നഴ്സറിയിൽ നിന്നും വാങ്ങിയ അഡീനിയം ചട്ടിയിലേക്ക് മാറ്റുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ Adenium Potting

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 373

  • @sujatharamadas6002
    @sujatharamadas6002 2 года назад +4

    I am already a fan of ur adeniums nd now seeing the new varieties it provoking me to buy. I think the rates r reasonable. Pots nd plants r eye catching.

  • @gourim8233
    @gourim8233 8 месяцев назад +1

    വീട്ടിലിരിക്കുന്നവർക്ക് ആഗ്രഹിക്കാനല്ലേ പറ്റു 5 ഉം സുന്ദരിമാർll the best saji

  • @ponnujose780
    @ponnujose780 Год назад +1

    വളരെ നന്നായി മനസിലാകും വിധം വിവരിച്ചു. താങ്ക്യൂ.

  • @peacegardenvlogs3917
    @peacegardenvlogs3917 2 года назад +1

    അടിനിയം പ്ലാന്റുകൾ റിപ്പോർട്ട് ചെയ്യുന്നത് കാണിച്ചുതരികയും വ്യക്തമായി എല്ലാം പറഞ്ഞു തരുകയും ചെയ്തു , വളരെ ഉപയോഗപ്രദമായ ഒരു വീഡിയോ ആയിരുന്നു

  • @betterleef6956
    @betterleef6956 2 года назад +1

    അടിപൊളി. ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ പറ്റുന്നുണ്ട് താങ്കളുടെ വീഡിയോ കാണുമ്പോൾ👍

  • @anniestephen8712
    @anniestephen8712 Год назад +1

    നല്ല രസകരമായ repotting

  • @homegardening5288
    @homegardening5288 Год назад +1

    വളരെ നല്ലത് എന്റെ കൈലും 23കളർ ഉണ്ട് വലിയ ഇഷ്ടം അഡിനിയം ഇനിയും വാങ്ങണം

  • @sandhyabaiju7097
    @sandhyabaiju7097 2 года назад +1

    താങ്കളുടെ Repoting video കണ്ടു അതുപോലെയാണ് ഞാൻ എന്റെ 34 അഡീനിയം ചെടിയും നട്ടത്. ഇപ്പോൾ മിക്കതിലും പൂവ് വിരിഞ്ഞു തുടങ്ങി. വളരെ നന്ദി.

    • @sajisinnovations302
      @sajisinnovations302  2 года назад

      വളരെ സന്തോഷം... Please keep watching and support me 🙏🙏

  • @maryjoseph4906
    @maryjoseph4906 2 года назад +1

    Hai Saji , othiri eshtamai, thanks

  • @rintujose7253
    @rintujose7253 2 года назад +1

    ചേട്ടാ അടിപൊളി... കാര്യങ്ങൾ എല്ലാം നന്നായി പറഞ്ഞു... All the best..

  • @iamilhan
    @iamilhan 2 года назад +1

    Nice sharing സജി ചേട്ടാ.. റീപോട്ടു ചെയ്തു കഴിഞ്ഞപ്പോൾ എന്ത് ഭംഗിയാ കാണാൻ.... വീഡിയോ ഒത്തിരി ഇഷ്ടായി.... ♥♥♥

  • @reenaaugustine7125
    @reenaaugustine7125 2 года назад +1

    ബ്രോ.....നന്നായി പറഞ്ഞു തന്നു.താങ്ക്സ്.

  • @ponnujose780
    @ponnujose780 Год назад +1

    കുറെ കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു 🌹

  • @SumasasidharanSuma
    @SumasasidharanSuma 2 года назад +1

    Chattiyum supper. മോന്റെ എല്ലാ വിഡിയോസും കാണാറുണ്ട് 😍

  • @MalluHunter
    @MalluHunter 2 года назад +1

    Wonderful സുന്ദരി അടിപൊളി 👍👍👍👍👍👍

  • @seleenamichael4271
    @seleenamichael4271 2 года назад +1

    Useful video. നല്ല അവതരണം

  • @VinceyPoulose
    @VinceyPoulose Год назад +2

    Videos r clear sir.I am a fan of adenoids.didnt know the proper care. Thank u for the informations.

