Pen Poove Thenvande Video Song - Sita Ramam (Malayalam)| Dulquer | Vishal | Hanu Raghavapudi

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 390

  • @4bi_4bin
    @4bi_4bin 2 года назад +274

    Mrunal എന്ത് സുന്ദരിയാ കണ്ണെടുക്കാനെ തോന്നുന്നില്ല നല്ല cute ചിരിയും🥺❤🥰
    പിന്നെ സോങ് വിശാൽ ചന്ദ്രശേഖർ നല്ല അടിപൊളിയാക്കിട്ടുണ്ട് എല്ലാ bgm ഉം songs ഉംഅടിപൊളി😍❤

  • @mettikasi8450
    @mettikasi8450 2 года назад +1138

    How many addicted to dulquer sir cute expressions and romantic looks

    • @monster695
      @monster695 2 года назад +1

      @Brain Tech🧠 ithil kalikunnathu ninte appante endi aano. 😌

    • @rivalzodyt8746
      @rivalzodyt8746 2 года назад +5

      Now you are addicted to his romantic looks until you see me 🤩

    • @Zzzxxxxx959
      @Zzzxxxxx959 2 года назад +1

      @@rivalzodyt8746 capri

    • @b2npain67
      @b2npain67 2 года назад

      Me seetharamamfullfilim

    • @teambigone3551
      @teambigone3551 2 года назад +6

      Dq malayali da 🔥🔥

  • @thehero5316
    @thehero5316 2 года назад +689

    ഈ സോങ്ങിൽ നിന്നും ഞാൻ കണ്ണെടുത്തിട്ടില്ല രണ്ടുപേരും എന്തൊരു കെമിസ്ട്രി ആണ് ❤️
    DQ വിന്റെ ചിരി, ഭാവം എക്സ്പ്രഷൻ നോട്ടം പിന്നെ charming ആയ ആ മുഖം ❤️

    • @s___j495
      @s___j495 2 года назад +6

      സത്യം ❤

    • @anandhujs9223
      @anandhujs9223 2 года назад +4

      Movie kandayirunno ? .

    • @thehero5316
      @thehero5316 2 года назад +20

      @@anandhujs9223 മൂന്ന് പ്രാവിശ്യം
      10 വർഷത്തിന് ശേഷമാണ് ഒരു സിനിമ മൂന്നു പ്രാവശ്യം കാണുന്നത്

    • @anandhujs9223
      @anandhujs9223 2 года назад +2

      @@thehero5316 😍..

    • @abhijithmanoj6198
      @abhijithmanoj6198 2 года назад +3

      @@thehero5316 njaanm kandu 3 times ❤️❤️🥺

  • @sajeevs5737
    @sajeevs5737 2 года назад +377

    യുവ തലമുറയിൽ സംഗിതം , പ്രേമം : . സന്തോഷം .. സ്നേഹം ഇവ ഉണർത്തുന്ന പടങ്ങൾ ആണ് സമുഹത്തിന് ആവശ്യം ... അല്ലാതെ ലഹരിയും തല്ലുമല്ല.. എന്ന് എല്ലാ കലാകാരൻമാരും അറിയ ണം.. നിങ്ങൾക്ക് എല്ലാം കലാഹൃദയം ദൈവം തന്നത് അതിനു വേണ്ടി മാത്രം ആണ്.

    • @kryptonite1232
      @kryptonite1232 2 года назад

      😍

    • @nafisathulmizriyya5822
      @nafisathulmizriyya5822 2 года назад +11

      Athe..ippo aayappo ellathilum kuttukarude oru gang um vellamadiyum okke thanneya

    • @manulalnnaarayanan16
      @manulalnnaarayanan16 2 года назад +4

      തല്ലുമാല

    • @cyriac666
      @cyriac666 2 года назад +14

      Kalahridhyam dheyvam thannath adhinu vendi mathramanenno ?
      Orupole ulla movies mathram erangiyal enthanu rasam ullath ellaa type um venam action, romantic,comedy etc appol bore adikkilla.

