കെട്ടുകൾ മൂന്നു കെട്ടീ.... കട്ടിലിൽ നിന്നെയും കെ റ്റീ... ഒരുദിനം ഉണ്ടോരു യാത്രാ... തീരേ മടക്കമി ല്ലാത്ത യാത്രാ...[2] മൂന്ന് കഷ്ണം തുണി ചുറ്റീ....മുറിയാതെ ദി ക്റും ചൊല്ലീ....[2] ഖബറിലേക്കുള്ളോരു പോക്ക്....ഖൽബിൽ നീ ഓർത്തോന്ന് നോക്ക്.... തൊട്ടിലാടിയ കുട്ടീ....പച്ച മണ്ണോട് നീ പിന്നെ ഒട്ടി.... കൊട്ടാര കോട്ടകൾ കെട്ടീ... പട്ടാളം കാ വല് നിർത്തീ...[2] നാട് ഭരിച്ചൊരു മന്നാൻ നാളെ നീ യും മണ്ണാ... ജീവി തക്കാലത്തെ ഹു ങ്ക് മൗത്തൊടെ മാ റ്റുന്നു റബ്ബ്... മാറ് കുലുക്കി നടന്ന്... ഭൂമി വിറപ്പിക്കും പെ ണ്ണേ....[2] നീയും ഒരുനാൾ മരി ക്കും....നിന്നെയും ഖ ബറിൽ അടയ്ക്കും... ദുനിയാവിൽ നീ ചെയ് ത്ത പാപം നരകത്തിലാ ക്കുന്നു ദേഹം.....
കെട്ടുകൾ മൂന്നു കെട്ടീ....
കട്ടിലിൽ നിന്നെയും കെ
റ്റീ... ഒരുദിനം ഉണ്ടോരു
യാത്രാ... തീരേ മടക്കമി
ല്ലാത്ത യാത്രാ...[2]
മൂന്ന് കഷ്ണം തുണി
ചുറ്റീ....മുറിയാതെ ദി
ക്റും ചൊല്ലീ....[2]
ഖബറിലേക്കുള്ളോരു
പോക്ക്....ഖൽബിൽ
നീ ഓർത്തോന്ന് നോക്ക്....
തൊട്ടിലാടിയ കുട്ടീ....പച്ച
മണ്ണോട് നീ പിന്നെ ഒട്ടി....
കൊട്ടാര കോട്ടകൾ
കെട്ടീ... പട്ടാളം കാ
വല് നിർത്തീ...[2]
നാട് ഭരിച്ചൊരു
മന്നാൻ നാളെ നീ
യും മണ്ണാ... ജീവി
തക്കാലത്തെ ഹു
ങ്ക് മൗത്തൊടെ മാ
റ്റുന്നു റബ്ബ്...
മാറ് കുലുക്കി നടന്ന്...
ഭൂമി വിറപ്പിക്കും പെ
ണ്ണേ....[2]
നീയും ഒരുനാൾ മരി
ക്കും....നിന്നെയും ഖ
ബറിൽ അടയ്ക്കും...
ദുനിയാവിൽ നീ ചെയ്
ത്ത പാപം നരകത്തിലാ
ക്കുന്നു ദേഹം.....
നെഫ്സിൻ ഉടയവരേ....
നിങ്ങൾ ഇഹ്‌ലാസ്സുയർ
ത്തിടെണെ... സത്യത്തി
ൽ മുഴുകിടണെ...എന്നും
ഈമാൻ വളർത്തിടണെ...
ലബ്ബൈക്കള്ളാഹുമ്മ ലബ്ബൈ
ക്ക്....ലബ്ബൈക്കലാ ശരീക്ക
ലക്ക ലബ്ബൈക്ക്...[2]
[നെഫ്സിൻ ഉടയവരേ...]
ഇടവും വലവും നിനക്ക്
കൂട്ടായി വേർത്തിരിച്ചെ
ഴുതും ഘട്ടങ്ങളായി...[2]
നന്മയെന്നാലും തിന്മയാ
യാലും...[2]
അനശ്വര ലോകത്ത് ചോ
ദ്യമുയർന്നിടും....
ലബ്ബൈക്കള്ളാഹുമ്മ ലബ്ബൈ
ക്ക്... ലബ്ബൈക്കലാ ശരീക്ക
ലക്ക ലബ്ബൈക്ക്....[2]
നെഫ്സ്സിൻ ഉടയവരേ.....
നിങ്ങൾ ഇഹ്‌ലാസ്സുയർ
ത്തിടെണെ.....സത്യത്തി
ൽ മുഴുകിടണെ...എന്നും
ഈമാൻ വളർത്തിടണെ...
മരണമെന്നുള്ള സത്യം
മറക്കരുതെ നീ....ഭൗതി
കം ലോകംക്കൊൾള്ളടു
ക്കരുതെ....[2]
ഇരവും പകലും തൗബ
കൊൾളടുക്കാൻ....[2]
റാഹിമായുള്ളവൻ അരുളി
യതാണ്....ലബ്ബൈക്കള്ളാ
ഹുമ്മ ലബ്ബൈക്ക്... ലബ്ബൈ
ക്കലാ ശരീക്കലക്ക ലബ്ബൈ
ക്ക്...[2]
[നെഫ്സ്സിൻ ഉടയവരേ....]
Hai