New Tata Safari 2021 with 6/7 Seat configuration | Diesel Manual & Automatic | Review by Baiju Nair
HTML-код
- Опубликовано: 7 фев 2025
- boodmo.com തുടക്കത്തിൽ പറഞ്ഞ സ്പെയർ പാർട്സുകൾ ഓൺലൈൻ വാങ്ങാവുന്ന കമ്പനി ഇതാണ് .
ആപ്പിൾ സ്റ്റോർ: apps.apple.com...
ഗൂഗിൾ പ്ളേസ്റ്റോർ: play.google.co...
ടാറ്റ ഹാരിയറിന്റെ 6-7 സീറ്റർ മോഡൽ സഫാരി എന്ന പേരിൽ എത്തുകയാണ്.പേര് അങ്ങനെയാണെങ്കിലും പഴയ സഫാരിയുമായി പുലബന്ധം പോലുമില്ല പുതിയതിന്.ഹാരിയറിൽ 3 നിര സീറ്റുകൾ വന്നെന്നു മാത്രം.
Follow me on Facebook: / baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
#BaijuNNair #AutoVlogMalayalam #TataSafariMalayalam #DieselAutomatic #6SeaterHarrier #7SeaterHarrier #LuxurySUV
ബൈക്കിന്റെ ലോൺ അടക്കാൻ പാട് പെടുകയാണെങ്കിലും ഇത് കണ്ടിരിക്കുന്നതൊരു സുഖം 😔
😁😁😁😁😁👍
അടുത്ത കൊല്ലം ചേട്ടൻ ഒരു car വാങ്ങിരിക്കും.. ഈ കമന്റ് സേവ് ചെയ്തു വച്ചോ
Use your brain to find new opportunities that will raise your quality of life
സത്യം 😪
😁😁😁👌
റ്റാറ്റാ സഫാരി എന്നു പറയുമ്പോൾ എനിക്ക് ബിഗ്. ബി പടം ഓർമ വന്നു
ആരൊക്കെ എങ്ങനെഒക്കെ റിവ്യൂ ചെയ്താലും. ഇതങ്ങു കണ്ടാലേ ഒരു തൃപ്തി വരൂ..😍❣️💕 അതാണ് അതിന്റെ ഒരു ഉൽപ്രേക്ഷ😎❣️
No no poyi hanimusthafayudeyum Sujith ettanteyum kandu noke ithineliyum nallathane avarude
@@sanjaysanjay7761 nope, bhakthan car review onnum ariyilla, pinne hani Mustafa knowledge ond, oru bore presentation aanu
@@dubsmashdubsmash1417 no you are absolutely wrong
@@dubsmashdubsmash1417 correct
@@sanjaysanjay7761 whats wrong
എന്തൊക്കെ ആണെങ്കിലും മ്മടെ ഇന്ത്യൻ്റെ അഭിമാനം ടാറ്റ❤️❤️❤️❤️❤️❤️❤️❤️
Be Indian Buy Indian
Cheap tata😆
@@NOONE-yk6vi cheap....??? Every companies have cheap models and costly models
*ഇന്ന് 9 മണി കഴിഞ്ഞേ വിഡിയോ ഇടാമായിരുന്നു. 9 മണി ആയപ്പോൾ സഫാരി പ്രളയം ആണ് യൂട്യൂബിൽ* 💯💯
Exactly like Thar 😂😋
T A T A 👌
Pakshe trending il kayariyath ingeru aanu
ടാറ്റയുടെ "ഉൽപ്രേക്ഷ" അലങ്കാരം പൊളിച്ചു ബൈജു ചേട്ടാ...
ബൈജു ചേട്ടാ, എന്തായാലും ഒരു 40-60 ലക്ഷം രൂപക്ക് കിട്ടിയിരുന്ന അത്യാഡംബര വണ്ടികളുടെ ഫീച്ചേർസ് ഉൾപ്പെടുത്തി 20 ലക്ഷം രൂപയിൽ താഴെ നമുക്ക് തരുന്ന ഈ വണ്ടി ശരിക്കും വളരെ മൂല്യമുള്ളതാണ്.
പാവപ്പെട്ട ആൾ പെട്ടെന്ന് കോടീശ്വരൻ ആയപ്പോൾ അർജുനൻ എന്ന അച്ഛന്റെ പേര് അർജുൻ എന്നാക്കി ഷോർട്സും സ്ലീവെലെസ്സ് ടീഷർട്ടും യോയോ ലൂക്കും ആക്കുന്ന പോലെയാണ് ടാറ്റക്ക് നല്ല കാലം വന്നപ്പോൾ ലോഗോ മാറ്റുന്ന പരിപാടി.
