നമുക്ക് ശമ്പളം കുറവാണെങ്കിൽ പുതിയ കമ്പനി നോക്കുക അല്ലാതെ കമ്പനി നശിപ്പിക്കാൻ നോക്കരുത്. നശിപ്പിക്കുകയാണെങ്കിൽ സ്വന്തമായിട്ട് ഉണ്ടാക്കിയിട്ട് നശിപ്പിക്കും
Swiggy oru വ്യവസായം അല്ല. അത് ഒരു സർവീസ് based business ആണ്... അതും middle man. കമ്പനിയുടെ long-term നിലനില്പിന് അനുസരിച്ച് മാത്രമെ അവർക്ക് ശമ്പളം കൊടുക്കാൻ പറ്റു?? ജോലി ചെയ്യാൻ വയ്യെങ്കിൽ കളഞ്ഞിട്ട് പോണം. വേറെ ആളുണ്ട് ജോലി ചെയ്യാൻ.
Long time ആണെങ്കിലും part ടൈം ആണെങ്കിലും ചെയ്ത പണിക്കുള്ള കൂലി മാന്യമായി കൊടുക്കണം... പിന്നെ കളഞ്ഞിട്ടു പോണോ പൂട്ടിച്ചു പോണോ എന്നൊക്കെ കസ്റ്റമേഴ്സ് തീരുമാനിക്കും ഫുഡ് ഡെലിവറി കിട്ടുന്ന വേറെയും സർവീസ് ഉണ്ട്... ഭീഷണിയൊക്കെ മുതലാളിയുടെ വീട്ടിൽ മതി
@@AbdulLatheef-bd5wt ഒരു state ഇൽ ക്ളോസ് ചെയ്താ കമ്പനി ക്ക് ഒരു ചുക്കും വരില്ല.... പക്ഷെ ഒരുപാട് തൊഴിലാളി കളുടെ ജോലി പോവും.... അവർക്ക് നീ ജോലി കൊടുക്കുമോ..?
@@ഒരുപാവംമലയാളി-ച8വ തൊഴിലാളികളെ ചൂഷണം ചെയ്ത് കമ്പനി മുന്നോട്ടുപോകാമെന്ന് ഒരു കമ്പനികളും കരുതരുത്.. ജോലികൊടുക്കാൻ കേരളത്തിൽ വേറെയും കമ്പനികളുണ്ട് ചേട്ടൻ ടെൻഷൻ ആവേണ്ട ഊമ്പലും ഊക്കലും ഒരുമിച്ചു വേണ്ട
ഇന്ന് ഓഡർ എടുക്കുന്നവർക്കു 100 രൂപ ഒരു ഡെലിവറിക്ക് ലഭിക്കുന്നു. ഇന്നലെ വരെ 4 km ,20 രൂപ തന്ന സ്ഥാനത്ത് ആണ്. 5 വർഷത്തോളം ആയുള്ള Payout അതുപോലെ തുടരാൻ വേണ്ടിയുള്ള സമരം. 66 രൂപ ഉള്ളപ്പോൾ ഉള്ള പെട്രോൾ വില 106 രൂപയായി. അപ്പോൾ ഉള്ള ആനുകൂല്യം പോലും വെട്ടിക്കുറക്കാൻ നോക്കുമ്പോൾ ഉള്ള സമരമാണ് . ഇപ്പോൾ വർക്ക് എടുക്കാൻ വരുന്നവർ company oru ഓഡർ റിന് 100 രൂപ വരെ കൊടുത്താണ് കൊണ്ട് പോവുന്നത്. 20 രൂപ 4 Km Travel ചെയ്യുന്ന ഡെലിവറി സ്റ്റാഫിനെ ഒരിക്കലും ഇൻസ്റ്റീവ്സ് ലഭിക്കരുതെന്ന് കരുതി Targe Target ഉയർതി. ഇതു കാരണം ഒരു പാട് ആസിഡൻ്റ് ഉണ്ടാവുന്നു. സമരം ഉള്ള ദിവസം മാത്രം കിട്ടുന്ന 100 രൂപ എല്ല വേണ്ടത്
അതിന് ഡെലിവറി ചെയ്യുന്നവർക്ക് ഇത്ര വർഷം ജോലി ചെയ്യണം എന്ന് agreement ഒന്നുമില്ല. ഇതിലും നല്ലത് കിട്ടിയാൽ അവര് കളഞ്ഞിട്ട് പോവില്ലേ. പിന്നെ എന്തിനാണ് പൈസ കൂട്ടി കൊടുക്കുന്നത്
