@sujorajan-spiritual ഒരു മനുഷ്യന് പുനർജന്മം.ഇല്ല ഈ തെറ്റുകൾ പറയുന്നത് നിങ്ങൾ ആണ്.ചിലത് അംഗീകരിക്കുന്നു.ചിലതൊക്കെ അംഗീകരിക്കുന്നില്ല..നിങ്ങള് ഇനിയും പഠിക്കാൻ ഇരിക്കുന്നു..രണ്ട് relegion പഠിച്ചത് കൊണ്ട് ,ജനിച്ചത് കൊണ്ട് അതാണ് ഫോക്കസ് ചെയ്യുന്നത്..
ശവ ഭക്ഷണവും ഹിംസയും ഒഴിവാക്കുക.. മുട്ടപോലും ഉപയോഗിക്കാതിരിക്കുക.. വിജയം ഉറപ്പ്.. കുടുംബത്തിലെ എല്ലാവരെയും ശവഭക്ഷണത്തിൽ നിന്നും ഹിംസയിൽ നിന്നും പിന്തിരിപ്പിക്കുക..
ധാരാളം കാശ് ഉണ്ടാക്കുന്നത് തെറ്റാണോ.കാശ് ഉണ്ടാക്കി എല്ലാവരെയും സഹായിക്കുന്നത് നല്ലത് അല്ലേ.ഉണ്ടെങ്കിൽ അല്ലേ കൊടുക്കുവാൻ പറ്റുള്ളൂ.നന്മ ചിന്തിച്ചാൽ മാത്രം പോരല്ലോ നന്മ ചെയ്യുക എന്നത് ദൈവത്തിനു ഇഷ്ടം ആയിരിക്കുമല്ലോ.പിന്നെ വീട്ടുകാരെ കഷ്ടപ്പെടുത്ത്സാതെ നോക്കുന്നത് ദൈവത്തിനു ഇഷ്ടം ഉണ്ടാകില്ലേ.പിന്നെ നമ്മൾ നല്ല വസ്ത്രം ധരിക്കുന്നത് ഒക്കെ ദൈവത്തിനു ഇഷ്ടം ആകില്ലേഇങിനെ ഒക്കെ എപ്പോളും ആലോചിക്കുന്ന കര്യങ്ങൾ ആണ്
ബ്രദർ, ഭാര്യയും കുഞ്ഞുങ്ങളും അപ്പനും അമ്മയുമായി.. ഒന്നിച്ചു യാത്ര പോകാൻ ഒരു കാർ വേണം എന്നത് ഒരു ആവിശ്യം അല്ലെ.. കൂടുതൽ പുണ്യ പ്രവൃത്തി ചെയ്യാൻ നമ്മുടെ ആവിശ്യം കഴിഞ്ഞു കുറച്ചു കൂടി പണം വേണം എന്ന് പറയുന്നതും ഒരു ആവിശ്യം അല്ലെ.. ഇതിനെ ആഗ്രഹം ആയി എടുത്തു മോശപ്പെട്ടത് എന്ന് പറഞ്ഞു ഒഴിയുന്നത്.. ശരിയാണോ. ബ്രദർ പ്രപഞ്ച സൃഷ്ടവിന്റെ കീഴിൽ അടിയറവു പറയുന്ന ആരും സാമ്പത്തിനെ മോശമായി വിനിയോഗിക്കാൻ തുണിയുമെന്ന്.. തോന്നുന്നില്ല. ബ്രദർ എന്റെ അഭിപ്രായം പറഞ്ഞു എന്നേയുള്ളൂ... പ്രയാസം തോന്നിയെങ്കിൽ ക്ഷമിക്കണം 🙏.
Thank you ❤️
Thankyou sir. എല്ലാവർക്കും പുതുവത്സരാശംസകൾ 🙏🙏🙏
നന്ദി സർ❤
🙏🙏🌹🌹
🌹🙏🌹🙏🌹
❤️👌🙏🙏🙏
Thank you sir.. you are answering well...🙏🙏🙏
🌹
🎉🎉🎉🎉🎉🙏🙏🙏🙏🙏
👍❤❤❤❤❤❤❤❤
🙏🙏🙏🙏🙏🙏🙏
🙏🙏🙏
ഗുരുവേ ശരണം
Thank you🪔🙏🌹
Very good vlog
🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹
🙏🙏🙏🎉
ITHINTA AVASYAM YENIKUNDO??? BEAUTIFUL❤✨✨
Eppolum daivathe alochichu prarthikkumbol oralkku undakunna advantages and changes enthokke anu.
Nonveg kazhikamo
എന്റെ മുൻ മെസ്സേജുകൾ കേൾക്കുക.. അതിലുണ്ട്
ഇതൊക്കെ എല്ലാവർക്കും അറിയാം
എല്ലാം അറിഞ്ഞിട്ടാണോ ഈ തെറ്റുകൾ ഇങ്ങനെ ചെയ്യുന്നത്..
