1,70,000 രൂപ മുതൽ ഇലക്ട്രിക്ക് കാറുകൾ

Поделиться
HTML-код
  • Опубликовано: 17 окт 2024
  • AUTO TRADERS INC
    #22, 2nd cross, HIG, Dollars Colony
    RMV 2nd stage
    Near Hebbal, Bangalore
    Contact No: +91 73495 31979 (Sumesh from Kerala)
    Office contact Nos: 6300108359, 9343259853
    __________________________________________________________________
    Latest videos:
    EV Onam special offers: (Price reduced)
    • ഓണത്തിന് EV വില കുറച്ച...
    DAO 703 EV, കേരളത്തിലെ ആദ്യത്തെ കസ്റ്റമർക്ക് പറയാനുള്ളത് കേൾക്കാം
    • DAO 703 EV, കേരളത്തിലെ...
    ATHER ൻറെ പതനം തുടങ്ങിയോ?
    • ATHER ൻറെ പതനം തുടങ്ങി...
    എൻ്റെ യൂട്യൂബ് വരുമാനം! 1 മാസത്തിലെയും, തുടങ്ങിയ അന്ന് മുതൽ ഉള്ളതും:
    • എൻ്റെ യൂട്യൂബ് വരുമാനം...
    KSEB ഉഡായിപ്പ്, ഇലക്ട്രിക്ക് വാഹന ഉടമകൾ രംഗത്ത്!
    • KSEB ഉഡായിപ്പ്, ഇലക്ട്...
    EV SHOWROOM ഡീലർ മുടിഞ്ഞെന്ന്. കട പൂട്ടുന്നു!
    • EV SHOWROOM ഡീലർ മുടിഞ...
    EV SOLAR CHARGING BUSINESS തുടങ്ങിയിട്ട് ലാഭമോ നഷ്ട്ടമോ? തുടങ്ങിയ വ്യക്തി പറയുന്നത് കേൾക്കൂ
    • EV SOLAR CHARGING BUSI...
    നിങ്ങൾക്ക് WINDMILL സ്ഥാപിക്കണോ? INSTALLATION ഇനി കേരളത്തിലെ വീടുകളിലും റിസോർട്ടുകളിലും
    • നിങ്ങൾക്ക് WINDMILL സ്...
    HERO VIDA V1 PRO RANGE TEST:
    • ഇത്രയും കുറഞ്ഞ റേഞ്ചോ?...
    HERO VIDA V1 PRO COMPLETE REVIEW (FEATURES, SPECS, PRICE): • HERO VIDAക്ക് 25,000 ര...
    HERO VIDA COMPLETE TEST
    • HERO VIDA വാങ്ങിക്കണോ?...
    Hero Vida full review:
    • HERO VIDAക്ക് 25,000 ര...
    Weekly star news latest EV updates:
    • TVS New iQUBE S Launch...
    2023 July all India electric two wheeler sales report:
    • JULY SALES REPORT. ഇനി...
    Tata Nano Electric for just Rs. 3,85,000
    • TATA NANO ELECTRIC വെറ...
    _______________________________________________________________________
    Under the stars other social media platforms:
    Instagram: / under___the___stars
    Facebook: / under-the-stars-102288...
    My second channel:
    / @shyamvishnot2283
    Under the stars contact No: Whatsapp: 6363560394
    Email: shyamvishnot@gmail.com
    Please contact me for reviews
    ________________________________________________________________________
    Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.
    All the credits of these images go to their respective owner
    If you want me to remove any images or content belongs to you kindly contact me via Whatsapp/instagram/email giving in about section. Content will be removed under 24 hours.