    • @cristianocristiano6354
      @cristianocristiano6354 2 года назад

      @@manulalnnaarayanan16 myrmaala😤

  • @akhilanj3477
    @akhilanj3477 2 года назад +80

    കുരുക്ഷേത്രത്തിൽ രാവണസംഹാരം ആ യുദ്ധഭൂമിയിൽ സീതാസ്വയംവരം..... ❤️🥰

    • @srideepthi7538
      @srideepthi7538 6 месяцев назад

      Sita martial looks started at that place. Not her death

  • @shanushanavas8938
    @shanushanavas8938 2 года назад +200

    1:26 that damn smile of Sita 😍😍

  • @kaleshreddy7603
    @kaleshreddy7603 2 года назад +60

    മൃണാൾ ധാക്കൂറിനെ കാണാൻ എന്താ സൗന്ദര്യം ❤️👌

  • @stefialex7362
    @stefialex7362 2 года назад +15

    Mrunal എക്സ്പ്രഷൻസ് എന്ത് cute ആണ്‌😍,ഓരോ ടൈം കാണുമ്പോളും ഇഷ്ട്ടം കൂടി വരുകയാ. പിന്നെ dq as usual superb👍👍

  • @sivasaagr1287
    @sivasaagr1287 5 месяцев назад +6

    ഈ മൂവിയും ഇതിലെ പാട്ടുകളും അത്രമേൽ ഹൃദ്ധയത്തിൽ പതിഞ്ഞു പോയി ❣️🥺✨

    • @npm6598
      @npm6598 5 месяцев назад

      💯💯👍

  • @anthonysumanth8022
    @anthonysumanth8022 2 года назад +204

    This song takes me to another world 🥰🥰. Fresh feeling throughout the song 🎻🎻

  • @dericabraham8981
    @dericabraham8981 2 года назад +53

    എന്ത് ഒര് chemistry ആണ് രണ്ട് പേരും തമ്മിൽ ❤️❤️
    വീണ്ടും വീണ്ടും കാണാൻ തോന്നും ശരിക്കും addict ആയി പോയി ❤️❤️

  • @shanushanavas8938
    @shanushanavas8938 2 года назад +62

    Combo 🥰❣️
    dQ - Mrunal ❤️❤️❤️

  • @varshanandhan5535
    @varshanandhan5535 2 года назад +41

    എന്തുമനോഹരം ആണ് ആഹ് ശബ്ദങ്ങൾ ❤️❤️...... ഈഹ് മൂവിയിലെ പാട്ടുകൾ എല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ടതാണ് ❤️...

  • @muneermunna9030
    @muneermunna9030 2 года назад +106

    2:19 from this goosebump❤️

  • @ntp1588
    @ntp1588 2 года назад +103

    What a fantastic song ( Sharreth and Nithya Mammen nailed it) 👏👏- ever green Jodi Dq& Sita- lots of ❤️- it’s gona standout for ever

    • @ramanasss
      @ramanasss 2 года назад

      *Ram and sita

    • @prasanthkumar2698
      @prasanthkumar2698 2 года назад

      Spb Charan in Telugu and Tamil took the whole song into another level no offense to sharreth but try to listen in Telugu and Tamil

    • @ahamed3452
      @ahamed3452 2 года назад

      @@prasanthkumar2698 u know tamil, telungu and malayalam ? Is it malayalam lyrics is different?

