Structure Of Atom ആറ്റത്തിന്റെ ഘടന | Electron | Nucleus

Поделиться
HTML-код
  • Опубликовано: 10 окт 2024
  • Thanks for watching ,
    ചാനലിന്റെ വളർച്ചയ്ക്ക് jrstudiomalayalam@ybl വഴി Donate ചെയ്യാം
    .. - Join Your Journey To Support Our Channel
    For Donations- rzp.io/l/jrstudio
    Subscription - rzp.io/i/2gVAb...
    For Direct UPI Payment
    Love you JR - rzp.io/i/t3L34o7G
    Great Teacher - rzp.io/i/Fxz49C8w
    Buy Me A Coffee- www.buymeacoff...
    RUclips Membership- / @jrstudiomalayalam j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Комментарии • 372

  • @jrstudiomalayalam
    @jrstudiomalayalam  4 года назад +90

    3:45 1803 ൽ jj thomson എന്ന ഒരു നാക്ക് പിഴ പറ്റിയിട്ടുണ്ട്. അത് 1803 ഇലെ john dalton എന്നു തിരുത്തി മനസിലാക്കുമല്ലോ

    • @hackvnx
      @hackvnx 4 года назад +2

      👍👍

    • @nahasmv9673
      @nahasmv9673 4 года назад +3

      JR STUDIO-Sci Talk Malayalam
      Thank you sir
      Your are great man.
      Love you

    • @dhaneeshdk2251
      @dhaneeshdk2251 4 года назад +2

      ഓക്കേ അതൊന്നും സീൻ അല്ല ബ്രോ എല്ലാർക്കും പറ്റുന്ന അല്ലേ 😍

    • @manjimapmanji1934
      @manjimapmanji1934 4 года назад

      Illenkil😝

    • @hackvnx
      @hackvnx 4 года назад

      @@manjimapmanji1934 thaan sayicho..

  • @saudhcv2258
    @saudhcv2258 4 года назад +21

    തീർച്ചയായും നിങ്ങൾ ഒരു ഗവൺമെൻറ് സ്കൂളിലെ അധ്യാപകൻ ആകണം .ആ കുട്ടികൾ എങ്കിലും നല്ലതുപോലെ മനസ്സിലാക്കട്ടെ 😍🥰💓👍💐

    • @abinmarkose8333
      @abinmarkose8333 4 года назад +1

      ഞാൻ മുമ്പ് വിചാരിച്ചിരുന്ന കാര്യം ☺️

    • @syjutaj
      @syjutaj 4 года назад +1

      Valare sheri aanu. Complicated aayittulla science polathe subjects oru forgein bhasha il padichaal paladhum manasilayilla. Oru valiya factor aanu adhu.

  • @aswinkarassery463
    @aswinkarassery463 4 года назад +31

    ഇനിമുതൽ എല്ലാ വീഡിയോകളും ഇത്രയും ലെങ്ങത് വേണം ബ്രോ .അടിപൊളി👍👍😘😍😍😘👍♥️

  • @hackvnx
    @hackvnx 4 года назад +12

    Very intresting video കാരണം ഞങ്ങ ളുടെ അധ്യാപകർ പഠിപ്പിക്കുന്നതിനെക്കാൾ എളുപ്പത്തിൽ കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു....

    • @shejil7864
      @shejil7864 4 года назад +1

      Njan oru commerce student anu enikkupolum valare nannayi manasilayi 😂

    • @jrstudiomalayalam
      @jrstudiomalayalam  4 года назад +1

      ☺️☺️

  • @btxjo5440
    @btxjo5440 4 года назад +16

    /// പ്രകാശം ഉണ്ടാകുന്നത് electronകളുടെ energy variation കാരണമാണ് ///
    പരമാണു പൊരുളിലും സ്ഫുരണമായ് മിന്നും
    പരമപ്രകാശമേ ശരണം നീയെന്നും...
    എന്ന് പണ്ട് പാടിയ ആ വരികൾ ഓർത്തു പോകുന്നു... അതെത്ര കൃത്യമാണ്!

