കർക്കിടക മാസത്തിൽ കഴിക്കാവുന്ന ആയുർവേദ മരുന്നുണ്ട/ Marunnu unda/ Immunity Boosting Ayurvedic Ladoo

Поделиться
HTML-код
  • Опубликовано: 16 июл 2021
  • Karkidaka Marunnu Unda is a traditional Kerala Medicine with lots of health benefits which is prepared in Karkidakam (during mansoon seasons) in Kerala.
    INGREDIENTS
    കുത്തരി - 1 cup
    നവര - 1 cup
    ആശാളി - 1/4 cup
    ചതകുപ്പ -1/4 cup
    ജീരകം -1/4 cup
    ഉലുവ -1/4 cup
    എള്ള് -1/4 cup
    അയമോതകം -1/4 cup
    ഏലക്ക - 10 nos
    ചുക്ക് - 2 കഷ്ണം
    തേങ്ങ ചിരകിയത് -4 cup
    കരിപ്പെട്ടി -500gm
    വെള്ളം - 1/4 cup
    Please do try it and let me know your opinions.
    Happy Cooking😊
    Eat healthy, stay wealthy!!
    Healthy bites by Anju🌿
    contact me :healthybitesanju@gmail.com
    കർക്കിടക കഞ്ഞി video : • കർക്കിടക കഞ്ഞി|ഔഷധ കഞ്...
    Kadha immunity boosting drink Recipe : • KADHA:ആയുഷ് മന്ദ്രാലയം...
    #karkidakamarununda #marununda #healthybitesbyanju #keralatraditionalrecipes #ayurvedicladoo #herballadoo
    DISCLAIMER: The information provided on this channel is for general purposes only and should not be considered * it as professional advice. If you are allergic to any of the ingredients or having kidney diseases or pregnant or lactating women should consult your health practitioner before trying out.
  • ХоббиХобби

Комментарии • 80

  • @lailamani8794
    @lailamani8794 2 года назад

    വളരെ നന്നായിട്ടുണ്ട് നല്ല മെഡിസിൻസ് കൊള്ളാം കർക്കിടകത്തിന് പറ്റിയ മരുന്നുകൾ കൊള്ളാം

  • @allarachillaratalks6767
    @allarachillaratalks6767 3 года назад +4

    Nice presentation.
    കേൾക്കുമ്പോൾ തന്നെ ഉണ്ടാക്കാൻ തോന്നും
    Keep it up

  • @sathyes7881
    @sathyes7881 2 года назад

    വളരെ നല്ല റസീപ്പി,വളരെ നന്ദി.

  • @telmaharris315
    @telmaharris315 2 года назад

    Good. Des. Boxil ittath valare നന്നായി. V. Good

  • @radharamankutty1847
    @radharamankutty1847 2 года назад

    Nice marunnunda kanumbol തന്നെ കഴിക്കാൻ തോനുന്നു

  • @santharavi5593
    @santharavi5593 2 года назад +1

    Valare upaka
    ramayi molu,ente ammayi kondou tharumayirunnu.annonnum ithinte combination chodichilla;ee vedeo ittathil santhosham,Thank U🙏

  • @subashk4019
    @subashk4019 2 года назад

    Very good ethupolethe aagrahichirikkarunnu i will make this soon. Good presentation. Thank you

  • @user-nf5mc4zz1e
    @user-nf5mc4zz1e Год назад

    nice presentation.👍good reciepe👏keep it up😍

  • @jeffyfrancis1878
    @jeffyfrancis1878 2 года назад

    Thanks dear.

  • @BeesHelloHappiness
    @BeesHelloHappiness 3 года назад +2

    Loved how healthy it is🥰 thanks dear

  • @kuttikurmb2063
    @kuttikurmb2063 Год назад

    Suppar👍🏻

  • @ascreationworld8006
    @ascreationworld8006 2 года назад +1

    Supper

  • @vijayap3914
    @vijayap3914 2 года назад +1

    Avatharam nannayirunnu. Enthayalum undakkan shramikkum. Thank you for such nice info 🙏

  • @zaanu1234
    @zaanu1234 Год назад

    Njaan ithu karkidathinnu undaaki nallathaanu next batch aakukayaanu

  • @kadiyan4938
    @kadiyan4938 2 года назад +1

    Supermole

  • @shajimathew7652
    @shajimathew7652 3 года назад +2

    നല്ല അവതരണം ...

  • @sheejameethal2633
    @sheejameethal2633 2 года назад

    Thanks

  • @arathypr5658
    @arathypr5658 3 года назад +2

    😍😍😍great !

  • @shinyantony3963
    @shinyantony3963 3 года назад +1

    Thank you

  • @rakeshnair9566
    @rakeshnair9566 3 года назад +1

    ഗംഭീരം, അറിവും അവതരണവും

  • @vinusworld2243
    @vinusworld2243 3 года назад +1

    👏👌👍

  • @MrNeelathamara
    @MrNeelathamara 3 года назад +2

    👍👍👍👍

  • @sherindas5825
    @sherindas5825 2 года назад

    Irumbu chattikku pakaram intaliyam uruli upayaogikkamo

  • @haneypv5798
    @haneypv5798 3 года назад +1

    Thanks🌹🌹❤❤🙏🙏

  • @withmothersrhythmbyraja2670
    @withmothersrhythmbyraja2670 3 года назад +2

    Good

  • @Shifanakitchenrecipes
    @Shifanakitchenrecipes 2 года назад

    New subscriber❤️❤️

  • @neethupm4242
    @neethupm4242 Год назад

    Diabetic patients nu palm jaggery nallathano
    Ethra days kazhikkanam ithu?

