നിങ്ങളുടെ വ്യക്തി ഈ ബന്ധത്തെക്കുറിച്ച് എന്താണ് വിചാരിക്കുന്നത്..🥰

Поделиться
HTML-код
  • Опубликовано: 16 окт 2024
  • Personal reading ; 6235506424 (wtsp)
    നിങ്ങളുടെ വ്യക്തി ഈ ബന്ധത്തെക്കുറിച്ച് എന്താണ് വിചാരിക്കുന്നത്...അവർ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നുണ്ട്...
    #current #tarot #tarotreading #tarotcards #future #motivational #love #angel #malayalam #tharott #current feelings #current energy #current thoughts #tarot reading malayalam #tarotreading malayalam #tarotcards #meditation #motivetional #meditation
    #alternative​ #tarotcards​ #witchlife​ #paganism​ #divination​ #handmade​ #horror​ #moon​ #greenwitch​ #witchywoman​ #healing​ #tarotreading​ #astrology​ #makeup​ #witchaesthetic​ #psychic​ #meditation​ #tarotreadersofinstagram​ #magia​ #illustration​ #alternativegirl​ #artist​ #cosplay​ #aesthetic​ #witchery​ #vampire​ #drawing​ #tarotreader​ #goddess​ #ritual​#witch​ #witchesofinstagram​ #witchcraft​ #pagan​ #magic​ #halloween​ #wicca​ #witchyvibes​ #tarot​ #witchy​ #goth​ #witches​ #art​ #magick​ #gothic​ #love​ #witchythings​ #occult​ #crystals​ #spirituality​ #wiccan​ #spiritual​ #nature​ #dark​ #pagansofinstagram​ #gothgirl​ #spooky​ #bruja​ #photography​ #spells​#spirit​ #enlightenment​ #positivevibes​ #universe​ #chakras​ #spiritualjourney​ #hope​ #astrology​ #selfcare​ #witch​ #spiritualgrowth​ #magic​ #gratitude​ #religion​ #meditate​ #instagood​ #mind​ #india​ #witchesofinstagram​ #tarotcards​ #pray​ #manifestation​ #positivity​ #truth​ #thirdeye​ #reiki​ #chakra​ #trust​ #crystalhealing​#spiritual​ #spirituality​ #love​ #meditation​ #spiritualawakening​ #healing​ #peace​ #life​ #yoga​ #god​ #wisdom​ #energy​ #awakening​ #motivation​ #soul​ #selflove​ #faith​ #mindfulness​ #inspiration​ #consciousness​ #tarot​ #believe​ #crystals​ #quotes​ #art​ #happiness​ #nature​ #lightworker​ #lawofattraction​ #psychic​#crystalline​ #chakra​ #gem​ #rockshop​ #zodiac​ #amethyst​ #crystalhealing​ #cristaisdecura​ #birthstone​ #stone​#selenitabranca​ #jewelry​ #nature​ #homedecor​ #reiki​ #fengshui​ #crystalshop​ #stones​ #crystalenergy​ #energy​#current #tarot #tarotreading #tarotcards #future #motivational #love #angel #malayalam #tharott #current feelings #current energy #current thoughts #tarot reading malayalam #tarotreading malayalam #tarotcards #meditation #motivetional #meditation

Комментарии • 138

  • @surekhatc4891
    @surekhatc4891 2 дня назад +17

    No കോണ്ടാക്ടിൽ ആണെങ്കിലും ഇങ്ങനെയൊക്കെ കേട്ടപ്പോ ഒരു സന്തോഷം 🥰.. എവിടെ ആയിരുന്നലും ഹാപ്പി ആയി ഇരിക്കട്ടെ. എല്ലാം യൂണിവേഴ്സിൽ surrender ചെയ്യുന്നു ❤️🙏

  • @nidhinmm1342
    @nidhinmm1342 2 дня назад +11

    പറഞ്ഞതൊക്കെ ശരിയാണ്.. തിരിച്ച് വരുമെന്ന് പ്രതീക്ഷിക്കുന്നു...🙏🙏 Thank you universe 🙏🙏🙏