Комментарии • 116

  • @uk2727
    @uk2727 Год назад +47

    EV സൂപ്പർ ആണ്, വളരെ ലാഭകരം ആണ്, റിപ്പയർ വളരെ കുറവും ആണ്. ഭാവിയിൽ മിക്ക വാഹനങ്ങളും ഇലക്ട്രിക്ക് ആവും എന്നത് തീർച്ചയാണ്. എന്നാൽ "എന്റെ അഭിപ്രായത്തിൽ" ഒരിക്കലും സെക്കന്റ് ഹാൻഡ് EV വാങ്ങരുത്. വെറുതെ കിട്ടിയാൽ പോലും എടുക്കരുത്. പണി കിട്ടും അതും എട്ടിന്റെ. കാരണങ്ങൾ നിരവധിയാണ്. ബാറ്ററിയുടെ ആയുസ്സ് മുതൽ സ്പെയർ കിട്ടാനുള്ള പ്രയാസം വരെ അതിൽ പെടും. പിന്നെ 'അഥവാ' വാങ്ങുകയാണെങ്കിൽ ഉപയോഗിച്ച വ്യക്തികളുടെ കയ്യിൽ നിന്ന് നേരിട്ട് വാങ്ങുക. അവർ വണ്ടിയുടെ ഗുണ ദോഷങ്ങൾ ശരിക്ക് പറഞ്ഞു തരും. ഒരിക്കലും വിൽപ്പനക്കാരുടെ പക്കൽ നിന്ന് വാങ്ങരുത്, അവരുടെ വാചകമടി വെറും കച്ചവടത്തിന് വേണ്ടി മാത്രമാണ്. എല്ലാ കാര്യവും അവർ തുറന്നു പറയില്ല. വാങ്ങി ഉപയോഗിച്ച് ഏതാനും ദിവസം കഴിയുമ്പോൾ മാത്രമേ ഓരോരോ പ്രശ്നങ്ങൾ അറിയാൻ പറ്റൂ. പലതിനും ഒരു പരിഹാരവും ഉണ്ടാവില്ല. ഇനി ഉണ്ടെങ്കിൽ തന്നെ നല്ല വിലയും ആവും പല സ്‌പെയറുകളും കിട്ടുകയുമില്ല. പിന്നെ 'സർവീസ് ചാർജ്' വേറെയും. മറിച്ച് വിൽക്കാമെന്ന് വെച്ചാൽ വാങ്ങാൻ ആളെ കിട്ടില്ല. വാങ്ങിയ വിലയുടെ നാലിലൊന്നു പോലും കിട്ടില്ല. വില കൂടുതലാണെങ്കിലും പുതിയ വണ്ടിയുടെ ഗുണം ഒരിക്കലും സെക്കന്റ് ഹാൻഡ് വണ്ടിക്ക് കിട്ടില്ല. അനുഭവം ഗുരു. Just my opinion. 🙏

    • @abythomas5758
      @abythomas5758 Год назад +2

      correct

    • @dreamer69223
      @dreamer69223 Год назад +3

      ഒരിക്കലും മുതലാവില്ല... കാരണം നമ്മുടെ fuel ന്റെ ലാഭം നോക്കിയാണ് അവരുടെ വണ്ടിക്ക് വില ഇടുന്നത് കത്തി റേറ്റ് ആണ്... പോരാത്തതിന് ഷോറൂമുകൾക്ക് ലഭിക്കേണ്ട സർവീസ് ന്റെ കാശും ഫസ്റ്റ് നമ്മളിൽ നിന്ന് ഈടാക്കുന്നുണ്ട്... പിന്നെ resale value ഉണ്ടാവില്ല എന്നത് താങ്കളുടെ കമെന്റിൽ നിന്നുതന്നെ മനസ്സിലാക്കാമല്ലോ.. Ev ആരും യൂസ്ഡ് എടുക്കാൻ തയ്യാറാവില്ല...ഒരു ev എടുക്കാനുള്ള അതികം വരുന്ന തുകയും വിൽക്കുമ്പോഴുള്ള huge depreciation ഉം കണക്കാക്കിയാൽ ev വണ്ടികൾ വലിയ നഷ്ടമാണ് ഉണ്ടാകുന്നത്...

