Confused ആയോ, അതിൽ ഞാൻ പറയുന്നുണ്ടല്ലോ ലെഫ്റ്റ് സൈഡിലെ ആ ucs ഐക്കൺ നോക്കണം എന്ന്. വൈറ്റ് ബാക്ഗ്രൗണ്ടിൽ പല colours ഉം കറക്റ്റ് വിസ്സിബിൾ ആകില്ല. പ്രതേകിച്ചു യെല്ലോ റിലേറ്റഡ്. അത് കൊണ്ടാണ് രണ്ടു ബാക്ക് ഗ്രൗണ്ടും ബ്ലാക്ക് ആക്കിയത്. ഒന്നോ രണ്ടു പ്രാവശ്യം ആ വീഡിയോ കണ്ടു പ്രാക്ടീസ് ചെയ്താൽ അത് used ആകും. കൂടുതൽ സംശയങ്ങൾ ഉണ്ടെകിൽ വാട്സ്ആപ്പ് ചെയ്യൂ. +919495053633 +971556918161
അതെ നമ്മൾ മീറ്ററിൽ ആണ് പ്ലാൻ വരക്കുന്നത് എങ്കിൽ മീറ്ററിൽ തന്നെയാണ് layoutile drawing ഷീറ്റ് സെറ്റ് ചെയ്യേണ്ടത്. Mm ഇൽ ആണെങ്കിൽ മം ഇൽ cm ഇൽ ആണെകിൽ ഷീറ്റ് cm ഇൽ
@@CADPerfect layoutil drawing ano scale cheiunnathe. Modelil drawing Sheet nenu athenta angane pls reply. Pinne dimension style manager boxil primary units il scale factor mm 1airikum kodukunnath nammal CM anel. 1 Kodukum fit nte avide overall scale 1:400 anel 40 kodukum But Vere oru channel il kandu 1:100 olla floor plan ne1:400 akkan in CM primary units il scale factor 4 koduthu athenta ennu parayamo aa video il onnum paranjilla sir koduthath fit il 40 ivide primary units il 4 entanu difference. Cadd master enna channel linte name
About dimension : ഓട്ടോ cad നു രണ്ടു unite അറിയൂ. ഒന്ന് mm മറ്റൊന്ന് ഇഞ്ച്. നമ്മൾ സാദാരണ mm. Cm ഇൽ drawing വരയ്ക്കുമ്പോൾ mm ഇൽ നിന്ന് cm ആക്കണം എങ്കിൽ /10 കൊണ്ട് divide ചെയ്യാണം. അതായത് cm ഇൽ scale 400 ആണെകിൽ scale factor 400/10= 40 കൊടുക്കണം. (10 mm= 1 cm). മീറ്ററിൽ ആണെങ്കിൽ 400/1000=0.4 ആണ് കൊടുക്കേണ്ടത്. പിന്നെ scale ഇൽ drawing വരക്കുവാൻ നിങ്ങൾ എന്റെ previous എപ്പിസോഡ് കാണൂ. അതിൽ ഞാൻ ക്ലിയർ ആയി പറയുന്നുണ്ടല്ലോ. മോഡലിലും layoutilum scale ഇൽ drawing ചെയ്യുന്നത്. അതൊന്ന് കണ്ടു നോക്കൂ.
Bro njan subscribe cheithu okk Iniyenkilum autocad important portions video idu bro k padikan vendiyallalo video idunne ano. Ippam idunna videos onnum alla important first important videos kurach iduka athinu shesham bro de tips and tricks iduka allathe ithuthanne ittirunnal Subscribe kudathilla. So pls....
ഒരു വിധം എല്ലാ ഇമ്പോര്ടന്റ്റ് സബ്ജെക്റ്റും വീഡിയോ ചെയ്തു കഴിഞ്ഞു. ഇനിയുള്ളത് കോർഡിനേറ്റസ് xref എന്നിങ്ങനെയുള്ള കുറച്ചു സബ്ജെക്ട് ആണ്. അത് under preparation ഇൽ ആണ്. ഇപ്പോഴുള്ള എന്റെ വീഡിയോസ് എല്ലാം ഒരു ബിഗിനർക്കു പ്രൊ ആകാനുള്ള tips ആണ് അത് കൊണ്ടാണ് കോമൺ സബ്ജെക്ട് ഇടുന്നത്. നിങ്ങൾ ആവശ്യപ്പെടുന്നത് എല്ലാം ഒരു പെർട്ടിക്കുലർ സബ്ജെക്ട് ആയത് കൊണ്ടാണ് ലേറ്റ് ആകുന്നത്..pls
Very good class. Thanku sir.
