കർക്കിടക തിരക്കുകളും,എൻ്റെ സന്തോഷങ്ങളും/ A Day In Our life/Ponnankanni cheera Thoran/Saji'sHomecafe/

Поделиться
HTML-код
  • Опубликовано: 25 авг 2024
  • കർക്കിടക തിരക്കുകളും,എൻ്റെ സന്തോഷങ്ങളും/ A Day In Our life/Ponnankanni cheera Thoran/Saji'sHomecafe/
    #adayinourlife
    #malayalamvlog
    #familyvlog
    #cooking
    #shareerarakshamarunnu
    #afterdeliverycare
    #ayurvedamedicine
    #ponnankanni
    #thoran
    #fishcurry
    #Saji'sHomecafe
    #malayalamyoutuber
    If you like this Video Pls LIKE ♥️ SHARE ♥️ SUBSCRIBE 🥰🌹♥️🙏
    Thanks for Watching 🥰🌹♥️🌺🙏🙏🙏

Комментарии • 118

  • @muhammedc6180
    @muhammedc6180 Месяц назад +12

    ഉമേച്ചിയെ കണ്ടപ്പോൾ ഒത്തിരി സന്തോഷം. മോനിക്ക് എത്രയും വേഗം സുഖ മാവട്ടെ 🤲. ചേച്ചിയുടെ സംസാരത്തിൽ നല്ല വിഷമം und😥😥. അല്ലെ സജീത്ത. ഞങ്ങളുടെ വീട്ടിൽ കല്യാണി ഏച്ചി ആണ് വരാറുള്ളത്. ഒരുമിച്ചു ആണ് ഫുഡ് കഴി ക്കൽ. നമ്മൾക്ക് അവരെയും അവർക്ക് നമ്മളെയും നല്ല ഇഷ്ട്ടം. സജീക് എന്തൊരു സന്തോഷം ആയി അല്ലെ ഉമാ വന്നപ്പോൾ.

    • @sajishomecafe9049
      @sajishomecafe9049  Месяц назад +1

      എൻറെ സന്തോഷത്തിന് അതിരില്ലായിരുന്നു.കാരണം ഒന്നും നമ്മൾ പറഞ്ഞു കൊടുക്കണ്ട.എല്ലാം വേണ്ട രീതിയിൽ ചെയ്യും.നമ്മൾ ഒരു കൂടപ്പിറപ്പിനെ പോലെ കാണുന്നു. ഏതു പ്രതിസന്ധി ഘട്ടത്തിലും ചേർത്ത് പിടിക്കും, ഏതു പ്രശ്നങ്ങൾക്കും സാമ്പത്തികമായും നല്ലത് പോലെ അകമഴിഞ്ഞ് സഹായിക്കും. എൻ്റെ പൊന്നുമക്കൾ അവരും ഞങ്ങളെക്കാൾ ഒരുപടി മുന്നിലാണ് എന്തും അവർക്ക് ചെയ്യാൻ.അതൊക്കെ കൊണ്ടാണ് നമ്മളോട് ആത്മാർഥത കാണിക്കുന്നത്.ഒരുപാടു സ്നേഹത്തോടെ ♥️🥰😘🧡

    • @shanthashantha7489
      @shanthashantha7489 Месяц назад

  • @lissysuppergrace8887
    @lissysuppergrace8887 Месяц назад +2

    കൊള്ളാം തോരൻ 👍🏻 ഉമ ചേച്ചി വിഷമിക്കണ്ട പ്രാർത്ഥിക്കാം. എല്ലാം ദൈവം മാറ്റി തരും. താത്ത വെരി ഹാപ്പി ആയി. എല്ലാം കണ്ടതിൽ സന്തോഷം

  • @user-cp9hy8tt6m
    @user-cp9hy8tt6m Месяц назад +1

    പാവം ഉമചേച്ചി. ഒരുപാട് സങ്കടം ഉണ്ട് മനസ്സിൽ. പടച്ചവൻ എല്ലാ സങ്കടം തീർത്തു കൊടുക്കട്ടെ 🤲🤲