  • @Babu.955
    @Babu.955 Год назад +14

    എല്ലാ വണ്ടികളും നല്ലതുതന്നെ പക്ഷെ ബാറ്ററിയുടെ ഒടുക്കത്തെ വിലയാണ് ഈ വണ്ടി കട്ടപ്പുറത്ത് ഇരിക്കുന്നത് പിന്നെ ബാഗ്ലൂരിൽ കിട്ടുന്ന മൈലേജ് കേരളത്തിൽ കിട്ടില്ല വിൽപന പെട്ടെന്ന് നടക്കാൻ സെല്ലുകൾ മാത്രം മാറ്റിയാൽ മതിയെന്ന് പറയും ആര് മാറ്റിത്തരും കച്ചവടം കഴിഞ്ഞാൽ അതോടെ എല്ലാം തീർന്നു

    • @chinnuseva3250
      @chinnuseva3250 Год назад

      👍👍👍👍

    • @cvbinu
      @cvbinu 7 месяцев назад

      If you have seen Bangalore traffic block, you will never complain about any other traffic jam
      Moreover EVs give more milaga in busy roads than NH. And when the car is not moving ,battery is not used, but in petrol or diesel the engine use fuel , unless the key is turned off

  • @KrishnaprasadKrishnapras-ht6ld
    @KrishnaprasadKrishnapras-ht6ld 8 месяцев назад +1

    സൂപ്പർ ആയി വിവരിച്ചു തന്നതിന് നന്നി 🙏🙏🙏👏👏👏

  • @hussainsha7467
    @hussainsha7467 Год назад +5

    പഴയ മാരുതി 800 വാങ്ങി പെട്രോൾ അടിച്ച് ഉപയോഗിക്കുന്നത് ഇതിനേക്കാൾ എന്തുകൊണ്ടും മൂന്നുമടങ്ങ് മെച്ചമായിരിക്കും

  • @shyamandtechnology
    @shyamandtechnology Год назад +8

    വിതൗട് ലൈസൻസ് ചൈന സ്കൂട്ടറുകൾ എടുത്ത ഒരു 10 പേരുടെ, ഒരു രണ്ടു വര്ഷം ഉപയോഗിച്ചതിന്റെ റിവ്യൂ ഇട്ടാൽ നന്നായിരിക്കും

    • @shyamandtechnology
      @shyamandtechnology Год назад

      @@manojkumarkannur8421 LEAD ACID battery aano?

    • @shyamvishnot
      @shyamvishnot  Год назад +1

      ശ്രമിക്കാം ശ്യാം ബ്രോ

  • @businesssp7891
    @businesssp7891 Год назад +1

    oru friend used reva eduthirunnu, avasanam kashtapettu ozhivakkiyathanu 50k entho kitti.. ethinu retest polum cheyyan pattumennu thonnnunnilla. 2 -2.5 laksham koduthal athyavasyam nalla maruthi kittum , baaki accountil ittal petrolum adikkam. chumma thannal polum njan ethu vangilla.

  • @jibinkm497
    @jibinkm497 3 месяца назад

    നല്ല electric ആണെങ്കിൽ ഇതിന്റെ ഉടമ വിൽക്കാൻ തയ്യാറാകുമോ

  • @jishnuk.s588
    @jishnuk.s588 Год назад +2

    Ivar ano kochi il TATA NEO sale cheythathu?

  • @dreamer69223
    @dreamer69223 Год назад +3

    Ev ഒരിക്കലും മുതലാവില്ല... കാരണം നമ്മുടെ fuel ന്റെ ലാഭം നോക്കിയാണ് അവരുടെ വണ്ടിക്ക് വില ഇടുന്നത് കത്തി റേറ്റ് ആണ്... പോരാത്തതിന് ഷോറൂമുകൾക്ക് ലഭിക്കേണ്ട സർവീസ് ന്റെ കാശും ഫസ്റ്റ് നമ്മളിൽ നിന്ന് ഈടാക്കുന്നുണ്ട്... പിന്നെ resale value വളരെ കുറവ്.. കാരണം Ev ആരും യൂസ്ഡ് എടുക്കാൻ തയ്യാറാവില്ല...ഒരു ev എടുക്കാനുള്ള അതികം വരുന്ന തുകയും വിൽക്കുമ്പോഴുള്ള huge depreciation ഉം കണക്കാക്കിയാൽ ev വണ്ടികൾ വലിയ നഷ്ടമാണ് ഉണ്ടാകുന്നത്...

