ഖുർആനിലേക്ക്, സുന്നത്തിലേക്ക്! | മുജാഹിദ് ബാലുശ്ശേരി | Mujahid Balussery

Поделиться
HTML-код
  • Опубликовано: 19 окт 2024
  • #islamic #makkah #madeena #haram #muslim #tauhid #newpost #mercifulallah #mercifulservent #family #samastha #sunni #mujahid #jamath #tabligh #wisdom #knm #ap #ek #muslims #masjid #prayer #dua #dikr #salah #swalath #swalathmajlis #youtube #shorts #reels #trending #trendingshorts #friday #jumua #oneislam #oneislamproduction #1islam #scholors #islamicteaching #islamicstatus #islamika_prabashanangal #islamikaprabashanangal #islamicinitiative #islamic_initiative #anislamicinitiative #initiative #harisbinsaleem #mujahidbalussery #sirajulislambalussery #hussainsalafi #rafeeqsalafi #faisalmoulavi #thajudheenswalahi #arshadtanur #arivinnilav #arivin_nilave_innathe_live #islamikaprabashanagal_new #islamophobia #green #life #always #allah #prophet #assalamualaikum #kids #youth #elder #boys #girls #students #mother #father #brothers #sisters #peace #honest #love #eid #eiduladha #eidmubarak #malayalam #malayalamspeech #news #alwaystrends

Комментарии • 120

  • @latheefa9227
    @latheefa9227 Год назад +32

    മുജാഹിദ് ബാലുശ്ശേരി നന്മയിലേക് വഴി കാണിക്കുന്ന panddithen ❤👍

  • @ilyasamanath2893
    @ilyasamanath2893 Год назад +51

    ഇങ്ങനെ പറഞ്ഞു തരാൻ ഇദ്ദേഹത്തെ പോലെ മറ്റൊരാൾ ഇല്ല

  • @petsworld0965
    @petsworld0965 Год назад +19

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ദുആ വസിയ്യത്തോടെ 🤲🏻

    • @bilalislamicmedia7886
      @bilalislamicmedia7886 Год назад +3

      കോപ്പാണ്... മൂപ്പര് പണ്ട് പ്രസംഗിച്ചിരുന്നു..സുബഹിയിലെ ഖുന്നൂത്ത് ബിദ്അത്ത് / ഹറാം എന്ന്... ഇപ്പോ മൂപ്പരുടെ അനിയൻ പറയുന്നു. ബിദ്അത്തല്ല... ഇമാം ഓതുന്നെങ്കിൽ കൂടെ ഓതണമെന്ന്...

    • @petsworld0965
      @petsworld0965 Год назад +2

      @@bilalislamicmedia7886 അനിയനല്ലേ പറഞ്ഞെ ഉസ്താദ് അല്ലാലോ

  • @faizalfaizi2322
    @faizalfaizi2322 Год назад +13

    എത്ര വ്യക്തമായ പ്രസംഗം 👍👍

    • @abbaskodithodi6791
      @abbaskodithodi6791 Год назад

      ഈ പ്രസഗം നടത്തുന്ന പണ്ഡിതനോട് ചോതിക്കുക ജീവിച്ചിരിക്കുന്ന സൃഷ്ടിയോട് പ്രാര്‍ത്ഥന നടത്തിയാല്‍ ആസൃഷ്ടി പ്രാര്‍ത്ഥന കേള്‍ക്കുമോ ? അയാള്‍ പണ്ഡിതന്‍ മാരെ ദൈവമാക്കുന്ന വിശ്വാസക്കാരനാണെങ്കില്‍ അയാള്‍ പറയും ആസൃഷ്ടി പ്രാര്‍ത്ഥനയുടെ വിളി കേള്‍ക്കും അല്ലെങ്കില്‍ പറയും ബാഹ്യമായ വിളി ശബ്ദം കേള്‍ക്കും പരലോകത്ത് നിശേധിക്കുകയില്ലാ ...എന്നാണ് പറയുക.
      ഇയാള്‍ ഈപറഞ്ഞ വാദമാണ് പറയുന്നതെങ്കില്‍... ഇയാളുടെ അത് പോലെ വാദം പറഞ്ഞ ഒരു പണ്ഡിതനും നേദാവുമായിരുന്നു അംറുബ് നു ലുഹൈ... അംറുബ്നുലുഹൈ ഇബ്ലീസിനെ ദൈവമാക്കി പിയച്ച് പോവുകയാണ് അംറ് ആദ്യം ചെയ്തത്

