Catholic Vox ന് പ്രത്യേകം നന്ദി പറയുകയാണ്. ഈ വീഡിയോയിൽ കാണുന്ന വൈദികനാണ് ഞാൻ എന്റെ പേര് ഡയസ് ആന്റണി എന്നാണ്. ഇത്രയും ആളുകൾ ഈയൊരു പ്രസംഗം കേൾക്കും എന്ന് സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചിട്ടില്ല. അതിന് വഴിയൊരുക്കിയ Catholic Vox ന് ഒരിക്കൽ കൂടി നന്ദി പറയുന്നു. ഇതിൽ എഴുതിയിരിക്കുന്ന കമൻറുകൾ വായിച്ചപ്പോൾ ശരിക്കും പറഞ്ഞാൽ പേടിയാണ് തോന്നിയത്. ഞാൻ ഒരു സാധാരണ വൈദികൻ…ഒരു വിശുദ്ധിയുള്ള വൈദികനായി ജീവിക്കണം എന്ന ഒരു താക്കീത് ലഭിച്ചതു പോലെയാണ് എനിക്ക് തോന്നുന്നത്. തീർച്ചയായും നിങ്ങൾ എൻറെ പൗരോഹിത്യ ജീവിതത്തിന് വേണ്ടി പ്രാർത്ഥിക്കണം. നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.
Dias Acha, prayers for you. May God use your vocation for His greater glory. May compassion, love, mercy, insight, wisdom, grace, enthusiasm, health, humility, gentleness and fullness of the Holy Spirit be with you and may our Lord Jesus Christ be manifest in you and your life.
വിവാഹ ജീവിതം തകർച്ചയുടെ വക്കിൽ നിൽകുമ്പോൾ എന്നെ സ്നേഹിക്കുകയോ മനസിലാക്കുകയോ ചെയ്യാത്ത എന്റെ ഭർത്താവിനെ എനിക്ക് ഇനി വേണ്ടാ, ഉപേക്ഷിക്കാം എന്ന് ചിന്തിച്ചിരിക്കുമ്പോൾ ആണ് അച്ചന്റെ ഈ വിവാഹ ദിന സന്ദേശം കേൾക്കുന്നത്. എന്റെ ഈശോയുടെ മുൻപിൽ ഈശോയുടെ കയ്യിൽ നിന്നാണ് ഭർത്താവിനെ എനിക്ക് കിട്ടിയത് എന്ന് ഞാൻ മനസിലാക്കുന്നു. ഇനി പരസ്പരം പിരിയാൻ അല്ല. ഞങ്ങളുടെ 7 മാസം ഉള്ള മോനു വേണ്ടി കൂടി ആയുസ്സ് തീരുന്നത് വരെ ഞങ്ങൾ ഒരുമിച്ചു ജീവിക്കും. എത്രയും വേഗം അതിനു ഞങ്ങളെ സഹായിക്കാൻ പ്രാർത്ഥിക്കണമേ. Thank you Father.