  • @chinnusplants6425
    @chinnusplants6425 2 года назад +1

    Super very super chettente avatharanam pinne adeeniyam kanan enthoru

  • @poojagunesh4184
    @poojagunesh4184 Год назад +1

    Appol venamengilum plant cheiyamo... Super style flowers.... 👌👌.. Thanks

    • @sajisinnovations302
      @sajisinnovations302  Год назад

      മഴ അധികം ഇല്ലാത്ത സമയത്ത് plant ചെയ്താൽ മതി... Thank you 🥰🥰

    • @poojagunesh4184
      @poojagunesh4184 Год назад

      Ok👍

  • @MyTricksandTipsSeenathSaleem
    @MyTricksandTipsSeenathSaleem 2 года назад +1

    അഡീനിയം ചെടികളുടെ എല്ലാ വിഡിയോസും നല്ല useful ആണ്. ഇത് കാണുമ്പോൾ ഒരിക്കലെങ്കിലും സാറിന്റെ വീട്ടിൽ വന്നു ഇതൊന്ന് നേരിൽ കാണണമെന്ന് ആഗ്രഹം തോന്നാറുണ്ട്. Msand നല്ലപോലെ കഴുകി use ചെയ്യാം sir. സാറിന്റെ garden videos എല്ലാം തന്നെ വളരെ useful ആണ്. കാരണം ഒരാൾക്കും ബോറടിയില്ലാതെ ആണ് അവതരണം. പിന്നെ എല്ലാ കാര്യങ്ങളും വളരെ നല്ല രീതിയിൽ explain ചെയ്ത് തരും. അതുകൊണ്ട് തന്നെ ഇവിടെ വീഡിയോ വരുമ്പോൾ കാണാൻ നല്ല intrest ആണ് 😍🤝. മൺ ചട്ടിയാണല്ലേ. അടിപൊളി. വീഡിയോ എടുത്ത് തരുന്നത് ആരാണ്? Repot ചെയ്യുന്നതിനു ഒരു അരമണിക്കൂർ മുൻപ് ചെടിയെ വെള്ളത്തിൽ ഇറക്കി വെച്ചാൽ വേരിന് ക്ഷതമേൽകാതെ നമുക്ക് എടുത്തിട്ട് പുതിയ പൊട്ടിലേക് set ചെയ്യാം.

    • @sajisinnovations302
      @sajisinnovations302  2 года назад +1

      അയ്യോ, വളരെ വലിയൊരു comment 😀😀
      വളരെ സന്തോഷം തോന്നി. Thank you so much dear🥰🥰

    • @MyTricksandTipsSeenathSaleem
      @MyTricksandTipsSeenathSaleem 2 года назад

      @@sajisinnovations302 wellome🙏

  • @sreekalapm6001
    @sreekalapm6001 2 года назад +1

    തികച്ചും സുന്ദരി തന്നെ

  • @jimthomas261
    @jimthomas261 Год назад +1

    Very good precise presentation

  • @കുഞ്ഞികൃഷികൾ
    @കുഞ്ഞികൃഷികൾ 2 года назад +1

    Super job.enikkishtayi

  • @bindhuvijayan2666
    @bindhuvijayan2666 2 года назад +1

    സൂപ്പർ എല്ലാadiniyam നന്നായി ഇരിക്കുന്നു

    • @sajisinnovations302
      @sajisinnovations302  2 года назад

      Thank you so much 🥰🥰

    • @remakumariassistantenginee1446
      @remakumariassistantenginee1446 Год назад

      Tvm ഏത് നേഴ്സറിയിൽ നിന്നു ഇതു പോലുള്ള ചെടികൾവാങ്ങാൻ കഴിയും ഞാൻ Tvm ആണ് എനിക്ക് ഒത്തിരി ഇഷ്ടമാണ് ചെടികൾ താങ്കളുടെ വിഡിയോ Spr

  • @reenageevarghese34
    @reenageevarghese34 6 месяцев назад

    Excellent video.
    Even l felt happy to see your success

  • @thayyibamansoor5541
    @thayyibamansoor5541 2 года назад +2

    Adipoly adenium.... thankyou for this beautiful video.....👍👍👍

  • @prasannavijay6485
    @prasannavijay6485 Год назад +1

    Sir ee chedichatty evidunna vangiyathu.plz paranjju thatumo

    • @sajisinnovations302
      @sajisinnovations302  Год назад

      ഇത് വാങ്ങിയത് ശ്രീകാര്യം ( TVM) ഉള്ള ഒരു ഷോപ്പിൽ നിന്നാണ്.. ഖാദി ബോർഡിൻ്റെ product ആണ്... You from?

