നിറ കണ്ണുകളോടെ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടികരഞ്ഞ് ജാസ്മിൻ😭👌 | Jasmin Jaffar | Bigboss

Поделиться
HTML-код
  • Опубликовано: 2 окт 2024
  • #jasminjaffar #Jinto
    #biggbossmalayalam6
    Bigg Boss | Bigg Boss Grand Finale | Bigg Biss Final |
    Bigg Boss Malayalam Final | Bigg Boss Grand Finale
    Video | Bigg Boss Final | Bigg Boss Malayalam Grand
    Finale Episode | Bigg Boss Finale Video | Jinto
    Bodycraft | Jinto Bigg Boss Malayalam | Jinto Bigg
    Boss Winner | Bigg Biss Winner 2024 | Bigg Boss
    Malayalam Winner | Bigg Boss Winner | Jasmin Jaffar
    | Jasmin Jaffar Bigg Boss | Jasmin Jaffar Bigg Boss
    Malayalam | Jasmin Jaffar Bigg Boss | Dilsha
    Prasannan |
    Prasannan About Bigg Boss |
    Response | Dilsha Prasannan Bigg Boss Season 6 | Jasmin Jaffar interview | Jasmin Jaffar | Jinto interview | Jinto Bigboss Interview

Комментарии • 1,2 тыс.

  • @mobimohan157
    @mobimohan157 3 месяца назад +829

    എന്റെ കുഞ്ഞേ.. നീ ഇവരുടെ സോപ്പിൽ വീണു പോകരുതേ... തിരിഞ്ഞു നിന്നു അവർ തെറി വിളിക്കും...

    • @Jk_shots-photography
      @Jk_shots-photography 3 месяца назад +14

      Kaatikootunathe kandal vere language ila avale vilikaan

    • @riyasriyas8664
      @riyasriyas8664 3 месяца назад +10

      അവൾ കാട്ടിക്കൂട്ടിയതോ

    • @neethuvenugopal5264
      @neethuvenugopal5264 3 месяца назад +3

      Sathym ithuvare favorism annu prnjvr annu🤷🏻‍♀️

    • @stours2859
      @stours2859 3 месяца назад +2

      എല്ലാവരും തെറിവിളിച്ചവർ

    • @abhishekshyam3427
      @abhishekshyam3427 3 месяца назад +5

      Kunju alla chekuthan

  • @sarithak6760
    @sarithak6760 3 месяца назад +640

    നിക്കർ അമ്മായിയെ ഒഴിവാക്ക് എന്നാൽ നീ കുറച്ച് നന്നാവും

    • @Ashhhhhh533
      @Ashhhhhh533 3 месяца назад +14

      Diya Saneyeyum

    • @babyantony-pi7rg
      @babyantony-pi7rg 3 месяца назад +5

      Try to control your Estrogen judicially especially in public.. You spoiled your chance yourself also of Gabri .. both are themselves to blame

    • @Storyboard-ik3pl
      @Storyboard-ik3pl 3 месяца назад +4

      Can't you stop this slur now! It was a game and it's over now!!

    • @Call_me_Hamna_xx
      @Call_me_Hamna_xx 3 месяца назад +2

      Adhe adhe😂jasmin🤧ormando chaya verum chaya alla special chaaya😂

    • @User_25542
      @User_25542 3 месяца назад +3

      സുന ഇനി കൊണ്ട് നടന്നു ബാക്കി ജീവിതം ബാക്കി ഇല്ലാതാക്കിക്കോളും 😂😂😂😂😂😂😂😂😂😂😂😂

  • @beautifultownship5461
    @beautifultownship5461 3 месяца назад +1840

    ജാസ്‌മിൻ എപ്പോൾ അവിടെ ഇമേജ് നോക്കാതെ ഗെയിം കളിച്ചോ, ഓരോരുത്തരെ ഓപ്പൺ ആയി എതിരിട്ടും അവളുടെ നെഗറ്റീവ് ഗെയിം ആയിട്ട് അവൾ തന്നെ എതിർത്തും അവളുടെ ഗെയ്‌മിൽ മാറ്റങ്ങൾ കൊണ്ടുവന്നു മുന്നേറി - ഇഷ്ടക്കേടിൽ നിന്നും ഇഷ്ടത്തിലേക്ക് 💗വന്നപ്പോൾ അവിടെ അവൾ ജയിച്ചു🔥🔥... ഇതിലാണ് അവളുടെ വിജയം😍💓......

    • @muhammedhizzer6487
      @muhammedhizzer6487 3 месяца назад +146

      Gameil kond Vanna Aa maatam onnu paranj theraamo 😂

    • @Travelguideline-wq3ps
      @Travelguideline-wq3ps 3 месяца назад +78

      Mathi..mathii..ene kidannurulanda...po...po...

    • @nimatm8719
      @nimatm8719 3 месяца назад +64

      ​@@muhammedhizzer6487 kuttikalkkum kudumba prekshakarkkum kanan pattunna oru show, tv thorakkan pattatha avasthayil ethichu

    • @Mikkyminnu
      @Mikkyminnu 3 месяца назад +9

      ​@@Travelguideline-wq3ps namukku orupaadu santhosham und 😅

    • @HUMANBYBIRTH
      @HUMANBYBIRTH 3 месяца назад +12

      Uwa 😂

  • @adheenazebajoseph1224
    @adheenazebajoseph1224 3 месяца назад +2

    ഇനി സന്തോഷിക്കാൻ ഇരിക്കണ തേ ഉള്ളൂ നാണംകെട്ട് പണം ഉണ്ടാക്കാം എന്നുള്ള ധാരണ തിരുത്തുക ഫോൺ നോക്കാതിരുന്നാൽ നല്ലത് നന്ന് അസ്ല സത്യം എന്നു തെളിഞ്ഞു നിന്നെ വീട്ടി കയറ്റാൻ കൊള്ളില്ല അത്ര തന്നെ

  • @rafidilsha6481
    @rafidilsha6481 3 месяца назад +180

    Ponnu🙏ജാസ്മിനെ ആ ദിയ സുനയെ കൂടെ കൂട്ടല്ലേ 🙏🙏
    കൂടെ കൂട്ടിയാൽ ഇപ്പോൾ ഇഷ്ടപെടുന്ന ആളുകൾ തന്നെ നിന്നെ വെറുക്കും 😂😂😂

    • @smile-wv8pp
      @smile-wv8pp 3 месяца назад +1

      Arra ishtapedanee

    • @Riaaahhhhhh
      @Riaaahhhhhh 3 месяца назад +6

      ​@@smile-wv8ppNjan..angane kure per und. So?

    • @AparnaPSown
      @AparnaPSown 3 месяца назад

      Aano....

    • @prateeksha3355
      @prateeksha3355 3 месяца назад

      Iyyoo allengil aarkka ee nariye ishttam

  • @ansiya6660
    @ansiya6660 3 месяца назад +646

    ജാസ്മിന്റെ കൂടെ റെസ്മിനെ കാണുമ്പോൾ തന്നെ നെഗറ്റീവ് ഫീൽ വരുന്നു ഇനിയെങ്കിലും സ്വന്തം വീട്ടുകാർ പറയുന്നത് കേട്ടാൽ അവൾക്ക് കൊള്ളാം

    • @anandamvijayan9331
      @anandamvijayan9331 3 месяца назад +2

      👍🏻

    • @Nesiichalu
      @Nesiichalu 3 месяца назад +7

      Athu ningalde opinion alle avalk entha vende athu cheyyum

    • @ansiya6660
      @ansiya6660 3 месяца назад +1

      @@Nesiichalu ഓഹോ അങ്ങനെയാണോ അറിയില്ലായിരുന്നു..

