ഈ എട്ട് ലക്ഷണങ്ങൾ ഉണ്ടായാൽ ഉറപ്പിക്കാം. കാളി ദേവി ഒപ്പമുണ്ട്.ഭഗവതിയുടെ സംരക്ഷണത്തിലാണ് നിങ്ങൾ

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 197

  • @manjucv3810
    @manjucv3810 6 месяцев назад +11

    ശ്രീഭദ്രകാളി ദേവി എന്നും എൻ്റെ കൂടെ ഉണ്ട്. എന്നെ ഒരു മകളേ പോലെ കൈ പിടിച്ചു നേർവഴിക്ക് നടത്തിക്കൊണ്ട്🙏🏻🙏🏻🙏🏻

  • @riyabadhiriya3667
    @riyabadhiriya3667 5 месяцев назад +44

    ഞാൻ ഒരു മുസ്ലീം സ്ത്രീയാണ് ഇതിൽ പറഞ്ഞ ആറു കാര്യങ്ങൾ ഇപ്പോഴും എനിക്ക് അനുഭവപ്പെടുന്നുണ്ട് 27 വർഷമായി അനുഭവിക്കുന്നു 3 വർഷമായി ഒരാൾ എന്നോട് പറഞ്ഞു എനിക്ക് അമ്മയുടെ അനുഗ്രഹം ഉണ്ടെന്ന് എനിക്ക് മൽസ്യ മാംസാദികൾ കഴിക്കുമ്പോൾ വല്ലാതെ ബുദ്ധിമുട്ടാണ് ഞാൻ തീർത്തും വെജിറ്റേറിയൻ ആണ് ഇപ്പോൾ എൻ്റെ വീട് കൊടുങ്ങല്ലൂർ ആണ് തിരുമേനി എനിക്ക് വേണ്ടി പ്രാർത്ഥിക്കണം

    • @Kaaliputhran
      @Kaaliputhran 3 месяца назад +2

      🥰🙏🥰

    • @Santa11488
      @Santa11488 3 месяца назад +3

      @@riyabadhiriya3667 റിയ, ഭഗവതി, ദേവി യാണ്, അമ്മ, നമ്മൾ എല്ലാം aa കരുണിയത്തിൻ്റെ അംശം...അമ്മ നിങ്ങളെ അനുഗ്രഹിക്കും..എനിക്കും ഈ വീഡിയോ ഇഷ്ടം ആയി.. ഞാൻ ക്രിസ്ത്യൻ ആണ്

    • @riyabadhiriya3667
      @riyabadhiriya3667 3 месяца назад

      @@Kaaliputhran Hi

    • @amalkalkki2341
      @amalkalkki2341 3 месяца назад

      @@riyabadhiriya3667 🙏🙏🙏

  • @subikrpa1712
    @subikrpa1712 6 месяцев назад +7

    എന്റെ പരദേവതയാണ് കാളിയമ്മ... അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകണേ...

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 6 месяцев назад +10

    എല്ലാവർക്കും നല്ലത് വരട്ടെ ഓം കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം ച കുലധർമ്മം ച മാംച പാലേയ പാലേയ

  • @yemuna1986
    @yemuna1986 6 месяцев назад +5

    നമസ്കാരം ഹരിജി 🙏ഈ വിഡിയോയിൽ 🙏🌹കാളി ദേവിയുടെ ചൈതന്യത്തെ പറ്റി 🌹🙏പറഞ്ഞിരിക്കുന്ന എല്ലാ ലക്ഷണങ്ങളും എനിക്കുമുണ്ട്
    🙏🌹കാളിഭഗവതിയെ ഓർക്കാതിരിക്കുവാൻ പോലും കഴിയാത്തത്ര🌹🙏അനുഭവങ്ങൾ എന്റെ ജീവിത നിമിഷങ്ങളിലും, കുടുംബത്തിലും ഉണ്ട് 🙏🙏🙏

  • @JayalakshmiV-w3n
    @JayalakshmiV-w3n 6 месяцев назад +9

    എനിക്കും ഭദ്രകാളി അമ്മ ജീവനാണ് ❤️ഭാഗ്യ നിറവും ചുവപ്പ് anu🙏

  • @nandanandnandiniskitchenan7898
    @nandanandnandiniskitchenan7898 6 месяцев назад +23

