മാനസികമായി ഒരു ഹജ്ജ് ചെയ്തമാതിരി, യജമാനനന്റെ മുപിൽ അബ്‌ദിയതിന്റെ വസ്ത്രം പുതച്ചതിന്റെ ഒരു അനുഭവം, വരികളും ആലാപനവും ശ്രവണസുന്ദരവും, ആസ്വാദനവും,അനുഭവ പാഠവവും.... ❤️❤️❤️❤️❤️❤️
അബ്ദുള്ള എന്നത് ഹാസ്യ രൂപേണേ ഒരാളുടെ പേരായും കരുതാം... എന്നാൽ അള്ളാഹു വിൻ്റെ അടിമ എന്നർത്ഥത്തിൽ നമ്മൾ എത്ര നിസ്സാരക്കാരനാണെന്നുള്ള അർത്ഥവും അതിലൊളിഞ്ഞിരിപ്പുണ്ട്😢
മനുഷ്യന്റെ മനസ്സിൽ വന്നു പോയേക്കാവുന്ന മുഴുവൻ അഹങ്കാരവും ചോർത്തിക്കളയുന്ന വരികൾ... വിമാനം മുട്ടെ ഉയരാൻ സാധ്യതയുള്ള അഹങ്കാരം ഭൂമിയിൽ ഓടുന്ന ഒരു ബൈക്കിലേക്ക് എഴുതി ചേർത്ത വരികൾ❤❤❤ ആലാപനം, ഈണം, ദൃശ്യവൽക്കരണം👌👌👌🥰
പാട്ടിൻ്റെ മനോഹരമായ ആലാപനവും മനസ്സിൽ കൊള്ളിക്കാൻ കെൽപ്പുള്ള വരികളും ماشاالله ഞാൻ കേട്ടതിൽ വച്ച് ഏറ്റവും മനോഹരമെന്ന് തോന്നിപ്പോയി "നല്ല ഹജ്ജിന് പോയ്ക്കൊളിം"... അല്ലാഹു തആല ലോകമുസ്ലിമിന് മക്ബൂൽ ആയ ഹജ്ജും ഉംറയും സിയറത്തും നർവഹിക്കനുള്ള മഹാഭാഗ്യം നൽകി അനുഗ്രഹിക്കട്ടെ ...❤
ഹജ്ജിനെ കുറിച്ച അതിമനോഹരഗാനം . നല്ല ആശയമുള്ള വരികൾ, നല്ല മ്യൂസിക്, ഹജ്ജ് എന്താണെന്നും എന്തിന് വേണ്ടിയാണെന്നും ഗാനംപറഞ് തരുന്നു. ജാബിർ സുലൈം വളരെ നേരത്തെ പ്രശസ്തി നേടേണ്ട ആളായിരുന്നു... ഒരുപാട് ഗാനങ്ങൾ ചെയ്യാമായിരുന്നു... വർഷങ്ങൾക്ക് മുമ്പ് ഉണ്ടായിരുന്നെങ്കിലും പിന്നീടെപ്പോഴോ ഒതുങ്ങിപ്പോയി.... അവസരങ്ങൾ ഇനിയുമുണ്ട്. നല്ല ഇസ്ലാമിക ഗാനങ്ങൾ , നാടകങ്ങൾ, സിനിമകൾ അങ്ങനെ എല്ലാ രംഗത്തും താങ്കളുടെ കൈ പതിയട്ടെ...
