Super Hit Malayalam Full Movie | Ayalathe Adheham | Jayaram | Gautami | Jagathy | Siddique |Thilakan

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 103

  • @Roby-p4k
    @Roby-p4k 9 месяцев назад +119

    അന്യായ റിപീറ്റ് വാല്യൂള്ള സിനിമ ❣️❣️അതിലെറേ കട്ട നൊസ്റ്റാൾജിയ നൽകുന്ന സിനിമ ❤️❤️
    അപ്പോൾ എങ്ങനെ 2024.ൽ .. അയലത്തെ അദ്ദേഹം വേറെ ലെവൽ തന്നെ...!!

  • @misriya1920
    @misriya1920 8 месяцев назад +58

    Jayaram bayankara സ്വാർത്തൻ ആണ് ഇതിൽ. Sidheeq pakal manyanum

  • @UshaUshakumari.l
    @UshaUshakumari.l 9 месяцев назад +26

    ഈ സിനിമ എത്ര വട്ടം കണ്ടാലും മടുക്കില്ല സൂപ്പർ മൂവി I ❤️ this movie too ayalathe adheham 🥰🥰🥰🥰

  • @timetravel099
    @timetravel099 8 месяцев назад +117

    90s kids..തിലകന്റെ വീട്ടിൽ സിദ്ദിഖ് കക്കാൻ കേറിയതാണെന്നു കരുതിയ ഒരു നിഷ്കളങ്ക ബാല്യം നമുക്കുണ്ടായിരുന്നു

  • @992mmu
    @992mmu 9 месяцев назад +212

    ജയറാമിനെ pole ആകരുത് സിദ്ദിഖ് നെ പോലെ തീരെ ആകരുത്

    • @sineerahamzad1959
      @sineerahamzad1959 8 месяцев назад +23

      Thett 😅 Siddique ne pole aakaruth jayaram ne pole aavukaye aruth ✅

    • @anoopekek3929
      @anoopekek3929 8 месяцев назад +2

      കുറച്ച്...ആകാം😅😅

    • @ShamnaS-qd7ue
      @ShamnaS-qd7ue 8 месяцев назад +3

      Appo thilakano??

    • @dadgirl8999
      @dadgirl8999 8 месяцев назад +4

      Njan ithile jayaramine pole aanu

    • @michutk221
      @michutk221 7 месяцев назад +8

      പിന്നെ ഏത് നേരം നോക്കിയാലും അദ്ദേഹം അദ്ദേഹം എന്ന് പറയുന്ന ആ പെണ്ണിനെ പോലെ ആവണമായിരിക്കും 😅

  • @atthupvk
    @atthupvk 10 месяцев назад +82

    First comment:പഴയ കാലത്തെ ഗ്രാമീണത കാണാൻ വേണ്ടി മാത്രം വീണ്ടും കാണുന്നു. അന്നത്തെ ആ ഒരു കാലം അതായിരുന്നു സുവർണകാലം

    • @ebibose6279
      @ebibose6279 8 месяцев назад +1

      Ya ya very goooood

    • @anoopekek3929
      @anoopekek3929 8 месяцев назад

      എനിക്കും

  • @Aparna_Remesan
    @Aparna_Remesan 2 месяца назад +5

    അദ്ദേഹത്തിന്റെ തനി സ്വഭാവം പുറത്ത് വന്നപ്പോൾ ചിരി അടക്കാൻ കഴിയുന്നില്ല 😂

  • @Gkm-
    @Gkm- 9 месяцев назад +31

    ജഗതി ചേട്ടൻ ഇന്ദ്രൻസ് ഏട്ടൻ അടിപൊളി കാസെറ്റ്‌ കട Counter Comedy കിടിലൻ

  • @saatyaki357
    @saatyaki357 9 месяцев назад +28

    Gautami❤
    Nthoru innocent face aanu avark....ee movieyil sherikkum avarod pavam thonnum