@sujorajan-spiritual ഒരു മനുഷ്യന് പുനർജന്മം.ഇല്ല ഈ തെറ്റുകൾ പറയുന്നത് നിങ്ങൾ ആണ്.ചിലത് അംഗീകരിക്കുന്നു.ചിലതൊക്കെ അംഗീകരിക്കുന്നില്ല..നിങ്ങള് ഇനിയും പഠിക്കാൻ ഇരിക്കുന്നു..രണ്ട് relegion പഠിച്ചത് കൊണ്ട് ,ജനിച്ചത് കൊണ്ട് അതാണ് ഫോക്കസ് ചെയ്യുന്നത്..
നമസ്കാരം sir 🙏ഞാൻ 7മാസം ആയി medition ചെയ്യുന്നു non veg കഴിക്കാമോ
ശവ ഭക്ഷണവും ഹിംസയും ഒഴിവാക്കുക.. മുട്ടപോലും ഉപയോഗിക്കാതിരിക്കുക.. വിജയം ഉറപ്പ്.. കുടുംബത്തിലെ എല്ലാവരെയും ശവഭക്ഷണത്തിൽ നിന്നും ഹിംസയിൽ നിന്നും പിന്തിരിപ്പിക്കുക..
ഇതേക്കുറിച്ച് ഒരു മെസ്സേജ് ഉണ്ട്.
പോയി കേട്ട് നോക്കുക...
ധാരാളം കാശ് ഉണ്ടാക്കുന്നത് തെറ്റാണോ.കാശ് ഉണ്ടാക്കി എല്ലാവരെയും സഹായിക്കുന്നത് നല്ലത് അല്ലേ.ഉണ്ടെങ്കിൽ അല്ലേ കൊടുക്കുവാൻ പറ്റുള്ളൂ.നന്മ ചിന്തിച്ചാൽ മാത്രം പോരല്ലോ നന്മ ചെയ്യുക എന്നത് ദൈവത്തിനു ഇഷ്ടം ആയിരിക്കുമല്ലോ.പിന്നെ വീട്ടുകാരെ കഷ്ടപ്പെടുത്ത്സാതെ നോക്കുന്നത് ദൈവത്തിനു ഇഷ്ടം ഉണ്ടാകില്ലേ.പിന്നെ നമ്മൾ നല്ല വസ്ത്രം ധരിക്കുന്നത് ഒക്കെ ദൈവത്തിനു ഇഷ്ടം ആകില്ലേഇങിനെ ഒക്കെ എപ്പോളും ആലോചിക്കുന്ന കര്യങ്ങൾ ആണ്
ഈ ജന്മത്തിൽ വിവാഹം കഴിക്കണമെന്ന് നിർബന്ധം ഉണ്ടോ.
ഇല്ല
നമ്മൾ കൊടുത്ത പണം കിട്രാൻ പ്രാ ർത്തി ക്കുന്നത് തെറ്റ് ആണോ ബാങ്ക് പലിശ വാകുന്നതി ൽ കുഴാപ്പം ഉണ്ടോ. അങ്ങോട്ടു ചോദിച്ചാൽ ഭി ക്ഷണിയും
തെറ്റ് ഇല്ല
ബ്രദർ, ഭാര്യയും കുഞ്ഞുങ്ങളും അപ്പനും അമ്മയുമായി.. ഒന്നിച്ചു യാത്ര പോകാൻ ഒരു കാർ വേണം എന്നത് ഒരു ആവിശ്യം അല്ലെ..
കൂടുതൽ പുണ്യ പ്രവൃത്തി ചെയ്യാൻ നമ്മുടെ ആവിശ്യം കഴിഞ്ഞു കുറച്ചു കൂടി പണം വേണം എന്ന് പറയുന്നതും ഒരു ആവിശ്യം അല്ലെ.. ഇതിനെ ആഗ്രഹം ആയി എടുത്തു മോശപ്പെട്ടത് എന്ന് പറഞ്ഞു ഒഴിയുന്നത്.. ശരിയാണോ.
ബ്രദർ പ്രപഞ്ച സൃഷ്ടവിന്റെ കീഴിൽ അടിയറവു പറയുന്ന ആരും സാമ്പത്തിനെ മോശമായി വിനിയോഗിക്കാൻ തുണിയുമെന്ന്.. തോന്നുന്നില്ല.
ബ്രദർ എന്റെ അഭിപ്രായം പറഞ്ഞു എന്നേയുള്ളൂ... പ്രയാസം തോന്നിയെങ്കിൽ ക്ഷമിക്കണം 🙏.
ഒരു car ആവശ്യം ഉള്ള സാഹചര്യം ഉണ്ടെങ്കിൽ ആവശ്യമാണ്... 👍👍
ആ ത്മാവ് ഏത് ലെവൽ ആണെന്ന് എങ്ങനെ അറിയാം
നമ്മുടെ കാര്യങ്ങളെല്ലാം പോസിറ്റീവ് ആയി കൊണ്ടിരിക്കും.. അതിൽ നിന്ന് തിരിച്ചറിയാൻ പറ്റും
🙏🙏🙏
🙏
🙏🌹🙏
🙏🙏
🙏