മാഷാ അള്ളാ.. 2013 ഒക്ടോബറിനു മുമ്പ് ഈ പാട്ട് കേട്ടിട്ടുണ്ടായിരുന്നെങ്കിൽ അന്നത്തെ ഹജ്ജനുഭവം പൂർവാധികം മനോഹരമായിരുന്നേനെ.. ഓരോ ഹാജിമാരും ഇത് കേട്ടിരുന്നെങ്കിൽ..സലൃട്ട് ജാബിർ സാഹിബ് ആൻഡ് ടീം
മധുര മനോഹരമായ ഒരനുഭവം... കണ്ണുകളും, കാതുകളും, മനസ്സും നിറയുന്ന അനുഭൂതി പതുക്കെ ഒരു കുളിർ കാറ്റിൽ തുടങ്ങി പിന്നെ ചെറു മാഴചാരലായി കണ്ണുകൾ നിറയുന്ന കാഴ്ചക്കപ്പുറത്തേക്കുള്ള കടലിരമ്പലായി....👌(മനോഹരം)
لبيك اللهم لبيك لبيك لا شريك له لك لبيك 🤲🤲🤲🤲 സിനിമയുടെ മ്യൂസിക്ക് ഹലാലും ഇസ്ലാമിക ഗാനങ്ങളുടെ മ്യൂസിക്ക് ഹറാമും...ഇസ്ലാമിൽ ഹറാമാണെന്ന് പറയാത്ത ഒരു കാര്യത്തെ പ്രചരിപ്പിച്ചവൻ കാഫിറിന്റെ വംശപരമ്പരയിൽ പെട്ടവൻ തന്നെ.... എന്തായാലും ഹജ്ജ് പാട്ട് സംഗീതത്തിലും രചനയിലും സംവിധാനത്തിലും ദ്യശ്യസാങ്കേതിക മികവിലും വളരെ നന്നായിട്ടുണ്ട്... ജാബിർ സുലെേമിക്കും കൂട്ടാളികൾക്കും അഭിനന്ദനങ്ങൾ...മികച്ച സംഗീതത്തിലും രചനയിലും ഇസ്ലാമിക ഗാനങ്ങൾ ഇനിയും പുനർജനിക്കട്ടെ.....മഖ്ബൂലും മബ്റൂറുമായ ഹജ്ജ് ചെയ്യാൻ നാഥൻ നമ്മുക്ക് തൗഫീഖ് നൽകട്ടെ..ആമീൻ🤲🤲
@@enthusiastic44 വിശുദ്ധ ഇസ്ലാം മതം നബി നമുക്ക് പരിപൂർണമാക്കി തന്നതാണ്. ഒരു സത്യവിശ്വാസിയുടെ ജീവിതരീതി മതാടിസ്ഥാനത്തിൽ ആക്കേണ്ടത് അനിവാര്യമാണ്. വിധിവിലക്കുകൾ പഠിക്കാൻ ശ്രമിക്കുക. താങ്കൾ എന്നെ പുച്ഛിച്ചതാകും പക്ഷേ ദീൻ വിധിവിലക്കുകൾക്ക് മാറ്റം സംഭവിക്കില്ല.
മാനസികമായി ഒരു ഹജ്ജ് ചെയ്തമാതിരി,
യജമാനനന്റെ മുപിൽ അബ്‌ദിയതിന്റെ വസ്ത്രം പുതച്ചതിന്റെ ഒരു അനുഭവം,
വരികളും ആലാപനവും ശ്രവണസുന്ദരവും, ആസ്വാദനവും,അനുഭവ പാഠവവും.... ❤️❤️❤️❤️❤️❤️
💗
@SukoonSufiScape 🎉🎉🎉🎉🎉🎉 🎉 🎉 g
Qqqq1
❤
0😅😮ol8😍🥰😢
എല്ലാവർക്കും ഹജ്ജും ഉംറയും ചെയ്യാൻ പടച്ചവൻ ഭാഗ്യം ചെയ്യട്ടെ 🤲🏻🤲🏻
ആമീൻ
ആമീൻ
@@amsmedia8960 ആമീൻ
Aameen
Ameen
ആരാണ് പുതിയ ആള്‍ പാടിയ reels കേട്ട് വന്നവര്‍... 2024 dec.