  • @sindhubiju8223
    @sindhubiju8223 Месяц назад +1

    Itha kude kattackku sapport may undallo pinne umechi vishamikkanda ok.❤

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      അതെടാ സത്യമാണ്😘🌹❤️🥰

  • @mollythomas6215
    @mollythomas6215 Месяц назад

    ചിരിയോ ചിരി 😂😂 വീഡിയോ കണ്ടപ്പോൾ വീട്ടിൽ എത്തിയ പ്രതീതി. എന്നും സന്തോഷമായിരിക്കു 😍

    • @sajishomecafe9049
      @sajishomecafe9049  Месяц назад +1

      Thank you dear. നമുക്ക് കിട്ടുന്ന സമയം ചിരിച്ചു സന്തോഷിച്ച് അങ്ങു പോകാമടാ.ഈ ലോകത്തുനിന്നും ഒരു ദിവസം പോകണമല്ലോ . അതും നന്നായി ചിരിച്ചുകൊണ്ട് വേണം എന്ന് ഞാൻ ആഗ്രഹിക്കുന്നു ചിരി ഒരു ടോണിക്കും കൂടിയാണ് സൗന്ദര്യം വർദ്ധിക്കും ശരീരത്തിന് ഉന്മേഷം ഉണ്ടാകും. അപ്പോൾ നമുക്ക് മനസ്സ് തുറന്ന് ചിരിക്കാൻ കഴിയുന്ന സമയത്തൊക്കെ ചിരിച്ചുകൊള്ളുക okdaa 😘🥰🌹❤️

    • @mollythomas6215
      @mollythomas6215 Месяц назад

      @@sajishomecafe9049 അതേ നമുക്ക് ചിരിക്കാം .. ചുറ്റുമുള്ളവരെ പൊട്ടിച്ചിരിപ്പിക്കാം 🥰

  • @sulaikhakm513
    @sulaikhakm513 Месяц назад

    Uma chechiye kandathil orupad santhosh am monukk pettaenn sukamavatte

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      Thank you dear. ഇന്ന് ഉമയുടെ മോൻ ഇവിടെ വന്നു 😂😂😂❤️❣️😘

  • @noorjinaseer2294
    @noorjinaseer2294 Месяц назад

    ഉമയെ കണ്ടപ്പോൾ എനിക്കും സന്തോഷമായി, അവളുടെ മുഖത്തു നല്ല വിഷമം പാവം, സാരമില്ല എന്റെ അനുജത്തിയുടെ മോൻ ഇപ്പോൾ മിടുക്കനായി

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      Thank you Noorjitha.ഇന്നലെ അവൻ ഇവിടെ വന്നു.അവള് ആകെ വിഷമത്തിൽ ആണ്.പിന്നെ ഞങൾ എന്തിനും കൂടെ കട്ടക്ക് ഉണ്ട്.🥰😘❣️🌹

  • @GsgsgdHhdhhdh-bn9in
    @GsgsgdHhdhhdh-bn9in Месяц назад

    Ummaakk enthokke arivukal und Masha Allah. Ente ummakk onnum ariyilla njan pregnant ayirunnappozhum delivery kazhinjappozhum care cheyyan ottum ariyillarnnu enikk 15 Varsham kunjungal illayrnnu eppol oru mol aayi. Enikk saji ummade videos kanumpol ningade makkalokke ethra bhagyam cheythavaranenn thonnum Masha Allah Allahu ningalkk dherrkhayuss theatre aameen

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      ആമീൻ ആമീൻ. ഞങ്ങളുടെ കുടുംബത്തിൽ സ്ത്രീകൾ പ്രസവിച്ചു കഴിഞ്ഞാൽ പുറം ജോലിയ്ക്കും കുഞ്ഞുങ്ങളുടെ കാര്യങ്ങൾ നോക്കാനും ,വീട്ടു ജോലികൾ ചെയ്യാനുംആളുകളെ നിർത്തും. എന്നാൽ പ്രസവകാരിയുടെ ശരീരം മറ്റാരെയും കാണിക്കാതെ അവരവരുടെ ഉമ്മമാർ അല്ലെങ്കിൽ വല്ലിമ്മമാർ തന്നെ ചെറുമക്കളുടെ വേത് കുളി മുതൽ സുശ്രൂഷകൾ, സമയത്തിന് മരുന്നുകൾ തരൽ എല്ലാം ഞങ്ങളുടെ ഉമ്മയോ വല്ലീമ്മയോ മാത്രമേ ചെയ്യൂ.പുറത്ത് നിന്നുള്ള ആരെയും ഞങ്ങളെ കുളിപ്പിക്കാനോ, ഞങ്ങളുടെ ശരീരം അവരെ കാണിക്കാനോ സമ്മതിക്കില്ല. അന്നൊക്കെ പാമ്പേഴ്‌സ്, പാഡ് ഇതൊന്നും ഇല്ലാത്ത കാലത്ത് "പതിച്ചി"എന്ന പ്രസവം എടുക്കാൻ വരുന്നവരെ കൊണ്ട് കുഞ്ഞിൻ്റെ തുണികൾ അമ്മയുടെ തുണികൾ ഒക്കെ വൃത്തിയാക്കുകയും, മരുന്നുകൾ ഇടിച്ചു പൊടിച്ചു റഡിയാക്കാനും ഒക്കെ അവരെ നിർത്തുകയുള്ളൂ.അതുകൊണ്ടാണ് ഇതൊക്കെ കണ്ടും കേട്ടും അറിഞ്ഞും, അനുഭവിച്ചും പരിചയം.🥰🌹😘

