great speach പരസ്പരമുള്ള അഭിപ്രയ വിത്യാസങ്ങൾ മാറ്റിവെച്ച് ബഹുസ്വരതയെ ഉയർത്തിപിടിക്കുന്ന ഒരു സമൂഹം വളർന്നു വരട്ടെ അഭിപ്രയ വിത്യസങ്ങൾ ആരോഗ്യകരമായി സംവധിക്കാനും മനുഷ്വത്വത്തിനു വില കല്പിക്കുന്ന ഒരു സമൂഹവും ഉയർന്നു വരട്ടെ. Jazakllaa hair
എങ്ങിനെ യാണ് ബ്രോ സുന്നി മുജാഹിദ് അഭിപ്രായ വെത്യാസം ആവുന്നത് വാഹഹാബി പറയുന്നത് സുന്നികൾ മുശരിക്കുകൾ ആണ് എന്നാ സുന്നി എന്നതിൽ അഭിമാനിക്കുന്ന ഒരു സുന്നിയും വാഹഹാബിയുട വേദി പങ്കിടുകയില്ല
പലരും തൊടാൻ ഭയക്കുന്ന സമദാനി എന്ന സുന്നി പുട്ടി ഇട്ടു വെച്ച സലഫി വിഗ്രഹത്തിന് നേരെ ചീറിയടുത്ത ഒരു ഉൽക്ക ആയിരുന്നു ഖാസിമി ഉസ്താദ് ന്റെ ആ വാക്കുകൾ. സമൂഹത്തിൽ ഏറെ വ്യക്തി പ്രഭാവമുള്ള ഒരാൾക്കെതിരെ പറയുമ്പോൾ സ്വന്തം വിലയും നിലയും താഴ്ന്നു പോവും എന്നറിയാമായിട്ടും അദ്ദേഹം ഖാസിമി ഉസ്താദ് ഒരു ചാവേറായി ആ സാഹസത്തിന് മുതിർന്നത് അഹ്ലുസുന്ന എന്ന മഹത്തായ സംസ്കൃതിയെ പുനരുജ്ജീവിപ്പിക്കാനുള്ള ആത്മാർഥ ശ്രമതിന്റെ ഭാഗമായിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. ഖാസിമി ,സമദാനി സംസാരങ്ങൾ ഹഖി ന്റെ ഭാഗത്ത് ചേർന്ന് നിന്ന് കൊണ്ട് വീക്ഷിക്കുന്നവർക്ക്, സത്യത്തിന്റെ മുഖം വികൃതവും ബാത്തിലിന്റെ മുഖം വളരെ സുന്ദരവുമാണ് എന്ന് അക്ഷരാർത്ഥത്തിൽ ബോധ്യയപ്പെടുന്നു.
ഇയാളുടെ ഒരു പ്രസംഗം ഉണ്ട് യൂ ടൂബിൽ രാമായണം രത്നകരം എന്നാണ് അതിൻ്റെ പേര് ഒരു മുസ്ലിമിന് ,വി.ഖുറാനിൽ വിശാ സിക്കുന്ന ഒരു മുസ്ലിമിന് പറയാനൊ ,ചിന്തിക്കാൻ പറ്റാത്ത കാര്യങ്ങളാണ് ഇയാള് അ പ്രസംഗത്തിൽ പറയുന്നത് . ഒരു ദുരന്തമാണ് ഇയാൽ പ്രമാണങ്ങൾക്ക് മുന്നിൽ.
dear samadani sahib, engane thaankalkkingane avasaravaadhiyakan kazhiyunnath?! ee vahhaabee program thankalkk 'mahathaya ' thaakumbol pinnenthin sunnee veadikalil poyi avareyum madh cheyyunnath? nifaaqalle ith? bcs, allah said "ما جعل الله لرجل من قلبين في جوفه" 'madeenayileakkulla paatha 'yil ninn vittu Najdhileakkulla paathayilaanho ippol thankal?
