ഡിസംബർ 19 | കൃപാസനം അനുദിന അനുഗ്രഹ പ്രാർത്ഥന | Our Daily Bread |പ്രത്യക്ഷീകരണത്തിന്റെ ഇരുപതാം വർഷം.

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии •

  • @DileepKumar-s3b
    @DileepKumar-s3b 5 часов назад +15

    അമ്മേ, പരിശുദ്ധ അമ്മേ, എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ....ആമേൻ ആമേൻ ആമേൻ.... 🙏🙏🙏😭😭😭✝️✝️✝️ നന്മനിറഞ്ഞ മറിയമേ സ്വസ്തി

  • @tinturajraj5322
    @tinturajraj5322 5 часов назад +17

    വിസ തടസ്സം നേരിടുന്ന മക്കളെ അനുഗ്രഹിക്കണമേ

  • @preethyjoseph8797
    @preethyjoseph8797 6 часов назад +44

    മാതാവേ ജോലി ആഗ്രഹിക്കുന്ന എല്ലാ മകൾക്കും ജോലി കൊടുത്തു അനുഗ്രഹിക്കേണമേ. അമ്മയുടെ കുഞ്ഞുങ്ങൾ ആയി അവരെ വളർത്തേണമേ.

  • @KrupaMaria-u6y
    @KrupaMaria-u6y 4 часа назад +1

    അമ്മേ മാതാവേ ഇന്നത്തെ ഞങ്ങളുടെ എല്ലാകാര്യങ്ങളിലും അമ്മയുടെ സാന്നിധ്യം എപ്പോഴും ഉണ്ടായിരിക്കണമേ, ഞങ്ങളെ പൊതിഞ്ഞു സൂക്ഷിക്കണമേ ആവേമരിയ 🙏🏻🙏🏻🙏🏻

  • @OmanaSibi
    @OmanaSibi 6 часов назад +41

    എക്സാം എഴുതുന്ന എല്ലാം കുഞ്ഞുങ്ങളെ കത്തുകെള്ളണമേ BSC നഴ്സിങ് എക്സാം എഴുതുന്ന എല്ലാം കുഞ്ഞുങ്ങളെയും അങ്ങ് കത്തുകോളളണമേ പഠിക്കുന്നത് എല്ലാം ഓർമ്മയിൽ നിൽകണമേ എക്സാം എളുപ്പം ആയിരിക്കണമേ മാതാവ് ആമ്മേൻ എന്റെ മോളുടെ Bsc4 വർഷത്തെ നഴ്സിങ് എക്സാം പരീക്ഷ എഴുതുന്നത് അമ്മ മാതാവ് കുടെ ഉണ്ടായിരിക്കണം അമ്മേ എല്ലാം തടസ്സങ്ങളും മറ്റി തരണമേ മാതാവ് ❤

    • @alen4176
      @alen4176 4 часа назад

      🙏🙏🙏

  • @AnnammaVarkey-b9j
    @AnnammaVarkey-b9j 6 часов назад +25

    മാതാവേ ഇന്നു എക്സാം എഴുതുന്ന എല്ലാം മക്കളെയും അവിടുന്ന് അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @mishashijan329
    @mishashijan329 5 часов назад +22

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏

  • @NagarajanJaya-x3d
    @NagarajanJaya-x3d 5 часов назад +6

    അമ്മ മാതാവേ എന്റെ മൂന്നു മക്കളെ അവരുടെ കുടുംബങ്ങളെയും ലോകത്തുള്ള എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു കാത്തുകൊള്ളേണമേ മാതാവേ ഡിസംബർ 25 നു മുൻപ് മൂന്ന് കടം കൊടുത്ത തീർക്കാൻ അവിടുന്ന് എന്നിൽ അനുഗ്രഹിക്കേണമേ വലിയ പലിശക്കടത്തിൽ നിന്നും ഞങ്ങളെ കാത്തു രക്ഷിക്ക എന്റെ അമ്മ മാതാവേ തമ്പുരാനേ ഞങ്ങളിൽ കനിയേണമേ മറ്റുള്ളവരുടെ പരിഹാസത്തിന് നങ്ങളെ വിട്ടുകൊടുക്കരുത് എന്റെ ഈശോയെ 🙏🏾🙏🏾🙏🏾🙏🏾

  • @Kunhimole
    @Kunhimole 13 часов назад +70

    മാതാവേ അനുദിന അനുഗ്രഹപ്രാർത്ഥനയിൽ പങ്കെടുത്തു പ്രാർത്ഥിക്കുന്ന എല്ലാവരേയും സമർപ്പിക്കുന്നു. ജോസഫച്ചനേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.🙏🙏

  • @bettyshaju3726
    @bettyshaju3726 5 часов назад +37

    അമ്മേ മാതാവേ വിവാഹ തടസ്സമുള്ള എല്ലാ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ മോളെയും അജീഷിനെ ജോർജിന് ക്രിസ്റ്റി അനു ഇവരുടെയൊക്കെ ജീവിതപങ്കാളിയെ എത്രയും പെട്ടെന്ന് കാണിച്ചുകൊടുക്കണമേ അമ്മേ

  • @ansayanasanu7724
    @ansayanasanu7724 6 часов назад +21

    യേശുവേ സ്തോത്രം യേശുവേ നദി മാതാ വേ സ്വസ്തി എൻ്റെ വീട്ടിലെ ആ പത്തുകളും പൈശാജിക ബന്ധനങ്ങളും കഷ്ടതകളും കടബാദ്യ ധകളും മാറ്റി തരേണമേ മാതാവേ ഞങ്ങൾ ക്കും ഈ ലോകത്തിലുളള അമ്മയുടെ എല്ലാ മക്കളേയും ചേർത്ത് പ്രാർത്ഥിക്കുന്നു അമ്മ തീരുക്കുമാരനോട് ഞങ്ങക്ക് എല്ലാവർക്കും വേണ്ടിയും അപേക്ഷിക്കേണമേ ആമ്മേൻ ആമേൻ ആമേ🙏🙏🙏🌹🌹🌹❤❤❤❤❤

  • @sheltonantony9968
    @sheltonantony9968 4 часа назад +2

    അമ്മേ മാതാവേ എന്റെ രോഗത്തിൽ നിന്ന് വിടുതൽ തരണമേ അമ്മേ രാത്രി ഉറക്കം പോലും നഷ്ടപെട്ടു അമ്മേ കൈ വലിഞ്ഞു പിടിച്ചു ശരീരം പിടിച്ചു മുഴുവനും പിടിച്ചു ഇരിത്തുന്നു അമ്മേ രക്ഷിക്കാൻ കരുണ ഉണ്ടാകണമേ നടുകിനുള്ള ബൾജ് വേദന മാറ്റി തരണമേ കാൽ വേദന കാൽ മുട്ട് വേദന മാറ്റി തരണമേ ഓപ്പറേഷൻ കഴിഞ്ഞ കഴുത്തിനെ പൂർണ ശക്തിയാക്കി തരണമേ അമ്മേ എന്നെ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കി മാറ്റി തരണമേ അമ്മേ വേദന കൂടുമ്പോൾ ഈശോയിലും അമ്മയിലും ഒത്തിരി വിഷമം തോന്നി പോകുന്നു എന്നോട് പൊറുക്കണമേ മോനെ കുടുംബത്തിൽ കൊണ്ടു വന്നു കുടുംബം സമാധാനം തരണമേ നിയോഗം ഈശോയോട് സമർപ്പിച്ചു പ്രാർത്ഥിച്ചു സാധിച്ചു തരണമേ അമ്മേ മാതാവേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭😭😭😭

  • @tomijoseph8064
    @tomijoseph8064 6 часов назад +13

    എന്റെ ഈശോയെ എന്റെ മക്കൾ നിന്റെ ആലയത്തിൽ വരാനും നിന്നോട് പാവ മോചനം യാചിക്കാനും നിന്നേ സീകരിക്കാനും നിന്റെ കരുണയും കൃപയു കൊടുക്കണമേ 🌹✝️🙏

  • @tinturajraj5322
    @tinturajraj5322 5 часов назад +40

    അമ്മേ മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ. ഏറെ പ്രത്യേകിച്ച് വിവിധ ഇടങ്ങളിൽ വിസിറ്റിംഗ് വിസയിൽ ആയിരിക്കുന്ന മക്കളെ അനുഗ്രക്കിക്കണമേ

    • @reenalalu09
      @reenalalu09 4 часа назад +2

      Amme mathave njanum prardhikunnu kreupa udavaname joli ellathe visitting visayil nilkunna ella makkaleum anugrahikaname

    • @SindhuFrancis-e6m
      @SindhuFrancis-e6m 3 часа назад +1

      ഈശോയെ എല്ലാവരെയും അനുഗ്രഹിക്കണമെ❤

  • @shinamathomas7326
    @shinamathomas7326 13 часов назад +43

    സഞ്ചാരി മാതാവേ സമയം ചുരുക്കി മക്കൾക്ക്‌ ജോലി നല്കണമേ അത്ഭുതം പ്രവർത്തിക്കണമേ 🙏

    • @sonapchacko5995
      @sonapchacko5995 6 часов назад

      Amma revaluation result varubol listening 350, reading 300 score thanne ena anughrahikane Amma mathave,ente birthday gift aayi Amma anik tharane 🙏🙏

  • @VijiDilip-u2f
    @VijiDilip-u2f 4 часа назад +1

    മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ ഞങ്ങളുടെ ദുഃഖങ്ങൾ തീർത്തു തരണമേ മാതാവേ ❤❤❤❤