  • @bushraev7763
    @bushraev7763 Месяц назад +1

    Sajeee ❤❤❤

  • @shifashafaan3238
    @shifashafaan3238 Месяц назад

    Etha umachechiyude മോൻ എത്രേം പെട്ടെന്ന് sugamavan nanuum പ്രാർത്ഥിക്കാം. ഉമ ചേച്ചി വന്ന്. സന്തോഷം. ഇതക്ക് വേറെ ആര് സഹായത്തിന് വന്നാലും ഉമചേച്ചിയെ പോലെ ആവില്ല.

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      സത്യമാണ് മോളെ.എനിക്ക് ഉമ വന്നപ്പോൾ ജീവൻ തിരിച്ചു കിട്ടിയ പോലെ തോന്നി.ഇന്ന് ഉമയുടെ മോൻ ഇവിടെ വന്നു 😂😂😂😘🥰🌹💞

  • @SheebaJ-zk9fz
    @SheebaJ-zk9fz Месяц назад

    ഇത്ത പൊന്നാങ്കണ്ണി ചീര ayachutharamo.please

  • @rinzyameer
    @rinzyameer Месяц назад +2

    Lehyam enganeya order cheyyendath

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      Book ചെയ്താൽ മാത്രമേ കിട്ടൂ.7034508850 ഇതിലേക്ക് വിളിക്കുക 😘🥰❣️🌹

    • @sajnamoothedath7477
      @sajnamoothedath7477 Месяц назад

      @@sajishomecafe9049

    • @sajnamoothedath7477
      @sajnamoothedath7477 Месяц назад

      Whatsap cheyyamo

  • @ansafanu2217
    @ansafanu2217 Месяц назад +5

    ഹായ് സുഖമല്ലേ ഉമ ചേച്ചി ടെ സംസാരം കേട്ടപ്പോൾ വിഷമം ആയി ഉപ്പാക്കു ഉമ്മച്ചിക്കും സുഖമല്ലേ നിങ്ങളെ നേരിട്ട് കാണാൻ തോന്നുന്നു ♥️♥️♥️♥️

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      Hai സുഖമായി ഇരിക്കുന്നു മോളെ.ഞങൾ സുഖമായി ഇരിക്കുന്നു.നമുക്ക് എന്നെങ്കിലും ഒരിക്കൽ കാണാം മുത്തെ😘🥰♥️🌹

    • @ansafanu2217
      @ansafanu2217 Месяц назад

      ഇന്ഷാ അള്ളാഹ്‌ 😍😘

  • @user-sj7tq6pg8q
    @user-sj7tq6pg8q Месяц назад +1

    Ea mop evidunnu vaangiyatha
    Rate ethraya

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      ഞങൾ ഇത് തമിഴ്നാട്ടിൽ നിന്നും വാങ്ങിയതാണ്.എന്നാല് ഇപ്പോള് ഇത് ലുലുവിൽ കിട്ടും.😘🥰🧡💙