    • @prabharaghavan4319
      @prabharaghavan4319 4 года назад +2

      Ezuthiyvarku polumariyilla aa varikalude Agadhamaya artham, ullilekku pokumpol arthangal marunna avasthayanullathu.

    • @btxjo5440
      @btxjo5440 4 года назад

      @@prabharaghavan4319 ezhuthiyavarkk ariyillann ningalkkengane ariyum?

  • @SUHAILKOORIYADAN
    @SUHAILKOORIYADAN 4 года назад +4

    ഒരു രക്ഷയും ഇല്ല സൂപ്പർ ക്ലാസ്സ്.. ഇതൊക്കെ സ്കൂളിൽ പടിക്കുന്ന കാലത്ത് പറഞ്ഞു തന്നിരുന്നങിൽ എന്ന് ഇപ്പൊ കരുതി പോകുന്നു... ഇനിയും കൂടുതൽ കര്യങ്ങൾ പറയാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു... ♥️♥️

  • @Rajeshunni403
    @Rajeshunni403 4 года назад +6

    ഇതുവരെയുള്ള എല്ലാ വീഡിയോകളും കണ്ടു നല്ല അവതരണം അറിവുകൾ പകർന്നു നൽകി നന്ദി. ... ❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍

  • @sarang7266
    @sarang7266 4 года назад +4

    നിങ്ങളെപ്പോലുള്ള അദ്ധ്യാപകനെ ആണ് കുട്ടികൾക്ക് ആവശ്യം 😍😍😍😍

  • @lebinpaul3412
    @lebinpaul3412 4 года назад +7

    ബോർഡിൽ വരച്ചുകൊണ്ടുള്ള അവതരണ രീതി നന്നായിരുന്നു കാര്യങ്ങൾ പെട്ടെന്നു മനസ്സിലാക്കാൻ അത് സഹായിച്ചു. good going ജിതിൻ ചേട്ടോ....🔥🔥❤❤

  • @basheerpallackal8033
    @basheerpallackal8033 4 года назад +2

    വളരെ വിജ്ഞാനപ്രദം വിവരിച്ചു തന്നതിൽ നന്ദി രേഖപ്പെടുത്തുന്നു

  • @ahmfurnishingahm3312
    @ahmfurnishingahm3312 4 года назад +4

    താങ്കൾ നല്ലൊരു അധ്യാപകനാണ്

  • @hashadachu4443
    @hashadachu4443 4 года назад +36

    ഇൗ വീഡിയോ ഒക്കെ ഞാൻ +1 +2 പഠിക്കുന്ന കാലത്താണ് കണ്ടത്തെങ്ങിൽ ☹️☹️

  • @AjayKumar-ph6lj
    @AjayKumar-ph6lj 4 года назад +1

    പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത് ആറ്റം ന്യൂട്രോൺ ഇലക്ട്രോൺ എന്നൊക്കെ കേൾക്കുമ്പോൾ വളരെ ദേഷ്യം തോന്നിയിട്ടുണ്ട് പക്ഷേ ഇപ്പോൾ അത് വളരെ ഇൻട്രസ്റ്റ് ഓടുകൂടി കേൾക്കുന്നു അത് ജിതിൻറെ അവതരണ ശൈലി ഒന്നുകൊണ്ട് മാത്രമാണ്... ഇതിൻറെ പിന്നിൽ ഒരുപാട് പ്രയത്നം ഉണ്ടെന്ന് അറിയാം.... Good luck...

  • @mujeebkamali7670
    @mujeebkamali7670 4 года назад

    വളരെ ഉപകാരപ്രദം. കാലങ്ങളായി ഞാൻ തിരയുന്ന വിഷയങ്ങൾ . താങ്ക്സ്

  • @renjithnandoostempdesk4947
    @renjithnandoostempdesk4947 4 года назад +1

    What an amazing Videos....!!!! താങ്കളുടെ അവതരണവും എല്ലാം വളരെ ആകര്‍ഷണീയം. എല്ലാ വീഡിയോകളും മികച്ചതാണ്. പഠിച്ചിട്ടുള്ളതാണെങ്കിലും കൂടുതല്‍ വ്യക്തതയോടെ അനേകം കാര്യങ്ങള്‍ താങ്കളില്‍ക്കൂടി അറിയുവാന്‍ സാധിച്ചതില്‍ വളരെ നന്ദി. Keep going.....

