Ee Nadu Innale Vare Malayalam Full Movie | Kalabhavan Mani | Lal | Vani Viswanath | HD |

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 231

  • @celinegeorge1671
    @celinegeorge1671 4 года назад +115

    വാണി വിശ്വനാഥിനെയാണ് ശരിക്കും സൂപ്പർ ലേഡി എന്ന് വിളിക്കണ്ടത്

  • @sasidharasharmma3259
    @sasidharasharmma3259 2 года назад +14

    ഞാൻ കണ്ട സിനിമയിൽ ഇതുപോലെ കിട്ടിയ റോൾ ഭംഗിയായി അഭിനയിക്കുന്ന വാണി വിശ്വനാഥനേപ്പോലെ വളരെ അപൂർവ്വമാണ്

  • @madad4988
    @madad4988 3 года назад +22

    ഈ film എങ്ങനെയാണ് പരാജയപെട്ടത്? മനസിലാവുന്നില്ല. വളരേ നല്ല Movie ആണല്ലോ?

    • @abhilash6848
      @abhilash6848 3 года назад +2

      ലാൽ അല്ലായിരുന്നെങ്കിൽ ഒന്നുകൂടി മെച്ചപ്പെട്ടേനെ

  • @mydailydiary399
    @mydailydiary399 3 года назад +14

    Iv ശശി സർ ഹിറ്റ് മേക്കർ ആയി നിന്നപ്പോൾ എടുത്ത മറ്റൊരു സിനിമ പക്ഷെ ബോക്സ് ഓഫീസിൽ പരാജയം ആയി പോയി... അന്ന് വാണീ വിശ്വനാഥ്,കലാഭവൻ മണി.. ഉന്നതങ്ങളിൽ സിനിമക്ക് ശേഷം ലാൽ നായകപട്ടം നേടിയ സമയം അവരെ ഒന്നിച്ചു എടുതാ സിനിമ...വിജയിക്കുമെന്നു കരുതി പക്ഷെ ആ കാലയളവിൽ അവരുടെ സമയം കഴിഞ്ഞു തുടങ്ങി ഇരുന്നു... പക്ഷെ സിനിമ 90s കാലയളവിൽ ഏറ്റെടുത്തു... പക്ഷെ theatere പരാജയം ആരുന്നു... ഇതിനൊപ്പം ആരുന്നു മാറാത്ത നാട് ഇറങ്ങിയത്.. അതും ഫ്ലോപ്പ് ആയി... എന്റെ ഇഷ്ട ആക്ഷൻ സിനിമയിൽ ഒന്നു

    • @saraths4187
      @saraths4187 Год назад

      Average

    • @vasudevkrishnan5476
      @vasudevkrishnan5476 Год назад +3

      IV ശശി 1999ൽ ആയിരം മേനിയോടെ തളർന്ന് തുടങ്ങിയതാ പിറ്റേ വർഷം ശ്രദ്ധ ഫ്ലോപ്പായതോടെ വെടി തീർന്നു അതിന് ശേഷമാണ് ഈ പടം വന്നത് പിന്നീട് ആഭരണച്ചാർത്ത്, സിംഫണി എന്നീ മലങ്കൾട്ടുകൾക്ക് ശേഷം 2006ൽ മറ്റൊരു വൻ ദുരന്തമായ ബൽറാം VS താരാദാസ് എന്നീ പടങ്ങളോടെ അദ്ദേഹം ഫീൽഡൗട്ടായി

  • @sreenath550
    @sreenath550 4 года назад +32

    വാണി വിശ്വനാഥ് + കാക്കി 🔥🔥

  • @sarngadharanev9051
    @sarngadharanev9051 Год назад +1

    പിന്നണി പ്രവർത്തകർക്ക് അഭിനന്ദനം. നമ്മുടെ സമൂഹം ഇനിയും വേണ്ട രീതിയിൽ ഉൾക്കൊള്ളാത്ത ഒരു മഹാ വിപത്തിനു നേർക്കുള്ള ശക്തമായ വിരൽ ചൂണ്ടൽ: നല്ല ആവിഷ്ക്കരണം.