  • @radhapillai7003
    @radhapillai7003 День назад +1

    Reading 💯 Correct.I claim the positive energy and blessings.Thank you Universe 🙏♥️Thank you Mam 🙏❤

  • @vijuvivans7454
    @vijuvivans7454 2 дня назад +1

    No contact ൽ ആണ്. കഴിഞ്ഞ ഒരാഴ്ചയായി ഞങ്ങൾ ഒരുമിച്ച് ഒരു ഓഫീസിൽ work ചെയ്യുന്നു.
    കണ്ടാൽ കാണാത്തതു പോലെ പോകും. ചിരിക്കില്ല മിണ്ടില്ല.. എല്ലാം ശരിയാകുമെന്നും ഞാൻ ആഗ്രഹിച്ചത് പോലെ ഒരു മാറ്റം ഞങ്ങളുടെ ബന്ധത്തിൽ സംഭവിക്കുമെന്നും പൂർണ്ണമായ വിശ്വാസത്തോടെ യൂണിവേഴ്സിന്.. നന്ദി.. നന്ദി.. നന്ദി

  • @kunnumolkaruna
    @kunnumolkaruna 2 дня назад +7

    വളരെ സന്തോഷത്തിൽ ആണല്ലോ കുട്ടി ഇന്ന്. ഇതുപോലെ ചിരിച്ചുകൊണ്ട് റീഡിംഗ് ചെയ്യുക കാണുന്നവർക്ക് മനസിന് സന്തോഷം ഉണ്ടാവട്ടെ❤❤❤❤

  • @Spartanking11196
    @Spartanking11196 2 дня назад +4

    Thankyou universe 🌿🌿🌿
    Thankyou angels 🌿🌿🌿
    Thankyou iva🌿🌿🌿

  • @MaluAnitha
    @MaluAnitha 2 дня назад +4

    Thank you universe Thank you Thank god

  • @DipeshKaavilamma
    @DipeshKaavilamma 2 дня назад +1

    ❤❤❤❤ Thankyou univers ❤
    ❤❤❤ Thankyou angels ❤❤
    ❤❤ Thankyou divine ❤❤❤
    ❤ Thankyou maam ❤❤❤❤

  • @leelack1976
    @leelack1976 17 часов назад

    മോൾ പറഞ്ഞതൊക്കെ ശരി യാണ്. ഇപ്പോൾ ബ്ലോക്ക്‌ ആണ് ഒന്നും പറയാതെ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ബ്ലോക്ക്‌ ചെയ്തു പോയി മോളെ കാരണം എന്ത് അറിയില്ല ഞാൻ എന്തോ ഒരു തമാശ പറഞ്ഞു ഞാൻ ഇവിടെ ഒരു ഫ്രണ്ടിനെ കാണട്ടെ എന്ന് അങ്ങനെ നല്ല ബന്ധം തകർന്നു. വെറും fb ബന്ധം എങ്കിലും എല്ലാദിവസവും ഞങ്ങൾ സംസാരിക്കും കാണും വിഡിയോ കോൾ വഴി നല്ല സത്യം ആയ ബന്ധം തകർന്നു ഞാൻ ആകെ തളർന്നു പോയി ജോലി പോലും ചെയ്യാൻ വയ്യ. 😭😭😭മോളെ റീഡിങ് ഇഷ്ടം വും വിശ്വാസം വും ആണ് ഒന്ന് എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ മോളെ ഈ ബന്ധം ഫ്രണ്ട്ഷിപ്പ് തുടരാൻ ഞാൻ ജീവിതത്തിൽ ഇങ്ങനെ ഒരാളോടും അക് ട്രാക് റ്റ് ആയിട്ടില്ല ഇങ്ങനെ പ്ലീസ് എനിക്ക് ആ സ്നേഹം വേണം 🙏🏼🙏🏼😭😭😭. Thankyou മോളെ thankyou യൂണിവേഴ്ഴ്സ് 🥰🥰❤️❤️