    • @Myhomee
      @Myhomee 8 месяцев назад

      Njan daily 200 km drive cheyyunnu enik ev Valarie labham anu

  • @ahmedyaseen6835
    @ahmedyaseen6835 Год назад +12

    Angane electric vehiclesinteyum second hand marketukal vannu thudangi enn arinjathil santhosham😊👍

    • @shyamvishnot
      @shyamvishnot  Год назад +3

      ഇനി പതുക്കെ യൂസ്ഡ് ഇലക്ട്രിക്ക് സ്കൂട്ടറുകളും വരും 😊

    • @Dr_comment007
      @Dr_comment007 Год назад +2

      ​@@shyamvishnotഅത് കേരളത്തിൽ കുറച്ചു മുൻപേ ഉണ്ട് ബ്രോ 💜

    • @shyamvishnot
      @shyamvishnot  Год назад +1

      @@Dr_comment007 എവിടെയാ ഷോറൂം ബ്രോ

    • @Dr_comment007
      @Dr_comment007 Год назад +2

      @@shyamvishnot കൊല്ലം പെരുമ്പുഴ

    • @Dr_comment007
      @Dr_comment007 Год назад

      പിന്നെ കൊല്ലം പാരിപ്പള്ളി esa ഹോസ്പിറ്റലിനു അടുത്ത് ഒരു ഷോറൂം ഉണ്ടായിരുന്നു ഇപ്പോൾ ഉണ്ടോന്ന് അറിയില്ല

  • @ameerahsan9199
    @ameerahsan9199 Год назад +4

    machanee.. ₹4,00,000 nu Mahindra E verito nammude kochiyil kittanund. Kerala Registration il ullath.

    • @shyamvishnot
      @shyamvishnot  Год назад

      ഷോറൂം ആണോ ബ്രോ ?

    • @ameerahsan9199
      @ameerahsan9199 Год назад +1

      @@shyamvishnot alla man ith aadyame chickamanglore available aarnu. Delhi based travelsinde aanu. avdannu vangi kond vannu vikkunnatha ellam

    • @Gamer_53727
      @Gamer_53727 Год назад

      shop name?

    • @shyamvishnot
      @shyamvishnot  Год назад

      @@ameerahsan9199 ok 👍

  • @sukhadaholistics2999
    @sukhadaholistics2999 9 месяцев назад +1

    ഹയ് ശ്യാം ബ്രോ💗

  • @abhilashchandran2468
    @abhilashchandran2468 2 месяца назад

    E comet ഉണ്ടോ

  • @മംഗലശ്ശേരിനീലകണ്ഠൻ-ഖ8ങ

    ബ്രോ.. ഇന്നാണോ tvs creon launch?? 🤔🤔🤔

  • @adarshk.s.2522
    @adarshk.s.2522 Год назад +2

    I qube range test ഒന്നൂടെ ചെയ്യ് bro
    പിന്നെ വിട ഡെ coustomer review കൂടെ

    • @shyamvishnot
      @shyamvishnot  Год назад

      vida കസ്റ്റമർ റിവ്യൂ എന്തായാലും ചെയ്യും .. ഒരു കസ്റ്റമറുടെ 10000 km ആവാൻ കാത്തു നിൽക്കുന്നു .. tvs iqube ഇത്രയും വൈകിയ സ്ഥിതിക്ക് ഇനി ചെയ്യണോ എന്നാണ് ആലോചിക്കുന്നത് ബ്രോ

    • @adarshk.s.2522
      @adarshk.s.2522 Год назад

      @@shyamvishnot iQube s ഇന്റെ പുതിയ മോഡൽ ഇല്ലേ(throttlle സെൻസർ ഉം bigger boot um ഉള്ളത്).അതിൻ്റെ ഒരു റിവ്യൂ + റേഞ്ച് ടെസ്റ്റ് ആയിട് ചെയ്തോ ബ്രോ

