എന്തും ആരോടും പറയാമെന്ന ചിന്താഗതി ശരിയാണോ|Happy and Cool 1

Поделиться
HTML-код
  • Опубликовано: 12 дек 2022
  • എല്ലാവരോടും സംസാരിക്കുന്ന പോലെ ഇവരോട് സംസാരിക്കാന്‍ പാടുണ്ടോ

Комментарии • 61

  • @ayshachinnu9571
    @ayshachinnu9571 7 месяцев назад +2

    പ്രെഗ്നൻസിയിൽ പുറത്തോട്ട് ഇറങ്ങാതെ ഇരിക്കുന്നതാ നല്ലത് 👩🏻‍🦯ഇല്ലേൽ ഇത് പോലെ ഓരോന്ന് കേൾക്കേണ്ടി വരും 🙆🏻‍♀️

  • @ameenasshamnad5929
    @ameenasshamnad5929 Год назад +12

    നന്നായിട്ടുണ്ട് നെഗറ്റീവ് എനർജിഉള്ള ആളുകളെ കഴിവതും ഒഴുവാക്കുക ഗുഡ് മെസ്സേജ് 👌👌

  • @sherlyzavior3141
    @sherlyzavior3141 Год назад +6

    ഇതിനെക്കാൾ പറയാൻ കഴിവുള്ളവർ ഇവിടെ ഉണ്ടല്ലോ... ....😜🤣🤣

  • @shanfiyasaleem633
    @shanfiyasaleem633 Год назад +7

    കുറ്റം പറയാൻ വേണ്ടി നടക്കുന്നതാണ് നാട്ടുകാർ 💯

    • @sudhakaran739
      @sudhakaran739  Год назад

    • @girijamd6496
      @girijamd6496 Год назад +1

      ചിലരോട് മിണ്ടിയാൽ അന്നത്തെ ദിവസം പോക്കാണ് ഹ ഹ ഹ ഇതതുങ്കടെ കണ്ണിൽ പെടാതെ ഇരുന്നാൽ അത്രയും നല്ലത്

    • @mayasuresh5363
      @mayasuresh5363 Год назад

      സത്യം എന്നോട് വന്നു പറഞ്ഞു, ചേട്ടൻ വരുന്നത് വരെ ഒറ്റക്ക് അല്ലെ ആരെക്കിലും നിർത്താൻ, എന്തെങ്കിലും വരും. അന്ന് തന്നെ ബാത്‌റൂമിൽ വീണു 8മാസം ആകും മുൻപ് ഓപ്പറേഷൻ ചെയ്യണ്ടി വന്നു

  • @swathiraveendran6699
    @swathiraveendran6699 Год назад +2

    Good content..... Superb❤️❤️❤️👍🏻

  • @aswathyudayan5342
    @aswathyudayan5342 Год назад +4

    Sathyam . Orikkalum garbinikalodo ammamarodo kuttiye kurich onnum parayathirikka . Athu ethrayokke marakkan sramichalum manasil kidakkum.