  • @jishnuir927
    @jishnuir927 3 года назад +21

    വാണി വിശ്വനാഥ്‌💪

  • @ajith_k1236
    @ajith_k1236 4 года назад +101

    മലയാളത്തിൽ ഇത്രേം നന്നായി ഫൈറ്റ് ചെയ്യുന്ന നടി വേറെയില്ല

  • @rajumon1431
    @rajumon1431 2 года назад +30

    Vani also lady superstar in malayalam...no one is there until today to replace her roles

  • @ajmalppm1200
    @ajmalppm1200 4 года назад +25

    2020 il kaanunnavarundo....

  • @ashrafkamban
    @ashrafkamban 3 года назад +2

    നല്ല ഇടിവെട്ട് മൂവി....
    ഒാരോരുത്തരുടേയും പ്രകടനം കിടുക്കി
    കൂടാതെ മികച്ച പ്രകടനം കാഴ്ച വെച്ച പലരും കാലയവനകുള്ളിൽ മറഞ്ഞു...
    കലാഭവൻ മണി
    കൊച്ചിൻ ഹനീഫ
    നരേന്ദ്ര പ്രസാദ്
    രാജൻ പി ദേവ്
    എൻ എഫ് വർഗീസ്
    ജോസ് പെല്ലിശേരി
    സുബൈർ
    കവിയൂർ രേണുക

    • @kamalasanan
      @kamalasanan 3 года назад +1

      Bheeman reghu

    • @rmk25497
      @rmk25497 2 года назад +1

      @@kamalasanan ഭീമൻ രഘു ഇപ്പഴും ജീവനോടെ ഉണ്ട്.

  • @vishnumr2209
    @vishnumr2209 Год назад +4

    ഫസ്റ്റ് സ്റ്റണ്ട് എന്റെ നാട്ടിൽ വെച്ചായിരുന്നു... ഓർമ്മകൾ കുറെ പുറകിലേക്ക് പോയി 😞😞😞

  • @mydailydiary399
    @mydailydiary399 Год назад +1

    ലാൽ,കലാഭവൻ മണി,മധുപാൽ, വാണി വിശ്വനാഥ്,നരേന്ദ്ര പ്രസാദ്,nf വർഗീസ്,രാജൻ പി ദേവ്,കൊച്ചിൻ ഹനീഫ,സലീം കുമാർ,സ്ഫടികം ജോർജ്, ബാബു നമ്പൂതിരി,ജോസ് പേരിശേരി,ഷബീർ,ഭീമൻ രഘു,അബു സലീം,കൊല്ലം അജിത്ത്,കൊച്ചുപ്രേമൻ,ചാലി പാല,മാണി c കാപ്പൻ,കവിയൂർ രേണുക,സിന്ധു മേനോൻ,മോളി,കനക ലത

  • @jishnum.s9009
    @jishnum.s9009 3 года назад +13

    വാണി വിശ്വനാഥിൻറെ ശബ്ദം മടുപ്പാണ്. എല്ലാ ആക്ഷൻ സിനിമകളിലും വാണി വിശ്വനാഥിന് സൗണ്ട് കൊടുക്കുന്ന ആൾ തന്നെ മതിയായിരുന്നു. ഇതിപ്പോ ശ്രീജ രാവിയാണെന്ന് തോന്നുന്നു ശബ്ദം കൊടുത്തത്. അവരുടെ ശബ്ദം വാണിക്ക് ചേരില്ല

    • @VikasSonnad
      @VikasSonnad 2 года назад +4

      വാണിക്ക് ഭാഗ്യലക്ഷ്മി ആണ് ചേർച്ച

    • @sunilshyne777
      @sunilshyne777 Год назад +1

      സത്യം. ശ്രീജ വൻ തോൽവി. വാണി വിശ്വനാഥിന് ഭാഗ്യലക്ഷ്മിയുടെ ശബ്ദമാണ് Match. ഈ സിനിമയിലെ ഡബ്ബിങ് വൻ ദുരന്തമായി

  • @karthiksajeevanvlogs288
    @karthiksajeevanvlogs288 3 года назад +10

    2021 kannunavar like cheyyu???