  • @AjiSiva-cu3pg
    @AjiSiva-cu3pg 2 дня назад +5

    Thank u മാം 🥰🥰🥰❤️❤️
    ഞങ്ങളുടെ ബന്ധത്തിൽ എല്ലാ തടസ്സങ്ങളും മാറാൻ ഞാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

    • @AnithaShaji-y1w
      @AnithaShaji-y1w День назад

      ❤❤❤❤🥰🥰🥰🥰 paranjthu ellaam sheriyaann

  • @advaith2006
    @advaith2006 2 дня назад +1

    I accept this reading ❤. She has blocked me for the last four months just because of an ego matter 😢 Let her move. But I am sure that she can't throw me ❤ So she will be back soon ❤ thank you ❤ thanks universe 🙏

  • @sajikumarunnithan2677
    @sajikumarunnithan2677 2 дня назад +1

    സത്യം ഇതു കണ്ടോണ്ടിരുന്നപ്പോൾ തന്നെ വിളിച്ചു

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 2 дня назад +3

    No contact അല്ല, വഴക്കൊന്നുമില്ല,,,,,,,, പഴയ പോലെ ആവില്ല എന്ന് തോന്നിയിരിക്കാം,,,, എങ്കിലും സ്നേഹമിണ്ട് എന്നറിഞ്ഞതിൽ സന്തോഷം. പഴയ പോലെ നമ്മൾ വിചാരിച്ചാൽ ആവും. എന്നും അറിയാം Iva Ma"m.

  • @jinujinu9200
    @jinujinu9200 2 дня назад +2

    Ok സന്തോഷം ❤❤❤❤

  • @sudhakumari.lsudhakumri.l8649
    @sudhakumari.lsudhakumri.l8649 2 дня назад

    Thank you Universe🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️

  • @anniejose4617
    @anniejose4617 2 дня назад

    Thanks God Thanks Angel's thanks universe thanks God thanks divine Am claim this positive energy and blessings Thanks

  • @LillyRose-h3y
    @LillyRose-h3y 2 дня назад

    പറഞ്ഞത് ശരിയാണ് No connect ആണ് എങ്കിലും വളരെയധികം സന്തോഷ o ശരിയാകുമെന്ന് വിശ്വസിക്കുന്നു. Reading നന്നായിട്ടുണ്ട്. യൂണിവേഴ്സിന് നന്ദി മോൾക്കും നന്ദി ഓം നമശിവായ❤❤❤

  • @sindhuvv9274
    @sindhuvv9274 2 дня назад

    Thank youu യൂണിവേഴ്സ് ❤❤️🙏

  • @rajaleshmis7758
    @rajaleshmis7758 2 дня назад +1

    ഞാൻ ഒരുപാട് കെയർ ചെയ്യുന്നുണ്ട് എന്റെ ജീവനാണ് ❤️❤️🙏🙏🙏

  • @sssudhisudhikajavi9559
    @sssudhisudhikajavi9559 День назад

    താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏

  • @paaru486
    @paaru486 2 дня назад

    Thank you thank you thank you Universe ❤️❤️❤️❤️❤️🥰

  • @appadaashraf7573
    @appadaashraf7573 2 дня назад

    Exactly
    This our current situation😢😢

  • @snekha6747
    @snekha6747 2 дня назад +1

    Thanks for the information Thank you God 🙏🌿🙏

  • @sureshmohanan8982
    @sureshmohanan8982 2 дня назад +1

    100% സത്യം

  • @dayalakshmi9594
    @dayalakshmi9594 2 дня назад +1

    ശെരിയാണുട്ടോ ❤️❤️❤️

  • @SubramaniaPrasad
    @SubramaniaPrasad 2 дня назад

    OK Madam 👍, Very good, Thank you, God bless you 🙏 ❤

  • @swapnahoney3665
    @swapnahoney3665 2 дня назад

    I Claimed positive energies this reading
    I Claimed positive energies attract in my life
    I Claimed permanent reunion and prosperous with my person❤
    I Claimed trust my Love and universe❤
    I Claimed trust my person's Love❤
    Thank you God❤ Thank you Universe❤ Thank you Divine❤Thank you Angels❤
    Thank you Messages❤