  • @dreamz..7761
    @dreamz..7761 2 года назад +1

    ലാഭംമാണ് നല്ല caudex and healthy too

  • @ushakp4333
    @ushakp4333 2 года назад +1

    Wow super sundharikal

  • @TheultimateGardnerJK
    @TheultimateGardnerJK Год назад +1

    Ningal spider mites enthu pesticide aanu use ചെയ്യുന്നത്

    • @sajisinnovations302
      @sajisinnovations302  Год назад

      ഇത് വരെയും ഒന്നും use ചെയ്തിട്ടില്ല...

  • @annieantony9264
    @annieantony9264 2 года назад +1

    Beautiful plants and pots and very good explanation thank you.

  • @jijivarghesepazhoorjijiav2604
    @jijivarghesepazhoorjijiav2604 2 года назад +2

    Super chetta. Chettante video kandu njanum ente adenium prune cheythu.. adipoli aayittu ellam valarnnu varunnu.. pookkalum undu... Ethu rate kooduthal aanu.. njan ee Colors okke vangiyathu below 200 nu aanu. Flowing plant. West Bengal il ninnu varuthiyatha. Ernakulam 250-400 nu kittum ee same size...

    • @sajisinnovations302
      @sajisinnovations302  2 года назад

      Thank you very much for the positive feedback and valuable information... ചെടികളുടെ rate നല്ലതാണെന്നു ചിലർ പറഞ്ഞു... West Bengal നിന്ന് adenium വരുന്നുണ്ട് എന്ന് എനിക്ക് അറിയില്ലായിരുന്നു

  • @kavithasunil7217
    @kavithasunil7217 2 года назад +1

    Ente veedu mavelikkaryil anu njan ithinte cheriya plant yellow color 750 Red colour 800Rs nu vaggiyathu ithu nalla super plants

  • @ramlarafficma1530
    @ramlarafficma1530 2 года назад +1

    എല്ലാം സൂപ്പർ ആണ്.😍😍

  • @devnam9094
    @devnam9094 Год назад +1

    Njan RV adenium farmil ninnum 3 adenium vangi. Mzha nenayathe shardil vechirikkunnu. Ippol r 12:29 eepot cheyamo. Atho mazhakazhinj cheythal mathiyo. Plantsinu kuzhappam varillallo

    • @sajisinnovations302
      @sajisinnovations302  Год назад

      മഴ കഴിഞ്ഞ് repot ചെയ്താൽ മതി

  • @bindukumar5221
    @bindukumar5221 2 года назад +2

    Thank you for the useful informations. Some of my adenium arabicum's caudex became soft. What might be the cause?
    Underwatering?

    • @sajisinnovations302
      @sajisinnovations302  2 года назад

      Its not because of underwatering. May be because of root rot..
      Thank you for watching

  • @kavithasunil7217
    @kavithasunil7217 2 года назад +1

    Chetta bhayakkara labham anu nursery ude name entha.super ellam nalla valiya plants anu

    • @sajisinnovations302
      @sajisinnovations302  2 года назад

      ഇവിടെ വീടിനു അടുത്തുള്ള ( Sreekaryam, Ttivandrum ) ഒരു ഷോപ്പിൽ നിന്നും ആണ് വാങ്ങിയത്... മോളുടെ നാട് എവിടെയാ? എല്ലാ comments ഉം കാണുന്നുണ്ട് കേട്ടോ... Thank you so much for supporting me.. 🥰🥰