    • @sunilSK5757
      @sunilSK5757 3 месяца назад

      വെറും fake ആണ്

    • @likefood3816
      @likefood3816 3 месяца назад

      . അസ്മിൻ നോർ ജാസ്മിൻ എന്ന മാറിയിട്ട് വേണം ഞങ്ങൾക്കൊന്നും ഇവനെ കൊണ്ട് വെടിവെക്കാൻ എന്ന് വിചാരിച്ച് നടന്നതാണ് പക്ഷേ കഴിഞ്ഞിട്ടില്ല എന്ന് തോന്നുന്നു രശ്മി നല്ല ഒന്നാന്തരം കൂട്ടിക്കൊടുപ്പുകാരൻ കൂടിയാണ്

  • @editzingvibe
    @editzingvibe 3 месяца назад +706

    Grand finalente ആ episodil സ്വന്തം അനിയനെ കുറെ കാലിത്തിന് ശേഷം കാണുമ്പോൾ ഉള്ള അവരുടെ 2 പേരുടെ ആ സന്തോഷം കൊണ്ടുള്ള ആ സങ്കടം കണ്ടപ്പോൾ ശെരിക്കും ഞാനും കരഞ്ഞുപ്പൊഴി... ❤️❤️❤️🌹😘proud moment jasmin❤️❤️❤️ഞാൻ ഏറ്റവും കരഞ്ഞ എപ്പിസോഡാ.jasmine❤️😘🌹❤️😍

    • @oreobiscuit-3751
      @oreobiscuit-3751 3 месяца назад +14

      😂😂

    • @smruthisubrahmanian8577
      @smruthisubrahmanian8577 3 месяца назад +15

      Sakadam aayii

    • @hussanpayyanadan5775
      @hussanpayyanadan5775 3 месяца назад +33

      ആ അനിയനെ ഇവൾ സ്നേഹിക്കുന്നുവെങ്കിൽ അവൾ അകത്തു ഇങ്ങനെ അലവലാതി ആകില്ലായിരുന്നു

    • @nan___dhanavp
      @nan___dhanavp 3 месяца назад +25

      Havuu.. ആ അനിയനോട് ഇവൾക് ഇത്രയും സ്നേഹം ഉണ്ടായിരുന്നോ.. 3മാസം അവിടെ നിന്നിട്ട് അനിയനെ ഓർക്കുന്നത് കണ്ടിട്ടുണ്ടോ 🤔

    • @homosapienssapiens2617
      @homosapienssapiens2617 3 месяца назад +7

      Kidney touching🥲

  • @RejuRajisha
    @RejuRajisha 3 месяца назад +6

    ഇത്രയും strong aaya contestant bb6n വേറെ ഇല്ല 100പേരോട് പൊരുതി ഇറങ്ങിയ പെൺപുലി 🔥

  • @faizu5615
    @faizu5615 3 месяца назад +601

    ഈ സീസൺ മുഴുവൻ ജാസ്മിന്റെ തോളിൽ ആയിരുന്നു 😌💞🩷🖤

    • @rtvc61
      @rtvc61 3 месяца назад +38

      No.. ചപ്രി ടെ തോളിൽ ആരുന്നു ജാസ്മിൻ 50 ദിവസം.. അതാണ് തോറ്റു പോയത്

    • @blacklover880
      @blacklover880 3 месяца назад +11

      Mm gabriude tholil kedannanennu mathram😂

    • @Adhikaari
      @Adhikaari 3 месяца назад +15

      തോളത്തല്ല കാലിന്റെ ഇടയിൽ

    • @HUMANBYBIRTH
      @HUMANBYBIRTH 3 месяца назад +4

      Jasminte tholil njngal nokkumbo gabri arunnu allaki rasmin 😂

    • @Priya-ql1oq
      @Priya-ql1oq 3 месяца назад +2

      പ്യാവം

  • @JesiAni-k4q
    @JesiAni-k4q 3 месяца назад +6

    ഇവിടെ എല്ലാവരും പറയുന്നത് ജാസ്മിൻ റെസ്മിനെ ഒഴിവാക്കണം അവളെ കൂടെ കൂട്ടാൻ പറ്റൂല എന്നൊക്കെ
    ഞാനൊരു കാര്യം ചോദിക്കട്ടെ നമ്മുടെ ചുറ്റിലും നമുക്ക് പ്രിയ പെട്ട ഒരുപാട് ഫ്രഡ്സ് ഇണ്ട് അവരുടെ സ്വഭാവമോ ചിന്തകളോ ഒന്നും നമ്മളെ പോലെ ആയിരിക്കില്ല. നമ്മളിൽ നിന്നും അവര്ക് ഒരുപാട് വ്യത്യാസം ഇണ്ടാവും. തലതെറിച്ചവർ എന്നൊക്കെ നാട്ടുകാർ വിശേഷിപ്പിക്കുന്ന frdzum നമുക്ക് ഉണ്ടാവും. എന്ന് കരുതി അത്രമേൽ പ്രിയപ്പെട്ട ഒരു frdine നമുക്ക് ഒഴിവാക്കാൻ പറ്റോ. അവൾ അല്ലെങ്കിൽ അവൻ എങ്ങനെയെങ്കിലും ആയിക്കോട്ടെ നമ്മുടെ കൂടെ സന്തോഷത്തിലും സങ്കടത്തിലും ഒപ്പം നിൽക്കുന്ന ന്ത്‌ പ്രശ്നം വന്നാലും തോളിൽ തട്ടി സമാധാനിപ്പിക്കുന്ന ഒരു കൂട്ടുകാരിയോ കൂട്ടുകാരനോ നമുക്കുണ്ടെങ്കിൽ അത് നമ്മുടെ ഒരു ഭാഗ്യം അല്ലെ ❤❤❤
    പിന്നെ ഒരു കാര്യം കൂടെ ഒപ്പം നടക്കുന്നവർ എങ്ങനെയും ആയിക്കോട്ടെ നമ്മൾ അത് പോലെ ആവില്ലെന്ന് നമുക്ക് വിശ്വാസം ഉണ്ടെങ്കിൽ നമ്മളെന്തിനാ ആ കൂട്ട് കെട്ട് ഒഴിവാക്കുന്നെ.... അതിന്റെ ആവശ്യം ഇണ്ടോ?????
    ഞാനും ഇത് പോലുള്ള ഫ്രണ്ട്സിന്റെ ഇടയിൽ നിന്ന് വന്നതാ.. എന്ന് കരുതി അവരെ പോലെ എനിക്കും ആകണമെന്ന് തോന്നിയിട്ടേ ഇല്ല.❤️❤️❤️

  • @rengoku548
    @rengoku548 3 месяца назад +20

    ആ റെസ്മിൻ... സുന ഇവരും ആയിട്ടുള്ള ഫ്രണ്ട് ഷിപ് വിട്ടാൽ നീ ജീവിതത്തിൽ ജയിക്കും

    • @anila13
      @anila13 3 месяца назад +1

      Athe athu a pottathik ariyathilla🤦🏻‍♀️

  • @trixin760
    @trixin760 3 месяца назад +5

    Nth Quality🙂😂കാണ്ടാമൃഗത്തെക്കാൾ തൊലിക്കട്ടി ഭയങ്കരം തന്നെ😄🤌🏻mm എന്തായാലും showf കഴിഞ്ഞല്ലോ ഇനി എന്നാ വേണേലും കാണിക്കട്ടെ 😂😂😂