പാണക്കാട് ശിഹാബ് തങ്ങൾ ശിർക്കും കുഭൂരിയതും പ്രചരിപ്പിക്കുന്നവരാണെന്ന് ഒളിക്കാമറ വച് ഡോക്കിയമൃന്ററി ഇറക്കിയ വാഹഹാബികളുടെ വെദിയല്ലേ ഇത് ശിഹാബ് തങ്ങളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരാൾക്ക് ഇതിന്ന് കഴിയുമോ?
നിങ്ങളുടെ ഉത്ഭവത്തെക്കുറിച്ച് ചിന്തിച്ച് മുത്ത് നബി സല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ പേടിച്ചു കരഞ്ഞിട്ടുണ്ട് അല്ലാഹു നിങ്ങളുടെ ഷെറിൽ നിന്ന് മുസ്ലിം ഉമ്മത്തിനെ കാക്കട്ടെ
അതെ. റസൽ മരണാസന്നനായി കിടക്കുമ്പോഴും ജൂത ക്രിസ്ത്യാനികൾ പിഴച്ചുപോകാണുണ്ടായ കാരണം എടുത്തുപറഞ്ഞിട്ടുണ്ട്. അതു മഹാന്മാരുടെ ഖബറുകളെ ആരാധനാ കേന്ദ്രമാക്കിയത് കൊണ്ടാണ്. ആ പണി ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത് നാട്ടിലെ ഖുറാഫികൾ ആണ്. അപ്പോൾ അവരുടെ ശർ ആണ് റസൂൽ ഉദ്ദേശിച്ചത്
നജ്ദിനെക്കുറിച്ച് മുസ്ലിയാക്കൾ പറഞ്ഞ കളവ് മത്രമേ തങ്കൾക്കറിയൂ എന്നു കമന്റ് കണ്ടപ്പോ തോന്നി അറിവില്ലായ്മ ഒരു തെറ്റല്ലായിരിക്കാം, എന്നാൽ എന്തെങ്കിലും കമന്റുംബോൾ അത് ശരിയാണോ എന്ന സാമാന്യ മര്യാദ നല്ലതാണു
ഈ നവോദ്ധാനം എന്നാൽ എന്താണ്. മുടി ചട്ടി പൊടി കലക്കി സാമ്പാർ ആക്കി കുടിക്കലാണോ? അതോ ഊരും പേരും അറിയാത്ത മയ്യിത്ത് കിട്ടിയാൽ അതിൽ ജാറം കെട്ടിയുണ്ടാക്കി ഈ ഉമ്മത്തിന്റെ സമ്പത്തു അടിച്ചുമാറ്റി അവരെ യഥാർത്ഥ ദീനില്നിന്നു അകറ്റലോ? ഒന്ന് പറഞ്ഞുതരണം .. നവോദ്ധാനം എന്തെന്ന്
നമ്മുടെ നാട്ടിൽ ചില മുജാഹിദ് പ്രവർത്തകർ തോപ്പി ധരിച്ചു നടക്കുന്നത് കാണുന്നു സത്യത്തിൽ അതിനു സുന്നത്ത് ഉണ്ടോ ചോദിക്കാൻ കാരണം ഈ വിഷയത്തിൽ ഒരു പ്രാദേശിക സംവാദം നടന്നിരുന്നു ഞങ്ങൾ സുഹൃത്തു ക്കൾ തമ്മിൽ അന്ന് പറഞ്ഞത് തോപ്പി ധരിക്കൽ സുന്നത്ത് അല്ല അത് അറബി കളുടെ വേഷമാണ് സുന്നികൾ സുന്നത്ത് ആയി കൊണ്ട് നടക്കുകയാണ് ന്ന് അന്ന് പറഞ്ഞത് ഇപ്പോൾ ഒരുപാട് പേർ തോപ്പി ധരിക്കുന്നു സത്യത്തിൽ ഏതാണ് സത്യം അതു പോലെ കബറ് സിയാറത്ത് ഇപ്പോൾ വൃപകമായി കണുന്നു