    സ്വപ്നം കണ്ടിട്ടുണ്ട്,തൂവെള്ള നിറത്തിൽ ഉള്ള പട്ട് ഉടയാട ധരിച്ച ദേവി രാത്രി നേരത്ത് കൊട്ടും കുരവയും കത്തിച്ച് വച്ച മൺചിരാകളുടെയും മറ്റ് വിളക്കുകളുടെയും തീവെട്ടി വിളക്കിന്റെ യും അകമ്പടിയോടെ പടിക്കെട്ടുകൾ ഇറങ്ങി വരുന്നു.ഉത്സവ ബലിയുടെ തലേന്ന് ആണ് കണ്ടത്.ഞാൻ പിറ്റേന്ന് കാലത്ത് പോയി ഉത്സവബലി കാണുകയും ചെയ്തിട്ടുണ്ട്

    • @manuayyappan3114
      @manuayyappan3114 6 месяцев назад +4

      Deviye swapnam kaandath mattullavarod parayan padilla

    • @nandanandnandiniskitchenan7898
      @nandanandnandiniskitchenan7898 6 месяцев назад +1

      ചില കാര്യങ്ങൾക്ക് വ്യക്തമായ ശരിതെറ്റുകൾ ഉണ്ടാവില്ല.​@@manuayyappan3114

    • @nandanandnandiniskitchenan7898
      @nandanandnandiniskitchenan7898 6 месяцев назад +4

      ഗായകൻ എംജി ശ്രീകുമാറിന് അയ്യപ്പൻ വൃദ്ധൻറ രൂപത്തിൽ ദർശനം നൽകിയിട്ടുണ്ട്.അദ്ദേഹം അത് പുറത്ത് പറഞ്ഞത് കൊണ്ട് അല്ലേ എല്ലാവരും അത് അറിഞ്ഞത്.അദ്ദേഹത്തിൻറ ഐശ്വര്യത്തിന് എന്തെങ്കിലും കുറവ് ഉണ്ടോ.ഭഗവാന് വേണ്ടി പാടുന്ന ആൾ അല്ലേ

  • @sandhyak1911
    @sandhyak1911 6 месяцев назад +6

    Thank you ❤ സത്യമാണ് ഞാൻ എപ്പോഴും വിളിക്കുന്നത് ദേവിയെ ആണ്. ആദ്യം ഒന്നും എനിക്ക് അറിയില്ലായിരുന്നു. ഞാൻ എടുക്കു ഡ്രസ് എല്ലാം ചുവപ്പാണ്. സിന്ദൂരം എപ്പോഴും ഇടാൻ ഇഷ്ടമാണ് ചുവന്ന പൂക്കൾ ഇഷ്ടമാണ്. അമ്മ എന്നോടൊപ്പം ഉണ്ട് എൻ്റെ ജീവിതത്തിൽ തന്ന എല്ലാ സൗഭാഗ്യങ്ങളും അമ്മയുടെ അനുഗ്രഹത്താൽ മാത്രമാണ്. എനിക്ക് ഗവൺമെൻ്റ് ജോലി ലഭിച്ചു. രണ്ട് പെൺമക്കളെയും അമ്മയുടെ അനുഗ്രഹത്താൽ നല്ല രീതിയിൽ വിവാഹം നടത്തി. എല്ലാം എൻ്റെ അമ്മയുടെ അനുഗ്രഹം തന്നെയാണ്.🙏🙏🙏🌹

  • @sujathakr2112
    @sujathakr2112 6 месяцев назад +4

    നമസ്തെ. ജീ..... 🙏🏻🙏🏻🙏🏻.... എന്റെ വീട്ടിൽ കടും ചുമപ്പു നിറത്തിലുള്ള തെറ്റിയും ചെമ്പരത്തിയും നിറയെ പൂക്കളുമായി എന്നും ഉണ്ടാവും, കുങ്കുമം ധരിക്കുന്നത് എനിക്ക് വലിയ ഇഷ്ടമാണ്, ദേവിയുടെ ഗാനം കേൾക്കുമ്പോൾ ഒരു വൈബ്രേഷൻ ഉണ്ടാകാറുണ്ട്, പക്ഷെ അതിന്റ ഫലം അറിയില്ലാരുന്നു... അമ്മേ നാരായണ....... ഈ ഒരു അറിവ് നൽകിയതിന് നന്ദി ജീ...... 🙏🏻

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 5 месяцев назад +5

    ഇതിൽ പറഞ്ഞ രണ്ടു മൂന്നു ലക്ഷണങ്ങളിൽ ഒരെണ്ണം തീർച്ചയായും ഉണ്ട്, സർവ്വാഭരണ വിഭൂഷിതയായി യൗവ്വന യുക്തായ പരിചയ മില്ലാത്ത സ്ത്രീയെ സ്വപ്നം കണ്ടിട്ടുണ്ട്, അന്നേ എനിക്ക് അറിയാമായിരുന്നു അത് ഭദ്ര കാളിയമ്മയാണെന്ന്, താങ്ക്സ് ഹരിജി 🙏🙏🙏

  • @SubiKrpa
    @SubiKrpa 23 дня назад +1

    എനിക്ക് ഇതിൽ പറഞ്ഞ അനുഭവം ഉണ്ടായിട്ടുണ്ട്.... കാളിയമ്മയെ ഞാൻ ആരാധിക്കുന്നു... കുല ദേവതയാണ്... അമ്മേ വേതളകണ്ഠ സ്ഥിതെ നമസ്തുഭ്യം നമോ നമഃ...