  • @emkuttympm9865
    @emkuttympm9865 3 месяца назад +33

    ഇവളെല്ലെ പറഞ്ഞത് jinto ക്ക് കപ്പടിച്ചാൽ എനിക്ക് സഹിക്കില്ല. എന്നിട്ടിപ്പോ എന്തായി. സഹിച്ചില്ലേ

  • @RT-pb8fo
    @RT-pb8fo 3 месяца назад +1

    ഗബ്രിയേ ഓടിച്ചാൽ, ജാസ്മിനെ കിട്ടുമെന്ന പ്രതീക്ഷയിൽ , കോഴി റെസ്‌മിൻ 🤣🤣

  • @Prs-e6r
    @Prs-e6r 3 месяца назад +946

    King ജിന്റോ queen ജാസൂ

    • @afsaljamal8335
      @afsaljamal8335 3 месяца назад +62

      Kope queen😂

    • @m24nemo49
      @m24nemo49 3 месяца назад +11

      Kraa thufff... Queen inte vila kalayaathe.. . Queen ayit edukunath thamne othiri ind personality test ind...... Onnum polim meet cheyathe..... Ivalo queen kraaaaaaa thuffff..... Kamaqueen avum

    • @Berlin-qt2br
      @Berlin-qt2br 3 месяца назад +6

      Poda funds ode😂

    • @Lionelmessifans1030
      @Lionelmessifans1030 3 месяца назад +7

      Mookala queen

    • @ajeyarnold5281
      @ajeyarnold5281 3 месяца назад +3

      Kadiulla queen😂

  • @alwy4253
    @alwy4253 3 месяца назад +347

    ജാസ്മിനെ നിനക്ക് ഉളള ലൈഫ് ഇനിയേലും നന്നാക്കം ആ റെസ്‌മിൻ എന്ന വിഷത്തെ ജീവിതത്തിന് ഒഴിവാക്ക്

    • @sudhishkumar.k384
      @sudhishkumar.k384 3 месяца назад +15

      എന്നിട്ട് gabrine കൊണ്ട് നടക്കുക 😂😂😂😂

    • @B_lux
      @B_lux 3 месяца назад +2

      Koodi diya chuna auntye koodi

    • @saras8501
      @saras8501 3 месяца назад

      😂😂😂😂😂Ayyo Ayyo

    • @dhaanish___
      @dhaanish___ 3 месяца назад

      🤣🤣🤣🤣​@@sudhishkumar.k384

  • @saniyageo8599
    @saniyageo8599 3 месяца назад +348

    ജാസ്മിൻ തിരുത്തേണ്ടവ തിരുത്തുക. നല്ല മനസിനുടമ ആകുക. അഴക് മനസ്സിൽ കൊണ്ടു വരിക. അതാണ് പ്രേക്ഷകർ ഏറെ ആഗ്രഹിക്കുന്നത്. നന്മ ഉള്ള ഒരാളുടെ അഴക് മനസ് എന്നത് തന്നെ ആണ് നന്മ മനസ് അത് കൊണ്ട് ചേർത്ത് നിർത്തുന്നവർ പ്രേക്ഷകർ. യഥാർത്ഥത്തിൽ സങ്കടം ഉണ്ടായിരുന്നു ജാസ്മിന്റ മുഖം കണ്ടു ഞങ്ങൾക്കും.തിരുത്തലുകൾ നന്മ മാത്രം ചെയ്യുള്ളു ജാസ്മിൻ. പലപ്പോളും ജാസ്മിന്റെ സങ്കടം കാണുമ്പോൾ വേദന തോന്നിയിട്ടുണ്ട്. പക്ഷെ മനസ്സിൽ നന്മ കൊണ്ട് വരേണ്ടത് ഉണ്ട്. കരിഞ്ഞ മത്സ്യ കന്യകൻ എന്നും മണ്ടൻ എന്നും ഒക്കെ അതൊക്കെ എത്ര സങ്കടം ആക്കി പ്രേക്ഷകരെ. എത്ര അധികം മുതിർന്ന ഒരാൾ ജിന്റോ ബഹുമാനം അതൊക്കെ നമ്മൾ ജീവിതത്തിൽ പഠിച്ചു വളരേണ്ട കാര്യങ്ങൾ 🙏🏻. ജാസ്മിനോട് പ്രേക്ഷകർക്ക് ഇഷ്ട്ടം തോന്നിയത് പോലും ജാസ്മിൻ ജിന്റോയെ അല്പം ആണേലും ആശ്വസിപ്പിക്കുന്ന രീതികൾ കണ്ടപ്പോൾ ആയിരുന്നു. അപ്പോൾ ഒക്കെ ജാസ്മിനെ ഇഷ്ട്ടം കൊണ്ട് മനസ് കൊണ്ട് പ്രേക്ഷകർ പ്രേക്ഷകർ മുത്തം തന്നിട്ടുണ്ടാകും. പ്രേക്ഷകർ അങ്ങനെ ആണ് അവര്ക് നീതി സത്യം നന്മ ഒക്കെ ആഗ്രഹം. രണ്ടാം സ്ഥാനം ആണേലും കൊടുക്കാമായിരുന്നു എന്നു ഞങ്ങളൊക്കെ സങ്കടം പറഞ്ഞു 😔 . അത് അർഹത ഉണ്ടായിരുന്നു എന്നു തോന്നി ഞങ്ങള്ക്ക്. ജാസ്മിൻ നല്ല കുട്ടി ആണ് അങ്ങനെ തന്നെ ആയി കാണിക്കണം. റെസ്മിന്റെ കൂട്ടു പ്രേക്ഷകർ ജാസ്മിനെ വെറുക്കാൻ മറ്റൊരു കാരണം. വെറുപ്പ് ഒന്നുടെ കൂട്ടിയത് അവൾ തന്നെ. അഹങ്കാരം ആരും ഇഷ്ട്ടം ആക്കില്ല. ജാസ്മിനെ നന്മകൾ തേടി എത്തും. മനസ്സിൽ തിരുത്തലുകൾ കൊണ്ട് വന്നു ini ആണേലും മുന്നോട്ട് നീങ്ങാൻ ആകട്ടെ. സങ്കടം ഒത്തിരി ഉണ്ട്. സത്യം ഹൃദയം കൊണ്ട് പറയുന്നത് തന്നെ. എല്ലാം നല്ലതിന് എന്നു കരുതണം തളരരുത്. മാറ്റി പറയിക്കാൻ ജാസ്മിന് ആകും. 🙏🏻🥰🌹♥️♥️🥰♥️♥️♥️♥️🌹♥️🥰🥰🥰

    • @sonuvlog1151
      @sonuvlog1151 3 месяца назад +1

      Werry good 🫣🫣🫣🫡

    • @ansiya6660
      @ansiya6660 3 месяца назад

      👍🏻👍🏻👍🏻👍🏻

    • @Anamika-e5u
      @Anamika-e5u 3 месяца назад +1

      Well said..