ഉയർന്ന ശമ്പളം കൊടുത്ത് മുന്നോട്ട് പോകാൻ കഴിയും എന്ന് തോന്നുന്നില്ല.... ഇതൊക്കെ ചെറിയ കമ്മീഷൻ വാങ്ങി മാത്രമേ നടത്തിക്കൊണ്ട് പോവാൻ സാദിക്കുക ഉള്ളു..... മുതലാവുന്നില്ലെങ്കിൽ ജോലി നിർത്തുക.... കുറഞ്ഞ കൂലിക്ക് ജോലി ചെയ്യാൻ തയാറുണ്ടെങ്കിൽ നടകട്ടെ അല്ലെങ്കിൽ സർവീസ് നിർത്തി അവർ തന്നെ പോയികൊള്ളും... 👆👆👆👆👆
പുറത്തൊക്കെ നല്ല വരുമാനം ഉണ്ട് ഡെലിവറിക്ക്, ഇവിടെ മാത്രം ആണ് ചൂഷണം.... കഷ്ട്ടം പോരാഞ്ഞിട്ട് ഡെലിവറി ചെയ്യുന്നവനെ കസ്റ്റമർ വക തെറിവിളിയും ചവിട്ടും, റിസ്ക്ക് പണിയാണ് ഇതുവല്ലോം കൊഴുപ്പുള്ള തിന്നുന്നവൻ അറിയുന്നുണ്ടോ 😇😇😇
മഴയത്തും വെയിലത്തും നിങ്ങളൊക്കെ ഇരിക്കുന്ന സ്ഥലത്തു ഓർഡർ ചെയ്യുന്ന ഭക്ഷണം എത്തിക്കുന്നവർ ആണ്.. മാന്യമായിട്ടുള്ള പെട്രോൾ തുക അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് അവരുടെ സമരം.. AC റൂമിൽ ഇരുന്ന് ഫോണിൽ കുത്തി ഓർഡർ ചെയ്യുന്നവനു ഇതൊന്നും അറിയേണ്ട കാര്യം ഇല്ല..
Order nekkal kooduthal delivery boys aayi. Adanu problem. Idinu solution illa. Swiggy Zomato start chyda time il delivery boys kuravayirunnu, part timenu nalladayirunnu but ippol adalla avasta
വേറെ പണിക്ക് പോയി rekshapetta ഒരാൾ. എല്ലാവർക്കും വേണ്ടി. Swiggy delivery job പോലത്തെ jobs ജീവിതത്തിന്റെ ഭാഗം ആക്കരുത്. Better avoid this job. ഭാവിയില്‍ ഒരു ആനുകൂല്യവും ഉറപ്പ് ഇല്ലാത്ത field ആണ് ഈ swiggy പോലത്തെ delivery field ഇല്‍ ഉള്ളത്
Private company കൾ ഒക്കെ സമരം ചെയ്ത് പൂട്ടിച്ചാൽ ഇവിടെ തൊഴിൽ കൊടുക്കുക ആരാണ്? സർക്കാരിന് എല്ലാവർക്കും തൊഴിൽ കൊടുക്കാൻ പറ്റുമോ? ഇത് കമ്മ്യൂണിസ്റ്റ് രാജ്യം ഒന്നും അല്ലല്ലോ. അവർ കൊടുക്കുന്ന ശമ്പളം കുറവാണ് എന്ന് ഉള്ളവർ കൂടിയ ശമ്പളം തരുന്ന വേറെ പണിക്ക് പോയാൽ പോരെ? ഇത് അവർ തരുന്ന ശമ്പളത്തിന് പണിയെടുക്കാൻ തയ്യാറാകുന്ന ജോലിക്കാരെയും തടഞ്ഞു കമ്പനി പൂട്ടിക്കണം എന്നിട്ട് കേരളം പ്രബുദ്ധർ എന്ന് പറഞ്ഞ് തൊഴിലില്ലാതെ thendi നടക്കണം
