അറബി വീട്ടിൽ നിന്നും കിട്ടിയ ഭക്ഷണം

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 211

  • @dilfadiya3872
    @dilfadiya3872 3 года назад +7

    മാഷാഅല്ലാഹ്‌ 👍അള്ളാഹു നല്ലത് വരുത്തട്ടെ 🤲

  • @HannasworldLike
    @HannasworldLike 3 года назад +9

    അലി കാക്ക ഫുഡ് എല്ലാം അടിപൊളി ആണല്ലോ 😍😍😍😍

  • @saheert5887
    @saheert5887 3 года назад +5

    ങ്ങള് കൊതിപ്പിക്കല്ലീം... ഭക്ഷണത്തിനു സൗദി തന്നെ... 👍🏻

  • @zeenasharfusharfu5668
    @zeenasharfusharfu5668 2 года назад

    Adipoli.. Enikkishtamaa arabifood
    ....nalla taste undaavooo aaa food?....
    Njaan iuthuvare kayichittillattooo....

    • @aalivlogs596
      @aalivlogs596  2 года назад

      താങ്ക്യൂ താങ്ക്യൂ

  • @sakkiyamahir3433
    @sakkiyamahir3433 3 года назад +17

    അലീ ഭായ് ഭാഗ്യവാനാ കാരണം അറബി വീട്ടിൽ ഡ്രൈവർ ജോലിയും കൂടാതേ അവരുടെ ഏക്കർ കണക്കിനുള്ള സ്ഥലത്ത് പുറംപണിയും എല്ലാം ചെയ്തിട്ടും നേരത്തിന് വിശപ്പടക്കാൻ പറ്റാത്ത അത് കിട്ടാത്ത ആളുകളുണ്ട് അങ്ങിനെ നോക്കുംമ്പോൾ അലീ ഭായ്ക്ക് കിട്ടുന്ന ഈ ഭാഗ്യത്തിന് എത്ര അള്ളാഹുവിനെ സ്ഥുതിച്ചാലും മതിയാവില്ല
    അള്ള ഖൈറും ബർക്കത്തും നൽകട്ടെ ആമീൻ

  • @afnasafnas9600
    @afnasafnas9600 3 года назад +6

    Arabi food tasty ano kaaku. Enthayalum tharan tonniyallo avarku alhamdulilla 🤲❤️👍😍. Choodode coveril ketti vechal kedaville kaaku.

    • @anwarshajahan3078
      @anwarshajahan3078 3 года назад

      Good

    • @aalivlogs596
      @aalivlogs596  3 года назад

      അത് ചൂടില്ല തണുത്തിട്ട് ഉണ്ട്

  • @abdullatheef426
    @abdullatheef426 2 года назад

    അടിപൊളി ഫുഡ് ആണല്ലോ ആ കറിയുടെ പേരാണ് മു ലു ഹിയ മഹാ ചിക്കൻ വളരെ ഇഷ്ടപ്പെട്ട കറി

  • @aydinzaan9516
    @aydinzaan9516 3 года назад +1

    Pogan pattathavarkk idhellaam kanubbo valiya sandhoshamantto ikka

  • @chinnattysvlogs9048
    @chinnattysvlogs9048 3 года назад +11

    ഇങ്ങൾ നല്ലൊരു മനസ്സിന്റെ ഉടമയാണ്... അള്ളാഹു അനുഗ്രഹിക്കട്ടെ... ആമീൻ 👍👍

  • @rameshgopi7453
    @rameshgopi7453 2 года назад

    നല്ല. മനസ്. ഇക്കാ എല്ലാർക്കും കൊടുക്കാൻ ഉള്ള. മനസ്. നാട്ടിൽ ഉള്ളവർക്ക് അറിയില്ലാ ല്ലോ. ഇവ്‌ടാ തെ.