Timepass Popcorn ഖബർ സിയാറാത് തെറ്റാണ് എന്ന് ഏതെങ്കിലും കാലത്തു മുജാഹിദ് പറഞ്ഞിട്ടുണ്ടോ ബ്രദർ? ഖിഅബ്‌റാലിക്കു പ്രാർത്ഥിക്കാം, സുന്നികൾ ചെയ്യുന്ന പോലെ കബറിലുള്ളവരോട് പ്രവർത്തിക്കരുത്. ഇതാണ് എക്കാലത്തും മുജാഹിദ് നിലപാട്. പഴയ കാല മുജാഹിദ് നേതാക്കൾ- കെ എം മൗലവി മുതൽ എല്ലാവരും, കെ പി മുഹമ്മദ് മൗലവി, ഉമർ മൗലവി, കെ സി അബൂബക്കർ മൗലവി, n. vി അബ്ദുസ്സലാം മൗലവി, കെ എൻ ഇബ്രാഹിം മൗലവി, ഹുസ്സൈൻ മടവൂർ തുടങ്ങി നൂറു കണക്കിന് പണ്ഡിതർ. തല മറക്കാം, മരക്കാതിരിക്കാം.
mr. timepass, താങ്കളുടെ ചോദ്യത്തിന് മറുപടി പറയുന്നില്ല. കേരളത്തിലെ സമസ്തക്കാർ എല്ലാവരും തല മറക്കുന്നുണ്ടെന്നു താങ്കൾ ഉറപ്പു വരുത്തുക. തുടർന്ന് തല മറക്കാൻ സുന്നത്താണ് എന്ന് സൂചിപ്പിക്കുന്ന സഹീഹായ ഒരു ഹദീസ്, കഴിയുമെങ്കിൽ ബുഖാരി, മുസ്ലിം എന്നിവയിൽ നിന്ന് ഉദ്ധരിക്കുക.
great speach
പരസ്പരമുള്ള അഭിപ്രയ വിത്യാസങ്ങൾ മാറ്റിവെച്ച് ബഹുസ്വരതയെ ഉയർത്തിപിടിക്കുന്ന ഒരു സമൂഹം വളർന്നു വരട്ടെ
അഭിപ്രയ വിത്യസങ്ങൾ ആരോഗ്യകരമായി സംവധിക്കാനും മനുഷ്വത്വത്തിനു വില കല്പിക്കുന്ന ഒരു സമൂഹവും ഉയർന്നു വരട്ടെ.
Jazakllaa hair
Ever mujahid aano
@@godisone28 Muslim
എങ്ങിനെ യാണ് ബ്രോ സുന്നി മുജാഹിദ് അഭിപ്രായ വെത്യാസം ആവുന്നത് വാഹഹാബി പറയുന്നത് സുന്നികൾ മുശരിക്കുകൾ ആണ് എന്നാ സുന്നി എന്നതിൽ അഭിമാനിക്കുന്ന ഒരു സുന്നിയും വാഹഹാബിയുട വേദി പങ്കിടുകയില്ല
സമദാനി സാഹിബ് ഒരു സംഘടന എയും വേറിട്ട കാണാതെ നന്മ മാത്രം പറയുന്ന മാനവ ന് പ്രാധാന്യം നല്‍കുന്ന ഒരു മനുഷ്യ സ്നേഹി ❤️👍
കേട്ടപ്പോൾ മനസ്സിന് വല്ലാത്ത ആശ്വാസം !
Masha Allah ..
.Alhamdulillah ...Nice speech 👍
Al humdulilla... very good speach
Allahu dheerghayus nalkatte.. ameen
Masha allah... !!! Very useful programs....
ماشاء الله
جزاك الله خيرا
Masha allah
Jazakallah khair
Ma sha Allah.. great speech
suhad pv
Absolutely correct information
Asslamu alaikum.. Ariyumo..