    • @JaleelaAbdulrahuman
      @JaleelaAbdulrahuman 3 месяца назад +2

      ജാസ്മിൻ👍👍👍👍👍👍

    • @sunilSK5757
      @sunilSK5757 3 месяца назад

      ഇവൾ വെറും fake anu

  • @SLYTHERIN-888
    @SLYTHERIN-888 3 месяца назад +6

    My full vote was for you Jasmin!
    I love your bold personality ❤️‍🔥

  • @RukkusWorld-jm8iy
    @RukkusWorld-jm8iy 3 месяца назад +8

    ജാസ്മിൻ ഇനിയെങ്കിലും ഗെബ്രിയും റെസ്മിനുമായുള്ള റിലേഷൻ എന്തുമാത്രം നെഗറ്റീവ് ഉണ്ടാക്കിയെന്നു മനസിലാക്കി മുൻപോട്ട് പോയാൽ കൊള്ളാം.. ആ റെസ്മിനെ കാണുമ്പോൾ പത്തടി മാറിനിൽക്കണം...

  • @sharinrouf5010
    @sharinrouf5010 3 месяца назад +2

    Idil evideyaan nirakannukal Ginger media?! Oru bandhavumillaatha thumbnail idunnadh aare thrpthipedthaanaa?!

  • @JohnColin-fi7xe
    @JohnColin-fi7xe 3 месяца назад +4

    Jasmine, you are really amazing and genuine ❤

  • @FidhaStory_Book_786
    @FidhaStory_Book_786 3 месяца назад +3

    ഇനിയെങ്കിലും സ്വഭാവം നന്നാക്കാൻ നോക്ക്

  • @nithyavijeesh7232
    @nithyavijeesh7232 3 месяца назад +106

    ജാസ്മിൻ നീ അഭിമാനിച്ചോളൂ. അവസാനം വരെ നിൽക്കാൻ പറ്റിയില്ലേ

    • @BANU6569
      @BANU6569 3 месяца назад

      അഭിമാനം wow

  • @arshad_afrin
    @arshad_afrin 3 месяца назад +1

    അവള് പൊട്ടി കരഞ്ഞത് 🥰ആരാണാവോ കണ്ടേക്കുന്നെ.... മതിയാക്കടേ.... ഇനിയും വിട്ടേക്ക് അതിനെ.... നന്നായി കളിച്ചു. അതിലേറെ നന്നായി ഇത് പോലുള്ള ഊക്കലുകളും നെഗറ്റീവുകളും ഇതുപോലെ പറഞ്ഞു പരത്തി നിങ്ങളെ പോലുള്ള ചാനലുകളും റീച് ഉണ്ടാക്കിയിട്ടുണ്ട്. ഇനി മതി, പ്രതികരിക്കാൻ അവൾ ഇന്ന് പുറത്താണ് എന്നും മറക്കണ്ട. ഓരോന്ന് ഇറങ്ങിക്കോളും. പോയി വല്ല നല്ല content ഉണ്ടാക്കി ചാനൽ കൊണ്ട് പോടെ 😡 Eid Mubarak All ❤️🫰

  • @Rainbowtravelingvlog
    @Rainbowtravelingvlog 3 месяца назад +114

    ജാസ്മിൻ നമ്മളുണ്ട് നിനക്കൊപ്പം happy ആയി മുന്നോട്ട് 🥰🥰🥰❤️❤️❤️❤️❤️

  • @afsaljamal8335
    @afsaljamal8335 3 месяца назад +1

    Daivamey purathum erangiyallo veruppikkan aaaayitt 😢😢😢😢😢😢😢

  • @shalin826
    @shalin826 3 месяца назад +12

    Jasmine love you dear🥰🥰❤️❤️ you have won a million people hearts❤❤... The real Queen of Bigg Boss...❤ Ee season kondupoyathu Jasmine aanu👏🏻👏🏻 Ee season Jasminte peril ariyapedum❤️❤️❤️

  • @jessyliji4873
    @jessyliji4873 3 месяца назад +1

    നിക്കർ അമ്മായി അവിടെയും ഉണ്ടല്ലോ

  • @venugopaltk8209
    @venugopaltk8209 3 месяца назад +26

    ജാസ്മിനെ മനസിലാക്കിയില്ല... വിന്നർ ആവേണ്ടതായിരുന്നു.. ജാസ്മിൻ ഇഷ്ടം..❤

    • @sreekutty4195
      @sreekutty4195 3 месяца назад

      എല്ലാർക്കും മനസിലായി🤮🤮🤮

    • @hussanpayyanadan5775
      @hussanpayyanadan5775 3 месяца назад

      എല്ലാർക്കും മനസിലായൊണ്ട ഈ കോലത്തിൽ ആയത് അണ്ടി പോയ അണ്ണാനെപ്പോലെ

  • @Seema-hp2fz
    @Seema-hp2fz 3 месяца назад +6

    പാവം ഇതിനെ വെച്ച് ബിഗ് ബോസ് മുതലെടുത്തു കാരണം അവസാനം വരെ പിടിച്ചു നിർത്തി കാര്യം കഴിഞ്ഞപ്പോൾ ഈസിയായി പുറത്താക്കി ,,
    ശരിക്കും ജാസ്മിൻ ആയിരുന്നു കപ്പ് എടുക്കേണ്ടത് ❤❤

  • @blinkeu85
    @blinkeu85 3 месяца назад +121

    Jasmine ne miss cheyyum...enthayalum aa കുട്ടിക്ക് നല്ല ജീവിതം ഉണ്ടാകട്ടെ... 🫂❤️

    • @amritheshs3182
      @amritheshs3182 3 месяца назад +2

      Aaa undavum undavumm🤣🤣🤣🤣

    • @shs101
      @shs101 3 месяца назад +1

      കബ്രിയോടൊപ്പം

  • @minijose2749
    @minijose2749 3 месяца назад

    Jasmin.nallathuvaratte.orupadevishamamaye

  • @shaiju41
    @shaiju41 3 месяца назад +30

    ജാസ്മിൻ ഗബ്രിയേ നേടാൻ വേണ്ടി കളിച്ചു. അത് നേടി. ജിന്റോ കപ്പ് കിട്ടാൻ വേണ്ടി കളിച്ചു അത് നേടി. രണ്ടു പേരും ഹാപ്പി. അത്രേ ഉള്ളു.

    • @stours2859
      @stours2859 3 месяца назад +6

      ജിന്റോ എന്തു കളിച്ചു പി ആർ വർക്കും, സഹാതാപവും ജിന്റോയെ ജയിപ്പിച്ചു

    • @anila13
      @anila13 3 месяца назад

      Nigalodu aval paranjo

    • @juicemasterkerala
      @juicemasterkerala 3 месяца назад

      ​@@stours2859ആണോ.. കരയണ്ട ട്ടോ

    • @faeriekrystal4860
      @faeriekrystal4860 3 месяца назад

      ​@@stours2859ath audience cheer ketapo manasilayo 😂

    • @shaiju41
      @shaiju41 3 месяца назад

      @@anila13 എന്തിനു പറയണം. എല്ലാം നേരിൽ കണ്ടതല്ലേ.