യേശുവേ നന്ദി ഇത്രയും ആത്മീയത നിറഞ്ഞ വൈദികന് ജന്മം നൽകിയ മാതാപിതാക്കളെ ഓർത്ത് ദൈവത്തിന് നന്ദി അർപ്പിക്കുന്നു വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്ന മക്കൾ ക്ക് നൽകാൻ ഇതിൽ കൂടുതൽ എന്ത് അനുഗ്രഹമാണ് ഈ ലോകത്ത് ലഭിക്കന്നത് ശരിക്കും ബഹു.വൈദകൻ വചനം പങ്കുവെച്ചത് കേൾക്കുമ്പോൾ സ്വർഗ്ഗത്തിൽ നിന്നും നമ്മുടെ കർത്തവായ ഈശോമിശിഹാ ബലിപീഠമദ്ധൃത്തുള്ള അനുഭവം ഉണ്ടായി ഈശോയേ നന്ദിയും സ്തുതി യും അർപ്പിക്കുന്നു
ദൈവത്തിന്റെ പ്രതി പുരുഷനായി നിൽക്കുന്ന ബഹു :അച്ഛൻ പറഞ്ഞ നല്ല വാക്കുകൾക്കു ഏറെ നന്ദി ഉണ്ട്. എന്നും ഓർമിക്കാവുന്ന വാക്കുകൾ. അച്ഛാ എല്ലാ നവ വധു വരന്മാർ മാത്രമല്ല പഴയതലമുറക്കാരും കെട്ടിരിക്കണം ചിന്തിക്കണം ജീവിക്കണം. ഈശ്വയെ അങ്ങേ സ്തുധിക്കുന്നു വണങ്ങുന്നു
എന്റെ കുടുംബത്തിനും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ഒത്തിരി ഏറെ വേദന യിലൂടെ പോകുന്നു ഈ അവസ്ഥയിൽ പരിശുദ്ധാത്മാവിനെ സാന്നിധ്യവും സമാധാനവ o അനുഗ്രഹ ഉണ്ടാവാൻ വേണ്ടി ഫാദർ പ്രാർത്ഥിക്കണമേ
നടക്കാനിരിക്കുന്ന ...എല്ലാ വിവാഹങ്ങളിലും ....ഈ ഒരു പ്രസംഗം .... ധാരാളം മതി :: വിവാഹം കഴിഞ്ഞവർക്കും നല്ല ഒരു പ്രസംഗം ..... ഈ പൗരോഹിത്യത്തിന്റെ മേൽ ചൊരിയപ്പെട്ടിരിക്കുന്ന അഭിഷേകം അന്ത്യം വരെ നിലനിൽക്കട്ടെ എന്നു നമുക്ക് വിനീതമായി പ്രാർത്ഥിക്കാം
എന്റെ കർത്താവെ എന്റെ ദൈവമേ അങ്ങേക്ക് കോടാനുകോടി നന്ദി ഇതുപോലുള്ള വചന സന്ദേശം വർഷങ്ങൾക്കു മുൻപേ ഉണ്ടായിരുന്നു എങ്കിൽ കുറെ ഡിവോഴ്സ് ഒഴിവായേനെ ഇനിയുള്ള തലമുറയെങ്കിലും ഇത് ഹൃദയത്തിൽ സ്വീകരിച്ചെങ്കിൽ പ്രവർത്തികം ആക്കിയാൽ ഇനിഉം പുതുജീവിതങ്ങൾ എന്റെ ദൈവത്തിലൂടെ ലഭിക്കും അതിനായി എന്റെ കർത്താവു എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമേൻ
സ്നേഹമുള്ള ഈശോയുടെ പുരോഹിതാ അനേകം മനസ്സുകളെ സ്പർശിച്ച അങ്ങയുടെ ഈ വിവാഹദിന സന്ദേശം ഇനിയും ധാരാളം ഹൃദയങ്ങൾക്ക് ജീവിക്കാൻ തിരുക്കുടുംബം അനുഗ്രഹം ചൊരിയട്ടെ
ഇതിലും ശ്രേഷ്ടമായ ഒരു വിവാഹ സമ്മാനം ഏതു നവദമ്പതികൾക്കാണ് ലഭിച്ചിട്ടുണ്ടാവുക? ഹൃദയത്തിന്റെ നിറവിൽ നിന്നാണല്ലോ അധരങ്ങൾ സംസാരിക്കുന്നത്. അഭിഷേകം നിറഞ്ഞ വന്ദ്യ വൈദീകനും അതഭവിക്കാനുള്ള ഭാഗ്യം സിദ്ധിച്ച നവ ദമ്പതികൾക്കും ഹൃദ്യമായ അനുമോദനങ്ങൾ! May God bless you abundantly
മനോഹരമായ സന്ദേശം അച്ചാ. സന്തോഷത്താൽ കണ്ണു നിറഞ്ഞു. മനുവിനെയും വിനീതയെയും അതുപോലെ ഇതു കേട്ടുകൊണ്ടിയ്ക്കുന്ന എല്ലാ നവ dembhathikaleyum കർത്താവ് സമൃദ്ധമായി അനുഗ്രഹിക്കട്ടെ
ഈശോയുടെ തിരുഹൃദയത്തോട് ചേർത്ത് ഈ പ്രിയപ്പെട്ട മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഞാനും . എല്ലാ വൈദികരും ഇതുപോലെ തന്നെ വിവാഹജീവിതം ആശീര്‍വാദിച്ച് അനുഗ്രഹം നല്കാൻ കൃപയുണ്ടാകണമേ കർത്താവേ. എനിക്കും ഇതുപോലെ പ്രാർത്ഥിക്കാനും, എനിക്ക് അറിയാവുന്ന മക്കള്‍ക്കെല്ലാവർക്കും പറഞ്ഞു കൊടുക്കാനും സാധിച്ചിട്ടുണ്ട്, അച്ഛനെ ഈശോ ലോകത്തിന്റെ പ്രകാശമായി മാറാൻ ദൈവപിതാവിന്റെ കൃപക്കായ് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. 🙏💟🕊️💟🙏
