അഹമ്മത് മാഷെ ഈ വിഷയം തൊടാൻ പലരും മടിച്ചു നിന്ന സമയത്ത് താങ്കളാണ് ഇതു പുറത്തു പറഞ്ഞതായി എന്നെപ്പോലുള്ളവർ അറിയുന്നത്. രാജശേഖരൻ സാറിന്റെ വെളിപ്പെടുത്തൽ വളരെ അഭിനന്ദനീയം തന്നെ
ഇവരുടെ കുടുംബത്തിലെ ഭാര്യയോ മരുമകളോ മകളോ ആണ് ഇത് ചെയ്തതെങ്കിൽ ഇവരൊക്കെ ഇങ്ങനെ ചർച്ച ചെയ്യുമോ...മറ്റുള്ളവരുടെ സ്വകാര്യതയിൽ എത്തി നോക്കാൻ എന്ത് ഉത്സാഹവും ആവേശവുമാണ്... ഇവരെയൊക്കെ എന്ത് വിളിക്കണം...
@@saneeshsanu1380 മാധവികുട്ടി എങ്ങനെയുള്ള സ്ത്രീയാണെന്ന് ചർച്ചയിൽ നായർസർ പറഞ്ഞത് ശ്രെദ്ധിച്ചിരുന്നോ.. ആ നേച്ചർ അവരുടെ കുറ്റമല്ല.. അവരെ ട്രാപ് ചെയ്തത് സമദാനിയുടെ ഹീനതന്ത്രം
ഇത് ചതി എന്ന് പറയാൻ പറ്റില്ല. അവര ചതിക്കാൻ ആർക്കും സാധിക്കില്ല. കാരണം അവർ അത്ര brilliant ആയിരുന്നു. പക്ഷേ അവർക്കു് അവരുട വികാരങ്ങളെ അടക്കി നിറുത്താൻ അവർക്കു് കഴിഞ്ഞിരുന്നില്ല . കുട്ടിക്കാലം മുതൽ ചിലർ മുതലെടുത്തിരുന്നു. അവരുട ഡ്രൈവർ പോലും '
മാധവികുട്ടിയെ ചതിക്കാൻ അവർ 16 വയസുള്ള കുട്ടിയാണോ, നല്ല അറിവും വിവരവും, ലോക പരിചയവും ഉള്ള സ്ത്രീ... അങ്ങനെ ഉള്ള അവരെ എങ്ങനെ ചതിക്കാനാണ് സൊ അവർക്ക് അപ്പോൾ ശെരി എന്നു തോന്നിയ കാര്യം അവർ ചെയ്തു.
പറയണം പറയണം പറഞ്ഞുകൊണ്ടേയിരിക്കണം കേരളം ഒരിക്കലും മറക്കരുത് ഈ കഥ. ചതിക്കാൻ നടക്കുന്നവരും ചതിയിൽ പെടാൻ ഇയാമ്പാറ്റകളെപ്പോലെ പറന്നുകളിക്കുന്നവരും നിറയുന്ന ഈ കേരളത്തിനു മുൻപിൽ എന്നെന്നും പച്ച പിടിച്ചു നിൽക്കേണ്ട കഥ തന്നെയാണ് ഇത്.
ഇതിൽ പറഞ്ഞത് ഒന്നും ശരിയല്ല മാധവികുട്ടിയുടെ ഇന്റർവ്യൂ പുസ്തകങ്ങൾ വായിച്ചു നോക്ക് അവർ എല്ലാ ഗ്രന്ഥവും പഠിച്ചിട്ടു ഇഷ്ടം ഉള്ള മതം തിരഞ്ഞെടുത്തു അങ്ങനെ എത്രയോ വലിയ ആളുകൾ മതം മാറി ഇസ്ലാമിൽ വന്നിട്ടുണ്ട് മാധവി കുട്ടി മതം മാറിയത് ബിജെപി ഇക് സഹിച്ചില്ല അതിനു വർ കഥ മെനഞു ബുദ്ധി ഉള്ളവർക് മനസിലാവും നിന്നെ പോലെ ഉള്ള പൊട്ടന്നാർ നീ പറയുന്നത് വിശ്വസിക്കും 🤣
@Mullapoov പൊട്ടൻ നീ. ആദ്യം സംസ്കാരം പഠിക്കു പൊട്ടാ. ഇങ്ങോട്ട് വന്നു comment ഇട്ടു മറ്റുള്ളവരെ ചീത്ത വിളിക്കുന്ന നിന്ടെ സസംസ്കാരം കണ്ടാൽ അറിയാം, നീ വന്ന വഴി. നിന്ടെ സംസ്കാരം കണ്ടാൽ അറിയാം നിന്ടെ വിശ്വസത്തിന്റെ നിലവാരം.
കള്ളക്കഥയായിരുന്നെങ്കിൽ Green Books ന് എതിരെ കേസു കൊടുക്കുമായിരുന്നല്ലൊ. കേസുകൊടുക്കാൻ തുനിഞ്ഞില്ല എന്നതിന് അർഥം ആ പുസ്തകത്തിൽ പറഞ്ഞതെല്ലാം സത്യമാണ് ,എന്നല്ലെ?
ഒരാളെ സ്നേഹിക്കുക.. അവരെ സ്നേഹിക്കാൻ ആരെങ്കിലും ഉണ്ടാകുക അവിടെ അവർ ഒരു പ്രായവ്യത്യാസം കാണുന്നില്ല. ഒറ്റപ്പെടുമ്പോൾ ആരെങ്കിലുമൊക്കെ സ്നേഹിക്കാൻ ഉണ്ടാവുക പ്രണയിക്കാൻ ഉണ്ടാവുക അതൊരു ആശ്വാസമാണ്. അവരുടെ വ്യക്തിപരമായ കാര്യങ്ങളെ പൊതുസമൂഹത്തിന് മധ്യത്തിൽ കൊണ്ടു വന്നു ഇപ്പോൾ അപമാനി ക്കേണ്ടിയിരുന്നില്ല. അവർ എഴുതിയ പുസ്തകങ്ങളെ പറ്റിയും കവിതകളെ പറ്റിയും കുറച്ചുകൂടി പറയുന്നതായിരുന്നു ഉചിതം. അവർ ഒരു സ്വതന്ത്രയായ വ്യക്തിയാണ്. അവർക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കാം. ഏത് മതത്തിൽപ്പെട്ട ആളിനെ യും. മറ്റുള്ളവർ അവരെ മോശമായി ചിത്രീകരിക്ക പെടുമ്പോൾ ആണ് . അത് മോശമാകുന്നത്. അവർ ഒരു ബഹുമാനപ്പെട്ട എഴുത്ത്കാരി ആണ്. അവരെ ആദരിക്കുക. ജീവിച്ചിരുന്നപ്പോഴും എഴുതിയപ്പോഴും നിങ്ങളെ പോലുള്ളവരെ ആരെയും അവർ ഉപദ്രവിക്കാൻ വന്നില്ലല്ലോ. അവർ സ്വതന്ത്രമായ ഒരു സ്ത്രീയാണ് അവർക്ക് ഇഷ്ടമുള്ളത് പോലെ അവർ ജീവിക്കട്ടെ. ഇനിയെങ്കിലും അവരെ വെറുതെ വിടുക. .
ഈ മഹതി ജീവിച്ചിരിക്കുമ്പോൾ ഇത്തരം ചർച്ചകൾ നടന്നിരുന്നെങ്കിൽ വിശ്വസിക്കാമായിരുന്ന ആ മഹതിയുടെ അസാന്നിധ്യത്തിലുള്ള ചർച്ച സ്പോസേർഡ് പ്രോഗ്രാമാണ് അഹമ്മദ് മാഷിനെപോലുള്ള ചരിത്രകാരന്മാർ ഇത്തരം തരംതാഴാൻ പാടില്ലായിരുന്നു കഷ്ട്ടം..!!
ഇതിൽ പറഞ്ഞത് ഒന്നും ശരിയല്ല മാധവികുട്ടിയുടെ ഇന്റർവ്യൂ പുസ്തകങ്ങൾ വായിച്ചു നോക്ക് അവർ എല്ലാ ഗ്രന്ഥവും പഠിച്ചിട്ടു ഇഷ്ടം ഉള്ള മതം തിരഞ്ഞെടുത്തു അങ്ങനെ എത്രയോ വലിയ ആളുകൾ മതം മാറി ഇസ്ലാമിൽ വന്നിട്ടുണ്ട് മാധവി കുട്ടി മതം മാറിയത് ബിജെപി ഇക് സഹിച്ചില്ല അതിനു വർ കഥ മെനഞു ബുദ്ധി ഉള്ളവർക് മനസിലാവും നിന്നെ പോലെ ഉള്ള പൊട്ടന്നാർ നീ പറയുന്നത് വിശ്വസിക്കും 🤣
ഉമ്മയുടെ പ്രായം എന്നൊന്നും പറയേണ്ട... കാരണം മാധവികുട്ടി പ്രണയിച്ചു കൊണ്ടേ ഇരുന്നു.. മരണം വരെ.. അതിൽ ഒരാൾ ആണ് സമാധാനി.. പ്രണയത്തിനു പ്രായം തടസമല്ല..... പക്ഷെ സമാധാനി അത് പണം ആക്കി മാറ്റി.. ഭാര്യ പോലും കൂട്ടു നിന്നു..