  • @jabnahusain2270
    @jabnahusain2270 3 месяца назад +1

    Nee എന്തെരാണെന്നു നമ്മക്ക് മനസിലായി pullee

  • @SKN2024
    @SKN2024 3 месяца назад +82

    ഗബ്രി ഇല്ല്ലാരുന്നേ കപ്പ്‌ എടുത്തേനേ 👌

    • @jithinrajpk54
      @jithinrajpk54 3 месяца назад +6

      ജിന്റോ ഉള്ളപ്പോ 😂😂😂

    • @algaanand
      @algaanand 3 месяца назад +11

      Aval illenkil Gabri cup eduthene

    • @unnimol-fk7qi
      @unnimol-fk7qi 3 месяца назад

      Sathym

    • @trixin760
      @trixin760 3 месяца назад +3

      ​@@algaanandAth sathyam... Aa cherukkan evale kaalum nannayi game kalikkunnavan ah

    • @beenabiju8242
      @beenabiju8242 3 месяца назад

      Sathyam

  • @k.mjoymon3995
    @k.mjoymon3995 3 месяца назад +248

    ജാസ്മിൻ ഗോഡ് ബ്ലെസ് യൂ ഡോണ്ട് വെറി 👏👏🥰🥰🥰

    • @user-sm3sbw19
      @user-sm3sbw19 3 месяца назад +1

      Njagal undu Jasmine ninte great life kaanan❤❤❤❤❤

  • @geethakumari4939
    @geethakumari4939 3 месяца назад +11

    ജാസ്മിൻ, ishttaaaaaam

  • @JayalekshmiJK-bb3ls
    @JayalekshmiJK-bb3ls 3 месяца назад +1

    Jasmine undayond anu e season poyth...vere aarum alla ❤❤❤nalloru gamer strong

  • @So-rz5jp
    @So-rz5jp 3 месяца назад +12

    ജാസ്മിൻ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത് എന്തായാലും നന്നായി. ആ കുട്ടിയോടുള്ള സൈബർ അറ്റാക്ക് കുറച്ച് കുറയും. എന്തൊക്കെയായിരുന്നു ജാസ്മിൻ കപ്പ് എടുക്കും ബിഗ് ബോസ് ജാസ്മില്ലാണ്ട് ആർക്കുംകപ്പ് കൊടുക്കില്ല എല്ലാവരുടെയും വായ ഇതോടെ അടചു. ആ കുട്ടി നല്ലൊരു മത്സരാർത്ഥി തന്നെയായിരുന്നു.. ഞങ്ങളുടെ മനസ്സിൽ ജാസ്മിൻ തന്നെയാണ് വിന്നർ..❤❤

    • @ultimatevideos8407
      @ultimatevideos8407 3 месяца назад

      ശ്രീതു പോയത് ആണ് ജാസ്മിന് പണി കിട്ടിയത്.. ശ്രീതു വോട്ട് മുഴുവൻ അർജുന് പോയി 😂😂അവൾ മൂന്നാമത്തെ റാണി ആയി

  • @chinchumathew4632
    @chinchumathew4632 3 месяца назад +11

    JASMIN stay srong ❤

  • @fragviper1058
    @fragviper1058 3 месяца назад +45

    She deserves runner up ❤ why arjun as runner up 😮😮😮

  • @Fara...thgsklmnuyk
    @Fara...thgsklmnuyk 3 месяца назад +246

    Jasmin ithane orupad ishtayi last ayappam❤️are enth parannalm Jasmin was the queen 👑 of bigg boss 6

    • @Devika-mj9vt
      @Devika-mj9vt 3 месяца назад +2

      😊😊മൊത്തത്തിൽ അഭിനയം അല്ലേ ഉടൻ തന്നെ സിനിമ യിൽ അവസരം കിട്ടും 👍🏽

    • @sameerasyad4150
      @sameerasyad4150 3 месяца назад +2

      ❤🎉

    • @krishnamoorthy592
      @krishnamoorthy592 3 месяца назад +1

      Commited ayitt vere orethande porge povanum andass venem 😂 proud of u queen of nothing

  • @mass_media5835
    @mass_media5835 3 месяца назад +3

    റെസ്മിനെ negative ആക്കുന്നത് എന്തിനാണെന്ന് മനസ്സിലായില്ല. ടീമിന്റെ ഒരേയൊരു negative jasmine ഫ്രണ്ട്ഷിപ് മാത്രമായിരുന്നു. അല്ലെങ്കിൽ ഫൈനലിൽ എത്തേണ്ട ആളായിരുന്നു. വളരെ genuine character. PR ടീമിന് ഒഴികെ എല്ലാവർക്കും റെസ്മിനെ ഇഷ്ടമായിരുന്നു. Resmin❤️❤️🥰

  • @shabinperuval908
    @shabinperuval908 3 месяца назад +4

    ഇവിടെ നിരകണ്ണീർ ഞാൻ കണ്ടില്ലല്ലോ...she is the gem 💎 of BB Malayalam 6....real princess of BB Malayalam 6 ❤❤❤❤

  • @nalinigopalan8718
    @nalinigopalan8718 3 месяца назад +187

    Jasmine should have been first runner up

    • @Achu4540
      @Achu4540 3 месяца назад +14

      For what ,her 18+ content?

    • @afsaljamal8335
      @afsaljamal8335 3 месяца назад +11

      Oh enna nee poyi oru award kod

    • @sona-nb9eu
      @sona-nb9eu 3 месяца назад

      Yes

    • @appu4111
      @appu4111 3 месяца назад

      ശെരി അങ്ങുന്നേ 💩

  • @sivasistersvlog3718
    @sivasistersvlog3718 3 месяца назад +2

    തലയിൽ എല്ലാം എന്താണ് താരൻ ഇളകി ഇരിക്കയാണോ, എന്റെ പൊന്നു കുഞ്ഞേ ആ വെ പ്പു മുടി ഒക്കെ ഊരി കളഞ്ഞു ഫ്രീ ആകു

  • @athirajohn6436
    @athirajohn6436 3 месяца назад +25

    ജാസ്മിൻ കപ്പ്‌ കിട്ടത്തിൽ ഞാൻ ഹാപ്പി ആയി ഒരു പ്രാർത്ഥന ഉണ്ടായിരുന്നു കിട്ടരുത് എന്ന് അവളുടെ സ്വഭാവം തന്നെ ആണ് കാണിച്ചത് അത് ഞങ്ങൾ 100% വിശ്വിസിക്കുന്നു 😂😂

    • @user-sm3sbw19
      @user-sm3sbw19 3 месяца назад +1

      Jinto Kundan kidannu koduthu 🏆 vaagi😂😂😂😂😂😂

  • @alameenashraf6926
    @alameenashraf6926 3 месяца назад +2

    2:45 ദിയ സുന ആരെടാ😂😂😂😂😂 ജാസ്മിൻ്റെ ബോഡിഗാർഡോ. ഇനി ദിയ സുന മാമി ആയിരിക്കും മുമ്പിൽനിന്ന് ജാസ്മിനെ നയിക്കുന്നത്.😂😂

  • @Krooranmuyal
    @Krooranmuyal 3 месяца назад +37

    മുല്ല പുറത്തു ഇറങ്ങി കാര്യേങ്ങൾ അറിഞ്ഞിപ്പോൾ കുട്ടിട കിളി പോയി 😝😝😝

  • @AlsabithKt-yb6zr
    @AlsabithKt-yb6zr 3 месяца назад +2

    Bigg boss Malayalam 6 അറിയപ്പെടുന്നത് ജാസ്മിന്റെ പേരിലാവും

  • @sumabalachandran4139
    @sumabalachandran4139 3 месяца назад +79

    Jasmin ♥️♥️♥️♥️

  • @LovelyArcticFox-ul6nm
    @LovelyArcticFox-ul6nm 3 месяца назад +1

    ഇനിയെങ്കിലും ആകുട്ടിയെ വെറുതെവിട്ടാൽ നല്ലതായിരുന്നു. ഞങളുടെ മനസ്സിൽ വിന്നർ ജാസ്മിൻ തന്നെയാണ് ❤❤❤❤❤❤❤