  • @priyankanpnp8446
    @priyankanpnp8446 2 дня назад +1

    Reading 100% correct ആണ്

  • @jaya5033
    @jaya5033 2 дня назад +1

    പറഞ്ഞതൊക്കെ ശരിയാണ് .. ഇപ്പോൾ contact ഒന്നും ഇല്ല .. ഞാൻ കാരണം വിഷമിക്കരുത് അവൻ ... അത് കൊണ്ട് എവിടെ ആയിരുന്നാലും സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കട്ടെ . Thank you univers 🙏🙏 Thank you God 🙏🙏 ഓം നമഃ ശിവായ 🙏🙏🙏 ഓം കാളിയെ നമഃ 🙏🙏🙏 എന്റെ എല്ലാം വിഷമങ്ങളും ഭഗവനിൽ സമർപ്പിക്കുന്നു 🙏🙏

  • @SareenacmCm
    @SareenacmCm День назад

    Thank you universe🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤

  • @Romanjamfilms_official_1
    @Romanjamfilms_official_1 День назад

    Thank you universe

  • @reshmiammu5034
    @reshmiammu5034 2 дня назад +4

    Relationship Breakup ആണ്. എന്നാലും ഇതൊക്കെ കേൾക്കുമ്പോൾ ഒരു സന്തോഷം. Genuine ആണെന്ന് പറഞ്ഞു,, but അദ്ദേഹം ഈ Genuinity എത്ര പേരോട് കാണിക്കും..?? ഞാനുമായി Relationship ആയിരുന്നപ്പോൾ പോലും അദ്ദേഹത്തിന് വേറെയും Relations ഉണ്ടായിരുന്നു. ഞാൻ അയാൾക്കൊരു Option ആയിരുന്നു. Ok അത് കഴിഞ്ഞു. എന്തോ കർമ്മ ഉണ്ടായിരുന്നു. അങ്ങനെ വിശ്വസിക്കുന്നു 🙏🏻
    Tnq universe 🙏🏻

  • @rajaleshmis7758
    @rajaleshmis7758 2 дня назад

    അത് ശെരി ആണ് മോളു പറയുന്നത് 🙏❤️❤️❤️❤️❤️❤️

  • @AmalaChandiran
    @AmalaChandiran 2 дня назад

    Thank you universe ❤❤❤❤❤

  • @RudraIyyer-mq8fw
    @RudraIyyer-mq8fw 2 дня назад

    Universe blessings undallo.ath mathi 🙏Thank you Universe 🙏Thank you Mam 🙏

  • @JaysDasan
    @JaysDasan 2 дня назад

    താങ്ക്യു യൂണിവേൽസ് 🙏❤️🙏❤️പോസിറ്റീവ് അഡ്രക്ട് ചെയ്യുന്നു യൂണിവേൽസിൽ സരണ്ടർ ചെയ്യുന്നു 🙏❤️🙏❤️🙏❤️യൂണിവേൽസ് തരുന്ന എല്ലാ ഹാപ്പി മൂമെന്റിനും ഞാൻ യൂണിവേൽസിനു നന്ദി പാറയുന്നു 🙏❤️🙏❤️🙏❤️നന്ദി 🙏🙏നന്ദി 🙏❤️🙏🙏നന്ദി 🙏❤️🙏❤️🙏❤️താങ്ക്യു മാം 🙏❤️🙏❤️🙏❤️