pattillengil vere nokkanm , njnm ente lifil oru pointil ith cheythitnd ath full time job ayi kond povan ullathalla oru side hustle pole nokkam athre ullu , ithipo salary pattunillel vere nokknm allathe inngne union kalicha avr ividen povum athre ull... pand oru parcel service kar poyile ath pole kerala full ayit upekshich
പഠിക്കുന്ന എത്ര പേർക്കാണ് ഇത് ഒരു പാർട്ട് ടൈം ജോബ് ആയി കിട്ടുന്നത് എത്ര ഹോട്ടലുകൾ ആണ് ഇതുകൊണ്ട് കച്ചവടം കിട്ടുന്നത് എത്ര തൊഴിലാളികളാണ് ഒരു ഹോട്ടലിൽ പണിയെടുക്കുന്നത് എത്ര വ്യാപാര സ്ഥാപനങ്ങൾക്കാണ് കച്ചവടം കിട്ടുന്നത്
ഇവിടെ കമ്പനിക്ക് സപ്പോർട്ട് ചെയ്ത് കമൻ്റ് ഇടുന്ന പല മലരൻമാർക്കും ഈ ജോലിയുടെ ബുദ്ധിമുട്ട് എന്താണെന്ന് അറിയാത്തത് കൊണ്ടാണ്. 10-13 hrs ഒക്കെ പണി എടുത്തിട്ട് അവസാനം കയ്യിൽ 400 രൂപ കാണും. അതിൽ Petrol പൈസ, ചായ പൈസ. ഇതും കഴിഞ്ഞ് എന്ത് തേങ്ങ കാണും. പിന്നെ മൂഞ്ചാൻ ആണോ പണി എടുക്കുന്നത്. അങ്ങനെ കമ്പനിക്ക് മാത്രം ഉണ്ടാക്കിയാൽ പോരല്ലോ.
Full support. Ennu oru swiggy deliverykaaran
Union Karan ANO.
Jolil varunavare thadajit ano e pokirtharam..salary veyyaki nirthy poykude..ethu entha gov job ano samaram cheyan..
Salary kurav aanel nirthiyitt podaa
@@JGeorge_c alla. Thoyilaali aanu.
@@Solosoldie pinna nthinaadoo samaram nadathunnath. Cmpny chooshanm cheyyaanu. Avarkk deliver cheyyaan aala kittiyaal samram nadathiyavar unnaakanmaar aavooleh
നമുക്ക് ശമ്പളം കുറവാണെങ്കിൽ പുതിയ കമ്പനി നോക്കുക അല്ലാതെ കമ്പനി നശിപ്പിക്കാൻ നോക്കരുത്. നശിപ്പിക്കുകയാണെങ്കിൽ സ്വന്തമായിട്ട് ഉണ്ടാക്കിയിട്ട് നശിപ്പിക്കും
ജോലി ചെയുന്നവരെ അത് ചെയ്ക്കും ഇല്ല... അവസാനം swiggy പൂട്ടി അവരുടെ പാടിന് പോകും... ഒരു വ്യവസായവും ഇനി ഇങ്ങോട്ട് വരില്ല...
14-18 marikoor kastapettit kanji enkillum kudikkan cash kittande??
