സിപിഎമ്മിന് ഇപ്പൊഴും ബോംബ് രാഷ്ട്രീയമോ?; തള്ളിപ്പറയാന്‍ എന്തിന് മടി?|Counter Point

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 94

  • @antonyvarghese4698
    @antonyvarghese4698 5 месяцев назад +39

    ഇയാള് എന്ത് നിരീക്ഷകൻ ആണ് ഇത്രയും നാണം കെട്ട അടിമ ന്യായീകരണതൊഴിലാളി വേറെ ഇല്ല...

  • @beenamanojkumar6331
    @beenamanojkumar6331 5 месяцев назад +20

    പറഞ്ഞുതുടങ്ങുക വളരെ സൗമ്യനായി ഞാൻ സംഭവത്തെ ഒരിക്കലും ന്യായീകരിക്കില്ല എന്നുപറഞ്ഞിട്ട് സിപിഎം കരേക്കാൾ തീവ്രമായി ആണ്. ഇയാൾക്ക് നിരീക്ഷകൻ എന്ന് പറയുന്നേ എന്തിനാ സിപിഎം എന്നുപറയുന്നത്ജിനുമാത്രസം എന്താ മോശം

  • @_munaxvlog
    @_munaxvlog 5 месяцев назад +8

    ഒരു ചെറിയ ബോംബ് പൊട്ടിയദ് പർട്ടി പറഞ്ഞിട്ടല്ല. മരിച്ചയാൽ രക്ത സാക്ഷിയാണ്. ഏതു ചെറ്റ ബോംബ് പൊട്ടി മരിച്ചാലും ഞങ്ങളുടെ രക്തസാക്ഷിയാണ്. ഇങ്കിലാബ് സിന്ദാബാദ്

    • @ebrahimkp6003
      @ebrahimkp6003 5 месяцев назад

      എന്ന് മൂരി ഒപ്പ്
      നാഥാപുരത്തെ നരിക്കുനി എന്ന് പറയുന്ന സ്ഥലത്ത് അഞ്ചു യുവാക്കൾ ബോംബ് ഉണ്ടാകുമ്പോൾ ബോംബ് പൊട്ടി മരിച്ചിരുന്നു അതും മൂരിലീഗിന് ചിന്താബാദ് വിളിച്ചിരുന്നവർ ആയിരുന്നു
      ഈ അടുത്ത കാലത്ത് കണ്ണൂർ ജില്ലയിൽ നിന്ന് പോലിസ് പിടിച്ചെടുത്ത സ്ഫോടക വസ്തുക്കൾ rss ബിജെപി സംഘപരിവാർ കാരന്റെ വീട്ടിൽ നിന്നായിരുന്നു കേരളമെന്ന സംസ്ഥാനം തന്നെ കത്തി അമരാൻ പാകത്തിൽ ഉള്ളത് അന്നും എവിടെ ആയിരുന്നു ഈ ന്യായീകരണ മലരൻന്മാർ ആയ സങ്കിചാണകങ്ങൾക്ക് കുഴലൂത്തു പാടുന്ന മൂരിയും കോങ്ങിയും ഒക്കെ

  • @geovi59donegsp
    @geovi59donegsp 5 месяцев назад +4

    ഈ നിരീക്ഷകൻ പൊട്ടനാണോ! അതോ ജനങ്ങളെ പൊട്ടന്മാരാക്കുകയാണോ ?

  • @hhddr4242
    @hhddr4242 5 месяцев назад +3

    വല്ലാത്ത നിരീശ്വര ൻ 😂😂വീട്ടിൽ ഇരുന്നൂടെ വെറുതെ മെഴുകാൻ വന്നത്

  • @MrAjk30
    @MrAjk30 5 месяцев назад +9

    കമ്മ്യൂണിസം ഒരു തരം ജിഹാദ് തന്നെ.

