ഇത് വല്ലാത്ത ട്വിസ്റ്റ് ആയിപോയി. അന്ന് പ്രശ്നം ഉണ്ടായ അന്നായിക്കും ചിലപ്പോൾ. അന്ന് ഇച്ചായൻ നല്ല ഫോമിൽ ആയിരുന്നു വല്ലോ. ഒരു പാർട്ട് കൂടി തരുമോ.. പ്ലീസ്.. 🙏🙏..
അതേ... അന്ന് 4മണിക്ക് അവൾ ചായയുമായി അവന്റെ ഡോറിൽ തട്ടി.. കുറെ തട്ടിയിട്ടും തുറക്കാഞ്ഞപ്പോ കരഞ്ഞുകൊണ്ട് അവൾ തിരികെ നടന്നു.😢 അപ്പൊ അവൻ ഡോർ തുറന്നു.. ചായ നൽകിയ ശേഷം അവനോട് മിണ്ടാൻ ശ്രമിച്ചിട്ടും പറ്റിയില്ല 😔 മുറിയിൽ കിടക്കുന്ന കുപ്പിച്ചില്ലുകൾ കണ്ടപ്പോ അവളത് ചൂലുപയോഗിച്ച് അടിച്ചു വാരുകയും വൃത്തിയാക്കുകയും ചെയ്തു. അതോടൊപ്പം കണ്ണുനീരും ധാര ധാരയായി ഒഴുകികൊണ്ടിരുന്നു 😒😢😢😢 അത്കൊണ്ടാവണം കുപ്പിച്ചില്ലിന്റെ ഒരു ചെറിയ ചീള് അവളുടെ കാലിൽ കൊണ്ടു 😮 അമ്മേ.... 😨😨വേദനകൊണ്ടവൾ വിളിച്ചുപോയി.. അത്കെട്ട നാദിന് ഓടിച്ചെല്ലാതിരിക്കാൻ കഴിഞ്ഞില്ല 😌 അവൻ അവളെ കട്ടിലിൽ ഇരുത്തി പെട്ടന്ന് first aid നൽകി.. ആ സമയത്താണ് അവരുടെ പ്രണയം അങ്ങനെ വഴിതിരിഞ്ഞത് 😂😂
അങ്ങനെ ഇച്ചായൻ ഒരു അച്ഛൻ ആയി നിത്യക്ക് കിട്ടിയ ഏറ്റവും പണി ഇത് ആണ് നിനക്ക് അങ്ങനെ തന്നെ വേണോ ഡീ ഭൂതമേ ഹോ സന്ദോഷം ആയി എനിക്ക് തോന്നുന്നത് ജാനകിയുടെ അച്ഛനെന്തോ ഒരു ആ ഇനി കഥ കേട്ട് പറയാം എന്ത് ആയാലും മാളുവിന് അവളുടെ ഇച്ചായാനെ കിട്ടി അല്ലോ 😂😂😂😂 ❤❤ എന്നാലും ഇച്ചായ എങ്ങനെ സാധിച്ചു ഗൊച്ചു ഗള്ളൻ 😂😂
ഇതിപ്പോ കരയണോ ചിരിക്കണോ എന്നറിയാതെ പെട്ടു ഞാൻ 😂😂ഇവിടിപ്പോ ന്താ ണ്ടായേ.. ഇതൊക്കെ എപ്പോ സംഭവിച്ചു 🤭🤭😜😜
അതാണ് ഇച്ചായൻ 😂
@@MariyamStories 😂😂🤭🤭
Ethokke eppol sambavichu , kollam spr
❤❤
അതൊക്കെ അങ്ങ് 😂😂
സൂപ്പർ അയ്യോടാ ഇച്ചായൻ പൊളി
@@reshmamp4749 😂😂
സൂപ്പർ ❤❤ നാഥ്
നന്നായിട്ടുണ്ട് 🥰 സൂപ്പർ ❤
Super super poli ❤❤❤
Super oru part koode kittiyirunne kollamayirunnu
നാളെ ❤️
@@MariyamStories ok
Kollamm🥰🥺❤️ oru part koodaa tharoo🙂
നാളെ ഇടാമേ ❤️
സൂപ്പർ
Super
Ini korach nalekk janaki ichayane pariganikkaruth ichayanum vishamam manasilakatte
അങ്ങനെ മാളു. ചെയുവോ
@@MariyamStoriesathanu puchakutty😂
ഒരു പാർട്ടും കൂടി പിസ് പിസ് പിസ്
നാളെ തരാം ❤️
Kollaam ethupole munpot pokatte manasinu sathusham tharunna kadha
😘❤️
Oru part koody pleas❤️❤️❤️❤️🌹
നാളെ ❤️
ഇത് വല്ലാത്ത ട്വിസ്റ്റ് ആയിപോയി. അന്ന് പ്രശ്നം ഉണ്ടായ അന്നായിക്കും ചിലപ്പോൾ. അന്ന് ഇച്ചായൻ നല്ല ഫോമിൽ ആയിരുന്നു വല്ലോ. ഒരു പാർട്ട് കൂടി തരുമോ.. പ്ലീസ്.. 🙏🙏..