  • @SadikPt-dr9mt
    @SadikPt-dr9mt 3 месяца назад +78

    റസ്മിൻ നോക്കുന്നത് കണ്ടില്ലേ 🤣

    • @SKN2024
      @SKN2024 3 месяца назад +12

      നിക്കർ കുഞ്ഞമ്മ സഹിക്കുന്നില്ല

    • @rasheedasajeev6417
      @rasheedasajeev6417 3 месяца назад +6

      നിക്കർ അമ്മച്ചി നോക്കുന്നു.. നീ fake ആയിരുന്നു ജാസ്മിനെ..

    • @minzminnu6478
      @minzminnu6478 3 месяца назад +1

      Athe.. avale arum nokunilla😂

    • @rasheedasajeev6417
      @rasheedasajeev6417 3 месяца назад +6

      പൊന്നു നോക്കുന്നത് കണ്ടിട്ട് പാവം തോന്നുന്നു... അവനും കണ്ടതല്ലേ ആ bb ഹൗസിൽ ഇത്താത്ത കാട്ടി കൂട്ടിയത്..

    • @ShafeedaJasar
      @ShafeedaJasar 3 месяца назад +3

      Thalle diya Sana undalo kunnu kunnu parayumnu

  • @shelmashajan3918
    @shelmashajan3918 3 месяца назад +1

    മുല്ലപ്പൂ തോറ്റത്തിൽ എന്നാൽ ഞങ്ങൾ ജനങ്ങൾക്കു സന്തോഷം ഉണ്ട്.... നിന്നെ ആരു സ്നേഹിച്ചു നിന്നെ കൊച്ചു കുട്ടികൾ വരെ വെറുത്തു... മോളെ നിന്റെ ജീവിതം വച്ചു bigg boss സീസൺ 6 കൊണ്ടു പോയി എന്നറിഞ്ഞതിൽ സന്തോഷം വേണ്ട വൃത്തികെട്ട പേരിൽ ആണ് നീ famous ആയതു

  • @sreelakshmikannan2302
    @sreelakshmikannan2302 3 месяца назад +104

    Jasmine ithaa love uuu ❤❤❤❤❤

  • @bbs3970
    @bbs3970 3 месяца назад +1

    ശരിയാ ഷക്കീല പടം ഓടി വിജയിച്ചു

  • @fenninfaisal8389
    @fenninfaisal8389 3 месяца назад +149

    Jamsine the queen of biggboss❤ love you

  • @sreejajayan2538
    @sreejajayan2538 3 месяца назад +1

    ആരാ പൊട്ടികരഞ്ഞത് 🙄🙄🙄🙄കഷ്ടം.... അവൾ happy ആണ് 😘😘😘😘😘😘

  • @milu9654
    @milu9654 3 месяца назад +3

    എന്താണ് എങ്ങനെ ചോദിക്കുന്നത് ജാസ്മിൻ ഉള്ളത് കൊണ്ട് മാത്രമാണോ സീസൺ 6 ഇത്രയും നാളുകൾ പോയത് വാക്കിയെല്ലാവരും അവിടെ ചുമ്മാ നിന്നതാണല്ലോ

  • @പുളകംപുരുഷൻ
    @പുളകംപുരുഷൻ 3 месяца назад +2

    കണ്ണീർ തുടച്ചിട്ട് പറ 😄😄

  • @RagenduThushara
    @RagenduThushara 3 месяца назад +3

    Jasminee... We all will miss u definitely... U are the real winner.. orupad penkuttikalk prachodanam aaytond... Penn ennal mindathe oru moolak nammale parenathum kett irikanam ennolla concept nee thiruthi..... All the best for your future... Dont mind negatives.. lokam kanda etavum nalla kalaakaranaya lalettanu polum negative parayunna aalkar ond... Pinneyano ith.. take only positives and move on.. god bless you❤

    • @Iam_back-tx6ib
      @Iam_back-tx6ib 3 месяца назад

      Lokham Kanda kalakarantea ipolathe film kandal aarayalum negative paryum.😂😂

    • @RagenduThushara
      @RagenduThushara 3 месяца назад

      @@Iam_back-tx6ib 😏😏

  • @praseetha6864
    @praseetha6864 3 месяца назад +1

    ജാസ്മിൻ ന്റെ അഹങ്കാരം കൊണ്ടു മാത്രം ആണ് കപ്പ്‌ കിട്ടാഞ്ഞത്. ജനങ്ങളുടെ സപ്പോർട്ട് ആണ് വേണ്ടത് . അത് ജിന്റോ ക്ക് ഉണ്ട്. വിനയം ആണ് എവിടെ യും ഉയരത്തിൽ എത്തിക്കുന്നത്. അത് മറക്കാതെ ഇരിക്കുക

  • @hey_abhii
    @hey_abhii 3 месяца назад +13

    Jasmin❤️❤️❤️

  • @Rainbowtravelingvlog
    @Rainbowtravelingvlog 3 месяца назад +34

    Big bossil ഉള്ളപ്പോൾ സംസ്‍കാരം ഇല്ലാത്ത കമന്റ് ഇട്ട ആളുകൾ ഇപ്പൊ വന്നിട്ട് കമന്റ് ഇട്ടേക്കുന്നു ജാസ്മിൻ മുത്താണ് എന്നൊക്കെ എന്തോന്ന് ഇത്,, big bossil പോകുന്നതിനു munne എങ്ങിനെ ആരുന്നോ നമുക്ക് ഇപ്പോഴും അങ്ങിനെ തന്നെ ജാസ്മിൻ ❤️❤️❤️❤️

    • @Latha-wm9sk
      @Latha-wm9sk 3 месяца назад

      Jasmin nalkade kasnikkumbol nalla coment idum.. Gabri ayittu eppozhum Umma vachu irikkumbol bad comment idum... Adinebta kuzhappom. Ullade ullade pole comment idanom. Gabri out akunnadinu munp family ayittu tvyil bigbose kaanan pattillarunnu.