  • @omanaspillai2053
    @omanaspillai2053 5 месяцев назад +2

    ഈ ലക്ഷണം എല്ലാം എന്നിൽ ഉണ്ട് ഭഗവതി എല്ലാം ആപത്തിലും രക്ഷിക്കുന്നുണ്ട് അമ്മേ ശരണം 🙏🙏🙏

  • @jyothish-K
    @jyothish-K Месяц назад +1

    1, 3, 4 , 6 ഇതിൽ പറഞ്ഞ എല്ലാം എനിക്ക് ഉണ്ട് ഒരു പെൺ കുട്ടി വാൾ എടുത്ത് അമ്പലത്തിൻ്റെ നടയിൽ നിന്നും ഒരാളെ തല വെട്ടി നടന്ന് പോകുന്നത് കണ്ടിട്ടുണ്ട്. അമ്മേ ശരണം..🙏🙏

  • @sajitharajeev8401
    @sajitharajeev8401 2 месяца назад +1

    ഞാൻ ആകാശത്തു അമ്മയുടെ ഭദ്രകാളി രൂപത്തെ കണ്ടിട്ട് ഉണ്ട്
    സ്വപ്നം കണ്ടിട്ട് ഉണ്ട് 🙏🙏🙏അമ്മേ നാരായണ ദേവി നാരായണ

  • @loveworld3681
    @loveworld3681 5 месяцев назад +14

    ഭദ്രകാളി ചൈതന്യം മുഖത്തു കാണാൻ പറ്റും 1000 പേരിൽ ഒന്നോ രണ്ടോ പേർക്ക് കിട്ടുന്ന ചൈതന്യം ശുദ്ധം ആയ മനസ്സോടും ശരീരത്തോടും നിഷ്കളങ്ക ഭക്തിയോടും കൂടി ദേവിയെ തൊഴുതു പ്രാർത്ഥിച്ചാൽ ദേവി ഊർജം ശരീരത്തിൽ പ്രവേശിക്കും നന്മ നിറഞ്ഞ മനസ്സ് ഉള്ളവരിലേക്കെ ഊർജം പ്രവേശിക്കുകയോള്ളൂ

  • @sreejithphotography3797
    @sreejithphotography3797 6 месяцев назад +3

    ഹരി ജി.ഞാൻ സാധാരണ ചരട് ജപിച്ച് കെട്ടുന്നത് കറുപ്പാണ് പക്ഷെ ഇപ്പോൾ എന്റെ കയ്യിൽ കെട്ടിയിരിക്കുന്നത് ചുവന്ന ചരട് ആണ് അതുപോലെ ചുവന്ന ചെത്തി ഞാൻ വാങ്ങി നാട്ടു അതുപോലെ തന്നെ ചുവന്ന ചെമ്പരത്തി ചെടിയും. ഈ മൂന്ന് കാര്യങ്ങളും നടന്നത് പെട്ടന്നാണ്. കുടുംബ ദേവത ഭദ്രകാളി ആണ്. ആ ക്ഷേത്രത്തിൽ വർഷങ്ങൾക്കു ശേഷം ആണ് ഞാൻ പോയത് കഴിഞ്ഞ മാസം അവിടെ പോയിട്ട് വന്ന ശേഷം ഞാൻ പോലും അറിയാതെ എനിക്ക് ചുവപ്പിനോട് ഇഷ്ട്ടം തോന്നി തുടങ്ങിയത്. അത് പോലെ കുങ്കുമം അതും തോടുന്നുണ്ട്