Acha it's a wonderful wedding gift for all those who are listening your homely.. It's a heart touching... Speechless.. God bless you father and your patents
കർത്താവിന്റെ പാനപാത്രം കളങ്കമില്ലാത്ത കൈകൾ കോണ്ട് ആശീർവദിക്കുന്ന വന്ദ്യ പുരോഹിതാ നിന്റെ മുന്നിൽ ഇന്ന് രൂപമെടുക്കുന്ന ഈ പുതിയ കുടുംബത്തിന് അങ്ങയെപ്പോലെ കളങ്കമില്ലാത്ത സ്നേഹം നിറഞ്ഞതാകട്ടെ ഇനിയുള്ള ഇവരുടെ ജീവിതം . ജീവിതം പങ്കുവയ്ക്കാനും അസ്വദിക്കാനുള്ളതുമാണ് അത് വൈദികനായാലും ഭാര്യ ഭർത്താക്കൻമാരായാലും .
🙏Beautiful & divine words🙏 blessed priest. Praise & Glory to God. A big thanks & hats off to the beloved parents of this young priest. Also our gratitude towards universal Catholic Church for grooming this priesthood 🙏 Heavenly Father bless your beloved priests & nuns.. Save them from all worldly evils 🙏
Dear Rev. Father, You are giving an excellent message to the new couple meticulously to the right points to lead a proper married life for good. You will surely succeed in your divine professional life... I wish you all the best in your career life...I hope in the future I will see you as a Bishop or Cardinal... All the best...
എല്ലാ ദമ്പതികൾക്കും ഉള്ള നല്ല മെസേജ്. സ്വന്തം അച്ഛൻമാരുള്ളതു കൊണ്ടാണോ ഇ ഒരു മെസേജ് എല്ലാ വിവാഹം കഴിക്കുന്ന മക്കളും കേൾക്കാൻ ഇടയാകട്ടെ Happy married life
ഡയസച്ചാ മനസ്സിൽ തട്ടിയ സന്ദേശം.എത്ര എളിമയോടെയാണ് ഇത് ആ മക്കൾക്ക് നൽകുന്നത്. അച്ചനെയും ആദമ്പതികളെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. അച്ചൻ്റെ ഫോൺ നമ്പർ ഒന്നു തരുമോ
Praise the Lord🙏🙌 Hallelujah🙌🙌🙌 Never heard the sermon,msg like this for the newly wedding couple..kannu niranju ozhuki.. May the good Lord bless the couple abundantly as well as the Achan 🙏🙏🙏🌹❤️
Catholic Vox ന് പ്രത്യേകം നന്ദി പറയുകയാണ്. ഈ വീഡിയോയിൽ കാണുന്ന വൈദികനാണ് ഞാൻ എന്റെ പേര് ഡയസ് ആന്റണി എന്നാണ്. ഇത്രയും ആളുകൾ ഈയൊരു പ്രസംഗം കേൾക്കും എന്ന് സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചിട്ടില്ല. അതിന് വഴിയൊരുക്കിയ Catholic Vox ന് ഒരിക്കൽ കൂടി നന്ദി പറയുന്നു. ഇതിൽ എഴുതിയിരിക്കുന്ന കമൻറുകൾ വായിച്ചപ്പോൾ ശരിക്കും പറഞ്ഞാൽ പേടിയാണ് തോന്നിയത്. ഞാൻ ഒരു സാധാരണ വൈദികൻ…ഒരു വിശുദ്ധിയുള്ള വൈദികനായി ജീവിക്കണം എന്ന ഒരു താക്കീത് ലഭിച്ചതു പോലെയാണ് എനിക്ക് തോന്നുന്നത്. തീർച്ചയായും നിങ്ങൾ എൻറെ പൗരോഹിത്യ ജീവിതത്തിന് വേണ്ടി പ്രാർത്ഥിക്കണം. നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.
