നരഭോജിയായി കണക്കിലെടുത്ത് കടുവയെ ഇന്ന് തന്നെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കി- മന്ത്രി ഒ.ആർ കേളു

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 90

  • @arunkumararun9346
    @arunkumararun9346 4 часа назад +38

    ഇത്രെയും പെട്ടെന്ന് ഉത്തരവ് ഇറക്കിയത് തന്നെ നല്ല കാര്യം. കമൻ്റ് ബോക്സിൽ കിടന്ന് മോങ്ങുന്നവന്മാർ അവിടെ കിടക്കട്ടെ. ഉത്തരവ് എത്രയും പെട്ടെന്ന് നടപ്പിലാക്കുക.

    • @____pg
      @____pg 3 часа назад

      🤔ഒരു കടുവയെ വെടിവെച്ചു കൊല്ലാൻ കേരളത്തിൽ ആർക്കും ഉത്തരവിടാൻ ആകുമോ?

  • @HaneeshBalakrishnan
    @HaneeshBalakrishnan 4 часа назад +14

    മനുഷ്യരുടെ ജീവനും വിലയുണ്ട് അതുകൊണ്ട് അവർക്ക് സംരക്ഷണം നൽകുക....

  • @Rosemary-qq6jm
    @Rosemary-qq6jm 4 часа назад +15

    പാവം മനുഷ്യന്റെ ഒരു അധപ്പതിനും മൃഗത്തിന്റെ വില പോലും ഇല്ലാത്ത മനുഷ്യജീവിതം കേരളമേ ഈ ദുഃഖിക്കുക

    • @JoleanJol
      @JoleanJol 3 часа назад

      കുറെ മനുഷ്യർ എന്ന പേരുള്ള മന്ത്രിമാർ.

    • @noorehabeebeeeofficial9806
      @noorehabeebeeeofficial9806 5 минут назад

      Pv അൻവർ പറഞ്ഞതാണ് ശെരി

  • @L3V1ST0
    @L3V1ST0 5 часов назад +54

    നല്ലത്. മനുഷ്യൻ കഴിഞ്ഞ് മതി മറ്റെന്തും. 🔥

    • @musthafamp-yq5co
      @musthafamp-yq5co 3 часа назад

      100 %....

    • @NeerajMchandran
      @NeerajMchandran 2 часа назад +1

      No

    • @sdmd762
      @sdmd762 2 часа назад

      ​@@NeerajMchandranപിന്നെ തന്ടെ പിതാവിനെ കൂട്ടണോ

    • @NeerajMchandran
      @NeerajMchandran Час назад

      @@sdmd762 നല്ല സംസ്കാരം . സുഹൃത്തേ നിങ്ങളെ എനിക്ക് അറിയില്ല. നിങൾ എന്നോട് ദേഷ്യം കാണിച്ചോളൂ വെറുതെ വീട്ടിൽ ഇരിക്കുന്നവരെ പറയുന്നത് എന്തിന് ആണ്

  • @kinkY_TaiL_MapogO
    @kinkY_TaiL_MapogO 2 часа назад +2

    ഒരു ചുക്കും നടക്കാൻ പോണില്ല കൂടി വന്നാൽ കെണി വെച്ച് പിടിച്ച് നേരെ ഏതെങ്കിലും മൃഗശാലയിലോട്ട് വിടും അത്രേ ഒള്ളൂ 😌 കടുവ 🐯 സാർ ഉയിർ 😌🔥 കാട് കയ്യേറി നാടും വീടും കെട്ടിപ്പടുത്തപ്പോ ഓർക്കണമായിരുന്നു കാടിന്റെ അധിപൻ 🐯 കാട് വിട്ട് നാട്ടിലോട്ട് വരുമെന്ന് 😌🔥

  • @muhsinali2711
    @muhsinali2711 3 часа назад +5

    മനുഷ്യന്റെ ജീവനാണ് വില

  • @manu-ch7ju
    @manu-ch7ju 5 часов назад +24

    *ഈ അവസരത്തിൽ ചോദിക്കാമോ എന്നറിയില്ല ആറങ്ക കമ്മറ്റി രൂപീകരിച്ചോ😢*

    • @chithravarma4188
      @chithravarma4188 5 часов назад +4

      Ath oru chodyam thanneyanu...