Great speech ever I've listened.
Great speech
*ماشاء الله*
😮🎉throughout
Islam is beautiful .mashallah.
Great, God bless you, salute you.
Maa sha allah. Nice message
amaizing....
കാസിമി ഉസ്താദ് പറഞ്ഞത് 100 ശതമാനം സത്യം
കാസിമിയോളികൾ ഒന്ന അങട് മാറി നിൽക്കൂ... ഞങ്ങൾ ഈ വശ്യ വജസിനെ ആവോളം നുകരട്ടെ...
👌🏻👌🏻👌🏻
Mashaa allah
Mashaallah
Sir
Super speach
MashaAllha Great speech
Maasha Allah
👍👍👍
മാഷാ അല്ലാഹ്
MashaAllah
ماشاءالله
Ma sha Allah
masha Allah
JASAK allha Khair
Mp.... മാശാ അല്ലാഹ്
മാഷാ അള്ളാ
Super Speach
Masha allah 👍
Jabbarum, mavooran, jamida padikkatte .inshallah.
ma sha allllhh
Masha allah
Masha allha
masha allahu
സൂപ്പർ..
റഹ്മത്തുള്ള ഖാസിമി പറഞ്ഞത് 100%സത്യമാണെന്ന് ഇത് കണ്ടപ്പോൾ ബോധ്യപ്പെട്ടു
കാസിമിയുടെ കാറൽ പോലെയാണോ ഇദ്ദേഹത്തിന്റെ വാക്കുകൾ എത്ര മനോഹരമാണ്. സൗമ്യമാണ്.
സ്വർണത്തിൽ സ്ഫുടം ചെയ്ത സമദാനിയുടെ നുണയേക്കാൾ എനിക്കിഷ്ടം ഹഖിൽ പൊതിഞ്ഞ ഖാസിമി ഉസ്താദ് ന്റെ പ്രത്യക്ഷത്തിൽ അരോചകമായി തോന്നുന്ന വർത്തമാനങ്ങളാണ്.
ഇവിടെ പറഞ്ഞ സർ ഐസക് ന്യൂട്ടന്റെ ചരിത്രത്തിന്റെ റഫറൻസ് എവിടെയാണ്?
Greate Speech
great.....😍😍😍😍
Aameeen
SUPER SPEECH
Maa shaa allha
Super
👍👍👍
ماشاء الله.... ربنا تقبل منا
Thwayyib kondotty Allahuve ithinnuendi pravarthicha ellavarkum arhamayaprathifalamnalki anugrahikkename
@@muhsinat5074 aameen ya rabb
Rukhiya 123 aameen
പലരും തൊടാൻ ഭയക്കുന്ന സമദാനി എന്ന സുന്നി പുട്ടി ഇട്ടു വെച്ച സലഫി വിഗ്രഹത്തിന് നേരെ ചീറിയടുത്ത ഒരു ഉൽക്ക ആയിരുന്നു ഖാസിമി ഉസ്താദ് ന്റെ ആ വാക്കുകൾ.
സമൂഹത്തിൽ ഏറെ വ്യക്തി പ്രഭാവമുള്ള ഒരാൾക്കെതിരെ പറയുമ്പോൾ സ്വന്തം വിലയും നിലയും താഴ്ന്നു പോവും എന്നറിയാമായിട്ടും അദ്ദേഹം ഖാസിമി ഉസ്താദ് ഒരു ചാവേറായി ആ സാഹസത്തിന് മുതിർന്നത് അഹ്ലുസുന്ന എന്ന മഹത്തായ സംസ്കൃതിയെ പുനരുജ്ജീവിപ്പിക്കാനുള്ള ആത്മാർഥ ശ്രമതിന്റെ ഭാഗമായിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്.