Dias Acha, prayers for you. May God use your vocation for His greater glory. May compassion, love, mercy, insight, wisdom, grace, enthusiasm, health, humility, gentleness and fullness of the Holy Spirit be with you and may our Lord Jesus Christ be manifest in you and your life.
👏🏻👏🏻👍🏻👍🏻
വിവാഹ ജീവിതം തകർച്ചയുടെ വക്കിൽ നിൽകുമ്പോൾ എന്നെ സ്നേഹിക്കുകയോ മനസിലാക്കുകയോ ചെയ്യാത്ത എന്റെ ഭർത്താവിനെ എനിക്ക് ഇനി വേണ്ടാ, ഉപേക്ഷിക്കാം എന്ന് ചിന്തിച്ചിരിക്കുമ്പോൾ ആണ് അച്ചന്റെ ഈ വിവാഹ ദിന സന്ദേശം കേൾക്കുന്നത്. എന്റെ ഈശോയുടെ മുൻപിൽ ഈശോയുടെ കയ്യിൽ നിന്നാണ് ഭർത്താവിനെ എനിക്ക് കിട്ടിയത് എന്ന് ഞാൻ മനസിലാക്കുന്നു. ഇനി പരസ്പരം പിരിയാൻ അല്ല. ഞങ്ങളുടെ 7 മാസം ഉള്ള മോനു വേണ്ടി കൂടി ആയുസ്സ് തീരുന്നത് വരെ ഞങ്ങൾ ഒരുമിച്ചു ജീവിക്കും. എത്രയും വേഗം അതിനു ഞങ്ങളെ സഹായിക്കാൻ പ്രാർത്ഥിക്കണമേ.
Thank you Father.
@@cenasphoenixdiaries737 have more kids and grow them for JESUS
Prayers Acha
യേശുവേ നന്ദി ഇത്രയും ആത്മീയത നിറഞ്ഞ വൈദികന് ജന്മം നൽകിയ മാതാപിതാക്കളെ ഓർത്ത് ദൈവത്തിന് നന്ദി അർപ്പിക്കുന്നു വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്ന മക്കൾ ക്ക് നൽകാൻ ഇതിൽ കൂടുതൽ എന്ത് അനുഗ്രഹമാണ് ഈ ലോകത്ത് ലഭിക്കന്നത് ശരിക്കും ബഹു.വൈദകൻ വചനം പങ്കുവെച്ചത് കേൾക്കുമ്പോൾ
സ്വർഗ്ഗത്തിൽ നിന്നും നമ്മുടെ കർത്തവായ ഈശോമിശിഹാ ബലിപീഠമദ്ധൃത്തുള്ള അനുഭവം ഉണ്ടായി ഈശോയേ നന്ദിയും സ്തുതി യും അർപ്പിക്കുന്നു
A unique homily.God bless and keep you Fathet
ദൈവത്തിന്റെ പ്രതി പുരുഷനായി നിൽക്കുന്ന ബഹു :അച്ഛൻ പറഞ്ഞ നല്ല വാക്കുകൾക്കു ഏറെ നന്ദി ഉണ്ട്. എന്നും ഓർമിക്കാവുന്ന വാക്കുകൾ. അച്ഛാ എല്ലാ നവ വധു വരന്മാർ മാത്രമല്ല പഴയതലമുറക്കാരും കെട്ടിരിക്കണം ചിന്തിക്കണം ജീവിക്കണം. ഈശ്വയെ അങ്ങേ സ്തുധിക്കുന്നു വണങ്ങുന്നു
ദൈവത്തിനു നന്ദി. ദൈവമേ എല്ലാ വൈദികരേയും അങ്ങയുടെ അഭിഷേകത്താൽ നിറയ്ക്കേണമേ. ആമ്മേൻ.