ഈ പറയുന്ന കാര്യങ്ങൾക്ക് ഒന്നും ഒരു authenticity ഇല്ല. ആരെയോ വിളിച്ചു ഇരുത്തി, ആരോ പറയുന്നത് കേട്ടു എന്ന് പറയുന്ന കാര്യങ്ങൾ ആണ് സത്യം പോലെ വിളിച്ചു പറയുന്നത്. മരിച്ചു പോയ ഒരു സ്ത്രീയെ, അവർ അവരുടെ ജീവിത കാലയളവിൽ എടുത്ത ഒരു പ്രധാന തീരുമാനത്തിന്റെ പേരിൽ, വിചാരണ ചെയ്യപ്പെടുന്നു, അതും വൃത്തികെട്ട രീതിയിൽ!! 🙄😢 ഒരു ഓൺലൈൻ മീഡിയയ്ക്ക് എന്തും വിളിച്ചു പറയാം... എന്നാൽ അതിനും തടയിടണം എന്ന് പറഞ്ഞ നരേന്ദ്ര മോദിജിക്ക് പ്രണാമം...!! 🙏🏻🙏🏻❤
@@HareeshMoideen വസ് ത്രദാരണരീതി ഭക്ഷണരീതി വിവാഹം ഇതൊക്കെ വ്യക്തിങ്ങളുടെ സെലെക്ഷൻ ആയിക്കട്ടെ മറ്റുള്ളർ അതിൽ ഇടപെടുന്നത് ആരോഗ്യകരമായ ജനാതിപത്യരാജ്യങ്ങൾക്ക് നല്ലതല്ല
കാമം ആയിരുന്നു അവരുടെ പ്രശ്നം വാർദ്ധക്യത്തിലും അവർക്ക് ശാരീരിക ആഗ്രഹങ്ങൾ കൂടുതലായി ഉണ്ടായിരുന്നു സമദാനി അത് മുതലാക്കി സാമ്പത്തിക നേട്ടമുണ്ടാക്കി ഇത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്
But avarde innocence a bodily weakness nekalum adhigam ayond avar ennum ela manasilum ennum undavum . There is no goodness in today’s world . But only a balance between it
ഈ വിഷയം പരക്കെ ചർച്ച ചെയ്യപ്പെടുകതന്നെ വേണം. മാന്യൻ ചമഞ്ഞു നടക്കുന്ന സമദാനിയുടെ യഥാർത്ഥ മുഖം ലോകം കാണട്ടെ. One മില്യൺ ഡോളർ വാങ്ങി കെണിയിൽ പെടുത്തിയ ചരിത്രവും അറിയട്ടെ നാട്ടുകാർ.
മരിച്ച് പോയ ആൾ ജീവിച്ചിരിക്കുന്ന മക്കൾ അവർ മരിക്കുന്നത് വരെ അവർക്കോ മക്കൾക്കോ ഒരു പരാതിയും ഇല്ല ഇത് കേൾക്കുന്ന ജനങ്ങൾക്ക് ഒരു ഉപകാരവും ഇല്ല എന്നാൽ ഈ കാലത്ത് ഇത് ഒക്കെ കുറച്ച് ആളുകളുടെ ഇടയിൽ വിബാഗിയത ഉണ്ടാവുകയും ചെയ്യും ഇത് എല്ലാതെ എന്ത് കാര്യം ആണ് AP അഹമ്മദ് നിരന്തര മായി ഈ ചർച്ചകൊണ്ട് ഉദ്ധേഷിക്കുന്നത്
അവർ നീചമായി ചതിക്കപ്പെട്ടു എങ്ങനെ ചതിക്കപ്പെട്ടു 65 വയസ് അവർക്ക് 40 വയസ് സമദാനിക്ക് എന്തെ അവർക്ക് മകന്റെ സ്ഥാനം കൊടുക്കാൻ സാധിക്കഞ്ഞത് കാണുന്നവരോട് മുഴുവൻ ലൈംഗികത ഇതാണോ അവരുടെ കവിത. എന്തിനുകൊള്ളാം. സംസ്കാരശൂന്യമായ സ്ത്രീ എന്നെ ഇതിനെ വിശേഷിപ്പിക്കാവൂ !!! ഇതവരുടെ തെറ്റ് തന്നെ മകന്റെ പ്രായം പോലും ഇല്ലാത്ത വയ്ക്തിയോട് തോന്നുന്നത് ഒരു ആദിവാസിയായ ഒരു കൂലിപ്പണിക്കാരൻ ചെയ്യില്ല ഇങ്ങനെ!! ലജ്ജ തോന്നുന്നു.അവരോട് !! എത്ര ആദരിക്കുന്ന വ്യക്തിയായാലും ഇത് അവർ ചെയ്തത് പ്രകൃതിവിരുദ്ധ ലൈംഗികത തന്നെയാണ്. 65 വയസുള്ള സ്ത്രീക്ക് എങ്ങനെ തോന്നുന്നു തന്നെക്കാൾ 25 വയസു കുറവുള്ളവനോട് പ്രണയം. ഇതാണ് ചോദ്യം ചിന്തിക്കൂ ജനങ്ങളെ !!!
യാതൊരു തെളിവും ഇല്ലാതെ ഒരാൾ എഴുതിയ പുസ്തകത്തിന്റെ അടിസ്ഥാനത്തിൽ കാര്യങ്ങൾ പറയുകയാണ് അഹ്മദ് മാഷ്....അവരൂടെ നിലപാടുകളെ ആർക്കും സ്വാധീനിക്കാൻ കഴിയില്ല എന്നത് തെളിയിക്കപ്പെട്ട കാര്യമാണ്..
അതിന് പ്രധാനകാരണം മോബൈൽ ഫോൺ ആണെന്ന്പറഞ്ഞാൽ ശരിയല്ല ഇപ്പോൾ ഒരവീട്ടിൽ അച്ഛനുമമ്മയും മക്കളും അവരുടെമക്കളും പരസ്പ്പരം സംസാരിക്കുന്നത് എത്രസമയം അധികസമയവും എല്ലാവരും മൊബൈലിൽ ആയിരിക്കും
കാമം കണ്ണിൽ ജ്വലിച്ച കാലം... മാധവിയുടെ ജീവിതകാലം... അതിന്, ശമനം നൽകാൻ നല്ല കാലത്ത്... കെട്ടിയ കിളവനു കഴിയാതെ പോയി.... അങ്ങനെ അവൾ ഭ്രാന്തിയായി... അത്, ആദ്യം തിരിച്ചറിഞ്ഞവൻ പമ്മൻ... പിന്നെപ്പിന്നെ കണ്ണിലെ കാമം എഴുത്തിലെത്തി,അതിനെ കത്തിച്ചു... അങ്ങനെ എന്റെ കഥ വന്നു... ഒടുവിൽ, അമ്മൂമ്മ ആയിട്ടും കത്തിത്തീരാത്ത കാമം ഒരു മുറിയണ്ടിയാൽ അണയ്ക്കാൻ അവർ... ശ്രമിച്ചു... അതിലെന്താണ്, ഇത്രമാത്രം ആഘോഷിക്കാൻ? പൊന്നു മാഷന്മാരെ, പാളയത്തെ മണ്ണിൽ പുഴുത്തൊടുങ്ങിയ ഒരു ശരീരത്തെ😂,എന്തിനാ പുറത്തെടുത്തു ,ഇങ്ങനെ നാറ്റുന്നത്...😢😢😢😂😂
അന്ന് ഇദ്ദേഹം എഴുതിയതിനു പ്രതികരിക്കാതിരിക്കാനുള്ള വിവരവും ധൈര്യവുമുള്ള സ്ത്രീ ആയിരുന്നു പ്രിയ മാധവിക്കുട്ടി.. അവർ പ്രതികരിക്കാത്ത കാര്യത്തിന് നമ്മൾ എന്തിനു പ്രതികരിക്കണം?? കാരണം തേടണം???? 😌😅
സർ ഇവരെ മക്കൾ നോക്കിയില്ല എന്ന് ഇവർ പറഞ്ഞിരുന്നു. ഒരു സംശയം ഇവർ ഇവരുടെ മാതാപിതാക്കളെ നോക്കിയിരുന്നോ സർ . എൻ്റെ കൗമാരം യൗവനം ഇതൊക്കെ ഞാൻ എൻ്റെ ഇഷ്ടത്തിന് ജീവിച്ചു. ഇവർ എഴുത്തിലും യാത്രയിലും ആയിരുന്നു അതുകൊണ്ട് മാതാപിതാക്കളെ നോക്കാൻ കഴിഞ്ഞില്ല. അതു തന്നെയല്ലേ അവരുടെ മക്കളുടെ കാര്യങ്ങളും '
കൂടുതൽ അടുക്കുന്നവർക്ക് ബാധ്യത ആകുന്ന സ്ത്രീ ആണ് ഇവർ എന്നറിയുന്ന വകതിരിവ് ഉള്ള എല്ലാവരും ഒഴിവാക്കി .എന്നാല് ഈ അവസരം തൻ്റെ ലൈംഗിക ആവശ്യത്തിന് ഉപയോഗിച്ച ഇതിൻ്റെ പ്രത്യാഘതം അറിയാത്ത ആളാണ് സമദാനി.അവരുടെ കുട്ടിത്ത മനസ്സ് അറിഞ്ഞവർ അവരെ തന്ത്രപൂർവ്വം ഒഴിവാക്കി പക്ഷെ അതറിയാത്ത് സമദാനി പെട്ടു എന്നതാണു വാസ്തവം.ഊരി പോരാൻ ഉള്ള അയാളുടെ ധൃതി ആണ് വിഷയം പുറത്തറിയും വിധം മാധവിക്കുട്ടി പൊട്ടിത്തെറിക്കാൻ ഇടയാക്കിയത്.അതിനെ മൗനം കൊണ്ട് നേരിട്ട് സമദാനി സ്വയം രക്ഷക്ക് മാറി നിന്നു.കുട്ടികളുടെ അവസ്ഥ അതിനെ മറികടക്കാൻ ആവാതെ പോയത് അവരുടെ വിധി.