  • @ArjunKrishna-vu8tn
    @ArjunKrishna-vu8tn Год назад +1

    Vani chechi pwolichu fight scenes super malayalam filim industryil ethrak flexible aayi fight scenes cheyyunna veroru heroine illa

  • @prajithapk5023
    @prajithapk5023 3 года назад +16

    Mani chetan poli ❤miss u 😔

  • @ajoyfrancis9534
    @ajoyfrancis9534 4 года назад +143

    മണിച്ചേട്ടനെ കാണാൻവന്നവർ ഉണ്ടോ 😇💓💖💝

  • @malluadamgaming1452
    @malluadamgaming1452 3 года назад +4

    കലാഭവൻ മണിയുടെ അമ്മ മരിക്കുന്ന സീൻ ഭായകര വിഷമം

  • @RAMESHKUMAR-mh2mp
    @RAMESHKUMAR-mh2mp Год назад +5

    Suuuuuper FIGHT in favour of VIJAYASANTHI & VAANI VISWANATH 👍👍👍👍👍👍👍👍👍👍👍👍

  • @sudhacliftonkavithakal189
    @sudhacliftonkavithakal189 Год назад +2

    Super movie
    Great the acting and fighting of Vani

  • @josephjoseph931
    @josephjoseph931 Год назад +1

    Njan 5 il padilkumbol ee padathinte shooting kandittundu.. ente swantham naadu..(changanasery)

  • @i_am_sreehari_
    @i_am_sreehari_ 4 года назад +20

    16:08 ആർക്കൊക്കെ അറിയാം ഈ ചിത്രത്തിന്റെ ക്യാമറാമാൻ വിശ്വാസം, വേതാളം സിനിമയുടെ സംവിധായകൻ ആയ siruthai siva ആണെന്ന്?

    • @anuanil3806
      @anuanil3806 4 года назад +2

      സത്യം ആണോടാ മോനെ നീ പറഞ്ഞത്

    • @ask2232
      @ask2232 4 года назад +1

      @@anuanil3806 Sathyam anu

    • @vcutzentertainments7042
      @vcutzentertainments7042 2 года назад

      എനിക്ക് അറിയാം, അണ്ണാതൈ ഡയറക്ടർ 👍

  • @roychenchannelroychen8983
    @roychenchannelroychen8983 3 года назад +9

    വാണി വിശ്വനാഥ്‌ sprr

  • @FaisalKhan-bd3ry
    @FaisalKhan-bd3ry Год назад +7

    Vani viswanath Action scenes are superb

  • @dhammikaabandara7285
    @dhammikaabandara7285 7 лет назад +42

    I like Vani Viswanath action movies more than Vijayasanthi's

  • @-te9he
    @-te9he 9 месяцев назад +1

    വാണി chechi dubbing entopole 👌👌👌girl

  • @СудхакаранНамбиар
    @СудхакаранНамбиар 2 года назад +14

    Vijayasanthi and Vani viswanath both fight scenes are superb

  • @FaisalKhan-bd3ry
    @FaisalKhan-bd3ry Год назад +2

    Vani Vishwanath fight scenes kidu

  • @arunraj-km2hu
    @arunraj-km2hu 2 года назад +11

    Kottayam pradheep❤

    • @ananthrajendar9601
      @ananthrajendar9601 2 года назад +1

      ഏത് സീനിലാണ് ഉള്ളത്?