    • @pavankalyang9443
      @pavankalyang9443 2 года назад +1

      @@ahamed3452 yeah Malayalam lyrics are different

  • @midhun9913
    @midhun9913 2 года назад +119

    ചുമ്മാ പടം കണ്ടതാ കാണാണ്ടായിരിന്നു എന്നായി അജ്ജാതി പടം
    മനസിനെ നോവിച്ചു കൊന്ന് കളഞ്ഞു
    കുറെ ആയി പടം കണ്ടിട്ട് ഇന്നും ഉള്ളിൽ വിങ്ങലും സങ്കടങ്ങളും 😪😪😪

  • @aswathipkaniyarakkal1834
    @aswathipkaniyarakkal1834 2 года назад +47

    Why all the songs in Sitaramam are so good in every language ❤️❤️❤️. Im addicted

  • @abhijithmanoj6198
    @abhijithmanoj6198 2 года назад +70

    I wanna watch this movie again🥺 it's a beautiful film .. once in a while u get to see such films ... Dq Nd mrunal ❤️❤️❤️

  • @muhammednihal.m7096
    @muhammednihal.m7096 2 года назад +49

    ഈ സിനിമയിലെ എല്ലാ പാട്ടുകളും 🔥🔥

  • @soonasworld7246
    @soonasworld7246 2 года назад +118

    Super song
    നല്ല visuals
    നല്ല ആലാപനം🥰😍

  • @varunprakash6207
    @varunprakash6207 2 года назад +63

    1:23 Sita Mahalakshmi ♥️ Mrunal thakur she rock with her look and her expression 😍 2:25 Ram ♥️ Sita pair Vera level 🔥 Music 🎵 semma super Visuals + Cinephotography 🎥 The pair DQ ♥️ Mrunal thakur Vera level 😍 3:24 தீர்க சுமங்கலி பவா meaning Live forever ♥️ semma super

  • @sanoobsanu9245
    @sanoobsanu9245 2 года назад +43

    ഇവരെ കാണാൻ തന്നെ എന്ത് രസ . And the song ❤️❤️❤️

  • @niyazmohammed3291
    @niyazmohammed3291 2 года назад +30

    2:25 DQ innocent face🥺😘

  • @rugmanair
    @rugmanair 2 года назад +19

    2:30 addicted to this..soul of song🥺❤️

  • @rafeeqpkd4249
    @rafeeqpkd4249 2 года назад +38

    Sita and ram❤️❤️❤️മനസ്സ് കിഴടക്കി 🥰🥰🥰🥰🥰🥰

  • @shanushanavas8938
    @shanushanavas8938 2 года назад +63

    Fell in love with Sita and Ram ❤️🦋

  • @adnanannu1182
    @adnanannu1182 2 года назад +76

    ഈ സിനിമ ഉള്ളെ എല്ലാ സോങ്‌സും അടിപൊളി ആണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ട് ഇതാണ് ❤️💯✨️

  • @veluvelkm.s77
    @veluvelkm.s77 2 года назад +8

    This is not just a movir. Thank you director and music director. In this birth, I have never never watched this type of heart touching movie. So so wonderful movie. Huge respect from TN

  • @gouthamkrishna8147
    @gouthamkrishna8147 2 года назад +25

    2:32 Here is the soul of the song

  • @madhanr53
    @madhanr53 2 года назад +56

    Why this one is so good in every language. Lovely❤️

    • @bhanupraveen4659
      @bhanupraveen4659 2 года назад +3

      Credits to music composer Vishal. Listen to his previous love songs as well u won't find language as a barrier for Music

  • @sujiotp9675
    @sujiotp9675 2 года назад +189

    ചുമ്മാ കേറി കണ്ടതാ പക്ഷേ ഇന്ന് മനസ്സിൽ നിന്ന് ഇറകിവിടൻ പറ്റുന്നില്ല #sitaramam

    • @midhun9913
      @midhun9913 2 года назад +5

      Seme 2ആഴ്ച ആയി ലാസ്റ്റ് മുവി സീൻസ് മനസ്സിൽ നിന്ന് മായുന്നില്ല കാത്തിരിപ്പു

    • @RayyanRabiya
      @RayyanRabiya 2 года назад +5

      Sathyam. Manassil ninn maayunne illa. Njan ottum pradeekshichilla ithrak superb movie anenn.