  • @arunk7862
    @arunk7862 4 года назад +3

    ഒരു അധ്യാപകൻ പറയുന്ന പോലെ വളരെ നന്ദി ജിതിൻ സർ

  • @basheernmanu
    @basheernmanu 4 года назад

    Kelkanum manasilakanum
    Ahrahamulla subject
    Thank you very much

  • @manuv1446
    @manuv1446 4 года назад +4

    Uff.. വില്യൻ റോഡ്ജൻ... കട്ട താടി powli മച്ചാൻ..😍😍😍

  • @sajeevanam6404
    @sajeevanam6404 4 года назад +4

    You are a great teacher ❤️ we love you so much, Cosmic love

  • @mdshaduli3251
    @mdshaduli3251 4 года назад +3

    Very nice
    Vdo length ariyunill... love you ❤️

  • @scientifictemper2758
    @scientifictemper2758 4 года назад +3

    നിങ്ങളുടെ വീഡിയോ കാണാൻ ഭയങ്കര കാത്തിരിപ്പ് ആണ് 🔥🤗

  • @amisworldcafe8935
    @amisworldcafe8935 3 года назад +1

    Super I like this channel

  • @anwaranu208
    @anwaranu208 4 года назад +1

    Awesome explaining sir...... Love you..

  • @renjithrpillai5132
    @renjithrpillai5132 4 года назад

    You are a good teacher

  • @LeshamFacts
    @LeshamFacts 4 года назад +8

    ഈ കുഞ്ഞന്മാരാണല്ലോ എല്ലാം ഉണ്ടാക്കുന്നത്... 😇

  • @nithinezhamkulam
    @nithinezhamkulam 4 года назад +2

    വീഡിയോ പൊളി........ ആദ്യമായാണെന്നു തോന്നുന്നു ബ്രോയുടെ സൈഡ് വ്യൂ കാണുന്നത്

  • @DINKAN-007
    @DINKAN-007 4 года назад +1

    നിങ്ങൾ നല്ലൊരു അദ്ധ്യാപകനാണ്

  • @chirtha1238
    @chirtha1238 4 года назад

    ഗുഡ്. ടാങ്ക്യൂ ജിതിൻ.

  • @TheMediaPlus
    @TheMediaPlus 3 года назад

    bro പൊളി ക്‌ളാസ് .. ഇത്ര നല്ല ക്ലാസ് സ്കൂളി നിന്ന് പോലും കേട്ടിട്ടില്ല .. വളരെ കൃത്യമായി മനസ്സിലാവുന്നു .. ഒരു ട്രസിസ്റ്റർ എങ്ങിനെയാണ് മൈക്രോ ഫോണിൽ നിന്നും വരുന്ന വീക്ക് വൈദുത കാന്ത തരംഗങ്ങളെ ഉയർന്ന വൈദുത തരംഗങ്ങളായി മാറ്റുന്നത് ..എന്ന സംശയം ഉണ്ട് .. അതിന്റെ ക്‌ളാസ് ഇതുവരെ കണ്ടിട്ടല്ല ..

  • @fasiluddeenfasal3448
    @fasiluddeenfasal3448 4 года назад

    Thank you so much

  • @sadikhhindhana2014
    @sadikhhindhana2014 4 года назад

    جزاك الله خيرا...നന്ദി

  • @manjuvm7584
    @manjuvm7584 4 года назад +1

    Thank you very much sir,
    Very informative, interesting and useful.....

  • @abhilashmp8325
    @abhilashmp8325 4 года назад

    എത്ര രസകരമായ അവതരണം... സൂപ്പർ ബ്രോ.