Ann roomil poyappo ichayan pidich porathakkeele🤔🤔
അതേ അതേ 😂
ഒന്നുടെ ആ part നോക്കിക്കേ...ചിലപ്പോ കത്തും 😂
അതേ...
അന്ന് 4മണിക്ക് അവൾ ചായയുമായി അവന്റെ ഡോറിൽ തട്ടി..
കുറെ തട്ടിയിട്ടും തുറക്കാഞ്ഞപ്പോ കരഞ്ഞുകൊണ്ട് അവൾ തിരികെ നടന്നു.😢
അപ്പൊ അവൻ ഡോർ തുറന്നു..
ചായ നൽകിയ ശേഷം അവനോട് മിണ്ടാൻ ശ്രമിച്ചിട്ടും പറ്റിയില്ല 😔
മുറിയിൽ കിടക്കുന്ന കുപ്പിച്ചില്ലുകൾ കണ്ടപ്പോ അവളത് ചൂലുപയോഗിച്ച് അടിച്ചു വാരുകയും വൃത്തിയാക്കുകയും ചെയ്തു. അതോടൊപ്പം കണ്ണുനീരും ധാര ധാരയായി ഒഴുകികൊണ്ടിരുന്നു 😒😢😢😢
അത്കൊണ്ടാവണം കുപ്പിച്ചില്ലിന്റെ ഒരു ചെറിയ ചീള് അവളുടെ കാലിൽ കൊണ്ടു 😮
അമ്മേ.... 😨😨വേദനകൊണ്ടവൾ വിളിച്ചുപോയി..
അത്കെട്ട നാദിന് ഓടിച്ചെല്ലാതിരിക്കാൻ കഴിഞ്ഞില്ല 😌
അവൻ അവളെ കട്ടിലിൽ ഇരുത്തി പെട്ടന്ന് first aid നൽകി..
ആ സമയത്താണ് അവരുടെ പ്രണയം അങ്ങനെ വഴിതിരിഞ്ഞത് 😂😂
@@jomoljose4267 ഞാൻ ചിരിച്ചു ചത്തു 😂😂😂ഇങ്ങനെയും സംഭവിക്കാം എന്ന് എനിക്ക് ഇപ്പോഴാ മനസിലായെ.. കഥയിൽ ഒരു ഭാവി ഞാൻ കാണുന്നു 😂😂😂
അങ്ങനെ ഇച്ചായൻ ഒരു അച്ഛൻ ആയി നിത്യക്ക് കിട്ടിയ ഏറ്റവും പണി ഇത് ആണ് നിനക്ക് അങ്ങനെ തന്നെ വേണോ ഡീ ഭൂതമേ ഹോ സന്ദോഷം ആയി എനിക്ക് തോന്നുന്നത് ജാനകിയുടെ അച്ഛനെന്തോ ഒരു ആ ഇനി കഥ കേട്ട് പറയാം എന്ത് ആയാലും മാളുവിന് അവളുടെ ഇച്ചായാനെ കിട്ടി അല്ലോ 😂😂😂😂 ❤❤ എന്നാലും ഇച്ചായ എങ്ങനെ സാധിച്ചു ഗൊച്ചു ഗള്ളൻ 😂😂
നീ മുണ്ടണ്ട 😌😌😌
@@MariyamStories athentha 😂😂😂
@@varshats534 😂😂ഒന്നുല
Oru part kudi tharo plzz
എപ്പോഴാണ് ithokke nadannannathu❤
ആവോ 😂😂😂
Oru part koode tharumo plz
Adutha part eappola
❤❤❤❤❤
@@reshmamp4749 ❤️❤️
ഇതെന്ത് പറ്റി മനസിലായില്ല
😍😍😍😍😍😍😘
❤❤❤❤❤😂❤❤😂
🤔🤔🤔🤔🤔🤔
ഒന്നും മനസ്സിലാകുന്നില്ല എപ്പോൾ ആര്......
😂😂😂
ഇ സൊര ആരാ പടക്കം പൊട്ടിച്ചത്. ഇ ന്ന വിഷു വ ഒന്നും അറിയില്ല.
😂😂😂
എൻ്റെ പൊന്നു കൊചെ അതിന് ഇപോഴെ പണി kodukkanarunno, first yr student അല്ലേ,😮😮
@@banazarsalam8518 ഇരിക്കട്ടെ 😂😂പിന്നെ കഥയല്ലേ.. ട്വിസ്റ്റൊക്കെ വേണ്ടേ 😂
@@MariyamStories ആയികൊട്ടെ ആയികൊടെ, weight for next
ഇതൊക്കെ എപ്പോ 😢😢😢
എപ്പോഴോ 😂
ഇതെപ്പോ 🤔🤔🤔🤔🤔എങ്ങനെ 🤔🤔🤔🤔🤔🤔🤔
@@renjurajesh2227 ആവോ 😂😂
Eppazha ithoke sambabichath ❤❤
Oru part koodi tharumooo plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz
Ithoke eppo
നമ്മളാരും അറിഞ്ഞില്ല 😦😦
❤❤❤❤❤❤
ഇതെന്ത് പറ്റി മനസിലായില്ല
😂😂
❤❤❤❤❤
❤❤❤❤