  • @bibinbabu3357
    @bibinbabu3357 Год назад +1

    15 വര്ഷമായ മോട്ടോറിന്റെ ഭാവി എന്തായിരിക്കും

  • @rajeshkr5760
    @rajeshkr5760 6 месяцев назад

    Tata tiago ev undo

  • @aeyvee8783
    @aeyvee8783 Год назад +1

    Bro ampere primus ന്റെ ഒരു full details വീഡിയോ ചെയ്യുമോ

    • @shyamvishnot
      @shyamvishnot  Год назад

      ചാനലിൽ ഉണ്ടല്ലോ ബ്രോ ? നോക്കിയിട്ട് കണ്ടില്ലെങ്കിൽ പറയു , ലിങ്ക് തരാം

    • @aeyvee8783
      @aeyvee8783 Год назад

      @@shyamvishnot ബ്രോ ആ വീഡിയോ മാത്രം അല്ല ബ്രോ ഇടുന്ന എല്ലാ വിഡിയോയും ഞാൻ കാണൽ ഉണ്ട്.. Primus ന്റെ ടെസ്റ്റ്‌ ഡ്രൈവ് km ഒക്കെ ഉള്ളതാ ഉദേശിച്ചത്...

    • @aeyvee8783
      @aeyvee8783 Год назад

      @@shyamvishnot range test കയറ്റം കയറുന്നത് ഒക്കെ ഉള്ള ബെസ്റ്റ് വീഡിയോ...

  • @jamshiclr
    @jamshiclr Год назад +2

    സർവീസ് നു വന്നതാണ് കേട്ടോ 😂 0:52

  • @noordheen7691
    @noordheen7691 Год назад +2

    Well explain

  • @abdullahkaabdulkhader8676
    @abdullahkaabdulkhader8676 Год назад +4

    Tata കുറെ ഒക്കെ സപ്പോർട്ട് ചെയ്യും പക്ഷേ പാർട്സുകൾ കിട്ടാൻ ബുദ്ധിമുട്ട്, ബാറ്ററി ഒരെണ്ണം റീപ്ലേസ് ചെയ്യണമെങ്കിലും, ബാംഗ്ലൂരിലെ ബാറ്ററി പ്ളാന്റിൽ തന്നെ കൊണ്ട് പോകണം ലക്ഷത്തിന് മുകളിൽ ചിലവ് വരും, ഇത് പഴയ ടെക്നോളജി ( ഇലക്ട്ര) ആയത് കൊണ്ട് ഒരുവിധം ഷോറൂമിൽ ഒന്നും വർക്കുകൾ ചെയ്യില്ല, നെട്ടൂർ മാത്രമാണ് ഞാൻ അന്വേഷിച്ചപ്പോൾ നോക്കട്ടെ എന്നെങ്കിലും പറഞ്ഞത് ഒരുപാട് വണ്ടികൾ അവിടെ പാർട്ട്സുകൾ കിട്ടാതെ കിടപ്പുണ്ടത്രേ

  • @rizwanm1
    @rizwanm1 Год назад +2

    👍

  • @albin4153
    @albin4153 Год назад

    Reva ഒക്കെ 50000 ത്തിനു വാങ്ങിയാലും നഷ്ടം ആണ്.

  • @keralain478
    @keralain478 Год назад

    Second hand EV scooter കിട്ടുമോ

  • @Dr_comment007
    @Dr_comment007 Год назад +6

    Ola യുടെ വീഡിയോ ചെയ്യണേ ബ്രോ 💜

    • @shyamvishnot
      @shyamvishnot  Год назад +2

      Air അല്ലെ ബ്രോ

    • @SafeerSefi
      @SafeerSefi Год назад

      Ola S2 Pro vannaal ningal vaangumenna theerumaanam maattiyo or Ur going to buy S2 Pro?

