Audio bible book of ACTS OF APOSTLES malayalam | അപ്പൊസ്തല പ്രവർത്തികൾ

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Audio bible book of ACTS OF APOSTLES malayalam | അപ്പൊസ്തല പ്രവർത്തികൾ

Комментарии • 82

  • @sebancs399
    @sebancs399 2 года назад +13

    കർത്താവെ ഞങ്ങൾക്ക് ദൈവഭക്തി, ആരോഗ്യം, സാമ്പത്തിക ഭദ്രത, സുവിശേഷവേലകളെ സഹായിക്കൽ, വിവേചനശക്തി, പാഴ്ചിലവ് ഇല്ലായ്മ, ദീർഘായുസ്സു, ദുഷ്ടരിൽ നിന്നും, ചതിയരിൽ നിന്നും, പിടിച്ചുപറിക്കാരിൽ നിന്നും അപകടങ്ങളിൽനിന്നും നിന്നും, അത്യാഹിതങ്ങളിൽ നിന്നും സുരക്ഷ, അന്ത്യത്തിൽ നൻമരണം, മുതലായവ തന്നു അനുഗ്രഹിക്കുന്നതിനു കൃപയുണ്ടാകേണമേ

  • @AkkusAlviyaTheWorld
    @AkkusAlviyaTheWorld Год назад +4

    എന്റെ കർത്താവെ ഈശ്ശോ എല്ലാവരുടെയും മേൽ കൃപ ഉണ്ടാകേണമേ.🙏🙏.