അവരുടെ കഥകൾ ഒന്നും അല്ല ജീവിതം പച്ചയായ ജീവിതത്തിൽ ആർക്കും ഇത്രത്തോളം പ്രത്യേകിച്ച് അറുപത്തിയേഴ് വയസിൽ ഒരു ആഗ്രഹവും ഉണ്ടാവില്ല മരണപ്പെട്ട ആളുകളെ കുറിച്ച് ഒന്നും പറയരുത് നല്ലതല്ലാതെ ഒരു ദൈവവിശ്വാസി ആണെങ്കിൽ മരിച്ച വ്യക്തി തൻറെ നൻമതിൻമകളെകൊണ്ട് കടന്നു പോയി 😢 കഥകളും ശരീരവും കൂട്ടിയോജിപ്പിച്ച് പറയരുത് കഥകൾ സങ്കൽപങ്ങളും,ശരീരം പലതരം മാറ്റങ്ങൾക്കു വിധേയമായി കൊണ്ടിരിക്കുന്ന ഒന്നുമാണ് . കഥകൾ ചിന്തകളിൽനിന്ന് രൂപംകൊണ്ട് നിൽക്കുമ്പോൾ ശരീരം നിരന്തരം മാറ്റങ്ങൾക്ക് വിധേയമാണ്. ഒരുതരത്തിലും ഇത്തരത്തിലുളള സംസാരം ശരിയല്ല 😊
@@deepthy7997ഇത്രേം അറിവുള്ള മാധവിക്കുട്ടിയുടെ ജീവിതം ഒരിക്കലും അനുകരിക്കാൻ കഴിയാത്ത ജീവിതം സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും മതം മാറേണ്ട കാര്യമുണ്ടോ...
മാധവികുട്ടി വളരെ കാമാസക്തയായ സ്ത്രീയായിരുന്നു. ആ കാര്യത്തിൽ പ്രായം അവർക്കൊരു മാനദണ്ഡമേ ആയിരുന്നില്ല.അതു മനസ്സിലാക്കി അവരെ ചിലരെങ്കിലും ചൂഷണം ചെയ്തിട്ടുമുണ്ട്. പക്ഷേ, സെക്സിനൊപ്പം അവർക്ക് സ്നേഹവും വേണമായിരുന്നു. അതു കൊടുത്തോ കൊടുക്കും പോലെ നടിച്ചോ ആണ് സമദാനി അവരെ മുതലെടുത്തത്
അഹമ്മത് മാഷെ ഈ വിഷയം തൊടാൻ പലരും മടിച്ചു നിന്ന സമയത്ത് താങ്കളാണ് ഇതു പുറത്തു പറഞ്ഞതായി എന്നെപ്പോലുള്ളവർ അറിയുന്നത്. രാജശേഖരൻ സാറിന്റെ വെളിപ്പെടുത്തൽ വളരെ അഭിനന്ദനീയം തന്നെ
99ൽ ഏഷൃനെററിൽ ഫ്ളാഷ് ന്യൂസ് ആയി വന്നിരുന്നു ലക്ഷ്മി നായരാണ് ഇത് പറഞ്ഞ ത്
Shafi chaaliyam ahammed nte vaayayil adichu koduthittund ee vishayathil😂
❤❤❤❤❤
റമെർലിൻ എന്ന കനേഡിയൻ എഴുത്തുകാരിയുടെ പുസ്തകം വായിച്ചിട്ടുണ്ട്
മലര്@@SadikAli-z2m
ലോകം കണ്ട എക്കാലത്തെയും മികച്ച എഴുത്തുകാരിയെ മരണശേഷം ഇങ്ങനെ അവഹേളിക്കുന്നത് എത്ര നീചമായ പ്രവൃത്തിയാണ്.
ഇവരുടെ കുടുംബത്തിലെ ഭാര്യയോ മരുമകളോ മകളോ ആണ് ഇത് ചെയ്തതെങ്കിൽ ഇവരൊക്കെ ഇങ്ങനെ ചർച്ച ചെയ്യുമോ...മറ്റുള്ളവരുടെ സ്വകാര്യതയിൽ എത്തി നോക്കാൻ എന്ത് ഉത്സാഹവും ആവേശവുമാണ്... ഇവരെയൊക്കെ എന്ത് വിളിക്കണം...
സത്യം ഏതുകാലതായാലും പുറത്തുവരണം
കറക്റ്റ്
കൂതി നിന്റെ ഉമ്മയുടെ
Thettu cheythal ethu ezhuthukari ayalum shiksha anubhavikkanam. Athu marichu kazhijjal polum.
അഹമ്മദ് മാഷിനും, രാജശേഖരൻ സാറിനും അഭിനന്ദനങ്ങൾ👏👏👏👏
മാധവികുട്ടി നീചമായി ചതിക്കപ്പെട്ട വിഷയം പൊതുമധ്യത്തിൽ എത്തിക്കാനുള്ള അഹമ്മദ് മാഷിന്റെ ആത്മാർത്ഥമായ ശ്രമങ്ങൾ പ്രശംസനീയമാണ് 👍
എല്ലാം അറിഞ്ഞു കൊണ്ട് ചെന്ന് കേറിയത് എങ്ങനെ ചതിയാകും.
@@saneeshsanu1380 മാധവികുട്ടി എങ്ങനെയുള്ള സ്ത്രീയാണെന്ന് ചർച്ചയിൽ നായർസർ പറഞ്ഞത് ശ്രെദ്ധിച്ചിരുന്നോ.. ആ നേച്ചർ അവരുടെ കുറ്റമല്ല.. അവരെ ട്രാപ് ചെയ്തത് സമദാനിയുടെ ഹീനതന്ത്രം
ഇത് ചതി എന്ന് പറയാൻ പറ്റില്ല. അവര ചതിക്കാൻ ആർക്കും സാധിക്കില്ല. കാരണം അവർ അത്ര brilliant ആയിരുന്നു. പക്ഷേ അവർക്കു് അവരുട വികാരങ്ങളെ അടക്കി നിറുത്താൻ അവർക്കു് കഴിഞ്ഞിരുന്നില്ല . കുട്ടിക്കാലം മുതൽ ചിലർ മുതലെടുത്തിരുന്നു. അവരുട ഡ്രൈവർ പോലും '
മാധവി മാപ്പിള യാവാനും മാപ്പിള മാധവിയാവാനും നിയമ തടസം ഇല്ല😂
@aliakbar6959 സ്വയം ആകുന്നതിൽ പ്രശ്നംഇല്ല ആക്കിയാൽ പ്രശ്നാ.. അതാണ് വിഷയവും.. ചർച്ചയും
ജെ രാജശേഖരൻ സാറിൻ്റെ വെളിപ്പെടുത്തലുകൾ... സത്യസന്ധമാണ്... അഭിനന്ദനങ്ങൾ
edhilokke endhirikkunnu, oraalude personal lifeil endhu velippeduthal aanu naattukaark aavishyam?