  • @ArathiCg
    @ArathiCg 8 месяцев назад +12

    Nalla oru message tharunund ee movie❤🎉

  • @timetravel099
    @timetravel099 7 месяцев назад +22

    സുലോചന രാജീവനെ പൊക്കി പറയുമ്പോ പ്രേമചന്ദ്രൻ രാധികയെ പൊക്കി പറഞ്ഞിരുന്നേൽ സുലോചന മിണ്ടാണ്ട് അടങ്ങി ഇരുന്നേനെ. Simple 😂😂

  • @for_youeh
    @for_youeh 9 месяцев назад +35

    8 March 2024
    8:20pm
    From UAE🎉😊

    • @ns_4012
      @ns_4012 8 месяцев назад +3

      5-4-24.. Frm kochi😅

    • @neethaharimohan657
      @neethaharimohan657 8 месяцев назад +2

      6th April 7.30 PM watching for 6th 7th time❤❤❤❤
      UAE❤❤

    • @vysakhvasu8342
      @vysakhvasu8342 8 месяцев назад +2

      From rigga

  • @S.Aswathi.S
    @S.Aswathi.S 7 месяцев назад +10

    Blouse nalla design aayirunnu 😀

  • @sankarkrishnan407
    @sankarkrishnan407 8 месяцев назад +18

    ജയറാം കുറച്ചു അന്തർമുഖനും, ആവശ്യമില്ലാതെ സംസാരിക്കുന്നയാളുമാണ്. അങ്ങനെയുള്ളവരെ പെണ്ണുങ്ങൾ ഒരു പാട് തെറ്റിദ്ധരിക്കും. സ്നേഹമില്ലാത്ത ഭർത്താവ് എന്ന്.

  • @JasimJasim-lu4yt
    @JasimJasim-lu4yt 7 месяцев назад +19

    2024 kanunnavarundooo

  • @RockyRock-vv3ex
    @RockyRock-vv3ex 7 месяцев назад +8

    ശശിധരൻ ആറാട്ടുവഴി എന്ന പ്രതിഭ ശാലിയുടെ തിരക്കഥ

  • @soorajp2464
    @soorajp2464 9 месяцев назад +109

    പണ്ട് കണ്ടപ്പോൾ സിദ്ദീഖ് കക്കാൻ കേറിയത് ആണെന്ന് വിചാരിച്ചിരുന്നു
    അപ്പൊ പുരിയലെ😂

    • @BlackandWhite-fe8de
      @BlackandWhite-fe8de 9 месяцев назад +4

      😂😂😂

    • @lazeberg5913
      @lazeberg5913 9 месяцев назад +7

      Same here 😂😂

    • @sthomaschannel
      @sthomaschannel 9 месяцев назад +12

      സിനിമയേക്കാൾ കൂടുതൽ ഈ കമെന്റ് കണ്ടു ചിരിച്ചു,🤣😂
      അങ്ങിനെ ഒരു ആംഗിൾ ഇത് കണ്ട കാലത്തു തോന്നിയില്ല.

    • @lijokoshythomas8737
      @lijokoshythomas8737 9 месяцев назад +22

      ഞാനും അങ്ങനെ തന്നെയാ കരുതിയത്; മോഷ്ടിച്ച് കിട്ടിയ പണം കൊണ്ടാണ് പുള്ളി കോളനിയിൽ വിലസി നടന്നതെന്ന്!! 😅😅

    • @ashnaroy8923
      @ashnaroy8923 9 месяцев назад +1

      ​@@lijokoshythomas8737angane alle

  • @Aarsha-cv9lh
    @Aarsha-cv9lh 8 месяцев назад +8

    @32:34 roti kapda aur makan parayathe pattilla
    @32:50 eskimo apne had lekar Ghar banaya..rand bhashayum parayam
    @32:57 garbi hatao 😂😂😂😂onnum cheyyand
    @33:14 Manish apne paritastitho ko gulam hai 😂 cinema kond etra pera jeevikkunnath
    @33:21 kissa kursi ka. 😂😂😂😂😂Dhairyam ayitt ponam
    @2:02:31 main ne pyar kiya..ennod kshamikkanam😂😂😂😂😂😂😂
    @2:02:42 murgi anda deti hai ..enikk bhayankara santhosham🤣🤣🤣🤣🤣🤣🤣

  • @mohanu317
    @mohanu317 9 месяцев назад +28

    പക്ഷേ ഇന്നും ഇതേപോലത്തെ അയലത്തെ അദ്ദേഹങ്ങൾക്ക് സ്ത്രീകൾക്കിടയിൽ നല്ല മതിപ്പാണ്.