Capitalism is very bad
@rinasrafeeque5033 കഞ്ഞി കുടിക്കാൻ പോലും ക്യാഷ് തരില്ലേ എന്തിനാ പോണേ
@@rinasrafeeque5033pani edukan varunavare enthina bhudhimutykune..
എല്ലാം പൊട്ടിക്കാൻ സഖാക്കൾ ഉണ്ടാകും😂
Swiggy oru വ്യവസായം അല്ല. അത് ഒരു സർവീസ് based business ആണ്... അതും middle man. കമ്പനിയുടെ long-term നിലനില്പിന് അനുസരിച്ച് മാത്രമെ അവർക്ക് ശമ്പളം കൊടുക്കാൻ പറ്റു?? ജോലി ചെയ്യാൻ വയ്യെങ്കിൽ കളഞ്ഞിട്ട് പോണം. വേറെ ആളുണ്ട് ജോലി ചെയ്യാൻ.
KERALTHINU PURATHU POYI ULATHIKKO
Long time ആണെങ്കിലും part ടൈം ആണെങ്കിലും ചെയ്ത പണിക്കുള്ള കൂലി മാന്യമായി കൊടുക്കണം... പിന്നെ കളഞ്ഞിട്ടു പോണോ പൂട്ടിച്ചു പോണോ എന്നൊക്കെ കസ്റ്റമേഴ്സ് തീരുമാനിക്കും ഫുഡ് ഡെലിവറി കിട്ടുന്ന വേറെയും സർവീസ് ഉണ്ട്... ഭീഷണിയൊക്കെ മുതലാളിയുടെ വീട്ടിൽ മതി
@@AbdulLatheef-bd5wt ഒരു state ഇൽ ക്ളോസ് ചെയ്താ കമ്പനി ക്ക് ഒരു ചുക്കും വരില്ല.... പക്ഷെ ഒരുപാട് തൊഴിലാളി കളുടെ ജോലി പോവും.... അവർക്ക് നീ ജോലി കൊടുക്കുമോ..?
@@ഒരുപാവംമലയാളി-ച8വ തൊഴിലാളികളെ ചൂഷണം ചെയ്ത് കമ്പനി മുന്നോട്ടുപോകാമെന്ന് ഒരു കമ്പനികളും കരുതരുത്.. ജോലികൊടുക്കാൻ കേരളത്തിൽ വേറെയും കമ്പനികളുണ്ട് ചേട്ടൻ ടെൻഷൻ ആവേണ്ട
ഊമ്പലും ഊക്കലും ഒരുമിച്ചു വേണ്ട
@@AbdulLatheef-bd5wtഎന്തിനാണ് 😂 സമരക്കാർ തന്നെ കുറെ പേർ പിന്മാറി. അല്ലെങ്കിൽ വേറെ പിള്ളേർ ജോലി ചെയ്യാൻ ഉണ്ട്.
Its not good idea to think swiggy delivery is a full time job. It is part time job for students .
