ഉപയോഗിച്ച മെറ്റൽ, m sand, കമ്പി, അത് എത്ര വേണം എന്നോ മറ്റോ പറയാതെ ഈ വീഡിയോ കാണുന്ന ഞങ്ങൾക്ക് എന്ത് പ്രയോജനം...!! അതൊക്കെ പറഞ്ഞാലല്ലേ ഇതിന്റെ ചെലവ് കണക്കു കൂട്ടി എടുക്കാൻ പറ്റൂ... മെറ്റൽ എത്ര foot, കമ്പി എത്ര സൈസ്.., M sand എത്ര foot ഇതൊക്കെ ഒന്ന് പറഞ്ഞാൽ കൊള്ളാം

ഒകെ അടുത്ത വിഡിയോയിൽ പറഞ്ഞു തരാം ട്ടോ 👍👍