    • @everydayforjesus885
      @everydayforjesus885 7 месяцев назад

      ruclips.net/video/vhugymLfXJo/видео.htmlsi=jF4f7HmgTqhpVLjp

  • @bindhudevu6519
    @bindhudevu6519 9 месяцев назад +1

    എന്റെ കാർത്താ വെ ഈ ശ്ലോ എല്ലാവരുടെയും മേൽകരുണ ഉണ്ടാകേണമേ

    • @everydayforjesus885
      @everydayforjesus885 7 месяцев назад

      ruclips.net/video/vhugymLfXJo/видео.htmlsi=RBvUePv57IEGzBEq

  • @thomasjoseph1873
    @thomasjoseph1873 2 года назад +4

    🌹🙏🏿Good Tidings 🙏🏿🌹
    ആകയാൽ ഞങ്ങൾ ക്രിസ്തുവിന്നു വേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നുകൊൾവിൻ എന്നു ക്രിസ്തുവിന്നു പകരം അപേക്ഷിക്കുന്നു; അതു ദൈവം ഞങ്ങൾ മുഖാന്തരം പ്രബോധിപ്പി ക്കുന്നതുപോലെ ആകുന്നു. (2 Cori 5:20)
    🌹സർവ്വ ശക്തനും നിത്യനുമായ ദൈവമേ, സ്വർഗീയ പിതാവേ!
    🙏🏿 ഇന്ന് ഒരു പുതിയ ദിനം കൂടെ കാണുവാൻ അവിടുന്ന് നൽകിയ അവസരത്തിന്നായി നന്ദിയോടെ സ്തോത്രം.
    വീണ്ടും ഇങ്ങനെ ഒരവസരം ഞങ്ങൾക്ക് ലഭിക്കുമോയെന്നറിയില്ല,
    എന്റെ ജീവിതത്തിൽ, ഇന്നേവരെ ചിന്തകൊണ്ടും സംസാരം കൊണ്ടും പെരുമാറ്റം കൊണ്ടും അവിടുത്തെ തിരു ഇഷ്ടത്തിന്നെതിരെ വന്നുപോയ 🌹സകല പാപങ്ങളും ഞാൻ അങ്ങയോടു ഏറ്റു പറഞ്ഞു ഉപേക്ഷിക്കുന്നു. കരുണാ പൂർവം അവ എന്നോട് ക്ഷമിക്കണം. യേശുക്രിസ്തുവിന്റെ കാൽവറി യാഗത്തിലൂടെ ഒഴുകപ്പെട്ട പുണ്യാഹരക്തത്താൽ, എന്റെ (ഞങ്ങളുടെ) മനസാക്ഷിയെ കഴുകി ശുദ്ധീകരിച്ചു, അവിടുത്തെ വാഗ്ദദ്ധപ്രകാരം അങ്ങയുടെ പരിശുദ്ധ ആത്മാവിനെ എന്റെ ഹൃദയത്തിൽ സ്ഥിരമായി നിക്ഷിപ്തമാക്കണം.
    അങ്ങയുടെ🌹 ഏകജാതനായ പുത്രൻ 'യേശുക്രിസ്തു' എന്റെ (our) പാപങ്ങൾക്കു വേണ്ടി 🌹തിരുഎഴു ത്തു പ്രകാരം 'കാൽവറി' യിൽ മരിച്ചു അടക്കപ്പെട്ടു, തിരു എഴുത്തു പ്രകാരം മൂന്നാം നാൾ ഉയർത്തു എഴുന്നേറ്റു (1 Cori 15:1-4) ദൈവമഹത്വത്തിന്റെ വലതുഭാഗത്തു ഇരുന്നു കൊണ്ട്,ഇപ്രകാരം 👇🏽🌹ദൈവത്തിന്റെ കൃപയാൽ 'ക്രിസ്തുയേശുവിലുള്ള - വിശ്വാസത്താൽ - വിശ്വാസത്തൂടെ പരിശുദ്ധ ആത്മാവിനാൽ 'വീണ്ടും ജനിക്കപ്പെട്ടവർ' ക്കു വേണ്ടി മാധ്യസ്ഥത ചെയ്യുന്നു എന്ന് ഞാൻ എന്റെ ഹൃദയംകൊണ്ട് പൂർണമായും വിശ്വസിക്കുന്നു. 🌹അങ്ങയുടെ ഏകജാതനായ പുത്രൻ യേശുക്രിസ്തുവിനെ 🌹'എന്റെ സ്വന്തം കർത്താവും രക്ഷിതാവും ആയി ഞാൻ എന്റെ ഹൃദയത്തിൽ ഇപ്പോൾ 'സ്വീകരിച്ചു ഏറ്റു പറയുന്നു'.🌹
    തുടർന്ന് ജീവിച്ചാലും, ഇന്നു ഞാൻ മരിച്ചാലും, എത്രയും വേഗം, കര്‍ത്താവു സ്വന്തം രക്‌തത്താല്‍നേടിയെടുത്ത ദൈവത്തിന്റെ സഭയെ' (CHURCH- the living and dead in Christ) ചേർക്കുവാൻ എത്രയും വേഗം വീണ്ടും വരുമെന്നും, നിത്യകാലം തന്നോടൊപ്പം സ്വർഗത്തിൽ വസിക്കുവാൻ പ്രാപ്തമാക്കുമെന്ന ദൈവത്തിന്റെ വാഗ്ദത്ത വചനത്തിൽ ഞാൻ പൂർണമായും വിശ്വസിക്കുന്നു, പ്രത്യാശിക്കുന്നു. എന്നെ സാമ്പുർണമായി അങ്ങേയ്ക്കു സമർപ്പിക്കുന്നു,
    🌹ഞങ്ങളുടെ ദേശത്തെ ജനങ്ങളും ഭരണാധിപന്മാരും, യേശുക്രിസ്തു സത്യദൈവവും നിത്യ ജീവനുമാണെന്ന സത്യം ഗ്രഹിപ്പാൻ തക്കവണ്ണം, അവിടുന്ന് അവരോടു ഹൃദ്യമായി ഇടപെടുകയും ഹൃദയദൃഷ്ടി🌹 പ്രകാശിപ്പിക്കയും ചെയ്യേണമേ.
    🌹യേശു ക്രിസ്തുവിന്റെ നാമത്തിൽ, എന്റെ പ്രാർത്ഥന കേൾക്കണമേ സ്വാർഗ്ഗീയ പിതാവേ, ആമേൻ 🙏🏿ആമേൻ 🙏🏿ആമേൻ 🙏🏿
    🌹We wish everyone a blissful eternal life with the living God, in Christ Jesus' name 🌹
    God bless. 🙏🏿🙏🏿🙏🏿

  • @jayakumarvs3240
    @jayakumarvs3240 4 месяца назад +1

    Amen

  • @plittylukose5519
    @plittylukose5519 Год назад +2

    Amen 🙏🙏

  • @user-sw8pj5gv1j
    @user-sw8pj5gv1j 3 месяца назад +1

    Eee pravajanal ningalude jeevithathil neadiyedukkan njaan synyaggalude daivathode prarthikkam. Eee lokam paapathal malina maayirikkunnu.niggalum lokathile sakala janathinum veandi prarthikkuka.amen glory jesus amen holy spirit.

  • @samuelmc6484
    @samuelmc6484 Год назад +3

    സ്തോത്രം ആമ്മേൻ 🌹❤🙏🏾സ്തോത്രം

  • @girijan5792
    @girijan5792 4 месяца назад +1

    🙏🏼🙏🏼🙏🏼🙏🏼👏🏼👏🏼👏🏼👏🏼👏🏼appppaaaapethave🙏🏼

    • @AngelSuneesh
      @AngelSuneesh 3 месяца назад +1

      💙5vaf 𝓳𝓭𝓪𝓰𝓬𝓫😘𝓱𝔁𝓰𝓪𝓳𝔁𝓰𝓼𝓴

  • @raphaelpo2482
    @raphaelpo2482 2 года назад +4

    ദൈവത്തിന്നു സ്തുതി....🌹

  • @jaymoldanieljaymol4784
    @jaymoldanieljaymol4784 4 месяца назад +1

    🙏🙏🙏🙏🙏

  • @lalyjames4368
    @lalyjames4368 Год назад +1

    Amen karthave

  • @user-ml6to5de5z
    @user-ml6to5de5z 9 месяцев назад +1

    യേശു വിനെ സത്യത്തിലും ആ ന്മ വി ലും സെ വി ച്ച് ജീവിക്കു ക. ജീവിതം കൊണ്ടു ക ണീ ക്കു ക. വ ക്കാ ൽ അല്ല ഞാനും

  • @rosevarghese1976
    @rosevarghese1976 9 месяцев назад +1

    Praise God!
    God bless everyone behind this great work...!