  • @iwa577
    @iwa577 Год назад +25

    ഖൽബ് തുറന്ന പ്രഭാഷണം അൽഹംദുലില്ലാഹ്

  • @ajmalc9110
    @ajmalc9110 Год назад +6

    Alhamdulillah

  • @nizarkasim9421
    @nizarkasim9421 Год назад

    മാഷാ അല്ലാഹ്

  • @petsworld0965
    @petsworld0965 Год назад +46

    അൽഹംദുലില്ലാഹ് ഇത്രയും ഹിദായത് ജനങ്ങളിൽ എത്തിക്കാൻ മുജാഹിദ് ഉസ്താദിനും സലഫി പണ്ഡിതർക്കും മാത്രമേ സാധിക്കു അള്ളാഹു ആരോഗ്യം ആഫിയത്തും നൽകി കൂടുതൽ dahawa പ്രവർത്താനം നടത്താൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @T.AssainarT.Assainar
    @T.AssainarT.Assainar Год назад

    Masha. Allaha

  • @basheerbachi5190
    @basheerbachi5190 Год назад +3

    മാഷാ അള്ളാ

  • @arshadcherikkal5656
    @arshadcherikkal5656 Год назад +10

    മാഷാ അള്ളാഹു ♥️♥️♥️

  • @muhammedkasim1942
    @muhammedkasim1942 Год назад +3

    അൽഹംദുലില്ലാഹ്

  • @fromearth7454
    @fromearth7454 Год назад +2

    MashaAllah 👍 alhamdulillah

  • @mohamedjamal4239
    @mohamedjamal4239 Год назад +2

    aameen

  • @shoukathshoukath4089
    @shoukathshoukath4089 Год назад +12

    ഇദ്ദേഹത്തിന് ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ നാമകരണം ചെയ്തതു് മുജാഹിദ് എന്നാണ് ഇദ്ദേഹത്തിന്റെ സഹോദരന് സിറാജുൽ ഇസ്ലാം എന്നാണ് പേര് വെച്ചതു് എന്നാൽ ഇവർ ഇവരുടെ പേരുകൾ അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കിയിരിക്കുന്നു എത്ര ഭാഗ്യവാന്മാരായ മാതാപിതാക്കൾ ഇവർക്കും ഇവരെപ്പോലെയഥാർത്ഥ തൗഹീദ് പറയുന്ന സലഫീ മൗലവീ മാർക്കും ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും അല്ലാഹു കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആമീൻ

  • @brokenbroken7744
    @brokenbroken7744 Год назад +7

    Sirkil kulicch samasthayil indaaya enne thoudheeleki kshaniccha ende pandithan ath mujahid balusheri aan 😘