  • @Anuroop_Cochin
    @Anuroop_Cochin 5 месяцев назад +2

    ഇവനെ ചർച്ചയ്ക്ക് വിളിച്ചവവന് ആണ് ആദ്യ അടി

  • @navasoman666
    @navasoman666 5 месяцев назад +2

    വെറുതെയല്ല ഈ പാർട്ടി ശയിച്ചു പോകുന്നത് കഷ്ടം

  • @PapaSelva
    @PapaSelva 5 месяцев назад +3

    രക്‌തസാക്‌ഷികളുടെ പേരിലെ രാഷ്‌ട്രീയം ഇനിയെൻഗിലും നിർത്തികൂടെ കഷ്‌ടം

  • @beenamanojkumar6331
    @beenamanojkumar6331 5 месяцев назад +15

    സിപിഎം നിരീക്ഷകർ എല്ലാരും ഇതേപോലെ റെജിലൂക്കോസ്, ഹസ്‌ക്കാർ ഇയാൾ

  • @sebastianathappilly9140
    @sebastianathappilly9140 5 месяцев назад +3

    തള്ളിപ്പറയലല്ല കാര്യം. പിന്നീടു ചെയ്യുന്ന പ്രവൃത്തിയാണു പ്രധാനം.

  • @kamarudheenkallingal8373
    @kamarudheenkallingal8373 5 месяцев назад +1

    സ്മാരകം പണിതില്ലിങ്കിൽ സിപിഎം ന്റെ സ്മാരകം അണികൾ പണിയും 😃😃

  • @adoordittyjohn3841
    @adoordittyjohn3841 5 месяцев назад +1

    പണം പിരിക്കാൻ പാർട്ടി കാരണത്തിന് കുറച്ച് വേണം

  • @sebastianathappilly9140
    @sebastianathappilly9140 5 месяцев назад +2

    സ്വന്തം പ്രത്യയശാസ്ത്രം മറക്കാനോ മറയ്ക്കാനോ ഒരു പാർട്ടിക്കു പറ്റുമോ?

  • @jaseemjaz7190
    @jaseemjaz7190 5 месяцев назад +2

    M jayachandran, എങ്ങനെ സാധിക്കുന്നു....🤔

  • @naseernaseer3974
    @naseernaseer3974 5 месяцев назад +9

    എന്തിനാടോ.. ഇടത് നിരീക്ഷക.. എണ്ണി പറയുന്നത്.. അതാണോ ചോദിച്ചത്..പ്രതിരോധിക്കാൻ ബോംബ് ഉണ്ടാക എന്നിട്ട് പൊട്ടി മരിക്കുക.. ക്രിമിനലുകൾ എങ്ങിനെടോ രക്ത സാക്ഷിയാകുക.... ഇനിയും രക്തസാക്ഷികൾ ഉണ്ടാക്കാനാണ്.. ഈ സ്മാരകം ഇത് കൊണ്ട്.. മരിച്ചവന്റെ കുടുംബത്തിന് എന്ത് കിട്ടി

  • @rasheedmoosa7694
    @rasheedmoosa7694 5 месяцев назад +1

    അല്ല ചങ്ങയിമാരെ കോടിയേരി പറയുന്നു പാർട്ടികാർ അല്ല ഇപ്പൊ നിങ്ങ സ്മാരകം ഉണ്ടാകുന്നു🤣എന്താണ് ഹേ 😜🤣

  • @sobithabeevi6899
    @sobithabeevi6899 5 месяцев назад +1

    അബിൻ വർക്കി 👍🏻

  • @nishumalabari7708
    @nishumalabari7708 5 месяцев назад +2

    വിവരമില്ലാത്ത അപ്പം ഗോവിന്ദൻ നൈസ് ആയിട്ട് സ്‌കൂട്ടയി എന്നിട്ടും ഈ പൊട്ടന് കാര്യം മനസിലായില്ല

  • @gopalakrishnanta1278
    @gopalakrishnanta1278 5 месяцев назад +1

    ഇപ്പോൾ ബോംബ് പൊട്ടിമരിക്കുന്നു, ഇ ബോംബ് ഏതെങ്കിലും നേതാവിനെ എതിരെ തിരിയാൻ പാടില്ലായെന്നുണ്ടോ അപ്പോൾ എന്ത് പറയും.