  • @lnshasworld3536
    @lnshasworld3536 3 года назад +1

    Masha Allah

  • @viswanathanm.k5539
    @viswanathanm.k5539 3 года назад +1

    നിങ്ങൾ നിൽക്കുന്ന സ്ഥലത്തിൻ്റെ പേര് എന്താണ്

  • @jayasreemanoj2192
    @jayasreemanoj2192 3 года назад +26

    ആലിമോൻ നല്ല മനസിന്റെ ഉടമ യാണ് സ്വന്തം കാര്യം മാത്രം നോക്കുന്നില്ലലോ. അവനവനു കിട്ടിയത് മറ്റുള്ളവർക്കും കൂടി കൊടുക്കുന്നുണ്ടല്ലോ അതാണ് വേണ്ടത് 👍👍നല്ലത് വരട്ടെ പ്രാർത്ഥിക്കുന്നു 🙏🙏🙏❤❤❤❤

    • @aalivlogs596
      @aalivlogs596  3 года назад

      ആമീൻ

    • @moideenmoideen8679
      @moideenmoideen8679 3 года назад +1

      അത് ചോറായത് കൊൺടാണ്🤣🤣🤣🤣

    • @RDK8420
      @RDK8420 3 года назад

      😂😂😂😂

  • @suhailsanu8339
    @suhailsanu8339 3 года назад +13

    അങ്ങനെ അറബി വീട്ടിലെ ഫുഡും കണ്ടു 🥰

  • @user-ml1io7gs6o
    @user-ml1io7gs6o 3 года назад +17

    അള്ളാഹു അറബിക്കും കുടുംബത്തിനും 🤲🤲🤲

  • @salam3097
    @salam3097 3 года назад

    Masa alla..adipolഎവിടെ. .ദുബായിലാണെ?

  • @badarulmuneer7174
    @badarulmuneer7174 3 года назад

    Ikkade veedivide....njanadyamaayita ee Chanel kaanunn
    Gulfil evideya

    • @aalivlogs596
      @aalivlogs596  3 года назад

      മലപ്പുറം പാണ്ടിക്കാട് ഗൾഫിൽ ജിദ്ദയിൽ

  • @ishal4526
    @ishal4526 3 года назад +1

    നിലത്തുള്ളത് ടൈൽ ആണോ കാർപെറ്റ് ആണോ

  • @raseec4737
    @raseec4737 3 года назад +4

    Ingal yella foodum video ittondu 😍

  • @thahiraputhuveetil1740
    @thahiraputhuveetil1740 3 года назад +3

    സൂപ്പർ ❤❤

  • @faseelabasheer4296
    @faseelabasheer4296 3 года назад

    Ikka foodinu taste undavooo

    • @aalivlogs596
      @aalivlogs596  3 года назад

      ചിലത് നല്ല ടേസ്റ്റ് ആയിരിക്കും ചിലത് ഉണ്ടാവില്ല

  • @mohammedkutty1131
    @mohammedkutty1131 3 года назад

    Athu pall cury alla mulukiya enna orutharam cheerayan njan kore kaychathanu eppol batil vellamurunnu evide nikkumbol athinte vilayariyu best akkaruth arhatha pettavark kodukku nigalk nallath varum alhamdulillah