    • @meghanamaniyoor6343
      @meghanamaniyoor6343 2 года назад +2

      Same👍

    • @harshidroshan3869
      @harshidroshan3869 2 года назад +2

      S i really missed theatre experience 😭

    • @Kichu2363
      @Kichu2363 2 года назад +1

      Yes me too

  • @shivasworld99361
    @shivasworld99361 2 года назад +17

    ഈ പാട്ട് കോടലും മതിവരില്ല I love the song💗💗💕❤️❤️

  • @alenjohnson007
    @alenjohnson007 2 года назад +8

    ആദ്യം കേട്ടപ്പോൾ അധികം ഇഷ്ടം ആയില്ല പക്ഷേ ഇപ്പോൾ addicted ആയി DQ & മൃണാൾ combo ♥️

  • @ares5206
    @ares5206 2 года назад +2

    ഈ സിനിമ തീയേറ്ററിൽ പോയി കാണാൻ കഴിയാത്തത് ഒരു വല്ല്യ നാഷ്ടം ആയ്‌പോയ്...ഈ പാട്ട് ഇത്ര മനോഹരമാണ് എങ്കിൽ അതിൻ്റെ ആയിരം ഇരട്ടി മനോഹരം ആണ് ഈ സിനിമ... 😭❤️😭❤️

  • @bheeshma9018
    @bheeshma9018 2 года назад +7

    അടിപൊളി ഫീൽ ഗുഡ് സോങ് വേറെ തന്നെ ഒരു ഫീൽ തരുന്ന ഒരു റൊമാന്റിക് സോങ്. Heart touching movie സിനിമ കണ്ടു കഴിഞ്ഞിട്ടും അതിന്റ ഫീൽ ഇപ്പോളും ഉണ്ട് കുറെ കാലത്തിനു ശേഷം നല്ലൊരു റൊമാന്റിക് മൂവി കണ്ടു അടിപൊളി സോങ് and സിനിമ

  • @ajith7087
    @ajith7087 2 года назад +55

    2.25 to 2.40 one of the epic shot ❤️😭

  • @Kitty-y3v
    @Kitty-y3v Год назад +1

    ഈ സിനിമ കണ്ടതിനു ശേഷം മനസ്സിൽ വല്ലാത്തൊരു വിങ്ങൽ ആയിരുന്നു നല്ല ഒരു സിനിമ ഞാൻ 4പ്രാവിശ്യം കണ്ടു ടീവി യിൽ വന്നാൽ ഇനിയും കാണും

  • @madamballiyilemanorogi1395
    @madamballiyilemanorogi1395 2 года назад +20

    Cant wait to watch the movie a hundred more times in ott!! Uff entha oru feel ♥️

  • @poulwilson2120
    @poulwilson2120 2 года назад +21

    3 timee കണ്ടു സിതാരമം 😍😍

  • @Reimusif
    @Reimusif 2 года назад +15

    പെൺ പൂവെ ഇതളണിയുമൊ ചാരെ
    നീ ചൂടും ചിരി പകരുമൊ മെല്ലെ
    നിൻ മെയ് ഓരമായ് എന്നുമെന്നും
    തോരാമാരിയായ് പെയ്തിടാം
    പൂവൽ കവിളിലായ് ഊർന്നിറങ്ങും
    മഞ്ഞിൻ തുള്ളിയായ് തീർന്നിടാം
    തപസ്സിരിക്കുന്നു ജന്മങ്ങൾ
    വന ശലഭമായി ഞാൻ
    തേൻ വണ്ടെ മനസരികിലായുണ്ടെ
    നീ തേടും കളിചിരികളായ് തന്നെ
    എന്നിതളോരമായ് എന്നുമെന്നും
    നിൻ പൊൻ ചിറകുകൾ ചേർക്കുമൊ
    ഒന്നായ് ഒന്നു നാം തീർത്തൊരീണം
    കാലം പിന്നെയും മൂളുമൊ
    ഇനി വരും ജന്മവും നിന്നീടാം
    നിഴലു പോലെ ഞാൻ
    നിൻ മുഖം ഒന്നു കാണുവാൻ
    വഴിയെത്ര ഞാൻ തേടണം
    പൂവിരൽ തുമ്പുരുമ്മുവാൻ
    വരമെത്ര ഞാൻ നേടണം
    മിഴികോണിൽ കൗതുകത്തിൻ തിളക്കം
    മനസാകെ പൂനിലാവിൻ വെളിച്ചം
    പ്രേമം തിരയുമീ മനസുമായ്
    ഇന്നീ വഴിയിൽ നാം അണയവെ
    ഏതോ കഥയിലെ കിളികൾ
    പോലെ നമ്മൾ ചിറകൊരുമ്മില്ലെ