Safari was a true legend. I always like the old one. One of my cousin still owns that. Sometimes, if i get chance, I get to drive that too. And this one is entirely different one. Tata has done an excellent job.
Agreed to everything you said about the upgrade of Harier. But it was unnecessary to downgrade the old Safari. I have been using it since 10years. I Bought other newer cars, but I am still keeping the old one for its awesome features.
ഹാനിക്കയും, സുജിത് ബ്രോയും, ബൈജു ചേട്ടനും ഒരുമിച്ചു vedio ഇട്ടു ആരുടെ ആദ്യം കാണണം..... ഞാൻ ബൈജു ചേട്ടനെ സെലക്ട് ചെയ്തു 🤣😝
Baiju chettan has a bettr presentation..hanikka is undoubtedly knowledgeable..
Me too
Aynu
@@joisonjoseph4133 അയ്നു നീ തല കുത്തി നിക്ക്... പറ്റുമോ
Waiting for talking cars
വളരെ നന്നായി... ഒരു suv എടുക്കണം.. മരിക്കുന്നതിന് മുന്നേ 🥰
The legacy carried since 1998 of a legendary vehicle truly deserves a new design other than an extended cabin to harrier..
Safari ❤️ 1998-2019.Not this anymore 😢
Video quality adipoli aayind... oro features um highlight cheyyuna shots nannayind.... uniform camera movement... well done 👏
ടാറ്റ വളരുന്നു.. അതിശക്തമായി..💪❤️💥
Service കഷ്ട്ടമാണ് broii...
@@devanandanms4703 തുരുമ്പു ശകടം
Service kollilla ennu paranju japanolikal ipol varum😆
Car വാങ്ങുകയാണെങ്കിൽ അത് tata യുടെതായിരിക്കും 🇮🇳🇮🇳
Safari ഉയിർ 💪💪💪💪
2008 മുതൽ എന്റെ വാഹനം
2.2 dicor 👍
Poli
Bhagyavan
Tata Safari is looking awesome. Fit and finish inside is excellent. Well proportionate body shape. Very good. Tata cars will rule the world.
ചുമ്മാ ഹരിയർ ന്റെ ടിക്കി ഒതുക്കി കൂട്ടി പിള്ളേർക്ക് ഇരിക്കാൻ രണ്ട് സീറ്റും വെച്ച് സഫാരി എന്ന് പേരും.. ഇതിലും ഭേദം ഹരിയർ വാങ്ങി ആ രണ്ട് പിള്ളേരെ മടിയിൽ ഇരുത്തി പോയാൽ പോരെ.. ഇഷ്ടം പോലെ ലഗേജും വെക്കാം..
ബൈജു ചേട്ടൻ ഇതുവരെ ചെയ്ത വീഡിയോയിൽ ഡിസ്‌ലൈക്ക് ചെയ്ത ആദ്യത്തെ വീഡിയോ. എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ എന്ന പോലെ എന്തിനോ വേണ്ടി ചെയ്ത റിവ്യൂ. ബൈജു ചേട്ടന്റെ വീഡിയോയിൽ നിന്നും പ്രതീക്ഷിക്കുന്ന ഒരു നിലവാരം ഈ വീഡിയോ ഇല്ല എന്നുള്ളതാണ് സത്യം. ഈ വീഡിയോയിൽ പറയുന്ന ഓരോ ഡയലോഗുകൾ കേൾക്കുമ്പോഴും മറ്റാരോ എഴുതിക്കൊടുത്ത, കാണാതെ പറയുന്നത് പോലെ ഉണ്ട്. ഡിക്കി സ്പേസ്, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, മൂന്നാം നിര സീറ്റിന് സ്പേസ് അങ്ങനെ പലതും. ആകെ മൊത്തം ടോട്ടൽ ആയി എവിടെയോ എന്തോ ഒരു തകരാറു പോലെ🤔
Tata Safari epozhum oru kidilan vandi aanu athueppo puthiyathu aanengilum pazhyathu aanengilum oru vikaram thanne. Thank You Bajiuchettaa 😀😀😀❤️❤️❤️
Baijuettan , vandipranthan, sujithbhakthan . Ellavarum 9 manik krithyam video ittu. Ithil hit aavan pokunna video nammadr Baijuettante video aayirikum 👍👍👍 alle guyzz
#Pilot on wheels 8.56nu video vannu
Sujith bhakthan
Yes. Baiju chetan
@@krishhari4883 correct
@@krishhari4883 🙄😂🤣
ടാറ്റാ സഫാരി 90s പിള്ളേരെ നൊസ്റ്റാൾജിക് വാഹനമാണ്. പ്രൈമറി സ്കൂൾ കാലഘട്ടത്തിൽ ഒരു വാഹനം സ്വന്തമാക്കാൻ ആഗ്രഹിചിട്ടുണ്ടെകിൽ അത് ടാറ്റാ സഫാരിയാണ്. പക്ഷെ ടാറ്റാ നിരാശ പെടുത്തി.