    • @aalivlogs596
      @aalivlogs596  3 года назад

      ഒക്കെ താങ്ക്യൂ താങ്ക്യൂ

  • @muhsinakv1343
    @muhsinakv1343 3 года назад

    Arabiyude veed kanikkuo purathn

    • @aalivlogs596
      @aalivlogs596  3 года назад

      ഓക്കേ പിന്നീട് കാണിക്കാം

  • @mdfaridh904
    @mdfaridh904 3 года назад

    Masha allah 💫

  • @vishnupr2816
    @vishnupr2816 3 года назад +1

    Aali kakku nalla manasinudamaya 😍😍😍

  • @charleesangels9930
    @charleesangels9930 2 года назад

    Room tour cheyyuo

    • @aalivlogs596
      @aalivlogs596  2 года назад

      ചെയ്തിട്ടുണ്ട് ഒരു വട്ടം

  • @salushamil2815
    @salushamil2815 3 года назад +2

    സൂപ്പർ 👍😍

  • @zeenathskitchen3443
    @zeenathskitchen3443 3 года назад

    Nalla. Manasu. Ennum undakatte

  • @kadeejacm3973
    @kadeejacm3973 3 года назад

    കാക്കു കോഴി ലോഹം മാണോ

  • @umma_kitchen_
    @umma_kitchen_ 9 месяцев назад

    ❤❤❤❤

  • @sureshputhenveettil3962
    @sureshputhenveettil3962 Год назад

    👌👌👌👍❤❤

  • @user-ml1io7gs6o
    @user-ml1io7gs6o 3 года назад +1

    നിങ്ങൾക്ക് കിട്ടുന്നത് എല്ലാം വീഡിയോയിൽ ഉൾപ്പെടുത്തി കാണിക്കണം

  • @jayasreemanoj2192
    @jayasreemanoj2192 3 года назад +6

    നമ്മൾ ഉണ്ടാകുന്ന പോലത്തെ test ആണോ ആ ഫുഡിന് വളരെ നന്നായി 👌👌👌👍👍👍

    • @aalivlogs596
      @aalivlogs596  3 года назад

      നമ്മുടെ ടെസ്റ്റ് അല്ല ഇത് എല്ലാം ഒരു പച്ചയായ ടെസ്റ്റ്

  • @rasheedp7124
    @rasheedp7124 2 года назад

    എന്താണ് ജോലി

  • @hafseenamansoor6939
    @hafseenamansoor6939 3 года назад +1

    Super 👍👍👍

  • @fousiyafousiya4492
    @fousiyafousiya4492 3 года назад

    Dubai aano

    • @aalivlogs596
      @aalivlogs596  3 года назад +1

      ജിദ്ദ ജിദ്ദ

  • @fathimanafila4382
    @fathimanafila4382 2 года назад

    എല്ലാ നേരവും ഫുഡ് അറബി veettnn കിട്ടില്ലേ

    • @aalivlogs596
      @aalivlogs596  2 года назад

      വേണമെങ്കിൽ കിട്ടും പക്ഷേ അത് നമുക്ക് കഴിക്കാൻ കഴിയില്ല

  • @mumu5773
    @mumu5773 3 года назад

    Kollalo food🍲 nalla manas good👍valayikum salam

    • @aalivlogs596
      @aalivlogs596  3 года назад

      ഓക്കേ ന്യൂഡൽഹി

  • @rukiyarukiya2973
    @rukiyarukiya2973 3 года назад

    നന്നായി ട്ടുണ്ട്

  • @muhammedinaam7804
    @muhammedinaam7804 3 года назад

    ഇക്ക കഴിക്കുന്നില്ലേ

  • @preethammasworld31
    @preethammasworld31 3 года назад

    👌👌👍

  • @hameedHameed-fd2ty
    @hameedHameed-fd2ty 9 месяцев назад

    😋

  • @faseelabasheer4296
    @faseelabasheer4296 3 года назад

    Ellam ulpeduthanam

  • @nusrathsaleem5681
    @nusrathsaleem5681 3 года назад +2

    Ikka sandoshamaayi ningalude vedio kandapppo.ente ikkayum house drivar aanu but avar food onnum kodukkilla maathramalla oottavum orupaad kooduthalaan chila samayangalil food polum kazhikkan samayam undaavila enkilum budhimutt kaaranam ninn pokukayaan ningalude vedio kaanumbol oru samaadaanamaan allahu hairum barkathumnalkumaaraakatte

