Malayalam Movie | MOONNAM NAAL | Kalabhavan Mani & Shruti Madhav | Malayalam Full Movie

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Watch Malayalam Movie | MOONNAM NAAL | Kalabhavan Mani & Shruti Madhav | Malayalam Full Movie
    Moonam Naal is a Malayalam movie directed by Prakash Kunjan. Starring Kalabhavan Mani, Shruti Madhav, Babu M Palissery. Release date of this film is 21 August, 2015
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniuma...

Комментарии • 127

  • @jeyakumar5583
    @jeyakumar5583 Год назад +6

    Super story best acting kalabhavanani

  • @tsblazegaming2510
    @tsblazegaming2510 3 года назад +12

    ഈ സിനിമ കാണുമ്പോൾ സംവിധായക നെയും തിരക്കഥ രചിച്ച ആ leyum കണ്ടാൽ കൊല്ലും

  • @rishadavrichu4035
    @rishadavrichu4035 8 лет назад +13

    ഒരു പടം നല്ലതാണെങ്കിലും ചീത്തതാണങ്കിലും ഒരു കഥാപാത്രം ഒരു സിനിമയായി ചിത്രീകരിക്കാൻ വളരെ റിസ്കുള്ള കാര്യമാ....
    ഇങ്ങനെയൊക്കെയല്ലെ പുതിയ നടൻമ്മാർ പിറവിയെടുക്കുന്നത്‌
    ഇങ്ങനെയൊരു സിനിമ നിർമ്മിക്കാനും ഒരു കഴിവ്‌ വേണം.
    ഈ സിനിമക്ക്‌ കുറച്ച്‌ പ്രോത്സാഹനമെങ്കിലും നമ്മൾ കൊടുക്കണം
    ഒരു പക്ഷെ നല്ല സിനിമകൾ നാളെ പിറവിയെടുത്തങ്കിലേ......
    ഇനിയും നല്ല സിനിമകൾ അഷ്‌റഫ്‌ പിലാക്കലിൽ നിന്നും ഉണ്ടാകുമെന്ന പ്രതീക്ഷയോടെ....
    റിഷാദ്‌ കൊള്ളനൂർ👍

    • @binuthomas4381
      @binuthomas4381 8 лет назад +1

      +RISHADAV RICHU ,,,,asalamu alaikkum,,,,,,rishadil oru manushan utte ,,, snehathode

    • @RahimRahim-ji2jm
      @RahimRahim-ji2jm 6 лет назад

      RISHADAV RICHU

  • @DREAMMEDIAEntertainment
    @DREAMMEDIAEntertainment Год назад +15

    . മണിച്ചേട്ടൻ ഇങ്ങനെ ഒരു പടം എടുക്കണ്ടായിരുന്നു. അന്നത്തെ തുടക്കക്കാർക്ക്. ഒരു ഐഡന്റിറ്റി ഉള്ള ഒരാൾ ആയി മുന്നോട്ട് വരാൻ ഇദ്ദേഹം അല്ലാണ്ട് വേറെ ആരാ ഉള്ളെ. അതാവും അദ്ദേഹം ഈ പ്രൊജക്റ്റ്‌ ഏറ്റെടുത്തത്. അദ്ദേഹം എന്നും നമ്മുടെ ഹൃദയം കീഴടക്കി ❤❤❤

  • @girijagrv3677
    @girijagrv3677 Месяц назад

    അടിപൊളി സിനിമ🙏🙏♥️👍 കലാഭവൻ മണി പൊന്നുംകുടം ഉള്ള സിനിമ ഗംഭീരമായി

  • @bijuvithayathil2873
    @bijuvithayathil2873 4 года назад +6

    Mani chettan don't be sad

  • @abhildev884
    @abhildev884 8 лет назад +12

    ഒരു പടം നല്ലതാണെങ്കിലും ചീത്തതാണങ്കിലും ഒരു കഥാപാത്രം ഒരു സിനിമയായി ചിത്രീകരിക്കാൻ വളരെ റിസ്കുള്ള കാര്യമാ....
    ഇങ്ങനെയൊക്കെയല്ലെ പുതിയ നടൻമ്മാർ പിറവിയെടുക്കുന്നത്‌
    ഇങ്ങനെയൊരു സിനിമ നിർമ്മിക്കാനും ഒരു കഴിവ്‌ വേണം.
    ഈ സിനിമക്ക്‌ കുറച്ച്‌ പ്രോത്സാഹനമെങ്കിലും നമ്മൾ കൊടുക്കണം
    ഒരു പക്ഷെ നല്ല സിനിമകൾ നാളെ പിറവിയെടുത്തങ്കിലേ......
    ഇനിയും നല്ല സിനിമകൾ