  • @HSBMaheenS
    @HSBMaheenS 4 года назад +2

    Useful video bro, continue the series👏👏

  • @jacobpoulose5276
    @jacobpoulose5276 4 года назад +2

    V good explanation its I learned in 10 standard 1979 in physics ...even though you reminded me my past ... Thanks 😁

  • @gamingwitharshad2932
    @gamingwitharshad2932 Год назад

    You are really great 😌❤

  • @bijubiju1707
    @bijubiju1707 4 года назад

    നന്ദി നന്ദി നന്ദി

  • @nbkk771
    @nbkk771 4 года назад

    Good explanation

  • @biotech2876
    @biotech2876 4 года назад

    You are a good teacher concepts clear ayeee manasilakiyittund athe present cheyyanum kazhiyunnu good

  • @sumeshc3881
    @sumeshc3881 4 года назад

    Thanks...Bro...Such a great information...!

  • @SeaHawk79
    @SeaHawk79 4 года назад

    One of your best lecturers

  • @abinkalex7310
    @abinkalex7310 4 года назад

    എനിക്ക് എല്ലാം മനസിലായി, Jithin ചേട്ടാ very very thanks കേട്ടോ 💯💥☣️

  • @hynusworld3470
    @hynusworld3470 4 года назад

    Adipoli . please continue

  • @jincevarghese4699
    @jincevarghese4699 4 года назад

    Very informative video. Waiting for next video bro

  • @musthafampmuttumpurth6367
    @musthafampmuttumpurth6367 4 года назад

    Your a great.master.tankyou

  • @santhoshbabu9183
    @santhoshbabu9183 4 года назад

    താങ്കൾ ബോഡ് വെച്ച് presentation തയ്യാറാക്കുന്നത് കൂടുതൽ മനസിലാവുന്നുണ്ട് .. very good. ഒരു പാടു കാര്യങ്ങൾ മനസിലായി.

  • @MukeshKumar-gj1rs
    @MukeshKumar-gj1rs 3 года назад

    എന്റെ ഒരു Vision ആണ്‌ കേട്ടോ....പ്രപഞ്ചത്തിൽ രണ്ടു തരം atom Main ആയി ഒന്ന് Gas second Solid.... Solid ചേർന്ന് Planet... Gas ചേർന്ന് stars..... Positive Gas എങ്കിൽ negative Solid.....ജിതിൻ സൂപ്പർ ക്ലാസ്സ്‌.....

    • @NabeelMKasim
      @NabeelMKasim 11 месяцев назад

      Plantes like Jupiter and Uranus are made out of gas.

  • @sanalkumar7510
    @sanalkumar7510 4 года назад

    very interesting,,, thanks

  • @basilvarghese2008
    @basilvarghese2008 3 года назад

    informative good

  • @ClassMuri
    @ClassMuri 4 года назад +3

    Aaha atoms.. particles.. 🥰🤩🤩

  • @manjimapmanji1934
    @manjimapmanji1934 4 года назад +3

    സർ ,താങ്കൾ സൂപ്പർ ആണ്.... പൊളി ആണ്.... അന്യായമാണ്😝😍😍❤️

  • @MalayalamMolecules
    @MalayalamMolecules 4 года назад +1

    *bro* *good* *presentation* 💕💕😊😍

  • @albinea9144
    @albinea9144 3 года назад

    ഈ വീഡിയോയിൽ നിന്നും പല സംശയങ്ങൾക്കും ഉള്ള ഉത്തരം കിട്ടി.❤️❤️ ബ്രോ..ഇലട്രോൺസിന്റോ വേഗത എങ്ങനെ കണ്ടെത്തി എന്നതിന് ഒരു വിശദീകരണം തരാമോ..

  • @vinuambikaambika5060
    @vinuambikaambika5060 4 года назад

    Thank you sir

  • @bijuoldsongs8639
    @bijuoldsongs8639 4 года назад

    Very good

  • @sanand9099
    @sanand9099 4 года назад +11

    മയാ തതമിദം സർവ്വം
    ജഗദവ്യക്തമൂർത്തിനാ
    മത്സ്ഥാനി സർവ്വഭൂതാനി
    ന ചാഹം തേഷ്വവസ്ഥിതഃ🙏🙏🙏

    • @ആതീഅത്ഞാനാണ്
      @ആതീഅത്ഞാനാണ് 4 года назад

      ഇതിന്റെ മലയാളം?