ആരാണ് പുതിയ ആള്
Lirar amini
അയാൾ പാടിയത് കൊണ്ട് ഞാൻ തപ്പി വന്നതാണ് അയാൾ കാരണം നല്ലതേ നടന്നിട്ടുള്ളു
✋🏻
ഞാൻ
يا الله ഹജ്ജ് ചെയ്യാനുള്ള വിധി തരണേ നാഥാ 🤲🤲🤲🤲
💗
ഹജ്ജ് പാട്ട് സൂപ്പർ 🥰🥰🤲 ജീവിതത്തിൽ ഒരു വട്ടെങ്കിലും ഹജ്ജും ഉംറയുംചെയ്യാൻ ഭാഗ്യം നൽകണേ യാ അള്ളാ 😢🤲
Aameen
Aameen
Aameen
Ameen🤲🏻
Ameeen
നാഥാ നല്ലൊരു ഹജ്ജ് ഉംറ യും ചെയ്യാൻ നീ തൗഫീഖ് നൽകണേ ആമീൻ
Super song manassin nalla santhosham feel cheithu
വരികൾ ഇനിയും ഒരുപാട് ഉണ്ടായിരുന്നെങ്കിൽ എന്നാഷിച്ചു പോയി. മതിയായില്ല ഉസ്താദേ
ജാബിർ സർ അള്ളാഹുവുമായി എത്ര മഹബ്ബത്തിലായിരിക്കും. മാഷാ അള്ളാ
മരണത്തിന് മുമ്പ് ആ പുണ്യഭൂമിയിൽ എത്തിച്ചേരാൻ അല്ലാഹു എല്ലാവർക്കും തൗഫീഖ് നൽകുമാറാകട്ടെ 🤍🤲
വരികൾ ആലാപനം ഒരു രക്ഷയും ഇല്ല ഇന്നത്തെ പല കപട ഹാജിമാർക്ക് കേൾക്കേണ്ട പാട്ട് ❤
10 പ്രാവശ്യമെങ്കിലും കേട്ടു... ഇനിയും കേൾക്കാൻ തോന്നുന്നു❤ ... ബൈത്തുള്ള കാണാൻ പോയ അബ്‌ദുള്ള സ്റ്റാറായി 🥹
💗
അബ്ദുള്ള എന്നത് ഹാസ്യ രൂപേണേ ഒരാളുടെ പേരായും കരുതാം... എന്നാൽ അള്ളാഹു വിൻ്റെ അടിമ എന്നർത്ഥത്തിൽ നമ്മൾ എത്ര നിസ്സാരക്കാരനാണെന്നുള്ള അർത്ഥവും അതിലൊളിഞ്ഞിരിപ്പുണ്ട്😢
സത്യം അതിൽ കൂടുതൽ
അഹങ്കാരത്തിന്റെ കഞ്ഞിപശയിൽ മുങ്ങിയ വമ്പിന്റെ ഇസ്തിരിയിട്ട ഞാനെന്ന ഭാവത്തിൽ ഇട്ട് മുഷിഞ്ഞ കദർ കുപ്പായം വിരക്തിയുടെ വെള്ളത്തിൽ കുതിർന്ന് പോകും പോലെ കുതിർന്ന് പോകും ജാബിർക്കാന്റെ വരിയിലും ഈണത്തിലും ഗാനത്തിലും ഓരോ ഞാനും.
ഇഷ്ഖ്🌷🌷🌷 Hu Jabirsulaim
💗
മനുഷ്യന്റെ മനസ്സിൽ വന്നു പോയേക്കാവുന്ന മുഴുവൻ അഹങ്കാരവും ചോർത്തിക്കളയുന്ന വരികൾ... വിമാനം മുട്ടെ ഉയരാൻ സാധ്യതയുള്ള അഹങ്കാരം ഭൂമിയിൽ ഓടുന്ന ഒരു ബൈക്കിലേക്ക് എഴുതി ചേർത്ത വരികൾ❤❤❤
ആലാപനം, ഈണം, ദൃശ്യവൽക്കരണം👌👌👌🥰
💗
❤
എനിക്ക് ഒരറ്റ ആഗ്രഹം മാത്രം മദിന മണ്ണിൽ മരിക്കണം ദുഹാ ചെയ്യണേ 😭
Aameen
Enikum dua cheyyene
എവിടെ മരിച്ചാലും ഈമാനോടെ യാത്രയാകാൻ ദുആ ചെയ്യാം
അല്ലാഹു എല്ലാവരുടെയും ആഗ്രഹം സാധിച്ചു തരട്ടെ 🤲🏻
ഹജ്ജിന്റെ ആത്മാവ് അറിഞ്ഞ് നിറഞ്ഞ് കവിയുന്ന ഗാനം
അള്ളാഹുവിന്റെ ഭവനത്തിൽ എത്താൻ ദുഹാ ചെയ്യണം
Aameen
നല്ല പാട്ട് എന്റെ വീട്ടിലെത്ത എല്ലാവർക്കും ഹജ്ജ പാട്ട് ഇഷ്ടമായ
ما شا الله
അള്ളാക്ക് നീയായാൽ അള്ളാഹു നിനക്കാകും സുന്ദരമായ വരികൾ
മനസ്സിന് ശാന്തി നൽകുന്ന വരികൾ കേട്ടപ്പോൾ ആശ്വാസമായി അൽഹംദുലില്ല സർവ്വശക്തൻ അനുഗ്രഹിക്കുമാറാകട്ടെ
പാട്ടിൻ്റെ മനോഹരമായ ആലാപനവും മനസ്സിൽ കൊള്ളിക്കാൻ കെൽപ്പുള്ള വരികളും ماشاالله ഞാൻ കേട്ടതിൽ വച്ച് ഏറ്റവും മനോഹരമെന്ന് തോന്നിപ്പോയി "നല്ല ഹജ്ജിന് പോയ്ക്കൊളിം"...
