ആവശ്യമില്ലാത്ത പണിക്ക് പോണോ രവി ചന്ദ്രൻ മാഷേ..😂😂 | Shuhaibul Haithami |Ravi chandran |Jaleel Rahmani

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 105

  • @molsanasana
    @molsanasana Месяц назад +27

    എൻ്റെ മോൻ പഠിക്കുന്ന കോളേജിലെ ഉസ്താദാണ് ഹൈത്തമി❤ മാഷാ അല്ലാഹ്

  • @saleenakareem8384
    @saleenakareem8384 Месяц назад +6

    Dua cheyyanam usthade

  • @Saleena-s9h
    @Saleena-s9h Месяц назад +10

    ദു അ ചെയ്യണോഉസ താത് ഇൻ ഷാ അല്ലാ🤲🤲🤲

  • @Saidalavi-fi6rv
    @Saidalavi-fi6rv Месяц назад +16

    ശുഹൈബുൽ ഹൈത്തമി പൊളിയാണ്😂😂😂😂😂😂😂😂❤❤❤❤❤❤❤❤❤

    • @abdulrahman-ec2ln
      @abdulrahman-ec2ln 12 дней назад

      @@Saidalavi-fi6rv ഷുഹൈബുൽ ഹൈതമി... ഈ കാലഘട്ടം ആവശ്യപ്പെടുന്ന പണ്ഡിത വര്യനാണ്.❤️❤️

  • @hamdullalakshadweep8162
    @hamdullalakshadweep8162 10 дней назад +1

    ആമീൻ ❤

  • @alhusna2454
    @alhusna2454 Месяц назад +4

    സ്വതന്ത്ര ചിന്തയുടെ ദുരന്തഫലം ലോകം അനുഭവിച്ചു തുടങ്ങിയിരിക്കുന്നു

  • @arahman3310
    @arahman3310 4 дня назад

    റഹ്മാനി ഉസ്താദ് ❤

  • @CHISHTHIMEDIAVILAYIL
    @CHISHTHIMEDIAVILAYIL 11 дней назад +1

    🥰🥰🥰🥰❤

  • @hyderali9367
    @hyderali9367 Месяц назад +3

    ഉസ്താദ്‌ ❤

  • @CHERAMVEETTIL
    @CHERAMVEETTIL Месяц назад +5

    👍👍👍

    • @ashrafkoppilan19
      @ashrafkoppilan19 Месяц назад +1

      ഇദ്ദേഹം സകല മായാവി കഥകൾ പ്രചരിപ്പിക്കു ന്നു

    • @ashrafkoppilan19
      @ashrafkoppilan19 Месяц назад

      സൂഫി കഥകൾ ഷിയാ കളുടെ ബാക്കി

  • @MostGenaralEdu
    @MostGenaralEdu Месяц назад +4

    Usdad❤❤

  • @ameerameer8704
    @ameerameer8704 Месяц назад +17

    ഉസ്താദേ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

    • @abdurahmanp1687
      @abdurahmanp1687 Месяц назад +1

      ചെയ്യും ല ഇവന്റെ യൊക്കെ ഈ വാക്കുകൾ കേൾക്കുന്നവനും പൊട്ടനാണ്
      ഇവൻ എന്താനു വേണ്ടിയാണ് സംസാരിക്കുന്നത്? മലക്കും മുലൂദിനും വേണ്ട അതെന്തിന്? ഇവനെപ്പോലെയുള്ള തലേകെട്ടുകാർക്ക് പള്ള വീർപ്പിക്കാനും കീശ വിർപ്പിക്കാനും ആൾക്കാരെ ദീൻ പഠിപ്പിക്കാനൊന്നും അല്ല