    • @geo9664
      @geo9664 4 года назад +5

      ആ ഒറ്റ തള്ളാ

    • @rahimrahul723
      @rahimrahul723 4 года назад

      😂😂😂

    • @sanand9099
      @sanand9099 4 года назад +6

      അവ്യക്തസ്വരൂപനായ എന്നാൽ ഈ പ്രപഞ്ചം മുഴുവനും വ്യാപിക്കപ്പെട്ടിരിക്കുന്നു. സർവ്വചരാചരങ്ങളും എന്നിൽ സ്ഥിതി ചെയ്യുന്നു. ഞാൻ അവയിൽ കുടികൊള്ളുന്നില്ല.
      ~ വാക്യങ്ങൾ 4 - അധ്യായം 9 - രാജവിദ്യാരാജഗുഹ്യയോഗഃ - ഭഗവത്ഗീത
      likely composed about 4~5 BCE.

    • @ആതീഅത്ഞാനാണ്
      @ആതീഅത്ഞാനാണ് 4 года назад +1

      @@sanand9099 thank you...

  • @fuhrer6819
    @fuhrer6819 4 года назад

    Good work ❤👍

  • @teslamyhero8581
    @teslamyhero8581 4 года назад

    ജിതിൻ, നന്ദി പറയാൻ വാക്കുകൾ പോരാ. എത്ര സാവധാനം, വ്യക്തമായി പറഞ്ഞു തന്നു. ഒരിക്കലും നശിപ്പിക്കാൻ പറ്റാത്ത കുഞ്ഞന്മാർ 😍😍😍🙏🙏

  • @KBR384
    @KBR384 4 года назад

    Great

  • @syjutaj
    @syjutaj 4 года назад

    Thanks a ton. Adutha episode continuation akane pls. Endhu kondu electrons nucleus il ottu veezhunnilla ennum onnu vishadhekarikoo pls. Katta waiting.

  • @mhdshaheen5816
    @mhdshaheen5816 4 года назад

    Padikkumbol. Ingana oru sir na kittiyirunnel phscs & chmstry .A+ kittumaayirunnu...😍..

  • @sudheeshsudhi9456
    @sudheeshsudhi9456 4 года назад +1

    നിങ്ങടെ വിഡിയോയിൽ ഒരു പാട് ഇഷ്ടപ്പെട്ട വിഡിയോ Part 2 പ്രതീക്ഷിക്കുന്നു

  • @PSYCHOGAMERJINS
    @PSYCHOGAMERJINS 4 года назад +2

    Jithin chettan pandu schoolil chemistry padippichrunnel njan vere lvel aayenae😍😍😍

  • @demisonKmichael
    @demisonKmichael 4 года назад

    Thanks bro 👊

  • @rijinjoy7285
    @rijinjoy7285 4 года назад

    Ithariyan vendi kurachu dhivasam enta 12th physics book eduthu study cheythu .. ippo oru clarity kityy..ini nokkiya masilakum😊

  • @shejil7864
    @shejil7864 4 года назад

    Presentation kalakki😍. Ee topicintee continuation pettanthanne undavum enn predheeshikunnu

  • @suhailummer2697
    @suhailummer2697 4 года назад

    ❤❤❤❤❤❤ very nice video

  • @rashidak7821
    @rashidak7821 4 года назад +1

    Good video bro

  • @LOGAN-et1cx
    @LOGAN-et1cx 4 года назад

    Thank you so much.neet eythan vendi padikyan.❣️

  • @menterarun7713
    @menterarun7713 3 года назад

    സത്യം പറയാല്ലോ എന്താണ് ആറ്റം എന്നത് സ്കൂൾ പഠിക്കുമ്പോൾ പോലും മനസിലാകാത്തത് ഇപ്പോഴാണ് മനസിലായത്.... 👍👍👍

  • @prajeeshr3960
    @prajeeshr3960 2 года назад

    Good

  • @akhileshts2545
    @akhileshts2545 4 года назад +1

    what is the empty space between atoms?