  • @rahmanrahmam3988
    @rahmanrahmam3988 Год назад +3

    👍👍

  • @saheerp230
    @saheerp230 Год назад +5

    Jazakallha khair

  • @ibrqhimv8384
    @ibrqhimv8384 Год назад +2

    Alhamdulillahe

  • @fathimarizaah
    @fathimarizaah Год назад +1

    Alhamdhulillha👍❤️👌

  • @shameermannarkkad2637
    @shameermannarkkad2637 Год назад +2

    Super

  • @sadsad4087
    @sadsad4087 Год назад +1

    👍👍by saidali

  • @ll5696
    @ll5696 Год назад +2

    Assalamu alykkum masha allah deergayus nlkatte

  • @anarkb5220
    @anarkb5220 Год назад +1

    MashaAllah Barakallahu feekum

  • @Kunjumon-rr6uz
    @Kunjumon-rr6uz 8 месяцев назад

    യഥാർത്ഥ പാന്തവിലേക്ക് നിങ്ങളെ ഒരു വിശ്വാസി ക്ഷണിച്ചാൽ ഈ ഖുർആൻ ഓതി നിങ്ങൾ പറയും.. നിങ്ങളുടെ മനസ്സിലാക്കളാണ് സത്യമെന്നു... നിങ്ങൾ യഥാർത്ഥ സത്യത്തെ തൊട്ടു മുഖം തിരിച്ചു കളയും... അറിവുണ്ട് എന്ന അറിവില്ലായ്മയുടെ അഹങ്കാരം എന്ന രോഗം നിങ്ങളെ ബാധിച്ചത് നിങ്ങൾക്ക് പോലും അറിയാത്ത വിധം... അൽഹംദുലില്ലാഹ്

  • @musthafam1004
    @musthafam1004 Год назад

    نعوذبالله منكم innu deen vidum Ennu Parayaatthathu Nannaayi

  • @muhammedameen5661
    @muhammedameen5661 Год назад

    എല്ലാ മദ്രസ പൊട്ടൻമാർക്കും good night മാഷാ അള്ളാ.

  • @RaheemAthiyanoor
    @RaheemAthiyanoor Год назад

    എത്ര മനോഹരമായ ഫിത്തന ഒന്ന് പോയെ മുജാഹിതെ

  • @Salaf310
    @Salaf310 Год назад

    Idh live ano

  • @imediaimedia6443
    @imediaimedia6443 Год назад

    Pp

  • @abbaskodithodi6791
    @abbaskodithodi6791 Год назад +1

    ഖുറാഫികള്‍ മക്കയിലെ മുശ് രിഖിന്‍റെ ശിര്‍ക്കന്‍ ആദര്‍ശം തൗഹീദായി പ്രബോധനം ചെയ്യുന്നു ..

  • @asharafc6663
    @asharafc6663 Год назад

    Mattullavark theere kaziville

  • @basheerkt3500
    @basheerkt3500 Год назад

    Mester.mujahed.sunnekalkum.mujahahedenum.allavarkum.oru.kurhan.matrama.ullu.atupolum.terechareyata.mandanaye.poyalo.nengal

  • @naoufalch9567
    @naoufalch9567 Год назад

    .🌕🌏 Muhammad Rasulallah .....muthalim kadapuram........ No going to direct, you should follow Midiyeter muhamed rasool allha.

  • @travellove138
    @travellove138 Год назад

    😂😂😂😂 vahhabi

  • @aburabeea
    @aburabeea Год назад +1

    ഹക്കീം ഫൈസി കാന്തപുരം സമസ്തയുടെ ആളല്ലല്ലോ 14:00 താങ്കൾ പറഞ്ഞത് തെറ്റാണ്

  • @faisalmullankandy2859
    @faisalmullankandy2859 Год назад

    ഇപ്പോൾ 72
    ആയോ koum

  • @abdulmajeed8769
    @abdulmajeed8769 Год назад +1

    ഇത് കഥയിലല്ലാതെ ജീവിതത്തിൽ പകർത്തിയവർ 10% ശതമാനം പോലും: ഇല്ല .... ഇതിനായി കോടികൾ മുടക്കി ആരാധനാലയങ്ങൾ: കുറെ: പുസ്തകങ്ങൾ ...സൂക്തങ്ങൾ .... പിന്നെ:സ്വർഗ്ഗം: നരകം...." ഇതൊന്നും ഇല്ലാത്തവരും: ഇതിനേക്കാൾ നന്നായി ജീവിക്കുന്നു.: മത വിശ്വാസികളെ :കണ്ടും ... അവരുടെ ജീവിതം :കണ്ടും ..മടുത്തു പോയ കാലം... :കപട വിശ്വാസികൾ .... പറയുന്നത് ഒന്ന്: പ്രവർത്തിക്കുന്നത് മറ്റൊന്ന്.''