അങ്ങനെ ആ വഴിക്കും part time closed
ബിസിനസ്സുകാർക്ക് പൈസ കാർക്ക് മാത്രം ജീവിച്ചാൽ മതി😢😢
പൂട്ടിക്കണം പൂട്ടിക്കണം സർവതും പൂട്ടിക്കണം😂😂😂
സഖാക്കൾ കൂടുതൽ ഉള്ള സ്ഥലത്ത് ആളുകൾക്ക് ജീവിക്കാൻ സാധിക്കില്ല🙏
എല്ലാം നശിപ്പിക്കാൻ മാത്രം അതാണ് സഖാക്കൾ🤣
INIYUM URAKKE KARA,SANKIKALKKUM PATTIKALKKUM KERALATHIL NO PLACE
അതാണ് ഏട്ടാ ഞാനും ചിന്തിക്കുന്നത്. ഇത് ഫ്രീലാൻസ് ജോലി പോലെയാണ്. താത്പര്യമുള്ളവർ ജോലി ചെയ്താൽ മതി. യൂണിയൻ ഗുണ്ടായിസം കൊണ്ട് എത്ര കമ്പനി പൂട്ടിച്ചു
@@shijumeledathu ഇവിടെ kammikal എല്ലാവർക്കും നല്ല ശമ്പളത്തിന് തൊഴിൽ കൊടുക്കുന്നുണ്ടല്ലോ. അതുകൊണ്ട് പ്രശ്നം ഇല്ല 😁
ഈ നശിച്ച സഖാക്കളുടെ ഭരണം ഒന്ന് അവസാനിച്ചാൽ മതിയായിരുന്നു🙏
SANKIKALKKUM PATTIKALKKUM KERALATHIL NO STHANAM GO BACK
ഇന്ന് ഓഡർ എടുക്കുന്നവർക്കു 100 രൂപ ഒരു ഡെലിവറിക്ക് ലഭിക്കുന്നു. ഇന്നലെ വരെ
4 km ,20 രൂപ തന്ന സ്ഥാനത്ത് ആണ്. 5 വർഷത്തോളം ആയുള്ള Payout അതുപോലെ തുടരാൻ വേണ്ടിയുള്ള സമരം. 66 രൂപ ഉള്ളപ്പോൾ ഉള്ള പെട്രോൾ വില 106 രൂപയായി. അപ്പോൾ ഉള്ള ആനുകൂല്യം പോലും വെട്ടിക്കുറക്കാൻ നോക്കുമ്പോൾ ഉള്ള സമരമാണ് . ഇപ്പോൾ വർക്ക് എടുക്കാൻ വരുന്നവർ company oru ഓഡർ റിന് 100 രൂപ വരെ കൊടുത്താണ് കൊണ്ട് പോവുന്നത്. 20 രൂപ 4 Km Travel ചെയ്യുന്ന ഡെലിവറി സ്റ്റാഫിനെ ഒരിക്കലും ഇൻസ്റ്റീവ്സ് ലഭിക്കരുതെന്ന് കരുതി Targe Target ഉയർതി. ഇതു കാരണം ഒരു പാട് ആസിഡൻ്റ് ഉണ്ടാവുന്നു. സമരം ഉള്ള ദിവസം മാത്രം കിട്ടുന്ന 100 രൂപ എല്ല വേണ്ടത്
Ethil yellaarum und 🤧
ഓടുന്നവർ ഓടട്ടെ. ഇത്ര കഴക്കുന്നവർ ഉണ്ടെങ്കിൽ ഓടാണ്ടിരുന്നാൽ പോരെ വേറെ പണി നോക്കണം
അതിന് ഡെലിവറി ചെയ്യുന്നവർക്ക് ഇത്ര വർഷം ജോലി ചെയ്യണം എന്ന് agreement ഒന്നുമില്ല. ഇതിലും നല്ലത് കിട്ടിയാൽ അവര് കളഞ്ഞിട്ട് പോവില്ലേ. പിന്നെ എന്തിനാണ് പൈസ കൂട്ടി കൊടുക്കുന്നത്
ഉയർന്ന ശമ്പളം കൊടുത്ത് മുന്നോട്ട് പോകാൻ കഴിയും എന്ന് തോന്നുന്നില്ല.... ഇതൊക്കെ ചെറിയ കമ്മീഷൻ വാങ്ങി മാത്രമേ നടത്തിക്കൊണ്ട് പോവാൻ സാദിക്കുക ഉള്ളു..... മുതലാവുന്നില്ലെങ്കിൽ ജോലി നിർത്തുക.... കുറഞ്ഞ കൂലിക്ക് ജോലി ചെയ്യാൻ തയാറുണ്ടെങ്കിൽ നടകട്ടെ അല്ലെങ്കിൽ സർവീസ് നിർത്തി അവർ തന്നെ പോയികൊള്ളും... 👆👆👆👆👆
@@skyland0 20 roopente lays 59 nu kodukkaamengilu avark salary yum kodukkaan pattanam
@@vishnudevkavil431020 rs nte lays 20rs medikaan ulla option um ee naatil und
@@vishnudevkavil4310എങ്കിൽ നിങ്ങൾ കൊടുത്തിട്ടു ആ ലാഭം എടുക്കു. ഇവർക്കു വേണ്ടി പണി എടുക്കേണ്ട. പ്രശ്നം കഴിഞ്ഞില്ലേ. ലാഭം മൊത്തം നിങ്ങൾക്.