  • @muthara1438
    @muthara1438 6 месяцев назад +2

    ഞാൻ അമ്മയെ സ്വപ്നത്തിൽ കണ്ടിട്ടുണ്ട്... അമ്മേ മഹാമായേ നീ തന്നെ അഭയം 🙏🙏🙏

  • @ananthasree2563
    @ananthasree2563 Месяц назад

    ആയില്യം നക്ഷത്രമാണ് ഞാൻ.
    പല തവണകളായി സ്വപ്ന ദർശനം ഉണ്ടായിട്ടുണ്ട്.
    പലത തരത്തിൽ സർവാഭരണ വിഭൂഷിതയായി ദേവി വന്നിട്ടുണ്ട്.
    പല സമയത്തും ഉറങ്ങുമ്പോൾ നമ്മൾ കിടക്കുന്ന അതേ സ്ഥലത്ത് അടുത്ത് വന്ന് തൊട്ടു വിളിച്ചിട്ടുണ്ട്.
    അതുപോലെത്തന്നെ ചില കാര്യങ്ങൾ സ്വപ്നത്തിൽ കാണുമ്പോൾ അവഗണിച്ച്ട്ട് ഉണ്ടെങ്കിലും ദിവസങ്ങൾക്കോ മാസങ്ങൾക്കോ ഉള്ളിൽ അതേ കാര്യം അതുപോലെ തന്നെ സംഭവിച്ചു കാണുമ്പോൾ അത്ഭുതം തോന്നിയിട്ടുണ്ട്.

  • @anandu1974
    @anandu1974 Месяц назад

    എനിക്ക് ഇതില്‍പറഞ്ഞ മൂന്ന് ലക്ഷണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചുവന്ന നിറം ചെറുപ്പം മുതലേ ഇഷ്ടമാണ്. ഒരു പരിചയവുമില്ലാത്ത ഒരു സ്ത്രീയെ വളരെ പരിചയമുള്ളതായി തോന്നി. സാധാരണ ഭസ്മം തൊടാറുള്ള എനിക്ക് അതിന്‍റെ നടുവിലായി കുങ്കുമം തൊടാന്‍ വെറുതേ താല്‍പ്പര്യമുണ്ടായി. അതിനുവേണ്ടി മാത്രമായി ശ്രീചക്രത്തിന്‍റെ ഷെയ്പ്പില്‍ ഒരു അച്ച് ഞാന്‍ ഉണ്ടാക്കി . 😊

  • @rajithaanimon8347
    @rajithaanimon8347 5 месяцев назад +1

    സത്യം 🙏സ്വപ്നത്തിൽ ഞാൻ ചുവന്ന പട്ടുസരിയുടുത്ത് കയ്യിൽ വാളും അരയിൽ അരമണിയും കെട്ടി തുള്ളുന്നു 🙏🥰കുളികഴിഞ്ഞാൽ ഞാൻ മുൻപൊക്കെ ചന്ദനം തൊടാറുണ്ട് പക്ഷേ ഇപ്പൊ ഓർക്കാപ്പുറത്ത് മൂകാംബികയിലെ കുങ്കുമം കിട്ടി.. കുളികഴിഞ്ഞ് അത് തൊട്ടില്ലെങ്കിൽ ഒരു സന്തോഷവും ഇല്ല 🥰🥰അമ്മേ കാളിമാതാവേ അനുഗ്രഹിക്കണേ 🙏🙏🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @UshakNair-vf6uq
    @UshakNair-vf6uq 6 месяцев назад +4

    എനിക്ക് ചുവപ്പ് കുട്ടിയായിരിക്കുമ്പോൾ തന്നെ ഇഷ്ട്ടമാണ് ഏത് വസ്ത്രം എടുക്കാൻ പോയാലും അവസാനം ചുവപ്പിൽ ചെന്നെത്തും. ചുവന്ന സിന്ദുരമാണ് ഞാൻ സ്ഥിരമായി ഇടുന്നത്

  • @JayasreePb-x7e
    @JayasreePb-x7e 6 месяцев назад

    താങ്ക്യൂ ഹരിജി. ഒന്നിനും ആരോടും പരാതിയും പരിഭവവും ഇല്ല. അഹങ്കരിച്ചതല്ലാട്ടോ.

  • @deepthyvinod3477
    @deepthyvinod3477 6 месяцев назад +4

    എനിയ്ക്ക് ചെറുപ്പം മുതലേ ചുവപ്പ് നിറം ഇഷ്ടമാണ്. ഡ്രസ്, തിരഞ്ഞെടുക്കുന്ന വസ്തുക്കൾ,എൻ്റെ വണ്ടി എല്ലാം ചുവപ്പാണ്. കുഞ്ഞു കുട്ടികൾ എന്നോട് പെട്ടെന്ന് അടുക്കും.കറഞ്ഞുകൊണ്ടിരിക്കുന്ന കുട്ടിയെ ഞാൻ എടുക്കുമ്പോൾ പെട്ടെന്ന് കരച്ചിൽ നിർത്തും. മനസ്സു വേദനിച്ചു എന്ത് കാര്യമാണ് ഞാൻ പ്രാർത്ഥിക്കുന്നത് അതിന് ഒരു പരിഹാരം പെട്ടെന്ന് തന്നെ എനിക്കുണ്ടാക്കി തരും എൻ്റെ അമ്മ.