    • @Dreamy36940
      @Dreamy36940 3 месяца назад +2

      Engane manasilaayi aadyam negative ettavara eppol positive ettennu.peroke orthirikunnundo .nice memmory😂😂😂😂😂.thalli marikenda.jasumolkku thalli marikkan kurachu space kodukku

    • @anila13
      @anila13 3 месяца назад

      Athe bro❤️‍🔥

  • @appoozmasalabox9116
    @appoozmasalabox9116 3 месяца назад +2

    അത് എല്ലാ ജനങ്ങൾക്കും അറിയാം വാപ്പ കുംമോൾക്കും ഒട്ടും സങ്കടമില്ല

  • @Webdevp123
    @Webdevp123 3 месяца назад +59

    Jasmin ❤..Be strong dear...Ni nannayi kalichu..top5le orotta penkutti ni alle ollaarnnoll..athil top3 varethi..Heads up..be proud..
    And to these media and some people..leave her alone.. please don't meddle with her personal life..she will overcome it her own..she doesn't need y'all opinions on her personal life..let her live ❤. .game os over..i hope y'all don't go and cyber bully her
    As expected mezhukaan game show um lifeum differentiate cheyyan pattatha typical mallu fans ethi repliesil..mezhukikko avde kidannu..no one gives a flying fvck dears..😘

    • @HUMANBYBIRTH
      @HUMANBYBIRTH 3 месяца назад +1

      Mezhuki mezhuki ponathenna

    • @KMCBOYS.
      @KMCBOYS. 3 месяца назад

      ഇതുവരെ ജാസ്മിന്ന് ഉള്ളതാണ് കപ്പ എന്നായൊരുന്നല്ലോ.. Ippo ടോപ് 3ആയോ 😂😂😂

    • @aryasaji2559
      @aryasaji2559 3 месяца назад +2

      ​@@KMCBOYS.aaru pranju.. Jinto pr allee

    • @Dreamy36940
      @Dreamy36940 3 месяца назад

      Ethrayum naal cup ennarunnu .eppo top 3 ennakkiyo .ningalu mezhuki kadhttaoedenda .avalathil midukiya . udane thudangikkolum

  • @Raniqueen-jm1um
    @Raniqueen-jm1um 3 месяца назад +1

    അല്ല ഇവിടെ ആണ് പൊട്ടി കരഞ്ഞത് 🙄🙄🙄

  • @saranyacharu8264
    @saranyacharu8264 3 месяца назад +13

    ചോദ്യം ചോദിക്കാം.... പക്ഷെ ഒരുപാട് അങ്ങോട്ട് പുകഴ്ത്താൻ മാത്രം അവൾ അത്ര നല്ല content ഒന്നും കൊടുത്തതായിട്ട് ഞങ്ങൾക്ക് തോന്നിയിട്ടില്ല 😏😏😏😏

    • @RoyMathew-mv9ut
      @RoyMathew-mv9ut 3 месяца назад +1

      ആന്നോ.. നല്ല അസൂയ ഉണ്ടല്ലോ.

    • @saranyacharu8264
      @saranyacharu8264 3 месяца назад

      @@RoyMathew-mv9ut ഓ പിന്നെ അസൂയപെടാൻ മാത്രം അവൾ കുറെ ഉണ്ടാക്കിട്ടണ്ടല്ലോ.. ഒന്ന് എണീച് പോടെയ് PR teams😏😏😏

    • @saranyacharu8264
      @saranyacharu8264 3 месяца назад

      @@RoyMathew-mv9ut jinto winner ആയാൽ സഹിക്കൂല എന്ന് പറഞ്ഞവളാ 😂... അവള്ടെ അണ്ണാക്കിലിട്ട് കൊടുത്തു ജനങ്ങൾ... സന്തോഷം mathram🙌🏻🙌🏻

  • @catworld_kerala
    @catworld_kerala 3 месяца назад +2

    Sandhosham aha kannil kanunnund😂😂😂😂 bikel povarudh enn parjnond aayirikum patty koodil povandi vannadh😂😂😂😂

  • @sajiniprakash1114
    @sajiniprakash1114 3 месяца назад +13

    Jasmin❤❤❤❤❤

  • @ffbddddgg
    @ffbddddgg 3 месяца назад +2

    Jasmine image nokkathe game kalichennu polum
    Kalyanam orapicha cherukkane vanjich azhadiya paravedichikkum supporters😂😂😂😂😂😂😂😂

  • @diyarahman2749
    @diyarahman2749 3 месяца назад +51

    Ee seasonil king mathramalla queenum ind✨❤️.. Pinne oraalkalle cup kitullu.. Its ok fine.. She is bb queen❤️✨

  • @misriyanoufi4678
    @misriyanoufi4678 3 месяца назад +1

    മോൾ സമയം പോലെ ഫോൺ ഇരുന്ന് നോക്ക്. അപ്പൊ കാണാം നിന്നെ ഇഷ്ടപ്പെടുന്നവരാണോ അല്ലയോ എന്ന്

  • @MomiShana
    @MomiShana 3 месяца назад +31

    ജാസ്മിൻ 🥰🥰🥰❤️❤️😔

  • @NikhilJohn-ho6xp
    @NikhilJohn-ho6xp 3 месяца назад +3

    Jasmine mowleee ella tetukalum manasilakki nee nannay orupadu uyaragalil ethanam
    Enikk ninte prayathile oru aniyathikunj ond❤❤❤

  • @shahanasajidh
    @shahanasajidh 3 месяца назад +20

    Stay strong jasmin.... all the best for ur future... u r a strong women...... ❤❤❤

  • @ILANEER-Mallu.2.0
    @ILANEER-Mallu.2.0 3 месяца назад +2

    യഥാർത്ഥ ജാസ്മിൻ ജാഫറിൻ്റെ സ്വഭാവം എന്താണെന്ന് അവൾ ആ ഷോയിലുണ്ടായിരുന്ന 100 ദിവസം കൊണ്ട് കാണിച്ചു തന്നു.പൊതു സമൂഹത്തിൽ നമ്മൾ പാലിക്കേണ്ട ചില മര്യാദകൾ ഉണ്ട്.അത് എവിടെയായാലും,അത് മര്യാദക്ക് പാലിച്ചില്ലെങ്കിൽ എന്തെല്ലാം നമ്മൾ കേൾക്കേണ്ടി വരും എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് ജാസ്മിൻ.രണ്ടാം സ്ഥാനമായാലും, ഒന്നാം സ്ഥാനമായാലും അത് മാന്യത കളഞ്ഞു കൊണ്ട് നേടിയതാകരുത്.

  • @smruthisubrahmanian8577
    @smruthisubrahmanian8577 3 месяца назад +16

    ജാസ്മിൻ ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉You are a strong ladyy.... Keep going. God bless u. Ponnune nala ishtamayii..😊

  • @Rj.Nadhiya
    @Rj.Nadhiya 3 месяца назад +116

    Jasu orupad uyarangalil ethattry😍♥️

    • @sreehari5437
      @sreehari5437 3 месяца назад +9

      chathichum patichitum alle ath iniyum thudarum keep supporting 👍

    • @sreekutty4195
      @sreekutty4195 3 месяца назад +7

      എത്തും എത്തും 😂😂😂

    • @boomboomboomer687
      @boomboomboomer687 3 месяца назад

      ഏതായാലും നല്ല ആഴം ഉള്ള കൂട്ടത്തിലാ.. എത്ര ഉയരത്തില്‍ പൊങ്ങി നിന്നാലും അവളുടെ ആഴത്തില്‍ അടക്കിയ ചരിത്രമേ ഒള്ളൂ.. 😂 ഈ കപ്പും അതു പോലങ്ങ് ആഴത്തില്‍ മൂടിയങ്ങ് കൊണ്ട് പോകാമെന്നാ വിചാരിച്ചെ ബ്ലോക്ക് തന്തേം മോളും... 😂 കീറലിന് മരുന്നും തേച്ച് അവൾ നടത്തിയ പ്രകടനം ഒക്കെ വെറുതെ ആയല്ലോ.... 😂😂😂😂🎉🎉🎉