അല്ലാഹു തആല ലോകമുസ്ലിമിന് മക്ബൂൽ ആയ ഹജ്ജും ഉംറയും സിയറത്തും നർവഹിക്കനുള്ള മഹാഭാഗ്യം നൽകി അനുഗ്രഹിക്കട്ടെ ...❤
Aameen
❤❤മാഷാ അല്ലാഹ് ❤❤
അല്ലാഹുവിനെ കിട്ടാതെ സ്വർഗം പോലും കിട്ടിയിട്ട് എന്ത് കാര്യം,,😢
അല്ലാഹുവിനെ കിട്ടിയാ സ്വർഗം ഉറപ്പായും കിട്ടും 😊❤
ruclips.net/video/rWLYBh8LnkQ/видео.html
CT😊😊
വീണ്ടും വീണ്ടും കേൾക്കുമ്പോൾ കൂടുതൽ അർത്ഥവത്താകുന്ന വരികൾ. നാഥൻ അനുഗ്രഹിക്കട്ടെ.❤❤❤❤❤❤
Aameen
ruclips.net/video/rWLYBh8LnkQ/видео.html
വരികൾ എല്ലാം ഒന്നിനൊന്നു മെച്ചം...
കമന്റിൽ എല്ലാ വരികളും എടുത്തിഴുതിയിരിക്കുന്നു 😍
ഇജ്ജാതി ഒരു പാട്ട് ജീവിതത്തിൽ കേട്ടിട്ടില്ല അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് alh
ഹാജി എന്നാൽ കേമനല്ല ഫക്കീർ എന്ന വിളിയാണ്...❤ മാഷാ അല്ലാഹ്... വരികൾ...👍
യട്ടി 🥰😎🥰ijjjjjj 😎പി യ്യ്!
ഹജ്ജെയ്‌താൽ അല്ലാഹ്നെ കിട്ടും
നല്ലജ്ജിന് പൊയ്ക്കോളീ
❤❤❤❤
അള്ളാക്ക് നീ ആയാൽ
അല്ലാഹ് നിനക്കാകും💙✨💯
ഹാജി എന്നാൽ കേമനല്ല..ഫക്കീർ എന്ന വിളിയാണ്✨✨
വരികൾ&ആലാപനം👏👏❣️
അതി മനോഹരം, അർത്ഥസമ്പുഷ്ടം....
നന്നായിട്ടുണ്ട്. ഹൃദ്യം ... അതിലേറെ അർത്ഥവത്തായ വരികൾ...മനസ്സ് കുളിർത്തു ..... ആശംസകൾ
നന്മകൾ നേരുന്നു...
ماشاء الله
മനോഹരവും അർത്ഥവത്തും ഹൃദയ സ്പർശിയുമായ വരികൾ ........
അൽഹംദുലില്ലാഹ്.. നീ അല്ലാഹ്ക്കുവേണ്ടി ആയാൽ അല്ലാഹു നിനക്കുവേണ്ടിയാവും
💗
❤️
അർത്തവത്തായ വരികളും ആലാപനം അതിഗംഭീരം ,, മാഷാ അല്ലാഹ്
നല്ല അർത്ഥവത്തായ വരികൾ . പ്രസംഗങ്ങളേക്കാൾ ഒരു പാട്ടിലൂടെ എല്ലാം പറഞ്ഞു
meaning manassilakki kelkkunnavarkk orupadund padikkan superb.
എത്ര മനോഹരമായ വരികൾ അത്രയും മനോഹരമായ ട്യൂണിങ്ങും അതിനൊത്ത ശബ്ദം ❤❤❤💞
"അള്ളാക് നീയായാൽ അള്ളാ നിനക്കാകും" ഏതാ വരികൾ. മാഷാ അള്ളാ ❤❤❤❤❤
സൂപ്പർ വരികൾ
Alhamdulillah.Anubavam thanneyanu Guru
Masha Allahh...