  • @sherinnaveen8691
    @sherinnaveen8691 2 года назад +1

    Chetta.. Saaf ella chedikalum repot cheyyumbo ozhikamo. Atho adenium thinu maathrame pattullo

    • @sajisinnovations302
      @sajisinnovations302  2 года назад

      എല്ലാ ചെടികൾക്കും use ചെയ്യുന്നത് കൊണ്ട് problem ഇല്ല.. നല്ലതാണ്.. 🥰🥰

  • @sheelashankar648
    @sheelashankar648 Год назад +1

    Tq for the info.
    Sir, Plz make one video, how to trim the overgrown codex

  • @fasnaminnu2134
    @fasnaminnu2134 Год назад +1

    Manal ennu parayunnath kadayil ninnum vangunna charal ano?

    • @sajisinnovations302
      @sajisinnovations302  Год назад

      Manal ennu parayunnathu river sand aanu... Thank you for watching 🥰🥰

  • @NandoottysKitchen
    @NandoottysKitchen 2 года назад +4

    Amazing addition to existing an already great collection. ഇനിയും variety അഡീനിയം collection വളരട്ടെ 👍 khadi board ചട്ടി evide കിട്ടും

    • @sajisinnovations302
      @sajisinnovations302  2 года назад +1

      Thank you very much..
      ചട്ടി ഞാൻ വാങ്ങിയത് ശ്രീകാര്യം കർഷകഭവനിൽ നിന്നാണ് 😀😀

  • @Aishabeevi-r8u
    @Aishabeevi-r8u 7 месяцев назад +1

    Msand kuzhappamillato 2 moonne pravashyam kazhukanam

  • @sudharmma4817
    @sudharmma4817 2 года назад +1

    സൂപ്പർ വീഡിയോ 👌👌👌👌👌🥰

  • @neeradasaraswathy7933
    @neeradasaraswathy7933 2 года назад +1

    Very clear demo . Thank you ,Sir

  • @jayathaum6712
    @jayathaum6712 11 месяцев назад +1

    Plant king India in kolkatta is a super nursery. Small plants budded Rs.. 100

  • @sumaprem7205
    @sumaprem7205 2 года назад +2

    Nice video Saji. Enikkum nearly 24 Adinium plants undu . Different flowers.

  • @sheejaprasad947
    @sheejaprasad947 2 года назад +2

    Khadi board inte chatti evidunna vanguka saaf cherkkande potting mix il

    • @sajisinnovations302
      @sajisinnovations302  2 года назад

      ഖാദി ബോർഡ് outlets ഇൽ കിട്ടും...potting മിക്സിൽ saaf ചേർക്കാം... അല്ലെങ്കിൽ ഞാൻ ചെയ്ത പോലെ ചെയ്യൂ.. 🥰🥰

  • @sreelathas8498
    @sreelathas8498 2 года назад +3

    Thanks for te share.. But is it advisable to shift the plant immediately on purchase from nursery or wait till te flowers are down??

    • @sajisinnovations302
      @sajisinnovations302  2 года назад

      I used to shift it immediately.. You can do it as per your wish..
      It will not make any difference I think..

  • @kalpanap9316
    @kalpanap9316 2 года назад +1

    TRIVANDRUM thu evideninnanu vangiyathu ennu parayumo

    • @sajisinnovations302
      @sajisinnovations302  2 года назад

      Pongummood ulla oru ഷോപ്പിൽ നിന്നാണ് വാങ്ങിയത്.. വിളിച്ചാൽ help ചെയ്യാം 9847287458

  • @angelvrajan410
    @angelvrajan410 Год назад +1

    Yearly athra times prune chaiyenam

    • @sajisinnovations302
      @sajisinnovations302  Год назад

      ഒറ്റ പ്രാവശ്യം മതി..
      December to February ആണ് നല്ലത്..

  • @sabiranazer3373
    @sabiranazer3373 Год назад +1

    Kadhibord chatty evidennu kittum...?? Pls reply

  • @sarachacko4004
    @sarachacko4004 2 года назад +1

    My goodness...really appreciate u

  • @leejajohnson
    @leejajohnson 2 года назад +1

    Super...good presentation.