  • @chidambaransr9285
    @chidambaransr9285 5 месяцев назад +3

    Andham kammi M.jayachandran😂

  • @sudheeshjanaki
    @sudheeshjanaki 5 месяцев назад +1

    ബിജെപി പ്രതിനിധി സംസാരിക്കുമ്പോൾ ഷാനിക്ക് വലിയ ചൊറിച്ചിൽ ആണ്.. സിപിഎം ഉൾപ്പെടെ മറ്റുള്ളവരുടെ പ്രവൃത്തികൾ ഷാനി ബിജെപി പ്രതിനീധിക്കുമുന്നിൽ ന്യായീകരിക്കാൻ ശ്രമിക്കുന്നത് പൊതുസമൂഹത്തെ മനോരമ വെല്ലുവിളിക്കുന്നതിന് തുല്യമാണ്..

  • @samuelsujit
    @samuelsujit 5 месяцев назад

    ഈ പാർട്ടി തൊലഞ്ഞു പോകണം.. ബംഗാളിലും ത്രിപുരയിലും സംഭവിച്ച പോലെ.. ❤️❤️

  • @ManivenuMani
    @ManivenuMani 4 месяца назад

    ഉത്ഘാടനസമയത്ത് എന്ത് കൊണ്ടാണ് ബോംബ് പൊട്ടത്തത്. അന്വഷണം നടത്തണം

  • @sandhyasajeev9767
    @sandhyasajeev9767 5 месяцев назад

    ഈ ഷാനിയ്ക് എന്ത് സൂഖേടാ

  • @Jubair-v7y
    @Jubair-v7y 5 месяцев назад +2

    ഇയാൾ എന്ത് തേങ്ങാ യാ പറയുന്നേ

  • @RajuK-ug7zd
    @RajuK-ug7zd 5 месяцев назад +2

    Vayasai poyi uragu 😂😂

  • @muhammedmp6495
    @muhammedmp6495 5 месяцев назад +2

    എടോകിളവാനീഎന്താണ്പറയുന്നത്

    • @noushadnoushad1724
      @noushadnoushad1724 5 месяцев назад

      Soopar, NjayeekaranaTHozhilali,, Naanamillathavan

  • @sebastianathappilly9140
    @sebastianathappilly9140 5 месяцев назад +1

    കഥകൾ പറഞ്ഞിട്ടു കാര്യമില്ല. ഞഞ്ഞമിഞ്ഞയുംവേണ്ട. ചരിത്രം പരിശോധിച്ചാൽ മാത്രം മതി. കൂടെ പ്രത്യയശാസ്ത്രവും.

  • @gangadharan-l6o
    @gangadharan-l6o 4 месяца назад

    ഉമ്മൻ ചാണ്ടിസാറിനെതിരെ നീചമായ അപവാദപ്രചരണം നടത്തി മരണശേഷം മാപ്പ് പറഞ്ഞ നീചന്മാരെ കേരള ജനതക്കറിയാം.

  • @SathishBalachandran
    @SathishBalachandran 5 месяцев назад

    പ്രതിരോധിക്കാൻ ബോംബ് ഉണ്ടാകുന്ന പ്രവര്ത്തകര്... M ജയചന്ദ്രൻ്റെ കണ്ടുപിടിത്തങ്ങൾ പാർട്ടിക്ക് മുതൽക്കൂട്ടാണ്.. 😂

  • @sreedharantp7058
    @sreedharantp7058 5 месяцев назад

    ഈ ജയ ചന്ദ്രനെ പോലെ പോലുള്ള കൂലി ആദരാവേയമക്കാരെ ജനം തിരിച്ച അറിയും

  • @samuelsujit
    @samuelsujit 5 месяцев назад

    ജയചന്ദ്രന് എത്ര പിതാവുണ്ട് 🤣🤣🤣??