  • @georgemannooritty98
    @georgemannooritty98 2 года назад +4

    Thanks for put the Holy books back. Amen. This is the time to spread the word of the Lord

  • @sebancs399
    @sebancs399 2 года назад +4

    കർത്താവായ യേശുവേ ഞങ്ങളിപ്പോൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും പ്രതിബന്ധങ്ങളും എല്ലാം അങ്ങേക്ക് അറിയാമല്ലോ. അവയ്‌ക്കെല്ലാം ഞങ്ങൾക്ക് അനുകൂലമായ Solutions തന്നു ഞങ്ങളെ അനുഗ്രഹിച്ചു ഞങ്ങളുടെ വിശ്വാസം വര്ധിപ്പിക്കുകുയം, സാക്ഷികളാക്കുകയും ചെയ്യേണമേ. Praise the Lord. Hallelujah; Amen.

  • @AngelSuneesh
    @AngelSuneesh 3 месяца назад +1

    👍

  • @presannabilligraham8756
    @presannabilligraham8756 2 года назад +1

    Amen sthothram

  • @mollamma3747
    @mollamma3747 Год назад +1

    Praise the lord,

  • @manikandansukumaran6480
    @manikandansukumaran6480 Год назад +1

    Ameen

  • @AngelSuneesh
    @AngelSuneesh 3 месяца назад +1

    🇮🇳👋

  • @peterjaison8612
    @peterjaison8612 Год назад +1

    God bless you

  • @nirmalaj5579
    @nirmalaj5579 Год назад +1

    Eesoye enne parisudhatmavinal nirake ame

  • @Sudharsanan-y2i
    @Sudharsanan-y2i 5 дней назад

    ✊✊✊🙏🙏🙏

  • @aaliceaalice4065
    @aaliceaalice4065 2 года назад +2

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @sunnyjacob3084
    @sunnyjacob3084 Год назад +2

    Praise God. Thank you very much for this wonderful job putting audio.

  • @zachariaoommen1216
    @zachariaoommen1216 2 года назад +3

    Praise the Lord, good ministry, God bless you abundantly

  • @littleflower4477
    @littleflower4477 Год назад +1

    God bless you!

  • @AntonyS-hj8nc
    @AntonyS-hj8nc Год назад +1

    അമേൻ😊❤😊
    🌍🤑🤪😜😛☺️😚🤩😍🥰😁😀😃😄

  • @jijosanand5807
    @jijosanand5807 2 года назад +1

    Thank you
    It help us

  • @jobinpv3048
    @jobinpv3048 Год назад +2

    Chapters
    1 0:01
    2 05:01
    3 13:16
    4 17:51
    5 24:04
    6 30:52
    7

  • @raphaelpo2482
    @raphaelpo2482 2 года назад +2

    Praise🔥 The Lord🌹

  • @davidsonantony4796
    @davidsonantony4796 3 года назад +2

    L

  • @mariyaraju8332
    @mariyaraju8332 2 года назад

    🙏🏻🙏🏻🙏🏻

  • @arunbabu7119
    @arunbabu7119 5 месяцев назад +1

    Uui

  • @Bogeol
    @Bogeol Год назад +1

    GOD BLESS THE ENTIRE TEAM ❤️

  • @AngelSuneesh
    @AngelSuneesh 3 месяца назад +1

    ഹദ്‌ൻßgsha[π>^ 🥱👩‍⚕️🙋‍♀️💁‍♀️🎉🎉

  • @joseeanthayirunnuepattinte2404
    @joseeanthayirunnuepattinte2404 2 года назад

    Wx🐶

  • @user-sw8pj5gv1j
    @user-sw8pj5gv1j 3 месяца назад

    Amen

  • @renijs2134
    @renijs2134 Год назад +2

    Amen🙏🙏🙏🙏

  • @georgeputhenkalayil9095
    @georgeputhenkalayil9095 Год назад

    🙏🙏🙏🙏🙏

  • @user-sw8pj5gv1j
    @user-sw8pj5gv1j 3 месяца назад

    Amen

  • @JoyJoy-sw1jr
    @JoyJoy-sw1jr Год назад

    Amen

  • @babutk4025
    @babutk4025 2 года назад

    Amen