@@risha1239ലൗ ജിഹാദു...അതോ അറബി ജിന്ന് സേവയോ...
Sathiyami thavala kulathila rajvu pola
അവരുടെ ജീവിതകഥ എന്തോ ആവട്ടെ, അവരുടെ എഴുത്തുകൾ മഹനീയമാണ് ❤️പ്രണയത്തിന്റെ രാജകുമാരി ❤🩹🥰
അഹമ്മദ് സബ് 👌🏻.
ഞാൻ ഈ കേസിൽ അന്ന് കുറെ വഴക്ക് ഉണ്ടാക്കിയത് ആണ്. അന്നത്തെ എന്റെ നിലപാട് ശരിയായിരുന്നു എന്ന് താങ്കൾ തെളിവുകൾ സഹിതം കൊണ്ട് വരുന്നു 🙏🏻
😅
സത്യങ്ങൾ പറഞ്ഞു മനസിലാക്കിയതിൽ Abc ക്കു big salute
ABC malayalam channel വ്യത്യസ്തമാകുന്നത് ഇങ്ങനെയുള്ള സത്യങ്ങൾ വെളിച്ചത് കൊണ്ട് വരുന്നത് കൊണ്ടാണ് ..അഹമ്മദ് മാഷ് ..you are a real fighter❤
ഇയാളെ എംപി ആക്കി ആദരിച്ചവരുടെ ചതിയിലൂടെ ഉള്ള മതം മാറ്റം ഇപ്പോഴും കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നു
ചതിച്ച് മതം കളിച്ച്
തൊപ്പിയിട്ടവൻ... 💀💀💀
അത്ഭൂതമാണിപ്പോഴും ഇക്കാര്യത്തിൽ 'ഇപ്പോഴും അയാൾക്ക് ജയിക്കാൻ വോട്ടു ചെയ്യുന്നു
Ok sir😂
@@SadikAli-z2mമൈരൻ സുഡാപ്പി മൂരി വന്നല്ലോ
@@SadikAli-z2ml lloyd vs tt yr yr yr tt ffwegwwddgfffccadffafsacccccafccccscccccc s sdaffccccccffwttwcs❤acacwwraaacc222😅😅😅😅vs c
മാധവികുട്ടിയെ ചതിക്കാൻ അവർ 16 വയസുള്ള കുട്ടിയാണോ, നല്ല അറിവും വിവരവും, ലോക പരിചയവും ഉള്ള സ്ത്രീ... അങ്ങനെ ഉള്ള അവരെ എങ്ങനെ ചതിക്കാനാണ് സൊ അവർക്ക് അപ്പോൾ ശെരി എന്നു തോന്നിയ കാര്യം അവർ ചെയ്തു.
ഇതാണ് ശരിയായ ഉത്തരം ഇതാണ് കറക്ട്
പ്രണയം നടിക്കുന്നത് ചതി
വിവരവും പഠിപ്പുമുള്ള വേറെ ആരും ചതികപ്പെടുന്നില്ലേ? ഉണ്ടെങ്കിൽ മാധവി കുട്ടി exception അല്ല…
Ys 💯
ഏതു പ്രായത്തിലുള്ളവരും ചതിക്കപ്പെടാം
പറയണം പറയണം പറഞ്ഞുകൊണ്ടേയിരിക്കണം കേരളം ഒരിക്കലും മറക്കരുത് ഈ കഥ. ചതിക്കാൻ നടക്കുന്നവരും ചതിയിൽ പെടാൻ ഇയാമ്പാറ്റകളെപ്പോലെ പറന്നുകളിക്കുന്നവരും നിറയുന്ന ഈ കേരളത്തിനു മുൻപിൽ എന്നെന്നും പച്ച പിടിച്ചു നിൽക്കേണ്ട കഥ തന്നെയാണ് ഇത്.
അവരെ ന്യായീകരിക്കാൻ പറ്റില്ല ....അത്ര ഫ്രോഡാണ്... കാശിന് വേണ്ടി ......... അവർ
നമസ്തേ രാജാശേഖരൻ സാർ, അഹമദ് സാർ
ഇങ്ങിനെ
ധൈര്യമുള്ള ചിന്തകരാണ് സമൂഹത്തിന് ആവശ്യം ഇദ്ദേഹത്തെ ഇതിനുള്ള സാഹചര്യം ഉണ്ടാക്കിയ അവധാരകനു നന്ദി ....!
ഏത് പ്രായത്തിലും ആർക്കും പ്രേമിക്കാം, രതിയിൽ ഏർപ്പെടാം, പക്ഷെ ആരും ആരെയും ചൂഷണം ചെയ്യാൻ പാടില്ല. ചൂഷണം വളരെ തെറ്റാണ്.
ഇതിൽ പറഞ്ഞത് ഒന്നും ശരിയല്ല മാധവികുട്ടിയുടെ ഇന്റർവ്യൂ പുസ്തകങ്ങൾ വായിച്ചു നോക്ക് അവർ എല്ലാ ഗ്രന്ഥവും പഠിച്ചിട്ടു ഇഷ്ടം ഉള്ള മതം തിരഞ്ഞെടുത്തു അങ്ങനെ എത്രയോ വലിയ ആളുകൾ മതം മാറി ഇസ്ലാമിൽ വന്നിട്ടുണ്ട് മാധവി കുട്ടി മതം മാറിയത് ബിജെപി ഇക് സഹിച്ചില്ല അതിനു വർ കഥ മെനഞു ബുദ്ധി ഉള്ളവർക് മനസിലാവും നിന്നെ പോലെ ഉള്ള പൊട്ടന്നാർ നീ പറയുന്നത് വിശ്വസിക്കും 🤣
@Mullapoov പൊട്ടൻ നീ. ആദ്യം സംസ്കാരം പഠിക്കു പൊട്ടാ. ഇങ്ങോട്ട് വന്നു comment ഇട്ടു മറ്റുള്ളവരെ ചീത്ത വിളിക്കുന്ന നിന്ടെ സസംസ്കാരം കണ്ടാൽ അറിയാം, നീ വന്ന വഴി. നിന്ടെ സംസ്കാരം കണ്ടാൽ അറിയാം നിന്ടെ വിശ്വസത്തിന്റെ നിലവാരം.
🙏100%കറക്റ്റ്
Carect❤️❤️
@@MullapoovEthil
കള്ളക്കഥയായിരുന്നെങ്കിൽ
Green Books ന് എതിരെ കേസു കൊടുക്കുമായിരുന്നല്ലൊ.
കേസുകൊടുക്കാൻ തുനിഞ്ഞില്ല എന്നതിന് അർഥം
ആ പുസ്തകത്തിൽ പറഞ്ഞതെല്ലാം സത്യമാണ് ,എന്നല്ലെ?
ഒരാളെ സ്നേഹിക്കുക..
അവരെ സ്നേഹിക്കാൻ ആരെങ്കിലും ഉണ്ടാകുക അവിടെ അവർ ഒരു പ്രായവ്യത്യാസം കാണുന്നില്ല.
ഒറ്റപ്പെടുമ്പോൾ ആരെങ്കിലുമൊക്കെ സ്നേഹിക്കാൻ ഉണ്ടാവുക പ്രണയിക്കാൻ ഉണ്ടാവുക അതൊരു ആശ്വാസമാണ്.
അവരുടെ വ്യക്തിപരമായ കാര്യങ്ങളെ പൊതുസമൂഹത്തിന് മധ്യത്തിൽ കൊണ്ടു വന്നു ഇപ്പോൾ അപമാനി ക്കേണ്ടിയിരുന്നില്ല. അവർ എഴുതിയ പുസ്തകങ്ങളെ പറ്റിയും കവിതകളെ പറ്റിയും കുറച്ചുകൂടി പറയുന്നതായിരുന്നു ഉചിതം.
അവർ ഒരു സ്വതന്ത്രയായ വ്യക്തിയാണ്.
അവർക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കാം.
ഏത് മതത്തിൽപ്പെട്ട ആളിനെ യും.
മറ്റുള്ളവർ അവരെ മോശമായി ചിത്രീകരിക്ക പെടുമ്പോൾ ആണ് . അത് മോശമാകുന്നത്.