Athe safari enna usiran peru kalanju
Annu ningal kandu kothicha vandi odikkan thallippoli aayirunnu. Puthiya safari kondunadakkanum yathra cheyyanum valare nllathaan.. ath kond ee theerumaanam nallathaan..
@@sreeram4964 odikkan athra mosham aano,complaints othiri undarunnu
Tata nirashapeduthiyo engane🤣🤣 features power um look um adipoli aayth kond aano thaangalk nirasha vannath🤣🤣🤣 kashtam. paND irangiya safari moshamayth kondum vandik sale kuranjth kondumanu safari nirthendi vannath.company nashich pokan prathikatheii.upgrade cheythu varumbol athine motivate cheyyum.demotive cheyyathei.aake ulla porayma ithinu enthina safari enn ittathanu
@@kevin-ry6tg power okke und, but body roll, noise, steering ellam scn aan..
മറ്റേത് ചാനൽ വീഡിയോ ഇട്ടാലും ബൈജു ഏട്ടൻ്റെ വീഡിയോ കാണുന്നതാണ് ഒരു ത്രിൽ.. 💐
എനിക്ക് ഏറ്റവും ഇഷ്ട്ടം ബൈജു ചേട്ടന്റെ നർമം ആണ് .
Tata motors 🔥❤️ Safari always awesome as its name🔥... And TATA logo is always branded and legendary... More than that, This logo has always a historical story of Indian growth...🔥
Eee safariyumai compare cheyumbol old safari ishtapedunavar oru like addikkuka.
നിങ്ങൾ ചാനൽ തുടങ്ങാൻ വൈകി
Old Safari is a legendary suv... How can he say that its not a gud suv..... Safari is the real big daddy of suvs🔥❤️💙... This is not safari.... Its harrier 7 seater version..
ആദ്യ ലുക്കിൽ തന്നെ harrier ന്റെ ചേട്ടൻ
@@nfuel99 nexon,harrier,safari... genusss
@@masthanjinostra2981 you can l
മച്ചാൻ പൊളി ആണ് കേട്ടോ ഒട്ടും വെറുപ്പിക്കാതെ വളരെ നന്നായിട്ട് മാന്യമായി സത്യസന്തമായി കാര്യങ്ങൾ അവതരിപ്പിച്ചു ഇടക്ക് ഉള്ള ചില കമന്റുകൾ നന്നാകുന്നുണ്ട് കുറച്ചുകൂടെ ഓപ്പൺ ആയിട്ട് കാര്യങ്ങൾ അവതരിപ്പിക്കാൻ ശ്രമിച്ചാൽ നന്നായിരിക്കും
ഇപ്പൊ ഈ logo കാണുമ്പോൾ രോമാഞ്ചം വരുന്നു .
എത്ര വലിയ വലോഗർ റിവ്യൂ ചെയ്താലും ബൈജു ചേട്ടൻ്റെ വലോഗിങ് രീതി അത് ഒരു ഒന്ന് ഒന്നര സംഭവാ.... അതാണ് ബൈജു ചേട്ടൻ്റെ എയ്റോഡൈനാമിഗത്ത.....❤️ 😀
Great , but things need to be changed
1. bring 4wd system
2. merge/lift headlight to drl light position
ലുക്കിൽ harriernte ചേട്ടൻ ആയിട്ട് തോന്നുമെങ്കിലും കുറെയൊക്കെ വ്യത്യാസം ഉണ്ട്....