  • @RamaniRaveendranath-e1f
    @RamaniRaveendranath-e1f 6 месяцев назад +2

    നമസ്കാരം ഹരി ജി 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ

  • @lustrelife5358
    @lustrelife5358 5 месяцев назад +3

    എന്റെ കൊടുങ്ങല്ലൂരമ്മ🙏🙏🙏🙏🕉️

  • @Gft932
    @Gft932 3 месяца назад +1

    എല്ലാവരെയും അനുഗ്രഹിക്കട്ടെ ❤❤

  • @praveenk2760
    @praveenk2760 5 месяцев назад +2

    ദേവിയുടെ അനുഗ്രഹമുള്ളവർ അത് ഒരിക്കലും മറ്റുള്ളവരോട് പറയാൻ പാടില്ല എന്നത് വലിയ സത്യം ആണ്.

  • @vanisreeshaji-zs1lw
    @vanisreeshaji-zs1lw 6 месяцев назад +2

    നമസ്കാരം തിരുമേനി 🙏

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 6 месяцев назад +3

    നമസ്കാരം ഹരി ജി 🙏🙏🙏ഞാൻ ദേവിയെ സ്വപ്നം കണ്ടിട്ടില്ല ബാക്കി എല്ലാ ലക്ഷണവും എനിക്ക് ഉണ്ട് ❤️

  • @siju-dn2mn
    @siju-dn2mn 2 месяца назад

    ദേവി ഭദ്രകാളിയെ ശരണം 🙏 എന്റെ പൊന്നു വെള്ളായണി അമ്മേ... 🙏🙏🙏

  • @areyaka7402
    @areyaka7402 6 месяцев назад +1

    💯💯💯 resonated words thirumeni 🙏🙏🙏 Arya pooram nakasthram prayers for marriage thirumeni 🙏🙏🙏

  • @Kaaliputhran
    @Kaaliputhran 3 месяца назад +2

    അമ്മേ ശ്രീ കൊടുങ്ങല്ലൂര് അമ്മേ ശരണം...എൻ്റെ പൊന്നും തമ്പുരാട്ടി🥰🙏😍😘

  • @sajitht5973
    @sajitht5973 6 месяцев назад +2

    അമ്മേ ഭദ്രകാളി ദേവി ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @Ayiravallimedia
      @Ayiravallimedia  6 месяцев назад

      അമ്മേ ശരണം ദേവീ ശരണം

  • @Sreelekha-raghul
    @Sreelekha-raghul 5 месяцев назад +1

    Athe ee lakshanangal ellam undu amme narayana devi narayana lakshmi naranaya badre narayana🙏🙏🙏 ithu kelkkumbol koodi mullapoovinte manam vannu

  • @sarikashaji7582
    @sarikashaji7582 6 месяцев назад +2

    Prithingara devi kurichu video idamooo. Prayer and benifits

  • @Prasanth-c1g
    @Prasanth-c1g 10 дней назад

    Kaliye kondu nadakkatha kariyangal und athu koodi parayanam
    Chuvanna niram ishtamanennu karuthi kali ude anugraham undennu karutharuthe
    Nammukke ethirayi arelum kaliye vittalum nammukke chuvappinode ishtam thonnum(nammude koode pani tharan koode kanum athanu correct abhicharam, edakkidakku puthukki puthukki idanam, ee words okke sadaranakkarkku manasilavilla)

  • @getha4435
    @getha4435 6 месяцев назад

    അ൩ലതതിൽ അറിത്ത ഒരു ലേഡിയുമായി സംസാരിക്കാ൯ sowpnathil baagya mundayi. ഒരു കാരണം പറഞ്ഞായിരുന്നു. നന്ദി ജീ🙏 നമസ്തേ💕

  • @radhikashimod6664
    @radhikashimod6664 6 месяцев назад

    8:28 Njan elladivasavum kunkumam aanu kuriyidaru.chuvannacharadu valare ishttamanu.angane ariyatha aalkkare swapnam kanarundu.angane palathum ente jeevithathil nadannittundu.👍👍👍👍👍👍🙏🙏🙏🙏🙏🙏 thirumeni

    • @Ayiravallimedia
      @Ayiravallimedia  6 месяцев назад

      🪔🪔🕉️🕉️😊😊🙏🙏

  • @Honeymol-hd1oc
    @Honeymol-hd1oc 6 месяцев назад +2

    നമസ്കാരം

  • @bklekshmic1181
    @bklekshmic1181 6 месяцев назад +3

    അമ്മേ ദേവീ.....

