാർ
    അല്ലതെ നീരാളി കൊളുത്തു ഉപയോഗിച്ച് ഒരു ചുണ്ടക്കാരന് ചേർന്ന പണി അല്ല

    • @sonuemd
      @sonuemd 4 года назад +1

      Meen pidichu nakkiyal pore...kothu oke noki nilkano😖😖😖

  • @reenaratheeshreena4439
    @reenaratheeshreena4439 4 года назад

    Setaaa ithpoole ndakiya meen kitooola sleeve ethra neelm paadilla