  • @thahirakhanun3419
    @thahirakhanun3419 2 года назад +1

    ഇതിപ്പോൾ കാണുന്നു. ഞങ്ങളിതിൽ തേങ്ങയും, വെള്ളവും ഒഴിവാക്കിയാണ് ഉണ്ടാക്കുന്നത്.
    അപ്പോൾ ഒട്ടും കേടാകാത്തത് കൊണ്ട് കർക്കിടക തുടങ്ങുമ്പോൾ തന്നെ ഒരു മാസത്തേക്കുള്ളത് മുഴുവൻ ഉണ്ടാക്കിവെക്കാൻ പറ്റും.

    • @sheejak1513
      @sheejak1513 2 года назад

      ഞങ്ങളു൦ അങ്ങനെ തന്നെയാണ്.

  • @maluttimonu3202
    @maluttimonu3202 2 года назад

    Sugaer ullavar kazhikamo

  • @locals23
    @locals23 2 года назад +1

    മുടി വളാരൻ പറഞ്ഞു തരുമോ plzzz

  • @vvijithavg
    @vvijithavg Год назад

    Cup illathavar entha cheyya

  • @sulfipk328
    @sulfipk328 3 года назад +3

    Ith kuttikalkku kodukkan pattumo

  • @jofinjoseph2974
    @jofinjoseph2974 2 года назад

    Ithu onlinil kittumo?

  • @shreefshreef9916
    @shreefshreef9916 Год назад

    Njan undakki nokki but kayippund alav koodiyo enn thonnunnu... Ini enth cheyyum🥲

  • @minakshikutty5879
    @minakshikutty5879 2 года назад

    What is ash Ashali?

    • @shynimahesh265
      @shynimahesh265 2 года назад

      മരുന്ന് കടയിൽ കിട്ടും. ആയുർവേദ കട

  • @user-ww7wv1is5s
    @user-ww7wv1is5s Год назад

    5കിലോ ഉലുവ വടുക്കുമ്പോൾ അരി എത്രകിലോ അരി ഇടം

  • @beenach7656
    @beenach7656 3 года назад +1

    ee navarayudeyum aasaliyudem chathakuppayudeyum english names enthaannu parayaamo? ivide kittumonnu ariyaanaa...thank you 👌💐🙏

  • @sandeepma4918
    @sandeepma4918 2 года назад

    ഇതിനു പദ്യം ഉണ്ടോ?

  • @baijugd3699
    @baijugd3699 Год назад

    ഏനിക്ക് കുറച്ചു വേണം എങ്ങനെ കിട്ടും

  • @muhammedjasim1214
    @muhammedjasim1214 2 года назад +8

    അലർജി ആസ്തമ ക് പറ്റിയ മാറുന്നു വല്ലതും അറിയുമോ..... Pls

    • @praveenagnath6322
      @praveenagnath6322 2 года назад

      Ayurvedathil nalla marunnudu. Dr ne kandu nokku.

  • @aswathybabu9364
    @aswathybabu9364 3 года назад +1

    പ്രസവശേഷം സ്ത്രീകൾക്ക് കഴിക്കാമോ? എത്ര ദിവസം വരെ കഴിക്കാം?

  • @shajimathew7652
    @shajimathew7652 3 года назад +1

    ഞങ്ങളും ഉണ്ടാക്കി... ഇത് വറക്കാൻ കുറേ സമയം വേണം അല്ലേ....

    • @healthybitesbyanju2965
      @healthybitesbyanju2965  3 года назад

      Rice varakam kure time venam... Baki ku athra time venda... Thank you 😊

  • @kausalyachandrashekar1725
    @kausalyachandrashekar1725 3 года назад

    Kalcup എത്ര ഗ്രാം ഉണ്ടാകും

  • @suhasininherekkat3618
    @suhasininherekkat3618 2 года назад

    എത്ര ദിവസം വരെ വക്കാം?

  • @shinyantony3963
    @shinyantony3963 3 года назад +1

    മുതിര ഇടാറുണ്ടോ

    • @healthybitesbyanju2965
      @healthybitesbyanju2965  3 года назад +1

      ഉണ്ടെങ്കിൽ ഉപയോഗിക്കാം. നിർബന്ധം ഇല്ല 😊

  • @lachusma3877
    @lachusma3877 Год назад

    Innu kadayil ninu vagichu കഴിക്കാൻ patanila kayapp athu kayap matan pato

  • @robinkr2996
    @robinkr2996 3 года назад +1

    Karkkidaka masathil mathrame kazhikkavu enne undo

  • @shereenashereee3550
    @shereenashereee3550 2 года назад

    16വയസ്സ് ഉള്ള കുട്ടികൾ ക്ക് കൊടുക്കാമോ

    • @shereenashereee3550
      @shereenashereee3550 2 года назад

      ഇത് കഴിച്ചാൽ തടി കൂടുമോ

  • @shinyantony3963
    @shinyantony3963 3 года назад +2

    എത്ര വയസ്സ് ഉള്ളവർ തുടങ്ങി കഴിക്കാം

    • @healthybitesbyanju2965
      @healthybitesbyanju2965  3 года назад +1

      6 vayasu thottu kodukam... Kuttikalku pakuthi oke mathiyakum... മുതിർന്നവർക്ക് ആണ് ഏറ്റവും നല്ലത്.

    • @bindhubindhu5459
      @bindhubindhu5459 2 года назад

      കുട്ടികൾക്ക് കഴിക്കാൻ പറ്റുമോ

  • @maluttimonu3202
    @maluttimonu3202 2 года назад

    Suger ullavaer kazhikamo