  • @jijisanumon4029
    @jijisanumon4029 13 часов назад +43

    അമ്മ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ വഴികൾ തുറന്നു തരണേ കൈവിടല്ലേ amma🙏🙏🙏🙏🙏

  • @ShijaKuruvila
    @ShijaKuruvila 5 часов назад +13

    അമ്മേ മാതാവേ അനുഗ്രഹിക്കണമേ എന്റെ ബലഹീനതയിൽ സഹായിക്കണമേ എന്റെ മക്കളെ അങ്ങിൽ സമർപ്പിക്കുന്നു പ്രാർഥന വരം നൽകി അവരെ അനുഗ്രഹിക്കണമേ പരസ്പര സ്നേഹവും കരുതലും അവരിൽ ഉണ്ടാകണമേ അമ്മേ മാതാവേ അനുഗ്രഹിക്കണമേ

  • @manjujacob9551
    @manjujacob9551 7 часов назад +26

    അമ്മേ വിവാഹപ്രായം കഴിഞ്ഞുനിൽക്കുന്ന അല്ലാ മക്കളെയും അനുഗ്രഹിക്കണമേ.ചേർന്ന ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണമേ😢😢😢😢

  • @anjuthomas6069
    @anjuthomas6069 5 часов назад +2

    അമ്മേ മാതാവേ , എന്നെ കുറിച്ചുള്ള ഈശോയുടെ പദ്ധതി എത്രയും വേഗം നടക്കാൻ 'അമ്മ പ്രാർത്ഥിക്കണേ.

  • @LincyJoseph-p2q
    @LincyJoseph-p2q 6 часов назад +31

    എൻ്റെ അമ്മേ രോഗപീഡകളിൽ നിന്നും രക്ഷിക്കണമെ മക്കളെ നേർ വഴിക്ക് നടത്തണമെ പരിശുദ്ധാത്മാവു കൊണ്ട് ഞങ്ങളുടെ കുടംബങ്ങളെ നിറയ്ക്കണമെ ആമേൻ

  • @amrutharamesh8506
    @amrutharamesh8506 13 часов назад +71

    നന്ദി മാതാവേ നന്ദി🙏.. അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷി ആയി ഉയർത്തണമേ 🙏

  • @lijavarghese3228
    @lijavarghese3228 6 часов назад +17

    ദൈവമാതാവേ സാമ്പത്തിക ബുദ്ധിമുട്ട് മൂലം വേദനിക്കുന്ന എല്ലാ മക്കളെയും അങ്ങേക്ക് സമർപ്പിക്കുന്നു.
    അമ്മേ അങ്ങ് അവയെല്ലാം ഏറ്റു എടുത്ത് അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @AnithaSunil-i5m
    @AnithaSunil-i5m 3 часа назад +1

    അമ്മേ മാതാവേ എന്റെ നിയോഗം സാധിച്ചു തരേണമേ. Kreupasanam അമ്മേ എന്റെ സഹോദരന് വിവാഹ ജീവിതം നൽകി അനുഗ്രഹിക്കണമേ. അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അങ്ങേ തിരുക്കുമാരനോട് മാത്യസ്തം വഹിക്കേണമേ. എന്റെ brother ന് എന്താണോ വിധിച്ചിരിക്കുന്നത് ath ഇനിയും വൈകിക്കല്ലേ അമ്മേ സഞ്ചാരി മാതാവേ കത്തുക്കൊള്ളേണ്ണമേ. 🙏🏻🙏🏻🙏🏻🙏🏻🙏🏻❤‍🔥❤‍🔥❤‍🔥 ലോക മക്കളെയും കാത്തുകൊള്ളേണമേ ആമ്മേൻ 🙏🏻🙏🏻🙏🏻🙌🏻🙌🏻🙌🏻🙌🏻

  • @Bindhu-r4t
    @Bindhu-r4t 14 часов назад +25

    അമ്മേ മാതാവേ ഈ ക്രിസ്തുമസ് ദിനത്തിൽ എന്റെ കയ്യിൽ ഒരു പൈസ പോലുമില്ല കർത്താവെ എന്റെ മോളുടെ ഫീസ് കൊടുത്തത് കൊണ്ട് ഇനി എനിക്ക് ജനുവരി 16ശേഷം പൈസ കിട്ടുവൊള്ളൂ ഈ x-mas ദിനത്തിൽ എന്തു ചെയ്യും എന്ന് എനിക്കറിയില്ല മാതാവേ കാത്തുകൊള്ളണമേ ഒരു വഴി കാട്ടി തരേണമേ അപേക്ഷിച്ചാൽ ഉപേക്ഷിക്കില്ല എന്ന് എനിക്ക് 100%ഉറപ്പുണ്ട് കനിയാണമേ മാതാവേ 🙏🏻🙏🏻🙏🏻 ഞങ്ങടെ കുടുംബങ്ങളുടെ മേൽ കരുണ ആയിരിക്കണമേ 🙏🏻🙏🏻

  • @marymp9094
    @marymp9094 6 часов назад +15

    രോഗികൾ ആയിരിക്കുന്നവർക്കു
    വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു
    ഞങ്ങളുടെ കൂട്ടത്തിൽ ഉള്ള എല്ലവരെയും പിതാവേ അവിടുത്തെ
    കരങ്ങളിൽ കാത്തുകൊള്ളണെ
    ആമ്മേൻ🙏

  • @sunithavinod3976
    @sunithavinod3976 6 часов назад +18

    അമ്മേ എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും കോടാനുകോടി നന്ദി അമ്മേ എന്നെയും എൻ്റെ കുടുംബത്തെയും തിരുരക്തത്താൽ കഴുകി വിശുദ്ധീകരിക്കണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ വിവേകബുദ്ധിജ്ഞാനം നൽകണമേ അമ്മേ എല്ലാരോഗങ്ങളിൽ നിന്നും കാത്തുസം രക്ഷിക്കണമേ അമ്മ എപ്പോഴും കൂടെ ഉണ്ടാകണമേ വഴി നടത്തണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🕯️🕯️🕯️🕯️🕯️🕯️

  • @durgadurga6601
    @durgadurga6601 4 часа назад +1

    അമ്മേ ദൈവമാതാവേ ഇന്നത്തെ ദിവസം കൂടെ തന്നെ ഉണ്ടാകേണമേ നാട്ടിൽ എല്ലാവർക്കും മനഃസമാദാനം നൽകേണമേ ഇന്നത്തെ ദിവസം സമാധാത്തോട് കൂടെ കഴിയാൻ ഈ അന്യ നാട്ടിൽ എന്റെ കൂടെ ഉണ്ടായിരിക്കേണമേ എല്ലാത്തിനും ശക്തി തരേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ShajuJohny
    @ShajuJohny 7 часов назад +199

    അമ്മ മാതാവേ BSC SSLC PLUS2 എക്സാം എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ നന്നായി പഠിക്കാനുള്ള കൃപ നൽകണേ ഉന്നത വിജയം നൽകണേ അമ്മ മാതാവേ എക്സാം സമയങ്ങളിൽ അമ്മ കൂടെയുണ്ടാകേണമെ ആമ്മേൻ അനുഗ്രഹിക്കാനെ അമ്മേ സഹായിക്കണേ പഠിച്ചതെല്ലാം ഓർമ കൊടുത്തു സഹായിക്കണേ ആമ്മേൻ ❤❤❤❤

    • @adhikkrishna
      @adhikkrishna 7 часов назад +5

      അമ്മേ നല്ല ഒരു ജോലി തന്നു എന്നയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ

    • @rejinthomas9214
      @rejinthomas9214 6 часов назад +1

      Mathave BSC nursing 4ty year exam nale management exam samarpikunu mathave yeshoye kude varane njgale alarem 4th year pass akaneee anugrahikane 20N0354 😭🙏😭🙏🙏🙏

    • @krishnapriyasasi.7976
      @krishnapriyasasi.7976 6 часов назад +1

      Arjun 19/12/2024ന് എഴുതുന്ന s2maths പരീക്ഷ പാസ്സ് ആക്കി അനുഗ്രഹിക്കണമേ അമ്മേ ഈശോ ബ്ലെസ് cheyaname🙏❤️😘🇨🇭👑🌟🌹🙏

    • @sabithavijayan5715
      @sabithavijayan5715 5 часов назад

      🙏

    • @sabithavijayan5715
      @sabithavijayan5715 5 часов назад

      Post BSC exam njangalude batch le ellarem anugrahikane

  • @nishabiju4394
    @nishabiju4394 5 часов назад +7

    അമ്മേ മാതാവേ എന്റെ കുട്ടുദാസന്റ് ഡിപ്രഷൻ മാറ്റികൊടുത്തു അനുഗ്രഹീക്കണമേ എന്റെ ഫവനത്തിൽ സമാദാനം തരണമേ ❤❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Antosiah
    @Antosiah 7 часов назад +30

    അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥനകൾ അവിടുത്തെ കാരുണ്യത്തിനായി ഞാൻ സമർപ്പിക്കുന്നു എൻറെ സാമ്പത്തിക വിഷയങ്ങളിൽ അമ്മ ശക്തമായി ഇടപെടണം എനിക്കും എൻറെ കുടുംബത്തിനും പുതിയ വരുമാന മാർഗ്ഗങ്ങൾ അമ്മയുടെ കാരുണ്യത്താൽ തുറന്ന് തന്ന് സഹായിക്കേണമേ ഈ പ്രാർത്ഥന നിയോഗ ഗ്രൂപ്പിൽ പലവിധ ആവശ്യങ്ങളുമായി വന്നിരിക്കുന്ന എല്ലാവരെയും അവിടുന്ന് കാത്തു സംരക്ഷിക്കേണമേ.. എല്ലാവിധ സാമ്പത്തിക ഇടപാടുകളിലും അമ്മയുടെ സാന്നിധ്യം ശക്തമായി ഉണ്ടാകണമേ.. രോഗശാന്തി നൽകി അവരെ അനുഗ്രഹിക്കണമേ കടബാധ്യതകൾ നിന്നും ജപ്തി ലേല നടപടികൾ നിന്നും അനാവശ്യമായ കള്ള കേസുകളിൽ നിന്നും ഞങ്ങളെ ഓരോരുത്തരെയും അമ്മ കാത്തു സംരക്ഷിക്കേണമേ ഞങ്ങളുടെ പാപങ്ങൾ അവിടുന്ന് പരിഗണിക്കരുത് അതൊന്നും കണക്കിൽ എടുക്കരുതേ അങ്ങനെ കണക്കിലെടുത്താൽ അങ്ങയുടെ തിരുമുമ്പിൽ വന്നു നിൽക്കുവാനുള്ള യോഗ്യത ഞങ്ങൾക്കില്ല എന്ന് ഞങ്ങൾക്കറിയാം അവിടുന്ന് ഞങ്ങളോട് മനസ്സലിവ് കാണിക്കേണമേ അമ്മയുടെ നീല കാപ്പയിൽ ഞങ്ങളെ ഓരോരുത്തരെയും പൊതിഞ്ഞ് സംരക്ഷിച്ചു കൊള്ളേണമേ മാറാരോഗങ്ങൾ നിന്നും അപകടങ്ങളിൽ നിന്നും അന്യ രോഗങ്ങളിൽ നിന്നും പെട്ടെന്നുള്ള മരണത്തിൽ നിന്നും ഞങ്ങളെ ഓരോരുത്തരെയും അമ്മ കാത്ത് സംരക്ഷിക്കേണമേ കുട്ടികളില്ലാതെ വിഷമിക്കുന്ന ദമ്പതികളെ പ്രത്യേകം അനുഗ്രഹിക്കണമേ എൻറെ എല്ലാവിധ സാമ്പത്തിക ഇടപാടുകളിലും അമ്മയുടെ ശക്തമായ സാന്നിധ്യം കൊണ്ട് എന്നെ അനുഗ്രഹിക്കണമേ സഹായിക്കേണമേ എല്ലാവിധ രോഗങ്ങളിൽനിന്നും പെട്ടെന്നുള്ള മരണത്തിൽ നിന്നും അപകടങ്ങളിൽ നിന്നും എന്നെയും എൻറെ കുടുംബത്തിലെ ഓരോരുത്തരെയും പ്രത്യേകിച്ച് അമ്മ എൻറെ ഭാര്യ എൻറെ മകൻ എൻറെ മകൾ പിന്നെ എന്നെയും ഈ ഗ്രൂപ്പിൽ ഉള്ള ഓരോരുത്തരെയും കാത്തു സംരക്ഷിച്ച് അമ്മയുടെ ശക്തനായ മകൻറെ അടുത്ത് ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം അപേക്ഷിക്കേണമേ ആമേൻ ആമേൻ ആമേൻ ഹല്ലേലൂയ ആവേ മരിയ

  • @rejaniajith5975
    @rejaniajith5975 3 часа назад +1

    എന്റെ അമ്മേ മാതാവേ കൃപാസനം അമ്മേ ഭർത്താവിന്റെ മദ്യപാനം പൂര്‍ണമായും മാറ്റി തരണേ, ഭർത്താവിന്റെ എല്ലാ തരത്തിലുമുള്ള മദ്യപാന കൂട്ടുകെട്ട് അവസാനിപ്പിച്ചു തരണേ, ഭർത്താവിനെ ഒരു ജോലി കിട്ടാന്‍ അനുഗ്രഹിക്കട്ടെ, ജോലി ചെയ്യാനുള്ള ആരോഗ്യം ഭർത്താവിന് നല്‍കണേ കൃപ അമ്മേ മാതാവേ ഈ അപേക്ഷ സാധിച്ചു തരണേ കൈവിടല്ലേ

  • @sujithrasreejith4142
    @sujithrasreejith4142 10 часов назад +29

    അമ്മ മാതാവേ... അവിടുന്നു എന്റെ ശരീരത്തിലെ എല്ലാ വേദനയും മാറ്റിത്തരേണമേ 🙏🙏🙏🙏🙏

  • @anitharatheesh7631
    @anitharatheesh7631 11 часов назад +31

    അമ്മേ മാതാവേ എല്ലാം വരുടെയും കൂടെ ഉണ്ടാവാണേ 🙏🏻🙏🏻🙏🏻

  • @susammajacob5962
    @susammajacob5962 6 часов назад +12

    പരിശുദ്ധ ദൈവമാതാവേ ജോസഫ് അച്ചേനേ ആയുസ് ആരോഗ്യത്തോട് വർത്തിക്കാൻ സഹായിക്കണമെ ഞങ്ങളിലെ ഇരുട്ട് മാറ്റാൻ കർത്താവ് ഒരുക്കിയ ഈ വിളക്കിന് എന്നും എണ്ണപ കരണമെ ആമേൻ

    • @Kreupasanam788
      @Kreupasanam788 3 часа назад

      ജോസഫ് അച്ചൻ എപ്പോഴുംപൂർണ്ണ ആരോഗ്യത്തോടെ ഇരിക്കാൻ അമ്മയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു. ഞങ്ങളുടെ പ്രാർത്ഥന സ്വീകരിക്കണമേ അമ്മേ.🙏🙏🙏🙏🙏🙏

  • @ushakachappilly2449
    @ushakachappilly2449 4 часа назад +1

    അമ്മേ മാതാവേ എന്നെ പോലെ വിഷമിക്കുന്ന എല്ലാ മാതാ പിതാക്കളെയും അങ്ങേക്ക് സമർപ്പിക്കുന്നു. ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ 🙏🙏🙏

  • @lijavarghese3228
    @lijavarghese3228 6 часов назад +9

    അമ്മേ മാതാവേ ഓരോ നിമിഷങ്ങളും ഞങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ കൊണ്ട് നിറക്കണമെ.ഞങ്ങളെ അങ്ങയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷികളക്കണമേ🙏🙏🙏
    സാക്ഷ്യങ്ങൾ ഏറ്റു പറഞ്ഞു അങ്ങയെ മഹത്വപ്പെടുത്താൻ ഞങ്ങളെ അനുഗ്രഹിക്കണമേ🙏🙏🙏

  • @sinigeorge-s4z
    @sinigeorge-s4z 7 часов назад +45

    അമ്മേ മാതാവേ ഇന്നത്തെ ഞങ്ങളുടെ എല്ലാ നിയോഗങ്ങളെയും അങ്ങ് ഏറ്റെടുത്ത് സാധിച്ചു നൽകണമേ 🙏🙏🙏നിത്യത ലക്ഷ്യമാക്കി ജീവിക്കുവാനുള്ള കൃപ നൽകണമേ 🙏🙏🙏🙏🙏

  • @amaanajoprince1271
    @amaanajoprince1271 5 часов назад +8

    അമ്മേ.. പരിശുദ്ധ അമ്മേ.. കൃപാസനം പ്രസാദവര മാതാവേ.. ഐശ്വര്യത്തോടെ കാത്തുകൊള്ളണമേ.. സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും കരകയറ്റണേ മാതാവേ.. 🙏🏻 ഉടമ്പടി എടുത്ത ഞങ്ങളെ കൈവിടല്ലേ മാതാവേ.. 🙏🏻🙏🏻🙏🏻

    • @sindhuvijay8890
      @sindhuvijay8890 5 часов назад

      എന്റെ പരിശുദ്ധ അമ്മേ ദൈവം മാതാവേ എനിക്ക് വർക്കുകൾ ഒക്കെ വരണേ ഞങ്ങളെ കാത്തുകൊള്ളണേ മാതാവേ എന്റെ പൊന്നുമോനെന്നു ജോലിയിൽ കയറണെ അവൻ അതിനുള്ള മനസ്സ് തോന്നിക്കണേ മാതാവേ

  • @AnnElviya
    @AnnElviya 3 часа назад

    അമ്മേ പരിശുദ്ധ അമ്മേ ജപമാല രാഞ്ജി കൃപാസന സഞ്ചാരി അമ്മേ നാളെയാണ് മോന്റെ പ്രാർക്റ്റിക്കൽ എക്സാം അമ്മേ വെള്ളത്തിൽ ചാടുമ്പോൾ കണ്ണിനു കാഴ്ച്ച ഉണ്ടാകേണമേ 🙏🏻🙏🏻🙏🏻🙏🏻❤️❤️🌹💕എക്സാമ് പാസാക്കി തരേണമേ 🙏🏻🙏🏻🙏🏻❤️🌹💕ഈശോ അപ്പാ എന്റെ അപ്പച്ചാ കടം വാങ്ങിയാണ് ഈ കോഴ്‌സിന് ചേർന്നത് അമ്മേ ഒരു കുഴപ്പവും കൂടാതെ കണ്ണിനു അത്ഭുതകരമായി കാഴ്ച്ച തന്നു എക്സാം പാസാക്കി തരേണമേ 🙏🏻🙏🏻🙏🏻❤️❤️🌹💕💗💞ഈശോയെ മാതാവേ മോൾക് ഇന്ന് മാത്‍സ് എക്സാം ആണ് നല്ലപരീക്ഷ ആയിരിക്കണേ പാസാക്കി തരേണമേ 🙏🏻🙏🏻🙏🏻🙏🏻❤️🌹💕💗ഈശോയെ മാതാവേ അന്നന്നെപ്പത്തിനുള്ള വഴിയും മാർഗവും കാണിച്ചു തരണമേ എവിടെ നിന്നെങ്കിലും ആരെങ്കിലും വിളിച്ചു ഒരു തച്ചു പണി തന്നു അനുഗ്രഹിക്കണേ നന്ദി ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻❤️