Endhokke aayalum baiju chettande vehicle review Kaannan oru sugamaanu 😀😀
ഡ്രൈവർ സീറ്റിൽ ഇരുന്നാൽ ഇടത്തെ കാൽ സൈഡിൽ തട്ടുന്നത് ഒഴിവാക്കേണ്ടതാണ്. ജേ ബി എൽ ഡിസ്പ്ലേയും റ്റച്ച് സിസ്റ്റവും കുറച്ച് കൂടി കാര്യക്ഷമമാക്കണം. ബ്രൗൺ കളർ സീറ്റ് വേണം . റിയർ ഗ്ലാസ്സ് വിസിബിലിറ്റി, ബാക്ക് ഡിസൈൻ കുടി കുറച്ച് അഗ്രസ്സീവ് ആക്കണം, വെന്റിലേറ്റട് സീറ്റും ആക്കിയാൽ അടിപൊളി ആകും....
Baiju chetta, Altroz ഒരുത്തൻ കയറ്റം 6 ആളുകളെ വെച്ച് കയറുന്നില്ല എന്ന് പറഞ്ഞു കാണിക്കുന്നു. ,മറ്റൊരുത്തൻ 6 പേരെ വെച്ച് കയറ്റുന്നു. അത് കണ്ട് പിന്നേം കയറുന്നില്ല പറഞ്ഞു വേറേ വണ്ടി കൊണ്ട് വരുന്നു..ഇതിൻ്റെ സത്യാവസ്ഥ ചേട്ടനെ പോലെ ഒരുപാട് കാലമായി ഈ ഫീൽഡ് ഉള്ള ഒരാളിൽ നിന്ന് അറിഞ്ഞാൽ കൊള്ളാം എന്നുണ്ട്. അതിനെ പറ്റി ഒരു വീഡിയോ ചെയ്യാൻ പറ്റുമോ. Support ചെയ്യനവർ like അടി🔥
വണ്ടികൾക്കും ദുർമേദസ് ഉണ്ടെന്ന് കണ്ടു പിടിച്ച ചേട്ടൻ സൂപ്പറാ 😂 താങ്കളുടെ ചില ഭാഷ പ്രയോഗങ്ങൾ ആണ് 👍😍😍😍
വില പറയും എന്നുകരുതി അവസാനം വരെ കണ്ടു.എന്നാലും ഏകദേശം വില പറയാമായിരുന്നു.🔥🔥.ഇത് ഒരുമാതിരി .😎😎🙏
ഈ കമൻറ് കണ്ടത് നന്നായി 23 മിനിറ്റിൽ നിർത്തി പോകാൻ പറ്റി
21 lak
Baiju chettante video യുടെ പകുതി viewers ഇല്ല ബാക്കി safari മലയാളം വീഡിയോക്ക്.
Baiju Ettan 🔥😍.
#trending 6😎
TATA SAFARI ശെരിക്കും ഇന്ത്യയുടെ അഭിമാനം 😍
Dear reviewer,
Before 7 years you had done a review about safari storme and you praised the vehichle as much as possible in that video.In that video you praised the old model safaris driving comfort.But in this video u said bad words about the driving comfort of old gen safaris.Why you are providing different type of opinions???
Iam not an automobile journalist.But i have a safari car for years.Iam pretty much satisfied about the drive comfort of my car.Please dont provide false or biased informations
may be it can be based on time to time improvements ?
It's clearly mentioned in your comment itself. It's before 7 years. During this 7 years, time flies and there are lot of advancement.
Video quality & BGM has improved immensely! Great job
Tata safariyude automatic transmission aano nalathu atho hector plusinte aano nallathu . Plz reply tharanam oru ashaya kuzhapathilannu. Putiya 7 seater suv segmentinu kurich qna videoil parayamo.
ടാറ്റായുടെ ഇരട്ടക്കുട്ടികളിൽ ഒരാൾ ✌️
Good review, nice presentation. Mentioned the pros and cons in a impressive way
ഇതിന് harrier xl എന്ന് പേര് ഇട്ടാൽ മതിയായിരുന്നു എന്നിട്ട് tata safari എന്ന പേരിൽ പുതിയൊരു വാഹനം പുതിയ ലുക്കിൽ ഇറക്കുന്നതായിരുന്നു അതിന്റെ ഒരു ഇത് !!!
harrier pro max
ഗ്രാവിറ്റാസ് മതിയാർന്ന്
You are one of the best automobile youtuber in India 😘
My favourite car🥰thanks for the winderful review,only disapoyment is 4wheel drive missing
No 6 trending pwoliiiii....