  • @SAHAPADI
    @SAHAPADI 4 года назад

    Detailed explanation. Great effort

  • @rahulpc1665
    @rahulpc1665 4 года назад

    Sir Adipoli class.baki vegan parayyyuu . Pinne Iniyum itharam class pradheekshikkunnu..

  • @premkumarpp4546
    @premkumarpp4546 4 года назад

    👌👌👌 excellent brO

  • @sreeragm788
    @sreeragm788 4 года назад +3

    Nikola Telsa യും അദ്ദേഹത്തിന്റെ 369 നെ പറ്റിയും ഒരു Video ചെയ്യുമോ?

  • @staphinmathew3190
    @staphinmathew3190 4 года назад

    Yukawa theoryekurichu oru vedio cheyyamoo?

  • @Midhun-1994
    @Midhun-1994 4 года назад +3

    ഇപ്പൊ ആഗ്രഹിച്ച വിഷയം തന്നെ 😍

  • @drsmithkumar2949
    @drsmithkumar2949 4 года назад

    Nice....

  • @albinroy8341
    @albinroy8341 4 года назад

    U r a good teacher broo

  • @nafeelpc
    @nafeelpc 4 года назад +2

    Schoole Physics class orma varunnu. But your presentation is very interesting

  • @srlife405
    @srlife405 4 года назад +1

    എന്റെ എന്നുമുള്ള സംശയം ആണ് ആറ്റം മുറിക്കാതെ എങ്ങനെ ആണ് അതിനുള്ളിൽ electron, proton ഉണ്ടെന്നും മനസ്സിലായി എങ്ങനെ ആണ് അതിന്റെ ഘടന മനസ്സിലാക്കിയത്

  • @aneeshani9639
    @aneeshani9639 11 месяцев назад

    Bce600 - BCE 200 നും ഇടയിൽ ഭാരതത്തിൽ ജീവിച്ചിരുന്ന കണാദ മഹർഷിയും ഈ ആശയം മുൻവെക്കുകയുണ്ടായി... പ്രപഞ്ചത്തിൽ കാണപ്പെടുന്ന എല്ലാ വസ്തുക്കളും സൂക്ഷ്മ കണങ്ങൾ കൊണ്ട് നിർമ്മിക്കപ്പെട്ടിരിക്കുന്നു എന്നും അത് അനശ്വരമാണെന്നും. അതിനു അണു എന്ന് നാമം നൽകുകയും ചെയ്തു.

  • @Annajpk
    @Annajpk 4 года назад

    Is it only me just check how long is his videos because even if its 1minute more thats make me happy...Thank you Sir for your time and research to gives us such wonderful informations....😊🤞🤞

  • @sumodmohan6633
    @sumodmohan6633 4 года назад

    Electro magnetic spectrothe kurichu video cheyyamo

  • @dileepvm9724
    @dileepvm9724 4 года назад

    @JR STUDIO-Sci Talk Malayalam ഈ അടുത്താണ് ഒരു ഫോട്ടോഗ്രാഫി ചാനലിൽ AUORA PHOTOGRAPHY എന്ന ഒരു ടോപ്പിക്ക് കണ്ടത് . അപ്പോൾ തന്നെ ഞാൻ ഈ ചാനലിൽ കൊറേ തേടിയിരുന്നു. വേറെ ചാനലിൽ ഉണ്ടാവാം. പക്ഷെ ഇത്തരം ടോപ്പിക്ക് ഉള്ള ചാനലുകളിൽ എനിക്ക് ഏറ്റവും ഇഷ്ടം JR സ്റ്റുഡിയോ മാത്രം ആണ്.
    പറ്റുവാണെങ്കി AUORA കൂടി ഒന്ന് ചെയ്യാമോ..?

  • @vivekp9695
    @vivekp9695 4 года назад

    Super

  • @25Frames
    @25Frames 4 года назад

    Thank you, cu patrangalil roganukkal adhikam jeevikkillaa ennu parayunnathu enthukondanuu

  • @hackvnx
    @hackvnx 4 года назад +22

    താങ്കൾ ശരിക്കും ഒരു അധ്യാപകൻ ആണോ??