    • @rowdy.roshian
      @rowdy.roshian 2 года назад

      Sita ramam song ezhuthi eduthath ee comment karanam 🤍🌼❤️
      Randu patt randu songil um kandu 👀✨️

  • @mohithp5070
    @mohithp5070 2 года назад +28

    Beauty=mrunal
    Hansome=DQ
    ❤️❤️

  • @varshavarsha8808
    @varshavarsha8808 2 года назад +6

    1:26 😌😌 what a smile 😍😍

  • @Saikumar86887
    @Saikumar86887 2 года назад +27

    in Any version song is super this movie and song is not going out of mind❤️❤️❤️❤️❤️🌹🌹🌹

    • @kingofmyownworld123
      @kingofmyownworld123 2 года назад +3

      Yes its real version telugu Was Superb listen in telugu... You will fall in love with the Telugu version song..😍😍😍

    • @Saikumar86887
      @Saikumar86887 2 года назад +1

      Correct iam Telugu only ❤️❤️okasari urike open chesa vere languages lo Ela undhonani

  • @mohamedafzal3913
    @mohamedafzal3913 2 года назад +17

    Beautiful....Class, Well written Movie. ❤️

  • @mohammedroshan1275
    @mohammedroshan1275 2 года назад +11

    എത്ര തവണ കേട്ടാലും മതിവരാത്ത പാട്ട് ❤️

  • @salmarayees2378
    @salmarayees2378 2 года назад +9

    Oo sitaa .. oo Rama aa line thanne venaayirunnu 🥲

  • @sabeenasulaiman4846
    @sabeenasulaiman4846 Год назад +3

    എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് ഈ പാട്ട് ❤️❤️❤️

  • @muhammednihal.m7096
    @muhammednihal.m7096 2 года назад +12

    Visual 🔥🔥 dq and mrunal what a chemistry

  • @rahul_raman_raigarh
    @rahul_raman_raigarh 2 года назад +18

    The best thing about this film is that no abusive language and obscenity have been used in it, it is not just a film, it is a feeling of love, this film should get national awards.❤️🥰
    #sitaramam
    #sitharamam
    #seetharamam

  • @kaleshreddy7603
    @kaleshreddy7603 2 года назад +31

    പെണ്പൂവേ എന്നുള്ളതിന് പകരം തെലുങ്കു, തമിഴയിൽ ഉള്ളത് പോലെ ഹേ രാമ എന്ന് dub ചെയ്താൽ കുറച്ചു കൂടി കേൾക്കാൻ സുഖം ഉണ്ടായിരുന്നെനേം. എന്തായാലും dubbing ഒക്കെ അടിപൊളിയായി