  • @muhammedameen5661
    @muhammedameen5661 Год назад

    ഇത് പോലുള്ള പ്രസംഗങ്ങൾ കേട്ടാൽ ആളുകൾ സമസ്ത മാത്രമല്ല ഇസ്‌ലാം തന്നെ വിട്ട് ഓടിക്കോളും. കൂടുതൽ പ്രസംഗങ്ങൾ നടത്തുക Good night

  • @abbaskodithodi6791
    @abbaskodithodi6791 Год назад

    അദിയ്യ് ഘോത്ര ക്രൈസ്തവര്‍ അവരുടെ നേദാവായ അദിയ്യ്ബ്നു ഹാതിമും അളളാഹുവോട് മാത്രമാണ് ആരാധനയും പ്രാര്‍ത്ഥനയും നടത്തിയത് ... എന്നിട്ടും എന്ത് കൊണ്ടായിരുന്നു നബി ( സ്വ ) അദിയ്യ്ബ്നു ഹാതിമിനെ വീണ്ടും ഇസ്ലാമിക മതത്തിലേക്ക് ക്ഷണിക്കേണ്ടി വന്നത്...

  • @rafeekhamza757
    @rafeekhamza757 Год назад

    ഒരുപാട് ആളുകൾക്ക് തൗഹീദ് കിട്ടീ എന്നുള്ളത് ശെരിയാണോ. അതോ തൗഹീദ് എത്തിച്ചു എന്നാണോ.. ആര് പറയുന്നതും വിശ്വസിക്കാൻ പറ്റുന്നില്ല.. കളവ് പറയൽ ഇന്ന് അതൊന്ന് ഗൌരവമായി ആരും കാണുന്നില്ല..

  • @shamsudheenbaqavi9264
    @shamsudheenbaqavi9264 Год назад

    വഹാബികൾ ഖവാരിജതിന്റെ ഫോട്ടോ സ്റ്റാറ്റാണ്
    മക്കാ മുശ്രിക്കീങ്ങളുടെ മേലിൽ ഇറങ്ങിയ ആയതിനെ ശരിയായ വിശ്വാസിയുടെ എതിരിൽ ഓതുമായിരുന്നു...
    അതേ പണിയാണ് വഹാബികളും ചെയ്യുന്നത്
    മഹത്തുക്കൾ പറഞ്ഞിട്ടുണ്ട് ഖവാരിജതിന്റെ പിൻകാമികളാണ് വഹാബികളെന്ന് .

  • @mujeebrahman7868
    @mujeebrahman7868 Год назад +3

    ബിദ്അത് ചെയ്യുന്ന ബാലൂ

    • @isuismail3956
      @isuismail3956 Год назад +1

      എന്താണ് ആ ബിദ് അത്??

    • @mujeebrahman7868
      @mujeebrahman7868 Год назад +1

      @@isuismail3956 البدعةكل ما ليس له مثال من النبي ولا من الصحابة

    • @brokenbroken7744
      @brokenbroken7744 Год назад

      @@isuismail3956 mudivikkunha aalugale pidikkal athaayirikkum etho mudiyanaan bro

    • @isuismail3956
      @isuismail3956 Год назад

      @@mujeebrahman7868 അതിന്റ മലയാളം പറയു

    • @apmuhammedkuttyap201
      @apmuhammedkuttyap201 Год назад

      🌹👍👌👌❤👌👌👌🌹👌

  • @mullamulla209
    @mullamulla209 Год назад

    തെറ്റിദ്ധാരണകൾ ജനങ്ങളിൽ പറഞ്ഞുകൊടുക്കുന്ന നിന്നെയും വിചാരണ ചെയ്യും എന്ന് ഓർക്കണം മൗലവി 😔