  • @SheelajaP
    @SheelajaP 6 месяцев назад +1

    🙏ഹരി ഈ പറഞ്ഞ ലക്ഷണങ്ങൾ എൻ്റെ വീട്ടിലുണ്ട്❤

  • @SriVidhya-q1j
    @SriVidhya-q1j 6 месяцев назад +1

    പുതിയ അറിവിന് നന്ദി

  • @VijuMB-lu6of
    @VijuMB-lu6of 4 месяца назад +1

    ഓം ക്ളീമ്മ് ക്ളീമ്മ് ഭദ്ര കാളി നമഃ 🙏🙏🙏

  • @SindhuS-f3i
    @SindhuS-f3i 6 месяцев назад +1

    Namasakaram Thirumeni
    Poojayil ulpeduthane

  • @anuanuzzz7401
    @anuanuzzz7401 6 месяцев назад +1

    നല്ല അറിവിന്‌ നന്ദി 😍

  • @ranishpr8912
    @ranishpr8912 4 месяца назад +2

    അമ്മേ മഹാമായേ ഭദ്രകാളി

  • @lisymolviveen3075
    @lisymolviveen3075 6 месяцев назад +1

    Namaskaram 🙏🙏🙏🙏🙏🙏

  • @SheebaNoushad-r1q
    @SheebaNoushad-r1q 4 месяца назад +1

    Oam.nama.shivaya.njan.deviyude.varuthu.pokke.neritte.kandu.

  • @soorajsanoj692
    @soorajsanoj692 6 месяцев назад +1

    അമ്മേ നാരായണ❤🙏🙏🙏

  • @vedhikashibu2759
    @vedhikashibu2759 2 месяца назад

    ഒരുപാട് അനുഭവങ്ങൾ ഉണ്ട് അമ്മ കൂടെ ഉണ്ടെന്നു

  • @anitharajan587
    @anitharajan587 6 месяцев назад

    Yes I have many experience from the above. Thank you

  • @presannakumari4867
    @presannakumari4867 6 месяцев назад

    നമസ്കാരം ഹരിജി 🙏🏻🙏🏻🙏🏻 ഹര ഹരോ ഹര ഹര 🙏🏻🙏🏻🙏🏻

  • @sobhagnair8709
    @sobhagnair8709 6 месяцев назад +1

    Namaskaram harikutta🙏

  • @athulkrishna.p.r6846
    @athulkrishna.p.r6846 6 месяцев назад +1

    Om BadrakalideviyeNamah. ... AmmeSaranam

  • @meenabiju536
    @meenabiju536 6 месяцев назад

    ശ്രീമൂലബാല ഭാഗവതിയെ സ്വപ്നത്തിൽ കണ്ടിട്ടുണ്ട് 🙏🏻🙏🏻

  • @Chathan369
    @Chathan369 6 месяцев назад

    Sopnatil chilanka shabdam undakkunnad kand. Chaadi enittappol kidannathinte thottaduth ente perath oru valiya visha chilanthi. Ippoo live comment. 🙏🏻🙏🏻🙏🏻

  • @omanaasokan5346
    @omanaasokan5346 6 месяцев назад

    Kukumam🙏🙏🌹🌹nani .namaskaram.hari.ji.mikkathu.undu

  • @deepadeepa2415
    @deepadeepa2415 6 месяцев назад +1

    നമസ്തേ ഹരി ജീ ശുഭദിനം 🙏

  • @siju-dn2mn
    @siju-dn2mn 2 месяца назад

    ചുവപ്പിന്നോട് വല്ലാത്ത ഇഷ്ടമാണ്. കുങ്കുമം എനിക്ക് അല്ലർജി ആണ് ഇടുമ്പോൾ നെട്ടി പൊള്ളപോകുന്നു. ബട്ട്‌ വളരെ ഇഷ്ടമാണ് അടുത്തിടെ അമ്മേ വിചാരിച്ചു കുങ്കുമം ഇട്ടപ്പോൾ നെറ്റി പൊള്ളിയില്ല... 🙏🙏

  • @JyothiSreejith-c1r
    @JyothiSreejith-c1r 6 месяцев назад +4

    സ്വപ്നത്തിൽ മുണ്ടും നേര്യതും ഉടുത്ത വൃദ്ധയായി വന്നു എന്നെ മടിയിൽ കിടത്തി തലോടി. ദേവിയുടെ പാട്ടുകൾ കേൾക്കുമ്പോൾ വല്ലാത്ത ഒരു ഫീലിംഗ് ആണ്. ഞാൻ ദേവി ആണെന്ന് തോന്നിപോകും മനസ്സിൽ മനസിൽ.ചുകപ്പിനോട് വല്ലാത്തൊരു ആകർഷണം ആയിരുന്നു