  • @abduraheem6709
    @abduraheem6709 Месяц назад +2

    MashaAllahu

  • @Jabizvlogs
    @Jabizvlogs Месяц назад +2

    ഞങളുടെ ഉസ്താദ് ❤️❤️

  • @lemi4303
    @lemi4303 Месяц назад +4

    👍🏻👍🏻😂😂

  • @hishamimedia8316
    @hishamimedia8316 Месяц назад +4

    ❤❤❤

  • @Babu-7869-n6u
    @Babu-7869-n6u 18 дней назад +1

    ലീക്ക് ബീരാൻ ഇറച്ചി വർജിക്കുക പറഞ്ഞത് പോലെ അർത്ഥം വെച്ച് കാണും

  • @yousaf.m.vripon1386
    @yousaf.m.vripon1386 7 дней назад

    എല്ലാം ഓവറാണ് ?
    മാല ? ഓല ?
    അലോ? ഓവർ ?
    ഓവർ ? ഓവർ ?
    അവർ ചൊന്ന : തമിഴുണ്ട് ?
    അത് ക്ക് മേലെ ?
    ഓവർ ? പോയോ വർ ?
    വന്ന വോർ ?
    ഓവർ ?
    ഇതുപോലുള്ള സാദനങ്ങൾ ?
    എന്ത് കേട്ടാലും തക്ബീർ ചൊല്ലുന്ന കുറെ കൗമും ?
    ഓവർ 🤣🤣🤣🤣🤣

  • @abdulrazaknalka2458
    @abdulrazaknalka2458 Месяц назад

    Perum pamb. Bayangaram thanne😊

  • @MusthafaV-s4h
    @MusthafaV-s4h 4 дня назад

    ഒരുത്തൻ ഇപ്പോൾ ഉസ്താദിന് കുറ്റം കണ്ടത് മൈക്കിന്‌ അടുത്ത് മുഖം വെക്കു എന്ന് മുഖം മാത്രം വച്ചത് കൊണ്ട് കാര്യം ഇല്ലെടോ വായ യുടെ അടുത്ത് എന്ന് പറ

  • @anwar9702
    @anwar9702 17 дней назад

    ഇങ്ങള് സംഭവാണ് ഉസ്താദേ😅

  • @aliakabar
    @aliakabar Месяц назад +2

    Usthade duayil😊ulpaduthanna😢😊

  • @salima7581
    @salima7581 Месяц назад

    Allahu hidhayath nalkatte

  • @joymathew7664
    @joymathew7664 Месяц назад +1

    I do not understand anything
    But
    In all religion we can see good and bad people
    Out of religion we can see good and bad people
    In religious leaders and teachers we can see good and bad people
    Most religious leaders may be rich in Wealth but do not enough knoledge to admi other religious people

  • @shareefkk875
    @shareefkk875 10 дней назад

    💗💗💗💗💗💗💗💗💗skssf

  • @civiltekbuild7928
    @civiltekbuild7928 Месяц назад +2

    പള്ളി ദർസിൽ ഊതി പഠിച്ചത് കൊണ്ടല്ല... പണ്ട് ബൗധിക പഠനത്തിന് കഴിവുള്ളവർക്ക് സൗകര്യമില്ലായിരുന്നു... ഇന്ന് മാറ്റം സംഭവിച്ചിട്ടുണ്ട്... അത് കൊണ്ട് അദ്ദേഹത്തിന് litrature ഉം മറ്റും പഠിക്കാൻ കഴിഞ്ഞ

  • @abdulkhader7991
    @abdulkhader7991 29 дней назад

    ദീനിൽ പറയാത്തത് പാട്ടും പാടി നടക്കുന്ന റസൂൽ സല്ലല്ലാഹു അലൈഹിവസല്ലം പഠിപ്പിക്കാത്തത് പ്രവാചകൻമാർ പഠിപ്പിക്കാത്തത് സഹാബത്ത് പഠിപ്പിക്കാത്തത് മദ്ഹബിനെ ഇമാമുമാർ പഠിപ്പിക്കാത്തത് കുത്ത് റാത്തീബ് ആലപ്പാട്ട് ദർഗ മോഡൽ അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥിക്കാൻ പാള കിത്താബ് തിരയൽ ഇതിനെ എങ്ങനെ സുന്നത്ത് ജമാഅത്ത് എന്ന് പറയും ഇതിന് കേരളത്തിലെ ചില സമസ്ത്തായി സം എന്ന് പറയാം

  • @muhammedkunjukarippayi7811
    @muhammedkunjukarippayi7811 Месяц назад

    മൈക്കിന് അടുത്തു മുഖം അടുപ്പിച്ചു സംസാരിക്കു ഉസ്താതെ 😄

  • @santhoshag7035
    @santhoshag7035 Месяц назад

    WHAT IS NONSENSE MALAYALATHIL PARAYU NEETTALLA CHANGATHI ONNUM THIRIYUNNILLA

  • @abdulrahman-ec2ln
    @abdulrahman-ec2ln 18 дней назад +1

    വെറുതെ കിടന്ന് ന്യായീകരിച്ചു മെഴുകണ്ട,എന്ത് പാമ്പായാലും മാല മൗലൂദുകളിൽ 90%വും കളവും ശിർക്കുമാണ്.