    • @varsha2692
      @varsha2692 2 года назад +1

      Athey njanum adh vijarichu

  • @snehasudevan204
    @snehasudevan204 2 года назад +8

    Addicted 🎶🌼❤️
    Movie 🥺❤️
    Songs 🎶
    Dq 😻
    Mrunal 😍

  • @DulquerFansClub
    @DulquerFansClub 2 года назад +53

    പടം കണ്ടവർ ലൈക്‌ 👍

  • @thomaskulathinkal8616
    @thomaskulathinkal8616 Год назад

    0:43 മൃണാൾ തകുറിൻ്റെ smile expression 💛🤩

  • @farseenap3654
    @farseenap3654 2 года назад +3

    Oru പ്രതീക്ഷ ഇല്ലാതെ കണ്ട പടം ഇപ്പൊ മറക്കാൻ പറ്റുന്നില്ല .🥺🥺🥺

  • @sudheerbadharudeen8325
    @sudheerbadharudeen8325 2 года назад +17

    Lovely song 💖💖💖

  • @humanbeing2057
    @humanbeing2057 2 года назад +11

    2:29 😭🥺🥺

  • @npm6598
    @npm6598 Год назад +3

    Sita Ramam is Epic Forever 💖♥️

  • @prassanthtp5616
    @prassanthtp5616 2 года назад +3

    ഈ പാട്ട് തെലുഗിൽ ആണ് സൂപ്പർ...sp charan അച്ഛന്റെ ശബ്ദത്തിൽ പുറർജനിച്ചപോലെ തോന്നി....ഒപ്പം സങ്കടവും.....

  • @thoufeedseye4757
    @thoufeedseye4757 2 года назад +10

    My favourite film after 96
    Loved it

  • @PKSDas
    @PKSDas 2 года назад +5

    എത്ര കണ്ടാലും... എത്ര കേട്ടാലും..... Wow 🌹

  • @bejjenkiprashanth1357
    @bejjenkiprashanth1357 Год назад +3

    What a movie...
    Cute love story 😍
    Lots of love from Karimnagar
    Telangana

  • @mettikasi8450
    @mettikasi8450 2 года назад +13

    How many addicted to dulquer sir and song also

  • @Sreelakshmipm3015
    @Sreelakshmipm3015 2 года назад +4

    Nalla chemistry 🥰,seetha Rama loves 💕

  • @4bi_4bin
    @4bi_4bin 2 года назад +12

    An epic love story 🥺❤

  • @abhilashnair739
    @abhilashnair739 2 года назад +6

    Is it only me that the more I hear this song the more this song is addicting

  • @renjithma7270
    @renjithma7270 2 года назад +6

    കൊഴിഞ്ഞു പോയ ആ ഒരു പ്രണയത്തിന്റെ ആ മധുരമായ ഓർമ്മകൾ സമ്മാനിച്ചു... ഒരുപാട് നന്ദി 🙏🙏🙏🙏

  • @akhiljithus666
    @akhiljithus666 2 года назад +8

    Shareth sir and Nithya Mammen❤️❤️

  • @Ajoobshasha
    @Ajoobshasha 2 года назад +5

    Superb feel🤩🤩❤️❤️🔥🔥🔥

  • @VR-cj7xc
    @VR-cj7xc 2 года назад +5

    குருச்சேத்திறத்தில் ராவண வதம், யுத்த பூமியில் சீதையின் சுயம் வரம்

  • @ashikm4075
    @ashikm4075 2 года назад +3

    Never gonna watch the movie again.... It hurted more in hurt❤️.... Such a love story... I swear this makes history... ♥️