അവർ ഒരു ബഹുമാനപ്പെട്ട എഴുത്ത്കാരി ആണ്.
അവരെ ആദരിക്കുക. ജീവിച്ചിരുന്നപ്പോഴും എഴുതിയപ്പോഴും നിങ്ങളെ പോലുള്ളവരെ ആരെയും അവർ ഉപദ്രവിക്കാൻ വന്നില്ലല്ലോ.
അവർ സ്വതന്ത്രമായ ഒരു സ്ത്രീയാണ് അവർക്ക് ഇഷ്ടമുള്ളത് പോലെ അവർ ജീവിക്കട്ടെ. ഇനിയെങ്കിലും അവരെ വെറുതെ വിടുക.
.
ഈ മഹതി ജീവിച്ചിരിക്കുമ്പോൾ ഇത്തരം ചർച്ചകൾ നടന്നിരുന്നെങ്കിൽ വിശ്വസിക്കാമായിരുന്ന ആ മഹതിയുടെ അസാന്നിധ്യത്തിലുള്ള ചർച്ച സ്പോസേർഡ് പ്രോഗ്രാമാണ് അഹമ്മദ് മാഷിനെപോലുള്ള ചരിത്രകാരന്മാർ ഇത്തരം തരംതാഴാൻ പാടില്ലായിരുന്നു കഷ്ട്ടം..!!
ഇതിൽ പറഞ്ഞത് ഒന്നും ശരിയല്ല മാധവികുട്ടിയുടെ ഇന്റർവ്യൂ പുസ്തകങ്ങൾ വായിച്ചു നോക്ക് അവർ എല്ലാ ഗ്രന്ഥവും പഠിച്ചിട്ടു ഇഷ്ടം ഉള്ള മതം തിരഞ്ഞെടുത്തു അങ്ങനെ എത്രയോ വലിയ ആളുകൾ മതം മാറി ഇസ്ലാമിൽ വന്നിട്ടുണ്ട് മാധവി കുട്ടി മതം മാറിയത് ബിജെപി ഇക് സഹിച്ചില്ല അതിനു വർ കഥ മെനഞു ബുദ്ധി ഉള്ളവർക് മനസിലാവും നിന്നെ പോലെ ഉള്ള പൊട്ടന്നാർ നീ പറയുന്നത് വിശ്വസിക്കും 🤣
@@Mullapoovkundi chelakkapodo ante oru matham
Athe avarparayanam 😮😮😮
@@Mullapoovഅതേ മനോഹരന്തെ കഥ വായിച്ചു അവർ തുണിയും പൊക്കി ചാടി 🤪🤪🤪
😭
സല്യൂട്ട് സാർ
Rajasekharan Nair sir is a knowledgeable man.
the man is fire
No 1 Ooolaya.
No comments, but one thing an ustad of gutter journalism, where anything can be written on a piece of paper, figuratively though.
You said it, Rajasekharji. ❤❤❤❤
വളരെ നല്ല ടീം ആർജ്ജവം ഉള്ള മാധ്യമ പ്രവര്ത്തകര് ഇന്ന് അന്ന്യം വന്ന വർഗ്ഗം
രാജ ശേഖരൻ സർ സ്ഥിരമായി ഈ ചാനലിൽ വരണം....താങ്കൾ വളരെ ആധികാരികമായി കാര്യം വിശദീകരിക്കുന്നു.അഹമദ് മാഷ്ക്ക് നമസ്ക്കാരം❤🙏🙏
ഉളുപ്പില്ലാത്ത മ്ളേച്ഛൻ- ഉമ്മയുടെ പ്രായം-കഷ്ടം 😢😢😢😢😢
ഉമ്മയുടെ പ്രായം എന്നൊന്നും പറയേണ്ട... കാരണം മാധവികുട്ടി പ്രണയിച്ചു കൊണ്ടേ ഇരുന്നു.. മരണം വരെ.. അതിൽ ഒരാൾ ആണ് സമാധാനി.. പ്രണയത്തിനു പ്രായം തടസമല്ല..... പക്ഷെ സമാധാനി അത് പണം ആക്കി മാറ്റി.. ഭാര്യ പോലും കൂട്ടു നിന്നു..
മതം മാറ്റാൻ ഉള്ള
എളുപ്പവഴി -- പീഡനം 🤔
പുത്തകം ഞമ്മളോട്
പറേണ്... 🤣🤣🤣... 😜😜
@@devdev2530 നിങ്ങൾ ശാഖയിൽ നിന്നും കേട്ടതാകും
മതം മാറ്റാൻ ഞമ്മടെ
പുത്തകം അധികാരം
തരുന്നു 🤔🤔🤔
പീഡനം -- അത് ഞമ്മടെ അവകാശം 😩😩😩
ഭരണഘടന ഞമ്മക്ക്
അധികാരം
തരോണ്ട് ട്ടാ..... 💀💀💀
😂
ഈ പറയുന്ന കാര്യങ്ങൾക്ക് ഒന്നും ഒരു authenticity ഇല്ല. ആരെയോ വിളിച്ചു ഇരുത്തി, ആരോ പറയുന്നത് കേട്ടു എന്ന് പറയുന്ന കാര്യങ്ങൾ ആണ് സത്യം പോലെ വിളിച്ചു പറയുന്നത്. മരിച്ചു പോയ ഒരു സ്ത്രീയെ, അവർ അവരുടെ ജീവിത കാലയളവിൽ എടുത്ത ഒരു പ്രധാന തീരുമാനത്തിന്റെ പേരിൽ, വിചാരണ ചെയ്യപ്പെടുന്നു, അതും വൃത്തികെട്ട രീതിയിൽ!! 🙄😢 ഒരു ഓൺലൈൻ മീഡിയയ്ക്ക് എന്തും വിളിച്ചു പറയാം... എന്നാൽ അതിനും തടയിടണം എന്ന് പറഞ്ഞ നരേന്ദ്ര മോദിജിക്ക് പ്രണാമം...!! 🙏🏻🙏🏻❤
🤪🤪🤪
😂😂
വിഷയ ദാരിദ്ര്യം 😊
മരിച്ചു പോയവരെ പോലും വിടാൻ തയ്യാറല്ല 😁
Njammante pennungale matham mattiyalum ithupole chindikanam
നമ്മൾ ബഹുമാനിച്ചിരുന്ന പ്രിയപ്പെട്ട എഴുത്തുകാരിയെ അവരുടെ മരണശേഷം ഇങ്ങനെ അവഹേളിക്കുന്നത് നമ്മുടെ സംസ്കാരത്തിന്ചേർന്നതാണോ?
മാധവിക്കുട്ടിയുടെ കാര്യം പൊതുസമൂഹത്തിൽ അവതരിപ്പിച്ച രണ്ട് പ്രമുഖ വ്യക്തികൾ ആണ് 🙏🏻🌹
The only channel with very informative, quality discussion
നാണമില്ലല്ലോ. രണ്ടു. പേർക്കും. ഇതു. വന്നു. പറയാൻ. നിങ്ങളും. ഒരു. Manushiyranno. അതോ. ജന്തുക്കൾ. ആണോ. നാറികൾ.
വളരെ നന്ദി സാർ. ഒരു മുസ്സൽമാനായ താങ്കൾ തന്നെ സത്യം തുറന്നു കാട്ടിയതിന്
ശ്രീധരൻ പിള്ള രണ്ടു വഞ്ചിയിലും കാലിട്ട് നടന്നിരുന്ന ആളാണല്ലേ
Oru ethics illatha allannu ayal
അദ്ദേഹത്തിന് ദേശീയരാഷ്ട്രീയം പറ്റില്ല, ഗവർണർ ആയി തന്നെ തുടരുകയാണ് നല്ലത്..
Well said!
അവനെയൊക്കെ നേതാക്കളായി കൊണ്ട് നടക്കുന്ന നടക്കേണ്ടി വരുന്ന ബി ജെ പി പ്രവര്‍ത്തകരുടെ ഗതികെട്ട അവസ്ഥ 😢😢
@@Sunuchouhanmost of kjp leaders are like him ironically they are rewarded by center bjp
അവർക്ക് ചൊറിച്ചിൽ കൂടിയപ്പോൾ അയാളോട് ചേർന്നു. ഇതിൽ എന്തു ചതി!!. വെറുതെ സമയം കളയാമെന്നല്ലാതെ മറ്റു പ്രയോജനങ്ങൾ ഒന്നും തന്നെയില്ല.
