മൈമു അടിപൊളി ഇങ്ങെനെ ഒരു പലഹാരം ആദ്യമായിട്ടാണ് കാണുന്നത് ഒരേ പലഹാരം കൊണ്ട് എണ്ണയില്ലാതെയും കഴിക്കാം എണ്ണയിൽ പൊരിച്ചും കഴിക്കാം നല്ല പുതിയ കണ്ടുപിടിത്തം മലപ്പുറത്തിന്റെ പാചകറാണി എന്നതിൽ യാതൊരു സംശയവുമില്ല👍👍👍👍🥰
മൈമൂ... സൂപ്പർ കുറെ ആയി മൈമൂന്റെ വീഡിയോ ഒക്കെ കണ്ടിട്ട് sry മൈമൂ കുറച്ച് തിരക്ക് ആയിരുന്നു എന്താ റിതു മോളെ, മൂപ്പലാളെ എല്ലാം വിശേഷം ? നോമ്പ് എല്ലാം എങ്ങനെ ഉണ്ട് ദുആയിൽ പ്രതേകം ഉൾപെടുത്തുക
ശരിക്കും പറഞ്ഞാൽവെറുതേ കണ്ടോ ണ്ടിരിക്കും കേക്കാവേണ്ടി മാത്രം പക്ഷേ ഒന്നും മനസ്സിലാകത്തില്ല എങ്കിലും നല്ല രസമാണ് കേൾക്കാൻ എന്തായാലുംമൈമുകേട്ടിരുന്നകാരണം പലഹാരം ഉണ്ടാക്കുന്നത് ശ്രദ്ധിച്ചില്ല

സംസാരം കുറക്കൂ ,
സൂപ്പർ ഇത്ത ഹായ് ❤🎉
അടിപൊളി അയിറ്റം. ഞാൻ ഉണ്ടാക്കാൻ തുടങ്ങി
അടിപൊളി ആണ്. സൂപ്പർ
Ente ummaak ningalude video nalla ishtamaan
അടിപൊളി ആണ് കണ്ട് ട്ട് ഇൻശാ അല്ലാഹു നോക്കണം മയിമ്മു 🥰🥰🥰അനക് സുഖമാണോ
Snacks nannaitund thatha. Thathaude varthamanam kelkkan nallaresum undu thatha.😀
നന്നായിട്ടുണ്ട് ട്ടോ
Adipoli👍
സൂപ്പർ 👍👍
മൈമുതാത്ത സൂപ്പറാട്ടട്ടോ
ഐറ്റും നന്നായി
നല്ല ഒരു snack ആണല്ലോ. ഉണ്ടാക്കി നോക്കാം. 👍👌😋
നല്ല എളുപ്പം ഉളള പലഹാരം ആറാം നമ്പർ താരം 😂❤️
നല്ല,adipoliyann
⁵66ÿ@@rukkiyaparavanna6471
Waalaikumsalam maimu enikk reply thararillallo
Manikkakkalle sughano🙋🥰🥰🥰
Alhamdulillah
മൈമൂ... സൂപ്പർ കുറെ ആയി മൈമൂന്റെ വീഡിയോ ഒക്കെ കണ്ടിട്ട് sry മൈമൂ കുറച്ച് തിരക്ക് ആയിരുന്നു എന്താ റിതു മോളെ, മൂപ്പലാളെ എല്ലാം വിശേഷം ? നോമ്പ് എല്ലാം എങ്ങനെ ഉണ്ട് ദുആയിൽ പ്രതേകം ഉൾപെടുത്തുക
🙋♂️മൈമൂ നീ എവിടെ എന്താ ഇപ്പൊ vdo ഇടാത്തെ എന്ത് പറ്റി
Super
വീഡിയോ ഇടാഞ്ഞിട്ടാണോ. അതോ എനിക്ക് കിട്ടാഞ്ഞിട്ടോ. ഒന്നും മനസിലാവുന്നില്ലല്ലോ. ഒന്ന് റിപ്ലൈ തരണേ
2..... 🥰🥰🥰🥰🥰
🥰🥰🥰
super yemmi
കൊള്ളാം മൈമു
Super video
💗💗💗
🥰🥰🥰
അടിപൊളി പലഹാരം ട്ടോ മൈമോ...
Ithenthoru malappuram bashaya njangalum malappura
Njanum
ഭാഷ ഒന്ന് മാറ്റി പിടിച്ചൂടെ അപ്പോൾ 👍👍👍
എന്തുപറ്റി വീഡിയോ ഒന്നും ഇടുന്നില്ലല്ലോ.
മുറുക്ക് ചിറ്റുമ്പോൾ അതിൽ ഭാഗത്തുണ്ട് അയമോദകയിട്ടാണ് മുറുക്ക് ഉണ്ടാകണം
ഉണ്ണിയാർച്ചയുടെ പിച്ചാത്തി പോലെ ഇരിക്കണം മൈമൂന്റെ പിച്ചാത്തി
Basha mansillavunilla
ന്റെ മൈമോ മലപ്പുറംകാരിയായ എനിക്ക് പോലും മൈമൂന്റെ സംസാരം മനസിലാകുന്നില്ല
👍😂😂😂😂😂😂😂😍❤
🥰🥰
ഇതെവിടുത്തെ ഫാഷയാ
മൈമോ അരിയുന്നത് കാണുമ്പോൾ പേടിയാവുന്നു കൈ മുറിയുമോ ന്നു പേടിച്ചിട്ട്
താത്താന്റെ സ്ഥലത്തിന്റെ പോരെന്താ ഞങ്ങളും മലപ്പുറം തന്നെയാണ് മമ്പുറം അറിയുമോ
വർത്താനം കുറച്ചൂടെ
😂😂😂
എല്ലാം താത്ത പറഞ്ഞ പോലെ
Maimo yavedeyan kanunnellalo nobayapol seenam pedecho varttanam aganemade
ശരിക്കും പറഞ്ഞാൽവെറുതേ കണ്ടോ ണ്ടിരിക്കും കേക്കാവേണ്ടി മാത്രം പക്ഷേ ഒന്നും മനസ്സിലാകത്തില്ല എങ്കിലും നല്ല രസമാണ് കേൾക്കാൻ എന്തായാലുംമൈമുകേട്ടിരുന്നകാരണം പലഹാരം ഉണ്ടാക്കുന്നത് ശ്രദ്ധിച്ചില്ല
Super
സൂപ്പർ 👍
Super