Njn manasss kond vicharich trending varanae enn .
Ella pramuka utubers um ittitt ind ello . Athil automobile mathram cheyunna chettan thanne trending varanam enn nik payinkara agraham ond ayiriunnu. Happy ayi
Rivew കട്ട waiting ആയിരുന്നു ശെരിക്കും ഇതിനെ ഹാർരിയർ + എന്ന് പേര് ഇട്ടാൽ മതിയായിരുന്നു സഫാരി എന്ന് വേണ്ടായിരുന്നു തികച്ചും നിരാശ ആണ് ഈ വാഹന ത്തിനു സഫാരി എന്ന് പേര് കണ്ടപ്പോൾ 😪
Sathyam.safari yude peru kaalayan 😏
Which has more fans safari or harrier
Tata should also introduce ertiga and marazzo rival with 1.5 turbo diesel having both manual and auto torque converter also
Baiju bhai my malayalam sahitya academy award winner malayalam language prof i watch your program to improve my malayalam speaking skills...
No one in youtube better than you for car review 👏👏👏👏
Chettante samsaram kett manass nirayum ❣️ oru punchiri eppozhum viewersinte chundil nirthunna avatharanam aanu
Baiju chettan as usual presentation superb informative.., idhu sujith bakthan aanengil... Shentaaaaponnoh oru rakshayilla..... Tata poli safari poli pakshe ford inteh athrem pora....vaayithonniyadhokkeh vilichu parayummm lol...🤩..... Baiju chetta u r awsome...thanku 🙂
ദയവായി വാഹനങ്ങളിൽ ഉപയോഗിക്കേണ്ട seatbelt, airbag, baby car seat, proper driving practices എന്നിവയെക്കുറിച്ച് ഒരു episode ചെയ്യണം. ചെറിയ accident ല് പോലും ആൾക്കാർക്ക് ജീവൻ നഷ്ടപ്പെടുന്നു. Whiplash, bull's-eye windshield, machine-body-organ collision എന്നിവ ഒക്കെ മനസ്സിലാക്കി കൊടുത്താൽ ഒരാളും seatbelt, helmet വെക്കാതെ വണ്ടി ഓടിക്കില്ല.
Hi Baiju , I just want to ask you something ..A person should know all the things about vehicle if he is only an auto journalist..I Know sujith bhakthan he clarified that he is not an auto journalist..But he is describing about all the same vehicle ..He is telling about the shock absorber used in the suspension but I don't know he knows anything about that suspension at all ..An auto journalist and vehicle enthusiastic person knows each and every component of the vehicle..It would be great if you could explain the suspension systems in vehicle used and it's features..Thanks Rithin..
👍
ടയർ ഊരി പോയത് നിർമാണ വൈകല്യം എന്ന ഒരു ധ്വനി താങ്കളെ പോലെ ഒരാൾ പറഞ്ഞതിൽ അത്ഭുതം തോന്നുന്നു
Safety explained 27:04
Love TATA ❤️
Hello sir..Planning to buy harrier automatic with sun roof. If we change it to safari ll that make a huge change in budget??
In your opinion which SUV u ll select among Harrier and safari...
Missing the real Safari feel ❤️
Missing 4wd
TATA should have come up with an entirely revamped Safari, rather than just branding Harrier 7 Seater as Safari. Expected much more ...
Front bumper എന്തെങ്കിലും ഒക്കെ മാറ്റം വരുതാമായിരുന്ന് headlights assembly എങ്കിലും Harrier plus ല്
ഹാനിക്കയും ബൈജു ചേട്ടനും സുജിത്തേട്ടനും എല്ലാരും കൂടെ ഒരുമിച്ചു പോയി ഒരേ വണ്ടി തന്നെ ആണല്ലോ റിവ്യൂ ഇട്ടേക്കുന്നത്.. എന്തായാലും പൊളിച്ചു 😍
Aarude ellamm review vannalum byiju cheetante thattu taanu tanne irikkummm 🔥🔥🔥👍👍👍👍
I select to watch your user review rather than hani or Sujith because the way you present is more simplistic informative not adding too much sophiciated English which helps common RUclips user to understand .thanks Collins coomer Australia 🇦🇺
ലാഭ വിഹിതത്തിന്റെ 67%ചാരിറ്റിക്ക് കൊടുക്കുന്ന tata 👌👌👌.