  • @vineeshviswam115
    @vineeshviswam115 2 дня назад

    Ellam valare seriyanu...Thank you Universe...Thank you...🙏🙏🙏

  • @HeYiTzMeEagle
    @HeYiTzMeEagle 2 дня назад

    Sheriyann 😢Thirichu varan kathirikunnu ❤Oruvad miss cheyennu❤❤❤

  • @SajiSajidaa
    @SajiSajidaa 2 дня назад

    Thank you universse❤❤

  • @trrejumon
    @trrejumon 2 дня назад +2

    Ente mole ithu corect anu ente reading anu... Ellam eniku ariyam.. I missing any time😢❤

  • @sarafathima3200
    @sarafathima3200 2 дня назад

    Onnu.kudi.parayunnu.
    Onnu.kalliyanam.kazichal.mathiyayirunnu.chechi
    Prathikanee❤

  • @SumiRajesh-hz4td
    @SumiRajesh-hz4td 2 дня назад

    100% correct reading 🙏🙏

  • @Muhammad-d8m
    @Muhammad-d8m 2 дня назад +1

    Thank u

  • @BRAVO.YT2
    @BRAVO.YT2 2 дня назад +1

    Tnx universe

  • @sureshmohanan8982
    @sureshmohanan8982 2 дня назад

    All positives attract for our reunion, thankyou univers

  • @UnniManiyath
    @UnniManiyath 2 дня назад +1

    Valare..sariyanu.vayama

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm 2 дня назад

    താങ്ക്‌യൂ മോളെ,, നോ കോണ്ടാക്ട് ആണ്,,, സിറ്റുവേഷൻ പറഞ്ഞത് കറക്റ്റ്,,,,,,,, 😭😭😭

  • @rizwan93960
    @rizwan93960 День назад

    Thankiyu univeysss thankiyuu mammm

  • @kala280
    @kala280 2 дня назад

    ഞങ്ങൾ ആഗ്രഹിച്ച പോലുള്ളൊരു ജീവിതം ഞങ്ങൾക്ക് നൽകിയതിന് യൂണിവേഴ്സിന് ഒരുപാട് നന്ദി നന്ദി നന്ദി ❤❤❤
    🙏🙏🙏🙏🙏
    Thank you mam
    Thank you
    Thank you
    Thank you

  • @anju.8727
    @anju.8727 2 дня назад +1

    Thanks mam🙏🏻🙏🏻🙏🏻thanks universe 🙏🏻🙏🏻🙏🏻possitive energy yente lifil atract cheyyunnu 🙏🏻🙏🏻🙏🏻

  • @sajichummar9212
    @sajichummar9212 2 дня назад +2

    Person ന് ഒരു തിരിച്ചറിവ് ഉണ്ടാവട്ടെ no contacte ആണ് sister

  • @Sreeja-u9q
    @Sreeja-u9q 2 дня назад

    Absolutely correct❤

  • @santhigopi-yx4yh
    @santhigopi-yx4yh 2 дня назад

    ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u

  • @binimoly9060
    @binimoly9060 2 дня назад

    Molude reading kelkkan nalla santhosha❤

  • @L79090
    @L79090 2 дня назад

    I strongly claim permanent reunion and happy married life with my person ❤
    Thank you God ❤
    Thank you universe ❤

  • @jugunubless3972
    @jugunubless3972 2 дня назад

    Current energy resonated 👍🏻

  • @sajichummar9212
    @sajichummar9212 2 дня назад +2

    സ്വയം വരുത്തിവച്ചതാണ് സിസ്റ്ററെ

  • @lathikas2769
    @lathikas2769 2 дня назад

    സത്യം ആണ് മോളെ ❤️

  • @RaheenaRaheena-o3v
    @RaheenaRaheena-o3v 2 дня назад

    ശരിയാണ്

  • @BindhuAngel-n7s
    @BindhuAngel-n7s День назад

    Ellam. Kitti cheettu cheythu therd parttiayale pidicheduthu 😢 athil ninnum marikadakkan avanu mahadevan thunayakane 😢❤ ellam mari no condacut sittveshionl.ninnum purathu kadakkaneee mahadevaa. Therdparttiyaya kudumbathe valicheriyane mahadeva