    • @fawazksd8203
      @fawazksd8203 2 года назад +1

      atha njan nokunne

    • @ananthrajendar9601
      @ananthrajendar9601 2 года назад +2

      @@fawazksd8203 13:08 ഈ സീനിൽ ഉണ്ട്

  • @robincyrobins5361
    @robincyrobins5361 Год назад +2

    2023ലെ മന്ത്രിസഭ തന്നെ ആണ് ഈ പത്രസമ്മേളനം

  • @ShameerShameerMh
    @ShameerShameerMh 11 месяцев назад +1

    Nalla movie❤❤️❤️👌

  • @aswindas5098
    @aswindas5098 3 года назад +7

    2021 ൽ കാണുന്നവർ ഉണ്ടോ

  • @jijostephan5066
    @jijostephan5066 5 лет назад +23

    I love vani chechi

  • @arunvlogmalayalam2572
    @arunvlogmalayalam2572 5 лет назад +12

    Super movie

  • @rayaansvlogs
    @rayaansvlogs Год назад +3

    വാണി ചേച്ചി is perfect for police

  • @masterking6229
    @masterking6229 5 лет назад +10

    Manoharamaaya padam

  • @agnalsojan8013
    @agnalsojan8013 3 года назад +3

    Maniyetta 🥰😍😘 your die heart fan

  • @SafiyaSafiya-i2e
    @SafiyaSafiya-i2e Год назад

    മണിച്ചേട്ടന് കാണാൻ വന്നവർ ഉണ്ട് ❤️❤️❤️🌹

  • @ganeshb6075
    @ganeshb6075 4 года назад +14

    Super Mani cheten

  • @jeyakumar5583
    @jeyakumar5583 Год назад +2

    Vanivishwanath the great super movie

  • @rajanbalan4172
    @rajanbalan4172 4 года назад +12

    Vani s action movie gud

  • @akashsasidharan1627
    @akashsasidharan1627 2 года назад +5

    Vani vishwanath super

  • @rmk25497
    @rmk25497 Год назад +1

    ഇതിലെ കൊച്ചിൻ ഹനീഫയുടെ കഥാപാത്രം ക്രൈം നന്ദകുമാറിനെ ഉദ്ദേശിച്ചാണല്ലേ😀😀

  • @blackcats192
    @blackcats192 5 лет назад +20

    lal is really fit for this charrector..

  • @riyariyu7203
    @riyariyu7203 5 лет назад +12

    സൂപ്പർ വാണി തകർത്തു

  • @AslamPnr
    @AslamPnr 3 месяца назад

    Soopper movie ❤❤❤

  • @winit1186
    @winit1186 4 месяца назад +1

    പ്രശസ്ത തമിഴ് സംവിധായകൻ സിരുത്തെ ശിവ ക്യാമറ ചെയ്ത (cinematography) ചിത്രം

  • @valsalamurali6307
    @valsalamurali6307 3 года назад +6

    Vain viswanadh holiday varunnath istamanu

  • @Ajuzz_Aju_her...123
    @Ajuzz_Aju_her...123 3 года назад +2

    2021 കാണുന്നവർ..😔

  • @anuanil3806
    @anuanil3806 4 года назад +12

    പടം നല്ലതാണ് പക്ഷെ വിജയിച്ചില്ല

  • @Ragesh002
    @Ragesh002 Год назад +1

    നല്ല പടം iv ശശി ഇങ്ങെനെ ഒരു പടം എടുത്തിരുന്നു എന്ന് വൈകി ആണ് അറിഞ്ഞത്

  • @finance_with_ikkuu
    @finance_with_ikkuu 5 лет назад +18

    mani kalakki

  • @dreamkiller249
    @dreamkiller249 4 года назад +18

    Vani viswanathan💪💪

  • @shafiaanaprandan5336
    @shafiaanaprandan5336 2 года назад +2

    Adipoli

  • @johnsonjohn7508
    @johnsonjohn7508 4 года назад +3

    nice

  • @kannanunni5484
    @kannanunni5484 2 года назад +2

    2021 il kanunnavru indeo

  • @decembergirl2857
    @decembergirl2857 7 лет назад +22

    vani viswanath super 😍😍

  • @SarathSasidharan-b3o
    @SarathSasidharan-b3o Год назад

    Nice movie....

  • @joyittajose6100
    @joyittajose6100 6 лет назад +21

    Vani viswanath good actress

  • @Adhil_official001
    @Adhil_official001 5 месяцев назад

    Vaani chechi kk police uniform nalla match aan😂

  • @mohammedshameem2681
    @mohammedshameem2681 3 года назад +10

    സലീം കുമാർ വോയ്‌സ് 🤣

  • @renjithk.r8136
    @renjithk.r8136 2 года назад +1

    There is nother actress in malayalam who
    fighth so well

  • @mrdarck8923
    @mrdarck8923 Год назад

    Anjan pathira onn uplod chayumo

  • @mubashirmubashir6706
    @mubashirmubashir6706 5 лет назад +11

    ഐ വി ശശി😘

  • @joshinkannurkannur4739
    @joshinkannurkannur4739 4 года назад +5

    My fans vani chechhi

  • @rmk25497
    @rmk25497 2 года назад +4

    13:08 കോട്ടയം പ്രദീപ്

  • @dinumoldinumol1643
    @dinumoldinumol1643 6 лет назад +11

    I live you... Vani chechi...