എല്ലാവിധ ചർച്ചകളും വരട്ടെ മാതവിക്കുട്ടിയുടെ പ്രണയം വ്യക്തിപരമായ കാര്യം പക്ഷെ ഏതൊരു വിഷയത്തിലും ഉള്ള അവരുടെ ചിന്താരീതികൾ നിലപാടില്ലാത്ത പോലെ കാണാം.
O V Vijayan Married a Christian
You don't have any problem
@@HareeshMoideen വസ് ത്രദാരണരീതി ഭക്ഷണരീതി വിവാഹം ഇതൊക്കെ വ്യക്തിങ്ങളുടെ സെലെക്ഷൻ ആയിക്കട്ടെ മറ്റുള്ളർ അതിൽ ഇടപെടുന്നത് ആരോഗ്യകരമായ ജനാതിപത്യരാജ്യങ്ങൾക്ക് നല്ലതല്ല
നല്ല ചർച്ചകൾ കാണണമെങ്കിൽ ഇതു പോലുള്ള ചാനലിലെ ചർച്ചകൾ കാണണം.
നിങ്ങൾ പറഞ്ഞ എംഎൽഎ ശോഭനാ ജോർജ് അല്ലേ?
😂😂😂
ബെസ്റ്റ് ചാനൽ 😂
കുളിര് ചാനൽ 😂😂
🤣🤣🤣 സുഗന്ധം വേണം എങ്കിൽ സെപ്റ്റിക് ടാങ്കിൽ പോയി മണക്കണം എന്ന് പറഞ്ഞപോലെ ആയി പോയി ഈ ഉദാഹരണം.😂😂😂
രാജശേഖരൻ നായർ സാർ കപടമില്ലാതെ വിവരിച്ചു തന്നു Thank you sir
ഏതു തെമ്മാടിത്തരം കാട്ടിയാലും ഞമ്മന്റെ മതവും ഞമ്മന്റെ ആളുക ളും കൂടെയുണ്ടെങ്കിൽ എന്താ കുഴപ്പം?
കാമം ആയിരുന്നു അവരുടെ പ്രശ്നം വാർദ്ധക്യത്തിലും അവർക്ക് ശാരീരിക ആഗ്രഹങ്ങൾ കൂടുതലായി ഉണ്ടായിരുന്നു സമദാനി അത് മുതലാക്കി സാമ്പത്തിക നേട്ടമുണ്ടാക്കി ഇത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്
Correct
y es
Point
Very correct
കാമം അല്ല..അവർക്ക് ഒരു പുരുഷൻ്റെ സ്നേഹം വേണമായിരുന്നു എന്നും..അത് അയാൾ മുതലാക്കി
മറ്റുള്ളവരുടെ സ്വകാര്യ ജീവിതം ഇങ്ങനെ ചർച്ചാവിഷയമാക്കുന്നത് ശരിയാണോ? അതും മരിച്ച് പോയൊരാളുടേത്?
ഇത്രക്ക് ഒക്കെ തരം താഴാമോ?
Sathyam.. Orikalum Padilla
വിഷയ ദാരിദ്ര്യം,
മതം മാറുന്നത് ഓരെ രുത്തരുടെയും വ്യക്തിപരമായ ഇഷ്ട്ടം അല്ലെ
Great talk, congratulations for conveying very realistic and valuable information. 🎉
മനസ് ദുർബലമായവർക്ക്ഇത്പോലെപലചതിയും,പററും.ഒപ്പംതിരുത്തൽ,ശക്തികൾവേണം.ഉണരണം.നന്ദി
മനസ്സ് അല്ല ശരീരം കൺട്രോൾ ചെയ്യാൻ പറ്റാത്തവർക്ക് വരുന്ന ദോഷങ്ങൾ
But avarde innocence a bodily weakness nekalum adhigam ayond avar ennum ela manasilum ennum undavum . There is no goodness in today’s world . But only a balance between it
ഈ വിഷയം പരക്കെ ചർച്ച ചെയ്യപ്പെടുകതന്നെ വേണം. മാന്യൻ ചമഞ്ഞു നടക്കുന്ന സമദാനിയുടെ യഥാർത്ഥ മുഖം ലോകം കാണട്ടെ. One മില്യൺ ഡോളർ വാങ്ങി കെണിയിൽ പെടുത്തിയ ചരിത്രവും അറിയട്ടെ നാട്ടുകാർ.
എത്രയോ ആളുകൾ ലിവിങ് ടുകതർ നടത്തുന്നു. അത് ചർച്ച ആവില്ല
മരിച്ച ആളിന്റെ സ്വകാര്യ ജീവിതം ചർച്ച ചെയ്തു ജീവിക്കുന്നു. കഷ്ടം
മരിച്ച് പോയ ആൾ ജീവിച്ചിരിക്കുന്ന മക്കൾ അവർ മരിക്കുന്നത് വരെ അവർക്കോ മക്കൾക്കോ ഒരു പരാതിയും ഇല്ല ഇത് കേൾക്കുന്ന ജനങ്ങൾക്ക് ഒരു ഉപകാരവും ഇല്ല എന്നാൽ ഈ കാലത്ത് ഇത് ഒക്കെ കുറച്ച് ആളുകളുടെ ഇടയിൽ വിബാഗിയത ഉണ്ടാവുകയും ചെയ്യും ഇത് എല്ലാതെ എന്ത് കാര്യം ആണ് AP അഹമ്മദ് നിരന്തര മായി ഈ ചർച്ചകൊണ്ട് ഉദ്ധേഷിക്കുന്നത്
കുറച്ചു ഓവർ ആയാലല്ലേ നാലാൾ ശ്രെദ്ധിക്കു അംബാനെ 😅😅
അവർ നീചമായി ചതിക്കപ്പെട്ടു എങ്ങനെ ചതിക്കപ്പെട്ടു 65 വയസ് അവർക്ക് 40 വയസ് സമദാനിക്ക് എന്തെ അവർക്ക് മകന്റെ സ്ഥാനം കൊടുക്കാൻ സാധിക്കഞ്ഞത് കാണുന്നവരോട് മുഴുവൻ ലൈംഗികത ഇതാണോ അവരുടെ കവിത. എന്തിനുകൊള്ളാം. സംസ്കാരശൂന്യമായ സ്ത്രീ എന്നെ ഇതിനെ വിശേഷിപ്പിക്കാവൂ !!! ഇതവരുടെ തെറ്റ് തന്നെ മകന്റെ പ്രായം പോലും ഇല്ലാത്ത വയ്ക്തിയോട് തോന്നുന്നത് ഒരു ആദിവാസിയായ ഒരു കൂലിപ്പണിക്കാരൻ ചെയ്യില്ല ഇങ്ങനെ!! ലജ്ജ തോന്നുന്നു.അവരോട് !! എത്ര ആദരിക്കുന്ന വ്യക്തിയായാലും ഇത് അവർ ചെയ്തത് പ്രകൃതിവിരുദ്ധ ലൈംഗികത തന്നെയാണ്. 65 വയസുള്ള സ്ത്രീക്ക് എങ്ങനെ തോന്നുന്നു തന്നെക്കാൾ 25 വയസു കുറവുള്ളവനോട് പ്രണയം. ഇതാണ് ചോദ്യം ചിന്തിക്കൂ ജനങ്ങളെ !!!
പ്രണയത്തിനു പ്രായം ഉണ്ടോ 😮
Good evening Sirs
ശ്രീ.അഹമ്മദിന്‍റെ വിശദീകരണം.മികച്ചത്.
ആ സ്ത്രീ ജീവിച്ചിരുന്ന ടൈമിൽ ആവാമായിരുന്നു but ithippo😃
അഹമ്മതെ ചകാനായില്ലേ ,കുത്തി തിരുപ്പ് നിർത്തി കൂടർ ❤
യാതൊരു തെളിവും ഇല്ലാതെ ഒരാൾ എഴുതിയ പുസ്തകത്തിന്റെ അടിസ്ഥാനത്തിൽ കാര്യങ്ങൾ പറയുകയാണ് അഹ്മദ് മാഷ്....അവരൂടെ നിലപാടുകളെ ആർക്കും സ്വാധീനിക്കാൻ കഴിയില്ല എന്നത് തെളിയിക്കപ്പെട്ട കാര്യമാണ്..
അഹമ്മദ് മാഷോ?? ഇയാൾക്ക് ഒരു പൊതുബോധം ഉള്ള ആളാണോ. സമൂഹത്തിനു നന്മ ഉള്ളത് എന്ടെങ്കിലും ചെയ്തു കൂടെ
Ahammed mashu poliyanu ithupolulla manshyar aanu innu keralathinu aavasyam ❤❤❤❤
ഹഹഹ ഇയാൾ ഈ സമൂഹത്തിനു പരദൂഷണം പറഞ്ഞു പഠിപ്പിക്കുന്നോ....