Samaramsamithi oke kodi pidichu irunoo , joli cheyan agrahikunacar lwt them work .
അവർക്കും ജീവിക്കണ്ടേ
ഇനി ആരും സഖാക്കൾക്ക് സിപിഎമ്മിന് വോട്ട് ചെയ്യരുത്🙏
പുറത്തൊക്കെ നല്ല വരുമാനം ഉണ്ട് ഡെലിവറിക്ക്, ഇവിടെ മാത്രം ആണ് ചൂഷണം.... കഷ്ട്ടം പോരാഞ്ഞിട്ട് ഡെലിവറി ചെയ്യുന്നവനെ കസ്റ്റമർ വക തെറിവിളിയും ചവിട്ടും, റിസ്ക്ക് പണിയാണ് ഇതുവല്ലോം കൊഴുപ്പുള്ള തിന്നുന്നവൻ അറിയുന്നുണ്ടോ 😇😇😇
മഴയത്തും വെയിലത്തും നിങ്ങളൊക്കെ ഇരിക്കുന്ന സ്ഥലത്തു ഓർഡർ ചെയ്യുന്ന ഭക്ഷണം എത്തിക്കുന്നവർ ആണ്..
മാന്യമായിട്ടുള്ള പെട്രോൾ തുക അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് അവരുടെ സമരം..
AC റൂമിൽ ഇരുന്ന് ഫോണിൽ കുത്തി ഓർഡർ ചെയ്യുന്നവനു ഇതൊന്നും അറിയേണ്ട കാര്യം ഇല്ല..
മമ്മായി ചെയ്യണ്ട പോരെ
Salary kuravanel nirthi union leader marude company yil join cheytgude..
@@shameermkv ഇന്ത്യ തൊഴിൽ നിയമങ്ങൾ ഉള്ള നാടാണ്ചെങ്ങായി .
Order nekkal kooduthal delivery boys aayi. Adanu problem. Idinu solution illa. Swiggy Zomato start chyda time il delivery boys kuravayirunnu, part timenu nalladayirunnu but ippol adalla avasta
ഒത്തു തീർപ്പിന് തയ്യാർ അല്ലെങ്കിൽ നീ ഒകെ വേറെ പണി നോക്കണ്ടി വരും ഇത് ഒരു പാർട്ട് ടൈം ജോബ് ആണ്, പറ്റുവെങ്കിൽ പോകുക അല്ലെ പോകണ്ട 😂
ATHILUM NALLATHU SWIGGY IVIDAM VITTU POKUKA ILLEL MANNU VAARIYIDUM
വേറെ പണിക്ക് പോയി rekshapetta ഒരാൾ. എല്ലാവർക്കും വേണ്ടി. Swiggy delivery job പോലത്തെ jobs ജീവിതത്തിന്റെ ഭാഗം ആക്കരുത്. Better avoid this job. ഭാവിയില്‍ ഒരു ആനുകൂല്യവും ഉറപ്പ് ഇല്ലാത്ത field ആണ് ഈ swiggy പോലത്തെ delivery field ഇല്‍ ഉള്ളത്
Part time നു പോലും കൊള്ളില്ല ഈ job. Better avoid doing this type of unskilled job.
@@peaceinmind2865 vendavar joli cheythaal mathi. Areyum nirbhadhikkunnillallo.