    • @geethabalagopal9486
      @geethabalagopal9486 6 месяцев назад

      Om Hreem Nama:🙏🙏🙏🙏🙏🙏💚 Thank You Ammay 👏👏👏👏👏👏❤️ Namasthe Hariji🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  6 месяцев назад

      😊😊🙏🙏🕉️🕉️

  • @vijikn5716
    @vijikn5716 6 месяцев назад +1

    നമസ്കാരം 🙏🏼🙏🏼🙏🏼

  • @JayasreePb-x7e
    @JayasreePb-x7e 6 месяцев назад

    നമസ്കാരം ഹരിജി. 🙏🏻🌹❤️

  • @rajeshkannarathmji1164
    @rajeshkannarathmji1164 6 месяцев назад

    Amme bagavathi..paranjathellam correct

  • @Sreelekha-raghul
    @Sreelekha-raghul 5 месяцев назад +1

    Amme mahamaye kaathekkane 🙏🙏🙏

  • @vipinkrishnakrishna1747
    @vipinkrishnakrishna1747 5 месяцев назад

    ഹരി ചേട്ടാ ഇതൊക്കെ സത്യമാണ് 🙏

  • @TarurSubramaniamShankar
    @TarurSubramaniamShankar 6 месяцев назад

    All symptoms i have tnk u

  • @vineetha2604
    @vineetha2604 6 месяцев назад +1

    Ammae ദേവി kathureshikane🙏 ഇത് Lesheshnam ചില ഉണ്ട്

  • @visvaambikayathy
    @visvaambikayathy 6 месяцев назад +1

    Chilanga, Maninadam Ellam kutothram Christine atayslamanennu veritathu paranjallo?

  • @AjayanPillai-d8s
    @AjayanPillai-d8s 5 месяцев назад

    Namasthe thirumeni

  • @vijayalakshmisankaradasan1635
    @vijayalakshmisankaradasan1635 6 месяцев назад

    Namaskaram Hari ji 🙏🙏🙏

  • @HariKrish-e7f
    @HariKrish-e7f 6 месяцев назад

    Namasthe thirumeni🙏🙏🙏

  • @jayasreesivadas667
    @jayasreesivadas667 6 месяцев назад +1

    Hariji kannimulayil manjal thulasi mukutti valarthan padillayo ? Mukutti thulasiyum thaniye valarnnuvannatha plz

  • @orulillyputtgaadha2032
    @orulillyputtgaadha2032 5 месяцев назад

    Thank you for this video

  • @Binu-y9g
    @Binu-y9g Месяц назад

    ഞാൻ അമ്പലത്തിന്റെ ഫ്രണ്ടിൽ ദേവി പച്ച സാരി ഉടുത്തു മുടി അഴിച്ചിട്ടു നിൽക്കുന്നു. കുളപ്പം കാൽ വരെ മുടി. ഞാൻ പോകുന്ന അമ്പലത്തിൽ നിൽക്കുന്നു. സ്വപ്നത്തിൽ

  • @jayasreesoman9211
    @jayasreesoman9211 6 месяцев назад

    ഞാൻ കഴിഞ്ഞ ദിവസം മൃതശരീരം സ്വപ്നം കണ്ട് പേടിച്ചുപോയി ഹരിജി. എപ്പോഴും അമ്മയെ വിളിച്ചു ഞാൻ പ്രാർത്ഥിക്കാറുണ്ട്. ഞാൻ കൂടുതൽ സങ്കടപ്പെടുമ്പോഴെല്ലാം അതിനുള്ള പരിഹാരം അമ്മ നൽകാറുണ്ട് ഇപ്പോഴാണ് ആ സ്വപ്നത്തിന്റെ അർത്ഥം മനസ്സിലായത്

    • @Ayiravallimedia
      @Ayiravallimedia  6 месяцев назад +1

      😊 ഭയപ്പെടേണ്ട ശുഭ സ്വപ്നമാണ്

    • @jayasreesoman9211
      @jayasreesoman9211 6 месяцев назад +1

      @@Ayiravallimedia Thank You Hariji 🙏🙏

  • @muhadali9418
    @muhadali9418 3 месяца назад

    Thanks👍 correct

  • @AnumolAnumol-e9r
    @AnumolAnumol-e9r 6 месяцев назад +1

    Thanks you

  • @BinduVenu-x6i
    @BinduVenu-x6i 3 месяца назад

    Ammesarannam🙏🙏🙏

  • @LeelaKathu
    @LeelaKathu 6 месяцев назад +5

    എനിക്ക് ഒരുപാട് ഇഷ്‌ടം ആണ് ചുവപ്പ് 😏

  • @VasanthaB-vq5vk
    @VasanthaB-vq5vk Месяц назад

    Amme narayana 🙏

  • @SheebaNoushad-r1q
    @SheebaNoushad-r1q 4 месяца назад

    Amme.devi.maha.maye.kathu.reshikkaname.