    • @thahirkt1651
      @thahirkt1651 Год назад

      ഉസ്താദ് പറയുന്ന വിശ്വസികേണ്ട തൗഹീദിൽ സ്ഥിരത ഇല്ലാത്ത മൗലവി പറയുന്നത് വിശ്വശിച്ചാൽ മതി 😚

    • @abdurahimanrahiman6867
      @abdurahimanrahiman6867 Год назад

      ബാലുശ്ശേരി എന്ത് തെറ്റിദ്ധാരണയാണ് പരത്തിയത്

  • @ahlusunna786
    @ahlusunna786 Год назад +2

    ലോകമറിയപ്പെടുന്ന ഇമാമുകൾക്ക് തെറ്റ് പറ്റും എന്ന് പറഞ്ഞു. മൗളവിമാരെ തൊള്ള തൊടാതെ വിഴുങ്ങുന്ന വഹാബികൾ.
    ISI മാർക്കുള്ള ബോട്ടിൽ വെള്ളത്തിൽ വിഷശം ഉണ്ടാകും എന്ന് കരുതി കണ്ട തോട്ടിലെ വെള്ളം കുടിക്കുന്നവരെ പോലെയാണ്
    ഇദ്ദേഹത്തിന് ഇന്ന ന്റെ ഇസ്മിന് നസ്ബോ റഫ്ഓ എന്നറിയില്ല എന്ന് വേറെ മൗലവി തന്നെ പറയുന്നത് കേൾക്കുക. അറിവില്ലാത്തവർ ദീൻ പറയരുത് എന്നത് ഇജ്മാ ആണ്. ഇജ്മാഇനെ പൊളിക്കൽ ആണ് ബിദ്അത്‌. ആ ബിദ്അതിൽ നിന്നാണ് എല്ലാ ബിദ്അതും ഉണ്ടാകുന്നത്.

    • @AbdulMajeed-pd5fu
      @AbdulMajeed-pd5fu Год назад

      ലോകത്തിൻെറനേതാവ് അന്തൃപ്രവാചകന്ന് വന്ന വഹയ് അല്ലാതെ വഹ്യ യില്ല ആ ദീനല്ലാതെ ദീനില്ല സ്വന്ത० ഹവ ആരു പറഞ്ഞാലും തള്ളുക!!!

    • @apmuhammedkuttyap201
      @apmuhammedkuttyap201 Год назад +3

      അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു
      🌹 കേരള കേരളക്കരയാകെ ഇസ്ലാമിന്റെ ആശയാദർശങ്ങൾ. അതിന്റെ തനിമയോടുകൂടി വിശുദ്ധ ഖുർആന്റെയും സുന്നത്തിന്റെയും ഈ സുന്ദരമായ വെളിച്ചം. പ്രൗഢഗംഭീരമായ പ്രകാശം ജനഹൃദയങ്ങളിലേക്ക് എത്തിച്ച മുജാഹിദ് ബാലുശ്ശേരി എന്ന പ്രൗഢഗംഭീരമായ പ്രഭാഷകൻ എല്ലാം കൊണ്ടും ജനഹൃദയങ്ങളെ തട്ടി ഉണർത്തിയ നല്ലൊരു പ്രബോധകനും നല്ലൊരു.. മഹാ.പണ്ഡിതനുമാണ്
      🌹 സമസ്തയിലെ 50% ഖുർആൻ പഠിക്കാൻ.മടിയുള്ളവർക്കും അള്ളഹു അല്ലാത്തവരോട് പ്രാർത്ഥിക്കുന്നവർക്കും. അദ്ദേഹത്തിന്റെ പ്രഭാഷണം കേൾക്കുമ്പോൾ കുരു പൊട്ടി കൊണ്ടേയിരിക്കും അത് സ്വാഭാവികം
      കാരണം ഇസ്ലാം എന്ന ഈ സുന്ദര വെളിച്ചം അതിന്റെ തനിമയോട് കൂടി മനസ്സിലാക്കാനുള്ള ഒരു തിരിച്ചറിവില്ലാത്തതുകൊണ്ടാണ് അതുകൊണ്ട് ഖുർആനും സുന്നത്തും പഠിക്കൂ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായി നാളത്തെ റബ്ബിന്റെ സ്വർഗ്ഗത്തിലെക്ക് പ്രവേശിക്കാനും പിന്നെ കുരു പൊട്ടലിന്. ഒരു ശ മനവും കിട്ടും അതോടൊപ്പം എന്നെന്നേക്കുമായി ആ രോഗം മാറി കിട്ടുകയും ചെയ്യും ഇൻഷാ അള്ളാ യഥാർത്ഥ ഇസ്ലാമിന്റെ സുന്ദരമായ വെളിച്ചം വാരിപ്പുണരാൻ നമ്മൾക്ക് ഏവർക്കും അല്ലാഹു തൗഫീഖ് ചെയ്ത് അനുഗ്രഹിക്കുമാറാകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ സുബ്ഹാനല്ലാഹ് റബ്ബേ നീ എത്ര പരിശുദ്ധൻ🌹

