തിരൂര്‍ ബസ്റ്റാന്റിലെ കൊലപാതകം തമിഴ്‌നാട് സ്വദേശിയായ പ്രതി പിടിയിൽ | TCV NEWS | Malayalam News

Поделиться
HTML-код
  • Опубликовано: 2 окт 2024
  • തിരൂര്‍ ബസ്റ്റാന്റിന് സമീപം പറവണ്ണ സ്വദേശി ആദമിനെ കൊലപ്പെടുത്തിയസംഭവത്തില്‍ പ്രതി പിടിയിൽ , തമിഴ്‌നാട് സ്വദേശിയായ മുബാറക് എന്ന അണ്ണന്‍ ബാബുവാണ് പിടിയിലായത്
    #keralanews #malappuramnews #tcv

Комментарии • 18

  • @rameeze8548
    @rameeze8548 Год назад +37

    ആദം എന്ന യുവാവ് അല്ല... ആദം എന്ന ക്രിമിനൽ

  • @salamp7455
    @salamp7455 Год назад +10

    ഒരു നാടിന്റെ സമാധനം തകർത്ത ക്യമിനലിനെ കെലപ്പെടുത്തിയ അണ്ണനെ .ബിഗ് സലുട്ട്👍

  • @shaasvogue6580
    @shaasvogue6580 Год назад +14

    അണ്ണൻ മുത്താണ് ❤ ഒരു നാടിനെ തന്നെ രക്ഷിച്ചു

  • @musthafa-k-muthu
    @musthafa-k-muthu Год назад +9

    ഒരു പ്രതിയെ തെളിവ് എടുപ്പിന് കൊണ്ട് വന്ന സമയം ആർക്കും അയാളോട് ഒരു വിരോധവും തോന്നുന്നില്ല. കാരണം കൊല്ലപ്പെട്ടവൻ പക്കാ ക്രിമിനൽ ആയ കാരണം തന്നെ... 👍

  • @mani.pulikkappattu6543
    @mani.pulikkappattu6543 Год назад +6

    പാവം ഓട്ടോറിക്ഷ ഡ്രൈവറെകെന്ന നരാധമൻ

  • @Shahal123-qo9rl
    @Shahal123-qo9rl Год назад +2

    അണ്ണൻ മാസ്സ് ❤😎🤏

  • @ashiqtanur1040
    @ashiqtanur1040 Год назад +5

    Chathavan athra nallavanonnumallallo

  • @MajeedOthangattil-jg6bj
    @MajeedOthangattil-jg6bj Год назад +5

    അണ്ണനെ.. അണ്ണൻ. കൊന്നു. രണ്ടും... വെയ്സ്റ്റ്

  • @jamsheerajm7226
    @jamsheerajm7226 Год назад

    ഇത് Biju sar ano

  • @suhana6371
    @suhana6371 Год назад

    Super

  • @ibak0006
    @ibak0006 Год назад

    Kayy aam backil idanam....

  • @munavirarisham4265
    @munavirarisham4265 Год назад

    Annan mass 🔥

  • @RaneeshaC-dv1jk
    @RaneeshaC-dv1jk Год назад +3

    Ivanokke theerunnaththanneyaanu naadinokke nallath

  • @sinansinan7544
    @sinansinan7544 Год назад +2

    തീരുർ പോലീസ്

  • @shajipp4372
    @shajipp4372 Год назад

    Pavam kuttavali

  • @ansarkp6359
    @ansarkp6359 Год назад

    അണ്ണൻ മുത്താണ്

  • @jpjayan5656
    @jpjayan5656 Год назад

    👍👍👍👍👍l

  • @00971552268310
    @00971552268310 Год назад +4

    നന്നായി