  • @edwardnewgate5909
    @edwardnewgate5909 Год назад +1

    Male: പെൺ പൂവേ
    ഇതളണിയുമോ ചാരെ
    നീ ചൂടും
    ചിരി പകരുമോ മെല്ലെ
    Male: നിൻ മെയ്യോരമായ് എന്നുമെന്നും
    തോരാ മാരിയായ് പെയ്തീടാം
    പൂവൽ കവിളിലായ് ഊർന്നിറങ്ങും
    മഞ്ഞിൻ തുള്ളിയായി തീർന്നിടാൻ
    Female: തപസ്സിരിക്കുന്നു ജന്മങ്ങൾ
    വന ശലഭമായീ ഞാൻ
    Female: തേൻ വണ്ടേ
    മനസ്സരികിലായുണ്ടെ
    നീ തേടും
    കളി ചിരികളായി തന്നെ
    Female: എന്നിതൾ ഓരമയായി എന്നുമെന്നും
    നിൻ പൂഞ്ചിറകുകൾ ചേർക്കുമോ
    ഒന്നായൊന്ന് നാം തീർത്തൊരീണം
    കാലം പിന്നെയും മൂളുമോ
    Female: ഇനി വരും ജന്മവും നിന്നീടാം
    നിഴല് പോലെ ഞാൻ
    Male: പെൺ പൂവേ
    ഇതളണിയുമോ ചാരെ
    Female: തേൻ വണ്ടേ
    മനസ്സരികിലായുണ്ടെ
    Male: നിൻ മുഖം ഒന്നുകാണുവാൻ
    വഴിയെത്ര ഞാൻ തേടണം
    പൂവിരൽ തുമ്പുരുമ്മുവാൻ
    വരമെത്ര ഞാൻ നേടണം
    Female: മിഴിക്കോണിൽ
    കൗതുകത്തിൻ തിളക്കം
    മനസ്സാകെ
    പൂനിലാവ് തെളിച്ചും
    Female: പ്രേമം തിരയുമീ മനസ്സുമായ്
    ഇന്നീ വഴിയിൽ നാമണയവേ
    ഏതോ കഥയിലെ കിളികൾ പോലെ
    നമ്മൾ ചിറകുരുമില്ലേ
    Female: പവനൊരുക്കുന്ന പുലരിയിൽ
    നിന്റെ കിരണം ഒന്നേൽക്കവേ
    മിഴി തുറക്കുന്നു കനവിലാകെ
    മയങ്ങുമീ മൊട്ടുകൾ
    Both: ഉലയുന്നേതോ കടലാസ്സു തോണിയിൽ
    തീരമേതോ തേടി നമ്മൾ പോകേ
    Both: തഴുകും തെന്നലെൻ കാതിലായ്
    ചൊരിയും ലോലമാം ഈ മൊഴി
    അതിലോ നമ്മളും നമ്മളിൽ
    പൂക്കുന്ന പ്രണയവും മാത്രം
    Female: തേൻ വണ്ടേ
    മനസ്സരികിലായുണ്ടെ
    നീ തേടും
    കൈ ചിരികളായി തന്നെ
    Male: നിൻ മെയ്യോരമായ് എന്നുമെന്നും
    തോരാ മാരിയായ് പെയ്തീടാം
    പൂവൽ കവിളിലായ് ഊർന്നിറങ്ങും
    മഞ്ഞിൻ തുള്ളിയായി തീർന്നിടാൻ
    Male: തപസ്സിരിക്കുന്നു ജന്മങ്ങൾ
    വന ശലഭമായീ ഞാൻ

  • @sanalrajeevan3007
    @sanalrajeevan3007 4 месяца назад +1

    Repeatedly hearing❤

  • @alwinwilson427
    @alwinwilson427 2 года назад +20

    സത്യം പറഞ്ഞാൽ എന്റെ ഒരു frnd പറഞ്ഞിട്ടാണ് ഈ movie ഞാൻ കണ്ടത്... എനിക് DQ movies അത്രക്കും താല്പര്യം ഇല്ലാത്തതാണ്... But watched this movie... എന്റെ mwone katta Fan ആയി പോയി Ram ന്റെ ഉം Sita Mahalekshmiyude ഉം... 🔥😍🥰😘
    #SITARAMAM

    • @ahammadaflah5715
      @ahammadaflah5715 2 года назад

      Charlie, Bangalore days, Ustad hotel, Kammattippadam onnum kandittille

    • @alwinwilson427
      @alwinwilson427 2 года назад

      @@ahammadaflah5715 bro.. Njn ente point of view il aan paranjath... Bro yike ee paranjath ellam istam aarikum... Bakki ullavark allathirikkum 🔥👍🏻