    • @musthafafarook7029
      @musthafafarook7029 Год назад +1

      ബിസ്മിയുടെ അർത്ഥം പോലും നേരാം വണ്ണം കാന്തപുരത്തിന് അറിയില്ല എന്ന് പല പ്രസംഗങ്ങളിലും e.k അബൂബക്കർ മുസ്‌ലിയാർ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. അപ്പോൽ കാന്തപുരം മുസ്‌ലിയാർ നേതൃത്വം നൽകുന്ന സമസ്തയുടെ നിലവാരം എന്താണ്?!!

    • @ahlusunna786
      @ahlusunna786 Год назад

      @@musthafafarook7029 ഞാൻ കേട്ടിട്ടില്ല

    • @musthafafarook7029
      @musthafafarook7029 Год назад

      @@ahlusunna786 1990 ലെ പട്ടിക്കാട് ജാമിഅ നൂരിയ്യ സമ്മേളനത്തിൽ വെച്ച് ഞാൻ നേരിട്ട് കേട്ടതാണ്. പിന്നെയും പല സമ്മേളനങ്ങളിലും ഞാൻ കേട്ടിട്ടുണ്ട്. പഴയ ek ക്കാരോട് ചോദിക്കുക. അവർ പറഞ്ഞ് തരും.

  • @twostarvlog7515
    @twostarvlog7515 Год назад +2

    ഞങ്ങളുടെ
    കാസിമിഉസ്താതിന്
    ന്റെഅരിക്കെത്തു പോലുംഇയാളുടെ
    കുർഹാൻക്ലാസ്
    യെത്തുകാഈഇല്ല

    • @AbdulMajeed-pd5fu
      @AbdulMajeed-pd5fu Год назад

      ക്വുർആൻ ആയത്തിന്ന് ശീഈ കളോട് ഒപ്പിച്ച് അർതഥ० പറയുന്നതാണോ കാസിമിയുടെ സ്രേഷ്ഠത!!!

    • @arifashahul3271
      @arifashahul3271 Год назад

      😀😀

    • @dhashaavathaardhashaavatha2293
      @dhashaavathaardhashaavatha2293 Год назад +1

      പ്ര്ര്ര്ർ

    • @beerankoyakoya6041
      @beerankoyakoya6041 Год назад

      അപ്പോൾ നീ പൊട്ടന്മാരിൽ പെട്ടവൻ ആണല്ലേ

    • @abdullatheef8349
      @abdullatheef8349 Год назад

      സഹോദരാ ‍ആന്‍ ആണ് കുര്‍ഹാന്‍ അല്ല അത് ആദ്യം പഠിക്കൂ...

