കടിഞ്ഞൂൽ ചെന HF പശുവിനെ വാങ്ങാം ലാഭകരമായി | Original Pure HF cows | @ പഞ്ചാബ്
HTML-код
- Опубликовано: 24 ноя 2024
- പഞ്ചാബിൽ നിന്നും വന്ന നല്ല ക്വാളിറ്റി HF പശുക്കളുടെ ലോഡിന്റെ വീഡിയോ ആണ് ....
70000 രൂപ മുതൽ 90000 രൂപ വരെയുള്ള റേഞ്ചിൽ പശുക്കളുണ്ട് ആതും കടിഞ്ഞൂൽ ചെന പശുക്കൾ
കൂടുതൽ വിവരങ്ങൾക്കായി വിളിക്കു....
📲 +91 94468 95238
Subscribe Now : www.youtube.co...
Mail me : pappayakkaran@gmail.com
Follow me
⭕️ Facebook page : / pappayavlogs
⭕️ Instagram : / pappaya_vlogs
⭕️ RUclips : / pappayavlogs
Maiden Murrah Farm
Perumamkandam
Joshy Vattakuzhy
Thazhuvamkunnu
Kalloorkadu
Muvattupuzha
Ernakulam
വട്ടക്കുടിയിൽ എന്നാണ്
എല്ലാവിധ ആശംസകളും നേരുന്നു.... 💥💥👍👍💪💪🤝👏👏
നല്ല ക്വാളിറ്റി ഉള്ള പശുക്കൾ അദ്ദേഹത്തിന് അഭിനന്ദനങ്ങൾ
വെറും മ്യൂസിക് മാത്രമാണല്ലോ ഉള്ളൂ ഈ വീഡിയോയിൽ 😂😂😂
സൂപ്പർ 😊
Super
Polichu
Cow poli
Music Nerthada
my G Nari
Ni venonkil kanda mathiyada my###🤬🤬
Adipoly
How much milk capacity
Nalaaorufamm
eruma china vannd undo stock
എനിക്ക് ഇഷ്ടപ്പെട്ടു
വില കുറച്ചു കൂടുതൽ ആണോ
വില കുറച്ച് കൂടതൽ ആയ് തോന്നും.
പക്ഷേ ബ്രോ പോയി അവിടെ നിന്ന് കൊണ്ട് വരുവാൻ ഉള്ള റിസ്ക് വണ്ടി ചാർജ് ഒക്കെ ആലോചിച്ചാൽ അത്ര കൂടതൽ ഒന്നും അല്ല. Pure hf breed aanu. അവയെ കാണാൻ തന്നെ ഒരു ഭംഗി ആണ്.നല്ല ഒന്ന് രണ്ടെന്നതിന് എടുത്ത് അതിനെ ABS semen വെച്ച് ബ്രീഡ് ചെയ്തത് നാട്ടിൽ തന്നെ നല്ല തലമുറയെ ഉണ്ടാക്കി എടുക്കാൻ പറ്റും..
ഇനി താങ്കൾക്ക് പത്തിൽ കൂടുതൽ HF പശുക്കളെ ആവശ്യം ഉണ്ടെങ്കിൽ അവിടെ പോയി പർച്ചേസ് ചെയ്യുന്ന തന്നെയാണ് നല്ലത്. നല്ല അമൗണ്ട് diffrence ഉണ്ടാവും..
👌💕
Chetta super napiyar valuthayo
എവിടെ.... ശ്രദ്ധിക്കാത്തോണ്ട് പോയി എല്ലാം....
@@FARMINGMACHAN Chetta njan nattairunnu athu supernapiar allairunnu cholathinta enamanu
ആണോ....
എനിക് ഒർജിനൽ ആരുന്നു പക്ഷെ പോയി
👍👍👍
ആദ്യത്തെ പ്രസവത്തിൽ പന്ത്രണ്ട് ലിറ്റർ കിട്ടിയാൽ രണ്ടാമത്തെ പ്രസവത്തിൽ ഇരുപത് ഇരുപത്തഞ്ച് കിട്ടും എന്ന് പറയുന്നത് വെറുതെ 1 ഒരു പതിനഞ്ച് അതിനപ്പുറം കിട്ടുന്ന കാര്യം സംശയമാവില വളരെ കൂടുതലാ , മുവാറ്റുപുഴയിൽ എവിടെയാ
അവർ ഒരു നേരത്തെ പാൽ ആണ് പറയുന്നേ....
സൂപ്പർ
വില ഇച്ചിരി കൂടുതൽ ആണ്.... ഇത്രേം വിലക്ക് പശുവിനെ എടുത്തു വലിയ വിലയുടെ തീറ്റയും കൊടുത്തു 38 രൂപയ്ക്കു പാൽ വിറ്റ് എങ്ങിനെ മുതലാക്കുവാൻ ആണ്...
🌹🌹🌹👌
Cheta nalla jazsi pasuvinekondutharumo enduvilvarum
👍
Hii
You are taking somebody is time please come to the point and explain
Bgm onnu change ചെയ്താൽ നന്നായിരിക്കും
എനിക്ക് ഒരു hf പശുക്കുട്ടി വേണം
High price
ആണെന്നു തോന്നുന്നില്ല ബ്രോ
യെസ് സംഘടനകളുടെ പേരിൽ ഗുണ്ടാ സെറ്റപ്പ്
ഓരോ പശുവിനെയും കാണിച്ചു വില പറയൂ ഭായ്,,, ഇതെന്തു മ്യൂസിക് കോപ്പ്
നീ മ്യൂസിക്കാണോ ചെയ്യുന്നത് വീഡിയോ ചെയ്യുകയാണെങ്കിൽ
മര്യാദക്ക് ചെയ്യ് നിന്റൊരു ബേക്
ഗ്രൗണ്ട് മ്യൂസിക്
Hi
☹️
Bio bloom office no pls,
Corier ഡെലിവറി
Price high
music niruthada kope
Poda Nari.Music .
Joshy chettante number onne tharavo
9446895238
Hi
👍👍👍👍