പാവങ്ങൾക്ക് ഹജ്ജിനെ കുറിച്ച്
വളരെ നല്ല വിവരണം കൂടെ നല്ല
വിശ്വലും.....
ഇത് പോലുള്ള നല്ല വീഡിയാകൾ നമ്മുടെ മുസ്ലിം മിനെ ആക്ഷേപിക്കുന്നവർ കേട്ട് ചിന്തിക്കട്ടെ.അൽഹംദുലില്ലാ.
ആക്ഷേപിക്കുന്നവർ ഇങ്ങനെ ഉള്ളതൊന്നും കേൾക്കൂല
ഫകീറേ എന്ന വിളിയാണ് നാഥന് മുന്നിൽ നമ്മളെത്ര നിസാരക്കാർ💚💚💚
നല്ല വരികൾ ❤️
പ്രാർത്ഥനകളെല്ലാം പ്രകടനങ്ങളായി മാറുന്ന കാലത്ത് ചിന്താർഹമായ വരികൾ നന്നായിട്ടുണ്ട്
Ibrahim good ❤❤🎉
നല്ലൊരു message
പറയാൻ വാക്കുകളില്ല അത്ര മനോഹരമായ ആലാപനവും
ഹജ്ജിന്റെ പേരിലുള്ള അഹങ്കാരത്തിന്റെ കൂമ്പൊടിച്ചു കളഞ്ഞല്ലോ ❤
Usdadine allhu afiyathum. Deergayasum nalkette.
ബല്ലാത്ത വരികൾ ശ്രവണ സുന്ദരം മാശാള്ള ❤❤❤
ഹജ്ജ് നിന്റെ ഹിസാബുമായി നിന്റെ നാഥാനിലേക്ക് മടങ്ങലാണ് ❤❤❤❤❤❤❤
💗
മാഷാ അള്ളാഹ് ഹൃദയം തൊട്ട വരികൾ പുണ്യ ഹജ്ജ് ന് തൗഫീഖ് നൽകണെ റബ്ബെ...
Aameen
ഹജ്ജെന്നത് പത്രാസല്ല ... യാ അല്ലാഹ് ❤ എന്തൊരു വരി ❤
ലബ്ബൈക്കല്ലാഹുമ്മലബ്ബൈക്.. ലബ്ബൈക്ക ലാ ശരീക ലക ലബ്ബൈക്ക് ❤🥺🤲🏾🤲🏾
സ്വഫാ മർവാ മലകൾക്കിടയിൽ നടന്നു മിനായിലും കഅ്ബയിലും വന്ന് അറഫയിൽ സംഗമിച്ചു ലബ്ബൈക ചൊല്ലാൻ നാഥൻ തുണക്കട്ടെ ആമീൻ ആമീൻ ആമീൻ ❤
Aameen
Maashaa Allah...
Ameen❤
എഴുത്തും ദൃശ്യവും ആലാപനവും
എല്ലാം എല്ലാം എല്ലാം മനോ.....ഹരം
Masha allah, നല്ല അർത്ഥവത്തായ വരികൾ അതിലും മികച്ച ആലാപനം ❤
മഖ്ബൂലും മബ്‌റൂറും ആയ ഹജ്ജ് ചെയ്യുവാൻ എല്ലാവർക്കും സാധിക്കട്ടെ 🤍
Ameen
Ellavarkkum hajjum umrayum cheyyan padachon bagyam tharatte aameen💝💝
Aameen
നല്ല വരി, ഫീൽ
ബാറകല്ലാഹ്
"വെറും കയ്യോടെ ഇളം പൈതലായ്"❤❤
എത്ര കേട്ടാലും മതി വരുന്നില്ല ഹബീബ്❤
മഖ്ബൂലും മബ്റൂറുമായ ഹജ്ജും ഉംറയും ചെയ്യാൻ അള്ളാഹു തൗഫീഖ് നൽക്കട്ടെ
. ആമീൻ
ഓരോ വരിയും ഓരോ മൊഴിമുത്തുകളായി മാറിയ പത്തര മാറ്റുള്ള പാട്ട്
ഹജ്ജ് പാട്ട് സൂപ്പർ 🥰🥰🤲
"ഹാജിയെന്നാൽ......കേമനല്ല ഫകീറെ......എന്ന വിളിയാണ്
اللهم اجعلنا توفيق الجح و العمر يا أرحم الراحمين
ഹജ്ജിനെ കുറിച്ച അതിമനോഹരഗാനം . നല്ല ആശയമുള്ള വരികൾ, നല്ല മ്യൂസിക്, ഹജ്ജ് എന്താണെന്നും എന്തിന് വേണ്ടിയാണെന്നും ഗാനംപറഞ് തരുന്നു. ജാബിർ സുലൈം വളരെ നേരത്തെ പ്രശസ്തി നേടേണ്ട ആളായിരുന്നു... ഒരുപാട് ഗാനങ്ങൾ ചെയ്യാമായിരുന്നു... വർഷങ്ങൾക്ക് മുമ്പ് ഉണ്ടായിരുന്നെങ്കിലും പിന്നീടെപ്പോഴോ ഒതുങ്ങിപ്പോയി.... അവസരങ്ങൾ ഇനിയുമുണ്ട്. നല്ല ഇസ്ലാമിക ഗാനങ്ങൾ , നാടകങ്ങൾ, സിനിമകൾ അങ്ങനെ എല്ലാ രംഗത്തും താങ്കളുടെ കൈ പതിയട്ടെ...