വായിൽ പഴം തിരുകി ഇരിക്കുന്ന കവികൾക്കും ബുദ്ധി ജീവികൾക്കും... നടുവിരൽ നമസ്കാരം
അതിന് പ്രധാനകാരണം മോബൈൽ ഫോൺ ആണെന്ന്പറഞ്ഞാൽ ശരിയല്ല ഇപ്പോൾ ഒരവീട്ടിൽ അച്ഛനുമമ്മയും മക്കളും അവരുടെമക്കളും പരസ്പ്പരം സംസാരിക്കുന്നത് എത്രസമയം അധികസമയവും എല്ലാവരും മൊബൈലിൽ ആയിരിക്കും
കാമം കണ്ണിൽ ജ്വലിച്ച കാലം...
മാധവിയുടെ ജീവിതകാലം...
അതിന്, ശമനം നൽകാൻ നല്ല കാലത്ത്... കെട്ടിയ കിളവനു കഴിയാതെ പോയി....
അങ്ങനെ അവൾ ഭ്രാന്തിയായി...
അത്, ആദ്യം തിരിച്ചറിഞ്ഞവൻ പമ്മൻ...
പിന്നെപ്പിന്നെ കണ്ണിലെ കാമം
എഴുത്തിലെത്തി,അതിനെ കത്തിച്ചു... അങ്ങനെ എന്റെ കഥ വന്നു...
ഒടുവിൽ, അമ്മൂമ്മ ആയിട്ടും കത്തിത്തീരാത്ത കാമം ഒരു മുറിയണ്ടിയാൽ അണയ്ക്കാൻ അവർ... ശ്രമിച്ചു... അതിലെന്താണ്, ഇത്രമാത്രം ആഘോഷിക്കാൻ?
പൊന്നു മാഷന്മാരെ, പാളയത്തെ മണ്ണിൽ പുഴുത്തൊടുങ്ങിയ ഒരു ശരീരത്തെ😂,എന്തിനാ പുറത്തെടുത്തു ,ഇങ്ങനെ നാറ്റുന്നത്...😢😢😢😂😂
പമ്മൻ പമ്മിയിരുന്ന് എല്ലാം മനസ്സിലാക്കി 🤣🤣🤣🤣
നിങ്ങൾ പറഞ്ഞതാണ് ശരി. സ്ത്രിയുടെ കാമം ശമിക്കില്ല.
പമ്മനെ കൊണ്ട് വത്സൻ അടിപ്പിചിടുണ്ടന്നു ഒരു കരകമ്പി ഉണ്ട്
ആ മാഷന്മാർ പറഞ്ഞതിലും കൂടുതൽ മാധവിക്കുട്ടിയെ ഈ കമൻ്റിലൂടെ നാറ്റിച്ചത് താൻ തന്നെയല്ലേ കൊള്ളാം!
@@prasadkgnair5552പിന്നെ ശമിക്കുന്ന കാമം ആരുടേതാണോ?. 60 വയസുകാരൻ ആറുവയസുകാരിയെ പീഡിപ്പിക്കുന്നതോ?
അവരെ വെറുതെവിടു. ജീവിച്ചിരുന്നപ്പോൾ സമാധാനം കൊടുത്തിട്ടില്ല
ഇപ്പോഴും അങ്ങനെ തന്നെ ആണ് വർദ്ധക്യത്തിലെ അച്ഛനമ്മമാരെ സ്വന്തം മക്കൾ പോലും നോക്കാൻ വിമുഖത കാണിക്കുന്ന കാലമാണ് ഇതു.
അവർ കുട്ടിയല്ല. അവർ ഇഷ്ടമുള്ള ആളെ സ്നേഹിച്ചു. സ്വന്തം ഇഷ്ടപ്രകാരം അവർ മതം മാറിയെങ്കിൽ അതിനെ ചതി എന്ന് എങ്ങനെ പറയും.
അന്ന് ഇദ്ദേഹം എഴുതിയതിനു പ്രതികരിക്കാതിരിക്കാനുള്ള വിവരവും ധൈര്യവുമുള്ള സ്ത്രീ ആയിരുന്നു പ്രിയ മാധവിക്കുട്ടി.. അവർ പ്രതികരിക്കാത്ത കാര്യത്തിന് നമ്മൾ എന്തിനു പ്രതികരിക്കണം?? കാരണം തേടണം???? 😌😅
സമദാനി ഇപ്പോഴും എല്ലാവരുടെയും പ്രിയങ്കരനാണ് എന്നോർക്കുമ്പോൾ അറപ്പ് തോന്നുന്നു..
സമദാനി പ്രിയങ്കരൻ തന്നെ...
സമദാനി ക്കൊപ്പം❤❤
ഞാനും 👍
എന്താ കൃഷ്ണനെ മറന്നോ?? എന്റെ ചോദ്യത്തിന്, മാധവി ക്കുട്ടിയുടെ മറുപടി : ""എവിടെ മറക്കാൻ, അവൻ എപ്പോഴും എന്റെ കൂടെയുണ്ട്""
കൃഷ്ണനെപ്പറ്റി ഒരു കഥയും എഴുതി. എന്നാൽ പ്രസിദ്ധീകരിക്കാൻ ആരും തയ്യാറായില്ല. കാരണം വർഗ്ഗീയ കലാപം ഉണ്ടാകും എന്ന് പറഞ്ഞ്.
@@PrasanthJNairകൃഷ്ണനെ എഴുതാൻ പറ്റില്ലെങ്കിൽ ഇനി താൻ ഒന്നും തന്നെ എഴുതുന്നില്ല എന്നവർ തീരുമാനിച്ചു. പിന്നെ എഴുതിയിട്ടില്ല
@@autumn5226 : അത് ശരിയായിരിക്കാം. ഞാനും മുകളിൽ പറഞ്ഞ കാര്യം ഇന്റർവ്യൂവിൽ വായിച്ചതാണ്.
1999 Dec ൽ convert ആയെങ്കിൽ അത് ഒരു Y2K issue ആയിരിക്കാം. Doomsday പേടിച്ചിട്ട്
അഹമദ് സർ... നമസ്കാരം. താങ്ക്സ് ഫോർ ദിസ് വീഡിയോ
സർ ഇവരെ മക്കൾ നോക്കിയില്ല എന്ന് ഇവർ പറഞ്ഞിരുന്നു. ഒരു സംശയം ഇവർ ഇവരുടെ മാതാപിതാക്കളെ നോക്കിയിരുന്നോ സർ . എൻ്റെ കൗമാരം യൗവനം ഇതൊക്കെ ഞാൻ എൻ്റെ ഇഷ്ടത്തിന് ജീവിച്ചു. ഇവർ എഴുത്തിലും യാത്രയിലും ആയിരുന്നു അതുകൊണ്ട് മാതാപിതാക്കളെ നോക്കാൻ കഴിഞ്ഞില്ല. അതു തന്നെയല്ലേ അവരുടെ മക്കളുടെ കാര്യങ്ങളും '
Super interview. I watched this discussion till the end
പെട്ട്😊പോയി 😊😮😮.?
Can we get a copy if this novel from green books?
മരണ ശേഷം ഒരു സ്ത്രീ ഹൃദയം തൊട്ടറിഞ്ഞ എഴുത്തുകാരിയെ ഇങ്ങനെ എന്തിനു വലിച്ചു കീരുന്നത്, അവർ മുസ്‌ലിം ആയതാവും, ഇതിനു കാരണം
Ithpolulla neriketta vishangalude aropanangaloke avarthichavarthich undaytt polum aa calmness and coolness maintain cheyth, vashyamaaya bhashayil thanne innum manushya snehathinum aykyathinum vendi shabdhikkan samadanikk aakunnathil albhudham thonnunnu...
Padachavan ennum samadhanikk nanma varuthatte...
Shatrukkalil ninn samrakshikkatte...
❤❤❤❤❤
അഹമ്മദ് മാഷെ സത്യങ്ങൾ പുറത്തു കൊണ്ട് വരുന്നതിൽ ബഹുമാനം
സ്വന്തം മക്കൾ വരെ അംഗീകരിച്ച കാര്യം. മരിച്ചവരെക്കുറിച്ച് എന്തും പറയാം. നാണം പോയാൽ മനുഷ്യന് എന്തും പറയാം എന്നതിനുള്ള ഉദാഹരണം.
രാജശേഖരൻ the Great ......