  • @RasheedPm-mz9fw
    @RasheedPm-mz9fw 27 дней назад

    ഇങ്ങള് പണ്ട് മരിച്ചയാളെ ജീവിപിച്ച പൊള്ള് പറഞ്ഞോ? ഇല്ലേ?

  • @thajudheenkp1930
    @thajudheenkp1930 Месяц назад

    Edakk edakk oru kaliyakkal und

  • @ZeenaBinthAli
    @ZeenaBinthAli Месяц назад +5

    ഹൈതമി ഞങ്ങളുടെ നാട്ട് കാരൻ . കുറാഫി വിശ്വാസം ഇല്ലാത്ത ഉസ്താദ് ആണ്

    • @mahamood_pp
      @mahamood_pp Месяц назад +11

      കഴിഞ്ഞ ദിവസത്തെ ഹൈത്തമിയുടെ ആദർശ പ്രഭാഷണം കേൾക്കുക.
      ശിർക്ക് തീരുമാനം ആവാതെ പരസ്പരം തർക്കിക്കുന്ന മുജാഹിദുകൾക്കുള്ള മറുപടി അതിൽ ഉണ്ട്.

    • @ZeenaBinthAli
      @ZeenaBinthAli Месяц назад +1

      @mahamood_pp
      മുജാഹിദിൻ്റെ കാര്യം ഞാൻ പറഞ്ഞില്ല 😂😂😂😂
      ഉസ്താദിന കുറഫാത്ത് ഇല്ല ന്ന പറഞ്ഞപ്പ തന്നെ നിങ്ങൾ മനസിലാക്കി....
      നിങ്ങൾ കുറാഫത്ത് ആൾക്കാര്
      ആണ് എന്ന്😀😀

    • @mahamood_pp
      @mahamood_pp Месяц назад

      @@ZeenaBinthAli
      നാട് നീളെ സുന്നികൾക്കെതിരെ ശിർക്കും കുറാഫാത്തും എന്ന് പറഞ്ഞ് നടക്കുന്നത് മുജാഹിദുകൾ തന്നെ അല്ലേ??
      പാണക്കാട് കൊടപ്പനക്കൽ തറവാട് ശിർക്കിന്റെയും കുറാഫാത്തിന്റെയും കേന്ദ്രമാണ് എന്ന് പറഞ്ഞ് കൊണ്ട് അറബിയിൽ ഡോക്യുമെന്ററി ഇറക്കിയവരാണ് മുജാഹിദുകൾ.

    • @mahamood_pp
      @mahamood_pp Месяц назад

      @@ZeenaBinthAli
      നാടു നീളെ സുന്നികൾക്കെതിരെ ശിർക്കും കുറാഫാത്തും എന്ന് പറഞ്ഞ് നടക്കുന്നത് മുജാഹിദുകൾ തന്നെ അല്ലേ??
      പാണക്കാട് കൊടപ്പനക്കൽ തറവാട് ശിർക്കിന്റെയും കുറാഫാത്തിന്റെയും കേന്ദ്രമാണ് എന്ന് പറഞ്ഞ് കൊണ്ട് പാണക്കാട് തങ്ങളുടെ വീഡിയോ എടുത്ത് അറബിയിൽ ഡോക്യുമെന്ററി ഇറക്കിയവരാണ് മുജാഹിദുകൾ.

    • @nishadmp4758
      @nishadmp4758 Месяц назад

      @@ZeenaBinthAli😂

  • @ajeeshpuzhakkara5585
    @ajeeshpuzhakkara5585 Месяц назад

    ആരിഫ് ഹുസൈനും രവിചന്ദ്രനും ചോദിക്കുന്ന ഒന്നിനും യെസ് ഓർ നോ എന്ന് പറയാൻ ഒറ്റ എണ്ണത്തിനും പറ്റുന്നില്ല... അത് പിന്നെ അന്നത്തെ കാലത്ത്.. അന്ന്... ബ ബ ബാ...😂😂😂