@@shijumeledathusuper . Appol ulla Pani koodi pokum
ജോലി ചെയ്യാൻ താല്പര്യമുള്ള ആൾക്കാർ അതു ചെയ്യട്ടെ ,സമരം ചെയ്യുമ്പോൾ കമ്പനിയുടെ ബിസിനസ് മുഴുവൻ തകരാൻ ഇടയാകും . കോഴിക്കോട് കമ്പനി ഒഴിവാക്കിയലോ ?
മേത്തന്മാരുടെ കളി ആയിരിക്കും
Unions oke luluvil poyi samaram cheyuvoo
Sathyam avide oruthanum samarathin pavathila
@@vasifrd2067 Avide enthanu prashnm? Avide mathram Alla, Ambani nadathunna reliance store kalilum samaram illa
സമരം ചെയ്ത ഒരുത്തൻ എങ്കിലും ഒരു ഡെലിവറി കൊടുത്തിട്ടുണ്ടോ അവോ???😂😂😂
Private company കൾ ഒക്കെ സമരം ചെയ്ത് പൂട്ടിച്ചാൽ ഇവിടെ തൊഴിൽ കൊടുക്കുക ആരാണ്? സർക്കാരിന് എല്ലാവർക്കും തൊഴിൽ കൊടുക്കാൻ പറ്റുമോ? ഇത് കമ്മ്യൂണിസ്റ്റ് രാജ്യം ഒന്നും അല്ലല്ലോ. അവർ കൊടുക്കുന്ന ശമ്പളം കുറവാണ് എന്ന് ഉള്ളവർ കൂടിയ ശമ്പളം തരുന്ന വേറെ പണിക്ക് പോയാൽ പോരെ? ഇത് അവർ തരുന്ന ശമ്പളത്തിന് പണിയെടുക്കാൻ തയ്യാറാകുന്ന ജോലിക്കാരെയും തടഞ്ഞു കമ്പനി പൂട്ടിക്കണം എന്നിട്ട് കേരളം പ്രബുദ്ധർ എന്ന് പറഞ്ഞ് തൊഴിലില്ലാതെ thendi നടക്കണം
ഇപ്പോൾ എങ്ങനെയാണ് ശമ്പളം.
5km nu ₹25
Instamart aanel 1km ₹5 /₹4
@@GamerRedneon athill return charge illa
Athavaa pooyu thirika vannaal 10km 25 ruppees ennum parayaam
*എങ്ങനെ പോയാലും പെട്രോൾ ചിലവ് കഴിഞ്ഞ് 1000 രൂപ കിട്ടും. ചില ദിവസങ്ങളിൽ അതിൽ കൂടുതൽ കിട്ടും.*
@@Pokririder166അതേതാ നാട്.
സിഐടിയു ഇടപെട്ട് എല്ലാം കുളം തോണ്ടണം അവരെക്കൊണ്ട് പറ്റുന്ന കാര്യം 😂😂😂
pattillengil vere nokkanm , njnm ente lifil oru pointil ith cheythitnd ath full time job ayi kond povan ullathalla oru side hustle pole nokkam athre ullu , ithipo salary pattunillel vere nokknm allathe inngne union kalicha avr ividen povum athre ull... pand oru parcel service kar poyile ath pole kerala full ayit upekshich
ഇവിടെയും യൂണിയൻ
അതെന്താ അവിടെ യൂണിയൻ പാടില്ലേ.
@@unnikmarar paid annan evdem🤣
ശമ്പളം ഇല്ലെ നിർത്തിയാൽ പോരെ?😕
ഇതിപ്പൊ നിങ്ങൾക്ക് ശമ്പളം കൂട്ടണം എങ്കിൽ വാങ്ങുന്ന coustomers ൻ്റെ റേറ്റ് കൂട്ടണ്ടി വരും.