  • @midhunraj4413
    @midhunraj4413 4 месяца назад

    eathra size pot aani use cheyunnath

  • @nivedhkl4696
    @nivedhkl4696 2 года назад +1

    അടിപൊളി പൂക്കൾ 🥰

  • @bijulalj7393
    @bijulalj7393 7 месяцев назад +1

    Thank you ..

  • @rejanisunil2890
    @rejanisunil2890 2 года назад +1

    അഡീനി യും എല്ലാം നന്നായി നിൽക്കുന്നു. അതിനെ നന്നായി കെയർ ചെയ്യുന്നു എന്നർത്ഥം. ഇപ്പോൾ വാങ്ങിയതും നല്ല ഭംഗിയുണ്ട്.

  • @nissynissy4320
    @nissynissy4320 2 года назад +2

    Absolutely spectacular.

  • @gangavn860
    @gangavn860 2 года назад +2

    Trivandrum ethu shop il ninnanu plant vangiyathu

  • @renjanaziyad1996
    @renjanaziyad1996 2 года назад +1

    Great collection... Ethe shopil ninnumane vangiyathe....

    • @sajisinnovations302
      @sajisinnovations302  2 года назад

      ഇവിടെ Trivandrum ഉള്ള ഒരു ഷോപ്പിൽ നിന്നും ആണ് വാങ്ങിയത്

    • @benjamindavid7546
      @benjamindavid7546 2 года назад

      @@sajisinnovations302 shop onnu paranju tharumo njanum Tvm aan

  • @celineabraham1228
    @celineabraham1228 2 года назад +2

    Thank u for the useful information. I have posted a question in adenium part -2. Plz read it if u have time. I am wondering if I should repot them in smaller pots. I don’t know if I can save them. The caudex is shriveled up and hardly any growth. My potting mix is ok.

    • @sajisinnovations302
      @sajisinnovations302  2 года назад

      Thank you so much mam... ഞാൻ എല്ലാ questions നും reply കൊടുക്കാറുണ്ട്... Let me check it again 🙏🙏

    • @celineabraham1228
      @celineabraham1228 2 года назад

      @@sajisinnovations302 ok

  • @omanagopinath9016
    @omanagopinath9016 2 года назад +1

    adeeniyathinte mukalilulla kizhangu ellam ochu thinnu ellam cheethayakunnu .prathivithi vallathum undo

    • @sajisinnovations302
      @sajisinnovations302  2 года назад

      ഒച്ചിന്റെ പുറത്ത് ഉപ്പ് പൊടി വിതറി കൊടുക്ക്‌.. എല്ലാം ചത്തു പോകും..

    • @omanagopinath9016
      @omanagopinath9016 2 года назад

      @@sajisinnovations302 nammal urangunna samayathanu ( night)ochi varunnathu pakal ellam nokki kollam. ochu thinnathirikkan chediyil enthengilum cheyyan primo a

    • @omanagopinath9016
      @omanagopinath9016 2 года назад

      afrikkan ochu othiriundu

  • @ssarny3930
    @ssarny3930 2 года назад +1

    Adenium enth konda oru side lekk valanj valarunnath enn ariyumo?veyil kondaanenn karuthi position okke maatti nokki..ennittum aa side lekk thanne valarunn

    • @sajisinnovations302
      @sajisinnovations302  2 года назад

      Caudex ന്റെ position അനുസരിച്ചാവാം bend ആവുന്നേ 🥰🥰

  • @gracejacob8448
    @gracejacob8448 2 года назад +1

    flower ഉള്ളപ്പോൾ repot ചെയ്യാമോ

  • @abysonthomas8403
    @abysonthomas8403 7 месяцев назад

    Lissy tr from Etr.Very nice Saji.I am one of your follo

  • @MerryVarky
    @MerryVarky 2 месяца назад

    തിരുവനന്തപുരത്തു എവിടെ aanu

  • @jayanthibinu7138
    @jayanthibinu7138 2 года назад +1

    Super 👍👍,seeds undo chetta tharan

    • @sajisinnovations302
      @sajisinnovations302  2 года назад +1

      Thank you dear🥰🥰
      ഇപ്പോൾ seeds ഒന്നും ഇല്ല

  • @valsalabhasi7481
    @valsalabhasi7481 Год назад +1

    O/ L aayi 3 Adeniums Vangi. Athra Heatlthy alla. Onnu Healthy akkan entha Cheyyuka? Pls Reply me.