ഖാസിമി ,സമദാനി സംസാരങ്ങൾ ഹഖി ന്റെ ഭാഗത്ത് ചേർന്ന് നിന്ന് കൊണ്ട് വീക്ഷിക്കുന്നവർക്ക്,
സത്യത്തിന്റെ മുഖം വികൃതവും ബാത്തിലിന്റെ മുഖം വളരെ സുന്ദരവുമാണ് എന്ന് അക്ഷരാർത്ഥത്തിൽ ബോധ്യയപ്പെടുന്നു.
Good.m.s.g
Contradictory to the slogan "through the right path" .....
Samadani sahib nervayik thanne
ഇയാളുടെ ഒരു പ്രസംഗം ഉണ്ട് യൂ ടൂബിൽ രാമായണം രത്നകരം എന്നാണ് അതിൻ്റെ പേര് ഒരു മുസ്ലിമിന് ,വി.ഖുറാനിൽ വിശാ സിക്കുന്ന ഒരു മുസ്ലിമിന് പറയാനൊ ,ചിന്തിക്കാൻ പറ്റാത്ത കാര്യങ്ങളാണ് ഇയാള് അ പ്രസംഗത്തിൽ പറയുന്നത് . ഒരു ദുരന്തമാണ് ഇയാൽ പ്രമാണങ്ങൾക്ക് മുന്നിൽ.
Maashaallha
Good
Alhamdulillah
Alĺahuma thakkabal miñña
ഇതിന്റെ currect ലൊക്കേഷൻ എവിടയാണ്
Pmna (perithalmanna)
Shifa convention center
Thakarthu sahib
Ningel mujahid group aano
dear samadani sahib,
engane thaankalkkingane avasaravaadhiyakan kazhiyunnath?!
ee vahhaabee program thankalkk 'mahathaya ' thaakumbol pinnenthin sunnee veadikalil poyi avareyum madh cheyyunnath?
nifaaqalle ith? bcs, allah said
"ما جعل الله لرجل من قلبين في جوفه"
'madeenayileakkulla paatha 'yil ninn vittu Najdhileakkulla paathayilaanho ippol thankal?
Njd എന്ന് റസൂൽ പറഞ്ഞതു ഇറാഖിനെ പറ്റിയാണ്. ഇറാഖിലേക്ക് ശിയാക്കളുടെ qabar സിയാറത്ത് ടൂർ സങ്കടിപ്പിക്കുന്നത് ഖുറാഫികളല്ലേ. അപ്പോൾ ആരാണ് njd ലേക്ക് പാത ഒരുക്കുന്നത്
samadani situational preacher.
Masha Allah 😍
ഇവിടെ പറഞ്ഞ ഐസക് ന്യൂട്ടന്റെ ചരിത്രത്തിന്റെ റഫറൻസ് എവിടെയാണ്
Search in Wikipedia about Newton's beleif
sound kuravaanalloo
Volume button ille?
@@aliindia7460 volium maximum aan
Great speach.
But. Urop Muslim lokathe chathichathinte adayalamanu Vahabism ......
Athum koode parayuu....
Randu vari Burdha padi kodukkooo
Shibushihab Shihab
iniyengilum padikaan nokado
musliyakanmaarudey aduth budhi panayam vekatheyyy
ninak Europe ariyo?
ഇയാളുടെ ജീവിതം ബുർദ പാടി തീരും
ആ ഖുർആൻ ആയത്ത് ഡോക്ടർ അംബേദ്കർ ആണ് സെലക്ട് ചെയ്തത്.. ഒരു ജനത സ്വയം മാറ്റത്തിന്ന് തയ്യാറാവാതെ ആ ജനത..................... എന്ന് തുടങ്ങുന്ന ശൂക്തമാണ്
D
പാണക്കാട് ശിഹാബ് തങ്ങൾ ശിർക്കും കുഭൂരിയതും പ്രചരിപ്പിക്കുന്നവരാണെന്ന് ഒളിക്കാമറ വച് ഡോക്കിയമൃന്ററി ഇറക്കിയ വാഹഹാബികളുടെ വെദിയല്ലേ ഇത് ശിഹാബ് തങ്ങളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരാൾക്ക് ഇതിന്ന് കഴിയുമോ?