    • @snehajacob7485
      @snehajacob7485 9 месяцев назад +1

      😅

    • @SmartSwag_KL8
      @SmartSwag_KL8 8 месяцев назад +2

      ഇല്ല.. കേട്ടോ 😂​@@snehajacob7485

  • @mydailydiary399
    @mydailydiary399 9 месяцев назад +9

    ജയറാം, സിദ്ദിഖ്‌, തിലകൻ, മമൂക്കൊയ,കൃഷ്ണ പ്രസാദ്,ഗൗതമി, വൈഷ്ണവി,മീന, ശാന്തകുമാരി,

  • @reghupalamattompalamattom6684
    @reghupalamattompalamattom6684 Месяц назад

    വൈഷ്ണവി 🥰🥰❤️❤️🔥🔥🔥🔥

  • @NeethuSanu846
    @NeethuSanu846 9 месяцев назад +16

    ഇതിൽ ഇടയ്ക്ക് വരുന്ന ആ ആ bgm ഇഷ്ട്ടം ഉള്ളവരുണ്ടോ 😍😍😍😍 36.1

  • @elizabethvarghese5511
    @elizabethvarghese5511 8 месяцев назад +8

    ചില സമയങ്ങളിൽ കോളേജ് അധ്യാപകൻ മനുഷ്യത്വം ഇല്ലാത്ത പരുക്കൻആയത് കാരണമാണ് മെഡിക്കൽ റെപ്രസന്റേറ്റീവ് രാജീവ് എന്ന കാപട്യക്കാരന് ചില സാഹചര്യങ്ങൾ മുതലെടുക്കാൻ കഴിഞ്ഞത്.

  • @aishwaryarnair39
    @aishwaryarnair39 7 месяцев назад +7

    "Ente selection adehathinu valare ishtamai aa santhoshathinu icecream vangi tharan kondupokua"😂ethrem overai wifene snehikkunnavareyum ottum mind cheyathavarum sherikkum udayippa ethu relationship anenkilum limitil overavathe irunnal valya prblms undakilla lifeil

