ചുമടുതാങ്ങി | Chumadu Thangi Malayalam Full Movie | Movie Talks

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 60

  • @suresanivk8559
    @suresanivk8559 2 месяца назад +9

    ഈ സിനിമ വീണ്ടും കാണാന്‍ അവസരം തന്നതിന് നന്ദി പാട്ടില്ലേ ങ്കിലും ഇത് പോലുള്ള സിനിമകള്‍ കാണാന്‍ അവസരം ഉണ്ടാക്കണം അഷ്ടമിരോഹിണി,seemanthaputhran,ടൂറിസ്റ്റ് ബംഗ്ലാവ്,ആരണ്യകാണ്ഡം, സമ്മാനം ,ഇവനെന്റെ പ്രിയ പുത്രന്‍,ഇവയൊക്കെ ഉണ്ടാവുമോ

    • @anindiancitizen4526
      @anindiancitizen4526 24 дня назад

      സമ്മാനംut യിൽ ഉണ്ട്

    • @dhyanvpavithran7580
      @dhyanvpavithran7580 3 дня назад

      അത് old സമ്മാനം അല്ല

    • @anindiancitizen4526
      @anindiancitizen4526 3 дня назад

      @@dhyanvpavithran7580 പ്രേം നസീർ , മധു, ജയഭാരതി, സുജാത etc.. എന്നിവർ അഭിനയിച്ച സമ്മാനം

  • @Josy-w5c
    @Josy-w5c 2 месяца назад +22

    ഗാനങ്ങൾ കട്ടാക്കുകയാണെക്കാൽ നിങ്ങളുടെ സിനിമകൾ കാണുവാൻ താല്പരും ഇല്ല ഇനിമേലിൽ പട്ടുകൾ കട്ട് ചെയ്യരുത് കലയെ കുലചെയ്യരുത്

    • @movietalks994
      @movietalks994  2 месяца назад +7

      സുഹൃത്തേ കോപ്പി റൈറ്റ് പ്രശ്‌നം ഉള്ളതുകൊണ്ടാണ് പാട്ട് ഒഴിവാക്കുന്നത്... പാട്ട് ഉള്‍പ്പെടുത്താന്‍ ശ്രമിച്ചാല്‍ സിനിമ ഇടാന്‍ പറ്റില്ല... അതുകൊണ്ടാണ് പാട്ട് നമുക്ക് അല്ലാതെയും കേള്‍ക്കാമല്ലോ... ഇപ്പോള്‍ പാട്ട് ഇല്ലാതെയെങ്കിലും സിനിമ കാണാന്‍ സാധിക്കുന്നുണ്ടല്ലോ...

    • @mariyuameen4960
      @mariyuameen4960 2 месяца назад

      ❤😂😊

  • @AjayKumar-qp6yf
    @AjayKumar-qp6yf Месяц назад +3

    നസീർ സാർ യഥാർത്ഥ സൂപ്പർ സ്റ്റാർ

  • @mruthyumjayan2288
    @mruthyumjayan2288 2 месяца назад +1

    പണ്ട് തിയേറ്ററിൽ വെച്ചു കണ്ടു ഇപ്പോൾ വീണ്ടും 17-8-2024-ൽ കാണുന്നു പാട്ടുകളൊന്നും കേൾക്കുന്നില്ല എന്നാലും നല്ല സിനിമ 🙏🏻🌹🌹🌹

  • @surendrantthundikandy8257
    @surendrantthundikandy8257 2 месяца назад +2

    നല്ല ഗാനങ്ങൾ ഉള്ള സിനിമയായിരുന്നു സ്വപ്നങ്ങൾ അലങ്കരിക്കും നമ്മുടെ വീട് കണ്ടു സ്വർഗ്ഗം നാണിക്കുന്നു എന്ന ഗാനം ഈ സിനിമയിലാണ്

    • @movietalks994
      @movietalks994  2 месяца назад

      കോപ്പി റൈറ്റ് പ്രശ്‌നം...

  • @MGeorge-jv1in
    @MGeorge-jv1in 2 месяца назад +2

    Video was.not clear.so could not get full enjoyment of mr.Nazeers super performsnce

  • @sharafsharf7546
    @sharafsharf7546 27 дней назад +1

    ഒരു കുടുംബ ചിത്രം 👋🏻

  • @pookoyappp6955
    @pookoyappp6955 Месяц назад +1

    നസീർ സാറിനെ അറിയാത്തവർ ഈ പടം ഒന്ന് കാണുമോ?????😢😢😢

  • @moideenkuttynachiveettil266
    @moideenkuttynachiveettil266 2 месяца назад +3

    ഈ സിനിമയാണ് മമ്മൂട്ടിയുടെ വാത്സല്യം
    കൊച്ചിൻ ഹനീഫ ഈ കഥയാണ് വാത്സല്യം ആക്കിയത്

    • @DesignersTips007
      @DesignersTips007 2 месяца назад

      വാത്സല്യം ആണോ ഉദ്ദേശിച്ചത്.... വല്ല്യേട്ടന്‍ കൊച്ചിന്‍ ഫനീഫയുടെ അല്ല...

