ഞാൻ ഒരു doubt ചോദിക്കട്ടെ... ഡ്രൈവ് ചെയ്യുമ്പോൾ ചെരുപ്പിട്ട് ഡ്രൈവ് ചെയ്യുന്നതാണ് നല്ലതെന്ന് എനിക്കറിയാം എന്നാലും എനിക്ക് അത് അത്ര കംഫർട്ട് ആകുന്നില്ല. ഞാൻ ശ്രമിക്കുന്നുണ്ട് ചെരിപ്പിട്ട് ഡ്രൈവ് ചെയ്യാൻ..നമ്മൾ റോഡ് ടെസ്റ്റിന് പോകുമ്പോൾ ചെരുപ്പിടാതെ ഡ്രൈവ് ചെയ്യാമോ. ചെരിപ്പിടാതെ ഡ്രൈവ് ചെയ്താൽ ഫെയിലാകുമോ
സൂപ്പർ 🙏🙏🙏👍
എനിക്ക് അവിടെ വന്ന് പ്രാക്റ്റീസ് ചെയ്യണം എന്നുണ്ട് പക്ഷേ കണ്ണൂർ ആണ് സ്ഥലം
Superb class thank u
ഞാൻ ഒരു doubt ചോദിക്കട്ടെ... ഡ്രൈവ് ചെയ്യുമ്പോൾ ചെരുപ്പിട്ട് ഡ്രൈവ് ചെയ്യുന്നതാണ് നല്ലതെന്ന് എനിക്കറിയാം എന്നാലും എനിക്ക് അത് അത്ര കംഫർട്ട് ആകുന്നില്ല. ഞാൻ ശ്രമിക്കുന്നുണ്ട് ചെരിപ്പിട്ട് ഡ്രൈവ് ചെയ്യാൻ..നമ്മൾ റോഡ് ടെസ്റ്റിന് പോകുമ്പോൾ ചെരുപ്പിടാതെ ഡ്രൈവ് ചെയ്യാമോ. ചെരിപ്പിടാതെ ഡ്രൈവ് ചെയ്താൽ ഫെയിലാകുമോ
ശംഭു ആശാൻ മാത്രമല്ല മറ്റെ ആശനും മിടുക്കനാണ്. ഇത് ഡ്രൈവിംഗ് താൽപര്യ മില്ല ആളുകൾക്ക് വലിയ അനുഗ്രഹം മാണ്
Nigada heroine ippo enth cheyunnu😊 car ottaiku odichu pokunondo❤
Very good👍
എത്ര നന്നായിട്ട് പറഞ്ഞു കൊടുത്തു പഠിപ്പിക്കുന്നത് 🙏🙏🙏
Adipoli
Iam from Ernakulam
😊😊,👍👍👍
Foot movement കൂടി add ചെയ്താൽ നന്നായിരുന്നു
Ithu ethaanu make model. Road clear aayi kaanunnundu
👍🏻👍🏻👍🏻👍🏻👍🏻
Super
Kayatathil ninn car off aaki car bakil pokaathy padipikunnadh kaanikumoo
Ennikum kannuran
Sthalam evide??
Place??
എനിക്ക് ലൈസെൻസ് ഉണ്ട് എനിക്ക് പ്രാക്ടീസ് ചെയ്യണം എപ്പോൾ എവിടെ വരണം ഫീസ് എത്രയാണ്. എന്റെ സ്ഥലം ആലപ്പുഴ ടൗണിൽ ആ ആണ്...
👍👍👍
🙏🙏🙏🙏🙏🙏👍
Enikkum pdikkannam aayirunnu pakshe mahe aanu.
Evidaya sthalam please
😍
Ashaane njaan ippol Alleppey beachil undu driving school evidaa
ഇത് എവിടെ ആണ് ട്രൈവിംഗ് എനിക്ക് വരണം ഞാൻ ട്രൈവിംഗ് പഠിക്കുന്നുണ്ട്
Nigalude driving school evide anu...njan Thiruvizha anu
Kalavoor & alappuzha
ഇത് എവിടെയാണ് ഇത്ര നല്ല സ്കൂളിലെ സാർ
Alappuzha
19..13 repeated
Super