  • @appuraji4860
    @appuraji4860 5 лет назад +6

    Very nice good movie Kalabhavan Mani super

  • @diyathakku3951
    @diyathakku3951 4 года назад +6

    Manichettan super

  • @jack-----dfc
    @jack-----dfc 2 года назад +4

    Kalabhavan mani ♥️♥️♥️♥️

  • @hakkeemobh3803
    @hakkeemobh3803 6 лет назад +5

    സൂപ്പർ അടിപൊളി

  • @shahalashaz8092
    @shahalashaz8092 5 лет назад +5

    Niranjane polullavar ee samoohathil valaran padilla oru aanindeyum kalippava alla oru Penn penninde geevanum aaninde geevan poole vilamathikkunnath thanneyanu ath oroo aanum manassilakkugha. Swantham bharya ozhich mattella sthreekaleeyum swantham sister's or mother's sthanath kanuka ennal thanne nammude samooham nannaghum. Ith ankeekarikkunnor like or comment 😊😊

    • @onetwo1050
      @onetwo1050 5 лет назад

      Thankss sahla

    • @harikrishnankm4162
      @harikrishnankm4162 Год назад

      3 ദിവസം തിയേറ്ററിൽ കളിച്ച സിനിമ

  • @ageshmohanan3821
    @ageshmohanan3821 Год назад +2

    സിനിമ ചുമ്മാ ചെയ്യാൻ അറിയാത്ത മനുഷ്യന്മാർ

  • @sreejith_kottarakkara
    @sreejith_kottarakkara Год назад +5

    കളരിനായികയാണ് കോമഡി......എന്റെ പൊന്നോ

  • @musicalmaster2.510
    @musicalmaster2.510 3 года назад +11

    കലാഭവൻമണിയുടെ
    50% മികച്ച സിനിമ

  • @pkbhaskaren5011
    @pkbhaskaren5011 23 дня назад

    എങ്കിലും മണി ഈ പടം ചെയെണ്ടായേയിരുന്നുഒരു വൈ കൃത ചിത്രം. ആർക്കോ പറ്റി യ അമളി

  • @amalraj588
    @amalraj588 Год назад +1

    സൂപ്പർ 🙏🙏🙏👍👍👍👍👌👌🤣🤣👌

  • @krishnanavami8714
    @krishnanavami8714 4 года назад +3

    1:00:51 muthal 57 vare wrong kettippidikunnath idathhe tholil thalavech.57 secondil athu valathe tholil aakunnu

  • @aseembinfasaseem6345
    @aseembinfasaseem6345 6 лет назад +5

    nice movie

  • @rameshbabu5753
    @rameshbabu5753 3 года назад +2

    Manichettante vilakalayan ee padam eduthavane thallikollanam

  • @vijisvijish6763
    @vijisvijish6763 3 года назад +3

    കഷ്ടം തന്നെ മൊതലാളി കഷ്ട്ടം തന്നെ 😁😁🙏

  • @prikashmuthla9898
    @prikashmuthla9898 8 лет назад +2

    E chathi vedayirunu ethenekall nallathe sathosh padith ayirunu

  • @kamarunishakamarunisha2296
    @kamarunishakamarunisha2296 4 года назад +1

    Hi

  • @sanalmini8066
    @sanalmini8066 Год назад +1

    16:31 ഇതെന്ത് കളി ആണ്.... 🤔🤔🤔??

  • @anoopp7001
    @anoopp7001 Год назад

    Good

  • @ratheeshmm3498
    @ratheeshmm3498 8 лет назад +2

    chettayimaaare thank you to save my time

  • @riyasriyasriya6578
    @riyasriyasriya6578 8 лет назад +3

    riyas p t🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @junaijunai6
    @junaijunai6 4 года назад +18

    മോശമാകണം എന്നു കരുതി ആരെങ്കിലും ഒരു സിനിമ നിർമിക്കുമോ!കുറേ ഘടകങ്ങൾ ചേർന്നതാണ് സിനിമ.
    ഒരു പാട് പ്രതീക്ഷയോടെ ഒരു പാട് പ്രയാസങ്ങൾ സാഹിച്ചാണ് എല്ലാവരും സിനിമ നിർമിക്കുന്നത്!
    നിർഭാഗ്യം കൊണ്ട് ഏതെങ്കിലും ഒരു ഘടകത്തിൽ വരുന്ന പിഴവിൽ സിനിമ മോശമാകുന്നു.അതിനെ ആ രീതിയിൽ കണ്ടു കമന്റ് ചെയ്യാൻ സന്മനസ്സുണ്ടാവണം സിനിമാ പ്രേക്ഷകർക്ക്.