  • @SulochanaKv-z4v
    @SulochanaKv-z4v 5 часов назад +10

    എൻ്റെ അമ്മേ മാതാവേ ഈശോയെ ഞങ്ങളുടെ സകല ആവശ്യങ്ങളും കണ്ടും കേട്ടും അറിഞ്ഞും തക്കസമയത്ത് സാധിച്ചു തരേണമേ ആമേൻ അപ്പാ പിതാവേ പരിശുദ്ധാത്മാവേ ഞങ്ങളോട് കരുണ ചെയ്യേണമേ കൃപ ചെയ്യേണമേ ആമേൻ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ അനുഗ്രഹിക്കണമേ സഹായിക്കേണമേ അപേക്ഷിക്കണമേ ആമേൻ

    • @littyjames9761
      @littyjames9761 4 часа назад

      Eeshoye njangale anughrahikaname niyogangal sadhichtharaname operation kudathe sughapeduthaname amme mathave vedhanaum dhukangalum ottapedalum anubavikunna ella makaleyum anughrahikaname ente molk inne exam ane anughrahikaname nalla vijayem undakaname nannyi ezhuthanulla anughrahem kodukaname,,🙏🙏🙏🙏

  • @anilanithinbappu9686
    @anilanithinbappu9686 6 часов назад +18

    അമ്മ മാതാവേ മോൻ സംസാരശേഷി തരേണമേ മോന്റെ ഓട്ടീസം ലക്ഷങ്ങൾ ഇല്ലാതാക്കി തരേണമേ ഐ ക്യു നോർമൽ ആയിരിക്കണമേ മോന്റെ ശ്രെദ്ധക്കുറവ് മാറ്റിത്തറെണമേ മോന്റെ വാശി ദേഷ്യം പേടി എല്ലാം മാറ്റിത്തരേണമേ അമ്മ മാതാവേ ജനുവരി 11 മുൻബ് എന്റെ ആവിശ്യം സാധിച്ചു തരേണമേ അമ്മയുടെ പ്രേതീക്ഷിക്കാരണത്തിന്റെ സാക്ഷിയാക്കി മാറ്റാണമേ അമ്മേ 🙏🙏🙏

    • @AthiraKrishnan-io4mp
      @AthiraKrishnan-io4mp 6 часов назад +1

      Ammayum eshoyum kudea undakkum🥹🙏

    • @Sruthy-j9n
      @Sruthy-j9n 6 часов назад

      അമ്മേ മാതാവേ ഈ മോന് അമ്മയുടെ മധ്യസ്ഥയിലൂടെകൃപാസനം മാതാവിന്റെ യും യേശു ദേവന്റെ കൃപയാൽ രോഗ സൗഖ്യം നേടികൊടുക്കണമേ 🙏

    • @ChristoMathew-wg6df
      @ChristoMathew-wg6df 6 часов назад +1

      Mathave koode indakane amme saugyam nalkane amme kunjine kathone

  • @SanthaChami-v9x
    @SanthaChami-v9x 6 часов назад +16

    യേശുവേ മാതാവേ ഞങ്ങളുടെ നിയോഗങ്ങളെല്ലാം സാധിച്ചു തരണമേ കനവുണ്ടാകണമേ യേശുവേ യേശുവേ യേശുവേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏❤❤❤

  • @ValsaValsa-nr9zw
    @ValsaValsa-nr9zw 7 часов назад +15

    അമ്മേ സമയ ചുരുക്കത്തിൽ എൻറെ മകന് സുഖപെടുത്തണമേ ജീവിക്കാൻ ഒരു വഴി കാണിച്ചു തരണമേ കട ബാധ്യതകൾ തീർക്കാൻ ഒരു വഴി കാണിച്ചു തരണമേ🎉🎉🎉🎉🎉🎉🎉🎉🎉

  • @lintosebastian424
    @lintosebastian424 8 часов назад +30

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ അങ്ങ് ഞങ്ങൾക്ക് നല്‍കിയ alla anugrahathinum നന്ദി അമ്മേ മാതാവേ അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ ഞങ്ങളുടെ കടബാദ്ധ്യത നീക്കം ചെയ്തു tharane അമ്മേ ഒരു ഭവനം നല്‍കി anugrahikane അമ്മേ മാതാവേ ❤❤❤❤❤❤

  • @SashiPottanmala
    @SashiPottanmala 6 часов назад +15

    അമ്മേ പരിശുദ്ധ അമ്മേ കട ബാധ്യതയിൽ കഷ്ടപ്പാടുന്ന ഞങ്ങളെ സാഹയിക്കണമേ പരിശുദ്ധ അമ്മേ മാതാവേ 🙏🙏🙏

  • @AlphonesAbraham-z4c
    @AlphonesAbraham-z4c 3 часа назад

    സഞ്ചാരിയായ മാതാവേ🙏🙏🙏 ഇന്ന് എഴുതാൻ പോയിരിക്കുന്ന എന്റെ മോൻ പരീക്ഷ ഒരു വാക്ക് പറഞ്ഞു കൊടുക്കുവാൻ എനിക്കറിയില്ല മാതാവേ😭😭😭😭 ഈ മനസ്സിന്റെ വേദന നിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു എഴുതിയ എല്ലാ പരീക്ഷയും ഇന്ന് എഴുതാൻ പോകുന്ന പരീക്ഷയിൽ അമ്മേ മാതാവേ നിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു പരീക്ഷ പേപ്പർ നോക്കുമ്പോൾ അമ്മേ മാതാവേ ജയിക്കാനുള്ള മാർക്ക് ഒരു 9 മാർഗ്ഗം നൽകി ഈ മകനെ അനുഗ്രഹിക്കണമേ സഞ്ചാരിയായി മാതാവേ... വായിട്ടാ പോയത് എല്ലാം കറക്ടായിട്ട് തന്നെ തിരിച്ചു കൊണ്ടുവരുവാനുള്ള കൊണ്ടുവരുവാൻ... അമ്മേ മാതാപിതാ മകനെ സഹായിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SiniJiji-o9z
    @SiniJiji-o9z 5 часов назад +14

    മാതാവെ റോസ്നക്ക് ധൈര്യമായി ജോലിക്ക് പോകാൻ സാധിക്കണമെ അവളെ പിഠിപ്പിക്കുന്നവരിൽ നിന്നും രക്ഷികണമെനന്നയി ജോലി ചെയ്യാനും പഠിക്കാനും സാധിക്കണമെ മാതാവെ പരിക്ഷ പേപ്പർ നോക്കുന്ന സമയമാണ് മോളുടെ പേപ്പർ അമ്മ നോക്കണമെ

  • @Santhosh-ko8zx
    @Santhosh-ko8zx 7 часов назад +19

    അമ്മേ മാതാവേ ഓരോദിവസവും ഞങ്ങളെ കാത്തു പരിപാലിക്കുന്ന സ്നേഹത്തെ ഓർത്ത് ഞങ്ങൾ നന്ദി പറയുന്നു. പരീക്ഷ എഴുതുവാൻ പോകുക്കുന്ന എല്ലാ മക്കളേയും അമ്മക്ക് ഞങ്ങൾ സമർപ്പിക്കുന്നു പ്രാർത്ഥനാസഹായം ചോദിച്ച ഷാജി മണിമല ആസാദിൻ്റെ കുടുംബത്തിൻ്റെ നിയോഗങ്ങളെ സമർപ്പിക്കുന്നു. മാതാവേ അവിടുന്ന് ഞങ്ങളുടെ പ്രാർത്ഥന കേട്ട് ഞങ്ങൾക്ക് അത് സാധിച്ചു തരണമേ. ആവേ മരിയ🙏🙏🙏

  • @binirajesh18
    @binirajesh18 6 часов назад +16

    എന്റെ കൃപാസനം അമ്മേ ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു ലിയാമോളെ സമർപ്പിക്കുന്നു അമ്മയുടെ മടിയിൽ ഇരുന്നു എല്ലാം നല്ലതു പോലെ എഴുതാൻ സഹായ്ക്കേണമേ അമ്മ പേപ്പർ നോക്കി മാർക് ഇടണമേ എന്റെ ശരീരത്തിലെ എല്ലാ ചുവന്ന പാടുകളെ മായ്ച്ചു കളയേണമേ സമാധാനം നൽകേണമേ ആമേൻ ഹാലേലുയ്യാ

    • @amminisojan1894
      @amminisojan1894 5 часов назад

      മാതാവേ അനുഗ്രഹിക്കേണമേ ആമേൻ

  • @UshaGopi-b3u
    @UshaGopi-b3u 5 часов назад +1

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🏻🙏🏻🙏🏻🕯️🕯️🕯️❤❤❤

  • @shinannmary7297
    @shinannmary7297 6 часов назад +29

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെ ഉയർത്തണമേ, അമ്മേ മാതാവേ അമ്മയിൽ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്ന എല്ലാവരെയും തിരികെ അമ്മയുടെ വിശ്വാസത്തിലേക്ക് കൊണ്ടുവരേണമേ, അമ്മേ മാതാവേ എന്നോട് പ്രാർത്ഥനാ സഹായം അപേക്ഷിച്ചിരിക്കുന്ന എല്ലാവരുടെയും പ്രാർത്ഥനകൾ കേട്ട് അവയ്ക്ക് ഉത്തരം അരുളേണമേ 🙏🙏🙏