    • @shyamvishnot
      @shyamvishnot  Год назад +1

      @@SafeerSefi ഒരിക്കലും തീരുമാനത്തിൽ മാറ്റമില്ല ബ്രോ .. പഴയ പ്രശ്നങ്ങൾ മുഴുവൻ പരിഹരിച്ചു എന്നാണ് വിശ്വസിക്കുന്നത് . വണ്ടിയിറങ്ങട്ടെ. ഉടനെ വാങ്ങിക്കില്ല. test റൈഡ് റേഞ്ച് ടെസ്റ്റ് ഒക്കെ ചെയ്യണം പിന്നെ ഉപയോഗിച്ചവരുടെ അഭിപ്രായം നോക്കും.

    • @sunandhasunandha4320
      @sunandhasunandha4320 Год назад

      ഫുദ്ധിമാന്മാർ പണി കിട്ടും മുൻപേ വിറ്റഴിച്ചു

  • @joseabraham2951
    @joseabraham2951 Год назад +2

    വണ്ടി ആക്രി വിലയിൽ കിട്ടും... ബാറ്ററി 10ലക്ഷം മാത്രം.... ഗണേശായ നമോ ❤😂

  • @fasilar1990
    @fasilar1990 Год назад +2

    ❤️👍sapport 🙏pp❤️❤️

  • @shinorshinu1664
    @shinorshinu1664 Год назад +1

    Good video bro

  • @amaloski
    @amaloski Год назад +1

    waiting for Ola S1 Air video!

  • @RFYWC
    @RFYWC Год назад +2

    Nice video

  • @rjvisualsentertainment800
    @rjvisualsentertainment800 Год назад

    Waitting for ola s1 X

    • @shyamvishnot
      @shyamvishnot  Год назад +1

      നാളെ മുതൽ തുടങ്ങും ഓല അപ്ഡേറ്റ്സ് ബ്രോ

  • @najeemkhan2614
    @najeemkhan2614 Год назад

    ആഹാ നല്ല വിലക്കുറവാണ്

  • @remeshtr5211
    @remeshtr5211 Год назад

    Eletric scooter കിട്ടാനുണ്ടോ

  • @lechunarayan
    @lechunarayan Год назад +1

    ചിലവാകാതെ വന്ന പഴയകാറുകൾ ഇപ്പോൾ 2 ലക്ഷത്തിനു താഴെ ഇലക്ട്രിക്കിലേക്ക് മാറ്റുന്നുണ്ട് എൻജിൻ ഊരി വിറ്റ് 2 മോട്ടോർ ഫിറ്റ് ചെയുന്നു 2 ലിഥിയം ബാറ്ററിയും ഇടും

    • @ambyamby3147
      @ambyamby3147 8 месяцев назад

      Details തരാമോ ??

  • @Virgin_mojito777
    @Virgin_mojito777 9 месяцев назад

    ടിഗോർ 4.45 നു കിട്ടിയാൽ ലാഭം

  • @Romance.callzz
    @Romance.callzz Год назад

    Bro used ev bick nokko

  • @shahinshashadiwzz4762
    @shahinshashadiwzz4762 Год назад

    Ola video ഒന്നുമില്ലേ കുറയെ update അവർ കൊണ്ട് vannu pls update

  • @jallubk5379
    @jallubk5379 Год назад

    Ev old version

  • @reality52408
    @reality52408 Год назад +3

    പറ്റിക്കൽസ് ആണോ,എല്ലാം പഴഞ്ചൻ ടെക്, ഫാസ്റ്റ് ചാർജ് സർവീസ് കിട്ടില്ല, വെറുതെ ലോക്കൽ മുണ്ട് സെറ്റ് അപ്പായി ഉപയോഗിക്കാം അതല്ലേ , ബ്രോ സത്യം😂😂😅

    • @arunk5307
      @arunk5307 Год назад

      അതെ, അതും അല്ല , മലയാളി ആണെന്ന് അറിഞ്ഞാൽ തന്നെ അവരുടെ attitude മാറും. ചെന്നു കേറി കൊടുക്കണോ ?

  • @rahoofrahoof.p5521
    @rahoofrahoof.p5521 9 месяцев назад

    ഇതിലും ലാഭം cng യുസിങ്

  • @Seven.Music_
    @Seven.Music_ Год назад +1

    I have eVerito.. Mahindra not supporting....