അഹമ്മദ് സാർ another Goeat Person
കൂടുതൽ അടുക്കുന്നവർക്ക് ബാധ്യത ആകുന്ന സ്ത്രീ ആണ് ഇവർ എന്നറിയുന്ന വകതിരിവ് ഉള്ള എല്ലാവരും ഒഴിവാക്കി .എന്നാല് ഈ അവസരം തൻ്റെ ലൈംഗിക ആവശ്യത്തിന് ഉപയോഗിച്ച ഇതിൻ്റെ പ്രത്യാഘതം അറിയാത്ത ആളാണ് സമദാനി.അവരുടെ കുട്ടിത്ത മനസ്സ് അറിഞ്ഞവർ അവരെ തന്ത്രപൂർവ്വം ഒഴിവാക്കി പക്ഷെ അതറിയാത്ത് സമദാനി പെട്ടു എന്നതാണു വാസ്തവം.ഊരി പോരാൻ ഉള്ള അയാളുടെ ധൃതി ആണ് വിഷയം പുറത്തറിയും വിധം മാധവിക്കുട്ടി പൊട്ടിത്തെറിക്കാൻ ഇടയാക്കിയത്.അതിനെ മൗനം കൊണ്ട് നേരിട്ട് സമദാനി സ്വയം രക്ഷക്ക് മാറി നിന്നു.കുട്ടികളുടെ അവസ്ഥ അതിനെ മറികടക്കാൻ ആവാതെ പോയത് അവരുടെ വിധി.
സമാദാനം കളിയിലൂടെ 😊😊😊
M R ഹരിയും J രാജശേഖരന്‍ നായരും വിളനിലം കേസ് പറയുന്നത് ഓർക്കുന്നുണ്ട്
Sathyam 💯
ആമി സിനിമയിൽ ഇതൊക്കെ തന്നെ കാണാം സിനിമ രൂപത്തിൽ
അതിൽ കമൽ സമദിനെ വെള്ള പൂശിയല്ലോ
അതിൽ മാധവികുട്ടിയുടെ പ്രേതത്തിനെ കാണാം 😢
Nice presentation of facts
അഹമ്മത് മാഷക്ക് ആശംസകൾ നേരുന്നു.
Well said..
Congratulations 🎉🎉🎉
I lost my respect to Samadhani.
Super interview. Maash is too good
Ahmmad mash 🔥🔥🔥👍
😂😂 മകൻ്റെ പ്രായം ഉള്ള ഒരു മ്ലേഛനെ കാമിച്ച ഒരു നിംഫോമാനിയാക്കിനെ മലയാളി ഇന്നും ബഹുമാനിക്കുന്നു‼️‼️
അവരുടെ കഥകൾ ഒന്നും അല്ല ജീവിതം പച്ചയായ ജീവിതത്തിൽ ആർക്കും ഇത്രത്തോളം പ്രത്യേകിച്ച് അറുപത്തിയേഴ് വയസിൽ ഒരു ആഗ്രഹവും ഉണ്ടാവില്ല മരണപ്പെട്ട ആളുകളെ കുറിച്ച് ഒന്നും പറയരുത് നല്ലതല്ലാതെ ഒരു ദൈവവിശ്വാസി ആണെങ്കിൽ മരിച്ച വ്യക്തി തൻറെ നൻമതിൻമകളെകൊണ്ട് കടന്നു പോയി 😢 കഥകളും ശരീരവും കൂട്ടിയോജിപ്പിച്ച് പറയരുത് കഥകൾ സങ്കൽപങ്ങളും,ശരീരം പലതരം മാറ്റങ്ങൾക്കു വിധേയമായി കൊണ്ടിരിക്കുന്ന ഒന്നുമാണ് . കഥകൾ ചിന്തകളിൽനിന്ന് രൂപംകൊണ്ട് നിൽക്കുമ്പോൾ
ശരീരം നിരന്തരം മാറ്റങ്ങൾക്ക് വിധേയമാണ്. ഒരുതരത്തിലും ഇത്തരത്തിലുളള സംസാരം ശരിയല്ല 😊
What a personality!!
' ഈ ജേർണലിസ്റ്റ് ശ്രീ രാജൻ സാർ നമിക്കുന്നു.
ഹൗ ഹൗ നീന്തി തുടിച്ചപ്പോൾ ഉണ്ടായ കാര്യങ്ങൾ കേട്ടിട്ട് രോമാഞ്ചം വരുന്നു 😂
മാധവികുട്ടി ചാതിച്ച് മതം മാറ്റിയിതാണ് എന്ന് നിസംശയം പറയാം😊
ബുദ്ധിജീവികൾക്. ആളാവാനുള്ള ഒരു കഥ. ഇവർ. ചിലപ്പോൾ ഗുണത്തിലേക്കാൾ. ദോഷം ചെയ്യും. ഇപ്പോൾ ഈ ചർച്ച. ശെരിയല്ല.
അമ്മദ് ചേട്ടാ.... ഇങ്ങനെയൊക്കെ ഭക്ഷണം മുട്ടാതെ പോകുന്നുണ്ടല്ലോ! അല്ലെ ❓😂
തന്നേയും ആർക്കെന്കിലും ചതിക്കാൻ കഴിയുമെന്ന് താൻ കരുതുന്നുണ്ടോ അഹമമദേ ? മററുളളവരെ പററി മോശം പറഞ്ഞ് ഞണ്ണരുത് !!😅😊
വ്യക്തമായ തെളിവുകൾ ഇല്ലാതെ മരണപ്പെട്ടുപോയ ഒരു വ്യക്തിയെക്കുറിച്ച് ഇങ്ങനെയൊക്കെ പറയുന്നത് വലിയ തെറ്റാണ് ഇയാൾക്ക് അറിയില്ലേ കഷ്ടം 😔
ലൗജിഹാദ് തന്നെ അവതരിപ്പിച്ചു.
Paavam Madhavikkutty!
ചോദ്യം ആളുകൾ ജീവിച്ചിരിക്കുമ്പോൾ അതാണ് ആണത്തം സർ മാദവികുട്ടി ഒരു സാദാരണ സ്ത്രീയല്ല നല്ലവിവരവും വിവേകവും ഉള്ളവർ ആണ്
പമ്മൻ എഴുതിയ ഭ്രാന്ത് എന്ന നോവൽ മാധവികുട്ടിയുടെ ജീവിതമാണ്
അവർക്ക് കിട്ടേണ്ടത് കിട്ടി. അവരെ വെള്ളപൂശണ്ട, ഒരു സാധാരണ സ്ത്രീ യാണ് ഇങ്ങനെ ചെയ്തതെങ്കിൽ അവരെ വേശ്യ എന്നു പറയും.
അമ്മുമ്മക്ക് പ്രായം ആയിട്ടും സൂക്കേടിന് കുറവില്ല അതിനാണ് വല്യ സാഹിത്യം മകന്റെ പ്രായം ഉള്ളവനോട് കാമം കേറിയ കാരക്ടർ ലെസ് ആയ സ്ത്രീ
ഇതിനൊക്കെ നിങ്ങൾ ഏത് വയസ്സുവരെ അനുവാദം കൊടുക്കുമാവോ????
@@deepthy7997ഇത്രേം അറിവുള്ള മാധവിക്കുട്ടിയുടെ ജീവിതം ഒരിക്കലും അനുകരിക്കാൻ കഴിയാത്ത ജീവിതം സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും മതം മാറേണ്ട കാര്യമുണ്ടോ...
പ്രണയത്തിന്ന് പ്രായം മാനദണ്ഡമാക്കുന്നവനെ,സമദാനിയിൽ നിന്നും ശ്രീധരൻ പിള്ള വഴി നിനക്ക് എത്രരൂപ ലഭിച്ചു.
Recondetion after 100 year@@deepthy7997
@@deepthy7997 കുഴിയിലോട്ടു എടുക്കുന്നതുവരെ പോരേ ..?
മാധവികുട്ടി വളരെ കാമാസക്തയായ സ്ത്രീയായിരുന്നു. ആ കാര്യത്തിൽ പ്രായം അവർക്കൊരു മാനദണ്ഡമേ ആയിരുന്നില്ല.അതു മനസ്സിലാക്കി അവരെ ചിലരെങ്കിലും ചൂഷണം ചെയ്തിട്ടുമുണ്ട്. പക്ഷേ, സെക്സിനൊപ്പം അവർക്ക് സ്നേഹവും വേണമായിരുന്നു. അതു കൊടുത്തോ കൊടുക്കും പോലെ നടിച്ചോ ആണ് സമദാനി അവരെ മുതലെടുത്തത്
മാധവികുട്ടിയുടെ പേര് നിലനിൽക്കാനെങ്കിലും ഇത്തരം കഥകൾ പ്രചരിപ്പിക്കുന്നത് നന്നാവട്ടെ