😆
ഇദ്ദേഹത്തെ പറ്റി ഖാസിമി പറഞ്ഞദ് 100% ശരിയാണ്
Evideyum ethathavanu ethoke Kellkumbo choriyum
നിങ്ങളുടെ ഉത്ഭവത്തെക്കുറിച്ച് ചിന്തിച്ച് മുത്ത് നബി സല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ പേടിച്ചു കരഞ്ഞിട്ടുണ്ട് അല്ലാഹു നിങ്ങളുടെ ഷെറിൽ നിന്ന് മുസ്ലിം ഉമ്മത്തിനെ കാക്കട്ടെ
അതെ. റസൽ മരണാസന്നനായി കിടക്കുമ്പോഴും ജൂത ക്രിസ്ത്യാനികൾ പിഴച്ചുപോകാണുണ്ടായ കാരണം എടുത്തുപറഞ്ഞിട്ടുണ്ട്. അതു മഹാന്മാരുടെ ഖബറുകളെ ആരാധനാ കേന്ദ്രമാക്കിയത് കൊണ്ടാണ്. ആ പണി ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത് നാട്ടിലെ ഖുറാഫികൾ ആണ്. അപ്പോൾ അവരുടെ ശർ ആണ് റസൂൽ ഉദ്ദേശിച്ചത്
നജ്ദിൽ ജനിച്ചുവളർന്ന സമൂഹമേ നിങ്ങളെ ഷെറിൽ നിന്ന് മുസ്ലിം ഉമ്മത്തിനെ അള്ളാഹു കാക്കട്ടെ
ruclips.net/video/FGWJwibXW1Q/видео.html
നജ്ദ് എവിടെയാണെന്നാണ് നബി(സ്വ) ഉദ്ദേശിച്ചത് എന്ന് ഈ ലിങ്കിൽ കയറി കേട്ടു നോക്കൂ സുഹൃത്തേ
നജ്ദിനെക്കുറിച്ച് മുസ്ലിയാക്കൾ പറഞ്ഞ കളവ് മത്രമേ തങ്കൾക്കറിയൂ എന്നു കമന്റ് കണ്ടപ്പോ തോന്നി
അറിവില്ലായ്മ ഒരു തെറ്റല്ലായിരിക്കാം, എന്നാൽ എന്തെങ്കിലും കമന്റുംബോൾ അത് ശരിയാണോ എന്ന സാമാന്യ മര്യാദ നല്ലതാണു
Arivillayma alankaramayi kondunadakkunnavar..ariv nedu
Navoddanam. parayan ee stej upekshikamairunnu Ellam vahabikal. Thankal ashiqrasool alle.
ഈ നവോദ്ധാനം എന്നാൽ എന്താണ്. മുടി ചട്ടി പൊടി കലക്കി സാമ്പാർ ആക്കി കുടിക്കലാണോ? അതോ ഊരും പേരും അറിയാത്ത മയ്യിത്ത് കിട്ടിയാൽ അതിൽ ജാറം കെട്ടിയുണ്ടാക്കി ഈ ഉമ്മത്തിന്റെ സമ്പത്തു അടിച്ചുമാറ്റി അവരെ യഥാർത്ഥ ദീനില്നിന്നു അകറ്റലോ? ഒന്ന് പറഞ്ഞുതരണം .. നവോദ്ധാനം എന്തെന്ന്
Mudiyum chattiyum alla. Siriyayilek aadumekkan aale ayakkalairikum nigalude navoddanam..