  • @1234Akr
    @1234Akr Год назад

    ഈ 360 തിൽ ഏത് അള്ളയുടെ കാര്യമാണ് അദ്ദേഹം പറയുന്നത്?
    ഈ മുഹമ്മദ് സുന്നത്ത് ചെയ്യാ ത്തതു എന്ത് കൊണ്ടാണ്?

    • @malabarn7154
      @malabarn7154 Год назад

      നീ നിൻെ ആൾത്തരയിലെ പണിനോക്ക് കുണാടെ

    • @1234Akr
      @1234Akr Год назад

      താനിന്ന് അബ്കാരി ബിസിനസ് നടത്തുന്നാ അള്ളാ യെകുറിച്ച് ഓർത്ത് കിടന്നുറങ്ങടാ കൂവേ.... വചനം വേണമെങ്കിൽ പറഞ്ഞു തരാം... 83 സൂറ .. 25 26 ആയത്തുകള്....... ധൈര്യമായിട്ട് വായിച്ചോളൂ........

  • @shahmilshahm5225
    @shahmilshahm5225 Год назад +8

    റസൂൽ വിളിക്കുക എന്ന് പറഞ്ഞാൽ ഓരോ കാല ഘട്ടത്തിലും ദീന് മനസ്സിലാക്കി തരാൻ അമ്പിയാക്കളുടെ അനന്ദരികൾ ഉണ്ടാകും ഈ കാലത്ത് അല്ലാഹുവിന്റെ ആരിഫീങ്ങളായ ഔലിയാക്കൾ ഉണ്ട് അവരിൽ ബൈഅത് ചെയ്ത് കൊണ്ട് ദീൻ മനസ്സിലാക്കുക. അതില്ലാതെ അറബി മലയാളം വായിച്ചാൽ ഖുർആൻ മനസ്സിലാകില്ല ( അതിന് തസ്‌ക്കിയത് നിർബന്ധം അല്ലാത്തതൊക്ക നഫ്‌സ് . കോപ്രായങ്ങൾ.... സ്വന്തത്തിൽ ഇല്ലാത്തത് മറ്റുള്ളവരെ കല്പിക്കരുത്.. ( ഉകൂനൂ മ അ സ്വദിഖ്വീൻ )

    • @sajukatty406
      @sajukatty406 Год назад

      Yed tareekata?

    • @shahmilshahm5225
      @shahmilshahm5225 Год назад

      @@sajukatty406 നൂരിയ്യ

    • @ahammedkoya7199
      @ahammedkoya7199 Год назад

      Theejani

    • @abdullatheef8349
      @abdullatheef8349 Год назад

      ഇങ്ങനെയാണ് കേരള ഷിയാ ക്കള്‍ നമ്മുടെ പൂര്‍വ്വികര്‍ ആയ ബാപ്പ കാരണ വന്‍ മാരായ ആളുകളെ ഖുര്‍ആനില്‍ നിന്നും ഹദീഥ്ല്‍ നിന്നും അകറ്റിയത്..
      സഹോദരന്‍ shamilin അല്ലാഹു മനസ്സിലാക്കാന്‍ thoufeeq ചെയ്യട്ടെ..

    • @khkutty8296
      @khkutty8296 Год назад

      Aluva Sheikh ne baihath cheyyeno..
      Avarude shishyan paranjad maulid odhiyal madhi yennu..
      Idhanu aa qaume nte avastha..
      Allah kakatte..