    • @jrstudiomalayalam
      @jrstudiomalayalam  4 года назад +6

      അല്ല ബ്രോ

    • @aswindev007
      @aswindev007 4 года назад

      You better be😊

    • @meteors82
      @meteors82 4 года назад

      @@jrstudiomalayalam പിന്നെ താങ്കൾ ആരാണ്?

    • @vivekp9695
      @vivekp9695 4 года назад

      @@aswindev007 *ഹലോഫ്രണ്ട്‌സ്.....സയൻസ്അസ്‌ട്രോണോമിവിഷയങ്ങൾഎന്നിങ്ങനെവീഡിയോചെയ്യുന്നഒരുചാനൽആണ്.....എല്ലാവരുംഒന്ന്ചാനലിൽകയറിഇഷ്ട്ടപ്പെട്ടാൽസ്‌പോർട്ചെയ്യുസബ്സ്ക്രൈബ്ചെയ്യൂ....ചാനൽകാണാൻലോഗോയിൽക്ലിക്ക്ചെയ്യുക....താങ്ക്സ്*

    • @abinmarkose8333
      @abinmarkose8333 4 года назад

      @Vishnu Vrindhavanam അതുക്കും മേലെ.. 😄😃😃

  • @natureandme4683
    @natureandme4683 4 года назад +1

    Negatieve charge ulla electrons ,positive charge ulla neucleasilekk chenn edikathathinte karanam enthanenn explain cheyyamo

    • @omnipotent4744
      @omnipotent4744 4 года назад

      😳 ആരെങ്കിലും ഇത് ചിന്തിച്ചോ എന്ന് നോക്കിയതാ. 👍 എനിക്കും അതിന്റെ ഉത്തരം അറിയണം എന്നുണ്ട്.

    • @sachu_santa
      @sachu_santa 2 года назад

      Utharam kittyengil paradey

  • @Kannanarattupuzha
    @Kannanarattupuzha 2 года назад

    Guru

  • @shibinlalmp5377
    @shibinlalmp5377 4 года назад

    അടിപൊളി 👍

  • @itsmejk912
    @itsmejk912 4 года назад

    Oru nalla sir....
    Ithokke kaanumbol aanu enne okke padippicha sir parayunnsthinekkal manassilaakunnu

  • @jyothish8378
    @jyothish8378 4 года назад

    തങ്ങളുടെ വീഡിയോ ഇനി, ഒരു മണിക്കൂർ ആണെകിലും ഇരിന്നു കണ്ടു പോകും.... 👍👍

  • @pradeepkl6490
    @pradeepkl6490 4 года назад

    കൊള്ളാം........

  • @primelabgallery3743
    @primelabgallery3743 4 года назад +3

    സമയം തീർന്നത് അറിഞ്ഞതേയില്ല.😊❤️

  • @nikhil8828
    @nikhil8828 4 года назад

    Machane Indiankare marakkaruth..kanatha muniyum atomte kurich paranjittud Kanam ennavak aa muniyude sambavanayane..

  • @rahulallamkod
    @rahulallamkod 4 года назад

    ആകാശഗംഗ ഗ്യാലക്‌സിയെ ഭൂമിയിൽ നിന്ന് കാണാൻ പറ്റുമെന്ന് താങ്കൾ പറഞ്ഞിരുന്നു. ഞാൻ സ്പേസ് വാക്കിൽ നോക്കിയപ്പോൾ വൈകുന്നേരങ്ങളിൽ തെക്ക് ഭാഗത്ത് ഒരുപാട് നക്ഷത്രങ്ങളെ കാണാൻ കഴിഞ്ഞു പക്ഷെ നഗ്ന നേത്രങ്ങൾ കൊണ്ട് നോക്കിയപ്പോൾ അങ്ങനെ ഒന്ന് കാണാൻ പറ്റിയില്ല

  • @JOSE-tt8tb
    @JOSE-tt8tb 4 года назад +1

    👍👍👍

  • @aswinsudeev9499
    @aswinsudeev9499 4 года назад +3

    CERIUS NI KATTAILLUM EARTHILL NINNU BRIGTH ALPHA CENTURY ALLE ATHO CERIUS ANNO??