  • @user-ns9cc8we8b
    @user-ns9cc8we8b Месяц назад

    Nice blog

  • @SubaidaKasim-u4y
    @SubaidaKasim-u4y Месяц назад

    Etraa 1 kg rate

  • @fahimfahim7067
    @fahimfahim7067 Месяц назад

    Mashalla

  • @HaneefaVt-wd7me
    @HaneefaVt-wd7me Месяц назад

    മാഷാഅല്ലാഹ്‌ ❤❤

  • @lakshmilachuzz6683
    @lakshmilachuzz6683 Месяц назад

    അടിപൊളി ❤

  • @mohammedyaser3711
    @mohammedyaser3711 Месяц назад

    Assalamualikum itha sughalle itha saudiyil ninn kond vanna chemb undaayoo please reply

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      VA Alaikum Salam. അത് ചൂട് സമയത്ത് അളിഞ്ഞ് പോയി.😂😂😂രാജൻ തല തിരിച്ചു കുഴിച്ചു വെച്ചു. ഞങൾ തിരിച്ചു വന്നപ്പോൾ രാജൻ പറഞ്ഞു അത് അഴുകി പോയി എന്ന് 🥰😘🌹♥️😂😂😂

  • @ShameenaShameena-on9oc
    @ShameenaShameena-on9oc Месяц назад

    ഇത്താനെ കാണാൻ നല്ല ആഗ്രഹമുണ്ട്.

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      നമുക്ക് കാണാമെടാ 😘🥰❣️🌹

  • @askerrasi
    @askerrasi Месяц назад

    ഉമചേച്ചി വിഷമിക്കണ്ട. എല്ലാവരുടെയും പ്രാർത്ഥന ചേച്ചിന്റെ മോന് ഉണ്ട്. ചേച്ചിയെ കൊണ്ട് പോവാൻ ചിലപ്പോ വരുന്ന മകൻ അല്ലെ ഇത്താ. പാവം വേഗം ശിഫ ആവട്ടെ

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      Thank you dear. അതെ ഉമയേ കൊണ്ടുപോകാൻ വരുന്ന മോൻ ആണ്.ഇന്നലെ അവൻ ഇവിടെ വന്ന്.ഞാൻ ഞെട്ടിപ്പോയി.😘🥰❣️♥️

  • @jyothilakshmikpjyothilaksh1450
    @jyothilakshmikpjyothilaksh1450 Месяц назад

    Oru padu istam ❤❤️🥰

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      Thank youdaa പുന്നാര മുത്തെ ♥️🥰😘

  • @minibalan4927
    @minibalan4927 Месяц назад

    ❤️❤️

  • @SahiraBan-ow9tl
    @SahiraBan-ow9tl Месяц назад

    Sajithaa ❤ pachakavum umayum😊

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      Thank youda ചക്കരെ 🥰😘❣️🌹💙

  • @abdullatheef7477
    @abdullatheef7477 Месяц назад

    ഇത്താ കർക്കിടകത്തിൽ തേച്ച് കുളിക്കാൻ ഏത് തൈലമാണ് നല്ലത്

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      ധന്വന്തരം തൈലം, വെളിച്ചെണ്ണ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം.😘🥰🌹♥️

  • @abithanasar5544
    @abithanasar5544 Месяц назад

  • @AyshaRahman-wl2zk
    @AyshaRahman-wl2zk Месяц назад

    Sahis uma vannath kond BYankra snthosham😂❤❤❤❤❤❤❤

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      Athe dear സത്യമാണ്.എനിക്ക് ഭയങ്കര സന്തോഷമായിരുന്നു.നമ്മൾ അടുക്കളയിൽ നിന്ന് ജോലി ചെയ്യുമ്പോൾ ഒന്ന് മിണ്ടുകയും പറയുകയും ചെയ്യാൻ , നമ്മളെ സഹായിക്കാൻ ഒക്കെ ഒരാള് ഉണ്ടെങ്കിൽ എന്ത് രസമാണ്.എനിക്ക് അതൊക്കെയാണ് ഇഷ്ടം.എൻ്റെ കൊച്ചുകൊച്ചു സന്തോഷങ്ങൾ ആണ് അതൊക്കെ😘🥰❣️🌹

  • @raseenathavarayil7900
    @raseenathavarayil7900 Месяц назад

    ഞാൻ ഫസ്റ്റ്

  • @user-jk8vk1zj2x
    @user-jk8vk1zj2x Месяц назад

    ഈ ലേഹ്യം എങ്ങനെ കഴിക്കേണ്ട വിതം എനിക്ക് എന്റെ ഫ്രണ്ട് അവളുടെ വക അയച്ചു തന്നു

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      രാവിലേ വെറും വയറ്റിൽ,രാത്രി അത്താഴം കഴിഞ്ഞ് 🥰😘🌹❤️