  • @GowriGowri-de5ue
    @GowriGowri-de5ue 2 дня назад

    Thanku maam🙏🏻🙏🏻thanku univers🙏🏻🙏🏻💗💗❤️❣️💕💓

  • @remyadevi2839
    @remyadevi2839 2 дня назад

    Block maatti ennilekku ente person thirichuvarane universe ❤
    Jipson ente aduthu vannathinu
    Thank u universe
    Thank u divine
    Thank u angel
    Thank u mole 🙏🙏🙏🙏🙏🙏❤❤❤❤

  • @lekshmivalsala8999
    @lekshmivalsala8999 2 дня назад

    ഇന്ന് കാണാൻ നല്ല സുന്ദരിയായിട്ടുണ്ട് കേട്ടോ 🥰

  • @saneeshks5289
    @saneeshks5289 2 дня назад

    സത്യം👍

  • @PadmalekhaNair
    @PadmalekhaNair 2 дня назад

    Thankuuuu Univers🙏🙏🙏🙏🙏🙏♥️❤❤♥️♥️♥️♥️Thankuuuu 🙏🙏🙏🙏🙏🙏♥️♥️♥️♥️♥️❤❤❤
    Thankuuuu 🙏🙏🙏🙏🙏♥️♥️♥️♥️❤❤❤❤
    Thankuuuu 🙏🙏🙏🙏🙏♥️♥️♥️♥️♥️❤❤❤
    Thankuuuu 🙏🙏🙏🙏🙏♥️♥️♥️♥️❤❤❤❤❤

  • @mentor5424
    @mentor5424 2 дня назад

    Thank you universe...its work me

  • @Reebija
    @Reebija 2 дня назад

    No contact anu. Ellam ok akattey❤❤❤

  • @Dhanya-j9q
    @Dhanya-j9q День назад

    🙏🙏🙏🙏🙏
    Univers txs

  • @jyothigopan5565
    @jyothigopan5565 2 дня назад +2

    ❤❤❤❤

  • @Iloveyou-x3y5g
    @Iloveyou-x3y5g 2 дня назад

    Thank u chechi ❤ thank u univerce ❤

  • @UnniUnni-c7r
    @UnniUnni-c7r 2 дня назад

    Thanks

  • @HaseenaAsi-i8u
    @HaseenaAsi-i8u 20 часов назад

    Currecttanu

  • @rajaleshmis7758
    @rajaleshmis7758 2 дня назад

    നമ്മൾ നല്ല റിലേഷൻ ship ആണ്😊

  • @RaheenaRahman-f6w
    @RaheenaRahman-f6w 2 дня назад

    ❤️❤️താങ്ക്സ് ❤❤

  • @manjusanthosh7437
    @manjusanthosh7437 2 дня назад

    ഓം നമഃ ശിവായ 🙏🏻

  • @Shameer-s4m
    @Shameer-s4m 2 дня назад

    👍

  • @JollyJoy-ti2rw
    @JollyJoy-ti2rw 2 дня назад

    Ente karyathil valare correct Aanu😞

  • @Mtm848
    @Mtm848 2 дня назад

    No coreat ആണ് എന്നെ വിളിക്കാറി മോളെ ഞങ്ങളെ അകറ്റിയതു . എന്റെ ബന്ധുവും കൂടുകാരി ആണ് ന്നവന്റെ വിവരവും എന്റെ വിവരും ഒന്ന അറിയാറില ഞങ്ങൾ ഒരു നാട്ടാ കണ് മോളെ എല്ലാം തകർന്ന ഇനിയും എല്ലാം വരുന്ന പോലെ വരട്ടെ ഞാൻ ഇപ്പോൾ യോഗക്ലാസ്സിൽ പോകന്നണ്🙏🙏🙏👍❤️