    • @sajisinnovations302
      @sajisinnovations302  Год назад

      ഞാൻ ചെയ്ത പോലെ repot ചെയ്താൽ മതി... നല്ല സൂര്യപ്രകാശവും ശരിയായ നനവും ഉറപ്പാക്കുക...

  • @veena8535
    @veena8535 Год назад +1

    Kayal theerathe okke mannano puzhamannu

    • @sajisinnovations302
      @sajisinnovations302  Год назад

      ഉപ്പ് രസം ഇല്ലാത്ത മണൽ ഉപയോഗിക്കാം ...

  • @PoomaramRamsKitchen
    @PoomaramRamsKitchen 2 года назад +1

    സൂപ്പർബ്

  • @AminaAmina-bp4oc
    @AminaAmina-bp4oc 2 года назад +2

    ചേട്ടാ അടിപൊളി ഈ വലിയ ചെടിക്ക് ഈ വില കൊടുക്കണം grat ചെയ്ത ഉടനെ 300 രൂപ 350 രൂപ ആണ്. എനിക്ക് പത്ത് ഇനം ചെടികൾ ഉണ്ട് super 👍🏻

  • @sajimathew5923
    @sajimathew5923 Год назад +1

    Super

  • @natheerajalal3526
    @natheerajalal3526 Год назад +1

    Very good video👍

  • @aleyammathomas3914
    @aleyammathomas3914 2 года назад +1

    Great collection.

  • @mobinb3107
    @mobinb3107 Год назад +1

    Ñice and beutiful

  • @ponnuponu6028
    @ponnuponu6028 2 года назад +1

    Trivandrathu evidanna vangiyathu

    • @sajisinnovations302
      @sajisinnovations302  2 года назад

      പൊങ്ങുംമൂട് ഉള്ള ഒരു ഷോപ്പിൽ നിന്നും

  • @gokulgeethagopakumar7583
    @gokulgeethagopakumar7583 2 года назад +3

    Awesome ❤

  • @minic2125
    @minic2125 2 года назад +1

    സൂപ്പർ.. സെയിൽ തുടങ്ങൂ🤩

  • @sindhun8764
    @sindhun8764 2 года назад +1

    Sooperayittundu 👍👍👍

  • @leejajohnson
    @leejajohnson 2 года назад +1

    Insecticide enthanu spray cheyyunnathu?

    • @sajisinnovations302
      @sajisinnovations302  2 года назад

      ഞാൻ insecticides ഒന്നും കൊടുത്തിട്ടില്ല.. ഏതെങ്കിലും oraganic insecticides ഉപയോഗിക്കു..

  • @helenjacob5881
    @helenjacob5881 2 года назад +1

    Gorgeous,Wow!!!!

  • @mayatp7558
    @mayatp7558 2 года назад +1

    Very good

  • @jayakumars107
    @jayakumars107 2 года назад +1

    ഇനിയും veriety അഡീനിയം collection വളരട്ടെ thanks

  • @devnam9094
    @devnam9094 Год назад +1

    Mazha samayath adenium vangamo

    • @sajisinnovations302
      @sajisinnovations302  Год назад

      വാങ്ങാം... എന്നാലും പൂക്കൾ ഉള്ളപ്പോൾ നോക്കി വാങ്ങണം..

  • @vinugodwin909
    @vinugodwin909 2 года назад +1

    വെർമി കമ്പോസ്റ്റ് ഇട്ടാൽ പിന്നെ ഫൻജിസിഡ് ഒഴിക്കാമോ ..

  • @fathimabeevi2521
    @fathimabeevi2521 2 года назад +1

    Adernium thykal vilkundo chettaa

  • @radhamaniprakasan6704
    @radhamaniprakasan6704 2 года назад +1

    Adenium bonsai making edamo...

