Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
യാ റബ്ബേ, ഒരുവേള സന്ദേഹിയായ്ഈ ഞാനും വേദന താണ്ടുകയാല്‍-ആളക-ലേയകലേ..മഞ്ഞൂറിയ തണുനീരുംകന്നിമഴത്തണ്ണീരുംറബ്ബേ, നീയുതിര് നറു-വാസനയുംമേല് കുളിരാനായ്..കാത്ത് കാത്ത് കതകില്‍ തങ്ങീപ്രിയമേറും ഇവരില്‍ ഞാന്‍ ദുഅ-കള്‍ ചൊല്ലീചോര്ന്ന് ചോര്‍ന്ന് കൊതികള്‍ മങ്ങീകഴിയൂല കബറില്‍ ഞാന്‍ ഇണ പോകാതേ..മൂടീലേ ഇമകള്‍ ആരാലോയാറബ്ബേ, ദേഹം പോണല്ലോകാണാലോ മണ്ണ് മറഞ്ഞാലുംഉള്ളാലേ ഉള്ള് എന്റുള്ളാലേതാരങ്ങള് പൊഴിയുന്ന രാവുകളില്‍ ജപമാലഞാന് എണ്ണീ അഴലുകളെ പകുതികളാക്കിആളുന്ന പുകിലുകളില്‍ സ്‌നേഹക്കനി വിടരാന്നേരുന്ന ദിക് റുകളില്‍ യാചകി...യായീ...കാത്ത് കാത്ത് കതകില്‍ തങ്ങീപ്രിയമേറും ഇവരില്‍ ഞാന്‍ ദുഅ-കള്‍ ചൊല്ലീചോര്ന്ന് ചോര്‍ന്ന് കൊതികള്‍ മങ്ങീകഴിയൂല കബറില്‍ ഞാന്‍ ഇണ പോകാതേ.
Tnx🤍
Tnx❤️🩹
Tnx
Tnx🖤
Ethra kettalum madukkatha song 😢😔💔
Satyam
Satyam🤍
Sathyam kanne ninryum 😢😢😢😢😢
Ee song irangiyath muthal ithinde karaokekk vendi searching aayrnnuAt last you gave me .thankyou so much ❤
Same
My favourite song❤😊
Orupaad thavana ketalum kothi thiraatha song prathegich pravasathil irun..
Thank you❤
So touchy song!
Ethra kettalum madukkatha song😢
Thanks bro
Thankyou ❤❤
Always welcome
❤❤❤
യാ റബ്ബേMusic: ഗോവിന്ദ് വസന്തLyricist: ഉമ്പാച്ചിSinger: മേന മേലത്ത്Film/album: കഠിന കഠോരമീ അണ്ഡകടാഹംയാ റബ്ബേ, ഒരുവേള സന്ദേഹിയായ്ഈ ഞാനും വേദന താണ്ടുകയാല്‍-ആളക-ലേയകലേ..മഞ്ഞൂറിയ തണുനീരുംകന്നിമഴത്തണ്ണീരുംറബ്ബേ, നീയുതിര് നറു-വാസനയുംമേല് കുളിരാനായ്..കാത്ത് കാത്ത് കതകില്‍ തങ്ങീപ്രിയമേറും ഇവരില്‍ ഞാന്‍ ദുഅ-കള്‍ ചൊല്ലീചോര്ന്ന് ചോര്‍ന്ന് കൊതികള്‍ മങ്ങീകഴിയൂല കബറില്‍ ഞാന്‍ ഇണ പോകാതേ..മൂടീലേ ഇമകള്‍ ആരാലോയാറബ്ബേ, ദേഹം പോണല്ലോകാണാലോ മണ്ണ് മറഞ്ഞാലുംഉള്ളാലേ ഉള്ള് എന്റുള്ളാലേതാരങ്ങള് പൊഴിയുന്ന രാവുകളില്‍ ജപമാലഞാന് എണ്ണീ അഴലുകളെ പകരികളാക്കിആളുന്ന പുകിലുകളില്‍ സ്‌നേഹക്കനി വിടരാന്നേരുന്ന ദിക് റുകളില്‍ യാചകി...