അസിസ്റ്റന്റ് ക്യാമറ ആസിഫ്ക💚
മാഷാ അള്ളാ.. 2013 ഒക്ടോബറിനു മുമ്പ് ഈ പാട്ട് കേട്ടിട്ടുണ്ടായിരുന്നെങ്കിൽ അന്നത്തെ ഹജ്ജനുഭവം പൂർവാധികം മനോഹരമായിരുന്നേനെ.. ഓരോ ഹാജിമാരും
ഇത് കേട്ടിരുന്നെങ്കിൽ..സലൃട്ട് ജാബിർ സാഹിബ് ആൻഡ് ടീം
തനത് ശൈലിയിലുള്ള വരികളും ആലാപനവും 😍👌
ഹജ്ജ് എന്ന ആരാധനയിലെ ലാളിത്യത്തെപ്പോലെ വളരെ ലളിത ശൈലിയിലുള്ള വരികളും ദൃശ്യാവിഷകാരവും ആലാപന ഭംഗിയും. പിന്നിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ.👍
💗
അല്ലാനെക്കിട്ടും🥰💚
നല്ല വരികൾ. വ്യത്യസ്തമായ ആലാപനം 👏👏👏
Thankyou
നല്ല വരികൾ ...
പാട്ടിലൂടെ കാലോചിതമായ ഉണർത്തൽ ഇനിയും നടത്താൻ സാധിക്കട്ടെ
Aameen
ലളിതമായ വരികളിൽ വളരെ ആഴത്തിലുള്ള ചിന്തകൾ....
Jabir Sulaim ഇഷ്ടം..❤️❤️
പാട്ടിലൂടെ കാര്യം പറയുന്ന
കേട്ടാലും മതിവരാത്ത സന്ദേശം 💙
ഇനിയും പ്രതീക്ഷിക്കുന്നു. ഈ ടീം ഉയരട്ടെ
Aameen
എത്ര സുന്ദരമായ വരികൾ
നല്ല വരികൾ നല്ല ഈണങ്ങൾ ചിന്തിപ്പിക്കുന്ന പാട്ട്
ബൈത്തുള്ള കാണാൻ വന്ന അബ്ദുള്ള സ്റ്റാറായോ...😊❤
fitting replyto youtube Haji
അടിപൊളി. സോങ്. Mashallaha
എന്താ വരികൾ... 🥰🥰🥰ഹോ സൂപ്പർ..
എന്തു നല്ല വരികൾ❤
ماشاءالله നല്ല സൊങ്
Mashaallah jabir sulaim 💞💞👍
ishk jaabirkkaaaa
മധുര മനോഹരമായ ഒരനുഭവം...