ടാറ്റയുടെ ഉൽപ്രേക്ഷ അലങ്കാരം കൊള്ളാം ചേട്ടാ 😊
ഒഹ്ഹ്ഹ്, ഭയങ്കര ശബ്ദം ആണെല്ലോ ഈ കൊച്ചിന്റെ, ഇവളെ കല്യാണം കഴിക്കുന്നവരുടെ കാര്യം എന്ത് ആയിരിക്കും 😊👍
EV safariഒറ്റ ചാർജിൽ 500 KM പോകാൻ പറ്റുന്ന രീതിയിൽ വരണം
Harrier,safari or innova crysta
Which one is best
No:7 on trending 🔥🔥TATA
ഞാനും ഇതിൽ ഒരാൾ ആയിരുന്നു എന്നാൽ ഇപ്പോൾ സെക്കന്റ് ബൊലേറോ വാങ്ങിച്ചു ....നമുക്കും കിട്ടുമെന്നെ
സുജിത് ഭാഗത്തന്റെയ് വീഡിയോ കണ്ടിട്ട് വന്നവർ ഉണ്ടോ ഇവിടെ 😁😁...
Illa..
Yes .
ബൈജു ചേട്ടന്റെ സ്ത്രീവിരുദ്ധ കമന്റ് "ഈ പെണ്ണിനെ കെട്ടുന്നവന്റെ കാര്യം..." ഇഷ്ടം ആയവർ ഉണ്ടോ? 😀... ഏതായാലും വണ്ടി ഞാൻ നേരിട്ട് test drive ചെയ്ത feel കിട്ടി 👍👍👍👍
Vedio editing super aayi varunund 🔥🔥🔥
Innu aadhyamai ningalude camera shooting quality adhigambeeram aayittundu...
Excellent work
14:08
ഇവളെ കല്യാണം കഴിക്കുന്നവരുടെ കാര്യം എന്ത് ആയിരിക്കും 😀😀😀😀😀
😂😂
Wet mode activated, aaa karyam paranjatha, bulb kathan ithiri samayam eduthu enikk
🤣🤣
😂
😅😅🤣🤣
Full option manual electronic parking brake aano?
Vehicle reviews always best our Baiju Chettan❤❤❤❤❤
ഞാൻ എന്റെ ടിയാഗോ ക്കു സ്പെയർ വാങ്ങുന്നത് ബുദ്‌മോ.കോം വഴിയാണ്... ട്രസ്റ്റ് ചെയ്യാം... 100% ഒറിജിനൽ കമ്പനി മെയ്ഡ് ആണ്...
This car was initially launched with name Buzzard, then Gravitas and finally Safari
സഫാരി മികച്ചത് തന്നെ ആയിരുന്നു സർ.. അതുകൊണ്ടാണ് അത് ഇന്നും ഒരു ലെജൻഡ്രി വാഹനം എന്ന് അറിയപ്പെടുന്നത്....
മറ്റേ 10 പേരെ വച്ച് ac ഇട്ട് കയറ്റം കേറ്റുന്ന സേട്ടനെ media ഡ്രൈവ് നു വിളിച്ചില്ലേ ???
സത്യം. ദോഷൈകദൃക്ക് ദിലിപ് ഫ്രം കാസർ കൂട്
റ്റാറ്റായുടെ ഓരോ വാഹനങ്ങളും വളരെ ഇഷ്ടമാണ്. അതിന്റെ സർവീസ് സെന്ററുകൾ എങ്ങനെ ഉണ്ട് എന്നറിയാൻ താല്പര്യമുണ്ട്
Video quality illann paranja ellathinm ulla marupadi😂🔥 polich
Is it a front wheel drive or rear wheel drive vehicle? None of the reviewers are talking about it !!!!
Hanikka, sujith bhakthan and baiju ഉപയോഗിച്ച വണ്ടി same KA 53 TC 08
Tata safari video on trending
Look like harrier but Interior and features is awesome, older safari is better than this one in look wise.