ഡയസ് അച്ചാ എന്നത്തേയും പോലെ നല്ല അർത്ഥം ഉള്ള മനോഹരമായ പ്രസംഗം 😍. ദൈവം എന്നും അനുഗ്രഹിക്കട്ടെ 🙏🙏
എന്റെ കുടുംബത്തിനും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ഒത്തിരി ഏറെ വേദന യിലൂടെ പോകുന്നു ഈ അവസ്ഥയിൽ പരിശുദ്ധാത്മാവിനെ സാന്നിധ്യവും സമാധാനവ o അനുഗ്രഹ ഉണ്ടാവാൻ വേണ്ടി ഫാദർ പ്രാർത്ഥിക്കണമേ
വിശുദ്ധനായ വൈദികൻ വിശുദ്ധമായ ഒരു നല്ല സന്ദേശം നൽകിയിരിക്കുന്നു ദൈവത്തിന് സ്തുതി 🙏
നടക്കാനിരിക്കുന്ന ...എല്ലാ വിവാഹങ്ങളിലും ....ഈ ഒരു പ്രസംഗം .... ധാരാളം മതി :: വിവാഹം കഴിഞ്ഞവർക്കും നല്ല ഒരു പ്രസംഗം ..... ഈ പൗരോഹിത്യത്തിന്റെ മേൽ ചൊരിയപ്പെട്ടിരിക്കുന്ന അഭിഷേകം അന്ത്യം വരെ നിലനിൽക്കട്ടെ എന്നു നമുക്ക് വിനീതമായി പ്രാർത്ഥിക്കാം
Y y
Blessed
True
അച്ഛന്റെ നല്ല വാക്കുകൾക്ക് ഒരുപാടു നന്ദി... ഇനിയും പരിശുദ്ധൽമാവിൽ നിറഞ്ഞു പ്രസംഗിക്കുവാൻ ദൈവം അച്ഛനെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
നല്ലൊരു സന്ദേശം. ഹൃദയപൂർവം കേൾക്കുക..