കണ്ണുകളും, കാതുകളും, മനസ്സും നിറയുന്ന അനുഭൂതി പതുക്കെ ഒരു കുളിർ കാറ്റിൽ തുടങ്ങി പിന്നെ ചെറു മാഴചാരലായി കണ്ണുകൾ നിറയുന്ന കാഴ്ചക്കപ്പുറത്തേക്കുള്ള കടലിരമ്പലായി....👌(മനോഹരം)
💗
👍
ruclips.net/video/rWLYBh8LnkQ/видео.html
ഹൃദ്യമായ വരികൾ... ഒരു പാട് തവണ കേട്ടു.... കണ്ണീർ പൊഴിച്ചു 🌹👌
💗
Nalla avatharanam nalloru baya bakthi nalkunna arivum shailiyum thanks v good
لبيك اللهم لبيك لبيك لا شريك له لك لبيك 🤲🤲🤲🤲
സിനിമയുടെ മ്യൂസിക്ക് ഹലാലും ഇസ്ലാമിക ഗാനങ്ങളുടെ മ്യൂസിക്ക് ഹറാമും...ഇസ്ലാമിൽ ഹറാമാണെന്ന് പറയാത്ത ഒരു കാര്യത്തെ പ്രചരിപ്പിച്ചവൻ കാഫിറിന്റെ വംശപരമ്പരയിൽ പെട്ടവൻ തന്നെ.... എന്തായാലും ഹജ്ജ് പാട്ട് സംഗീതത്തിലും രചനയിലും സംവിധാനത്തിലും ദ്യശ്യസാങ്കേതിക മികവിലും വളരെ നന്നായിട്ടുണ്ട്... ജാബിർ സുലെേമിക്കും കൂട്ടാളികൾക്കും അഭിനന്ദനങ്ങൾ...മികച്ച സംഗീതത്തിലും രചനയിലും ഇസ്ലാമിക ഗാനങ്ങൾ ഇനിയും പുനർജനിക്കട്ടെ.....മഖ്ബൂലും മബ്റൂറുമായ ഹജ്ജ് ചെയ്യാൻ നാഥൻ നമ്മുക്ക് തൗഫീഖ് നൽകട്ടെ..ആമീൻ🤲🤲
Aameen
മാഷാ അല്ലാഹ്, നല്ല അർത്ഥമുള്ള വരികൾ
എത്ര വട്ടം കേട്ടു എന്ന് അറിയില്ല ❤️❤️❤️
ماشاء الله
Heart touching lyrics and prasentation🤲❤️👏👏👏
ഹാജി എന്നാൽ കേമനല്ല ഫഖീറെ എന്ന വിളിയാണ് ❤
ഓരോ വാക്കും കോർത്തിണക്കിയത് ;ഒന്നും പറയാനില്ല❤
യൂട്യൂബ് വരുമാനമുണ്ടാക്കാൻ ഹജ്ജിന് പോകുന്നവർക്ക് സമർപ്പിക്കുന്നു 😊
ബൈത്തുള്ള കാണാൻ പോയ അബ്ദുള്ള സ്‌റ്റാറായോ ? 👌👌👌👌
നാട്ടിൽ കൊതുകുണ്ടോ?
😊
Alhamdulillah jazakallah ya jabir suliam valiyullahiyea dua cheyane ningale pole yeppoyum allahuvil oru bandham kittan❤
Aameen
പൊളിച്ചു മക്കളെ ഒന്നും പറയാനില്ല 🥰
ഹൃദയസ്പർശിയായ വരികൾ ' വാക്കുകൾക്കതീതം ' ഇനിയും ഇത്തരം ഗാനങ്ങൾ പിറക്കട്ടെ' പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ❤
ഇതു കേൾക്കൽ ഹറാമാണ്
@@abdussamad3747 എന്തൊക്കെയാണ് ഈ ലോകത്ത് ഹലാൽ ആയിട്ടുള്ളത്. ഒന്ന് പറഞ്ഞ് തരോ..?
@@enthusiastic44 വിശുദ്ധ ഇസ്ലാം മതം നബി നമുക്ക് പരിപൂർണമാക്കി തന്നതാണ്. ഒരു സത്യവിശ്വാസിയുടെ ജീവിതരീതി മതാടിസ്ഥാനത്തിൽ ആക്കേണ്ടത് അനിവാര്യമാണ്. വിധിവിലക്കുകൾ പഠിക്കാൻ ശ്രമിക്കുക. താങ്കൾ എന്നെ പുച്ഛിച്ചതാകും പക്ഷേ ദീൻ വിധിവിലക്കുകൾക്ക് മാറ്റം സംഭവിക്കില്ല.
മനോഹരം
അർഥവത്തായ വരികൾ
മനോഹരമായിപാടി
Jabir sulaim keep it up ❤❤❤