  • @snehavv-yg8sm
    @snehavv-yg8sm 3 месяца назад +145

    ഞങ്ങളുടെ മനസ്സിൽ ഒരു വിജയി ❤❤❤ജാസ്മിൻ❤❤

    • @heisenberg8077
      @heisenberg8077 3 месяца назад +12

      Janangal select cheytha vijayi jinto ❤❤❤❤❤

    • @afsaljamal8335
      @afsaljamal8335 3 месяца назад

      Onnuda karaye mutheeeee😂😂😂😂😂😂😂😂

    • @reemaraj9770
      @reemaraj9770 3 месяца назад +9

      അത് നിങ്ങളുടെ മനസ്സിൽ തന്നെ വച്ചു ആരാധിച്ചോ 😂😂😂😂😂

    • @sreekutty4195
      @sreekutty4195 3 месяца назад +1

      🤭

    • @Njan_Araa
      @Njan_Araa 3 месяца назад +1

      😂😂😂😂

  • @AshaAsha-lc7bm
    @AshaAsha-lc7bm 3 месяца назад +1

    നെഗറ്റീവ് മാത്രം നൽകി ജാസ്മിൻ famous ആയി bigboss അവരുടെ നെഗറ്റീവ് വെച്ച് cash ഉണ്ടാക്കി ഗബ്രി യുടെ പുറകെ പോകാതെ പോസിറ്റീവ് നൽകിയിരുന്നെങ്കിൽ 50ലക്ഷം ജാസ്മിൻ നേടുമായിരുന്നു

  • @jamshijamshee744
    @jamshijamshee744 3 месяца назад +108

    സുന വെടി ഉണ്ടല്ലോ 🤣🤣🤣... ഒന്നൂടെ നെഗറ്റീവ് ആയിക്കോളും

    • @leenavishnu9754
      @leenavishnu9754 3 месяца назад

      സത്യം 100%

    • @dinkan9550
      @dinkan9550 3 месяца назад

      എന്ന നീ നിന്റെ തള്ളേനെ കൂടെ വിട്

  • @muhammednishad1737
    @muhammednishad1737 3 месяца назад +7

    അരിക്കുട്ടൻ്റെ ചാനലിൻ്റെ നേട്ടത്തിനായി വീഡിയോ എടുക്കാനായി ജാസ്മിൻ്റെ അടുത്ത് വരും...
    😂😂😂😂😂

  • @Sana1-2-3
    @Sana1-2-3 3 месяца назад +2

    ആ ദിയ സുന ഉണ്ടല്ലോ കൂടെ അതിനെയൊക്കെ കാണുമ്പോ തന്നെ നെഗറ്റീവ് ഫീലാണ്, അതിന്റെയൊക്കെ ഫ്രണ്ട്ഷിപ് ജാസ്മിനെ ഇങ്ങനത്തെ ചാറക്ടർ ആക്കിയത്

  • @glitbae3152
    @glitbae3152 3 месяца назад +94

    Jasmine BBMS6 queen 👸❤

  • @NAKULSGAMING
    @NAKULSGAMING 3 месяца назад +190

    ഭയങ്കര ഹാപ്പി ആണല്ലോ ഗബ്രി എവിടെ നല്ല ഫ്രണ്ട്‌സ്

    • @anasachu7442
      @anasachu7442 3 месяца назад +2

      Ath kayinju

    • @jyothymuth1657
      @jyothymuth1657 3 месяца назад

      ഇല്ല.. അവൾക്ക് ഇപ്പോൾ അവനെ ഒഴിവാക്കാൻ പറ്റില്ല ​@@anasachu7442

    • @amvimalviswam
      @amvimalviswam 3 месяца назад +5

      കണ്ടം വഴി ഓടി എന്നാ കേട്ടത്

    • @anasachu7442
      @anasachu7442 3 месяца назад

      @@amvimalviswam evideku

    • @amvimalviswam
      @amvimalviswam 3 месяца назад

      @@anasachu7442 എങ്ങോട്ടോ ഓടി രക്ഷപെട്ടു

  • @kunjanra1776
    @kunjanra1776 3 месяца назад +1

    Ayyeee😂😂😂.aval enthaano ataanu koduthatu ennu .

  • @Krishna-20056
    @Krishna-20056 3 месяца назад +26

    Jasmin ayirunnu runner up akendath

  • @sabiraameen5717
    @sabiraameen5717 3 месяца назад +75

    Jasmin nenne enk nalla esttamanu❤❤❤❤❤❤❤❤❤❤

  • @snehavv-yg8sm
    @snehavv-yg8sm 3 месяца назад +158

    ജാസ്മിൻ❤❤❤❤❤❤❤

  • @ashi_pramod
    @ashi_pramod 3 месяца назад +177

    People are blaming Gabri for her downfall, actually it was Diya Sana and her words that brought Jasmine to 3rd place

  • @Dreamydoodles30
    @Dreamydoodles30 3 месяца назад +43

    ജാസൂ നീ മുത്താണ് ഈ വിജയം മതി നിനക്ക് 💋💋❤❤❤❤

  • @Sheela-oc6ns
    @Sheela-oc6ns 3 месяца назад +1

    പൊട്ടിക്കരഞ്ഞുവോ ????
    എവിടെ??? കണ്ടില്ലല്ലോ ജിഞ്ചറെ....
    ഇനിയും ജാസ്മിനെ വെച്ച് റീച്ചുണ്ടാക്കൽ നിറുത്തിയില്ല അല്ലെ...കഷ്ട്ടം

  • @alakanandasreeprakash7204
    @alakanandasreeprakash7204 3 месяца назад +3

    Jasmin we love you go ahead ❤and

  • @Bindug2000
    @Bindug2000 3 месяца назад +2

    May God give u good strength and luck young lady എന്തെങ്കിലും തെറ്റുകൾ ഉണ്ടായിട്ടുണ്ട് എന്ന് സ്വയം തോന്നിയിട്ടുണ്ടെങ്കിൽ അത് തിരുത്താൻ ശ്രമിക്കൂ ദൈവം എല്ലാവിധ നന്മകളും തരട്ടെ എല്ലാത്തിനെയും തരണം ചെയ്യാൻ സാധിക്കട്ടെ ജാസ്മിൻ എന്നും ഞങ്ങളുടെ കണ്ണുകളിൽ രണ്ടാമത്തെ സ്ഥാനക്കാരിയാണ് നീയാണ് രണ്ടാം സ്ഥാനക്കാരി

  • @azee512
    @azee512 3 месяца назад +13

    Jasmine real winner

  • @RazinAshraf-iw2wf
    @RazinAshraf-iw2wf 3 месяца назад +174

    Bb6 റാണി ജാസൂ ❤

  • @arshidaarshu6488
    @arshidaarshu6488 3 месяца назад +97

    Jasss❤️💗

  • @unnikrishnansubramanian4829
    @unnikrishnansubramanian4829 3 месяца назад +2

    Jasmine kodutha negative contents ethoralkkum kodukkan pattum pakshe jasmine nte athra kachara aayitt avide vere aarum illa athanu sathyam. Pakshe enthokke cheythittippo enthayi ettavum desrved aayittulla aalkku thanne kitti mandanennu vilichum karinja meenkaran ennu vilichum kure thalarthan nokki pakshe jasmine and gabri chammi poyi😂😂😂

  • @AALIYAHSHAJAHAN22
    @AALIYAHSHAJAHAN22 3 месяца назад +14

    Vegam varu moleihh, kore eree karyangalk clarity varuthaan und..😂