എന്റെ കർത്താവെ എന്റെ ദൈവമേ അങ്ങേക്ക് കോടാനുകോടി നന്ദി ഇതുപോലുള്ള വചന സന്ദേശം വർഷങ്ങൾക്കു മുൻപേ ഉണ്ടായിരുന്നു എങ്കിൽ കുറെ ഡിവോഴ്സ് ഒഴിവായേനെ ഇനിയുള്ള തലമുറയെങ്കിലും ഇത് ഹൃദയത്തിൽ സ്വീകരിച്ചെങ്കിൽ പ്രവർത്തികം ആക്കിയാൽ ഇനിഉം പുതുജീവിതങ്ങൾ എന്റെ ദൈവത്തിലൂടെ ലഭിക്കും അതിനായി എന്റെ കർത്താവു എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമേൻ
Nice speech acha
Father God bless😊🙏
Nice speech acha
സ്നേഹമുള്ള ഈശോയുടെ പുരോഹിതാ അനേകം മനസ്സുകളെ സ്പർശിച്ച അങ്ങയുടെ ഈ വിവാഹദിന സന്ദേശം ഇനിയും ധാരാളം ഹൃദയങ്ങൾക്ക് ജീവിക്കാൻ തിരുക്കുടുംബം അനുഗ്രഹം ചൊരിയട്ടെ
ഇതിലും ശ്രേഷ്ടമായ ഒരു വിവാഹ സമ്മാനം ഏതു നവദമ്പതികൾക്കാണ് ലഭിച്ചിട്ടുണ്ടാവുക? ഹൃദയത്തിന്റെ നിറവിൽ നിന്നാണല്ലോ അധരങ്ങൾ സംസാരിക്കുന്നത്. അഭിഷേകം നിറഞ്ഞ വന്ദ്യ വൈദീകനും അതഭവിക്കാനുള്ള ഭാഗ്യം സിദ്ധിച്ച നവ ദമ്പതികൾക്കും ഹൃദ്യമായ അനുമോദനങ്ങൾ! May God bless you abundantly
മനോഹരമായ സന്ദേശം അച്ചാ. സന്തോഷത്താൽ കണ്ണു നിറഞ്ഞു. മനുവിനെയും വിനീതയെയും അതുപോലെ ഇതു കേട്ടുകൊണ്ടിയ്ക്കുന്ന എല്ലാ നവ dembhathikaleyum കർത്താവ് സമൃദ്ധമായി അനുഗ്രഹിക്കട്ടെ
ഡയസച്ചാ, എന്നത്തേയും പോലെ മനോഹരമായ പ്രസംഗം. ഈ നവദമ്പതികളേയും അച്ചനേയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
,,,,
ഈ മെസ്സേജ് കേട്ടപ്പോൾ "പുരോഹിതൻ അധരത്തിൽ ജ്ഞാനം സൂക്ഷിക്കണം" എന്ന തിരു വചനം പൂർത്തിയായി.
Exactly
കർത്താവിന്റെ അഭിഷിക്തന്റെ അഭിഷേകമുള്ള സന്ദേശം. അച്ഛനെ ദൈവം കൃപയാൽ നിറക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👌🙏💐
A meaningful and heart touching sermon and advise to the couple and others.
ഇനിയും അച്ഛന് നല്ല തിരുവചനം പങ്ക് വെക്കാൻ ധാരാളം അനുഗ്രഹം ദൈവം കൊടുക്കട്ടെ ആമ്മേൻ
ഈശോയുടെ തിരുഹൃദയത്തോട് ചേർത്ത് ഈ പ്രിയപ്പെട്ട മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഞാനും .
എല്ലാ വൈദികരും ഇതുപോലെ തന്നെ വിവാഹജീവിതം ആശീര്‍വാദിച്ച് അനുഗ്രഹം നല്കാൻ കൃപയുണ്ടാകണമേ കർത്താവേ.
എനിക്കും ഇതുപോലെ പ്രാർത്ഥിക്കാനും, എനിക്ക് അറിയാവുന്ന മക്കള്‍ക്കെല്ലാവർക്കും പറഞ്ഞു കൊടുക്കാനും സാധിച്ചിട്ടുണ്ട്, അച്ഛനെ ഈശോ ലോകത്തിന്റെ പ്രകാശമായി മാറാൻ ദൈവപിതാവിന്റെ കൃപക്കായ് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.
🙏💟🕊️💟🙏
Fr very very good advice god bless you 🎉
Acha it's a wonderful wedding gift for all those who are listening your homely.. It's a heart touching... Speechless.. God bless you father and your patents
Very good msg 🙏🏼 Hearty congratulations achaa 🙏🏼God Bless 🙏🏼
കർത്താവിന്റെ പാനപാത്രം കളങ്കമില്ലാത്ത കൈകൾ കോണ്ട് ആശീർവദിക്കുന്ന വന്ദ്യ പുരോഹിതാ നിന്റെ മുന്നിൽ ഇന്ന് രൂപമെടുക്കുന്ന ഈ പുതിയ കുടുംബത്തിന് അങ്ങയെപ്പോലെ കളങ്കമില്ലാത്ത സ്നേഹം നിറഞ്ഞതാകട്ടെ ഇനിയുള്ള ഇവരുടെ ജീവിതം . ജീവിതം പങ്കുവയ്ക്കാനും അസ്വദിക്കാനുള്ളതുമാണ് അത് വൈദികനായാലും ഭാര്യ ഭർത്താക്കൻമാരായാലും .