    • @shadoecarjah
      @shadoecarjah Год назад

      Why not supporting? It's been only 5-6 years since launched

    • @Seven.Music_
      @Seven.Music_ Год назад

      @@shadoecarjah yes...but they are ready to face everything legally...

    • @Seven.Music_
      @Seven.Music_ Год назад

      Eventhough my eVerito is original Kerala 2019

  • @chinnuseva3250
    @chinnuseva3250 Год назад +1

    Bro... Eathu polea ulla videos ozhivakki kudeaa🤔..

    • @shyamvishnot
      @shyamvishnot  Год назад

      കുറെ പേര് ചോദിച്ചിരുന്നു ബ്രോ

  • @abdullahkaabdulkhader8676
    @abdullahkaabdulkhader8676 Год назад +1

    ഇവി സ്കൂട്ടർ ബാറ്ററി കേരളത്തിൽ കിട്ടാൻ ഉണ്ടോ ?

  • @മംഗലശ്ശേരിനീലകണ്ഠൻ-ഖ8ങ

    Bro.. Ola update please

    • @shyamvishnot
      @shyamvishnot  Год назад +1

      നാളെ മുതൽ ബ്രോ

  • @nizamahami
    @nizamahami Год назад

    tigot xm putjiyathin on road price 7 ലക്ഷത്തിന് താഴെ, 2 വർഷം പഴക്കമുള്ള 50000km ഓടിയ വണ്ടിക്ക് ഇവർ ചോദിക്കുന്നത് 6 ലക്ഷവും 😂😂😂

    • @shyamvishnot
      @shyamvishnot  Год назад

      ഇത് ഇലക്ട്രിക്ക് ആണ് ബ്രോ .. nexom പെട്രോളിന് 10 ഉം ഇലക്ട്രിക്ക്ന് 20 തും അല്ലെ ?

  • @shyjuindian-up7ui
    @shyjuindian-up7ui Год назад

    E20 onnu odikkanam ennundayirunnu ......

  • @xtvloger
    @xtvloger Год назад +1

    Helo♥️♥️♥️

  • @majojohny6116
    @majojohny6116 Год назад

    സർവീസ് പ്രോബ്ലം ഉണ്ടാകും

  • @VishnuRSNair-io9ik
    @VishnuRSNair-io9ik Год назад +1

    ola s1 pro Gen 2 video pls

  • @56565668
    @56565668 Год назад +1

    നിങ്ങളുടെ നമ്പർ കിട്ടുമോ

  • @mahadevaswamy4843
    @mahadevaswamy4843 3 месяца назад

    I am ಇಂಟರೆಸ್ಟ್

  • @cvbinu
    @cvbinu 7 месяцев назад

    Too costly....

  • @bsnath9375
    @bsnath9375 10 месяцев назад

    ഈ പറയുന്നതിൽ നിന്നും വില കുറച്ച കേരളത്തിൽ കിട്ടും

  • @bineshm7626
    @bineshm7626 Год назад

    Telebrand show aano 😅

  • @abidvt7149
    @abidvt7149 Год назад

    ഒരു വണ്ടിക്ക് പോലും പേപർ കിട്ടില്ല

  • @AbdullakaAbdulkhader
    @AbdullakaAbdulkhader 7 месяцев назад

    മഹീന്ദ്ര ഒരു സർവ്വീസും കേരളത്തിൽ നൽകില്ല, ടാറ്റാ നെട്ടൂർ സെന്ററിൽ മാത്രമേ എന്തെങ്കിലും സർവ്വീസ് നൽകൂ അവിടെ തന്നെ ധാരാളം വണ്ടികൾ പാർട്സ് ലഭിക്കാതെ കിടക്കുന്നതായും അവർ പറഞ്ഞു

  • @GFX7gamer
    @GFX7gamer Год назад

  • @apsaraboobacker3573
    @apsaraboobacker3573 Год назад

    Where is contact Number