    • @moideenkuttynachiveettil266
      @moideenkuttynachiveettil266 2 месяца назад +1

      അതെ

  • @parvathyc4633
    @parvathyc4633 28 дней назад +1

    അടവുകൾ പതിനെട്ട് പട്ടാളം ജാനകി രാജപരമ്പര എന്നീ സിനിമകൾ ഉണ്ടോ?

  • @Josy-w5c
    @Josy-w5c 2 месяца назад +3

    കൊട്ടാരം വിൽക്കാനുണ്ടോ ഈ പടം യൂറ്റുബിൽ ഇട്ടു തരുമോ പ്ലീസ്

    • @movietalks994
      @movietalks994  2 месяца назад

      കിട്ടാനില്ല...

  • @afsalka6292
    @afsalka6292 2 месяца назад +1

    Please upload vishnu vijayam

  • @fazalrahman4591
    @fazalrahman4591 2 месяца назад +2

    ഗൾഫ് പ്രിന്റിൽ നിന്ന് കോപ്പി ചെയ്തതാണോ ? കിട്ടാനില്ലാത്ത പല പഴയ പടങ്ങളും അങ്ങനെ ഉണ്ട് എന്ന് കേട്ടിട്ടുണ്ട് .

  • @eldhovarghese7465
    @eldhovarghese7465 2 месяца назад +1

    Super film
    Clarity kuravu.

  • @sharafsharf7546
    @sharafsharf7546 2 месяца назад +1

    👍👍👍

  • @omanaSaseendran-ti2ke
    @omanaSaseendran-ti2ke 2 месяца назад +4

    പഴയ സിനിമ കാണുന്നത് പാട്ട് കേൾക്കാൻ കൂടിയാണ്

    • @movietalks994
      @movietalks994  2 месяца назад

      കോപ്പി റൈറ്റ് കാരണമാണ് പാട്ട് mute ചെയ്തത്... Mute ചെയ്യാതെ സിനിമ Upload ചെയ്യാന്‍ പറ്റില്ല

  • @ummerk8827
    @ummerk8827 2 месяца назад +2

    സിനിമ പാട്ടില്ലാതെ എന്ത് സിനിമ എന്ത് കൊണ്ട് പാട്ട് കട്ടാരുന്നു: കാണുനില്ല..... X

    • @movietalks994
      @movietalks994  2 месяца назад

      സുഹൃത്തേ നിങ്ങള്‍ എന്തറിഞ്ഞിട്ടാ ഇങ്ങനെ പറയുന്നത്... പാട്ട് Mute ആക്കിയില്ലെങ്കില്‍ കോപ്പി റൈറ്റ് വരും... പിന്നെ ചാനലും ഇല്ല, സിനിമയും ഇല്ല.... ഇപ്പോ ഇങ്ങനെയെങ്കിലും കാണാമല്ലോ... പാട്ട് അല്ലാതെയും കേള്‍ക്കാമല്ലോ...

  • @manayathmb
    @manayathmb 8 месяцев назад +1

  • @shanilsb
    @shanilsb 7 месяцев назад +5

    Ajayanum vijayanum 1976 undo

  • @abdurahmanpk7846
    @abdurahmanpk7846 Месяц назад +1

    ശ്യാ മള ചേച്ചി മൂവിയുണ്ടോ

  • @ashokancp2282
    @ashokancp2282 2 месяца назад +1

    നല്ല ഗാനങ്ങൾ ഉണ്ടായിരുന്നു 😁

  • @ummerk8827
    @ummerk8827 2 месяца назад +2

    പാട്ടില്ലാതെ പാട്ടിന്റെ രംഗം പാട്ട് വിഴുങ്ങി... തിന്നോ....

    • @movietalks994
      @movietalks994  2 месяца назад

      സുഹൃത്തേ നിങ്ങള്‍ എന്തറിഞ്ഞിട്ടാ ഇങ്ങനെ പറയുന്നത്... പാട്ട് Mute ആക്കിയില്ലെങ്കില്‍ കോപ്പി റൈറ്റ് വരും... പിന്നെ ചാനലും ഇല്ല, സിനിമയും ഇല്ല.... ഇപ്പോ ഇങ്ങനെയെങ്കിലും കാണാമല്ലോ... പാട്ട് അല്ലാതെയും കേള്‍ക്കാമല്ലോ...

  • @basheerkv7651
    @basheerkv7651 Месяц назад

    ഇതിലെ പാട്ടു സീൻ ബലാൽസംഗ സീനാണോ ശബ്ദം മ്യൂട്ട് ചെയ്യാൻ

    • @movietalks994
      @movietalks994  Месяц назад

      Copy right പ്രശ്നം ഉണ്ട്...