Model and layout randum black background aayond aake confusion aayi.
Confused ആയോ, അതിൽ ഞാൻ പറയുന്നുണ്ടല്ലോ ലെഫ്റ്റ് സൈഡിലെ ആ ucs ഐക്കൺ നോക്കണം എന്ന്. വൈറ്റ് ബാക്ഗ്രൗണ്ടിൽ പല colours ഉം കറക്റ്റ് വിസ്സിബിൾ ആകില്ല. പ്രതേകിച്ചു യെല്ലോ റിലേറ്റഡ്. അത് കൊണ്ടാണ് രണ്ടു ബാക്ക് ഗ്രൗണ്ടും ബ്ലാക്ക് ആക്കിയത്.
ഒന്നോ രണ്ടു പ്രാവശ്യം ആ വീഡിയോ കണ്ടു പ്രാക്ടീസ് ചെയ്താൽ അത് used ആകും.
കൂടുതൽ സംശയങ്ങൾ ഉണ്ടെകിൽ വാട്സ്ആപ്പ് ചെയ്യൂ.
+919495053633
+971556918161
@@CADPerfect ok. I will try. Thaks for ur reply
1/150xp ennu value type cheythu kodukkan pattumo
1/150 ഇതിന്റ വാല്യൂ ഏത്ര ആണെങ്കിൽ സൂം ചെയ്ത് ആ വാല്യൂ xp എന്ന് കൊടുക്കണം
@@CADPerfect thanks
Appol nammal meteril varakumbol lauoutilum metril vatakanam alle
അതെ നമ്മൾ മീറ്ററിൽ ആണ് പ്ലാൻ വരക്കുന്നത് എങ്കിൽ മീറ്ററിൽ തന്നെയാണ് layoutile drawing ഷീറ്റ് സെറ്റ് ചെയ്യേണ്ടത്. Mm ഇൽ ആണെങ്കിൽ മം ഇൽ cm ഇൽ ആണെകിൽ ഷീറ്റ് cm ഇൽ
Kk thanks
ORU FULL PERMIT DRAWING ANGANE A3 PAPERILA SET CHEYUM???
അത് നിങ്ങൾ പേപ്പർ സ്പേസ് ഇൽ ആണോ മോഡൽ സ്പാസിൽ ആണോ സെറ്റ് ചെയ്യുന്നത്?
Contact me WhatsApp 00971556918161
Oru full permit drawing engane set cheyyum model space with cm drawing
Contact me in my watsapp
Oro pagelum a4,a3,a2...etc... Nd oro scale lum 1:100,1:200,1:400,1:800 use cheyuna text ht and dim . Size paranj tharauo?????
Please contact me in WhatsApp.. 00971556918161.. I will explain to you
Title sheet layout il ngane insert cheyyunnu.
WBlock cheythitaano
ഒന്നുകിൽ W block ചെയ്യാം അല്ലെങ്കിൽ കോപ്പി( കൺട്രോൾ C ) & പേസ്റ്റ് ( കൺട്രോൾ D) ചെയ്യാം..
@@CADPerfect cntrl D or cntrl V
Sir how to set text size according to scale in layout
Its video will come soon
Thanks sir
Will upload soon 👍
1:200 olla site plan ne 1:100 il akkan scale factor ethra pls reply
മോഡൽ ആണോ layout ഇൽ ആണോ ചെയ്യുന്നത്?
Layout ഇൽ ആണെകിൽ വാല്യൂ .01xp കൊടുത്താൽ മതി
@@CADPerfect in model
Modelil ആണെങ്കിൽ scale factor അല്ലല്ലോ കൊടുക്കുന്നത്. Scale ഇൽ sheet ചെയ്യുന്ന വീഡിയോ ഒന്ന് കണ്ടു നോക്കൂ.
