ക്ഷമ പരീക്ഷിക്കുന്ന താത്ത.. പറയുന്നത് നല്ല രസമാണെന്നു ആരോ പറഞ്ഞു പറ്റിച്ചിരിക്കുന്നു.. പകുതി സമയംകൊണ്ട് തീർക്കവുന്ന കാര്യം.... അടിപൊളി ടെസ്റ്റ് ഇത് പറയുന്നതിൽ എന്ത് കാര്യം നിങ്ങൾ ഉണ്ടാകുന്നു നിങ്ങൾ മാർക്കിടുന്നു... രുചി എങ്ങനെയെന്നു എങ്ങനെ അറിയും...
ഇപ്പോൾ സംസാരം നന്നായി 👍
😂😂😂
ഞാൻ ഇങ്ങനെ ഉണ്ടാക്കാൻ തുടങ്ങിയിട്ട് നാളുകളായി 😄
വളരെ നന്നായി വിവരിച്ചു പറയുന്നു ❤❤
എനിക്ക് കോവിഡ് വന്നപ്പോൾ മക്കൾ രാവിലെ ഇതാണ് ഉണ്ടാക്കിയിരുന്നത്
ഇത് നന്നായിട്ടുണ്ട് പക്ഷേ ചപ്പാത്തി ചപ്പാത്തി തന്നെ അതിന്റെ ഒരു രുചി വേറെ
നന്നായി, മനുഷ്യർ സംസാരിക്കുന്ന പോലെ സംസാരിക്കുന്നതു.
ഇത് എഴുതിയവൻ- ആണോ😂😂😂
Oro natil oro samsaramalle....avarude thaniima avar nilanirthatte....nammal vimarsikkan povenda...
Njan undakki👍👍👍
Dosa super ❤
പ്ലാസ്റ്റിക് ചട്നിയിൽ ചൂടോടെ താമസിച്ചാൽ അത് വിഷമയം ആകില്ലേ ഇത്താത്ത,,
Backgroundil ulla flower original aanno?
Its name pls....
Makal aano paraiuñnath
Good ഇൻഫെർമേഷൻ thx
Aatta pattumo
മാവിൽ ഒരു മുട്ട കൂടി ചേർത്താൽ നല്ല രുചി കിട്ടും
Malappurathine pareepikunna aa varthamanam nirthiyallo bagyam
Supper
😊
Nalla samsara.ingane parayanam
East.podi.ittal.mathiyo
Balance Vanna doshamavil (1:3) wheat flour mix chwythu alpam baking aodayum cherthu 4 hours vachathinu sheaham dosham undakkiyal ithupole dosha undakan pattum
ഞാൻ ഇന്ന് ഉണ്ടാക്കി സൂപ്പർ ആയി ഇന്നലെ യാണ് ഞാൻ വീഡിയോ കണ്ടത് 👍👍👍
Maiappurm samsaramangana matti Alu mariyou good preparation thanks
😍😍😍
Very good 🌹
Ethu wheat appam allae?
Njan ethu munbe udakkiyadha
Pine karyagal parayande
Valiyapathrathil chatini vsykoo.
ഇത് ഉണ്ടാക്കി റസ്റ്റ് ചെയ്യാൻ വെക്കണോ
സംസാരം ഒന്ന് കുറച്ചൂടെ പറഞ്ഞത് തന്നെപിന്നേം പിന്നേം എത്ര പ്രാവശ്യം ഞാൻ തന്നെ ഇത് പറഞ്ഞു. എന്നിട്ടും
ക്ഷമ പരീക്ഷിക്കുന്ന താത്ത.. പറയുന്നത് നല്ല രസമാണെന്നു ആരോ പറഞ്ഞു പറ്റിച്ചിരിക്കുന്നു.. പകുതി സമയംകൊണ്ട് തീർക്കവുന്ന കാര്യം.... അടിപൊളി ടെസ്റ്റ് ഇത് പറയുന്നതിൽ എന്ത് കാര്യം നിങ്ങൾ ഉണ്ടാകുന്നു നിങ്ങൾ മാർക്കിടുന്നു... രുചി എങ്ങനെയെന്നു എങ്ങനെ അറിയും...