ബൈജു ചേട്ടന്റെ റിവ്യൂ.. ഇനി വണ്ടി എത്ര ബോർ ആണെങ്കിലും. കേട്ടിരുന്നു പോകും.. നല്ല ഹ്യൂമർ.. പിന്നെ ആർക്കും വേദനിക്കാതെ ഉള്ളത് പറയുകയും ചെയ്യുന്നു.. ഗുഡ്
ബൈജു ചേട്ടാ യാത്രാവിവരണം പൂർണ്ണമായിട്ടും നിർത്തിയതാണോ തുടർന്നും പ്രതീക്ഷിക്കുന്നു ❤️👍
സ്വപ്നം കാണാൻ ആർക്കും മുടക്കില്ലല്ലോ😆കാർ വാങ്ങില്ല എങ്കിലും വീഡിയോ കണ്ട് സുഖിക്കുന്നവർ ആരൊക്കെ😂😂
വാഹന മേഖലയിലെ ഓട്ടോ ജേർണലിസം എന്നൊരു കാറ്റഗറി തന്നെ ഉണ്ടാക്കിയെടുത്ത രണ്ടു മുതലുകളാണ് ബൈജു ഏട്ടനും ജയകൃഷ്‌ണേട്ടനും(മനോരമ)
ഷോറൂമിൽ പോകാതെ തന്നെ വണ്ടി എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് നല്ലൊരു test ഡ്രൈവ് ചെയ്‌ത ഫീൽ ആണ് ഇവരുടെ വീഡിയോസ് കാണുംബ്ബോ .
വാളെടുത്തവനൊക്കെ വെളിച്ചപ്പാട് എന്നൊരു അവസ്ഥയിലാണ് ഇപ്പഴത്തെ ന്യൂ ജൻ ഓട്ടോവ്‌ലോഗ്ഗേർസ്...ആരൊക്കെയോ പറയുന്നത് കേട്ടും കയ്യിന്നു കുറെ കുത്തിക്കേറ്റിയും എന്തൊക്കെയോ കാണിക്കുന്നു (കുറച്ച നല്ല ആൾക്കാരും ഉണ്ട് )
ക്രെഡിബിലിറ്റി ഉള്ള നല്ല ഒരു റിവ്യൂ കാണണമെങ്കിൽ
Auto car ,ബൈജു ചേട്ടൻ ,ജയകൃഷണേട്ടൻ ...
ഒക്കെ ഉടായിപ്പുകളാണ്. ഒരു വണ്ടിയുടെയും issues തുറന്നു പറയില്ല.പിന്നെ തമ്മിൽ ഭേദം ഇയാളാണ് എന്നു വേണമെങ്കിൽ പറയാം.
Baiju Chetta, back wheel disc break ayi ennullathu Harrier ill ninnum valiya oru mattam anu. Exterior explain cheythappol athu parayan vittu poyi ennu thonnunnu.
Anna safariye ang punchikkathe - avane ullarunnu orukaalath - and still having a huge fan base for that brand name -
It is still in service in indian army
Athe bro pazhata safariye puchichu samsarikkunna pole..
Old is gold❤️🔥
True
Yes
ചേട്ടൻ്റെ ' ആണത്ത' ഉപമ തീർച്ചയായും ചേട്ടൻ്റെ അബോധത്തിലെ പുരുഷത്വ പ്രതിസന്ധിയെ തുറന്ന് കാട്ടുന്നതായി..
ഇത്തരം ' ഉപമകൾ ' ചേട്ടൻ്റെ ആൺ കാഴ്ചക്കാരുടെ സ്വത്വ ബോധത്തെ തഴുകി തലോടി കടന്നു പോകും എങ്കിലും അത് ലിംഗ പദവികളു ടെ തുല്യത യെ തകിടം മറിക്കുന്നവയാണ്..
ഭാവിയിൽ ഒഴിവാക്കേണ്ടതാണ്..ഇതൊക്കെ..👍🏿
25 വർഷത്തെ ഓട്ടോമൊബൈൽ പത്ര പ്രവർത്തനം.. അങ്ങേക്ക് അല്പം കൂടി.. ഉന്നതമായ ഭാഷാ പ്രയോഗ ങ്ങൾ പ്രദാനം ചെയ്യേണ്ടതായി രുന്നൂ...
വർണ്യത്തിൽ ആശങ്ക, ഉൽപ്രേക്ഷ അലങ്കാരം.
ബൈജുവേട്ടന്റെ വീഡിയോ കാണാൻ മലയാളം വ്യാകരണം അപ്ഗ്രേഡ് വേണ്ടിവരും 🤭🤭😂
ടാറ്റായുടെ ഫ്ലാഗ്ഷിപ്പായ ടാറ്റ സഫാരിയും ഹാരിയേറും crash ടെസ്റ്റ് ചെയ്യാത്തത് എന്തു കൊണ്ടാണ് ?