  • @sheelamoljacob5008
    @sheelamoljacob5008 5 часов назад +11

    അമ്മ മാതാവേ കരുണ തോന്നി എൻ്റെ നിയോഗങ്ങളെ സാധിച്ചു തരേണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ

  • @LittyRenjith
    @LittyRenjith 6 часов назад +13

    അമേമ എനിക്ക് ജോലികിട്ടുന്നതലുള തടസ്സമെല്ലാം മാറ്റിതരണമേ അമേമ 🙏🏼

  • @ranitomy5701
    @ranitomy5701 3 часа назад

    Praise to Jesus thank you Jesus glorify Jesus Amen 🙏 🙌 ❤️ Aave Maria Aave Maria Aave Maria 🙏 🙏

  • @JemmaJoy-d3g
    @JemmaJoy-d3g 12 часов назад +15

    അമ്മേ മാതാവേ ഇന്നത്തെ ജീവിത സാഹചര്യങ്ങളിൽ ഞങ്ങൾക്ക് കൂട്ടായിരിക്കേണമേ ആമേൻ

  • @minithomas4064
    @minithomas4064 7 часов назад +38

    ❤ കൃപാസനം പ്രസാ ദവര മാതാവേ എല്ലാവരേയും കാത്തു കൊള്ളണമേ. exam- നു വേണ്ടി പഠിച്ചു കൊണ്ടിരിക്കുന്ന എല്ലാ മക്കളേയും അനുഗ്രഹിച്ച് ആശീർവദിക്കണമേ വിജയം നൽകി അനുഗ്ര ഹിക്കണമേ ആയുസും ആരോഗ്യ വും നൽകി കാത്തുകൊള്ളണമേ. അമ്മയുടെ നീല മേലങ്കിക്കു ള്ളിൽ സംരക്ഷിച്ചു കൊള്ളണമേ. യേശുവേ ദൈവമേ പരിശുദ്ധാത്മാവേ കൃപയും സ്നേഹവും സഹവാസവും ഉണ്ടായിരിക്കുന്ന മേ. ആമേൻ ആമേമറിയ ഹാലേലുയ❤❤❤❤❤

  • @RajammaK-hi2iz
    @RajammaK-hi2iz 8 часов назад +19

    അമ്മേ മാതാവേ ഇന്ന് നടക്കുന്ന BSc പരീക്ഷ എഴുതുന്ന അതുല്യയെയും അവളുടെ കൂട്ടുകാരെയും അമ്മയും തിരുകുമാരാനും കുടി അനുഗ്രഹിക്കണമേ അമ്മയുടെ സാക്ഷിയായി ഈ കടുംബത്തെ മാറ്റോണമേ ആമേ

  • @GopalanGopal-i3e
    @GopalanGopal-i3e 14 часов назад +10

    അമ്മ മാതാവേ എൻ്റെ കൈ കാലുകൾക്ക് വന്നിട്ടുള്ള കുഴച്ചിൽ മാറ്റി തരണമേ മാതാവേ

  • @philominajose3488
    @philominajose3488 6 часов назад +11

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനം മാതാവേ ഞങ്ങൾ ആയിരിക്കുന്ന അവസ്ഥയിൽ അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു... അമ്മ ഈശോയുടെ തിരുസന്നിധിയിൽ ഞങ്ങളെ സമർപ്പിക്കണമേ ... അമ്മേ ഞങ്ങളുടെ മൂത്ത മകൾ നേഴ്സിംഗിൻ്റെ നാലാം വർഷം പരീക്ഷ എഴുതുന്നു നന്നായി പഠിക്കുവാനും പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും അമ്മ മാദ്ധ്യസ്ഥം പ്രാർത്ഥിക്കണമേ അനുഗ്രഹം വാങ്ങി തരേണമേ 🙏🙏🙏 അമ്മേ മാതാവേ എന്റെ ജീവിത പങ്കാളിയുടെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി ദൈവത്തെ അറിഞ്ഞു ജീവിക്കുന്നതിനും ഉള്ള കൃപ ഈശോയിൽ നിന്നും വാങ്ങി നൽകണമേ 🙏🙏🙏🙏🙏

  • @supriyasuresh1630
    @supriyasuresh1630 8 часов назад +40

    മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 👋🏻👋🏻👋🏻👋🏻

  • @bindumk9699
    @bindumk9699 6 часов назад +7

    എന്റെ കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു. എന്റെ മകന്റെ ദുശീലങ്ങൾ എല്ലാം മാറ്റി എന്റെ കുഞ്ഞിനെ നേർവഴി നടത്താനെ. എന്റെ മകളുടെ ഡിപ്രെഷൻ പൂർണമായി മാറ്റി അനുഗ്രഹിക്കണേ. ഒരു കുഞ്ഞിനെ കൊടുത്താനുഗ്രഹിക്കാനേ. എന്റെ ദൂരെയായിരിക്കുന്ന മകനെയും കുടുംബത്തെയും കാത്തോളണേ അമ്മേ. എന്റെ മക്കളോടൊപ്പം ഉണ്ടായിരിക്കണേ ചേർത്തുപ്പടിച്ചു കാത്തോളണേ amme🙏🌹

  • @sajimonpv4442
    @sajimonpv4442 6 часов назад +14

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ🙏 എന്റെ ഭർത്താവിന് വയറു വേദനയും കൈവേദനയും ഉണ്ടാവരുത്🙏 സൂര്യാ മോൾക്ക് എത്രയും പെട്ടന്ന് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ🙏 ഇന്ന് പരീക്ഷ എഴുന്ന എല്ലാ മക്കളുടെ കൂടെയും അമ്മ ഉണ്ടാകണമേ🙏 എന്റെ ആര്യാമോടെ ശ്വാസമുട്ടലും ഇൻ ഗെയ്ലർ ഉപയോഗിക്കുന്നതും മാറ്റി തരണമേകാലിലെ ചൊറിയും പാടും പൂർണ്ണമായിട്ടും മാറ്റി തരണമേ ഇനി ഉണ്ടാവരുത് ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏

  • @marymp9094
    @marymp9094 6 часов назад +7

    ഈശോയെ മണിപ്പൂരിനെ സമർപ്പിക്കുന്നു. അവിടെ നടക്കുന്ന എല്ലാ കലാപങ്ങളെയും സമർപ്പിക്കുന്നു. ഈശോയെ അവിടെ ജീവിക്കുന്ന ജനങ്ങളെ സമാധാനത്തിൽ ജീവിക്കുവാൻ അവിടുന്ന് അനുഗ്രഹിക്കേണമേ. അവിടെ നടക്കുന്ന കലാപങ്ങളെ ഇല്ലായ്മ ചെയ്യേണമേ. ഈശോയേ അവർക്ക് അങ്ങാണ് രക്ഷ. സമാധാനത്തിൽ ജീവിക്കുവാനുള്ള അനുഗ്രഹം അവരുടെ മേൽ ചൊരിയേണമേ.
    ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏

  • @antovarghese4243
    @antovarghese4243 8 часов назад +14

    ❤❤❤❤യേശുവേ ഇന്ന് വിവാഹ വാർഷികം ആഘോഷിക്കുന്ന മക്കളെയും അവരുടെ കുടുംബങ്ങളെയും വിവാഹജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാ മക്കളെയും അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ എല്ലാവിധ അനുഗ്രഹങ്ങളും ദീർഘായുസ്സും നൽകി അനുഗ്രഹിക്കേണമേ.കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

    • @vinayak.s3962
      @vinayak.s3962 7 часов назад

      Siniyudeloan inn rediyayi kash kittanam mathave 🙏🙏🙏aellavereyum anugrahikkane

  • @SreeKumar-ls8yj
    @SreeKumar-ls8yj 6 часов назад +11

    അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ കുടുംബത്തെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികളാക്കേണമേ 🙏 ഞങ്ങളുടെ മക്കളുടെ രണ്ടുപേരുടെയും ആവശ്യങ്ങൾ ഇന്നു സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഹരികൃഷ്ണന്റെ ജോലി ശ്രീലക്ഷ്മിയുടെ 21ആം തിയതിയിലെ exam വിജയകരമാക്കി ആ ജോലി കിട്ടുവാനും അമ്മ അനുഗ്രഹിക്കേണമേ 🙏 ഈശോയുടെ കൃപയുണ്ടാകേണമേ 🙏♥️🙏🌹🙏 ജോസഫ് അച്ഛന്റെ നന്മയുള്ള പുണ്ണ്യമുള്ള മനസിന് ഒരായിരം നന്ദി മാതാവേ 🙏♥️🙏♥️🙏♥️

  • @ManjuAnanya-g5r
    @ManjuAnanya-g5r 6 часов назад +6

    മാതാവേ എന്റെ ഷിനു അണ്ണന്റെ കടബാധ്യതകളും സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ മാതാവേ മാതാവേ ഞങ്ങൾ എത്രയും ഒന്നിച്ചൊരു കുടുംബജീവിതം ഉണ്ടാവണേ ഞങ്ങളെ കൈവിടല്ലേ