    • @Akeeeeeez
      @Akeeeeeez 5 часов назад +2

      അതിന് അവമ്മാരെ അല്ലല്ലോ പിടിച്ചത്..ഇനിയും പോയി കുത്തി കൊടുക്കുബോൾ ഓർമ്മ വേണം

    • @prajeeshvatakara-vv1hl
      @prajeeshvatakara-vv1hl 4 часа назад

      @@Akeeeeeez കോൺഗ്രസ്സുക്കാർ കേന്ദ്രം ഭരിക്കുമ്പോഴാണ് പശ്ചിമഘട്ട സംരക്ഷണത്തിനു വേണ്ടി മൻമോഹൻ നിയമം ഉണ്ടാക്കിയത്, PT തോമസ്സായിരുന്നു അതിൻ്റെ കേരളത്തിലെ പ്രമുഖ നേതാവ്, കോൺഗ്രസ്സിനും ലീഗിനും വോട്ടുകുത്തരുത്, അവർ ജനദ്രോഹ നിയമങ്ങൾ കൊണ്ടുവരും,

  • @h4ajis6799
    @h4ajis6799 5 часов назад +5

    നടപടികൾ സ്വീകരിക്കാൻ ജനങ്ങൾ സർക്കാരിനോട് സഹകരിക്കണം

  • @akhilkichu6597
    @akhilkichu6597 2 часа назад +6

    20 കടുവയെ ഉൾകൊള്ളിക്കേണ്ട വയനാട്ടിൽ ഉള്ളത് 84കടുവകൾ ആണ്.. അതയാതു 4 ഇരട്ടിയിലധികം... അനിവാര്യമായ നടപടികൾ എടുക്കേണ്ട സമയം ഒക്കെ എന്നെ അതിക്രമിച്ചു.... സർക്കാർ പൂർണ പരാജയം ആണ് 💯💯💯.. കഷ്ടം തന്നെ

  • @salimva5462
    @salimva5462 7 минут назад

    സോകാര്യ ഭൂമിയിൽ അതിക്രമിച്ച് കയറിയ കടുവയുടെ പേരിൽ കർശന നടപടി എന്നു മന്ത്രി ഉറപ്പു നൽകി

  • @remyas7620
    @remyas7620 5 часов назад +15

    ഇനി കുറെ വെടല മൃഗസംരക്ഷകർ വരും . കോടതി vidiyum ആയി

    • @rekhatnair9776
      @rekhatnair9776 3 часа назад +1

      Kaduva is our desiya mrigam.engane vedivech kollum😂😂😂

  • @shajahaninshan867
    @shajahaninshan867 4 часа назад +4

    നമ്മുടെ നാട്ടിൽ സർക്കാർ ഇല്ലേ????? ¿

  • @nofalp1427
    @nofalp1427 Минуту назад

    നാട്ടുകാർക് തോക്ക് അനുവദിക്കണം 👌👌

  • @kl56movies
    @kl56movies 5 часов назад +13

    These people are not educated ….. don’t kill tiger . Kept it in zoo

  • @ThankamaRaju
    @ThankamaRaju 5 часов назад +4

    എത്ര ദിവസം കാവൽ നിർത്തു O അതു കൂടി സാർ പറയണം

  • @Daivadas
    @Daivadas 3 часа назад +3

    Kayyeriya vanathil ninnum thirich iranguka

  • @noorehabeebeeeofficial9806
    @noorehabeebeeeofficial9806 6 минут назад

    PV അൻവർ പറഞ്ഞതാണ് ശെരി

  • @harinandanamchirakkal2678
    @harinandanamchirakkal2678 3 часа назад

    Vallatha durathangal thanne

  • @thomasmalalsaji1343
    @thomasmalalsaji1343 5 часов назад +4

    ദിവസവും തള്ളുന്ന തളള്

  • @B.R.AdhithyanAdhithyan
    @B.R.AdhithyanAdhithyan 5 часов назад +2

    Kaduvayum oru pavam jeevi ayyirikamm But Manusyane pidicha Athintte maranam orapikanam

  • @Xtreme5467
    @Xtreme5467 5 часов назад +1

    Ee nashathine mathram vedi vechal pore.....Ithine ethirkkunna mriga snehikale koodi vedi vechu kollaanam.....

  • @shameermohammed7108
    @shameermohammed7108 2 часа назад

    പ്രഖ്യാപനം കേട്ട് കയ്യടിക്കാൻ കുറെ അടിമകൾ

  • @Endless999-tz6iu
    @Endless999-tz6iu 5 часов назад +5

    അതിനെ വളർത്താൻ തയ്യാർ ആണ്

  • @Rajubhai_pkd
    @Rajubhai_pkd 5 часов назад +4

    വാറുണ്ണി വന്നോ ? വാറുണ്ണിയെ വിളിച്ചോ ?

  • @babucb-kx9if
    @babucb-kx9if 3 часа назад +1

    Kaduva,ID,Number?

