ശബരിമല വിമാനത്താവളം; സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ പ്രതിഷേധം ശക്‌തം | Shabarimala

Поделиться
HTML-код
  • Опубликовано: 30 янв 2025

Комментарии • 21

  • @bahubali9396
    @bahubali9396 Год назад +5

    ന്തിന്നാണ് കൊറേ എയർപോർട്ട് 🤔🤔🤔ഇപ്പോ തന്നെ ഒരെണം വൻ നഷ്ടത്തിൽ അല്ലെ 🤔

  • @naushadph2189
    @naushadph2189 Год назад +3

    ചെറുപാവയ്ക്കാപോലുള്ളഈകേരളത്തിൽഎന്തിനാകൂണുപോലെവിമാനത്താവളങ്ങൾനിർമ്മിക്കുന്നത്?
    മലയോരവനമേഘലകൾനശിപ്പിക്കാൻസാമൂഹ്യദ്രോഹികളുടെകൂട്ടായഗൂഡപ്രവർത്തനങ്ങളുടെഭാഗംതന്നെയാണ്ശബരിമലഏർപ്പോട്ടിന്പിന്നിലെരഹസ്യം!

    • @anishkwl3128
      @anishkwl3128 Год назад

      ഇന്ത്യക്ക് പുറത്ത് പോയവർക്ക് എന്തും ഇനി തള്ളി വിടാമല്ലോ.

    • @susansunil5920
      @susansunil5920 Год назад

      Sabarimala international green field airportinu tadasam nilkunna vikasana virodhikalya nerikettaavara lakshakanakinu pradeshika vasikal neridum.sabarimala international green field airportinu lakshakanakinu pradeshika vasikaluda katta ,katta support.

  • @maloosluckyworld7153
    @maloosluckyworld7153 Год назад

    പേരിലാണ് കുഴപ്പം 😄😄, ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ പേര് മാറ്റിയാൽ ശരിയാകും 😂

  • @Unknown-up4jp
    @Unknown-up4jp Год назад +4

    കട്ടപ്പുറത്താവാൻ മറ്റൊരു വിമാനത്താവളം കൂടി 😄

    • @susansunil5920
      @susansunil5920 Год назад

      കടപ്പുറത്ത് ആകുമെന്ന് നിങ്ങളോട് ആരാണ്‌ പറഞ്ഞത്. എന്നാല്‍ sabarimala international green field airport cheruvally estatil 3500meter runwayil yadartyam akuvan pokunnathil lakshakanakinu pradeshika vasikal santhoshikunnu. Sabarimala international greenfield airportinu lakshakanakinu pradeshika vasikaluda katta, katta support 👍..

    • @Unknown-up4jp
      @Unknown-up4jp Год назад +1

      @@susansunil5920 ഇതിലും വലിയ തള്ള് കൊണ്ട് തുടങ്ങിയതാ കണ്ണൂർ airport.. ഇപ്പോഴത്തെ സ്ഥിതി കണ്ടില്ലേ. ആകെ രണ്ട് വിമാനകമ്പനികൾ മാത്രം സർവീസ് നടത്തുന്ന airport ആയി.. ഇനിയിപ്പോ വല്ല കാലി തൊഴുത്ത് ആക്കി മാറ്റം 😂😂😂

    • @susansunil5920
      @susansunil5920 Год назад

      @@Unknown-up4jp sabarimala international green field airportnu sabarimala anna pradanyam pariganichukondu വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ സര്‍വീസ് നടത്താൻ ഉള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ നല്കും. അല്ലാതെ തള്ള് തള്ളിയത് അല്ല.

    • @rocky1052
      @rocky1052 Год назад

      ​@@Unknown-up4jp😂

  • @susansunil5920
    @susansunil5920 Год назад

    Sabarimala international green field airport cheruvally estatil 3500meter runwayil yadartyam akuvan lakshakanakinu pradeshika vasikal agrahikunnu. Madya tiruvanathakurinta samagra vikasanathinu vazhi teliyikunna oru van vikasana swpna paddathiyanu sabari international greenfield airport. Sabarimala international greenfield airportinu tadasam nilkunna vikasana virodhikala lobykala evidayulla lakshakanakinu pradeshika vasikal neridum.

  • @rajeshiyer6597
    @rajeshiyer6597 Год назад

    Kannur airport under closing down

  • @jyothisks1120
    @jyothisks1120 Год назад +1

    Kannur airport ileku onn nokunne nallath aavum.. 😂😂😂..

  • @ARUNKUMAR-bg9ck
    @ARUNKUMAR-bg9ck Год назад +2

    *_ഇതു വരാൻ ഒന്നും പോകുന്നില്ല_*

  • @manujoseph796
    @manujoseph796 Год назад

    ആദ്യം ഒന്ന് കടൽ ഭിത്തി കെട്ടി കാണിക്കു അതിനു ശേഷം , ഇവിടെ മനുഷ്യൻറെ വീടുകൾ എല്ലാം നശിക്കുന്നു മനുഷ്യൻറെ ജീവിതം നാശത്തിലേക്ക് പോകുന്നു അതിനിടയിലാണ് അവർ വിമാനം പറപ്പിക്കാൻ പോകുന്നത്. ഇനി അതിൻറെ പേരിൽ കുറെ മുക്കാൻ ഉള്ള പരിപാടിക്കാണ്. എന്നാലേ ഉദ്യോഗസ്ഥരുടെ കുടുംബ അടിച്ചുപൊളിച്ചു പോകുകയുളളു.

  • @MishalKamal
    @MishalKamal Год назад

    VVIP kkalkkayi sabari Airport

  • @powerguncomments4299
    @powerguncomments4299 Год назад

    😢