Kodi kandapo manasilayi ...ethum pootyche chettakal adagu
OTTA SANKIKALEYUM KANDILLA ELLAAM SHOE NAKKAAN POYI
Venamenkil pani eduthal mathiyedo…pattillenkil verae joliku ponam…
പഠിക്കുന്ന എത്ര പേർക്കാണ് ഇത് ഒരു പാർട്ട് ടൈം ജോബ് ആയി കിട്ടുന്നത് എത്ര ഹോട്ടലുകൾ ആണ് ഇതുകൊണ്ട് കച്ചവടം കിട്ടുന്നത് എത്ര തൊഴിലാളികളാണ് ഒരു ഹോട്ടലിൽ പണിയെടുക്കുന്നത് എത്ര വ്യാപാര സ്ഥാപനങ്ങൾക്കാണ് കച്ചവടം കിട്ടുന്നത്
Pootikkanam swiggy..angane kerlathil oru boorshakalum venda😂
K delivery app varum😂
Avasanam polichu ALINJIRIKANAM😅
Kozhikode💙
Ingine ulla koottayma avasanippikkanam
തൊഴിലാളികൾ എല്ലാരും കൂടെ ഹോട്ടൽ ജീവിനെക്കാരുടെ സഹകരണത്തോടെ ഒരു ഡെലിവറി ആപ്പ് ഉണ്ടാകു
Pootiich poottich onnum kanilla ivide.....itgine vendi matram oru party' 😢😢😢
Aaaha aduthadu poootikan irangiytundalloooo😂😂😂
Vere company onnum elle
Kittiya joli kalayanam
Polichaduku makkale....
Ningalkk paji edulkanum madi,pani edukkunnavare kond edukkanu sammadilkilla. Ee cashinu work cheyyan aalundenkil avar work cheyyatte avate entina pattinikkidunnat
Why this issue is only in Kerala? What about other states... 😂
Nonsense..... When will you guys learn.... Pathetic
Pootikkada ellam koode😁😁
ഇവിടെ കമ്പനിക്ക് സപ്പോർട്ട് ചെയ്ത് കമൻ്റ് ഇടുന്ന പല മലരൻമാർക്കും ഈ ജോലിയുടെ ബുദ്ധിമുട്ട് എന്താണെന്ന് അറിയാത്തത് കൊണ്ടാണ്. 10-13 hrs ഒക്കെ പണി എടുത്തിട്ട് അവസാനം കയ്യിൽ 400 രൂപ കാണും. അതിൽ Petrol പൈസ, ചായ പൈസ. ഇതും കഴിഞ്ഞ് എന്ത് തേങ്ങ കാണും. പിന്നെ മൂഞ്ചാൻ ആണോ പണി എടുക്കുന്നത്. അങ്ങനെ കമ്പനിക്ക് മാത്രം ഉണ്ടാക്കിയാൽ പോരല്ലോ.
*ഇത്രേം കാലം കമ്പനിക്ക് മൂഞ്ചി കൊടുത്തില്ലേ ..നഷ്ടം ആണെങ്കിൽ നിർത്തി വേറെ വല്ല പണിക്കും പോണം മിസ്റ്റർ*
എങ്കിൽ വേറെ പണിക്ക് പോടെ, ആരും നിർബന്ധിച്ചില്ലല്ലോ...
നിന്നെ ഈ ജോലി എടുക്കാൻ ആരെങ്കിലും നിർബന്ധിച്ചോ? കൂലി കുറവ് ആണെങ്കിൽ കൂടിയ കൂലി കിട്ടുന്ന വേറെ ജോലിക്ക് പോകുക
@@shajipappan007 നിനക്കൊക്കെ swiggy പൈസ തരുന്നുണ്ടോ, ഇത്ര പൊള്ളാൻ
@@Jishnu-x6f എത്ര കിട്ടിയെടാ നിനക്ക്, ഇത്ര ആവേശം കൊള്ളല്ലേ
Red flag 😂...angine swiggiyum pootum
Panam kitti kanum
Pootu bro
Pette pinnine, ku vedhanayarryu, , poottikanam, Nakkan, Mattu stattilleku poku, Annya stattineyalle, Aashrayam,