  • @saira5858
    @saira5858 Месяц назад

    Ivarkoke athraya kooli daili kodukeno atho masathilo

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      എന്താ ഇവരെ ജോലിക്ക് വിളിക്കാൻ പ്ലാൻ ഉണ്ടോ?.😂😂😂 കണക്കും അളവും വെച്ച് കൊടുക്കാതെ വാരിക്കോരി കൊടുക്കുകയും,കഷ്ടപ്പാടും ബുദ്ധിമുട്ടുകളും അറിഞ്ഞു ഇഷ്ടംപോലെ കൊടുക്കുന്നത് കൊണ്ടും, ഏതു പാതിരാത്രിയിലും എന്ത് ആവശ്യം ഉണ്ടായാലും ഓടി വന്നു കടം ചോദിച്ചാൽ ഒരു മടിയും ഇല്ലാതെ അവർ ആവശ്യപ്പെടുന്ന പണം നൽകുന്നത് കൊണ്ടും, ഇങ്ങോട്ട് തരാൻ ഉള്ളത് ചോദിച്ചു ശല്യപ്പെടുത്താതെ അവർ എന്നെങ്കിലും തരും എന്ന് കരുതി കണ്ണടക്കുന്നത് കൊണ്ടും ആണ് 40 വർഷം ഒക്കെ ആയിട്ടും ഞങ്ങളോടൊപ്പം ഇവരൊക്കെ ഉള്ളത്.അധ്വാനിക്കുന്നവൻ്റെ വിയർപ്പ് ആറുന്നതിന് മുൻപ് അവൻ മനസ്സിൽ കാണാത്ത കൂലി കൊടുക്കുന്നത് കൊണ്ട് മാത്രമാണ് ഞങൾ വിളിച്ചാലുടൻ വരുന്നത്.

  • @lorrypsycho5596
    @lorrypsycho5596 Месяц назад

    Lehyam order cheyyunath enganaya

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      ഒരു കാര്യം ചെയ്യൂ എഴുപത് മുപ്പത്തിനാല് അൻപത് എൺപത്തി എട്ട് അൻപത് ഇത് അക്കത്തിൽ ആക്കി വിളിക്കുക 😘🥰❣️🌹🧡

  • @muhsinariyas1810
    @muhsinariyas1810 Месяц назад

    Haaaaai itha karkkidaka face oil undakunna video cheyyamo?

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      ഹായ് ഡിയർ എനിക്ക് ഒന്ന് ശ്വാസം വിടാൻ പോലും സമയമില്ലാതെ ലേഹ്യം ഉണ്ടാക്കുന്ന തിരക്കോട് തിരക്ക് ഞാൻ എങ്ങനെ face oilഉണ്ടാക്കാനാണ് മക്കളെ.തിരക്ക് ഒന്ന് കുറഞ്ഞിട്ട് വീഡിയോ ഇടാം.okdaa🥰😘🌹♥️

    • @muhsinariyas1810
      @muhsinariyas1810 Месяц назад

      Ok.free aayit ittal mathi.

  • @sreekumarsl9828
    @sreekumarsl9828 Месяц назад

    ❤️❤️❤️

  • @rajivijayan4765
    @rajivijayan4765 Месяц назад

    ❤❤❤❤❤❤

  • @shajahanabdulkader3967
    @shajahanabdulkader3967 Месяц назад

    സജീത ആ ബംഗാളി ചെയമ്പ് കൊണ്ടുവന്ന കിളിച്ചോ

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      ഇല്ല മോനെ അത് ഭയങ്കരമായ ചൂടത്ത് രാജൻ തല തിരിച്ചു കുഴിച്ചുവച്ചു ചീഞ്ഞു പോയി,.ഞാൻ തിരിച്ചു വന്നപ്പോൾ തടം പോലും ഇല്ല 😂😂😂😘🌹♥️

  • @FousiFousi-tf7fk
    @FousiFousi-tf7fk Месяц назад

    ente ikka 10 Varsham aayi abavakadam pati yitt itu vare $amsarikan pathilla thalakk pathiyad aan