വളരെ നല്ല സന്ദേശം ദൈവ തിന്നു നന്ദി
വിശുദ്ധനായ ഈ അച്ഛൻ നല്കിയ ഈ സന്ദേശം വിശുദ്ധരായ മാതാപിതാക്കളുടെ ജീവിതം കൊണ്ടാണ്.
Could u translate it into English and put into catholic vox?
The beautiful message given by this holy father is through the life of holy parents
great
🙏Beautiful & divine words🙏 blessed priest. Praise & Glory to God. A big thanks & hats off to the beloved parents of this young priest. Also our gratitude towards universal Catholic Church for grooming this priesthood 🙏 Heavenly Father bless your beloved priests & nuns.. Save them from all worldly evils 🙏
കുടുംബജീവിതത്തെ കുറിച്ച് ഇത്രയും മനോഹരമായ കാഴ്ചപ്പാടുകൾ നൽകിയ അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ 🙏
congratulationS FRGI VERY NICE MESSAGE FOR ALL THE FAMILES I PRAY LET ALL BECOME LIKE THE FAMILY OF NAZARETH
Wonderful msg father. God bless you🌹
Ee manoharamaya sandesathinu thanks. Praying for you father
എന്റെ ഈശോയെ വിമല എന്റെ കയ്യിൽ നിന്നും 11/8/2019 നു വാങ്ങി കൊണ്ടു പോയ 2 സ്വർണ്ണ വളകൾ തിരിച്ചു തരുന്നില്ല തിരിച്ചു തരാൻ കണിയണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹
Dear Rev. Father, You are giving an excellent message to the new couple meticulously to the right points to lead a proper married life for good. You will surely succeed in your divine professional life... I wish you all the best in your career life...I hope in the future I will see you as a Bishop or Cardinal... All the best...
Very meaningful and practical speech dear Rev.Father. May God’s Grace and Mercy be with us all for ever and ever. Amen 👍🙌🔥🔥🙏🙏🙏
Good.
Achante prasangam kttu santhosham kodu kanu niranju poyi achane deivam samruthamaayi anugrahickatte amen
എല്ലാ ദമ്പതികൾക്കും ഉള്ള നല്ല മെസേജ്. സ്വന്തം അച്ഛൻമാരുള്ളതു കൊണ്ടാണോ ഇ ഒരു മെസേജ് എല്ലാ വിവാഹം കഴിക്കുന്ന മക്കളും കേൾക്കാൻ ഇടയാകട്ടെ
Happy married life
Dear father, excellent talk, not only for Manu & Vineetha, your sermon is for all of us. Thank you soo much.
What a beautiful sermon you gave to the new couple.They will never forget this homily on their wedding day.congratulations dear father.well done.
Good massage, thank you God bless you father's
Acha superb .Valuable message for couples l ever heard .You are a blessed priest. Thanks a lot.It is useful for every family.
Very good message by the priest to the newly wedded couple. God bless you Father and the couple.
Oh!what a beautiful message beloved father. God bless you father, Manu&vineetha
Meaningful and Heart touching advice 🙏
What a beautiful and meaningful sermon!!! Really a precious gift to the couple 👍👍👍🙏thank you Father 🙏
ഈടു റ്റ സേങ്ങ ശം Thaku Fater
Praise the lord 🙏🙏🙏
Excellent message Father 🙏🙏
This beautiful message helps not only this couple .but it also influence all married persons.