  • @namrithaaneesh5580
    @namrithaaneesh5580 3 года назад

    ഡ്രൈവർജോലി ക്കു വരന്നവ ർക്ക് കുഴപ്പമുണ്ടാവുമോ സുഹമായി രി ക്കുമോ

    • @aalivlogs596
      @aalivlogs596  3 года назад

      അത് വരുന്ന ആളെ ഭാഗ്യം പോലെ ഉണ്ടാകും

  • @muhammadthansim4824
    @muhammadthansim4824 3 года назад +1

    Paavam nalla manusiyan

  • @bismeebrigt1965
    @bismeebrigt1965 3 года назад

    Careymulikeygood

  • @shakkeelazubair1351
    @shakkeelazubair1351 3 года назад +1

    Aali food super

    • @aalivlogs596
      @aalivlogs596  3 года назад

      ഓക്കേ താങ്ക്യൂ താങ്ക്യൂ

  • @rannafathima7574
    @rannafathima7574 3 года назад +2

    ഹാവു 👍👍

  • @saluvlog
    @saluvlog 3 года назад

    Arabi food supper

  • @thafseenavp4792
    @thafseenavp4792 3 года назад

    Neshkalgana pavam oru manushiyan kaku

  • @roshnisunilkumar3900
    @roshnisunilkumar3900 3 года назад

    Nalla arabi kudumbam

  • @sainabak8773
    @sainabak8773 4 месяца назад

    Atamistalakari
    Nallarasa

  • @jishna1182
    @jishna1182 3 года назад

    Arabikel annum egine anoo kazhika😀

    • @aalivlogs596
      @aalivlogs596  3 года назад

      അല്ല ഡയലി വ്യത്യസ്തമായ ഫുഡ് യിരിക്കും

  • @fidhafidha237
    @fidhafidha237 3 года назад +1

    മാഷാ അള്ളാ

  • @parvathisooraj8104
    @parvathisooraj8104 3 года назад

    Ali kakku eshttam

  • @sinaanmuhammed3693
    @sinaanmuhammed3693 Год назад

    😊❤😅

  • @annamary5560
    @annamary5560 3 года назад +3

    രുചിയുണ്ടോ ഇത് രണ്ട് ദിവസം കഴിക്കാൻ ഉള്ളതുണ്ടല്ലോ

    • @aalivlogs596
      @aalivlogs596  3 года назад

      ചിലപ്പോൾ അങ്ങനെ തന്നെ ആയിരിക്കും

  • @kichumon8517
    @kichumon8517 3 года назад

    Kaku sugamano

  • @shafi1758
    @shafi1758 3 года назад

    Superb

    • @aalivlogs596
      @aalivlogs596  3 года назад

      താങ്ക്യൂ താങ്ക്യൂ

  • @asdjjjj9830
    @asdjjjj9830 3 года назад

    🙏🙏🙏

  • @nasrikunhava7262
    @nasrikunhava7262 3 года назад

    👍👍

  • @roshnisunilkumar3900
    @roshnisunilkumar3900 3 года назад

    Thankale avaril oralayi kanunnallo

  • @ummumeharin8481
    @ummumeharin8481 3 года назад

    Supar. 🤲🤲🤲👍

  • @amiali6969
    @amiali6969 3 года назад +1

    മാശാ അല്ലാഹ്

  • @HadiHaz
    @HadiHaz 3 года назад

    Ithoke ikkante wife kanumbo entha paraya

    • @aalivlogs596
      @aalivlogs596  3 года назад

      ആ കോഴി ടെസ്റ്റ് ഉണ്ടോ കറി ടേസ്റ്റ് ഉണ്ടോ എന്നൊക്കെ ചോദിക്കും

  • @rejiniraju9876
    @rejiniraju9876 3 года назад

    ചിക്കൻ മുളകി യ സൂപ്പർ ആണത്

  • @rasheedsaqafipandikkad5233
    @rasheedsaqafipandikkad5233 3 года назад +1

    എത്രജോലിക്കാർ ഉണ്ട്

    • @aalivlogs596
      @aalivlogs596  3 года назад

      രണ്ടു സ്ത്രീകൾ

  • @shoukathali3067
    @shoukathali3067 3 года назад +7

    പെങ്ങൾ അങ്ങളയും adipoliya ഒരു ജാട ഇല്ല എല്ലാം ഉള്ളത് ഉള്ളത് പോലെ പറയും 😍😍😍

    • @arszz7080
      @arszz7080 3 года назад +1

      Pengalkk kureshe undakunnund 😁ippo fone cheyyunnathonnum pullikkarikk pidikkunnillapolum samayallyathre 😬

    • @shoukathali3067
      @shoukathali3067 3 года назад

      ആരാ പറഞ്ഞെ

    • @arszz7080
      @arszz7080 3 года назад

      @@shoukathali3067 ithatha thanne innale paranju🤭

    • @ayisharasmiyavlogs5498
      @ayisharasmiyavlogs5498 2 года назад +2

      പെങ്ങൾ ആരാ

  • @subithau1072
    @subithau1072 3 года назад

    👌👌👌😍😍

  • @zuhraismail8320
    @zuhraismail8320 3 года назад

    Super

  • @deepareneeb5589
    @deepareneeb5589 2 года назад

    കോഴി മാത്രമാണോ അറബികൾ കഴിക്കോലോ?