  • @divyamolpg8351
    @divyamolpg8351 6 месяцев назад +1

    Namaskaram

  • @JayasreePb-x7e
    @JayasreePb-x7e 6 месяцев назад +1

    ദേവിയെ ഭയങ്കര ഇഷ്ടമാണ്.

  • @rincyrincy2738
    @rincyrincy2738 6 месяцев назад

    🙏🙏 ഗുരുവേ നമസ്തേ

  • @ranisreepillai1537
    @ranisreepillai1537 6 месяцев назад

    Om Rakthaye Namah 🙏🙏🙏
    Om Shree Bhadrakalyai Namah 🙏❤❤❤🌹🌹🌹

  • @RajaniSivan-b4z
    @RajaniSivan-b4z 17 дней назад

    എന്റെ അമ്മ ❤

  • @Adruthmon
    @Adruthmon 2 месяца назад

    Sathru salyam maaran enthu nercha cheyyanam

  • @soorajkrishnankrishnan2046
    @soorajkrishnankrishnan2046 5 месяцев назад

    Yente Devithamburatti🙏🥰❤

  • @ashasheril6726
    @ashasheril6726 6 месяцев назад

    Amme narayana❤❤❤

  • @JayasreePb-x7e
    @JayasreePb-x7e 6 месяцев назад +1

    ശരിയാണ്

  • @learnnewwitharya
    @learnnewwitharya 21 день назад

    Ayyappa swamide pat ketal kann nirayan karanam entan.body motham kulirum

  • @anushkarameshnpillai
    @anushkarameshnpillai 6 месяцев назад +1

    🙏🏻🙏🏻

  • @SheelaGirish-l7b
    @SheelaGirish-l7b 6 месяцев назад +1

    dreamil nammal oru kaliyayi marunna kandal nallatano

  • @jithin8484
    @jithin8484 6 месяцев назад +2

    🙏🍁🔥❤️🔥🍁🙏

  • @SudhaPc-d2j
    @SudhaPc-d2j 3 месяца назад

    സത്യം 🙏🙏

  • @SanithNk
    @SanithNk 4 месяца назад +2

    എന്റെ കുടുംബ ക്ഷേത്രത്തിൽ ഭഗവതിയുടെ തിറ ഉണ്ട് ഇടയ്ക്കിടെ ആ തിറ ഞാൻ സ്വപ്നം കാണാറുണ്ട് പിന്നെ ആ ക്ഷേത്രത്തിൽ ദർശിക്കുന്നതും മാസത്തിൽ ഒന്നോ രണ്ടോ തവണ കാണും... ആ സ്വപ്നം കാണുമ്പോൾ സ്വപ്നത്തിൽ അല്പം ഭയം ഉള്ളതായിട്ടും കാണുന്നു.. എന്താണ് ഇതിന്റെ അർത്ഥം

  • @ReshmiReshmi-h9u
    @ReshmiReshmi-h9u 4 месяца назад +1

    കാളിയമ്മ എന്നെ കൈവിടില്ല 🙏🙏🙏അമ്മ കാക്കും 🙏🙏🙏

  • @leeladinesh3154
    @leeladinesh3154 4 месяца назад

    Om Kali Kali Mahakali Bhadrakali namosthuthe kulam cha kula dharmam cha palaya palaya ❤❤❤❤❤

    • @vineethaap2844
      @vineethaap2844 12 дней назад

      Ee prarthana epol chollanam eppolum chollamo

  • @Adruthmon
    @Adruthmon 2 месяца назад

    Ente sathru illathakan njan enthu nercha cheyyanam

  • @bbindhu8786
    @bbindhu8786 6 месяцев назад

    Harijii...njanum molum 2 varsham munne raathri 11 maniku Nala echo il chirikuna voice valare clear aayi kettu...innum Atu orthu njanum molum parayaarundu...oru nov month aayirunu...valare valiya miracle aayirunu...anthinte soojana aanu annu Ariyila...but very clearly we both heard that beautiful laughing echo side with clear vibration