  • @ambilyharikumar7297
    @ambilyharikumar7297 4 часа назад +1

    അമ്മേ മാതാവേ ഞങ്ങളെ കാത്തു കൊള്ളേണമേ കൈവിടല്ലേ തടസ്സങ്ങൾ എല്ലാം മാറ്റിഅനുഗ്രഹിക്കേണമേ അമ്മേ amen amen amen

  • @ambikamv4249
    @ambikamv4249 6 часов назад +16

    അമ്മേ കൃപാസന മാതാവേ എന്റെ ഇളയ ആങ്ങളയുടെയും സഹോദരിയുടെയും മാനസിക ബുദ്ധിമുട്ട് പൂർണമായി സുഖപെടുത്തണം ആമേൻ അമ്മേ എന്റെ അമ്മയുടെ സംശയരോഗം ചീത്ത പറച്ചിലും നിർത്തി തരണം ആങ്ങളമാരും ഞാനും അവിവാഹിതരാണ് മൂത്ത ആങ്ങളയുടെയും ചേച്ചിയുടെ മകളുടെ ഭർത്താവിന്റെയും വെള്ളം കുടി നിർത്തണം ആമേൻ കിടപ്പായ അച്ഛനെ എന്റെ അമ്മ സ്നേഹത്തോടെയും കരുണയോടെയും പരിപാലിക്കണം അമ്മേ പ്രൈസ് ഉള്ള ലോട്ടറി കൈയ്യിൽ വന്നു ചേരണം അമ്മേ ഡെയിലി ഞാൻ വിൽക്കുന്ന ലോട്ടറിയിൽ പ്രൈസ് തന്നു അനുഗ്രഹിക്കണം ആമേൻ ലോട്ടറി കച്ചവടം ചെയ്തു ധനപരമായീ എന്നെ ഉയർത്താണം ആമേൻ എല്ലാ രോഗികളെയും സുഖപെടുത്തേണമേ ആമേൻ

  • @SiniJiji-o9z
    @SiniJiji-o9z 6 часов назад +6

    മാതാവെ ജോയി ചേചും ശോഭയേയും അനുഗ്രഹിക്കണമെ സ്നേഹത്തിൽ ജീവിക്കാൻ സാധിക്കണമെ കുടുംബസമാധനം കൊടുക്കണമെ സ്നേഹത്തിൽ ജീവിക്കാൻ സാധിക്കണമെ

  • @jayasreegopika4328
    @jayasreegopika4328 8 часов назад +25

    അമ്മയെ പരിശുദ്ധ അമ്മയെ അവിടെ നിറഞ്ഞു വരണമേ എൻറെ കുടുംബത്തിന് ഇന്നത്തെ തകർച്ചയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ കടബാരങ്ങളിൽ നിന്ന് രക്ഷിക്കണമേ കുടുംബത്തിൻറെ സാമ്പത്തിക സ്ഥിതിയെ ഉയർത്തി തരണമേ എൻറെ വീടിൻറെ ലോൺ അടച്ച് തീർത്ത് വീട് തിരിച്ചു ഭരിക്കാൻ മാതാവേ ഒരു വഴി തുറന്നു തരണമേ എൻറെ ബിസിനസിനെ തകർച്ചയെ നീ കാണുന്ന വാടക കൊടുക്കുവാനുള്ള വഴി തുറന്നു തരണമേ എൻറെ മകളുടെ കുടുംബ ജീവിതത്തെ അനുഗ്രഹിക്കണമേ മരുമകനുമാന സാന്ത്വനം കൊടുത്ത് അവന് മദ്യപാനം പൂർണ്ണ വിടുതൽ കൊടുക്കണം സ്നേഹം ഉള്ളവനായി തീരണമേ മാതാവേ എൻറെ മകനെയും അവിടുന്ന് കാത്തുകൊള്ളണം അവന്റെ സ്വഭാവത്തിലും വിശദീകരണമേ ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ

  • @soumyak.s1509
    @soumyak.s1509 14 часов назад +12

    അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മ യും ഉണ്ണിയേശു അനുഗ്രഹിക്കേണമേ. എന്റെയും എന്റെ സഹോദരന്റെയും പേരിലുള്ള രണ്ടരക്കർ വസ്തു എത്രയും പെട്ടെന്ന് നല്ല വിലയ്ക്ക് വിൽക്കാൻ പറ്റണമേ മാതാവേ. സഹകരണ സംഘത്തിൽ ഇരിക്കുന്ന പ്രമാണം അവിടെ നിന്നും എടുത്ത് വേറൊരു ബാങ്കിൽ 25 ലക്ഷം രൂപയായി ലോൺ അനുവദിക്കേണമേ മാതാവേ. ഭർത്താവിന്റെ ജോലിസ്ഥലത്ത് ശമ്പളം കൂട്ടിയ മാതാവേ അമ്മയുടെ സ്ഥിരം പ്രതിഷേധീകരണത്തിന്റെ സാക്ഷിയാക്കി എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ. കുടുംബത്തോടെ കൊന്ത ചൊല്ലുവാനും പ്രാർത്ഥിക്കാനും ഉള്ള അനുഗ്രഹം അമ്മ മാതാവ് തരേണമേ🙏🙏🙏

  • @achusachu8930
    @achusachu8930 6 часов назад +22

    എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ എന്റെ ജീവിതത്തെ ശക്തിപ്പെടുത്തണമെ അഭിഷേകം ചെയ്യണമെ പരിശുദ്ധ ത്മാവിനാൽ നിറയ്ക്കേണമെ അമ്മേ ദൈവ സ്നേഹം തന്ന് അനുഗ്രഹിക്കേണമെ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഈ മകളെ ഉയർത്തേണമെ അമ്മയുടെ മുന്നിൽ സാക്ഷ്യം പറയുവാൻ ഒരു തീയതി സമയവും തന്ന് അനുഗ്രഹിക്കേണമെ അമ്മ കൂട്ടി കൊണ്ടു പോകണമെ മനസ്സിലെ ഭയം പൈശാചിക അശ്വസ്തതകളും മാറ്റി പരിശുദ്ധാത്മാവിനാൽ നിറച്ച് അനുഗ്രഹിക്കണമെ 😭😭😭😭🙏🙏🙏🙏🙏🙏🙏🙏 അച്ഛൻ പ്രത്യേകം പ്രാർത്ഥിക്കണം 🙏🙏

    • @sheebashaji676
      @sheebashaji676 6 часов назад

      അമ്മ മാതാവേ എന്റെ ആഗി മോൾക്ക് ഇന്ന് പരീക്ഷ എഴുതാൻ സഹായിക്കണമേ🙏🏻.

    • @ansammamathew7270
      @ansammamathew7270 6 часов назад

      Ammen

    • @sheejamathew9297
      @sheejamathew9297 6 часов назад

      🙏🙏🙏🙏

  • @GregoryAndrew-n5u
    @GregoryAndrew-n5u 7 часов назад +20

    അമ്മ പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങളെ പരിശുദ്ധന്മ ശക്തിയിൽ ഉയർത്തേണമേ അമ്മേ എന്റെ ശാരീരിക വേദനകൾ മാറ്റിത്തരണേ അമ്മേ ഞാൻ വളരെ പ്രയാസത്തോടെയാണ് ഞാൻ അമ്മയോട് പറയുന്ന ത് മോനുവിന്റെ ഫോൺ ഉപയൊഗം മാറ്റിത്തരണേ exam ആയിട്ടു പോലും അവൻ ഒന്നും പഠിക്കുന്നില്ല അമ്മേ അവനെ പഠിക്കുവാനുള്ള ബുദ്ധിയെ പ്രകാശിപ്പിക്കണേ അവനെപ്പൊലെയുള്ള എല്ലാ മക്കളെയും സമർപ്പിക്കുന്നു അമ്മേ എല്ലാ മക്കളുടെയും നിയോഗങ്ങളിലും അമ്മേ സഞ്ചാരി മാതാവേ അനുഗ്രഹിക്കേണമേ🙏🏻🙏🏻🙏🏻

    • @roselinegeorgegeorge4351
      @roselinegeorgegeorge4351 6 часов назад

      ആമ്മേൻ

    • @SasikalaSasikala-lk1um
      @SasikalaSasikala-lk1um 6 часов назад

      എന്റെ ശരീരത്തിലെ വേദന മാറ്റിത്തരണം എന്റെ കർത്താവേ എന്റെ അമ്മ മാതാവേ അനുഗ്രഹിക്കണേ

  • @JeniferS-nh3gq
    @JeniferS-nh3gq 4 часа назад +1

    അമ്മ മാതാവേ എന്റെ അമ്മടെ രോഗങ്ങൾ മാറ്റി തരേണമേ ശോസമുട്ട് തൊണ്ട അടപ്പ് മാറ്റി തരേണമേ എന്റെ പ്രാർത്ഥിക്കുന്നു ആമേൻ. അമ്മ മാതാവേ ഞാൻ എഴുതിയിരിക്കുന്നെ എക്സാമിൽ വിജയിക്കാൻ അനുഗ്രഹിക്കേണമേ ആമേൻ. അമ്മ മാതാവേ എന്റെ അനിയൻ നല്ല രീതിക് പഠിക്കാനും നല്ല മാർക്കോടെ പ്ലസ് ടു വിജയിക്കാനും അനുഗ്രഹിക്കേണമേ ആമേൻ.

