ബൈജു n nair rapid fire programe ചെയ്യുന്ന പോലെ ഇതും ഒരു hit പ്രോഗ്രാം ആകട്ടെ, നല്ല രുചി&shelf life ഉള്ള fruits കൃഷി ചെയ്യുന്നവരെ മാത്രം പരിചയപ്പെടുത്തുക, fancy fruits /ornamental fruits അങ്ങനെ തന്നെ പറയുക 🙏🙏
എന്റെ വീട്ടിൽ സാമാന്യം നല്ല ഒരു പേര ഉണ്ടായിരുന്നു. എത്ര പേരക്ക ഉണ്ടായാലും ഒന്നുപോലും ഉപയോഗിക്കാൻ കിട്ടില്ല. എല്ലാ പേരക്കയും വൗവ്വാൽ എല്ലാം അകത്താക്കും. അതുകൊണ്ട് ഞാൻ പേര വെട്ടി കളഞ്ഞു.
ഇത് നല്ല ഒരു പരിപാടി ആണ് , ആരുടേയും ഫോൺ നമ്പർ കൊടുക്കാതെ ഇരിക്കുന്നെ ആണ് നല്ലത് , അത് അവർക്കൊരു ബുദ്ധിമുട്ടാവും , ചെടികൾ വിൽക്കാൻ തയാറുള്ളവരുടെ നമ്പർ കൊടുക്കാം , പിന്നെ ചെടികൾ ഒക്കെ എവിടുന്നു വാങ്ങി എന്ന് പറയുന്നത് നന്നായിരിക്കും
നല്ല ഉപകാരപ്രദമായ വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെ വീഡിയോകൾ പ്രതീക്ഷിക്കുന്നു ഒരുപാട് നന്ദി
കൊള്ളാം പേരയെക്കുറിച്ചു കുറെ അറിവ് കിട്ടി 👍🏻👌🏻👌🏻🥰🥰🥰🥰🥰
Thank you 👍😊
ഉപകാരപ്രദമായ വിവരങ്ങങ്ങൾ.ഇനിയും ഇത്തരം videos പ്രതീക്ഷിക്കുന്നു.Thank you
👍👍❤️
VNR red guava കായപിടുത്തം ഉണ്ടോ
Yes
ബൈജു n nair rapid fire programe ചെയ്യുന്ന പോലെ ഇതും ഒരു hit പ്രോഗ്രാം ആകട്ടെ, നല്ല രുചി&shelf life ഉള്ള fruits കൃഷി ചെയ്യുന്നവരെ മാത്രം പരിചയപ്പെടുത്തുക, fancy fruits /ornamental fruits അങ്ങനെ തന്നെ പറയുക 🙏🙏
👍🙏💯
നല്ല വീഡിയോ
Thank youu 👍
കണ്ടു കണ്ടു ഒന്നാമൻ കലക്കി ❤
😍
വളരെ ഉപകാരപ്രദമായ വീഡിയോ
Thank you so much 👍
Good, Super 👍
Thank you 😊
Informative 👍👍🌱Nice video
Thank youu 🥰
നല്ലൊരു ഉദ്യമം 👍
Thank you 😊🥰
Waiting.
Thank you 👍
കമ്പോഡിയൻ ജാക്ക് ആൾ സീസൺ ആണോ
വർഷത്തിൽ രണ്ടോ മൂന്നോ തവണ
❤❤❤❤❤❤❤❤❤❤❤❤
🥰
Papaya guava നല്ലരീതിയിൽ കായപിടുത്തം ഉണ്ടോ
Yes
ഉപകാരപ്രഥം..👍
നല്ല ഈട് നിൽക്കുന്ന പ്ലാവുകൾ കൃഷി ചെയ്യുന്നവരുടെ വീഡിയോ ഇടാമോ..
Sure 👍👍
Santo 😊
❤️
👍
❤️
🎉🎉🎉
👍👍
❤️
Shinto ബായ്❤
❤️
Nice 👍
🥰
@ I am supporting this good initiative. Thanks …❤️
Thank you so much 🩵
എന്റെ വീട്ടിൽ സാമാന്യം നല്ല ഒരു പേര ഉണ്ടായിരുന്നു. എത്ര പേരക്ക ഉണ്ടായാലും ഒന്നുപോലും ഉപയോഗിക്കാൻ കിട്ടില്ല. എല്ലാ പേരക്കയും വൗവ്വാൽ എല്ലാം അകത്താക്കും. അതുകൊണ്ട് ഞാൻ പേര വെട്ടി കളഞ്ഞു.
So 😢... പേര ചെറുപ്പത്തിലെ കമ്പു കോതി ചെറുതാക്കി നിർത്തണം .. വലയോ, കവറോ ഇട്ട് സംരക്ഷിക്കണം
എനിക്ക് പപ്പായ ഗുവടെ തൈ കിട്ടാൻ വഴി ഉണ്ടോ തായ് apple ഗുവടെയും.?
9447329255
Combodian jack ee video yiloode ariyan kazhinju
👍👍
👍👍.. ഗുവ ഗുവ എന്നുള്ളത് ഗ്വാവാ എന്ന് പറയൂ...
Okay 👍🙂
ഇത് നല്ല ഒരു പരിപാടി ആണ് ,
ആരുടേയും ഫോൺ നമ്പർ കൊടുക്കാതെ ഇരിക്കുന്നെ ആണ് നല്ലത് ,
അത് അവർക്കൊരു ബുദ്ധിമുട്ടാവും ,
ചെടികൾ വിൽക്കാൻ തയാറുള്ളവരുടെ നമ്പർ കൊടുക്കാം ,
പിന്നെ ചെടികൾ ഒക്കെ എവിടുന്നു വാങ്ങി എന്ന് പറയുന്നത് നന്നായിരിക്കും
👍👍
VNR ഉം കിലോ പേരയും ഒന്നാണോ
No
കൃഷി ഫാമുകൾ ആണെങ്കിലും നഴ്സറികൾ ആണെങ്കിൽ മറ്റെന്ത് വീഡിയോകൾ കാണിക്കുമ്പോഴും ഓരോന്നിന്റെയും ഉടമസ്ഥന്റെ നമ്പർ ഇടാൻ മറക്കരുത് പ്ലീസ് നമ്പർ ഇടണം
കൂടുതൽ കായപിടിക്കുന്ന കെട് കുറഞ്ഞ പേര varieties 4 എണ്ണം പറയുമോ
Thai apple, Thai pink,Vnr, Alahabad safeda
വീഡിയോ ക്ലാരിറ്റി കുറവാണ്
മഴ, വെളിച്ച ക്കുറവ്