  • @yadish1390
    @yadish1390 4 часа назад +2

    Pv anvar idalle paranjad

  • @sirajkollamsirajkollla6496
    @sirajkollamsirajkollla6496 4 часа назад

    SARALLA.PU...ANU..EVAN.ANDENTE SAR...THENDENADANNU.OTUVAGHE..JAICHU..EVAN..JANAGHALUDE..ORU..PRADENETHE.MATHRAM

  • @jomejoju3688
    @jomejoju3688 3 часа назад

    Pulikkindaya mrugasnehikal varum, puliyude Appante vaka alle, puli pavam alle ennum paranjukondu

  • @ramakrishnank.t.5379
    @ramakrishnank.t.5379 4 часа назад

    Shanthiyanu, Samadhanam,

  • @muneerpk4234
    @muneerpk4234 4 часа назад +2

    Pv

  • @Ivebeenwild
    @Ivebeenwild 5 часов назад

    ithenthina janangal manthriyeyum forestinethireyum pradishedam kaanikunathe puli attack cheyythathine puli forestinde onnum allalo

  • @jessyt349
    @jessyt349 52 минуты назад

    Muthalayeyum cheyande muthala apakada kari alle adyam mutalaye cheyu

  • @savadcherukkadcherukkad6371
    @savadcherukkadcherukkad6371 4 часа назад

    Orikkalum pattilla kaduvak nalloru sugavasam earpadakanam
    Oru virthy ketta niyamam
    Manushiya jeevank oru vilayumilla

  • @aslamparkkal9845
    @aslamparkkal9845 4 часа назад +1

    Vedivechu kollenam 😊

  • @divyagopal-lz2cb
    @divyagopal-lz2cb 3 часа назад

    Vanad. M. P. Maravazhakalevida

  • @Chandrababu-ef3gn
    @Chandrababu-ef3gn 59 минут назад

    Evatakale kollukata vendathe

  • @sandheepsandheep
    @sandheepsandheep 4 часа назад +6

    മൃങ്ങൾക്കും ഇഭൂമി അവകാശം ഉണ്ട്

    • @As18-m9v
      @As18-m9v 4 часа назад +3

      Aano

    • @yousafalivalappil
      @yousafalivalappil 4 часа назад +8

      എന്നാ കുറച്ചു മൃഗങ്ങളെ നിന്റെ വീട്ടിലേക്ക് കൊണ്ടുപോയി നോക്ക്

    • @sandheepsandheep
      @sandheepsandheep 4 часа назад

      @yousafalivalappil നിന്റെ വീട്ടിൽ ഇരു kali മൃഗങ്ങൾ ഉണ്ടോ

    • @sandheepsandheep
      @sandheepsandheep 4 часа назад

      പോടെ പോയ്‌ വേറെ പണി വല്ലോം നോക്ക് ഹേ

    • @Jim-kp1ip
      @Jim-kp1ip 3 часа назад +1

      നിങ്ങളുടെ കുടുംബം സമാധാനത്തോടെ ഉറങ്ങുകയും പുറത്ത് നടക്കുകയും ചെയ്യുന്നു, ഈ ആളുകളുടെ കാര്യമോ?

  • @MuhammedAli-ly6ui
    @MuhammedAli-ly6ui 3 часа назад

    Orukaduvayekonaverekaduvavarum kolladerenude

  • @sanjuraj7737
    @sanjuraj7737 4 часа назад

    rahulineyum priyankayum viliku veruthe kidannu chilach samaysm kalayathe

    • @Psychologian
      @Psychologian Час назад

      Avar aano Tiger hunters😃😃

    • @sanjuraj7737
      @sanjuraj7737 Час назад

      @@Psychologian avaru varunniyenganum vilichalo

  • @Endless999-tz6iu
    @Endless999-tz6iu 5 часов назад +2

    അതിനെ വളർത്താൻ തയ്യാർ ആണ്

  • @Endless999-tz6iu
    @Endless999-tz6iu 5 часов назад +2

    അതിനെ വളർത്താൻ തയ്യാർ ആണ്

  • @Endless999-tz6iu
    @Endless999-tz6iu 5 часов назад +2

    അതിനെ വളർത്താൻ തയ്യാർ ആണ്

    • @shamsumuhammad4432
      @shamsumuhammad4432 5 часов назад +6

      ആര് നീയോ

    • @doordie6540
      @doordie6540 4 часа назад +5

      നിൻ്റെ വീട്ടിൽ കൂടില്ലാതെ വലർത്തുമോ settaa

    • @pradeepnair6349
      @pradeepnair6349 3 часа назад

      നിൻറ്റെ അണ്ടിയിൽ കെട്ടി തൂക്കി ഇട് കടുവയെ