  • @shinannmary7297
    @shinannmary7297 6 часов назад +17

    അമ്മേ മാതാവേ എന്റെ വീട്ടുകാരെ എല്ലാവരെയും എല്ലാവിധ വന്യജീവികളുടെയും പാമ്പുകളുടെയും അക്രമണത്തിൽ നിന്നും ഉപദ്ദ്രവത്തിൽ നിന്നും ശല്യത്തിൽ നിന്നും യാതൊരു ആപത്തും വരുത്താതെ എല്ലാവരെയും കാത്തുകൊള്ളണമേ, അമ്മേ മാതാവേ എനിക്ക് എന്നും എപ്പോഴും എല്ലാ സമയത്തും എളുപ്പമുള്ളതും നടക്കാൻ കഴിയുന്നതും പൂർണ ആരോഗ്യമുള്ളതും പാവവുമായ ഒരു അമ്മയെ നോക്കാൻ ലഭിക്കണമേ, അമ്മേ മാതാവേ എനിക്ക് എത്രയും പെട്ടെന്ന് ഉടമ്പടി പുതുക്കാനും സാക്ഷ്യം പറയാനും എന്നും ജപമാലയും ധ്യാനവും കുർബാനയും കൂടാനും കുമ്പസാരിക്കാൻ ഉള്ള അനുഗ്രഹവും സേഫ് ആയി പോയി തിരിച്ചുവരാനുമുള്ള അനുഗ്രഹം നൽകി എന്നെയും ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🙏🙏

    • @alicebesra6005
      @alicebesra6005 6 часов назад

      M Maa, please encourage me to take part in the rosary every day. Amen

    • @AliceMathew-m1e
      @AliceMathew-m1e 5 часов назад

      എന്നെ.എൻറെ.കുടുംബത്തിലെ.എല്ലാവരും.നല്ലകുമ്പസറും.നടത്താൻ.മനസുണ്ടാകണമേ

  • @seenasuresh2691
    @seenasuresh2691 14 часов назад +19

    അമ്മേ മാതാവേ ഇന്ന് എനിക്ക് ഓഫീസിൽ ജോലികൾ നൽകേണമേ അമ്മേ, അമ്മേ എന്റെ കുഞ്ഞിനേയും, ഞങ്ങളുടെ കുടുംബത്തെയും, അവിടുന്നു തന്ന ഓഫീസിനെയും അനുഗ്രഹിക്കണമേ 🙏 എന്റെ കുഞ്ഞിന്റെ അസുഖം, എന്റെ പിതാവിന്റെ തലകറക്കം, എന്റെ ഭർത്താവിന്റെ അപകടം നടന്ന കൈയുടെ തോൾ എല്ലിന്റെ pr😍ഇതൊക്കെ മാറ്റി തന്ന് അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏എന്റെ അമ്മയ്ക്കും,എന്റെ ഇശോയ് ക്കും കോടി കോടി നന്ദി 🙏🙏🙏🙏🙏

  • @BinojGeorge-f5x
    @BinojGeorge-f5x 7 часов назад +7

    അമ്മേ മാതാവേ ഞങ്ങൾക്ക് ഉടമ്പടി തന്നതിന് ഓർത്തു നന്ദി പറയുന്നു. സ്വർഗ്ഗം വിട്ട് പിതാവിന്റെ സന്നിധിയിൽ നിന്ന് ഞങ്ങളുടെ ഇടയിലേക്ക് കാലഘട്ടത്തിൽ ഇറങ്ങി വന്നതിന് നന്ദി പറയുന്നു. പലപ്പോഴും ദൈവം കൂടെയുണ്ട് എന്ന് പറയുമ്പോഴും ആ കൂടെയുള്ള ദൈവത്തെ കാണാനും ആ ദൈവത്തോട് സംസാരിക്കാനും കൂടെയുണ്ട് എന്നുള്ള ഒരു ബോധ്യം ഉണ്ടായതും ഉടമ്പടിയിലൂടെയാണ്. ദൈവത്തിന്റെ സാന്നിധ്യത്തെ നന്ദിയോടെ ഓർക്കുന്നു നിത്യജീവനയിലേക്കു ഉള്ള ഈ പാത മരണം വരെ പിന്തുടരുവാൻ അമ്മ മാതാവിന്റെ മധ്യസ്ഥം യാചിക്കുന്നു. അമ്മേ അമ്മ കാലുകുത്തിയ മണ്ണിൽ ചവിട്ടുന്ന ഓരോ മക്കൾക്കും അമ്മയാരാണെന്നും ക്രിസ്തുവാരാണെന്നും വെളിപ്പെടുത്തി കൊടുക്കണമേ. ഉടമ്പടിയെടുക്കാൻ ആഗ്രഹിക്കുന്നവരെ എടുത്തവരെ പുതുക്കുന്നവരെ പുതുക്കാൻ ആഗ്രഹിക്കുന്നവരെ ഓൺലൈനി ഉടമ്പടിയെടുത്തവരെ ലൈറ്റ് ഇട്ടവരെ എല്ലാവരെയും ഓർത്ത് പ്രാർത്ഥിക്കുന്നു. സമൂഹത്തിൽ വേദന അനുഭവിക്കുന്ന എല്ലാ മനുഷ്യരെയും ഏതു തുറയിലുള്ളവരെയും ഓർത്ത് പ്രാർത്ഥിക്കുന്നു. അമ്മ എല്ലാ രോഗികളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ക്രിട്ടിക്കൽ ഐസിൽ ഉള്ളവരെ എംഐസിയിൽ ഉള്ളവരെ വാർഡിലുള്ളവരെ ക്യാൻ രോഗികളെയും, അപകടത്തിൽപ്പെട്ടവരെ കുഞ്ഞുങ്ങൾ ഇല്ലാത്തവരെ പവനില്ലാത്തവരെ എല്ലാവരെയും ഈ ഡെയിലി അനുഗ്രഹ പ്രാർത്ഥനയിൽ അമ്മയുടെ വിമല ഹൃദയം വഴി കർത്താവിന്റെ കരങ്ങളിലേക്ക് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഏറ്റെടുത്ത് ഏറ്റെടുത്ത് കൃപയാകണമേ ആമേൻ 🙏🙏🌹🌹❤️❤️🙏🌹❤️🙏🙏🌹🌹❤️

  • @marydimple2313
    @marydimple2313 4 часа назад +1

    🙏🙏🙏. സമയത്തിന്റെ മേൽ, ഈ ലോകത്തിലെ പ്രപഞ്ച ശക്തിയുടെ മേൽ പരിപൂർണ്ണ അധികാരമുള്ള മാതാവേ , ഏകരക്ഷകനായ യേശുവേ നന്ദി ,സ്തുതി, ആമേൻ , ഹാലേലൂയ്യ🙏🙏🙏 മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് എന്ന തിരുവചനത്തിൽ ഞാനും കുടുംബവും വിശ്വസിക്കുന്നു.🙏🙏🙏 എന്റെ കുടുംബത്തിനു വേണ്ടി എന്റെ മകനുവേണ്ടി ഞാൻ സമർപ്പിച്ചിരിക്കുന്ന 6 നിയോഗങ്ങൾ സാധിച്ച് എന്റെ മകനെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തേണമെ🙏🙏🙏 ആമേൻ ....🥲🙏

  • @annsabraham15
    @annsabraham15 13 часов назад +9

    അമ്മേ മാതാവേ എൻ്റ ചേച്ചി യുടെ കുഞ്ഞിൻ്റെ ടോൺസിലൈറ്റിസ് മുഴ പൂർണ്ണ മയി മാറ്റി തരേണമേ അമ്മേ മാതാവേ അവിടുതെ സാക്ഷി ആക്കി ജീവിത അവസാനം വരെ ഉയർത്തെ നമേ. എല്ലാവരും കുഞ്ഞിനു വേണ്ടി പ്രാർത്ഥിക്കണേ

  • @dazzling_purple_star6625
    @dazzling_purple_star6625 7 часов назад +41

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ അങ്ങയുടെ പ്രത്യക്ഷീകരണത്തിന് സാക്ഷികളാക്കേണമേ ഞങ്ങളുടെ നിയോഗങ്ങൾ ഓർക്കേണമേ ഞങ്ങളോട് കരുണ യുണ്ടാകേണമേ ഞങ്ങളുടെ ആവശ്യങ്ങളും അവസ്ഥകളും അവിടുന്നു അറിയുന്നു ഞങ്ങളുടെ കടബാധ്യതയിൽ നിന്ന് രക്ഷിക്കേണമേ സ്ഥലം വിക്കുവാൻ തടസ്സം മാറ്റി തരേണമേ കടക്കാരിൽ നിന്ന് രക്ഷിക്കേണമേ അപമാനത്തിൽ നിന്ന് രക്ഷിക്കേണമേ മുന്നോട്ടു പോകാൻ ഒരു വഴിയും കാണാതെ ഇരിക്കുന്ന ഞങ്ങളെ രക്ഷിക്കേണമേ അവിടുന്നല്ലാതെ ഞങ്ങൾക്ക് ആരുമില്ല ഞങ്ങളെ രക്ഷിക്കാൻ കനിവുണ്ടാകേണമേ അമ്മേ കൈവിടല്ലേ 😭😭😭😭😭😭🙏🙏🙏🙏🙏🙏

  • @rosedavis9684
    @rosedavis9684 7 часов назад +9

    അമ്മേ പരിഷത്തെ അമ്മ ദൈവമാതാവേ എന്റെ രണ്ടു മക്കൾക്കും ജോലി നൽകി അനുഗ്രഹിക്കണമേ ഞങ്ങളെ അമ്മയുടെ പ്രതീക്ഷകരണത്തിന്റെ സാക്ഷികൾ ആകണമേ 🙏