Suppet👍👍
😍😍😍😍
👌
സംസാരത്തിനു എന്താ കുഴപ്പം എനിക്കൊന്നും തോന്നിയില്ല
സംസാരം കുറച്ച് പെട്ടെന്നു
പറഞ്ഞാൽ എല്ലാപേരും കാണും. ലൈക്കും കിട്ടും. ബോറടിക്കാതെ പറയുക.😂
സംസാരത്തിനു ഒരു കുഴപ്പവും ഇല്ല
ManSilavunna bhashayanallo ippol
Athvere thathayanu
Long time
Varthanam🤔🤔🤔🤔🤔
Priyappetta sahodari.
karyangal repeat parayathe valichu neettathe paranjal ningalude video nallathakum. Ithrayum neram ee samsaram kettirikkan innippol aarkkum samayamilla
Chorum.thenghayum.cherkkunbol.chappathikk.pakaramavilla.
SAMSARAM BORADICHATHU KOND FULL KANDILLA
ഇത് മുഴുവൻ കേൾക്കാൻ തന്നെ 15. 12 മിനിറ്റ്.
ഇത് പണ്ട് കാലത്തെ ഉണ്ടാക്കുന്ന ചട്ണി ആണ് താത്ത ഇതെന്താണ് ഇതുവരെ അറിയാതെ പോയത്
Super👍🏼
Mugam kanatha thatha yuda food kazhikan pediyanu
😄😍😍😍
നിന്റെ വീട്ടിൽ നീ യല്ലേ ഉണ്ടാക്കൽ.. അവര് ഉണ്ടാകുന്നത് കൊണ്ട് തരുന്നില്ലല്ലോ. അങ്ങനെ ഇപ്പൊ മുഖം കാണണ്ട
@@malappuramthathavlogsbyayishu❤.
❤❤❤
ഉണ്ടാക്കുന്നത് കാണുന്നില്ലേ അത് മതി
ആദ്യം വെള്ളം ഒഴിച്ചിട്ട് ശേഷം പൊടി ഇട്ടാൽ പ്രശ്നം വരില്ല
D❤s😅
ലൗക്ക് തരാം അപ്പം ഉണ്ടാക്കി പകുതി തരണം. നിങ്ങൾക്ക് യൂറ്റമർ രൂപ തരുലേ അതിന്റെ പകുതിയും വേണം ഇറച്ചി വാങ്ങണം ഞങ്ങൾക്ക്.
If you reduce your talk you will get more viewers. Your recipes are good but continuous talking is very boring and annoying
ചട്ടിയിലോട്ട് അങ്ങോട്ടും ചട്നി ഒഴിച്ചോടെ
സോറി, താമസിച്ചാൽ പൊള്ളും,,,താളിച്ചാൽ എന്ന് തിരുത്തണേ,
Endhina ithrem valivh neeti vivarikunne
ഇജ്ജ് ഇപ്പളാ ഗോതമ്പ് ദോശ കാണുക?
Njanum ath alojikunnath
ഇത് കുത്തപ്പമല്ലേ, ഇത് അരികൊണ്ടും, മൈദകൊണ്ടും ഉണ്ടാക്കാം
👍🏻
ഇത് ചപ്പോഷ ആണ് (ചപ്പാത്തിയുൂട് ച ദോശെയുടെ ശെയും)😂😂😂
Why are talking sooo much. Boring
വലിച്ച് നീട്ടി ബോറടിപ്പിച്ചു
😂
noorjahanea
Ara😍😍😍😍
@@malappuramthathavlogsbyayishu ninte kude padichadhanee
@@Ohimean Aran sthalam
@@malappuramthathavlogsbyayishu valluvambram
@@Ohimean name para
സംസാരം വളരെ ബോറാണ് കുറച്ചു സംസാരിക്കുക
എനിക്ക് സംസാരം വളരെ ഇഷ്ട്ടപ്പെട്ടു നല്ല വിവരണം
Unnecessary talking. Boring😂
സ്കൂളിൽ പോയി തുടങ്ങിയോ. 😂😂
രണ്ട് മലപ്പുറം താത്ത ഉണ്ട്
ഒരാൾ പേര് മാറ്റൂ😅
മറ്റേതാത്താന്റെ സംസാരം മഹാബോറാ