  • @abdullaahcheenikkal0077
    @abdullaahcheenikkal0077 Год назад +3

    മൂപ്പരെ നേപ്പാളിലേക്കും ഭൂട്ടാനിലേക്കും ഒന്ന് കൊണ്ട് പോവണം അവിടെയുള്ള ആളുകൾക്കും ഹിദായത്ത് കിട്ടിയാൽ വളരെ നന്നായിരുന്നു

    • @aboobackermuhammed628
      @aboobackermuhammed628 Год назад

      ഞമ്മക്കൊക്കെ ഫുള്ളാണ് അല്ലേ
      ഒരു ഗ്ലാസ് വെള്ളത്തിലേക്ക് നിറഞ്നിൽക്കുന്നത് കൊണ്ട് ഒഴിക്കുന്നത് പുറത്തേക്കാണ് പോവുക ഗ്ളാസിലക്ക് ആവശ്യമെങ്കിൽ അതിൽ നിന്നും കുറിച്ച് ഒഴിവാക്കണം
      الله كريم

  • @poovenilavu4353
    @poovenilavu4353 Год назад

    ഈ ഭ്രാന്തന്മാരുടെ ഭ്രാന്തൻ മതം വിട്ടകലൂ.

    • @AbdulMajeed-pd5fu
      @AbdulMajeed-pd5fu Год назад

      ഈ അരാചകവാദികൾ അഥർമ്മവാദികൾ സ്ത്രീചൂഷകന്മാർ അവരുടെ ഹവകൾ വിട്ടകലുക വർഗ്ഗീയ വാദികളുടെ ഫണ്ട് പറ്റുന്ന ഈ വൃത്തികെട്ട ജന്തുക്കളെ വിട്ടകലുക!!!

    • @poovenilavu4353
      @poovenilavu4353 Год назад

      @@AbdulMajeed-pd5fu സ്ത്രീ ചൂഷകന്മാർ, അധർമ്മവാദികൾ, ഭീകരവാദികൾ, പ്രാകൃതന്മാർ, ലൈംഗിക സ്വർഗസ്വപ്ന വാദികൾ ഭ്രാന്തൻ ഭോഷ്കുവാദികളുടെ മതമായ ഇസ്ലാം വിട്ടകലട്ടെ മനുഷ്യർ.

    • @atruthseeker4554
      @atruthseeker4554 Год назад

      കേശു... വിനെ കുരിശില്‍ തൂക്കി konnille ശത്രുക്കള്‍...
      കഷ്ടo ഒരു ദൈവത്തിന്റെ vithi

    • @poovenilavu4353
      @poovenilavu4353 Год назад

      @@malabarn7154 ഞമ്മദു പറഞ്ഞതു പോലുളള ഊളത്തരം പഃയാതെടാ.

    • @poovenilavu4353
      @poovenilavu4353 Год назад

      @@malabarn7154 എടോ സുഹൃത്തേ, " പിഴച്ച " എന്നൊരു വാക്കു മലയാളത്തിലില്ല.

  • @haneepahaneepa624
    @haneepahaneepa624 Год назад +1

    വഹാബികളെഖുർആനിലേക്കുംസുന്നത്തിലേക്കുംവിളിച്ചാൽഅവരെകിട്ടില്ലാ.അവർപിഴച്ചമാർഗത്തിലാണ്ബാലൂൻറ്റെസംസാരംകേണ്ടവരിൽപലരുംസിറിയയിലേക്ക്ആട്മേക്കാൻപോയീമറ്റൊരുമതസ്തരുടെമുഖത്ത്നോക്കിപുജ്ജിരിക്കുകപോലുമരുത്ഇതാണ്ബാലുപറഞ്ഞ്നടന്നിരുന്നത്.വഹാബീസംഭീകരമതമാണ്

    • @kadarks2994
      @kadarks2994 Год назад +1

      സത്യം ആറി യാ ത്ത നിനക്കു നിന്റ വാപ്പ ആ രാ ñഎന്ന് നീ ഉമ്മാനോട് gho ഡിക്കുക അപ്പോൾ മനസ്സിൽ ആകും ദീൻ എൻഡ് ആണ് എന്ന്

  • @ilyasamanath2893
    @ilyasamanath2893 Год назад +1

    👍🏻👍🏻

  • @jafferhassan2417
    @jafferhassan2417 Год назад +1

    അൽഹംദുലില്ലാഹ്

  • @manafabdulmanaf9979
    @manafabdulmanaf9979 Год назад +1

    👍👍