  • @Toyraphel
    @Toyraphel 2 дня назад

    നോ കോൺഡേറ്റ് ആണ് 👌🌹🙏😂🎉❤ത്ക്സ് യൂണിവേഴ്സ് 👌🌹🙏🎉😂❤

  • @Shantha-n8j
    @Shantha-n8j 2 дня назад

    Molu parajathu athrayum seriyanu aver yanthinanu yenna avoid chaythathu yennu yeniku ennu vare ariyilla Molu universe rakshikatta allatha yantha cheyya thanku Thanku universe Thanku molu ❤❤❤❤

  • @AkhilaGopinath
    @AkhilaGopinath 2 дня назад

    Thank you universe 🙏🏻🙏🏻🙏🏻. Paranjathoke സത്യം ആണ് മോളെ 🙏🏻👍🏻.
    But now blocked 😢

  • @sudhapk7174
    @sudhapk7174 2 дня назад

    എന്റെ മോളു 🥰🥰

  • @ZaynJax
    @ZaynJax 2 дня назад

    Thirichu varum enna pratheekshayode kathirika one week munb njangal kand pirinjupota sesham njanumayit oru co dactumundayitila ennod enthpatiyennenikariyilla angot mesegakiyito callakiyiti oru mayindumilathe vedanipika ennitum pararhekshayode kathirika avante vilikayi meseginayi ethratum petennu avan thorichuvaram prarthikane

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 2 дня назад +1

    💖💖💖💖💖💖

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 2 дня назад +1

    ❤️❤️❤️❤️❤️❤️

  • @MunnaMunna-dn1ow
    @MunnaMunna-dn1ow 2 дня назад

    ഒന്നരമാസമായി എന്നെ പൂർണ്ണമായി ഒഴിവാക്കി 😥

  • @ShibilShaz-p3z
    @ShibilShaz-p3z 2 дня назад

    7:19 😅

  • @rizwan93960
    @rizwan93960 День назад

    Ente rilenshippil oruklaritti kittunnilla 😢eganenkilumoru riyuniyan sabavikanam orikalum vottupokathe enne mathram snehikanamm avan

  • @manjusanthosh8236
    @manjusanthosh8236 2 дня назад

    ❤❤❤🙏🙏🙏

  • @NavasS-x4v
    @NavasS-x4v 2 дня назад

    കറക്ട് പറഞ്ഞെ മുഴുവൻ ബ്ലോക്ക് ആണ് 1വർഷം ആയി ഇടക്ക് വിളിക്കും 2 കുഞ്ഞുങ്ങൾ ഉണ്ട് ഞങ്ങൾക്ക് അവടെ വീട്ടിൽ ആണ് ഇപ്പോള് വരും എന്നാണ് പറയുന്നത് അവള് പറയും പൊലെ ഞാൻ നടകനം എനിക് പറ്റില്ല അതിന് പോയതാണ് പിണങ്ങി

  • @ShibilShaz-p3z
    @ShibilShaz-p3z 2 дня назад

    5:10

  • @HaseenaAsi-i8u
    @HaseenaAsi-i8u 20 часов назад

    Breakuppayi othiriyayi

  • @HaseenaAsi-i8u
    @HaseenaAsi-i8u 20 часов назад

    Nocondacttanu

  • @groby2803
    @groby2803 2 дня назад

    Now no contact number block, but still she is alive in my soul

  • @sharadhav2265
    @sharadhav2265 2 дня назад

    ❤❤❤🎉🎉🎉👍👍👍

  • @lijithaderone5964
    @lijithaderone5964 2 дня назад

    Ante person annelottu tannae terechu varanam

  • @BeKind369
    @BeKind369 2 дня назад

    🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @Revamma-pb8mp
    @Revamma-pb8mp 2 дня назад

    കല്യാണത്തോട് കുടി എന്നെ ചിറ്റ് ചെയ്തു പോയത ണു ഞാൻ അമ്മയാണു

  • @surekhatc4891
    @surekhatc4891 2 дня назад

    ❤️❤️🥰

  • @sarithamh4411
    @sarithamh4411 2 дня назад

    ഒരു ക്ലാരിറ്റി യും തരാതെ ബ്ലോക്ക്‌ ആക്കി പോയി