യായീ...കാത്ത് കാത്ത് കതകില്‍ തങ്ങീപ്രിയമേറും ഇവരില്‍ ഞാന്‍ ദുഅ-കള്‍ ചൊല്ലീചോര്ന്ന് ചോര്‍ന്ന് കൊതികള്‍ മങ്ങീകഴിയൂല കബറില്‍ ഞാന്‍ ഇണ പോകാതേ..Thank you so much❤️🕊️🤲🙏
🥺
😢😢❤
❤_❤
🥹❤️🩹
😢😢
1:32 2:43
Ya Rabbe Oruvela SandehiyaiEe Njanum Vethanathandugayalal Akale AkaleManjooriya Thanuneerum Kanjimazha ThanneerumRabbe Ne Udharumnaru Vasaneyum MelkuliranaiKathu Kathu Kathagil ThangiPriyanerum Ivaril Njan Duagal CholliChornn Chornn Kothigal MangiKazhiyula Kabarill Njan InapokatheMoodile Imagal AraloooYa Rabbe Deham PonalloKanalo Mann Maranjallum Ullale UllentullaleTharangal Pozhyunna Ravukalil JabamaalaNjanenne Azhalugale PagarigalakiAlunna Pugilukalil Snehappadi VidaranNerunna Dhikarugalil YajigeyayiKathu Kathu Kathagil ThangiPriyanerum Ivaril Njan Duagal CholliChornn Chornn Kothigal MangiKazhiyula Kabarill Njan Inapokathe
🥹❤
❤🥹
❤
യാ റബ്ബേ, ഒരുവേള സന്ദേഹിയായ്
ഈ ഞാനും വേദന താണ്ടുകയാല്‍-ആളക-ലേയകലേ..
മഞ്ഞൂറിയ തണുനീരും
കന്നിമഴത്തണ്ണീരും
റബ്ബേ, നീയുതിര് നറു-വാസനയും
മേല്‍ കുളിരാനായ്..
കാത്ത് കാത്ത് കതകില്‍ തങ്ങീ
പ്രിയമേറും ഇവരില്‍ ഞാന്‍ ദുഅ-കള്‍ ചൊല്ലീ
ചോര്‍ന്ന് ചോര്‍ന്ന് കൊതികള്‍ മങ്ങീ
കഴിയൂല കബറില്‍ ഞാന്‍ ഇണ പോകാതേ..
മൂടീലേ ഇമകള്‍ ആരാലോ
യാറബ്ബേ, ദേഹം പോണല്ലോ
കാണാലോ മണ്ണ് മറഞ്ഞാലും
ഉള്ളാലേ ഉള്ള് എന്റുള്ളാലേ
താരങ്ങള്‍ പൊഴിയുന്ന രാവുകളില്‍ ജപമാല
ഞാന്‍ എണ്ണീ അഴലുകളെ പകുതികളാക്കി
ആളുന്ന പുകിലുകളില്‍ സ്‌നേഹക്കനി വിടരാന്‍
നേരുന്ന ദിക് റുകളില്‍ യാചകി...യായീ...
കാത്ത് കാത്ത് കതകില്‍ തങ്ങീ
പ്രിയമേറും ഇവരില്‍ ഞാന്‍ ദുഅ-കള്‍ ചൊല്ലീ
ചോര്‍ന്ന് ചോര്‍ന്ന് കൊതികള്‍ മങ്ങീ
കഴിയൂല കബറില്‍ ഞാന്‍ ഇണ പോകാതേ.