@@CADPerfect layoutil drawing ano scale cheiunnathe. Modelil drawing Sheet nenu athenta angane pls reply. Pinne dimension style manager boxil primary units il scale factor mm 1airikum kodukunnath nammal CM anel. 1 Kodukum fit nte avide overall scale 1:400 anel 40 kodukum
But Vere oru channel il kandu 1:100 olla floor plan ne1:400 akkan
in CM primary units il scale factor 4 koduthu athenta ennu parayamo aa video il onnum paranjilla sir koduthath fit il 40 ivide primary units il 4 entanu difference. Cadd master enna channel linte name
About dimension : ഓട്ടോ cad നു രണ്ടു unite അറിയൂ. ഒന്ന് mm മറ്റൊന്ന് ഇഞ്ച്. നമ്മൾ സാദാരണ mm. Cm ഇൽ drawing വരയ്ക്കുമ്പോൾ mm ഇൽ നിന്ന് cm ആക്കണം എങ്കിൽ /10 കൊണ്ട് divide ചെയ്യാണം. അതായത് cm ഇൽ scale 400 ആണെകിൽ scale factor 400/10= 40 കൊടുക്കണം. (10 mm= 1 cm). മീറ്ററിൽ ആണെങ്കിൽ 400/1000=0.4 ആണ് കൊടുക്കേണ്ടത്.
പിന്നെ scale ഇൽ drawing വരക്കുവാൻ നിങ്ങൾ എന്റെ previous എപ്പിസോഡ് കാണൂ. അതിൽ ഞാൻ ക്ലിയർ ആയി പറയുന്നുണ്ടല്ലോ. മോഡലിലും layoutilum scale ഇൽ drawing ചെയ്യുന്നത്. അതൊന്ന് കണ്ടു നോക്കൂ.
Thankyou
😍
Thank
👍
Viewport display lock cheyyande
ചെയ്യാൻ സാധിക്കും... അത് വീഡിയോയിൽ ഉണ്ടല്ലോ
Sir electrical wiring plan plz
Electrical drawings വരുന്നുണ്ട്.. അതിനേക്കാൾ മുന്നേ കുറച്ചും കൂടി tips and tricks നിങ്ങളെ പഠിപ്പിക്കുവാൻ ഉണ്ട്. അത് കഴിഞ്ഞു തീർച്ചയായും വരും
Bro njan subscribe cheithu okk
Iniyenkilum autocad important portions video idu bro k padikan vendiyallalo video idunne ano. Ippam idunna videos onnum alla important first important videos kurach iduka athinu shesham bro de tips and tricks iduka allathe ithuthanne ittirunnal Subscribe kudathilla. So pls....
ഒരു വിധം എല്ലാ ഇമ്പോര്ടന്റ്റ് സബ്ജെക്റ്റും വീഡിയോ ചെയ്തു കഴിഞ്ഞു. ഇനിയുള്ളത് കോർഡിനേറ്റസ് xref എന്നിങ്ങനെയുള്ള കുറച്ചു സബ്ജെക്ട് ആണ്. അത് under preparation ഇൽ ആണ്. ഇപ്പോഴുള്ള എന്റെ വീഡിയോസ് എല്ലാം ഒരു ബിഗിനർക്കു പ്രൊ ആകാനുള്ള tips ആണ് അത് കൊണ്ടാണ് കോമൺ സബ്ജെക്ട് ഇടുന്നത്. നിങ്ങൾ ആവശ്യപ്പെടുന്നത് എല്ലാം ഒരു പെർട്ടിക്കുലർ സബ്ജെക്ട് ആയത് കൊണ്ടാണ് ലേറ്റ് ആകുന്നത്..pls
Bro njan work cheiuka anu join cheitathe ollu so section, spiral staircase engana varakunnathe video cheiu
👌👌👌
👍
🔥🔥
👍
ലേ ഔട്ടിലേക്ക് drawing ഷീറ്റ് കൊണ്ട് വരുന്നത് എങ്ങനെ ആണ് ❓️
എന്റെ drawing template എന്നുള്ള വീഡിയോ ഒന്ന് കാണൂ
മോഡൽ സ്പെസിൽ insert ചെയ്യുന്ന കാര്യം ആണ് ആ വീഡിയോ യിൽ പറയുന്നത് 1 ഞാൻ ചോദിച്ചത് lay out ൽ insert ചെയ്യുന്നത് എങ്ങനെ ആണ് എന്നാണ് ❓️
സെയിം പോലെ 1:1 scale ഇൽ sheet ഇൻസർട് ചെയ്യുക.. കൂടുതൽ സംശയം ഉണ്ടെകിൽ വാട്സാപ്പ് me in, 00919495053633