  • @niyasniyas1770
    @niyasniyas1770 2 года назад +14

    കലാഭവൻ മണി ചേട്ടൻ ഉള്ളത് കൊണ്ട് സിനിമ കുഴപ്പമില്ല ഇല്ലെകിൽ വളിച്ച സാമ്പാർ പോലെ ആയേനെ

    • @dreamer-xs6on
      @dreamer-xs6on 7 месяцев назад

      😂😂

    • @dreamer-xs6on
      @dreamer-xs6on 7 месяцев назад

      ആ best . അങ്ങേര് ഉണ്ടായിട്ട് കൂടെ ബോറൻ film.

  • @rushaidmeenarkuzhi5510
    @rushaidmeenarkuzhi5510 5 лет назад +1

    😥😥😥😥😥Mani cheytta poyad van nashttamaayi

  • @sreekandanpb7643
    @sreekandanpb7643 3 года назад +3

    ഇതിലെ നടന്മാരും നടിമാരും ക്യാഷ് പിരിവിട്ടാണോ ഈ പടം പ്രൊഡ്യൂസ് ചെയ്തത്? അല്ലെങ്കിൽ ആരെങ്കിലും ഇവരെയൊക്കെ വച്ചു സിനിമ എടുക്കുമോ. അല്ലെങ്കിൽ പ്രൊഡ്യൂസർക്കു പ്രാന്തായിരിക്കും

    • @abhijith2482
      @abhijith2482 3 года назад

      Black money veluppikkananu man ijjathi oombiya padangal pidikkunnath 😅😅😅

  • @sundaransundaran.k9597
    @sundaransundaran.k9597 5 лет назад +8

    ബെൻ ജോൺസൺ പടം ഇടുമോ ......? പ്ലീസ്

  • @unnikolathuraan513
    @unnikolathuraan513 8 лет назад +14

    പണം മുടക്കിയവരെ സമ്മതിക്കണം

  • @artcolorvlog7967
    @artcolorvlog7967 8 лет назад +5

    pani ariyillangil ee panikk nilkkade vera valla paniyum nokkanam koodara padam

  • @sanilkumar8851
    @sanilkumar8851 6 лет назад +3

    Thallipoli

  • @femish4you
    @femish4you 8 лет назад +4

    sammathichu machane....ithu vendayirunnu

  • @jamshadbp2175
    @jamshadbp2175 8 лет назад +1

    hai

  • @abhijithpkuruvila3777
    @abhijithpkuruvila3777 4 года назад

    Binoj Mashe polii

  • @pkbhaskaren5011
    @pkbhaskaren5011 23 дня назад

    ഇ ത് മണി ക്ക്‌ ഒരു കെണി യായിരുന്നു

  • @aslammk3555
    @aslammk3555 8 лет назад +5

    arada ithinte director avane onnu kananam

    • @binuthomas4381
      @binuthomas4381 8 лет назад +1

      +aslam mk kattitte,,,,,,? anumodhikkanayirikkum alle,,,,,,snehathode

  • @josaphe
    @josaphe 8 лет назад +3

    Initial music is the only catchy thing....Awesome song and lyrics...Else is waste ........

  • @shajumon6552
    @shajumon6552 8 лет назад +2

    poli poli

  • @abdusalamkolathur6610
    @abdusalamkolathur6610 8 лет назад +2

    super

  • @muhammedhasheem6845
    @muhammedhasheem6845 5 лет назад +2

    Oru vastuvinum kollilapadam

  • @hakkeemmadeena4760
    @hakkeemmadeena4760 Год назад

    എന്തരോ എന്തോ എനിച്ചറിഞ്ഞൂട

  • @zamzamzamzam5976
    @zamzamzamzam5976 8 лет назад +4

    enthu chali pada ithu ..... aa pavam santhosh pandit vallathum cheytha athu mathtam thettu....... ini immathiri udaayippum kondu ente naattik padam pidikan vararuthu plz

  • @_FRANK_LIN
    @_FRANK_LIN 5 лет назад +15

    *ഇതിലും ഭേദം സന്തോഷ് പണ്ഡിറ്റ് ആണ്*

  • @musicalmaster2.510
    @musicalmaster2.510 3 года назад

    ഇടത്മാറി വലതുമാറി ഞെരിഞ്ഞമർന്നു വലിഞ്ഞു മുറുകികുതിച്ചു ചാടി

    • @musicalmaster2.510
      @musicalmaster2.510 3 года назад

      ❤️❤️❤️❤️💚

    • @musicalmaster2.510
      @musicalmaster2.510 3 года назад

      ☪️🕉️🛐⚛️✡️🔯☸️☮️☯️✝️☦️🕎♾️🆔🕉️☪️

    • @musicalmaster2.510
      @musicalmaster2.510 3 года назад

      🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇨🇨

  • @forcarmalayalam
    @forcarmalayalam 2 года назад

    😥😥😥😥

  • @jyothisgeorge1568
    @jyothisgeorge1568 6 лет назад +8

    കട്ട വെറുപ്പിക്കൽ

  • @royjio1
    @royjio1 8 лет назад +3

    phoooo

  • @muthualillam7907
    @muthualillam7907 3 года назад +1

    കാണികൾ ആരും മഴ കൊള്ളുന്നില്ലല്ലോ

  • @mrlaxmi1894
    @mrlaxmi1894 2 года назад

    Vf

  • @ratheeshrkumar5243
    @ratheeshrkumar5243 8 лет назад +1

    paniyokke ishttapettu.naale muthal veranda...