  • @pillaisurendrankrishna8308
    @pillaisurendrankrishna8308 5 месяцев назад +2

    ഷാനിക്കു BJP കാർ സംസാരിക്കുമ്പോൾ വല്ലാത്ത അസഹിഷ്ണുത ആണല്ലോ

  • @bennyjoseph3352
    @bennyjoseph3352 5 месяцев назад +1

    ഇനി വേണ്ടത് ബിൻ ലാഡനു ഒരെണ്ണം വേണം. പിന്നെ ഹമാസ് രക്ത സാക്ഷികൾ ഒരു സ്മാരകം വേണം. പിന്നെ ഒരു സ്മാരകത്തിനുള്ള ഭൂമി മാറ്റി വച്ചേക്കണേ, നമ്മുടെ ദാവൂദ് ഇബ്രാഹിം ചത്തില്ല. കണ്ണൂരിൽ സ്മാരകങ്ങൾ മതി

  • @rokku7253
    @rokku7253 5 месяцев назад

    നാണമില്ലേ ഷാനി നിങ്ങൾക്ക് ഇങ്ങനെ സിപിഎം നെ ന്യായീകരിക്കാൻ!!!!!!!!!!!!!!!!!!

  • @sherlypeter997
    @sherlypeter997 5 месяцев назад +2

    Pottanmar Vazhum Zoo

  • @ziyadaira9611
    @ziyadaira9611 5 месяцев назад

    Prantan

  • @amrkarn1961
    @amrkarn1961 5 месяцев назад

    Supporting or condoning illegal activities such as making homemade bombs would generally be against the law and the principles of democratic governance. In democratic societies, leaders are expected to uphold the constitution and the rule of law, which typically prohibit actions that endanger public safety or violate the rights of others.

  • @sankunnikc2865
    @sankunnikc2865 5 месяцев назад

    Sumban jayarajan

  • @shareefvalapuram
    @shareefvalapuram 5 месяцев назад

    Etha eee vivarathosi jayachandan ulla

  • @noushadnoushad1724
    @noushadnoushad1724 5 месяцев назад

    Nireeshakan,Narachittum,Vivaram,Varukayille

  • @abdulmanaf3747
    @abdulmanaf3747 5 месяцев назад

    Bharathiya Chanparti

  • @muhammedjasim8664
    @muhammedjasim8664 5 месяцев назад

    Party bayam

  • @KorandippallilThomas
    @KorandippallilThomas 5 месяцев назад

    Padded CPI m uuupppppe

  • @ChandralalTN
    @ChandralalTN 5 месяцев назад

    ഇതുപോലെ പല വിമർശനം കയറ്റിട്ടുണ്ട് aavsyamayngibombundakkam

  • @abdulmanaf3747
    @abdulmanaf3747 5 месяцев назад

    Chirippikalle Kuripukale

  • @ToneyJoseph-t8l
    @ToneyJoseph-t8l 4 месяца назад

    Jayachandran.Kodiyeri.Thalliparanàjathine.Nyayeekarikkan.Padupeedunnu

  • @KorandippallilThomas
    @KorandippallilThomas 5 месяцев назад +1

    Pode

  • @abdulmanaf3747
    @abdulmanaf3747 5 месяцев назад

    Chooban

  • @sujanapalts204
    @sujanapalts204 5 месяцев назад

    Avasaanam.edaa.koppa.bhakate.perev.eaduthade.aarane.ah.panne.allea.

  • @Haris-cg3fw
    @Haris-cg3fw 4 месяца назад

    ഈ ക്രിമിനലുകൾക്ക് സ്മാരകം നിർമ്മിച്ച്, ആദരിച്ചില്ലങ്കിൽ, ഷാനി...പിന്നെ ഈ പണിക്ക് ആളെ കിട്ടുമോ?

  • @Haris-cg3fw
    @Haris-cg3fw 4 месяца назад

    ജയചന്ദ്രാ... ദിവസ കൂലിയാണോ?

  • @aarocks328
    @aarocks328 5 месяцев назад

    നുണോ രമ ചൊറിഞ്ഞു കൊണ്ടിരുന്നോളൂ. മാമൻ മാപ്പിള കാട്ടു കള്ളൻ ആണ് ഞങ്ങൾക്ക് രക്ത സാക്ഷി

  • @Jamal-f4v
    @Jamal-f4v 5 месяцев назад

    അമ്മായി അമ്മേ പോടി വീട്ടി പോടി

  • @dragunfiredragunfire8320
    @dragunfiredragunfire8320 5 месяцев назад

    Pappumon abin. Bomb enthanennupolum njangalkku ariyilla.😂😂😂😂😂😂.
    Nikhil paili aaayirikkum congikaude next dedicated mukkiya mathri....😀😀