  • @ChandruChandru-co1wq
    @ChandruChandru-co1wq 2 года назад +12

    Dulquer ❤️❤️

  • @adheera3611
    @adheera3611 2 года назад +6

    Waiting aayirunnu🤗

  • @snijasukumaran2086
    @snijasukumaran2086 2 года назад +13

    2:09 - 2:18 simple n effective expressions❤️🌝

  • @snoopy5699
    @snoopy5699 2 года назад +3

    1:14 😱 woww feel the songs

  • @ummerkarippayi4655
    @ummerkarippayi4655 Год назад +2

    0:56 to 1:05 Mrunal expressions 🥰🥰🥰

  • @favasahmed
    @favasahmed 2 года назад +11

    Blockbuster love story ❤ 😍 ♥

  • @munnaajmal6661
    @munnaajmal6661 2 года назад +12

    Beautiful movie 🔥🔥🥰🥰

  • @animali7083
    @animali7083 2 года назад +1

    Ee song kelkkumbol 🥰🥰ennikku oru sita undayirunel ennu thonnanu

  • @athult1508
    @athult1508 2 года назад +2

    Thikachum manoharamaya oru anubhavamayirunnu ee film😍😍😍

  • @shanushanavas8938
    @shanushanavas8938 2 года назад +10

    Theatre experience 🦋🤍✨

  • @nannurn5743
    @nannurn5743 2 года назад +7

    My god this heroine is so beautiful ❤️🥰

  • @khaderathadu1965
    @khaderathadu1965 2 года назад +3

    Dulquer acting 🔥 🔥🔥

  • @aadhi_xo8739
    @aadhi_xo8739 2 года назад +8

    Epic making ♥️

  • @CaptainMarvel.20yearsago
    @CaptainMarvel.20yearsago 2 года назад +17

    നല്ല Song ❤️🤩❤️

  • @ajipaanmedia9981
    @ajipaanmedia9981 2 года назад +4

    Dulquer 🍂 mrunal

  • @udaykiranbandi2330
    @udaykiranbandi2330 2 года назад +1

    TBH.. i didn't even know it's an original telugu film .. that much i have addicted to DQ.. damn he has appeal and no one even notices he is from a different place. beautiful film all together

  • @ajith7087
    @ajith7087 2 года назад +5

    Theater experience from 2.25 here is 🎉🔥

  • @anuzarmy1329
    @anuzarmy1329 2 года назад +1

    This movie songs are just addictive 🤍
    after a long have cried cz of a movie too....really i loved this heart touching love story 🙃🤍

  • @hopeworld9526
    @hopeworld9526 2 года назад +7

    2:34 🥺

  • @Isa.hna_-cd2dk
    @Isa.hna_-cd2dk 2 года назад +1

    Enikk ettavum ishtappetta movie anu ith

  • @fathimahudha3045
    @fathimahudha3045 Год назад +2

    Addicted this song😘❤️

  • @lekhalekha3642
    @lekhalekha3642 Год назад +2

    0:29 amazing secen💙

  • @manulalnnaarayanan16
    @manulalnnaarayanan16 2 года назад +2

    smile is nice of Sita Mahalakshmi 3:37

  • @KnowHowWithNPM
    @KnowHowWithNPM Год назад +2

    Heart touching love story 💖❤️

  • @shezaamrinsheza5764
    @shezaamrinsheza5764 2 года назад +2

    സൂപ്പർ സോങ് 🤩🤩❤❤

  • @sidheeqnp1919
    @sidheeqnp1919 2 года назад +4

    ഹെഡ് സെറ്റ് വെച്ച് കേൾക്കാൻ എന്താ ഫീൽ ❤❤💥

  • @MediaGenie
    @MediaGenie 2 года назад +5

    Love You DQ you just awesome in this movie 😍😭