  • @RajalakshmiPillai
    @RajalakshmiPillai 5 месяцев назад +5

    Please upload seemanthputharn

  • @salimv.h2191
    @salimv.h2191 2 месяца назад +2

    Movie talks full screen akkikoode

    • @movietalks994
      @movietalks994  2 месяца назад +1

      ഫുള്‍ സ്‌ക്രീന്‍ ആക്കിയാല്‍ വീഡിയോ വലിഞ്ഞ് പോകും പൊക്കം കുറഞ്ഞ് വണ്ണം കൂടി കാണും. യാഥാര്‍ഥ സൈസില്‍ കാണുന്നതല്ലേ നല്ലത്...

    • @fazalrahman4591
      @fazalrahman4591 2 месяца назад

      @@movietalks994പഴയ പടങ്ങൾ ഒറിജിനൽ ആസ്പെക്റ്റ് റേഷ്യോയിൽ തന്നെ കാണാനാണ് ഇഷ്ടം ..

    • @ramanujantr4140
      @ramanujantr4140 2 дня назад

      Ningal etryum cheythallo thanks

    • @ramanujantr4140
      @ramanujantr4140 2 дня назад

      Njan pazayacinimakal ishtappedunnu

    • @ramanujantr4140
      @ramanujantr4140 2 дня назад

      Iniyum Kure varanam

  • @Josy-w5c
    @Josy-w5c 2 месяца назад +3

    ഹലോ നിങ്ങൾ ഗാനങ്ങൾ കട്ട് ചെയ്യുന്നത് എന്തിനാണ് ഗാനവിരോധിയാണോ

    • @movietalks994
      @movietalks994  2 месяца назад

      സുഹൃത്തേ കോപ്പി റൈറ്റ് പ്രശ്‌നം ഉള്ളതുകൊണ്ടാണ് പാട്ട് ഒഴിവാക്കുന്നത്... പാട്ട് ഉള്‍പ്പെടുത്താന്‍ ശ്രമിച്ചാല്‍ സിനിമ ഇടാന്‍ പറ്റില്ല... അതുകൊണ്ടാണ് പാട്ട് നമുക്ക് അല്ലാതെയും കേള്‍ക്കാമല്ലോ... ഇപ്പോള്‍ പാട്ട് ഇല്ലാതെയെങ്കിലും സിനിമ കാണാന്‍ സാധിക്കുന്നുണ്ടല്ലോ...

    • @BichuKP
      @BichuKP 2 месяца назад

      പുലിവാല് സിനിമ കിട്ടുമോ അതിലെ പാട്ടുകൾ എല്ലാം ഉണ്ടല്ലോ....അത് പോലെ കന്യാദാനം കിട്ടുമോ.

    • @mayabmathew8022
      @mayabmathew8022 2 месяца назад

      Theekkanal 1976 pl. Upload...

  • @Jayakrishnan-l8y
    @Jayakrishnan-l8y 2 месяца назад +2

    പാട്ടു കട്ടാക്കിയിട്ട് എന്നാ കോപ്പ് കാണിക്കാനാ നീ സിനിമാ Down Lod ചെയ്യുന്നത്?

    • @movietalks994
      @movietalks994  2 месяца назад

      സുഹൃത്തേ നിങ്ങള്‍ എന്തറിഞ്ഞിട്ടാ ഇങ്ങനെ പറയുന്നത്... പാട്ട് Mute ആക്കിയില്ലെങ്കില്‍ കോപ്പി റൈറ്റ് വരും... പിന്നെ ചാനലും ഇല്ല, സിനിമയും ഇല്ല.... ഇപ്പോ ഇങ്ങനെയെങ്കിലും കാണാമല്ലോ... പാട്ട് അല്ലാതെയും കേള്‍ക്കാമല്ലോ...

  • @MustafaKA-z5w
    @MustafaKA-z5w 2 месяца назад +1

    പാട്ടുകൾ ഒഴിവാക്കുകയാണെങ്കിൽ സിനിമ കാണാൻ ഇഷ്ടം ഉണ്ടാവില്ല

  • @moosapandikadavath6683
    @moosapandikadavath6683 Месяц назад +1

    Enthu.pokritharam.aanedoo ee kaanikkunnath
    Songs Ellam.ozhivaakki

  • @jomonjoseph2816
    @jomonjoseph2816 2 месяца назад +4

    Padam Cliyer Alla
    Savtheam Kliyer Alla

    • @movietalks994
      @movietalks994  2 месяца назад

      ഈ പ്രിന്റേ ഉള്ളൂ...

  • @cherupushpamthankappan7635
    @cherupushpamthankappan7635 8 месяцев назад +2

    പാട്ടിന് ശബ്ദമില്ല

  • @faizalmohammed5992
    @faizalmohammed5992 2 месяца назад +1

    thenthulli. ayisha. ashirvadam. undo ?