  • @antovarghese4243
    @antovarghese4243 8 часов назад +33

    ❤❤❤❤പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ.
    🙏🙏🙏🙏🙏🙏 യേശുവേ ജോമോൻ എന്ന മകൻ്റെ മുത്രത്തിലെ ക്രിയറ്റിൻ്റെ അളവ് normal ആക്കി സ്നേഹം സന്തോഷം സമാധാനം സമ്പത്ത് ദീർഘായുസ്സ് നൽകി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏

  • @Kunhimole
    @Kunhimole 13 часов назад +7

    അമ്മേ ദൈവഭയത്തോടെ കുട്ടികൾ വളരണമേ

  • @RajammaK-hi2iz
    @RajammaK-hi2iz 8 часов назад +6

    അമ്മേ മാതാവേ അതുല്യയ്ക്ക് ഒപ്പരീക്ഷ എഴുതപ്പോൾ അവയുടെ അടുത്ത് അമ്മു ണ്ടായിരിക്കണമേ ആമേ

  • @sunithaeldho914
    @sunithaeldho914 14 часов назад +6

    അമ്മേ മനസ്സിൽ വല്ലാത്ത അസ്വസ്ഥത അമ്മയിൽ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻

  • @jollythomas4693
    @jollythomas4693 4 часа назад +1

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ. അമ്മേ റോസൂവിൻ്റെ ജോലിയെ കാത്തു സംരക്ഷിക്കേണമേ. മോൾക്ക് പാപബോധവും പശ്ചാത്താപവും നൽകി അനുഗ്രഹിക്കണമേ. മോളുടെ കമ്പനിയെയും മേലധികാരികളെ യും അനുഗ്രഹിക്കണമേ.

  • @AlphonesAbraham-z4c
    @AlphonesAbraham-z4c 3 часа назад

    സഞ്ചാരിയായ മാതാവേ.. Anish എബ്രഹാം...... ഈ മകന്റെ മദ്യപാനശീലവും ദുശ്ശീലങ്ങളും എല്ലാം നിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു. 😭😭😭😭24..25
    26.27..28.29.1.... ഈ ദിവസങ്ങൾ അടുക്കുംതോറും പേടിയാകും ഈശോയെ മദ്യപിച്ച് എവിടെയെങ്കിലും വീണു പോയിട്ടുണ്ട് പ്രായമായ മാതാപിതാക്കൾ പോയി കൊണ്ടുവരേണ്ട അവസ്ഥ വരും..😭😭😭😭😭😭മദ്യപിച്ച് ഒരു സമാധാനവും തരില്ല മാതാപിതാക്കൾ ഓരോ വാക്കുകളും എന്റെ അമ്മയെ വേദനിപ്പിക്കുന്ന വാക്കുകളാണെന്ന് നീ കാണുന്നതല്ലേ മാതാവേ ഞങ്ങളുടെ ഭവനത്തിൽ ഉണ്ടാകാൻ പോകുന്ന എല്ലാ പ്രശ്നങ്ങളും എല്ലാം എല്ലാ പ്രശ്നങ്ങളും നിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു. അലയുമായി നടക്കാൻ അനുവദിക്കില്ല ആർക്കും ഒരു ഉപദ്രവമായി മാറാനും അനുവദിക്കല്ലേ സമാധാനമായി ഭവനത്തിൽ ഇരിക്കുവാനുള്ള കൃപ നൽകിയ മകനെ അനുഗ്രഹിക്കണമേ മാതാവേ 😭😭😭😭😭😭😭😭😭😭😭😭😭🙏😭😭😭😭😭😭😭😭😭😭

  • @AnilaJoseph-kc5eh
    @AnilaJoseph-kc5eh 3 часа назад

    അമ്മ മാതാവേ, അവിടുത്തെ വത്സല പുത്രനും ഞങ്ങളുടെ രക്ഷകനും ആയ ഈശോയുടെ പിറവിതിരുനാളിന് ഒരുങ്ങുന്ന മക്കളുടെ പ്രാർഥനക്ക് ഉത്തരം തന്നു ഉദര ഫലമായ ഈശോ ഞങ്ങൾക്ക് കാട്ടി തന്നു അനുഗ്രഹിക്കേണമേ 🙏

  • @salimpk415
    @salimpk415 5 часов назад

    പരിശുദ്ധ krupasanam പ്രസാദ വരാമാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷികേണമേ ❤🙏🏻

  • @sushmaanandan1122
    @sushmaanandan1122 3 часа назад

    എന്റെ അമ്മേ മാതാവേ അനുഗ്രഹിക്കണമേ എന്റെ മക്കളേ അനുഗ്രഹിക്കണമേ അമ്മേ മാതാവേ ആവേ മാറിയ

  • @ajithfalgunan9350
    @ajithfalgunan9350 5 часов назад

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രെസദവര മാതാവേ അമ്മയ്ക്കും തിരുകുമാരനും കോടനാകോടി നന്ദി അമ്മേ പരിശുദ്ധ മാതാവേ അന്ന് അന്ന് വേണ്ടുന്ന തൊഴിൽ തന്നാനുഗ്രെഹിക്കാനേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ ഞങ്ങൾക്കു സന്താന സൗഭാഗ്യം നൽകേണമേ ആമേൻ

  • @minimudanattu9731
    @minimudanattu9731 3 часа назад

    യീശോയെ ഇന്നത്തെ ഞങ്ങളുടെ ദിവസത്തെ പരിശുദ്ധ അമ്മ വഴി യീശോയിൽ സമർപ്പിക്കുന്നു, മിന്നുമോളുടെ ഇന്നത്തെ exam സമർപ്പിക്കുന്നു, എന്റെ driving test ജനുവരി 31st യീശോയിൽ സമർപ്പിക്കണമേ മാതാവേ 🙏🙏🙏😭😭😭🕯️🕯️🕯️

  • @അമ്മെമോനും
    @അമ്മെമോനും 3 часа назад +1

    അമ്മേ മാതാവേ ഈശോയെ എനിക്ക് നല്ല ഒരു ജോലി നെൽകി അനുഗ്രഹിക്കണംമേ 🙏

  • @Liniselvan5121
    @Liniselvan5121 5 часов назад +1

    അമ്മേ മാതാവേ എന്നും എപ്പോഴും ഞങ്ങളോട് കൂടെ ആയിരിക്കുന്നതിനു അങ്ങേയ്ക്കു ആയിരം ആയിരം നന്ദി പറയുന്നു. 🙏അമ്മേ ഇന്നത്തെ എല്ലാ സാമ്പത്തിക മേഖലകളെയും സമർപ്പിക്കുന്നു അമ്മേ കാക്കണമേ എന്നെ സഹായിക്കാമെന്ന് ഏറ്റ ആൾക്ക് എന്നെ സഹായിക്കാനുള്ള മനസ്സ് നല്കണമേ ആമേൻ 🙏🙏🙏🙏

  • @ivybijo2012
    @ivybijo2012 3 часа назад

    എൻ്റെ അമ്മ മാതാവേ ഒരു ദിവസം 8 tablet ഞാൻ എടുക്കുന്നുണ്ട്...ഇതിൽ 2 എണ്ണം life long ആണ്. .മറ്റു മരുന്നുകൾ കഴിക്കുന്നതുകൊണ്ട് ഉള്ള വയ്യാഴികകൾ മാറ്റി തരണേ..പൂർണ സൗഖ്യവും താ അമ്മേ....അതുപോലെ നല്ല നല്ല ദിവസങ്ങളിൽ രോഗങ്ങൾ ആരിക്കും...ഈ x mas ആരോഗ്യത്തോടെയും സന്തോഷത്തോടെയും ആയിരിക്കാൻ ഈശോപ്പാ എന്നെ അനുവദിക്കണമേ...അമ്മേ എന്റെ സഞ്ചാരി അമ്മേ എപ്പോഴും ഞങ്ങടെ കൂടെ ഉണ്ടാകണേ..മക്കളെ അനുഗ്രഹിക്കണമേ...എല്ലാ മക്കളെയും അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു....

  • @amruthasajeesh40
    @amruthasajeesh40 3 часа назад

    അമ്മേ വിവിധ ആവശ്യങൾക്കു വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു🙏

  • @lelibasil8299
    @lelibasil8299 5 часов назад

    യേശുവേ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ ഭർത്താവിൽ കൂടിയിരിക്കുന്ന സാത്താൻ്റെ ശക്തിയെ തുടച്ചുമാറ്റാൻ കൃപൗണ്ടാകേണമേ അമ്മേ അനുഗ്രഹിക്കേണമേ🙏🙏🙏

  • @rosh1646
    @rosh1646 3 часа назад

    അമ്മ മാതാവേ ജിനോ മോൻ്റെ തല മുടി കൊഴിച്ചിലിന് കാരണമായ രോഗാണുക്കളെ മോൻ്റെ രക്തത്തിൽ നിന്നും ശരീരത്തിൽ നിന്നും പൂർണമായി നീക്കം ചെയ്തു തല മുടി കരുത്തോടെ നന്നായി വളരാൻ വേണ്ടിയും ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും, മോൻ്റെ ശരീരത്തിന് ആവശ്യമായ ഊർജം കിട്ടുന്നതിന് വേണ്ടിയും, പ്രതിരോധ ശേഷി കിട്ടുന്നതിന് വേണ്ടിയും,ദീർഘായൂസ്സിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @sebastianka4041
    @sebastianka4041 4 часа назад +1

    Mathave Ella kunjugallayum anugrahikkaname sthalam vilkkanum vangikkanum agrahikkunnavare Amen Amen Amen