Excellent message Acha
സുവിശേഷം കാച്ചികുറുക്കി മനോഹരമായ ഒരു വിവാഹസമ്മാനം എങ്ങനെ തയ്യാറാക്കാം എന്ന് ഈ പുരോഹിതനിൽ നിന്നു നമുക്ക് പഠിക്കാം.
🙏Good message Diasacha🙏
Very blessed speech. God bless🙏🙏
വളരെ നല്ലൊരു സന്ദേശം
Praise the Lord, Acha very heart touching message and God bless you always
Superb 🥰🥰🥰
അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ
What a excellent speech
Blessed married life Manu & Vineetha… You got your key to succeed right at the very beginning…. Chase your dreams ….WITH God 🙏
A marvellous wedding gift from Fr Dias which will lead the couple to a Very Happy Married Life....!!
🙏🌹🙏
Beautiful and very meaningful message. I wish all youngsters should listen to this. Thank you Father.
എത്ര തവണ മനു, വിനീത എന്ന് പേര് പറഞ്ഞു!ഈശോയുടെ നാവുള്ള വിശുദ്ധ നായ അച്ചൻ.
Oh.....How wo derful message it is !Thank u Acha . ❤️👍🙏
beautiful ,meaningful messege
Superb speech...this can be adopted as official speech for all wedding ceremonies
beautiful! Fr. you have done your home work well!
Absolutely apt speech
Wonderful message...god bless.u good preist
Nice Homily dear Father. Good message. All the best, congratulations.
നന്ദി ദൈവമേ
Beautiful advice...God bless you father 🙏🙏
Very good message father. Congrats to Catholic Vox too
ദൈവത്തിനു നന്ദി
പിതാവിന്റെയും പുത്രന്റെയും പരിശു ദ്ധാൽ മാവിന്റെയും നാമത്തിൻ ആമ്മേൻ
Thanks Father 🙏🙏🙏🙏🙏
Manu and vineetha u r lucky, u have got a tremendous start. God bless u both..
Congratulations & Thank you Father !!!
Beautiful message
Very very good message to all people.Rev.Father my hearty congradulations and pray for good health to give God.
Very nice and meaningful sermon. 🙏
Nalla sandhesam achha 🙏
Very valuable advice Father . God bless you
നല്ലൊരു കുടുംബജീവിതം നയിക്കുവാൻ വേണ്ട ഏറ്റവും നല്ല സന്ദേശം ദൈവത്തിന് സ്തുതി 🙏🙏🙏
Dear fr. Congratulation. It is very interesting, helpful meaningful and thoughtful. 👌
Congratulations dear father for your beautiful message. May God bless you always to be a another Christ.
Father such great speech.I never heard like.
Excellent 👌👌
ഡയസച്ചാ മനസ്സിൽ തട്ടിയ സന്ദേശം.എത്ര എളിമയോടെയാണ് ഇത് ആ മക്കൾക്ക് നൽകുന്നത്. അച്ചനെയും ആദമ്പതികളെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. അച്ചൻ്റെ ഫോൺ നമ്പർ ഒന്നു തരുമോ
Very thanks Father, you are great gift in our Heaven, thank you Father and God Bless you. Moris Cherthala
Heart touching speech achaa
Very good and inspirative message.
Thanks Rev Father
Excellent message father...may god bless you...
Excellent message. Congrats Acha. Super. God bless you
Praise the Lord🙏🙌
Hallelujah🙌🙌🙌
Never heard the sermon,msg like this for the newly wedding couple..kannu niranju ozhuki..
May the good Lord bless the couple abundantly as well as the Achan 🙏🙏🙏🌹❤️
❤️👍
Nice thought
Acha you are a God gifted priest, thank you Lord
Great message. Thankyou Father
Wonderful And touching speach
Fatherji very much deep rooted message. Congratulations
Thanku Father n praise the God
Good,adavice
Thank god..........
സൂപ്പർ 👍🏻👍🏻