    • @aalivlogs596
      @aalivlogs596  2 года назад

      മീന് ഒട്ടകം ഇറച്ചി ഒക്കെ കഴിക്കും

  • @fathimak4104
    @fathimak4104 3 года назад

    Oru saadhu manushyan

  • @MuhammadMuhammad-ru9uw
    @MuhammadMuhammad-ru9uw Год назад

    കാകു 👍

  • @rafeekkp5677
    @rafeekkp5677 3 года назад

    Molookiya annu alley

  • @HadiHaz
    @HadiHaz 3 года назад

    Alhamdulilla nannayi

  • @kadeejacm3973
    @kadeejacm3973 3 года назад

    ok

  • @kasimpktr953
    @kasimpktr953 3 года назад

    Assalamualaikum

    • @aalivlogs596
      @aalivlogs596  3 года назад

      വ അലൈക്കും സലാം

  • @moideenmoideen8679
    @moideenmoideen8679 3 года назад +2

    മുണ്ങിക്കോ...കൊറേഷെ മധീ😋😋😋

  • @shihabmp1355
    @shihabmp1355 3 года назад

    ഇക്കാടെ വീട്ടിൽ കല്യാണം അല്ലെ നാട്ടിൽ പോവുന്നുണ്ടോ

    • @aalivlogs596
      @aalivlogs596  3 года назад

      പോകുന്നില്ല റമദാന് ശേഷം

  • @safiyata4372
    @safiyata4372 3 года назад

    Lailante vedio kand veratto

    • @aalivlogs596
      @aalivlogs596  3 года назад

      Ok

    • @edarikotta6488
      @edarikotta6488 3 года назад

      ലൈല താത്ത ബ്രദർ ആണോ
      മലപ്പുറം താത്ത

  • @lailalaila7345
    @lailalaila7345 3 года назад

    മഹഹല്ലാഹ്

  • @shami8583
    @shami8583 3 года назад

    Hlo

  • @Muhammedshaheen_18
    @Muhammedshaheen_18 3 года назад

    👍👍👍👍👌👌👌❤️❤️❤️❤️💖

  • @sinusworld2167
    @sinusworld2167 3 года назад

    ആ ഫുഡ് ഞമ്മളെ നാട്ടിലെ ഫുഡിന്റെ കളറാണ് ഇതിന്റെ മാതിരി എന്താണാവം

    • @aalivlogs596
      @aalivlogs596  3 года назад

      നമ്മള് നാടിന്റെ ആ പച്ചയായ ടെസ്റ്റ് കിട്ടൂല

  • @minigopi5784
    @minigopi5784 3 года назад +2

    അടിപൊളി കോഴി 🥲

  • @busywithoutwork
    @busywithoutwork 3 года назад

    Adi poli aali kakoooo

    • @aalivlogs596
      @aalivlogs596  3 года назад

      ഒക്കെ താങ്ക്യൂ

  • @aamiskitchentips1286
    @aamiskitchentips1286 3 года назад

    Arabic.. Naattil ninnukonddu. Kadam theerthu.. Enghottu porin😀😀😀🤭🤭

  • @beeralitk3961
    @beeralitk3961 3 года назад +1

    കിട്ടുന്നത് ഫുൾ വിഡിയോയിൽ ഇടണം

  • @farsanaifarsana9503
    @farsanaifarsana9503 3 года назад

    Hai

  • @subaibulaslamiyya7159
    @subaibulaslamiyya7159 3 года назад

    Powli 😋

  • @jasminnazeer1033
    @jasminnazeer1033 3 года назад

    വഅലൈകുമുസ്സലാം

  • @kadeejayoosuf5131
    @kadeejayoosuf5131 3 года назад

    എല്ലാ സൂപ്പർ ഏയീട്ടുഝ്

  • @beenapulikkal5709
    @beenapulikkal5709 3 года назад +7

    ❤❤❤❤❤❤🙏🙏🙏🙏ഈ മനസ്സാണ് വേണ്ടത്

  • @ummammaschannel
    @ummammaschannel 3 года назад

    ഫുഡ് അടിപൊളി.മാശാഅല്ലാഹ്.അൽഹംദുലില്ലാഹ്.

  • @kadeejacm3973
    @kadeejacm3973 3 года назад

    ഫുഡ് സുപർ

  • @faseelabasheer4296
    @faseelabasheer4296 3 года назад

    Shareeram sradhikkanam ikkaaa

  • @kaashithumba4108
    @kaashithumba4108 3 года назад +1

    ഇത് വേറൊരു കോയി........

  • @jayasreemanoj2192
    @jayasreemanoj2192 3 года назад +1

    പാലക്ക് ചിക്കൻ കറി ആണ് തോനുന്നു അല്ലെ 👌👌

    • @aalivlogs596
      @aalivlogs596  3 года назад

      പാലക്ക് അല്ല mulu ഹിയ

  • @siniraju1375
    @siniraju1375 3 года назад

    🙏🙏🙏❤️❤️❤️❤️