  • @siriljoy4682
    @siriljoy4682 8 лет назад +6

    wast ....wast.. time wast...

  • @mathewstephenmathew
    @mathewstephenmathew 8 лет назад +3

    mchan mreee... njan ee padam kaanan pokunu penu engilum kollamo????

  • @raviesumanth2640
    @raviesumanth2640 2 года назад +2

    ഇടുക്കി ജാഫർ വെറും വളിപ്പു. ആര് കൊടുത്തു ഇവനൊക്കെ ചാൻസ്?

    • @abdulrasheed3640
      @abdulrasheed3640 2 года назад +1

      മഹാ വളിപ്പൻ ആണ് ജാഫർ ഇടുക്കി. പക്ഷെ അഹങ്കാരത്തിനു ഒരു കുറവുമില്ല

  • @hamzanbr3936
    @hamzanbr3936 8 лет назад +7

    തല്ലിപൊളി

  • @Dr.sadique_mohammed
    @Dr.sadique_mohammed 5 лет назад +4

    മുടി കളഞ്ഞ പടം

  • @kgt1755
    @kgt1755 2 года назад

    Olakka

  • @kunjumon1824
    @kunjumon1824 4 года назад +1

    Very bad

  • @hamzabilal7772
    @hamzabilal7772 8 лет назад +2

    yanthinaa ingane kollunne

  • @subysajeev836
    @subysajeev836 Год назад

    👍

  • @santhoshkumarpv6787
    @santhoshkumarpv6787 7 месяцев назад

    Etha poo mon..

  • @johnappantessamma2076
    @johnappantessamma2076 8 лет назад +4

    jafer waste carector.........

  • @RaviRavi-tu3up
    @RaviRavi-tu3up Год назад

    படம் போரா

  • @bibinanivelill
    @bibinanivelill 8 лет назад +2

    uuuuu

  • @rathakrishananrathakrishna236
    @rathakrishananrathakrishna236 2 года назад

    Bade film

  • @hishamhisham4152
    @hishamhisham4152 5 лет назад

    Poli

  • @noufalpalanthody6024
    @noufalpalanthody6024 4 года назад

    😤😤😤

  • @n7tuck270
    @n7tuck270 4 года назад

    XXX

  • @noufalpalanthody6024
    @noufalpalanthody6024 4 года назад +1

    Very very bad movie

  • @usmankundala7251
    @usmankundala7251 7 месяцев назад

    ഇതിലും വലിയ ബോറൻ സിനിമ വേറെ ഇല്ല...😂

  • @abhiv4040
    @abhiv4040 8 лет назад +4

    Moonjiya padam...

  • @dhanyadhanya9574
    @dhanyadhanya9574 2 года назад

    എന്തൊരു പൊട്ടൻ പടം ആണെടോ

  • @manojmanohar-bh7px
    @manojmanohar-bh7px 6 месяцев назад

    Thallipoli padam mosham

  • @eksiros5148
    @eksiros5148 8 лет назад +1

    poooottile pada

  • @shajip.j.1292
    @shajip.j.1292 8 лет назад +3

    waste

  • @blacko7959
    @blacko7959 4 года назад +1

    എന്ത് ഊള പടം

  • @KannanKannan-zq5ys
    @KannanKannan-zq5ys 3 года назад

    "I'm

  • @sunilktirur
    @sunilktirur 8 лет назад +1

    hhhhh

  • @lissymukulel8425
    @lissymukulel8425 8 месяцев назад

    Dear oh dear… what a movie… rubbish

  • @BR-vu8wx
    @BR-vu8wx 3 года назад

    ആ പെണ്ണിനെ കൊന്നത് മണി അല്ല എന്ന് ഇതിൽ മണി തെളിയിക്കുന്നില്ല ഒരു കോപിലെ പടം

  • @eksiros5148
    @eksiros5148 8 лет назад +2

    mairaaaa

  • @azazaruddeen0552
    @azazaruddeen0552 2 года назад

    Good

  • @abuminhaabuminha4756
    @abuminhaabuminha4756 8 лет назад +3

    waste

    • @jin.nicejin2595
      @jin.nicejin2595 8 лет назад

      kditu. sahijan. patunila. ena. edutidu. manichattana. janagalku. kodutudayiruna.

  • @sudeesha9336
    @sudeesha9336 2 года назад

    Hii