പൊന്ന് പോലെ 9വർഷം നോക്കിയ എന്റെ ഭാര്യ എന്നെ ഒഴിവാക്കി പോയി, കാരണം കുറച്ചു ദിവസം ജോലിയും കയ്യിൽ പണവും ഇല്ലാത്തതിന്റെ പേരിൽ, ഇപ്പോ എന്റെ 8വയസ്സ് ഉള്ള കുട്ടിയെ അനാഥമാക്കി അവൾ അടുത്ത കല്യാണം ആലോചിക്കുന്നു, എന്ത് ചെയ്യണം എന്നറിയാതെ നിക്കേണ്ട അവസ്ഥ, അവളേ ജീവിതത്തിൽ എല്ലാവരും ഒഴിവാക്കിയപ്പോൾ ഞാൻ ഇങ്ങനെ ചേർത്ത് പിടിച്ചു, അന്ന് അവൾ എന്നോട് പറഞ്ഞത് അവളുടെ മരണം വരെ എന്റെ കൂടെ ഉണ്ടാകും എന്ന് പറഞ്ഞു, ഇപ്പോ എന്നെ ഒരു ഭ്രാന്തൻ ആക്കി അവൾ അവളുടെ സുഖം തേടി പോകുന്നു, വല്ലാത്ത അവസ്ഥ 💔💔💔💔💔💔💔💔💔💔
നിങ്ങളെന്തിനാണ് ഉപക്ഷിച്ച് പോയവളെ ഓർത്ത് വിഷമിക്കുന്നത്. ഇതു വരെ നിങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വം ചെയ്തു. അങ്ങനെ വിചാരിക്ക്. അല്ലാരുന്നേൽ ജനം മറ്റൊന്ന് പറഞ്ഞ് നിങ്ങളെ ഒറ്റപ്പെടുത്തിയേനെ.. ആ കുട്ടിയോടും കാര്യങ്ങൾ പറഞ്ഞ് മനസിലാക്കുക. ഹൃദയത്തിനേറ്റ മുറിവാണ് എന്നാലും നീറി നീറി ജീവിക്കണ്ട. ക്ഷമയോടെ കുഞ്ഞിനോടും സ്നേഹത്തോടെ കാത്തിരിക്കൂ. നല്ലൊരു പങ്കാളി വരും. 😊😊
പൊന്ന് പോലെ 9വർഷം നോക്കിയ എന്റെ ഭാര്യ എന്നെ ഒഴിവാക്കി പോയി, കാരണം കുറച്ചു ദിവസം ജോലിയും കയ്യിൽ പണവും ഇല്ലാത്തതിന്റെ പേരിൽ, ഇപ്പോ എന്റെ 8വയസ്സ് ഉള്ള കുട്ടിയെ അനാഥമാക്കി അവൾ അടുത്ത കല്യാണം ആലോചിക്കുന്നു, എന്ത് ചെയ്യണം എന്നറിയാതെ നിക്കേണ്ട അവസ്ഥ, അവളേ ജീവിതത്തിൽ എല്ലാവരും ഒഴിവാക്കിയപ്പോൾ ഞാൻ ഇങ്ങനെ ചേർത്ത് പിടിച്ചു, അന്ന് അവൾ എന്നോട് പറഞ്ഞത് അവളുടെ മരണം വരെ എന്റെ കൂടെ ഉണ്ടാകും എന്ന് പറഞ്ഞു, ഇപ്പോ എന്നെ ഒരു ഭ്രാന്തൻ ആക്കി അവൾ അവളുടെ സുഖം തേടി പോകുന്നു, വല്ലാത്ത അവസ്ഥ 💔💔💔💔💔💔💔💔💔💔
Thottupokaruth jeevij kkanikkanam
@@nashariyaaneesh5932 അങ്ങനെ ഒരു ജീവിതം ജീവിക്കുന്നു, ഒരു കഥ
നിങ്ങളെന്തിനാണ് ഉപക്ഷിച്ച് പോയവളെ ഓർത്ത് വിഷമിക്കുന്നത്. ഇതു വരെ നിങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വം ചെയ്തു. അങ്ങനെ വിചാരിക്ക്. അല്ലാരുന്നേൽ ജനം മറ്റൊന്ന് പറഞ്ഞ് നിങ്ങളെ ഒറ്റപ്പെടുത്തിയേനെ.. ആ കുട്ടിയോടും കാര്യങ്ങൾ പറഞ്ഞ് മനസിലാക്കുക. ഹൃദയത്തിനേറ്റ മുറിവാണ് എന്നാലും നീറി നീറി ജീവിക്കണ്ട. ക്ഷമയോടെ കുഞ്ഞിനോടും സ്നേഹത്തോടെ കാത്തിരിക്കൂ. നല്ലൊരു പങ്കാളി വരും.
😊😊
Crt👍🏻👍🏻👍🏻👍🏻
😊
Assalamu Alikum va Rahmathullahi vabarakathu
👍👍👍
Assalamu alikkum
Sir നമ്പർ തരുമോ
😍Thavakal Allah only 😍
👍👍👍