    • @KadavilKadavil
      @KadavilKadavil Месяц назад +4

      അജീഷ്. ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം കിട്ടിയാലും വീണ്ടും അതേ ചോദ്യം. നീ. വീണ്ടും ചോദിക്കുമോ ?
      നിന്റെ സംശയങ്ങൾക്കു. ഒരാൾ. ഉത്തരം തന്നാൽ. അതേ സംശയം നീ വീണ്ടും കൊണ്ടു നടക്കുമോ ?
      അറിയാത്ത. കാര്യങ്ങൾ. ആരെങ്കിലും പറഞ്ഞു മനസിലാക്കി തരികയും. വീണ്ടും. അതേ കാര്യങ്ങൾ അറിയാൻ. ചോദിക്കുമോ ?
      എങ്കിൽ. നിന്റെ. എന്തു പേരിട്ടു വിളിക്കണം ?
      അതാണ് രവിയും ആരിഫും.
      അവരുടെ. സംശയങ്ങൾ ഒരു കാലത്തും തീരില്ല. അവരുടെ ചോദ്യങ്ങൾ ഒരു കാലത്തും. അവസാനിക്കുകയും ഇല്ല. കാരണം അവർ. അറിവ് നേടാനും. സംശയങ്ങൾ. തീർക്കാനും ചോദിക്കുന്നതല്ല. മറ്റുള്ളവരെ. പരിഹസിക്കാൻ വേണ്ടി മാത്രം ചോദിക്കുന്നതാണ്.
      ഇനി നിനക്കു വല്ല സംശയവും ഉണ്ടോ ? ചോദിക്കാം.

  • @AbdulRahman-h3f
    @AbdulRahman-h3f 18 дней назад

    Ee gunnar eantha thangalkku I'll athe potato vathurannal bababa

  • @sayeedismail8517
    @sayeedismail8517 Месяц назад

    Hihi paamb

  • @kunhippathangal8524
    @kunhippathangal8524 Месяц назад

    എന്താടോ കളവ് പറയുന്ന ത്

  • @moideenk6922
    @moideenk6922 Месяц назад +5

    ഒരു ഹൈതമി.... അടുത്ത കാലത്ത്..... ഇത് പോലുള്ള പത്ത് ഇരുപത് എണ്ണം എന്നോ... മുജാഹിദിൽ ഉണ്ട്

    • @arifc936
      @arifc936 Месяц назад +3

      Enna ഒന്നു kanikko???

    • @mrasunnah199
      @mrasunnah199 Месяц назад +2

      കുറെയെണ്ണം ഉണ്ട് ഇതുപോലെ അർത്ഥം വെക്കുന്ന വിവരമില്ലാത്തവർ.

    • @mrasunnah199
      @mrasunnah199 Месяц назад +5

      പള്ളിയിൽ അച്ഛനോട് മുൻപ് ഏറ്റുമുട്ടാൻ പോയ ഒരു വഹാബി ഉണ്ടായിരുന്നു. അവസാനം നാണംകെട്ട മടങ്ങി

    • @mrasunnah199
      @mrasunnah199 Месяц назад +5

      പിന്നീട് ഒരു സ്റ്റേജിൽ അച്ഛൻ തന്നെ ഈ വഹാബിയെ കളിയാക്കുന്നുണ്ട്

    • @abdullatheef9128
      @abdullatheef9128 Месяц назад +1

      തേങ്ങയുണ്ട് 😜

  • @moideenk6922
    @moideenk6922 Месяц назад +1

    പള്ളി ദർസിൽ പഠിക്കുന്നത് ... സ്വവർഗ്ഗ ഭോഗം ആണ്... പിന്നെ തെണ്ടാനു

    • @jafarmusliyar3365
      @jafarmusliyar3365 Месяц назад +7

      ഇതൊക്കെ നടക്കുന്നത് വഹാബി ഓഫീസിലായിരിക്കും

    • @kunhappuct2478
      @kunhappuct2478 Месяц назад

      👍👍👍​@@jafarmusliyar3365

    • @mskk1137
      @mskk1137 Месяц назад +2

      എന്ന് ഇത് വരെ ദർസ് കാണാത്ത......

    • @amanikunchi456
      @amanikunchi456 Месяц назад +3

      വാക്കുകൾ സൂക്ഷിക്കുക ദുഃഖിക്കേണ്ടിവരും

    • @paatinthelokam9658
      @paatinthelokam9658 Месяц назад

      Ee naayi ne polothavanannu Deen thanne thetti dharippikkunne

  • @madeenamedia7869
    @madeenamedia7869 Месяц назад +3

    ❤❤❤❤❤

  • @Islamicgallery24
    @Islamicgallery24 Месяц назад +1

    ❤❤❤

  • @HabeebArd
    @HabeebArd Месяц назад

    ❤❤❤