  • @rubinahusein3111
    @rubinahusein3111 Год назад

    Nice content

  • @rishamathew7978
    @rishamathew7978 Год назад +1

    Nice

  • @kunjattasworld.....2306
    @kunjattasworld.....2306 Год назад +1

    Super video... 👌ethil iduna song nala song onu parayumo

  • @ramsyskabeer1484
    @ramsyskabeer1484 Год назад +2

    Super episode

  • @riswanaramlath5056
    @riswanaramlath5056 Год назад +1

    👍👍👍👍

  • @malayaliadukkala
    @malayaliadukkala Год назад +2

    Good msg👌👌

  • @kamarusgarden2973
    @kamarusgarden2973 Год назад +1

    👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🔥

  • @ashareny7142
    @ashareny7142 Год назад +1

    ❤️❤️❤️❤️❤️🌹🌹🌹

  • @dance_maniaac6534
    @dance_maniaac6534 8 месяцев назад

    8 മാസം ഒരാള് കാണാൻ വന്നു എന്നോട് പറഞ്ഞു നന്നായി വണ്ണം വെച്ച് എന്തോ പോലെ ആയല്ലോ എന്ന്... കറുത്ത് പോയി കഴുത്തും മുഖവും ഒക്കെ... എന്നൊക്കെ. ഞാൻ പറഞ്ഞു 11 kg weight കൂടണം എന്നാണ് ഈ കറുപ്പ് ഒക്കെ pregnant ആവുമ്പോൾ ചിലർക്ക് ഉണ്ടാകും എന്ന്.. അപ്പോ പറഞ്ഞു അവർക്കും മരുമോൾക്കും ഒന്നും ഉണ്ടായിട്ടില്ല എന്ന്... പിന്നെ ആർക്കോ ഇങ്ങനെ വണ്ണം വെച്ച് കറുത്തിട്ട് പിന്നെ ഡെലിവറി കഴിഞ്ഞിട്ടും ഇങ്ങനെ തന്നെ ആയിരുന്നു എന്ന്... ഞാൻ പറഞ്ഞു ഇനി ഇപ്പോൾ ഡെലിവറി കഴിഞ്ഞു ഞാൻ മെലിഞ്ഞില്ലേലും നിറം പോയാലും എനിക്കും എന്റെ കെട്ടിയോനും പ്രശ്നം ഒന്നുമില്ല പിന്നെ ആർക്കാ പ്രശ്നം എന്ന്...അവര് പറഞ്ഞ പോലെ ചിരിച്ചു തന്നെ റിപ്ലൈ കൊടുത്തു 😁

  • @ansiijabii7134
    @ansiijabii7134 Год назад +4

    9 mnths ayapozhum 3 mnths anonna chothichavar und ennod🤣.. Athayrnnu ente avastha

  • @dianaalen8564
    @dianaalen8564 Год назад +1

    Super

  • @noorpmna3826
    @noorpmna3826 Год назад +15

    ഞങ്ങൾ കാലിപാത്രം കൊടുക്കില്ല പ്രത്യേകിച്ച് ഗർഭിണികൾക്ക്

  • @sanusabi9982
    @sanusabi9982 Год назад +4

    Adipoli... Sis sharikum preg. aano

  • @geethap6241
    @geethap6241 Год назад +1

    Aa Amma Paranjathanu Correct

  • @radamani8892
    @radamani8892 Год назад

    🙏🏻🤪🥰👍👍👍

  • @reshmaakhil5407
    @reshmaakhil5407 Год назад +1

    Seriyanu,, angane ullavarok parayunnath kettu mindathe angu porya,, adonum kettu vishamikan nikarud,,

  • @rejithavimal2998
    @rejithavimal2998 Год назад +2

    Naatukkaaru maatramalla chilavum veetukaarum und njaan pregnant aayappolum delivery kazhinjappolum kure kettayaaa

  • @shayizaraadhuamina878
    @shayizaraadhuamina878 Год назад +6

    ഇതെന്തിനാവയർ ഇങ്ങിനെ താങ്ങി പിടിക്കുന്നത് ഗർഭിണി ആണെന്ന് അറിയിക്കാനാണോ

  • @meenuraj5949
    @meenuraj5949 Год назад +1

    Good msg 👍🏻

  • @user-lr2uh7zd1z
    @user-lr2uh7zd1z 5 месяцев назад +1

    Good Message

  • @silpac4200
    @silpac4200 Год назад

    Chechi ude nbr tharumo

  • @Yasramaryam878
    @Yasramaryam878 Год назад +3

    Hoo ingane ullaa aalkaar njagalde aduthum unddd
    Njaanum pregnant aanuu palavattam vayar kuravaa angane ingane elllaarum parayum 😢😢😢
    Dr oru kozhppulla paranjaalum kaanunna thendikalk aanuu preshnam muzhuvan..
    Nalloru topic nannaayii cheythuu

  • @sheelaviswam9845
    @sheelaviswam9845 Год назад +1

    Sariyanu