Tnx🤍
Tnx❤️🩹
Tnx
Tnx🖤
Tnx❤️🩹
Ethra kettalum madukkatha song 😢😔💔
Satyam
Satyam🤍
Sathyam kanne ninryum 😢😢😢😢😢
Ee song irangiyath muthal ithinde karaokekk vendi searching aayrnnu
At last you gave me .thankyou so much ❤
Same
My favourite song❤😊
Orupaad thavana ketalum kothi thiraatha song prathegich pravasathil irun..
Thank you❤
So touchy song!
Ethra kettalum madukkatha song😢
Thanks bro
Thankyou ❤❤
Always welcome
❤❤❤
യാ റബ്ബേ
Music:
ഗോവിന്ദ് വസന്ത
Lyricist:
ഉമ്പാച്ചി
Singer:
മേന മേലത്ത്
Film/album:
കഠിന കഠോരമീ അണ്ഡകടാഹം
യാ റബ്ബേ, ഒരുവേള സന്ദേഹിയായ്
ഈ ഞാനും വേദന താണ്ടുകയാല്‍-ആളക-ലേയകലേ..
മഞ്ഞൂറിയ തണുനീരും
കന്നിമഴത്തണ്ണീരും
റബ്ബേ, നീയുതിര് നറു-വാസനയും
മേല്‍ കുളിരാനായ്..
കാത്ത് കാത്ത് കതകില്‍ തങ്ങീ
പ്രിയമേറും ഇവരില്‍ ഞാന്‍ ദുഅ-കള്‍ ചൊല്ലീ
ചോര്‍ന്ന് ചോര്‍ന്ന് കൊതികള്‍ മങ്ങീ
കഴിയൂല കബറില്‍ ഞാന്‍ ഇണ പോകാതേ..
മൂടീലേ ഇമകള്‍ ആരാലോ
യാറബ്ബേ, ദേഹം പോണല്ലോ
കാണാലോ മണ്ണ് മറഞ്ഞാലും
ഉള്ളാലേ ഉള്ള് എന്റുള്ളാലേ
താരങ്ങള്‍ പൊഴിയുന്ന രാവുകളില്‍ ജപമാല
ഞാന്‍ എണ്ണീ അഴലുകളെ പകരികളാക്കി
ആളുന്ന പുകിലുകളില്‍ സ്‌നേഹക്കനി വിടരാന്‍
നേരുന്ന ദിക് റുകളില്‍ യാചകി...യായീ...
കാത്ത് കാത്ത് കതകില്‍ തങ്ങീ
പ്രിയമേറും ഇവരില്‍ ഞാന്‍ ദുഅ-കള്‍ ചൊല്ലീ
ചോര്‍ന്ന് ചോര്‍ന്ന് കൊതികള്‍ മങ്ങീ
കഴിയൂല കബറില്‍ ഞാന്‍ ഇണ പോകാതേ..
Thank you so much❤️🕊️🤲🙏
🥺
😢😢❤
❤_❤
🥹❤️🩹
😢😢
1:32 2:43
Ya Rabbe Oruvela Sandehiyai
Ee Njanum Vethanathandugayalal Akale Akale
Manjooriya Thanuneerum Kanjimazha Thanneerum
Rabbe Ne Udharumnaru Vasaneyum Melkuliranai
Kathu Kathu Kathagil Thangi
Priyanerum Ivaril Njan Duagal Cholli
Chornn Chornn Kothigal Mangi
Kazhiyula Kabarill Njan Inapokathe
Moodile Imagal Aralooo
Ya Rabbe Deham Ponallo
Kanalo Mann Maranjallum Ullale Ullentullale
Tharangal Pozhyunna Ravukalil Jabamaala
Njanenne Azhalugale Pagarigalaki
Alunna Pugilukalil Snehappadi Vidaran
Nerunna Dhikarugalil Yajigeyayi
Kathu Kathu Kathagil Thangi
Priyanerum Ivaril Njan Duagal Cholli
Chornn Chornn Kothigal Mangi
Kazhiyula Kabarill Njan Inapokathe
🥹❤
❤🥹
❤