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      പടച്ചവൻ പെട്ടന്ന് ഷിഫ ആക്കട്ടേ 🤲🤲🤲❤️🌹❣️🥰

  • @user-ts8ko2xr3b
    @user-ts8ko2xr3b Месяц назад +1

    Etha sugamalle
    Umakunjithe asugam peddan mattitharatte muharramasathithe barkath kodd nagalum prarthikam Hajara tirur

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      Thank youdaa മുത്തെ.അല്ലാഹു പ്രാർത്ഥന സ്വീകരിക്കട്ടെ🤲🤲🤲♥️🧡🥰😘

  • @raseenathavarayil7900
    @raseenathavarayil7900 Месяц назад

    ഹോ, നമ്മുടെ ഉമാകുയിൽ എത്തിയോ

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      ഊമക്കുയിൽ എത്തി💃💃💃🥰😘❣️

  • @AyishaIshaque-uj8vi
    @AyishaIshaque-uj8vi Месяц назад

    Assalamualaikum itha

  • @sahirasulaiman2700
    @sahirasulaiman2700 Месяц назад

    ഉമേ മോന് സുഖമായോ

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      ഇപ്പൊൾ കുറവുണ്ട്😘🥰🌹❣️

  • @jaseelaanas9072
    @jaseelaanas9072 Месяц назад

    Itha ith thanne ano prasavaraksha leham

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      Athe . ഇത് തന്നെയാണ് .നമ്മൾ ഈ ഒരൊറ്റ മർന്ന് കൂട്ട് മാത്രമേ ഉണ്ടാക്കുന്നുള്ളൂ.ഇത് ഒരു മനുഷ്യ ശരീരത്തിലെ ഒട്ടുമിക്ക അസുഖങ്ങൾക്കും ഫലപ്രദമാണ്.😘🥰🌹❤️

  • @user-qn6bd1qs1i
    @user-qn6bd1qs1i Месяц назад

    അയ്യോ ആരുണ്ട് ഉമ ചേച്ചി യുടെ മോന്റെ അടുത്ത്

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      അടുത്ത വീട്ടിലെ ചേച്ചിയെ ഏല്പിച്ചു.പക്ഷെ ഇപ്പൊൾ അവൻ നടക്കാൻ തുടങ്ങിയത് കൊണ്ട് ഇന്ന് ഇവിടെ വന്നിരുന്നു.ഞാൻ ഞെട്ടിപ്പോയി.നാളത്തെ വീഡിയോയിൽ അവനെ കാണാം.തലയുടെ ഒരു ഭാഗത്തെ തലയോട്ടി ഇല്ല.അത് 23 nu സർജറി നടത്തി വെക്കണം.ഒരു സൈഡ് ഒരു കുഴി ആയി കിടക്കുകയാണ്.എന്നിട്ടും വന്നു.😘🥰🌹🤲

  • @lissybabu2196
    @lissybabu2196 Месяц назад

    Ponnakannicheerayudeoruthndukidumu? ❤

  • @AyishaNk-hc2dn
    @AyishaNk-hc2dn Месяц назад

    ll എറിക്ക് സുഖം തന്നെ നിങ്ങൾക്ക്സഖ. മാണോ

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      സുഖമായി ഇരിക്കുന്നു 😘🥰🌹❣️

  • @sulushanu9988
    @sulushanu9988 Месяц назад

    ലേഹ്യം വേണമായിരുന്നു

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      Book ചെയ്തോളൂ.ബുക്ക് ചെയ്താൽ മാത്രമേ കിട്ടൂ.അതിനായി ഒരു കാര്യം ചെയ്യൂ എഴുപത് മുപ്പത്തിനാല് അൻപത് എൺപത്തി എട്ട് അൻപത് ഇത് അക്കത്തിൽ ആക്കി വിളിക്കുക 😘🌹❤️🥰

    • @Mommy-io9du
      @Mommy-io9du Месяц назад

      എത്രയ rate​@@sajishomecafe9049

  • @abdullatheef9085
    @abdullatheef9085 Месяц назад

    Hi itha

  • @simnasaju8826
    @simnasaju8826 Месяц назад

    Saji anti orupadu sadanagal kichenil ellam matti vachal kichen sooperayirikim contertopil