  • @rekhavs9326
    @rekhavs9326 Год назад +2

    തൈകൾ കിട്ടുമോ? എന്റെ കൈയിൽ dark pink colour ഉണ്ട് മറ്റു കളറുകൾ രണ്ടോ മൂന്നോ മാസം വളർച്ചയെത്തിയ തൈകൾ മതി എന്താണ് ചെറിയ തൈകളുടെ വില? മലപ്പുറം ജില്ലയാണ്.

    • @sajisinnovations302
      @sajisinnovations302  Год назад

      എനിക്ക് sale ഇല്ല.. Thank you for watching 🥰🥰

  • @sanithasudhakaran5701
    @sanithasudhakaran5701 2 года назад +1

    So cute pots!

  • @IndianFoodHouse
    @IndianFoodHouse 2 года назад +1

    Nice collection 👌

  • @ktjoseph4713
    @ktjoseph4713 Год назад +1

    Good video

  • @fathimashukkoor8085
    @fathimashukkoor8085 2 года назад +1

    Super എവിടുന്നാ എടുത്തത്

  • @gamer_dude_yt152
    @gamer_dude_yt152 2 года назад +1

    Adenium thinte mottu viriyathe kozhinju pokunnu enthanu cheyyendathu

    • @geethatony7009
      @geethatony7009 2 года назад +1

      വെള്ളം കുറക്കണം. വെള്ളം കൂടിയിട്ടാണ്. ആഴ്ചയിൽ 2 തവണയേ നനക്കാൻ പാടുള്ളൂ.

    • @sajisinnovations302
      @sajisinnovations302  2 года назад

      ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം soil dry ആകുന്നത് അനുസരിച്ച് മാത്രം വെള്ളം ഒഴിച്ചു നോക്കൂ..

  • @amminikutty7315
    @amminikutty7315 2 года назад +1

    Super vedio

  • @AnoopVV-cz9mv
    @AnoopVV-cz9mv 2 года назад +1

    Super etta

  • @girijabk2774
    @girijabk2774 2 года назад +1

    Adenum seed tharumo?,
    Njan Flip cartil ninnum seed vangi
    but kilichilla,

    • @sajisinnovations302
      @sajisinnovations302  2 года назад

      ഇപ്പോൾ seeds ഒന്നും ഇല്ല.. ഉണ്ടാകുമ്പോൾ collect ചെയ്തു വയ്ക്കാം

  • @santhibabu8954
    @santhibabu8954 2 года назад +1

    Ee kunju chatti avide kittum.

    • @sajisinnovations302
      @sajisinnovations302  2 года назад

      ഞാൻ അത് video യിൽ പറഞ്ഞിട്ടുണ്ടല്ലോ 🥰🥰

  • @MyTricksandTipsSeenathSaleem
    @MyTricksandTipsSeenathSaleem 2 года назад +1

    ഏത് mic ആണ് use ചെയ്യുന്നത്?

    • @sajisinnovations302
      @sajisinnovations302  2 года назад +1

      RODE WIRELESS GO ആണ് use ചെയ്യുന്നേ.. 🥰🥰

    • @MyTricksandTipsSeenathSaleem
      @MyTricksandTipsSeenathSaleem 2 года назад +1

      @@sajisinnovations302 oh good കുറച്ചു rate കൂടുതൽ ആണെങ്കിലും സംഭവം super ആണ്

  • @987aneeshable
    @987aneeshable Год назад

    Supr😍

  • @sujathavijayan186
    @sujathavijayan186 2 года назад +1

    നല്ല ആരോഗ്യമുള്ള ചെടികൾ.ഇത്രയും നല്ല അഡീനിയം നേഴ്സറിയിൽ കിട്ടാറില്ല എനിക്ക് ഇഷ്ടമുള്ള ചെടിയാണ് അഡീനിയം 4 ദിവസം വീട്ടിൽ ഇല്ലെങ്കിലും വാടിപോകുമെന്നു പേടിക്കേണ്ട

    • @sajisinnovations302
      @sajisinnovations302  2 года назад

      Yess, you are right.. Thank you very much for watching 😀😀

    • @GyanVikasVikas
      @GyanVikasVikas Год назад

      @@sajisinnovations302 where do you stay sir, I would like to visit your garden