  • @afsalk.k5014
    @afsalk.k5014 4 года назад +7

    Laal Evidnna vanne aagashathnnaano 🙄🙄😳😂😂😹😹😹😹😹

  • @kunjavakunjavapp7984
    @kunjavakunjavapp7984 7 лет назад +11

    good

    • @bilalsp1453
      @bilalsp1453 6 лет назад

      Kunjava Kunjavapp Kumjava @ r a

  • @alapsreekumar3786
    @alapsreekumar3786 Год назад

    Who is vinod in this movie

  • @opentopvideos995
    @opentopvideos995 2 года назад +3

    സൂപ്പർ മൂവി 24.1. 2022

  • @khaleelshan2716
    @khaleelshan2716 Год назад

    2023 lkanunnavarundoo

  • @anshadusa-pp5ji
    @anshadusa-pp5ji 4 месяца назад

    ഏതവാനാ ഇതിന്റെ കഥയെഴുതിയത്.ലാലേട്ടനും, മമ്മുക്കക്കും ഒപ്പം അഭിനയിച്ച ലാൽ ആണോ ഈ കഥയിൽ അഭിനയിച്ചത്. കഷ്ട്ടം.

  • @sreenathbasifans7272
    @sreenathbasifans7272 4 года назад +5

    Poli

  • @anaghamgopi2468
    @anaghamgopi2468 3 года назад +2

    സഖാവ് വിജയൻ എന്ന കഥാപാത്രത്തെ എനിക്ക് ഇഷ്ടമായി

  • @rishafaizy9534
    @rishafaizy9534 3 года назад +8

    ഇപ്പോളത്തെ സെയിം ഇരട്ടചങ്കൻ RVD😂

    • @nideeshnidee7065
      @nideeshnidee7065 2 года назад

      1))174🐾👟👟🔙👟🐶👟🔙qp
      Al
      A1>))4q

  • @subinsubi9618
    @subinsubi9618 6 лет назад +6

    Sprmovie

  • @sanalkumar6333
    @sanalkumar6333 6 лет назад +5

    we movie play akunilla

  • @YousafAliabha
    @YousafAliabha 11 месяцев назад

    Kalabavan mani 😢😢😢😢😢

  • @kunjolkunjiman1891
    @kunjolkunjiman1891 Год назад

    സത്യം

  • @anandhukraju20
    @anandhukraju20 5 лет назад +9

    Ente nattil shoot chytha movieyanu..flop aayipoy☹️

  • @midhussvlogandmusic8440
    @midhussvlogandmusic8440 Год назад

    Nice film

  • @sharathkannur9561
    @sharathkannur9561 4 года назад +7

    Iv sasik angane abadham pattarillallo

    • @onyx506
      @onyx506 4 года назад

      @@blackcats192 iv Shashi de padam aan

  • @rennyrobin624
    @rennyrobin624 3 года назад +3

    സൂപ്പർ മൂവി

  • @vaisakhs2224
    @vaisakhs2224 5 лет назад +16

    58:00 Wow

  • @rasheedrasheed7300
    @rasheedrasheed7300 6 лет назад +16

    39:25💪

  • @johnantony7237
    @johnantony7237 3 года назад +2

    കുഴപ്പമില്ലാത്ത.... മൂവി. പക്ഷെ.. വിജയിച്ചില്ല

  • @c.v.khalidc.v.khalid5700
    @c.v.khalidc.v.khalid5700 Год назад

    ❤cv

  • @akbaralikhanshots9315
    @akbaralikhanshots9315 Год назад

    TATA ESTATE WHAT A SUV FROM TATA

  • @maheshgiri783
    @maheshgiri783 3 года назад +1

    Supar sinema

  • @RayeesCp-pq3zl
    @RayeesCp-pq3zl 2 месяца назад

    2024_25 butten 👍

  • @Kunjayisha__
    @Kunjayisha__ 9 месяцев назад

    😊

  • @mohanannamboothiri2677
    @mohanannamboothiri2677 Год назад

    Ok

  • @rmk25497
    @rmk25497 2 года назад

    ഇതില് കുറേ ഭാഗം കട്ട് ചെയ്തിട്ടുണ്ടല്ലോ

  • @nibinkm6790
    @nibinkm6790 Год назад

    30 varaham munp ulla film eduthalum epozathe same avastha thanne anu sarkar.
    Kadam vanguka, ksrtc nashtam, sarkar hosp marunilla. Enthalleee

  • @jamsheerp8197
    @jamsheerp8197 3 года назад +1

    Eee,katha,super,pakshey,nadan,pora

  • @neseernesi5875
    @neseernesi5875 5 лет назад +5

    Supar

  • @axxoaxx288
    @axxoaxx288 Год назад

    Anti Joseph production controller. Now producer

  • @subramanyank630
    @subramanyank630 4 года назад +3

    .