സമദാനി വഹാബിയല്ലേ?
anwar ali 👍👍
Namalku Sabeena Allen ariyoo Quran ariyillallo
Avarood Salam parayan polum pattilla yenn padichittille thankal Yengene sadikkunnuu
🤣🤣🤣
Saudiyiloke ethumpo ngneyaan broo😌
നമ്മുടെ നാട്ടിൽ ചില മുജാഹിദ് പ്രവർത്തകർ തോപ്പി ധരിച്ചു നടക്കുന്നത് കാണുന്നു സത്യത്തിൽ അതിനു സുന്നത്ത് ഉണ്ടോ
ചോദിക്കാൻ കാരണം ഈ വിഷയത്തിൽ ഒരു പ്രാദേശിക സംവാദം നടന്നിരുന്നു ഞങ്ങൾ സുഹൃത്തു ക്കൾ തമ്മിൽ അന്ന് പറഞ്ഞത് തോപ്പി ധരിക്കൽ സുന്നത്ത് അല്ല അത് അറബി കളുടെ വേഷമാണ് സുന്നികൾ സുന്നത്ത് ആയി കൊണ്ട് നടക്കുകയാണ് ന്ന് അന്ന് പറഞ്ഞത് ഇപ്പോൾ ഒരുപാട് പേർ തോപ്പി ധരിക്കുന്നു
സത്യത്തിൽ ഏതാണ് സത്യം
അതു പോലെ കബറ് സിയാറത്ത് ഇപ്പോൾ വൃപകമായി കണുന്നു
Timepass Popcorn ഖബർ സിയാറാത് തെറ്റാണ് എന്ന് ഏതെങ്കിലും കാലത്തു മുജാഹിദ് പറഞ്ഞിട്ടുണ്ടോ ബ്രദർ?
ഖിഅബ്‌റാലിക്കു പ്രാർത്ഥിക്കാം, സുന്നികൾ ചെയ്യുന്ന പോലെ കബറിലുള്ളവരോട് പ്രവർത്തിക്കരുത്. ഇതാണ് എക്കാലത്തും മുജാഹിദ് നിലപാട്.
പഴയ കാല മുജാഹിദ് നേതാക്കൾ- കെ എം മൗലവി മുതൽ എല്ലാവരും, കെ പി മുഹമ്മദ് മൗലവി, ഉമർ മൗലവി, കെ സി അബൂബക്കർ മൗലവി, n. vി അബ്ദുസ്സലാം മൗലവി, കെ എൻ ഇബ്രാഹിം മൗലവി, ഹുസ്സൈൻ മടവൂർ തുടങ്ങി നൂറു കണക്കിന് പണ്ഡിതർ. തല മറക്കാം, മരക്കാതിരിക്കാം.
Musthafa Farook മറക്കാം മറക്കാതിരിക്കാം...ഉളുപ്പുണ്ടോ...
mr. timepass, താങ്കളുടെ ചോദ്യത്തിന് മറുപടി പറയുന്നില്ല.
കേരളത്തിലെ സമസ്തക്കാർ എല്ലാവരും തല മറക്കുന്നുണ്ടെന്നു താങ്കൾ ഉറപ്പു വരുത്തുക. തുടർന്ന് തല മറക്കാൻ സുന്നത്താണ് എന്ന് സൂചിപ്പിക്കുന്ന സഹീഹായ ഒരു ഹദീസ്, കഴിയുമെങ്കിൽ ബുഖാരി, മുസ്ലിം എന്നിവയിൽ നിന്ന് ഉദ്ധരിക്കുക.
Musthafa Farook നിങ്ങളുടെ പഴയ കാല നേതാക്കന്മാരോട് ചോദിക്ക്....അവരല്ലേ നവോത്ഥാന നായകൻ മാർ.....,,,😊😊
@@rightpath8084 തെളിവ് ചോദിച്ചാൽ മരിച്ചുപോയവരോടെ ചോദിക്കാൻ എല്ലാവരും ഖുറാഫികൾ അല്ല. തെളിവ് പ്രമാണങ്ങളില്നിന്നാണ് ചോദിച്ചത്
Very bad speech
Masha Allah
ماشاء الله
Good
Masha allah
Masha allah
Masha allah
Masha allah
Masha Allah