  • @paapusworld4347
    @paapusworld4347 9 месяцев назад +11

    2024 april

  • @samadkaraya4284
    @samadkaraya4284 9 месяцев назад +8

    56:17 oranghi thilakan sir 🇮🇳👑🇮🇳🌴🌴🌴😂😂😂

  • @LALITHAMBIKAGOLD
    @LALITHAMBIKAGOLD 8 месяцев назад +3

    MY FAVOURITE MOVIE
    VIRITHIKEDU ILLATHEA MOVIE NEATLY MOVIE

  • @raj66729
    @raj66729 2 месяца назад +1

    Gouthami 💞💞💞💞

  • @aishwaryarnair39
    @aishwaryarnair39 7 месяцев назад +4

    Gomunte feelingsonnum pavan shivanpilla sir manasilakkiyilla😂

  • @Dr.Bishir
    @Dr.Bishir 2 месяца назад +2

    ശരിക്കും ഇങ്ങനെ ഒര് ending കൊടുത്തത് Jayram നെ വെളുപ്പിക്കാൻ മാത്രം അല്ലേ...😂

  • @easykids4017
    @easykids4017 8 месяцев назад +5

    23:20 jayaram paranjt point

  • @SRAJAGOPAL8
    @SRAJAGOPAL8 8 месяцев назад +3

    Good social education

  • @sari1484
    @sari1484 2 месяца назад

    Even though Jayaram is the hero Siddique performed really well 😅 his true nature

  • @syamsagar439
    @syamsagar439 9 месяцев назад +8

    ശശിധരൻ ആറാട്ടുവഴി 🥰

  • @LilaNeha
    @LilaNeha 2 месяца назад +1

    26:15-26:30സിദ്ധിക് ന്റെ കാര്യം ആണോ പറയുന്നേ 😁

  • @basheereppachi6383
    @basheereppachi6383 9 месяцев назад +3

    🙏🙏🙏🙏🙏

  • @noufalmajeed6223
    @noufalmajeed6223 8 месяцев назад +5

    ജയറാമിന്റെ charector പോലുള്ളവർ മഹാ ബോരന്മാരാണ്

  • @Devadathan18
    @Devadathan18 4 месяца назад +1

    2:15:15 😂😂😂😂

  • @vini4204
    @vini4204 9 месяцев назад +5

    Gauthami

  • @MuhammadmaheenSalma
    @MuhammadmaheenSalma 9 месяцев назад +6

    2024Mar 24

  • @muhammedrashid254
    @muhammedrashid254 8 месяцев назад +4

    ഐസ്ക്രീം വേണോന്ന് മാത്രം ചോദിച്ചില്ല 😅

  • @timetravel099
    @timetravel099 7 месяцев назад +2

    Goorkha hindi comedy😂😂😂😂😂

  • @DilshaPnair
    @DilshaPnair 8 месяцев назад +2

    Frm Assam 10 /4/24

  • @sumayyaend
    @sumayyaend 8 месяцев назад +4

    😁😁sidiq എന്ത് boar ജയറാം 😂😂അതിനേക്കാൾ

  • @SachumolAnil
    @SachumolAnil 9 месяцев назад +7

    അങ്ങനെ ഒരു അയലത്തേ അദ്ദേഹത്തെ ബഹുമാനിച്ചിരുന്ന ഞാൻ 😂😅

    • @vijisijo860
      @vijisijo860 7 месяцев назад

      😂

    • @galaxyflutes5851
      @galaxyflutes5851 7 месяцев назад

      Ennitu nthe sambavicgu. Story parayu.. vayikan rasalle

  • @jeenushefeek134
    @jeenushefeek134 9 месяцев назад +1

    🎉

  • @raj66729
    @raj66729 2 месяца назад +2

    ഊർവശിയെ കിട്ടുമോ 😂😂😂😂

  • @amaldevthiyyan5166
    @amaldevthiyyan5166 7 месяцев назад +1

    ജഗതിക്കും തിലകന്റെ ഭാര്യയുമായി ബന്ധം ഉണ്ട് ലേ

  • @ClaraSamuel-sr5rq
    @ClaraSamuel-sr5rq 10 месяцев назад +7

  • @Vv2004Vv
    @Vv2004Vv 3 месяца назад

    ഓഗസ്റ് 4 2024

  • @gourisana7793
    @gourisana7793 7 месяцев назад +3

    Thammil bedham thomman mathrm aanu naayakan enn kaanicha cinema

  • @SulfathAshif
    @SulfathAshif 7 месяцев назад +1

    Siddiquinte character parama bor

  • @sthomaschannel
    @sthomaschannel 9 месяцев назад +15

    2023 ഇത് ഇത് കാണുന്നവരുണ്ടോ, 2024 ഇത് ഇത് കാണുന്നവരുണ്ടോ
    ഞാൻ ചത്ത് കഴിഞ്ഞു ഇത് കാണുന്നവർ ഉണ്ടോ
    എന്നൊക്കെ കമെന്റ് ഇടുന്ന ഊളകളേ തൊഴിക്കണം എന്ന് തോന്നുവർ മാത്രം ...
    .... വേണ്ട, ലൈകും മറ്റു പണ്ടാരങ്ങളും വേണ്ട

  • @oksoul7
    @oksoul7 7 месяцев назад +2

    ithokke enth pichakkaaro

  • @Zenitsu.com124
    @Zenitsu.com124 8 месяцев назад +1

    Sdds