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      മോളെ ഞാനീ തിരക്കുകളിൽ ആകുന്നതിനുമുമ്പ് എൻറെ വീട്ടിൽ ആരു വന്നാലും ഏറ്റവും ഇഷ്ടപ്പെടുന്ന ഭാഗം എൻറെ അടുക്കളയാണ് ഞങ്ങളുടെ വീട്ടിൽ വരുന്ന ബന്ധുക്കളായ ആണുങ്ങൾ പോലും പറയും അടുക്കള അത്രയ്ക്ക് സൂപ്പറാണ് പക്ഷേ ഇപ്പോൾ തിരക്കുകളും ആയി ഒട്ടും സമയമില്ലാത്തതുകൊണ്ട് ഒന്നും നോക്കാൻ സമയമില്ല അതുകൊണ്ടാണ് സാധനങ്ങൾ എല്ലാം അങ്ങനെ കിടക്കുന്നത് . അത് തന്നെയുമല്ല ഞങ്ങൾ പോയി വന്നു നിൽക്കുന്നതുകൊണ്ട് ഒരുപാട് സാധനങ്ങൾ വാങ്ങി കൊണ്ടുവരുന്നുണ്ട് അതെല്ലാം അടുക്കി പെറുക്കി വെക്കാനൊന്നും ഒരല്പം പോലും സമയം കിട്ടുന്നില്ല അതാണ് കാര്യം. അല്ലായെങ്കിൽ എൻറെ വീട്ടിൽ ഏറ്റവും മനോഹരമായ സ്ഥലം എൻറെ അടുക്കളയാണ്. തിരക്കുകൾ ഒന്ന് ഒതുങ്ങിയിട്ട് പഴയതുപോലെ അടുക്കള മാറ്റിയെടുക്കും . പിന്നെ ഉമ വന്നു കഴിഞ്ഞാൽ ജോലി ചെയ്യുന്ന സമയത്ത് എല്ലാം വാരി നിരത്തി ഇടും പക്ഷേ അവൾ ജോലി കഴിഞ്ഞ് എല്ലാം കഴുകി തുടച്ച് അടുക്കി പെറുക്കിവൃത്തിയാക്കിയിട്ടാണ് പോകുന്നത്.okda ചക്കരെ 😂😘🥰♥️🌹

  • @ShamlaShamlakp-ut1yq
    @ShamlaShamlakp-ut1yq Месяц назад

    Haiii

  • @omanamohan7211
    @omanamohan7211 Месяц назад

    സജിമാ എന്തു ലേഹ്യമാ ഉണ്ടാക്കിയെ...

    • @abrar952
      @abrar952 Месяц назад

      Gii ytfg

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      64 കൂട്ടം അങ്ങാടി മരുന്നുകളും 40 പരം വെട്ടു മരുന്നുകളും ശതാവരിക്കിഴങ്ങ്,kolarakku, പാൽക്കായം,തുടങ്ങി 100 ൽ അധികം മരുന്നുകളുടെ ഒരു കൂട്ട് ആണ് ഇത് 😘🥰❣️🌹

  • @saira5858
    @saira5858 Месяц назад

    Andhina ingane chiririkkanu chirikathe paranjoode

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      ശീലമായി പോയി.അതാണ് ചിരിച്ചു കൊണ്ട് ജീവിക്കുന്നത്. ജനിച്ചപോഴേ ചിരിച്ചു കൊണ്ടാണ് ഞാൻ ഭൂമിയിലേക്ക് പിറന്നത്.എല്ലാവരും കരഞ്ഞു കൊണ്ടല്ലേ ജനിക്കുന്നത്.ഞാൻ നേരെ തിരിച്ചു ആയിരുന്നു.അത് ഇന്നും തുടരുന്നു.😂😂😂😂😂😂😂🤣🤣🤣🤣😀😀😀😀😀😀😀

  • @beetharajeev556
    @beetharajeev556 Месяц назад

    Etha.umach.suber😂😂😂😂😂

  • @ShajeelaShajahan-x3m
    @ShajeelaShajahan-x3m Месяц назад +1

    chechiyudea number onnn tharoo ithaaaa

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      Thank you dear.ഉമയുടെ ഫോൺ നമ്പർ:- 9847804245 ഇതാണ്.😘🌹♥️🥰

  • @mumthasuk6665
    @mumthasuk6665 Месяц назад

    Hi itha